ആടിയുലഞ്ഞോ അങ്കമാലി? | Out Of Focus | Angamaly Archdiocese

Поділитися
Вставка
  • Опубліковано 3 сер 2022
  • #MalayalamNewsLive #malayalamlatestnews
    ''പ്രധാനമായും ആരാധനയുമായി ബന്ധപ്പെട്ട തർക്കം മാത്രമല്ലയിത്. അതിനപ്പുറം രാഷ്ട്രീയമായി ഏറെ അടിയൊഴുക്കുകളുള്ള ഒരു വിവാദമാണിത്. പക്ഷെ പുറത്ത് നിൽക്കുന്നവർക്ക് അതത്ര കാര്യമായി തോന്നില്ല എന്ന് മാത്രം''
    #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 308

  • @georgeks2349
    @georgeks2349 Рік тому +22

    കത്തോലിക്ക സഭയെക്കുറിച്ച് പഠിക്കാതെ വന്നിരുന്ന ചിലരുടെ അജണ്ട നടപ്പാക്കാനുള്ള ആ രീതി .ഈ വിഷയം സംഘപരിവാറുമായി ബന്ധപ്പെടുത്തി സഭയെ ശിഥിലമാക്കാം എന്നുള്ള നിങ്ങളുടെ അജണ്ട നടക്കുകയില്ല. ഇത് ദൈവത്താൽ സ്ഥാപിതമായതാണ്

    • @JTJ7933
      @JTJ7933 Рік тому +1

      ഉണ്ടയാണ് ദൈവം സ്ഥാപിച്ചത് വിശ്വാസിയാണ് സഭയല്ല

    • @thomaschandy6349
      @thomaschandy6349 Рік тому

      pottatharam parayathado oola. sthabichathu manushyananu.

    • @mathewka9490
      @mathewka9490 Рік тому

      J

    • @josephvarghese8479
      @josephvarghese8479 Рік тому

      ​@@JTJ7933 പോടാ സുഡാപ്പി

    • @JC-xv6ym
      @JC-xv6ym 7 місяців тому

      @@JTJ7933 mmaadinte thala vty taze idum tallllaaaa thu vnte thala tavd akum

  • @josephskaria2754
    @josephskaria2754 2 роки тому +14

    വഖഫ് ബോർഡ് ന്റെ സ്വത്തുവിവരം നിങ്ങൾക്ക് അറി യുമോ

  • @shajipal1
    @shajipal1 2 роки тому +12

    അന്ധൻമാർ ആനയെ കണ്ടതു പോലത്തെ ചർച്ച

  • @martinsam8787
    @martinsam8787 2 роки тому +37

    The best combo after a while 🔥

    • @matzz6075
      @matzz6075 2 роки тому +1

      Super sudaappee combo....jammathiye kuriche paryumo sudapeekkale

  • @JamesBOND-tb4jq
    @JamesBOND-tb4jq 2 роки тому +39

    സ്മൃതിയെ ഈ പരിപാടിക്ക് അവതരിക എന്നതിൽ അപ്പുറം പരിഗണിക്കരുത്.ഈ പരിപാടിയെ ഒരു പാട് ഇഷ്ട്ടപെടുന്നത് കൊണ്ട് പറയുന്നതാണ്
    ഇത് ആയിരിക്കും ഈ പ്രോഗ്രാം കാണുന്നവരുടെ ഏറ്റവും വലിയ ആഗ്രഹം പ്ലീസ് 🙏🙏🙏

    • @cobalt8585
      @cobalt8585 2 роки тому +2

      True, smrithi karngal analyse cheythu samsarikan ariyillla

    • @twelfthman.12
      @twelfthman.12 2 роки тому +3

      Correct. She is good at the anchor role, but couldn't add many points to the subject.

  • @vegetaxer
    @vegetaxer 2 роки тому +52

    🔥Trio - രാജീവ് അജിംസ് നിഷാദ്!

  • @CVLB496
    @CVLB496 Рік тому +7

    സഭയുമായിട്ട് ബന്ധപ്പെട്ട പറയുന്ന കാര്യങ്ങൾ തിരിച്ചും തെറ്റായിട്ടാണ് അവതരിപ്പിക്കുന്നത്

  • @ColtSteve567
    @ColtSteve567 2 роки тому +33

    അജിമ്സ് പൊതുവെ പറയുന്ന politics എന്ന വാക്ക് പലരും ഇവിടെ ldf udf bjp politics ആയിട്ട് തെറ്റിദ്ധരിക്കാറുണ്ട്.
    ആ politics അല്ലാ ഈ politics. വിഭാഗീയത ആണ് ഉദ്ദേശിക്കുന്നത്. വലിയ mnc കമ്പനികളിലെ politics..
    Politically correct statement..
    മത സംഘടനകളിലെ politics..
    അഗ്നെ ഒക്കെ പറയാറുണ്ട്.

  • @ancillathayil
    @ancillathayil 2 роки тому +22

    ഇങ്ങേർ എന്താണ് പറയുന്നത്
    സഭയെ കുറിച്ച് അല്പം പോലും വിവരം വേണം

  • @aikikkaklusman4870
    @aikikkaklusman4870 2 роки тому +14

    ചരിത്രം അറിയാൻ ഔട്ട്‌ ഓഫ് ഫോക്കസ് ഉപകാരപെടും അഭിനന്ദനങ്ങൾ

  • @thomaschitilappilly9886
    @thomaschitilappilly9886 2 роки тому +14

    വല്യ പിടിയില്ല എന്ന് തോന്നുന്നു,

  • @CVLB496
    @CVLB496 Рік тому +9

    കുറച്ചുകൂടെ നിലവാരമുള്ള രീതിയിലുള്ള പരിപാടി അവതരിപ്പിച്ചു കൂടെ

  • @marymp9094
    @marymp9094 Рік тому +2

    എന്റെ ഈശോയെ, എന്റെ ദൈവമേ_
    അമ്മേൻ🙏

  • @kamaalpadinhar8987
    @kamaalpadinhar8987 2 роки тому +29

    സ്‌മൃതിയെ ഈ പരിപാടിക്ക് അവതരിക എന്നതിൽ അപ്പുറം പരിഗണിക്കരുത്.ഈ പരിപാടിയെ ഒരു പാട് ഇഷ്ട്ടപെടുന്നത് കൊണ്ട് പറയുന്നതാണ്

    • @hebashajahan1164
      @hebashajahan1164 2 роки тому

      Athu sathyam

    • @JamesBOND-tb4jq
      @JamesBOND-tb4jq 2 роки тому

      സത്യം ❤❤

    • @user-ob4io6bk8v
      @user-ob4io6bk8v 2 роки тому +1

      Why everyone is jealous of Smirthi cotton wood,,, she is only doing her job well, as a professional journalist,,, like a villain character in a film.journalist has to be like a surgeon,,, when they operate, put incisions of course the patients get severe pain,,, you all must watch Arnab goswamy, Mr Karan thapper, interviewing Miss Jayalaltha etc,,,, but as doctor wants the good of the patients,, a proffesional journalist wants only good for the citizens and public,, no personal vendetta,,, good day enjoy

  • @nishadck3680
    @nishadck3680 2 роки тому +19

    ഇതാണ് ടീം 👌👌👌

  • @tonykuriankoshykoodarapall8185

    വേറെ എത്രയോ വിഷയങ്ങൾ ഉണ്ട്, "focuz" കൊടുക്കേണ്ട വിഷയങ്ങൾ ഉള്ളപ്പോൾ, Xian matters കൂടുതൽ താല്പര്യം media one കാണിക്കുന്നു എന്ന് തോന്നുന്നു. സംഘപരിവാർ ഇല്ലേക്ക്‌ അടുക്കുന്നു എന്ന തോന്നൽ ഉള്ളവാവുന്നത് കാരണം ആവാം. പക്ഷേ പ്രാധാന്യം ഉളവാ വേറെ ഉണ്ട്.

  • @jerinjoy8263
    @jerinjoy8263 2 роки тому +6

    എന്തോന്നൊക്കെയാ ഈ പറയുന്നേ. സിറോ മലബാർ സഭ സ്വതന്ത്ര സഭ (sui iuris) തന്നെയാണ്. സ്വന്തമായി ആരാധനാക്രമവും നിയമങ്ങളും പൈതൃകവും ഉള്ള സഭകൾ ആണ് കത്തോലിക്കാ സഭയിലെ sui iuris സഭകൾ. വെറുതെ ഊഹങ്ങൾ വച്ചു സ്വയം മെനഞ്ഞ ആശയങ്ങൾ ആണ് ഈ വീഡിയോയിൽ പറയുന്നത്. An autonomous particular church sui iuris: an aggregation of particular churches with distinct liturgical, spiritual, theological and canonical traditions.[1] The largest such autonomous particular church is the Latin Church. The other 23 Eastern Catholic Churches are headed by bishops, some of which are titled Patriarch or Major Archbishop. In this context the descriptors autonomous (Greek: αὐτόνομος, romanized: autónomos) and sui iuris (Latin) are synonymous, meaning "of its own law".

  • @responsefortruth4608
    @responsefortruth4608 2 роки тому +4

    Media one is more interested in church matters!

  • @themalluspeaker5628
    @themalluspeaker5628 2 роки тому +2

    👌

  • @johnicp6887
    @johnicp6887 Рік тому +5

    തെറ്റിൽ നിന്നു തെറ്റിലേക്കു വേഗത്തിൽ ഒരു സഭയെ നയിക്കുന്ന ഇമ്മിണി ബല്ല്യ ബിഷോപ്പുമാർ.

  • @fadiyasworld9048
    @fadiyasworld9048 2 роки тому +2

    ആ മ്യൂസിക്ക് വേണം
    stating and end

  • @manuvarghese5023
    @manuvarghese5023 2 роки тому +2

    Mandthram paryullla plz . Enthokunnu neglla paryunntha

  • @georgechacko8063
    @georgechacko8063 2 роки тому +1

    ആരാധന യിൽ ജനങ്ങൾക്കു ഉള്ള നിർദേശങ്ങൾ മാത്രം ജനഭിമുഖം

  • @laijupaily158
    @laijupaily158 2 роки тому

    Not a complicated subject

  • @muhammedabinch8744
    @muhammedabinch8744 2 роки тому +18

    The team is back ❤️

    • @matzz6075
      @matzz6075 2 роки тому

      Sudapees are back.....njangale jammathe sudappikkale kuriche parayoola.....athane out of focus

  • @laijupaily158
    @laijupaily158 2 роки тому

    He know how to handle believers

  • @elsythomas4158
    @elsythomas4158 2 роки тому +6

    Alenchery വിചാരിച്ചാൽ ഇവിടെ ഒരു ചുക്കും നടക്കില്ല. Ekm angamaly dioces ഒറ്റയ്ക്ക് മതി. Njagalkku autonamous mathi

    • @annemaryjohn7114
      @annemaryjohn7114 Рік тому

      Parankikal erangipoyal madhi.ernakulam angamaly archdiocese rekshapettu

    • @josephthomas5346
      @josephthomas5346 Рік тому

      നടന്നത് തന്നെ

    • @josephvarghese8479
      @josephvarghese8479 Рік тому

      നിന്റെ അപ്പന്റെ വിതം ആണൊടി ഈ രൂപത

  • @riyasudheen94
    @riyasudheen94 2 роки тому +9

    Rajiv said absolutely right

  • @azharchathiyara007
    @azharchathiyara007 2 роки тому +1

    RAN trio of out of focus …🎉🎉🎉💐💐

  • @mansoorpvm1293
    @mansoorpvm1293 2 роки тому

    Ajims ❤️❤️❤️❤️❤️

  • @PIUSEPHILIP1
    @PIUSEPHILIP1 2 роки тому +1

    This discussion like a blind saw the elephant.

  • @johnvarkey1681
    @johnvarkey1681 2 роки тому

    Hai
    Sudapis ettupidichallo...
    Kurukan chora kudikkaan kaathirikkunnu..

  • @mapsandmusics
    @mapsandmusics Рік тому +5

    The primary problem in the ernakulam angamaly archdiocese is that the archbishop of this diocese is a bishop from another diocese. Mar George Alenchery is a Syrian bishop dedicated to syrian liturgy from changanassery archdiocese while the priests of ernakulam archdiocese is more dedicated to the latin rite... The establishment of the post of vicar of metropolitan was proposed to reduce the confusion but Mar Kariyil was used and threatened by the priests of the ernakulam archdiocese.

    • @sijugeorge2213
      @sijugeorge2213 Рік тому

      Agree with your point. However, the only solution is to keep the status quo.

    • @oldtownboy8107
      @oldtownboy8107 Рік тому

      @@annemaryjohn7114 Portuguese made them Catholic. Don't forget that .

    • @annemaryjohn7114
      @annemaryjohn7114 Рік тому

      @@oldtownboy8107 sorry 😞 ernakulam angamaly roopadhaye mosham parajappol sahichilla . Vimadhare anukoolichirunnu aadhyam. But eppo manassilayi avar thettidharppikkukayanennu. Njan Changanassery pala kanjirapilly roopadha ye kurichu parajadhu hurt aayegil I am sorry. Sabha history eppo manassilayadhu aarum adhu padippichittilla.

  • @akshaysurendran6177
    @akshaysurendran6177 2 роки тому +1

    Thrimoorthikal

  • @hari.v.vharikrishnan7325
    @hari.v.vharikrishnan7325 2 роки тому

    Oru Valiya Screen Vachal
    Theeruna Prasnamullo.

  • @jacobkavunkal333
    @jacobkavunkal333 2 роки тому +2

    One must know the real 'parampariam' of the Syromalabar Church that is almost 2000 years and not of 50 years. What is more important is Communion of the Church with allegiance to the Pope and the Synod. There is no effort at all to make an independent Syromalabar Church.

  • @martinantony2785
    @martinantony2785 2 роки тому

    James correct ayyi paranjuu

  • @jalexrosh
    @jalexrosh 2 роки тому +23

    Well researched and articulated 👌🏼

    • @saijupaul6912
      @saijupaul6912 2 роки тому +5

      Ajims പറയുന്നത് കറക്റ്റ് ആണ്. പൈസാ പ്രശ്നം എന്നും ഉള്ളതാണ്. പക്ഷേ ഇപ്പോഴത്തെ പ്രശ്നം അജിംസ് പറയുന്നതാണ്.

  • @edwinml9860
    @edwinml9860 Рік тому +1

    Research of Ajims…oh !!! Oru raskshayilla … beegaram thanne

  • @sali_sar5988
    @sali_sar5988 2 роки тому

    Smrithi 💖

  • @AS-fn3xp
    @AS-fn3xp 2 роки тому +1

    ഇവിടേയ്ക്ക് എന്‍ട്രി ചെയ്യാൻ വളരെ എള്പാണ്

  • @mathewjohn2891
    @mathewjohn2891 2 роки тому +3

    Sponsored by....?

  • @jamshi7231
    @jamshi7231 2 роки тому +1

    ധോണി, കോഹിലി, രോഹിത്
    അജിംസ്, നിഷാദ്, രാജീവ്‌

  • @georgesebastian3199
    @georgesebastian3199 Рік тому

    😭

  • @John1976Thomas
    @John1976Thomas 2 роки тому +1

    At least enthengilum arinjittu parayado... at least do some research...

  • @antonykj3388
    @antonykj3388 2 роки тому +2

    ബുദ്ധിമാന്മാർ...... എല്ലാം കണ്ടുപിടിച്ചു.....

  • @jinsjoseph7132
    @jinsjoseph7132 2 роки тому +4

    Ajims you are talking rubbish. Syro Malabar church is already an independent church. And catholich church is the union of such 24 independent churches. If you don't know, don't talk

  • @shajuphilipthomas
    @shajuphilipthomas 2 роки тому +11

    Totally wrong assessment by Ajins

    • @Usmanmundott
      @Usmanmundott 2 роки тому +4

      ഈ മൂവർ ടീം സൂപ്പർ

  • @maaugustine330
    @maaugustine330 2 роки тому +2

    രണ്ടാമത്തെ അഭിപ്രായം സത്യം 👍👍👍👍👍👍👍👍

  • @rijojoseph2006
    @rijojoseph2006 2 роки тому +8

    Ajims എന്തൊക്കെയാ ഈ പറയുന്നത്

  • @JS-vm5ox
    @JS-vm5ox 2 роки тому +1

    maximum they give some time to adopt the change.
    അവസാനം പോപ്പ് പറഞ്ഞത് പോലെ നടക്കും 😏.

  • @devvar3347
    @devvar3347 Рік тому

    എനിക്ക് ഒരു സംശയും ഉള്ളത് ഇങ്ങനെ കുത്തിത്തിരിപ് നടത്തുന്നവരുടെ അടക്കൽ കുമ്പസാരിക്കണമോ എന്ന്

  • @jerinktom350
    @jerinktom350 Рік тому

    Muthu mani teams ethiyo...ballya teams aanallo... Ernakulathu thattam teamsinae korachu venollo... Cheriya oru meeting undallo... Ennam koottanollo

  • @rinkupjoy911
    @rinkupjoy911 2 роки тому

    This combo 🔥 🔥

  • @somysebastian7209
    @somysebastian7209 Рік тому

    ഭാരതീയ സന്യാസത്തിൽ ഗുരുവും ശിഷ്യരും എപ്രകാരമിരുന്നാണ് (എല്ലാവരും ഒന്നിച്ച് കിഴക്കോട്ട് തിരിഞ്ഞാണോ) അവരുടെ പ്രാർത്ഥനാ-മന്ത്രങ്ങൾ ഉരുവിട്ടിരുന്നത് ?
    മക്തർ അവരുടെ വ്യക്തിപരമായ ദർശനം നടത്തുന്നതിനല്ലേ ശ്രികോവിലിലേക്ക് തിരിയുന്നത്?

  • @mathewjoseph6156
    @mathewjoseph6156 2 роки тому +4

    ഇവന്മാർ എന്ത് തേങ്ങ അറിഞ്ഞിട്ടാണോ സംസാരിക്കുന്നത്

  • @kukkuvavachan
    @kukkuvavachan 2 роки тому +3

    They are talking utter nonsense

  • @mcjoseph878
    @mcjoseph878 Рік тому

    പേടിച്ചിട്ടാണോ EKAM ചാനലിൽ comments are turned off എന്ന് കാണിക്കുന്നത്.

  • @santhithomas4623
    @santhithomas4623 2 роки тому +19

    So much love from Mediaone for the Angamali Priests. People know of the SUDAPI support and money they are getting.

    • @jalexrosh
      @jalexrosh 2 роки тому

      You will never succeed in getting us Catholics all tied in the cowsheds of sanghis. You are free to go yourself though.

    • @shinammasebastian2298
      @shinammasebastian2298 2 роки тому

      സുടാപ്പി ക്കു കുർബാന കൂടാഞ്ഞിട്ട് പുഴുക്കടി

    • @Peacelover2020
      @Peacelover2020 2 роки тому

      ഒരു സാമാന്യ വിവരവും ഇവൻമാർക്ക് സഭയേകുറിച്ചില്ല

    • @sajujoseph6708
      @sajujoseph6708 Рік тому +1

      Excellent observation.

  • @albertantony8070
    @albertantony8070 2 роки тому +6

    കൃത്യമായ. വിലയിരുത്തൽ 👍👌

  • @sebastianathappilly9140
    @sebastianathappilly9140 2 роки тому +2

    Please don't confuse the Catholic Syro-Malabar church with the Orthodox Church and Syro-Malankara Church.

  • @babyjacob4693
    @babyjacob4693 Рік тому

    Zero Malabar ne Portugeese Bishop Vathikkante koode pidichadakkiyathanu
    Alanchery is trying to do it in the same way to Kalthaya

  • @prajeethakuriakose6127
    @prajeethakuriakose6127 2 роки тому +18

    രാജീവേട്ടാ എന്നാ കറക്റ്റ് നിരീക്ഷണം ആണെന്നെ... 👏 ഇതാണ് സത്യം.. 👌❤❤❤

    • @ColtSteve567
      @ColtSteve567 2 роки тому +2

      ങ്ഹാ കോട്ടയംകാരി തന്നെ, അല്ലെ പത്തനംതിട്ട. 😊

    • @rambo6152
      @rambo6152 2 роки тому +2

      ഫാൻ ഗേൾ വന്നല്ലോ

  • @josephskaria2754
    @josephskaria2754 2 роки тому

    ശുദ്ധ വിവരക്കേട്

  • @JIMMYKALAPURA
    @JIMMYKALAPURA Рік тому

    വിവരമില്ലായ്മ വിളമ്പല്ലേ ചേട്ടാ, rubbish🙏🙏🙏

  • @michaelaugustine74
    @michaelaugustine74 2 роки тому +2

    എനിക്ക് ഒരു കാര്യം മനിസ്സിലായി ഇയാൾക്ക് സഭയുടെ ഒന്നും അറിയില്ല

  • @philipthomas3213
    @philipthomas3213 2 роки тому +2

    What is your concern

  • @josephthomas5346
    @josephthomas5346 Рік тому +1

    വിവരക്കേട് പറയാതെ മീഡിയ വണ്ണേ

  • @marystephen6382
    @marystephen6382 11 місяців тому

    E Kuttikal Enth. Cheyethu Formaton Anu Kuzhappam

  • @ajmalm7022
    @ajmalm7022 2 роки тому +6

    കൊച്ചി പോലുള്ള പ്രധാന നഗരങ്ങളിൽ പള്ളിക്ക് ധാരാളം സമ്പത്തും ഭൂമിയുമുണ്ട്, ആറാം നൂറ്റാണ്ടിലെ പുഴുങ്ങിയ നേതാവ് അങ്ങനെ പഠിപ്പിക്കുന്നതിനാൽ ആ പണവും അധികാരവും പള്ളിയിൽ നിന്ന് പിടിച്ചെടുക്കാൻ ഇസ്ലാമിക തീവ്രവാദികൾ ശ്രമിക്കുന്നു. (ഇസ്ലാം തന്നെയാണ് യഥാർത്ഥ ഫാസിസം)

    • @KL-wj6qi
      @KL-wj6qi 2 роки тому +1

      Haa fake 🤣

    • @rafiklm1167
      @rafiklm1167 2 роки тому +2

      @@KL-wj6qi കൃശങ്കിയിടെ സ്ഥിരം നമ്പർ

    • @ajmalm7022
      @ajmalm7022 2 роки тому +1

      @@rafiklm1167 ആചാരങ്ങളിലും സംസ്‌കാരങ്ങളിലും താൽപ്പര്യമില്ലാത്ത, ഞാൻ ഇസ്‌ലാം പിന്തുടർന്നുവെന്നതിൽ എപ്പോഴും കുറ്റബോധം തോന്നുന്ന ഒരുപാട് വ്യക്തികൾ നിങ്ങളുടെ മതത്തിലുണ്ട്. ഇന്ന് ഞാൻ എന്റെ പേരിൽ ഇസ്ലാം മാത്രം പിന്തുടരുന്നു, അത് ഉടൻ മാറും. കൂടാതെ ആളുകൾ ഇസ്ലാം പഠിക്കുന്നു, മറ്റുള്ളവരോട് വിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തിലുള്ള മതം ലോകത്തിന് ആവശ്യമില്ല. സാങ്കേതികവിദ്യയുടെയും നവീകരണത്തിന്റെയും പ്രബുദ്ധതയുടെയും ലോകത്താണ് നാം ജീവിക്കുന്നത്.

    • @ajmalm7022
      @ajmalm7022 2 роки тому

      ആചാരങ്ങളിലും സംസ്‌കാരങ്ങളിലും താൽപ്പര്യമില്ലാത്ത, ഞാൻ ഇസ്‌ലാം പിന്തുടർന്നുവെന്നതിൽ എപ്പോഴും കുറ്റബോധം തോന്നുന്ന ഒരുപാട് വ്യക്തികൾ നിങ്ങളുടെ മതത്തിലുണ്ട്. ഇന്ന് ഞാൻ എന്റെ പേരിൽ ഇസ്ലാം മാത്രം പിന്തുടരുന്നു, അത് ഉടൻ മാറും. കൂടാതെ ആളുകൾ ഇസ്ലാം പഠിക്കുന്നു, മറ്റുള്ളവരോട് വിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തിലുള്ള മതം ലോകത്തിന് ആവശ്യമില്ല. സാങ്കേതികവിദ്യയുടെയും നവീകരണത്തിന്റെയും പ്രബുദ്ധതയുടെയും ലോകത്താണ് നാം ജീവിക്കുന്നത്

    • @rafiklm1167
      @rafiklm1167 2 роки тому +1

      @@ajmalm7022 ഉവ്വ ഉവ്വ പ്രൊഫൈൽ നോക്കിയപ്പോൾ മനസിലായി

  • @prajeethakuriakose6127
    @prajeethakuriakose6127 2 роки тому +8

    Team super.. 👌 out of focus.. 👏

  • @muhammedshafi8164
    @muhammedshafi8164 2 роки тому +1

    ചാനൽ ശബ്ദം കുറവാണ്

    • @augustinejoseph8492
      @augustinejoseph8492 Рік тому

      ആരാധന ക്രമം ആയി ബന്ധപ്പെട്ട വിഷയം തുടങ്ങിയിട്ട് വര്ഷങ്ങളായി

  • @jkallukalam
    @jkallukalam Рік тому

    Sorry, it is a total ignorance of the issue.

  • @bindujomon7771
    @bindujomon7771 2 роки тому +7

    Why you are worried about it

  • @yesbee7806
    @yesbee7806 2 роки тому +1

    മൗദൂദികൾ കുണാപ്പി കാണാൻ തുടങ്ങിയിട്ട് കാലം കുറച്ചായി അല്ലോ

  • @jinophilip7254
    @jinophilip7254 2 роки тому +3

    Ajims please learn before you make inappropriate or false statements

  • @jacksonjoseph8810
    @jacksonjoseph8810 Рік тому +2

    വത്തിക്കാനുമായുള്ള ഈ സഭയുടെ ബന്ധം എന്താണ് എന്ന് ചാനലിൽ ചർച്ചയ്ക്കു വന്നവർ പഠിക്കുക കാരണം പോപ്പിൻ്റെ സഭ ലത്തിൻ ആരാധനക്രമം ആണ് ഇതിനെക്കുറിച്ച് കൂടുതൽ പഠിക്കുക

  • @kasimkp462
    @kasimkp462 2 роки тому

    Nishad ajims raajeev media one Poli

  • @georgephilip9988
    @georgephilip9988 2 роки тому +1

    Totally wrong

  • @vysakh2764
    @vysakh2764 2 роки тому

    പഞ്ചപാണ്ഡവർ കട്ടിൽ കാലു പോലെ.........

  • @alexanderp.k2508
    @alexanderp.k2508 2 роки тому +15

    കാര്യങ്ങൾ ഒന്നും മനസ്സിലായിട്ടില്ല ഇവർക്ക്. വെറുതെ എന്തോ പറയുന്നു.

    • @jalexrosh
      @jalexrosh 2 роки тому +11

      നിങ്ങൾക്ക് മനസ്സിലായില്ല എന്നു പറ

    • @Taju201
      @Taju201 2 роки тому +3

      You can always correct them and post your views and positively contribute to the discussion

  • @pjouseph3887
    @pjouseph3887 Рік тому

    വിവരം ഇല്ലാത്ത വിഷയത്തെ കുറിച്ച് ചർച്ച ചെയ്യാൻ media one ന് നാണംഇല്ലേ?

  • @jomyjohn4498
    @jomyjohn4498 Рік тому +1

    Media one നു എന്തെങ്കിലു അജന്തയുണ്ടോ ഇതിൽ നിങ്ങൾ ഇതിൽ അമിത പ്രാധാന്യം നൽകുന്നു ഒരു സാധരക്കാരൻ അങ്ങനെ വിചാരിച്ചാൽ തെറ്റ് പറയാൻ പറ്റില്ല

    • @sajujoseph6708
      @sajujoseph6708 Рік тому

      I agree with your observation.

    • @josephvarghese8479
      @josephvarghese8479 Рік тому

      അതു അറിയില്ലേ ഇതു സുഡാപ്പി ചാനൽ..ജമാ അത്തെ ഇസ്ലാമിയുടെ ... എറണാകുളം അങ്കമാലി രൂപതാ പ്രശ്നത്തിൽ വിമതരുടെ ഫണ്ട് റയിസർ ഇവർ ആണ്....ക്ലിയർ ...ആയില്ലേ

  • @sherlyjoseph7064
    @sherlyjoseph7064 2 роки тому

    Enthado janathe badikkkunna vallathum parayado.

  • @antonykj3388
    @antonykj3388 2 роки тому +4

    എടൊ പൊട്ടന്മാരെ കുർബാന ജനങ്ങളോട് ഉള്ള സംസാരമല്ല.... അത് ദൈവത്തോടുള്ള ബന്ധമാണ്..... ആദ്യം അത് മനസിലാക്കു..... എന്നിട്ട് കുഴലൂതു

    • @tessyvarghese1797
      @tessyvarghese1797 Рік тому

      Kurbana janangalkuvendithanneyannu daivathinubaly kristhu arppichu

    • @antonykj3388
      @antonykj3388 Рік тому

      @@tessyvarghese1797 ജനങ്ങൾക്ക്‌ വേണ്ടി ആണ്, അല്ല എന്ന് ആരും പറയുന്നില്ല.... But it is not a conversation with faithful rather it is loving relationship with God.... ഈശോയുടെ കബറിടം ആയ അൽത്താരയിലേക്ക് നോക്കി അൽപനേരം നിന്നാൽ വിശ്വാസിയുടെ ആത്മാഭിമാനം വ്രണപ്പെടും എന്ന് പറയുന്നതിലെ logic ആണ് മനസിലാകാത്തത്

  • @somelifemoments2338
    @somelifemoments2338 2 роки тому

    പണ്ട് അഭിലാഷ് ഉള്ള സമയത്തും നല്ല ടീം ഉണ്ടായിരുന്നു. സ്മൃതി വരുമ്പോൾ ടീം ഒട്ടും ബാലൻസ് ആകുന്നില്ല. അത് സ്മൃതിയോടുള്ള വെക്തിപരമായ വിയോചിപ്പല്ല. വീക്ഷണത്തിലും മറ്റു പലകാര്യങ്ങളിൽ ഒന്നു കൂടെ സ്മൃതി സെറ്റ് ആവാൻ ഉണ്ടെന്ന് തോന്നുന്നു എനിക്ക്. ഇതെല്ലാം ഞാൻ പറയുന്നത് out of focus നും പ്രേക്ഷകർക്കും വേണ്ടിയാണ്.😊

  • @bijlikumar123
    @bijlikumar123 2 роки тому +5

    ഭാരതീയ സഭയിലെ ഓർത്തഡോക്സ് വിഭാഗം കൽദായ സുറിയാനി ( ഇറാഖിലെ പാരമ്പര്യമുള്ള സഭ ) മദ്ബഹ അഭിമുഖ കുർബ്ബാനയാണ് ചൊല്ലുന്നത് .
    എന്നാൽ റോമിലെ സഭ ജനാഭിമുഖ കുർബ്ബാനയാണ് ചൊല്ലുന്നത് .
    ഇതാണ് യേശുവിന്റെ പാരമ്പര്യം .

    • @JS-vm5ox
      @JS-vm5ox 2 роки тому +2

      വല്ലതും അറിഞ്ഞിട്ടാണോ ഇ തട്ടി വിടുന്നേ 🥴

    • @manip.c8756
      @manip.c8756 2 роки тому

      നല്ല ചർച്ച നിങ്ങളെ പോലെയുള്ളവരാണ് ഈ നാടിന്റെ ഭാവി?

    • @bijlikumar123
      @bijlikumar123 2 роки тому

      @@JS-vm5ox
      അല്ലെങ്കിൽ നിങ്ങളുടെ ഈ കാര്യത്തിലുള്ള അറിവ് പകർന്നു തരൂ .

    • @bijlikumar123
      @bijlikumar123 2 роки тому

      നിങ്ങളുടെ judgement അപാകതയുള്ളതാണ് .
      കാരണം മുകളിൽ പറഞ്ഞ രണ്ടു പേരും അക്കാലത്ത് പുരോഹിതന്മാർ മാത്രമാണ് .
      പിന്നീടാണ് ഫാദർ പാദ്രെ പിയോ വിശുദ്ധനാവുന്നത് .
      എന്നാൽ കരിയിൽ പിതാവിനെ രണ്ടു വർഷം മുമ്പ് ഈ സിനഡ് തന്നെയാണ് Major Archbishop ആയി സ്ഥാനാരോഹണം ചെയ്തത് . അന്ന് എറണാകുളത്ത്
      ജനാഭിമുഖ കുർബ്ബാന തന്നെയായിരുന്നു .
      അന്ന് ഇതിന്റെ പേരിൽ ഒരു തർക്കമുണ്ടായിരുന്നില്ല .
      Major ആർച്ച് ബിഷപ്പിന് തൻ്റെ രൂപതയിൽ ഏത് കുർബ്ബാന രീതിയാണ് വേണ്ടതെന്ന് തീരുമാനിക്കാൻ കാനോനികമായിതന്നെ സ്വതന്ത്രമായ അധികാരമുണ്ട് . അതിനെ ചോദ്യം ചെയ്യാൻ സിനഡിന് അധികാരമില്ല .
      മാത്രമല്ല ഏകീകൃത കുർബ്ബാന സിനഡ് തീരുമാനമല്ല .
      കാരണം പല ബിഷപ്പുമാരും ഇതിനോട് ശക്തമായി വിയോജിപ്പ് അന്നേ രേഖപ്പെടുത്തിയിരുന്നു .
      അത് online സിനഡ് മാത്രമായിരുന്നു .
      മേജർ ആർച്ച്ബിഷപ്പിൻ്റെ കൂടെയുള്ള കോക്കസ്സിൻ്റെ മർക്കടമുഷ്ട്ടി മാത്രമാണ് ഇപ്പോഴത്തെ സിനഡ് കുർബ്ബാന .
      സഭയുടെ ഭൂമി അനധികൃതമായി വിറ്റ് 23 കോടി രൂപയുടെ നഷ്ട്ടം വരുത്തിയതായി കരിയിൽ പിതാവ് നിയമിച്ച വിദഗ്ധ സമിതി കണ്ടെത്തിയിരുന്നു .
      മാത്രമല്ല തെറ്റായ documentation വഴി സർക്കാരിൽ അടക്കേണ്ട tax അടച്ചിരുന്നില്ല .
      ഇതിന്മേലുള്ള നിയമനടപടികളിൽ നിന്നും രക്ഷപ്പെടാൻ വേണ്ടിയുള്ള ഒരു കുറുക്കുവഴി മാത്രമാണ് സിനഡ് കുർബ്ബാന .

    • @user-wc1uk4ff1d
      @user-wc1uk4ff1d 2 роки тому +2

      @@bijlikumar123 സാർ ദയവായി തെറ്റായ വിവരങ്ങൾ പങ്കുവയ്ക്കരുത്.... കരിയിൽ മേജർ അർച്ചുബിഷപ്പ് അല്ലായിരുന്നു.

  • @jilboywilliam6917
    @jilboywilliam6917 Рік тому

    The present crisis arises from the ego.Let all the Catholics including the Pope(get behind the Satan:;Jesus to the Ist Pope)go for Confession.This is applicable to media people also.

  • @MC-pj4qd
    @MC-pj4qd 2 роки тому

    What coconut you people are discussing...?

  • @user-bq8si6gr8h
    @user-bq8si6gr8h 2 роки тому

    All will say many things, but just think about ourselves, how my priests are, there is no unity among priests, and there are problamatic priests in Many Syro Malabar Diocese, the main problem is that Holy Mass. Even some Diocesan priests are in Syro Malabar Church not friendly with religious priests, and even they don't allow them or not friendly with those religious priests to celebrate Holy Mass in their own Churches. I know some priests, when those religious priests come to their houses for Holidays or, they celebrate private Holy Mass at their homes. It's truly happening, but many priests are silent and keeping quit. We have a big questions to those Bishops and priests, what are they studying in seminary those years, are they really wasting time, or cheating Christ. if this message read Bishops or priests, you can come to know your priests, who are such a way.
    Be open heart, like Jesus Christ. Be friendly, understand others, respect each other, love each other......these are very important in the priesthood. If it goes like this, after some years churches will be empty, youths will go away.
    The main thing is that, there is no unity among priests and Bishops. There is no unity among faithful. 🔥🔥 Our forefathers worked lot for our churches, and gave everything, but this generation priests destroying everything, very sad to hear and see all these

  • @user-wc1uk4ff1d
    @user-wc1uk4ff1d 2 роки тому +2

    Hopless discussion by the trio. What Ajims says is utter nonsense. There is only a correct point in the assessment in the words of Rajeev. Please be prudent enough to hear both the parties when you discuss such a controversial issue, or please try to understand the position of Vatican in this matter from the Vatican officials and not from ernakulam fellow brothers...

  • @sandsinternationallubrican8414
    @sandsinternationallubrican8414 2 роки тому +18

    Ajims വളരെ തെറ്റാണ് പറയുന്നത്, വത്തിക്കാൻ മദ്ബഹ അഭിമുഖ കുർബാന വേണമെന്നാണ് പറയുന്നത്

    • @joysebastian472
      @joysebastian472 2 роки тому

      Ajmis പറയുന്നത് ലാറ്റിൻ കുർബാനയെപ്പറ്റിയാണ്

    • @sandsinternationallubrican8414
      @sandsinternationallubrican8414 2 роки тому

      @@joysebastian472 ലാറ്റിൻ കുർബാന ജനാഭിമുഖകുർബാനയാണ്, അതിൽ ഇപ്പോഴും മാറ്റമില്ല, സിറോ മലബാർ കുർബാന മദ്ബഹ അഭിമുഖമാകണം എന്നാണ് വത്തിക്കാൻ പറയുന്നത്

    • @albertantony8070
      @albertantony8070 2 роки тому

      @@sandsinternationallubrican8414 എന്തോന്ന് പൊട്ടത്തരം

    • @sandsinternationallubrican8414
      @sandsinternationallubrican8414 2 роки тому

      @@albertantony8070 വത്തിക്കാൻ പറയുന്നത് മദ്ബഹ അഭിമുഖ കുർബാന വേണം എന്നാണ്, അല്ലാതെ ജനാഭിമുഖ കുർബാന വേണമെന്നല്ല.

    • @tessyvarghese1797
      @tessyvarghese1797 Рік тому +1

      Vathican alla evideyulla kaldayar anuethu venamennuparayunbath

  • @maharana9190
    @maharana9190 2 роки тому

    Bro india is never ever going to be a hindu country, it will always be secular. But our culture should be respected

  • @Manjapra
    @Manjapra Рік тому

    കുരിശ് ക്യഷി നടത്തിയവര് അവസാനം 2 ഗ്രൂപ്പായി കലൂരിൽ സമരം നടത്തി .

  • @jamespc7868
    @jamespc7868 Рік тому

    നടക്കുമ്പോൾ ചെറുങ്ങനെ ഒന്നാടി

  • @roypynadath5820
    @roypynadath5820 2 роки тому +2

    On this subject you people didn't do proper homework. So your discussion was not upto the mark.

  • @sacredheartchurchm
    @sacredheartchurchm 2 роки тому +4

    Ekm priests' argument is that they want to continue their tradition of past 50 years. My point is, if tradition is what they root for, then they should be rooting for the Pre-Vatican 2 tradition which everyone has been following for centuries. During Vatican 2 meeting, the Church allowed the people to break the tradition which the ekm priests were happy to accept. In that case when the Synod decides on an issue and allowed the people to break the tradition and follow a uniform way of celebrating the liturgy, why should they object and demand for upholding tradition? So you decide on traditions at your convenience, is it? That's not right. So actually the issue is they don't want an outsider.
    Everyone may not have voted for our PM, but once he is elected everyone has to accept him whether one likes it nor not. Just because both LDF and UDF do not support Modi, they cannot say that Kerala needs another PM or another Constitution. So if Synod (like Parliament) decides on something, everyone has to accept. If not, they can break away.

    • @bijlikumar123
      @bijlikumar123 2 роки тому

      ഇത് സിനഡ് തീരുമാനമല്ല . കാരണം ബിഷപ്പുമാർ പലരും അന്നേ ഇതിനെ എതിർത്തതാണ് .
      ഇത് വെറും ഭൂമി വിവാദത്തിൽ നിന്നും രക്ഷപ്പെടാനുള്ള മേജർ ആർച്ച്ബിഷപപ്പിൻ്റെ ജാഢയാണ് .
      ബിഷപ്പ് സിനഡ് എന്നത് ഒരു രാജ്യത്തിന്റെ പാർലമെന്റ് പോലെയല്ല .
      അവിടെ ഭരണപക്ഷവും പ്രതി പക്ഷവുമുണ്ട് .
      സിനഡ് ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കാൻ കാനോനികമായി സാധ്യമല്ല .
      ഇത് ബലിയർപ്പിക്കുന്ന പുരോഹിതരുടെ അഭിപ്രായം കൂടി കേട്ടിട്ടുവേണം തീരുമാനിക്കാൻ .
      ബിഷപ്പിന് പള്ളികളിൽ പോയി കുർബ്ബാന ചൊല്ലുവാൻ സാധിക്കുമോ . അത് ചെയ്യുന്നത് ഇടവക വികാരിമാരുടെ ജോലിയാണ് .
      എങ്കിൽ , ചുരുങ്ങിയത് ബലിയർപ്പിക്കുന്ന പുരോഹിതരോടു കൂടിയാലോചിച്ച് വേണമായിരുന്നു കുർബ്ബാനയിൽ മാറ്റം വരുത്തുവാൻ .

    • @varghesenv2787
      @varghesenv2787 2 роки тому

      Why did British prime minister resign then

    • @sacredheartchurchm
      @sacredheartchurchm 2 роки тому

      @@bijlikumar123 So now your problem is about the way Synod functions. In that case fight against Rome for changing the way Synod functions or constituted.
      If one of your Bishops had taken this decision, you would have supported it. So my point is, you don't like Alencherry. That is the sum and substance of it.

    • @sacredheartchurchm
      @sacredheartchurchm 2 роки тому +1

      @@varghesenv2787 Hahaha... Don't we all know why he resigned? I mean the REAL reason behind his resignation :)

  • @cyrillalu7023
    @cyrillalu7023 2 роки тому +2

    Mr.ajiims your assessment and statement is totally wrong.

  • @augustinechalil5404
    @augustinechalil5404 Рік тому

    വത്തിക്കന്റെ തീരുമാന്റെ തീരുമാനംഅല്ല

  • @leelammakurian4680
    @leelammakurian4680 Рік тому

    HOLY Mass is not something to speek to the people