അമിത്ഷാ റെഡിയായി കഴിഞ്ഞു ! | ABC MALAYALAM | ABC CHAT | 11.JUNE.2024

Поділитися
Вставка
  • Опубліковано 9 чер 2024
  • പാക്കിസ്ഥാനേ തയാറായിക്കോ
    ഇന്ത്യൻ സൈന്യം വരുന്നു.
    റെയ്സി മറക്കില്ല പൊറുക്കില്ല
    #amithsha #abctv #abcmalayalam #studentsonlygovindankutty #govindankutty #keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

КОМЕНТАРІ • 453

  • @sreejishp3195
    @sreejishp3195 19 днів тому +282

    കേരളത്തിലെ മാദ്ധ്യമങ്ങളുടെ രാജ്യ വിരുദ്ധ പ്രവർത്തനങ്ങളെ കുറിച്ച്.സമഗ്രമായ അന്വേഷണം നടത്തുക,

    • @nikkyn450
      @nikkyn450 19 днів тому

      കാരണം കേരളത്തിലെ മാധ്യമങ്ങൾ ജിഹാദി ഫണ്ടഡ് ആണ്.. തീവ്രവാദിfunded mainstream മലയാളം മീഡിയ

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 19 днів тому +28

      അന്വേഷണമല്ല വേണ്ടത് -
      നടപടി വേണം. 👍
      തെമ്മാടികളെ അകത്തിട്ട് കിടുക്കണം.... 🤔

    • @indirak8897
      @indirak8897 19 днів тому +6

      Yes,വേണം

    • @JanardhanamKrishna-ix8lr
      @JanardhanamKrishna-ix8lr 19 днів тому +7

      Vere rjyath anenki enna channel ellam pootiyene ivide enthu nadakkum athu kond avar thazhach valarunnu

    • @anjanapurushu9607
      @anjanapurushu9607 19 днів тому

      ​@@sunrendrankundoorramanpill7958😅😮

  • @babuthomas7690
    @babuthomas7690 19 днів тому +156

    തീർഥാടകർ മറ്റവന്മാർ ആയിരുന്നെങ്കിൽ മാധ്യമങ്ങൾ ചർച്ച ചെയ്തേനെ, കേരളം ഒരാഴ്ച ദുഖചാരണം പ്രഖ്യാപിച്ചേനെ.

    • @sasidharanpillai2382
      @sasidharanpillai2382 19 днів тому +7

      Yes

    • @narayananvn3406
      @narayananvn3406 19 днів тому +2

      Christhyani bjp ye swantham alukale okke kollichu.Bjpkku vote cheythilla,casayum bjpye avaganichu.

    • @narayananvn3406
      @narayananvn3406 19 днів тому +1

      Dhanushe biju ethucharchacheythitenthu cheyyana.

    • @purushothamankani3655
      @purushothamankani3655 19 днів тому

      ​@@narayananvn3406
      ചേട്ട, മലയാള ഭാഷ എന്നൊരു ഭാഷയും അതിന് ലിപിയും ഉള്ളതായി അറിയില്ലേ, ചേട്ടാ..

    • @sillygirl5725
      @sillygirl5725 18 днів тому +1

      Athe... as in case of Hamas and Palestine

  • @muraleedharanv4480
    @muraleedharanv4480 19 днів тому +264

    കേരളത്തിൽ ഒരു പാട് പാകിസ്താനികൾ ഉണ്ട്. അതിനെ അനു കൂലിക്കുന്ന രാഷ്ട്രിയവും

    • @muralidharan7226
      @muralidharan7226 19 днів тому +18

      Asianet will n ot discuss this in Prime time as they do not want to embarass MES Chairman, Fazal Gafoor, Yemeni Panakkad thangal

    • @MENINBLACK-lp3nl
      @MENINBLACK-lp3nl 19 днів тому +7

      Pakistanikalkku bayankara Ishtam anu kerala ennu paranjal

    • @ganeshant7037
      @ganeshant7037 19 днів тому +5

      ഹിന്ദുക്കളും അവരെ അനുകൂലിക്കുന്നു.

    • @balanvadukut4995
      @balanvadukut4995 19 днів тому +3

      Yes തിരഞ്ഞു പിടിക്യാൻ B. S. F. വേണ്ടി വരും

    • @sanathannair8527
      @sanathannair8527 18 днів тому

      ​@@muralidharan7226ഏഷ്യാനെറ്റ് മാത്രമല്ല, മാതൃഭൂമിയും മനോരമയും ദേശാപമാനിയും.

  • @bindhu.nbindhuaravind3858
    @bindhu.nbindhuaravind3858 19 днів тому +135

    ഇന്ത്യ ഇതിന്. ശക്തമായ. തിരിച്ച് അടി നൽകണം

    • @nikkyn450
      @nikkyn450 19 днів тому

      കാരണം കേരളത്തിലെ മാധ്യമങ്ങൾ ജിഹാദി ഫണ്ടഡ് ആണ്.. തീവ്രവാദിfunded mainstream മലയാളം മീഡിയ

  • @vijayalekshmyv5525
    @vijayalekshmyv5525 19 днів тому +158

    ഹിന്ദുക്കൾ മരിച്ചാൽ കേരള മാ പ്രകൾക്ക് വിഷമം ഒന്നുമുണ്ടാ കില്ല. അതിൽ വിഷമിക്കാനോ അദ്‌ഭുതപ്പെടാനോ എന്തുണ്ട്?

    • @RemadeviNampoothiri-fv5wm
      @RemadeviNampoothiri-fv5wm 19 днів тому +13

      സന്തോഷം മാത്രം ആണ് കേരളത്തിൽ മോദി വെറുതെ വിടില്ല ഒരാൾക്ക് നൂറ് വച്ച് തീർക്കും

    • @binoybhadran6270
      @binoybhadran6270 19 днів тому

      Hindukkaal chavanam padikkanam eee thaayolikal..... Njnum hinduvaanu.......jaathi cash ithu mathram nokki othorumma illatha vargam aanu...... Chavatte padam padikkanam........

    • @JanardhanamKrishna-ix8lr
      @JanardhanamKrishna-ix8lr 19 днів тому

      ​​@@RemadeviNampoothiri-fv5wmഇത്രേം അഴിമതി കാണിച്ച പിണു നെ എതിരെ നടപടി എടുക്കാതെ ആളാണ് മോഡി പിന്നെയാ ഇത്. എല്ലാവർക്കും അവറുടെ പൊളിറ്റിക്സ് മാത്രം ആണ്. ജനങ്ങൾ വെറും ഇര.

    • @mohamedjunaisttjunu4161
      @mohamedjunaisttjunu4161 19 днів тому

      Appo keralathil ullavaronnum hindukalalle? 😊

    • @ShibuJustin-vm6vb
      @ShibuJustin-vm6vb 15 днів тому

      👌👌👌👌👌

  • @balakbalak3616
    @balakbalak3616 19 днів тому +147

    അവിടെ ഉള്ള തദ്ദേശവാസികളുടെ സപ്പോർട്ട് ഭീകർക്ക് കിട്ടിയിട്ട് ഉണ്ട് എന്നാണ് കേട്ടത്?

    • @prasanthimanu1906
      @prasanthimanu1906 19 днів тому

      ​@@gdp8489national media

    • @bhargaviamma7273
      @bhargaviamma7273 19 днів тому

      തദ്ദേശിയർ അല്ല മ്ലേഛർ ...... അവറ്റകളെ ഒന്നിനേയും വിശ്വസിക്കേണ്ടതില്ലേ എന്ന് ഭാരതീയർക്ക് നന്നായറിയാം.... ക്ഷമയുടെ ഒടുവിൽ 'എന്താവും എന്നു കണ്ടറിയാം....😮😮😮

    • @bhargaviamma7273
      @bhargaviamma7273 19 днів тому

      ​@@gdp8489മെഹറുമ്മ പറഞ്ഞു കൊടുത്തുവോ....

    • @ajishso
      @ajishso 19 днів тому

      @@gdp8489നിന്റെ മദ്രസയിൽ നിന്ന്

    • @MENINBLACK-lp3nl
      @MENINBLACK-lp3nl 19 днів тому +5

      Avarude support ellathe nadakkilla.....ellathineyum Isreal pole cheyyanam

  • @vijayalakshmitv3010
    @vijayalakshmitv3010 19 днів тому +65

    🇮🇳ശക്തമായ മറുപടി കൊടുക്കണം. ഇവിടെ ചർച്ച ഉണ്ടാവില്ല റഫയിലേക് മാത്രേ കണ്ണ് പോകു

  • @no0ne-98
    @no0ne-98 19 днів тому +62

    10 പേർക് പകരം 1000 എണ്ണതിനെ തീർക്കണം

  • @abrahamkurian2267
    @abrahamkurian2267 19 днів тому +60

    എല്ലാ ദേശ സ്നേഹികളായ ഇന്ത്യക്കാരും വേദനിക്കുന്നു. അല്ലാത്തവർ?????

  • @gamingwithindianyt7610
    @gamingwithindianyt7610 19 днів тому +55

    ശശി തരൂരിന്നോട് ജയ് വിളിക്കാൻ പറയു പാക്കിസ്ഥാനു വേണ്ടി

  • @shreesnook
    @shreesnook 19 днів тому +51

    TG പറഞ്ഞപോലെ ഇന്ത്യക്ക് സ്വന്തമായിട്ടുള്ള സോഷ്യൽ networking software നമ്മൾ തന്നെ ഉണ്ടാക്കേണ്ട കാലം കഴിഞ്ഞു.

  • @sandhyas1292
    @sandhyas1292 19 днів тому +35

    കശ്മീരിൽ ഒരു മനുഷ്യനെ പോലും വിശ്വസിക്കുവാൻ പറ്റില്ല. എന്റെ മകൻ രാഷ്ട്രീയ rifles ജോലി ചെയ്തപ്പോൾ 3 വർഷം ഉറങ്ങിയില്ല. Kashmir ലെ സൈനികകർക്ക് വേണ്ടി പ്രാർത്ഥന നടത്തുക നമ്മുടെ കടമ യാണ്

    • @Jkvp534
      @Jkvp534 19 днів тому +2

      Ningalude makane pole nammude raajyam kaakkunna oro pattaalakkarkkum vendi njangal raajya snehikal praardhikkunnu..Jai hind💪 🙏

    • @bhaskarannairyes4555
      @bhaskarannairyes4555 8 днів тому

      ജയ് ഹിന്ദ് ❤, 🙏🌹

    • @MalammalshajiVkShaji
      @MalammalshajiVkShaji 7 днів тому +1

      ❤❤❤❤❤❤ yess.... ധീര ജാവന്മാരായ നമ്മുടെ സഹോദരങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുക

    • @ShibuJustin-vm6vb
      @ShibuJustin-vm6vb 6 днів тому

      @@MalammalshajiVkShaji 🙏🙏❤💚🧡🇮🇳💪💚💚

  • @surajsreenandanam
    @surajsreenandanam 19 днів тому +58

    ഹിന്ദുക്കൾ ഇതിനെതിരെ ശക്തമായി പ്രതികരിക്കണം 😤😤😤bjp ഗവണ്മെന്റ് ഉള്ളപ്പോൾ ഇങ്ങനെ ആണെങ്കിൽ പപ്പുമോൻ ഭരിക്കുമ്പോൾ എന്താകുമായിരുന്നു അവസ്ഥ 😤😤

  • @rajeshkelakam3512
    @rajeshkelakam3512 19 днів тому +42

    ദേ ശ സുരക്ഷയെ ബാധിക്കുന്ന പ്രശ്നങ്ങൾ ആണ്. ഇങ്ങനത്തെ കാര്യങ്ങൾ ഇനി ആ വർത്തിക്കാതെ നോക്കണം.

  • @sathianpunnathottathil4187
    @sathianpunnathottathil4187 19 днів тому +29

    ഇന്നലെ വൈകുന്നേരം 6:10 ന് കശ്മീരിലെ ശിവ് ഖോട്ടി ക്ഷേത്രത്തിൽ സന്ദർശനവും കഴിഞ്ഞ് സ്വദേശമായ കത്രയിലേക്ക് മടങ്ങുകയായിരുന്ന ബസിൽ യാത്ര ചെയ്തിരുന്ന ഈ കുഞ്ഞും മറ്റ് ഒമ്പത് പേരും ഇന്ന് നമ്മോടൊപ്പം ഇല്ല....
    മൂന്നാം നരേന്ദ്ര മോദി സർക്കാർ അധികാരം ഏൽക്കുന്ന അന്ന് ഭീകരാക്രമണത്തിന് സാധ്യത ഉണ്ട് എന്ന ഇൻ്റലിജൻസ് റിപ്പോർട്ടിൽ കനത്ത ബന്ധവസ്സിൽ ആയിരുന്നു ദില്ലി....
    പക്ഷേ.. പ്രതീക്ഷകൾ തെറ്റിച്ച് കൊണ്ട് ഭീകരർ അഴിഞ്ഞാടിയത് കശ്മീരിലെ ഹിന്ദുക്കൾക്ക് നേരെ ആയിരുന്നു...!!!
    തീർത്ഥാടക സംഘം ആണ് എന്ന് അറിഞ്ഞ് കൊണ്ട് തന്നെ തലങ്ങും വിലങ്ങും നിന്ന് തീവവാദികൾ നിറയൊഴിച്ചു...
    നിയന്ത്രണം തെറ്റിയ ബസ് മറിഞ്ഞ് 10 പേർ തൽക്ഷണം മരിച്ചു...
    30 പേർ പരിക്കുകളോടെ ആശുപത്രിയിൽ പ്രവശിപ്പിക്കപ്പെട്ടു...
    ഇത് പാക് ഭീകരർ ആസൂത്രിതമായി നടപ്പിലാക്കിയ ഹിന്ദു കൂട്ടക്കൊല ആണ്....
    പുതിയ സർക്കാരിനുള്ള താക്കീതുമാണ്...!!!
    ബലിദാനികൾ ആയ ഈ സാധുക്കളുടെ മുറിപ്പാട് മായും മുമ്പേ ഇതിനുള്ള തിരിച്ചടി നൽകണം.
    ഭൂരിപക്ഷ ജനവിധിയോടെ ഒരു സർക്കാർ ഇന്നലെ ചുമതലയേറ്റ് ഇന്ത്യക്കാരുടെ പ്രതീക്ഷ കാത്തു...
    ഭൂരിപക്ഷ ജനതയുടെ ആവേശം കാത്ത് ഇന്നലെ പാകിസ്താനെ നിലംപരിശാക്കി ഇന്ത്യൻ ടീം മേൽക്കോയ്മയും കാട്ടി...
    ഇനി ഉള്ളത് നമ്മുടെ സൈന്യത്തിൻ്റെ ഊഴമാണ് !! ....
    ഈ കുഞ്ഞി മോൻ്റെ പിഞ്ച് ദേഹത്തിൽ ചോര ചീന്തിയ നരാധമൻമാരുടെ അടിത്തറ സഹിതം വെന്ത് വെണ്ണീറാക്കി എന്ന വാർത്ത കേൾക്കാൻ കാത്തിരിക്കുന്നു.
    ശത്രുവിനോട് തരിമ്പും ദയ കാട്ടാത്ത ഇസ്റായേൽ തന്നെ ആണ് ശരി..!!!
    നമുക്കും വേണ്ടത് ക്രൗധമായ അവരുടെ ആ നിലപാട് തന്നെയാണ്. ..!!!!
    റിയാസിയിലെ ഹൈന്ദവ കൂട്ടക്കൊലയിൽ മരണപ്പെട്ടവർക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ !

    • @sillygirl5725
      @sillygirl5725 18 днів тому

      Palestinile kunjungallke mathrame manushyavakasaam ullu... as per so called pro-palastine pro-liberal indians..
      Bharateeyakko allenkile vere oru rajyakkarkkum manushyavakaasam illennu thonnunnu....

    • @mohanvachur7236
      @mohanvachur7236 14 днів тому

      അതിനുള്ള പണി കൊടുക്കും... കാത്തിരുന്ന് കാണൂ.. വലിയ താമസം ഉണ്ടാകില്ല. ☝️

    • @ShibuJustin-vm6vb
      @ShibuJustin-vm6vb 6 днів тому

      👌👌👌

  • @nandanant9178
    @nandanant9178 19 днів тому +30

    ഇനി ഒന്നും ആലോചിക്കാനില്ല,അവസരം നോക്കി അലക്കണം. ഇനി അമാന്തിക്കരുത്

  • @leelakrishnanklk8713
    @leelakrishnanklk8713 19 днів тому +28

    ഇന്ത്യക്കാർക്ക് മാത്രമല്ലേ വേദനിക്കുകയുള്ളു

  • @cruze0073
    @cruze0073 19 днів тому +17

    കേരള മാദ്ധ്യമങ്ങൾ രാജ്യ സ്നേഹം, ഇല്ലാത്തവരായതു കൊണ്ടു അവർക്ക് റെയ് സി ഒരു പ്രധാന വാർത്ത ആക്കാൻ കഴിയില്ല

  • @vijayakumardnair6299
    @vijayakumardnair6299 19 днів тому +55

    അതിനുവേണ്ടി ആണ് നമുക്ക് സ്വന്തമായി ഒരു സംവിധാനം വേണമെന്ന് പറയുന്നത്. ഇവിടെ അതിനുള്ള സൗകര്യമുണ്ട്. മേക്ക് ഇൻ ഇന്ത്യ ഇതിൽ ശ്രദ്ധ ചെലുത്തണം. ആരെങ്കിലും ഒരു ആപ്പ് ഉണ്ടാക്കിയാൽ അതിനെ പ്രോത്സാഹിപ്പിക്കണം.

  • @radhamanikn3993
    @radhamanikn3993 19 днів тому +24

    കേരളത്തിലെ മാധ്യമങ്ങൾ ചർച്ച ചെയ്യില്ലന്ന് 10 വർഷം കണ്ട് കേട്ട് അറിഞ്ഞു പിന്നെ എന്തിന് അവർ ചെയ്യണം എന്ന് ആഗ്രഹിക്കുന്നു മറ്റുമാർഗ്ഗം നോക്കി പ്രചരിപ്പിക്കാൻ നോക്ക് രാജ്യം |st

  • @eripuramkaraneripuramkaran1418
    @eripuramkaraneripuramkaran1418 19 днів тому +29

    കാൻ സ്റ്ാണ് ഈ മതം ഭാരതത്തിന്

    • @user-wx3bc8py3j
      @user-wx3bc8py3j 19 днів тому +2

      Keralathile maadhyamangalum

    • @Jkvp534
      @Jkvp534 19 днів тому +3

      Lokathinu ennu para..

    • @Manavalan.009
      @Manavalan.009 19 днів тому

      അത് തിരിച്ചറിയാൻ ഹിന്ദു കുണ്ണകൾ വൈകും ✌️

    • @user-vx4bs9mf8n
      @user-vx4bs9mf8n 13 днів тому

      Without islam

  • @user-yz1bk3pu7j
    @user-yz1bk3pu7j 19 днів тому +16

    TG ,Ram, Vadayar, Panikkar, Radhakrishnan Sir നിരയിലേക്ക് Biju ചേട്ടനും👍 ധനുഷ് ശൈലികൾ ശ്രദ്ധിക്കണേ❤

  • @bijupt-uk9zt
    @bijupt-uk9zt 19 днів тому +15

    കേര മധ്യമങ്ങൾ കുട്ടി കൊടുകാർ രാജ്യവിരുദ്ധരും - കുട്ടി കൊടുപ്പുകാരും മാത്രം

  • @user-ew1jt6sr1x
    @user-ew1jt6sr1x 19 днів тому +34

    മാമാ പണി ചെയ്യുന്ന മാപ്രകളോട് എന്ത് പറയാൻ.....

  • @vinaynayar3684
    @vinaynayar3684 19 днів тому +6

    മരിച്ചവരിൽ രണ്ടു വയസ്സുള്ള ഒരു കുട്ടിയും ഉണ്ടു. ഡ്രവർക്ക് വെടിയേറ്റപ്പോൾ ബസ്സ് നിയന്ത്രണം വിട്ട് 20 അടി താഴ്ചയിലേക്ക് മറിഞ്ഞു എന്നിട്ടും ഭീകരർ വെടിവെക്കുക ആയിരുന്നു.

  • @BhaskaranM-yu8nt
    @BhaskaranM-yu8nt 19 днів тому +26

    ഇവിടുത്തെ മാപ്രകൾ ജോർജ് സോറോസിൻ്റെ പണം പറ്റുന്നുണ്ടോ എന്നന്വേഷിക്കണം.

    • @raadhamenont8760
      @raadhamenont8760 19 днів тому +2

      Definitely, all are given that soros money.
      K s radhakrishnan sir revealed that

    • @raadhamenont8760
      @raadhamenont8760 19 днів тому

      Kerala papers all are now working for enemies of india
      They are all surviving with their money
      All these time I waz thinking thst , readers money make them survive

    • @Jkvp534
      @Jkvp534 19 днів тому +2

      It's already proven..

    • @purushothamankani3655
      @purushothamankani3655 19 днів тому

      ഇന്ത്യയിലെ ഭരണം അട്ടിമറിക്കാനും എലെക്ഷൻ പ്രോസസ്സിനെ ആട്ടിമറിച്ച് ബിജെപി വിരുദ്ധ ഭരണം കൊണ്ടുവരാനും ചൈന കിണഞ്ഞു പരിശ്രമിച്ചിട്ടുണ്ടാവും.. അവരുടെ പൈസ സോരോസ് വഴിയാവും ഇന്ത്യയിൽ വിതരണം ചെയ്തത്..

  • @satheesankrishnan4831
    @satheesankrishnan4831 19 днів тому +16

    118A വരുന്നു എന്നറിഞ്ഞപ്പോൾ തന്നെ കമൻറ് തെറിവിളി എല്ലാം ഉപേക്ഷിച്ച് ആൾക്കാർ വീട്ടിൽ കയറി വാതിൽ അടച്ചു താടിയുള്ള അപ്പനെ പേടിയുണ്ട്... അല്പം ഭേദഗതി ഈ നിയമം പ്രാബല്യത്തിൽ കൊണ്ടുവരണം... സോഷ്യൽ മീഡിയയിലെ സംസ്കാരത്തിൽ നല്ല വ്യത്യാസം ഉണ്ടാവും... അതുപോലെ മറ്റുള്ള മധ്യ ദ്രോഹ പരമായ കാര്യങ്ങളും നോൺ bailable ആക്കി തുറുങ്കിലടക്കണം

    • @mohamedjunaisttjunu4161
      @mohamedjunaisttjunu4161 19 днів тому

      Ayyoda paavame ivide RSS bjp anubaavikal musleengakeyum, islamineyum, theri vilikkunnapole social media kalil theri parayunna oru vargam India yil Vere illa

  • @user-ju6wo2fi1e
    @user-ju6wo2fi1e 19 днів тому +10

    രാജ്‌നാഥ് സിങ്ങും അമിത്ഷായും ഇതിന് വേണ്ട രീതിയിൽ പ്രതികാരം ചെയ്യുമെന്ന് യാതൊരു സംശയവും ഇല്ല കുറച്ചു കാത്തിരിക്കുക

  • @thampikumarvt4302
    @thampikumarvt4302 19 днів тому +15

    ഇസ്രയേലിനെ കണ്ടു പഠിക്കണം !!

  • @chandrasekharannair2699
    @chandrasekharannair2699 18 днів тому +2

    Sir. കേരളത്തിലെമാമ മാധ്യമങ്ങൾക്ക് തുട്ട് വാങ്ങിയിട്ടുണ്ട്..

  • @c.a.narayanapanicker6937
    @c.a.narayanapanicker6937 19 днів тому +9

    Expect a strong retaliatory action in this case.

  • @sujesuje966
    @sujesuje966 19 днів тому +10

    ഇത് ഒന്നും മിണ്ടില്ലാ. തിരിച്ചടിക്കുമ്പോൾ മാത്രമേ അറിയാൻ പാടുള്ളു എന്നാൽ അല്ലേ BJP മറ്റവരെ ചെയ്തു എന്ന് പുറം ലോകം അറിയു.

  • @Sheebamathachan
    @Sheebamathachan 19 днів тому +7

    I am proud to be an Indian 🇮🇳🇮🇳🇮🇳

  • @manchmaria7007
    @manchmaria7007 19 днів тому +3

    തക്കതായ ശിക്ഷ നല്കണം , അടിക്കു അടി തന്നെ കൊടുക്കണം..

  • @jayamohanr4742
    @jayamohanr4742 19 днів тому +19

    പരമാവധി മാപ്രാ കാഴ്ച കുറയ്ക്കുക എന്ന Campaign നടത്തുക. BJP പ്രവർത്തകർ സമൂഹത്തിൽ പ്രവർത്തിക്കുക

  • @POTANSHAJI1
    @POTANSHAJI1 19 днів тому +12

    പ്രതികരിക്കാൻ ഒരു ''കാക്ക '' പോലും ഇതുവഴി വന്നിട്ട് കാണുന്നില്ല ....കഷ്ടം 😁😁

  • @ajithnair283
    @ajithnair283 19 днів тому +10

    കേരളത്തിൽ എന്ത് കൊണ്ട് വന്നില്ല!

  • @vijayalakshmit9306
    @vijayalakshmit9306 19 днів тому +5

    കേട്ടിട്ട് വിഷമവും ഭയവും thonnunnu.

  • @sarathlaltg3982
    @sarathlaltg3982 19 днів тому +17

    ഭീകരർ എന്ന പേരിൽ അറിയപ്പെടുന്ന ഈ സൂഹ വിപത്തിനെ ഇന്ത്യയിൽ ഏതെങ്കിലും വിധത്തിൽ പ്രവർത്തിക്കാനുള്ള അവസരം ലഭിച്ചത് ഈ രാജ്യത്തിലെ തന്നെ ചില Support ഉണ്ടാകും.

    • @Manavalan.009
      @Manavalan.009 19 днів тому

      മദനി അണ്ണൻ അഴി എണ്ണിയിരിക്കുന്നു 😂😂😂

  • @SKv785
    @SKv785 19 днів тому +3

    കേരള മാപ്രകൾ ഉറങ്ങുന്നു

  • @Pocso-muhammed-nabi
    @Pocso-muhammed-nabi 19 днів тому +12

    ഒരു കമ്മ്യൂണിസ്റ്റുകാരനോ കോൺഗ്രസുകാരനോ എന്ന് പറഞ്ഞാൽ കുടുംബത്തിൽ കയറ്റരുത്. ബന്ധുക്കളായി അങ്ങനെ ആരെങ്കിലും ഉണ്ടെങ്കിൽ അവരെ കഴിയുന്നതും വിശേഷ അവസരങ്ങളിൽ വിളിക്കുന്നത് ഒഴിവാക്കണം.

  • @user-sd7ip9gl7o
    @user-sd7ip9gl7o 19 днів тому +2

    Nation first no compromise respected Narendra damodar das modiji world power full leader 🧡🧡🧡

  • @bhargaviamma7273
    @bhargaviamma7273 19 днів тому +8

    മ്ലേഛർ ഇശ്ലാമീകരിക്കാനും....
    അതു സമ്മതിക്കാതെ ഭാരതീയ ഭരണവും....😮
    കേരളത്തിനുള്ളിലെ സ്ലീപ്പറുകളെ അജ്ഞാതനു വിട്ടു കൊടുത്താൽ മാത്രമേ ശരിയാവു....😮

  • @muralidharan7226
    @muralidharan7226 19 днів тому +10

    Hajj subsidy should be discontinued and diverted to beef up Security in and around main Temples of Hindus

  • @gopalakrishnanrr4691
    @gopalakrishnanrr4691 19 днів тому +4

    നാട്ടിലുള്ള ഭീകരർക്കെതിരെ ആദൃംലിസ്ററു ഉണ്ടാകണം.അടുപപുകൂടടിചർചകാരടകകം.

  • @Arsha11ad
    @Arsha11ad 19 днів тому +3

    ഹൈന്ദവർ ബിജെപിക്ക് തന്നെ വോട്ട് ചെയ്യുക

  • @bku1969
    @bku1969 19 днів тому +2

    ⭐⭐⭐⭐⭐
    വിഷയം ഗംഭീരം.

  • @jishastores
    @jishastores 19 днів тому +5

    എല്ലാം ആ ഒരു ഒറ്റ പുസ്തകം കാരണം

    • @Manavalan.009
      @Manavalan.009 19 днів тому

      ഞമ്മന്റെ കുത്തു പുഷ്‌തകം ഗുരാൻ വരുത്തുന്ന വിനകളെ ഇന്റെ റബ്ബേ........

    • @user-vx4bs9mf8n
      @user-vx4bs9mf8n 13 днів тому

      Jai chanaka teettum

    • @user-vx4bs9mf8n
      @user-vx4bs9mf8n 13 днів тому

      Chanaka teettum

  • @renukasivan8274
    @renukasivan8274 19 днів тому +6

    All eyes on Raisi.

  • @narayanankutty5857
    @narayanankutty5857 19 днів тому +2

    നിഷ്ടൂരം പൈശാചികം. തിരിച്ചു പണി കൊടുക്കണം. 🙏🙏🙏 ഒരു ബലക്കോട്ട് മോഡൽ വേണ്ടിവരും.

  • @anilchirukandath5273
    @anilchirukandath5273 19 днів тому +16

    രാഹുൽ ഗാന്ധിയുടെ കുറച്ചു ദിവസം മുമ്പ് ഉള്ള വീഡിയോ കണ്ടാൽ മനസ്സിലാകു ഇതിന്റെ പിന്നിൽ കോണ്ഗ്രസിന്റ കറുത്ത കൈകൾ ഉണ്ടെന്ന്

  • @prasoonskumar9820
    @prasoonskumar9820 19 днів тому +9

    Save narikale kananilla superstars evide??

  • @p.n.unnikrishnan6659
    @p.n.unnikrishnan6659 19 днів тому +6

    Not Rafha, eyes on Raise will be better hashtag

  • @manikt7562
    @manikt7562 19 днів тому +9

    ശക്തമായ തിരിച്ചടി നൽകണം,കേരള രാജ്യദ്രോഹി മാപ്രകളെ അഴിക്കുള്ളിലാക്കണം

  • @user-bn3xn9fg7s
    @user-bn3xn9fg7s 18 днів тому +1

    ❤❤❤ INDIA ❤❤❤

  • @harinslal9131
    @harinslal9131 19 днів тому +2

    ഇഴഞ്ഞുനീങ്ങുന്ന ചർച്ച.

    • @ratheeshkumar9557
      @ratheeshkumar9557 19 днів тому

      വോ താൻ കാണണ്ട

    • @Manavalan.009
      @Manavalan.009 19 днів тому +1

      2X ഇട്ടു കേൾക്കു സൂർത്തെ

  • @prasoonskumar9820
    @prasoonskumar9820 19 днів тому +10

    Thirichadichirikkum

  • @sajikumar1384
    @sajikumar1384 19 днів тому +1

    🙏👍❤ഈ വിഷയം ആരിഫ് മാത്രമേ പറഞ്ഞുള്ളു, ഇപ്പോൾ താങ്കളും 🥰

  • @raadhamenont8760
    @raadhamenont8760 19 днів тому +3

    India should never play with Pakistan
    I mean cricket tournament
    Govt should take steps against this

  • @pradeeppm6907
    @pradeeppm6907 19 днів тому +2

    ഇലക്ഷന് മുമ്പ് പാക്ക് അധീന കാശ്മീർ ഇങ്ങോട്ട് പിടിക്കണം ആയിരുന്നു ഫുൾ ദേശീയതയിലേക്ക് മാറുമായിരുന്നു

    • @Jkvp534
      @Jkvp534 19 днів тому

      Avar orikkalum avarude mathathil ninnu desheeyathayilekku varilla...

  • @kpjoy2123
    @kpjoy2123 14 днів тому

    കേരളത്തിലെ മാധ്യമങ്ങൾ ഉറക്കത്തിലാണ്

  • @GaneshMurthi-ux5ro
    @GaneshMurthi-ux5ro 19 днів тому +1

    നക്സൽ നിലമ്പൂർ മേഖലയിൽ തലമുറകൾ ഇപ്പോഴും ഉണ്ട്

  • @balachandranm.b3888
    @balachandranm.b3888 14 днів тому

    നമ്മുടെ രാജ്യത്തിന്‌ സ്വന്തമായി ഒരു സോഷ്യൽ മീഡിയ സംവിധാനം എത്രയും വേഗം ഉണ്ടാവേണ്ടിയിരിയ്ക്കുന്നു

  • @manojdavid7930
    @manojdavid7930 19 днів тому +3

    1 : 10 ഇസ്രായേൽ ആണ് ശരി ജയ് ഹിന്ദ് വന്ദേ മാതരം 💪

  • @johnsonabrahamabraham8630
    @johnsonabrahamabraham8630 12 днів тому

    Full support ABC

  • @arjun7375
    @arjun7375 19 днів тому +4

    ഇതുവരെ കേരളത്തിലെ otta news ചാനൽ പോലും ee news റിപ്പോട് ചെയ്തിട്ട് ila😮

  • @kunjumon
    @kunjumon 19 днів тому +5

    0:30 അല്ലാഹുവിന് സമയമില്ല മലക്കുകളും ഇല്ല വഴി കാണിച്ചു തരാൻ ഗരുഡ ദേവനും ഉണ്ട് മുന്നിൽഈ മൺ പാവകളെ കൊന്നൊടുക്കി കൊള്ളൂ എൻറെ മക്കളുണ്ട് കൂടെ ജയ് ശ്രീറാം. വിഷ്ണു ശിവ❤❤❤❤❤❤❤

  • @tpsankaran6750
    @tpsankaran6750 19 днів тому +5

    കശ്മീരിലെ തീർത്തടകാരുടെ കൊലപാതകം GODI മീഡിയ ചർച്ചചെയ്യുന്നില്ല 🤔🤔

    • @Boriz212
      @Boriz212 19 днів тому

      Cheyth kazhinjo Lashkar mamanmare hoorikalude aduthek ayakkanull nadipa edkunnudd 😂😂😂

  • @vijaykalarickal8431
    @vijaykalarickal8431 15 днів тому

    👏👏💐🙏🏼

  • @gopalakrishnanrr4691
    @gopalakrishnanrr4691 19 днів тому +2

    പണംപററിയവരുടെകൂടായ്മതകർകണം

  • @sujithamohan172
    @sujithamohan172 19 днів тому

    Satyam 🙏🙏🙏

  • @asoksajan3633
    @asoksajan3633 19 днів тому

    👍🏻👍🏻👍🏻

  • @gopalapillai9810
    @gopalapillai9810 19 днів тому

    👍👍👍🇮🇳🇮🇳🇮🇳

  • @user-ge6ot1sk3j
    @user-ge6ot1sk3j 14 днів тому

    ❤❤

  • @rameshanu9438
    @rameshanu9438 19 днів тому +2

    ഇന്ത്യാ ഗവൺമെൻറ് മാമാ മാധ്യമങ്ങളുടെയും ചാനലുകൾ നിർത്തലാക്കുക

  • @shajimonvg9530
    @shajimonvg9530 19 днів тому

    നിങ്ങൾ നിങ്ങളുടെ കാഴ്ചപ്പാടുകളും.

  • @Binupesh
    @Binupesh 19 днів тому

  • @user-np9sw2se8g
    @user-np9sw2se8g 19 днів тому

    So sad.Let's unite

  • @velayuthanvelayuthen314
    @velayuthanvelayuthen314 19 днів тому +2

    മാപ്രകൾ ഇതൊന്നും കൊന്നില്ല? രാഹുൽ ഗണ്ടി കണ്ടില്ല. പ്രിയ തങ്ക കണ്ടില്ല പി ണം കണ്ടില്ല, കുഞ്ഞനെലി കണ്ടില്ല. ഗഫൂർ ഭീകരൻ കണ്ടില്ല കാണില്ല.."

  • @sureshvijayan6696
    @sureshvijayan6696 19 днів тому +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ParthasT
    @ParthasT 15 днів тому

    കാവൽ നിൽക്കട്ടെ എല്ലാ ഹൈന്ദവരും ഒത്തൊരുമിക്കുകഇതിനെ എതിരിടുക

  • @arjunrajeev7137
    @arjunrajeev7137 11 днів тому

    Will hit back.....Get be ready

  • @user-kg1wd3nv9h
    @user-kg1wd3nv9h 5 днів тому

    തിരിച്ചു കൊടുക്കണം ഇല്ലെങ്കിൽ ഞങ്ങൾ തയ്യാർ.

  • @mohananpillaip7322
    @mohananpillaip7322 День тому

    😀👍

  • @moideenkunhi1382
    @moideenkunhi1382 19 днів тому

    😮😊

  • @s.g.sachidanandarathnam9407
    @s.g.sachidanandarathnam9407 19 днів тому

    Only Mr.Arunab Goswami of the REPUBLIC Channel has taken up this tragic issue very strongly and seriously. Hats off to him.

  • @ullasannk8012
    @ullasannk8012 19 днів тому

    Please avoid echo?

  • @ebrahimallappattu7718
    @ebrahimallappattu7718 14 днів тому

    ആരെ യുദ്ധത്തിന് ഇറങ്ങിയത് രണ്ട് പാർട്ടിക്കും നഷ്ടങ്ങളെ ഉണ്ടാവും

  • @manojk2718
    @manojk2718 14 днів тому

    😱😱

  • @jopanachi606
    @jopanachi606 19 днів тому

    First time hearing this News, very sad. Hope the government would do whatever necessary to find out the persons behind it.

  • @RajanAthippillil
    @RajanAthippillil 19 днів тому +2

    E krurathakku orikkalum marakkaanavtha thirichati kodukkanam .. Jaibharat

  • @k.r.somannairnair4140
    @k.r.somannairnair4140 12 годин тому

    തീർത്ഥാടകർ. ഇരയായപ്പോൾ അത് socal media യും, chanal ലും ചർച്ച, വേണ്ടെന്നു വച്ചു. ഇതാണ് കേരളം.

  • @mohandas2090
    @mohandas2090 12 днів тому

    ഇപ്പൊ ശരിയാക്കും, താമരശ്ശേരി ചുരം.

  • @arjunrameshbabu8664
    @arjunrameshbabu8664 19 днів тому +5

    നിങ്ങളുടെ videos അതികം പേരിലേക്ക് ഇപ്പോൾ എത്തുന്നില്ല, എന്നാൽ തീവ്രവാദികളുടെതിന് നല്ല Reach ഉം
    എന്തായിത്?

    • @prasanthimanu1906
      @prasanthimanu1906 19 днів тому +2

      കരുതി കുട്ടി ഡീഗ്രേഡ് ചെയുന്നു

  • @spbk1
    @spbk1 18 днів тому

    ദേശവിരുദ്ധരെ അജ്ഞാതൻ കാത്തുരക്ഷിക്കട്ടെ!

  • @radhakrishnant7626
    @radhakrishnant7626 19 днів тому

    What a cruelty😢

  • @rajeendrannair5632
    @rajeendrannair5632 15 днів тому

    രാജ്യ വിരുദ്ധമായി വാർത്തകൾ എഴുതുന്ന അല്ലെങ്കിൽ സംപ്രേഷണം ചെയ്യുന്ന ചാനലുകളെയും പത്രങ്ങളെയും നിരോധിക്കുകയും ജീവപര്യന്തം രാജ്യ ദ്രോഹ കുറ്റത്തിന് ശിക്ഷിക്കുകയും ചെയ്യന്നുള്ള നിയമം കൊണ്ടുവരുകയും strict ആയി നടപ്പിലാക്കുകയും ചെയ്യേണ്ട സമയം ആണ് ഇപ്പോൾ.. Govt. അത് ചെയ്തേ മതിയാകു.

  • @muralidharantk-pi3mp
    @muralidharantk-pi3mp 3 дні тому

    Jaishriram

  • @subodhbalagopal7478
    @subodhbalagopal7478 13 днів тому

    All eyes on Raisi !!!!

  • @ravindrankakkad9747
    @ravindrankakkad9747 19 днів тому +6

    മുക്കൂട്ടു അടുപ്പ് ചർച്ച ക്കാർ ഇതൊക്കെ ഒഴിവാക്കും, ഇന്നലെ ചർച്ച മുസ്ലിം പ്രാതിനിധ്യം മന്ത്രിസഭയിൽ ഇല്ല എന്നാണ് വോട്ട് ചെയ്താൽ അല്ലേ ഉണ്ടാവുകയുള്ളൂ