Why Fr. Joshi Puthuva to Ernakulam Angamaly Bishop house?

Поділитися
Вставка
  • Опубліковано 17 жов 2024
  • Why Fr. Joshi Puthuva to Ernakulam Angamaly Bishop house?
    എന്തുകൊണ്ട് ഫാ. ജോഷി പുതുവ എറണാകുളം അങ്കമാലി അരമനയിലേക്ക്?

КОМЕНТАРІ • 29

  • @christiandevotional4654
    @christiandevotional4654 3 дні тому +14

    Very good news Polachan Sir. Congrats.👍👍👍.

  • @BharathLove24
    @BharathLove24 3 дні тому +18

    Fr. ജോഷി പുതുവയുടെ ഇടപെടൽ ഒന്ന് കൊണ്ടു മാത്രമാണ്. ആ പ്രത്യേക സാഹചര്യത്തിൽ ഭൂമി ഇടപാടിൽ സഭയ്ക്ക് നഷ്ട്ടം വരാതെ രക്ഷപെട്ടതു. കരിയിൽ പിതാവിന് ഈ കാര്യങ്ങൾ കൃത്യമായി അറിയാമെങ്കിലും അദ്ദേഹം ഈ കാര്യത്തിൽ എന്ത് കൊണ്ടോ മൗനം പാലിച്ചു. ജോഷി പുതുവയെ എല്ലാവരും കൂടി ക്രൂശിച്ചു.
    വക്കീൽ പറഞ്ഞത് 100% സത്യമാണ്

  • @user-vp4if8hc2x
    @user-vp4if8hc2x 3 дні тому +12

    ഒരു നന്മക്കും വേണ്ടിയല്ല നമ്മുടെ അതിരൂപതയിൽ വിമതർ എന്നറിയപ്പെടുന്ന ഗൂഡസംഘം പ്രവർത്തിക്കുന്നതെന്ന് സാമാന്യബോധമുള്ളവർക്കെല്ലാം മനസിലായി...അവർ അല്മായരായ നമ്മളെ ഫൂൾസ് ആക്കി അവരുടെ ലക്ഷ്യങ്ങൾക്കായി പോരാടുന്നു...

  • @thomasjoseph5945
    @thomasjoseph5945 2 дні тому +4

    എല്ലാ സ്ഥാപനങ്ങളിലും നിന്ന് വിമതപക്ഷത്തുള്ളവരെ പുറത്താക്കുക. പകരം സഭയുടെ വിശ്വസ്ഥരായവരെ നിയമിക്കുക. സഭാ നേതൃത്വം ആർജ്ജവം കാണിക്കണം.

    • @BennyVarghese-o5s
      @BennyVarghese-o5s 2 дні тому

      വന്നവർ എല്ലാം പുറത്തായി.പുതുവയും ആ വഴിയിൽ 😂😂😂 വിവരദോഷികൾ എന്നും അങ്ങനെ തന്നെ.😂😂

  • @cyriacchandrankunnel3868
    @cyriacchandrankunnel3868 2 дні тому +5

    Thanks for the good observations.
    🙏👍

  • @jimmyj287
    @jimmyj287 2 дні тому +3

    You are absolutely right.. these Vimather know very well about this matter.. but they want power, money and position....

  • @josyjacob3127
    @josyjacob3127 2 дні тому +5

    ഇനി എന്നാണ് ബസലിക്കയിൽ നിന്നും മണവാളനെ മാറ്റുന്നത്.
    പൂത വേലി അച്ചനെ നിയമിക്കണം.

  • @Joy-J
    @Joy-J 3 дні тому +2

    He was the first scape goat in the land deal to satisfy the vimathar which is now rectified and he is back.

  • @antonypl582
    @antonypl582 3 дні тому +6

    പൊന്നു വക്കീലെ, ഇപ്പോൾ കേസ്സോന്നും ഇല്ലേ?

  • @mathewcj8385
    @mathewcj8385 3 дні тому +5

    True 👍

  • @achayatharangal1492
    @achayatharangal1492 День тому

    ഈ കൂട്ടത്തിൽ വക്കീലിന് ഷെവലിയർ വല്ലതും കിട്ടുമോ ⁉️😂

  • @josethoman998
    @josethoman998 3 дні тому +6

    ജീവന് ഭിഷണി ഉണ്ടാകുമോ 😭😭😭🙏be alert... Be safe always...

    • @josephcd4724
      @josephcd4724 3 дні тому +1

      Nothing will happen God is with him.

  • @vargheseunniadan5187
    @vargheseunniadan5187 2 дні тому +1

    😂😂😂

  • @georgejoseph8871
    @georgejoseph8871 3 дні тому +3

    കേസ് ഫയൽ മുക്കാൻ

  • @johnjoseph6697
    @johnjoseph6697 3 дні тому +2

    എറണാകുളം സിറ്റിക്കുള്ളിലെ കണ്ണായ സ്ഥലത്തുള്ള്ള ഭൂമി എല്ലാം വിറ്റിട്ട് കേതമഗലത് കാട്ട് മുക്കിൽ ഏക്കർ കണക്കിന് മേടിച്ചിട്ട് എന്ത് കാര്യം

    • @mathewtm8876
      @mathewtm8876 3 дні тому +6

      തനിക്കൊരു കാര്യവും ഇല്ലന്നറിയാം

    • @BharathLove24
      @BharathLove24 3 дні тому +3

      ശുദ്ധ അസംബന്ധം

    • @mathewnellimalayil6095
      @mathewnellimalayil6095 2 дні тому +5

      ഇതിന് ശേഷം എറണാകുളം സിറ്റിയിൽ തന്നെ ഉള്ള 5ഏക്കർ സ്ഥലം കൊച്ചോസപ്പ് ചിറ്റിലപ്പള്ളി ക്കു മാനന്ത്തോടത്തു ബിഷപ്പ് 50കോടി രൂപക്ക് വിറ്റത് ഇയാൾ അറിഞ്ഞില്ലേ...

    • @mollykuttyjoseph1985
      @mollykuttyjoseph1985 2 дні тому

      ഇയാൾക്ക് കല്ലറ തീർക്കാൻ
      ആയിരിക്കും.

    • @leenavarghese3860
      @leenavarghese3860 День тому

      🎉അതു കണ്ണായ സ്ഥമായിരുന്നില്ല. അങ്കമാലിയിലെ ഉൾനട്ടിലെ സ്ഥലം മെഡിക്കൽകോളേജിന വേണ്ടി വാങ്ങിയത് ആണ്. മെഡിക്കൽ കോളജ് വേണ്ടെന്ന് വച്ചപ്പോൾ വാങ്ങിയ സ്ഥലം വിട്ടു. അല്ലാതെ സ്തി പണ്ടുമുതലേ അതിരൂപതയുടെ കയ്യിലുണ്ടായി😮രുന്ന സ്ഥലമല്ല ശകുനി

  • @GeorgeP.D-t3g
    @GeorgeP.D-t3g 3 дні тому

    😅