അമേരിക്കൻ സൈന്യം ഇന്ത്യൻ ചാര ഉപഗ്രഹം ഉപയോഗിച്ചതെന്തിന്? |Why US military used Indian spy satellite?

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 99

  • @AnilKumar-bv7vm
    @AnilKumar-bv7vm 5 місяців тому +33

    അമേരിക്കയെ വിശ്വസിക്കാൻ പറ്റില്ല
    അവർ ഇത് അടിപൊളി ആണ് എന്നുപറയുന്നത്
    അതിനപ്പുറം നമ്മൾ പോകാതിരിക്കാനാണ്

  • @harishmg.84
    @harishmg.84 5 місяців тому +91

    കാർഗിൽ യുദ്ധ സമയത്തു സാറ്റലൈറ്റ് ഇമേജസ് / GPS Images നല്കാൻ അമേരിക്ക വിസമ്മതിച്ചതും സാറ്റലൈറ്റ് പെട്ടെന്ന് തന്നെ ലോഞ്ച് ചെയ്യാൻ മറ്റൊരു പ്രധാന കാരണം എന്നത് വിട്ടു പോയി

    • @Chanakyan
      @Chanakyan  5 місяців тому +7

      🙏🏿🙏🏿

    • @riasamgeorge1136
      @riasamgeorge1136 5 місяців тому

      ഇവൻ പറയുന്നത് Fake 'വിശ്വസിക്കരുത്.

    • @dawn_alex
      @dawn_alex 5 місяців тому +12

      ​@@riasamgeorge1136 ithil enthanu fake ennumkudi para...
      Chumma h@te cheyelle bro...

    • @Jijo_K_Mathew
      @Jijo_K_Mathew 5 місяців тому

      അന്ന് USA യുടെ മിലിറ്ററി സഖ്യം ആയ SEATO/CENTO യുടെ ഭാഗം ആയിരുന്നു തീവ്രവാദിസ്ഥാൻ.
      അതിനാൽ ആണ് USA Pro-Pak നിലപാട് എടുത്തത്

    • @LaJefe97
      @LaJefe97 5 місяців тому +6

      ​@@riasamgeorge1136
      Proof it ?

  • @radhakrishnahari5516
    @radhakrishnahari5516 5 місяців тому +11

    വളരെ മികവാർന്ന അവതരണം 👍👍👍അഭിനന്ദനങ്ങൾ 🌹🌹🌹

    • @Chanakyan
      @Chanakyan  5 місяців тому

      വളരെ നന്ദി സഹോദര 🙏🏿

  • @Astroboy66
    @Astroboy66 5 місяців тому +23

    Made In India🇮🇳 ❤❤❤

    • @Astroboy66
      @Astroboy66 5 місяців тому +2

      Thanks to Our beloved PM Atal Bihari Vajpayee 🇮🇳❤‍🔥

  • @John-q3h4s
    @John-q3h4s 5 місяців тому +44

    ഇന്നും ആദ്യമായി ഒറ്റ വിക്ഷേപണത്തിൽ ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങളെ (102) ബഹിരാകാശത്തെത്തിച്ച ബഹുമതി നമ്മുടെ രാജ്യത്തിന്റെ പേരിൽ തന്നെ.

    • @Chanakyan
      @Chanakyan  5 місяців тому +3

      👍👍

    • @roymustang3247
      @roymustang3247 5 місяців тому +5

      SpaceX Transporter 1 carried a record-setting 143 satellites to orbit on a single rocket.

    • @VictorRockstar
      @VictorRockstar 5 місяців тому +2

      104

    • @John-q3h4s
      @John-q3h4s 5 місяців тому

      @@VictorRockstar ok ശരിയാണ്.

    • @devakrishnaprasobh
      @devakrishnaprasobh 5 місяців тому +1

      SpaceX broke that record with 143 satellites

  • @abhishekgopan1673
    @abhishekgopan1673 5 місяців тому +22

    Great content❤️🇮🇳

  • @ravir3319
    @ravir3319 5 місяців тому +3

    ❤ വളരെ നല്ല വിശകലനം വിജ്ഞാനപ്രദം❤ അഭിനന്ദനങ്ങൾ❤

    • @Chanakyan
      @Chanakyan  5 місяців тому

      നന്ദി സഹോദര ❤❤❤

  • @vishnumukundan1995
    @vishnumukundan1995 5 місяців тому +12

    Good 😊 content selection.... Munneran iniyum kazhiyatte. Jai hind ❤

  • @rkramachandramoorthy6966
    @rkramachandramoorthy6966 3 місяці тому

    വളരെ നല്ല അറിവ്. അഭിനന്ദനങ്ങൾ

  • @proudbharatheeyan23
    @proudbharatheeyan23 5 місяців тому +6

    ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳

    • @Chanakyan
      @Chanakyan  5 місяців тому

      ജയ് ഹിന്ദ്

  • @sasiedamana6942
    @sasiedamana6942 5 місяців тому +1

    Congrates🎉🎉🙋👍

  • @krishnakumar-yw7fm
    @krishnakumar-yw7fm 5 місяців тому +4

    Jai Hind 💪💪🧡🧡

  • @sureshsreedhar2856
    @sureshsreedhar2856 5 місяців тому +6

    ജയ് ഹിന്ദ്

    • @Chanakyan
      @Chanakyan  5 місяців тому +2

      ജയ് ഹിന്ദ്

  • @Shijuantonyshijuantony
    @Shijuantonyshijuantony 5 місяців тому +4

    Jai hind🇮🇳

  • @RajuC773
    @RajuC773 5 місяців тому +1

    Good presentation 👍

  • @vijeshtvijesh390
    @vijeshtvijesh390 5 місяців тому +5

    👍👍🇮🇳🇮🇳🇮🇳👏👏

  • @Raveendranc
    @Raveendranc 5 місяців тому +1

    Jai Ho

  • @mohandasnair439
    @mohandasnair439 5 місяців тому +1

    Good narration

  • @AkshayKumar-pq9nc
    @AkshayKumar-pq9nc 5 місяців тому +3

    Good content 👍

  • @sulinlawbreaker7
    @sulinlawbreaker7 5 місяців тому +7

    അമേരിക്ക എന്തുകൊണ്ടാണ് ഭൂട്ടാൻ കാര്യമായി നോക്കുന്നത് എന്ന് നിങ്ങൾക്കറിയാമോ 5 ഡയമെൻഷണൽ അങ്ങനെ ഓരോ ഡയമേൻഷണൽ ഓപ്പണിങ് ഭൂമിയിലെ പല സ്ഥലത്തും ഉണ്ട് അതുപോലൊരു സ്ഥലമാണ് ഭൂട്ടാൻ... സുഹൃത്തുക്കളെ വിശ്വസിക്കുവിൻ നിങ്ങളാരും ജീവിക്കുന്നത് റിയൽ ലൈഫ് അല്ലെങ്കിൽ നിങ്ങൾ എന്റെ ജീവിക്കുന്ന ലൈഫ് യഥാർത്ഥമല്ല എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കില്ലായിരിക്കാം.. പക്ഷെ അതാണ് സത്യം.. റിസേർച് ചെയ്യൂ മനസിലാക്കു സ്വയമേ എന്താണ് നടക്കുന്നതാണ്

    • @govindram6557-gw1ry
      @govindram6557-gw1ry 3 місяці тому

      അത്രേയുള്ളോ😂

    • @sulinlawbreaker7
      @sulinlawbreaker7 3 місяці тому

      @@govindram6557-gw1ry athrapore 😀 reserch bro kayyil phonille swayame nokki manasilakkin ellam arelum paranjuthannale annakkilottu poku ennu parayanath sheriyallallo alpam shremam nadatham swayame 😂

  • @devidast1123
    @devidast1123 3 місяці тому

    How could they have access? Was it allowed? Why?

  • @sukumarankm3406
    @sukumarankm3406 5 місяців тому

    I'm very much proud of these invention our scientists are not below to anyone in the world

  • @srnkp
    @srnkp 5 місяців тому +1

    jaihind

  • @rajeeshr.k.r527
    @rajeeshr.k.r527 5 місяців тому +1

    Jai Hind ❤

  • @mayjune8792
    @mayjune8792 5 місяців тому +1

    🇮🇳 ❤

  • @sambuklgd9247
    @sambuklgd9247 5 місяців тому

    ISRO..INDIA❤❤❤❤❤❤

  • @sajeevmk24
    @sajeevmk24 5 місяців тому +2

    🙏🇮🇳🙏

    • @Chanakyan
      @Chanakyan  5 місяців тому

      🙏🏿🙏🏿

  • @kmnairpld2kmnairpld2-bo7gu
    @kmnairpld2kmnairpld2-bo7gu 5 місяців тому

    👍♥️

  • @isree71
    @isree71 5 місяців тому

    ഇന്ന് ഇന്ത്യ വേറൊരു ലവലാണ്. ഒരോ ഇന്ത്യക്കാരനും അഭിമാനിക്കാ..

  • @shajumk1396
    @shajumk1396 5 місяців тому

    Jai Hind

  • @sulfisulfi5022
    @sulfisulfi5022 5 місяців тому

    Tes jaihind

  • @shellall-h6f
    @shellall-h6f 5 місяців тому +3

    Hi

  • @vinodkumarcv669
    @vinodkumarcv669 5 місяців тому

    Chanakyan super

  • @ravindranparakkat3922
    @ravindranparakkat3922 5 місяців тому

    🤝👍👌💪🙏

  • @VijayKumar-sx8pp
    @VijayKumar-sx8pp 5 місяців тому +1

    കാർഗിൽ യുദ്ധ സമയത്തു നമ്മളെ സഹായിക്കാത്ത അമേരിക്കക്ക് നമ്മുടെ സ്റാലിറ്റ് ഉപയോഗിക്കാൻ എന്തിനു കൊടുത്തു ഇസ്രായേൽ ആണ് അന്ന് നമ്മളെ സഹായിച്ചത്.

    • @Chanakyan
      @Chanakyan  5 місяців тому +1

      അനു ദിനം മാറി കൊണ്ടിരിക്കുന്ന ആഗോള ഭൗമ രാഷ്ട്രീയത്തിൽ ശത്രു എന്നും ശത്രുവും, മിത്രം എന്നും മിത്രവും ആയിരിക്കും എന്നുള്ള കാഴ്ചപാട് ഇല്ല സഹോദര, ഓരോ രാജ്യങ്ങൾക്കും അവരവരുടെ താല്പര്യങ്ങൾ ആണ് വലുത്.. അത് തന്നെയാണ് ഇന്ത്യയും ചെയ്തത്.. ഒരർത്ഥത്തിൽ ഇതൊരു മധുര പ്രതികാരം കൂടി അല്ലേ.. 😊

  • @rajeevomanakuttan2908
    @rajeevomanakuttan2908 5 місяців тому

    where is the old voice

    • @ThorGodofThunder007
      @ThorGodofThunder007 5 місяців тому

      അതെ പുള്ളി എവടെ പോയി... ഇയാളുടെ ശബ്ദം ഇത്തരം വീഡിയോസ് നു ചേരുന്നതല്ല...

  • @explaineradith1477
    @explaineradith1477 5 місяців тому +4

    Bjp growth on Indian politics after 1980's pls react

  • @georgejohn2959
    @georgejohn2959 5 місяців тому +2

    Americaye viswasikkan pattilla. Pala thavana nammale chathichittundu.

  • @babubai3774
    @babubai3774 5 місяців тому

    സാറ് ഒരു ഭയങ്കരൻ തന്നെ ഹോ😂😂😂

  • @hitheshyogi3630
    @hitheshyogi3630 5 місяців тому +4

    അമേരിക്കയ്ക്ക് പേടിയുള്ള ചുരുക്കം ചില രാജ്യങ്ങളിൽ ഒന്ന്, ഇന്ത്യ

    • @akhilamt2161
      @akhilamt2161 5 місяців тому +1

      Pinnallaa😂 athinu chanakathinteee likum

  • @kaatilsoman3549
    @kaatilsoman3549 2 місяці тому

    അമേരിക്കയെ വിശ്വസിക്കാൻ കൊള്ളില്ല എന്ന് പറഞ്ഞതു നെറ്റിയിൽ മുഴയുണ്ടായിരുന്ന ബ്രിജേഷ് മിഷ്രയായിരുന്നു.
    ബ്രിജേഷ് മിസ്രയുടെ പിൻഗാമിയാണ് നമ്മുടെ ഇപ്പോഴത്തെ ഉപദേഷ്ടാവ്.
    അമേരിക്കയെ ഇസ്രായേൽ പോലും വിശ്വസിക്കുന്നില്ല എന്നതിന്റെ ഉദാഹരണമാണ്
    ഇറാൻ 200 മിസ്സൈളോളം ഇസ്രാഈലിന് നേരത്തെ വിട്ടിട്ടും
    അമേരിക്ക അനങ്ങാതിരിക്കുന്നത്. ആരെ വിശ്വസിച്ചാലും അമേരിക്കയെ വിശ്വസിച്ചാൽ തെണ്ടും.

  • @mohandasn.n8030
    @mohandasn.n8030 5 місяців тому +2

    Ippol arunachal pradesh nte aduthu china nadathunna onnum kaanaan kazhinjille. Nammude parachayamaano adu

    • @sadasivanp773
      @sadasivanp773 5 місяців тому

      Andham kammi arunachalilano?

  • @rkramachandramoorthy6966
    @rkramachandramoorthy6966 3 місяці тому

    അമേരിക്കയെ അകറ്റിനിർത്തുക. ചതിയും ഇരട്ടത്താപ്പും അവരുടെ സ്ഥിരം പരിപാടി

  • @jincysvlog9505
    @jincysvlog9505 5 місяців тому

    🇮🇳
    🇮🇱

  • @gireeshpk7760
    @gireeshpk7760 5 місяців тому

    ഓല ചോലിൽ തന്നെ കൊടുക്കണം 😜

  • @salvinchandra584
    @salvinchandra584 5 місяців тому

    ആദ്യം പറഞ്ഞു 2001 വർഷം എന്ന് പിന്നെ 2021 ഒക്ടോബറിൽ പശ്ചാത്യർ ഈ ചാര ഉപഗ്രഹത്തെ കുറിച്ച് പറയുന്നു എന്നും പറയുന്നു???

    • @Chanakyan
      @Chanakyan  5 місяців тому

      2001 ഒക്ടോബറിൽ തന്നെ ആണ് പശ്ചാത്യ ചാര സംഘടനകൾ ഇതിനെ റിപ്പോർട്ട്‌ ചെയ്തത്..2021 എന്ന് വന്നത് സ്ക്രിപ്റ്റിൽ വന്ന പിഴവാണ്.. സദയം ക്ഷമിക്കുക 🙏🏿

  • @JamesJohn-iy8ek
    @JamesJohn-iy8ek 5 місяців тому +2

    എന്നിട്ടാണോ ചൈന കടന്നുകയറിയത് അറിയാതെ പ്പോയത്

  • @prakasanvelukutty4774
    @prakasanvelukutty4774 5 місяців тому +2

    ഇങ്ങനെ വലിച്ച് നീട്ടല്ലെ

  • @SPIDERSTACK
    @SPIDERSTACK 5 місяців тому +1

    Jai Hind ❤❤❤

  • @rkramachandramoorthy6966
    @rkramachandramoorthy6966 3 місяці тому

    Jai hind ❤