'അഭിമന്യുവിനെ കൊന്നവർ വന്നാലും സിപിഎം മാലയിട്ട് സ്വീകരിക്കുമോ?'

Поділитися
Вставка
  • Опубліковано 5 лип 2024
  • 'അഭിമന്യുവിനെ കൊന്നവർ വന്നാലും സിപിഎം മാലയിട്ട് സ്വീകരിക്കുമോ?' കാപ്പ എന്താണെന്ന് അറിയില്ലാത്ത ആളാണോ സിപിഎം ജില്ലാ സെക്രട്ടറിയെന്ന് ജ്യോതികുമാർ ചാമക്കാല
    KAAPA | CPM | Pathanamthitta | News Hour
    #KAAPA #CPM #pathanamthitta #jyothikumarchamakkala #NewsHour

КОМЕНТАРІ • 24

  • @shrpzhithr3531
    @shrpzhithr3531 26 днів тому +14

    സിപിഎം ന് ഇതിൽ കൂടുതൽ നാണക്കേട് ഇനി ഉണ്ടാവാനില്ല.. 😔😔

  • @anoopalex7375
    @anoopalex7375 26 днів тому +8

    സഖാവേ.. കാസറഗോഡ് ജില്ലയിൽ 5 നിയമസഭ മണ്ഡലങ്ങളിലും ഉണ്ണിത്താൻ ലീഡ് നേടി.. പാർട്ടി ഗ്രാമങ്ങൾ വരെ കൈ വിട്ടു.. ബംഗാളിലെ പോലെ ആക്കുമോ ഇ പാർട്ടിയെ????

  • @haneefadubai2536
    @haneefadubai2536 26 днів тому +7

    അഭിമന്യൂ നെ കൊന്നയാൾ CPM ൽ തന്നെയാണ്

  • @ramanmp6707
    @ramanmp6707 26 днів тому +3

    ഈ നാടു കടത്തുന്നത് ആണ് ബഹു രസം, ഒരു ജില്ലയില്‍ നിന്നു അടുത്തുള്ള ജില്ലയിലേക്ക് 😂😂😂

  • @AbdulRaheem-kr9dt
    @AbdulRaheem-kr9dt 22 дні тому +1

    അഭിമാന്യൂവിനെ കൊന്നവർ ആരാ.....
    ശെരിയായ അന്വേഷണം നടത്തിയാൽ........
    കള്ളൻ കപ്പലിൽ ആയിരിക്കും

  • @shajisunikumar8010
    @shajisunikumar8010 26 днів тому +7

    ക്രിമിനൽ പാർട്ടി ഓഫ് ഇന്ത്യ

  • @user-gm4ss3bh5d
    @user-gm4ss3bh5d 23 дні тому

    Abimannhvina konnadh nigal thanna satthyam paranjallko

  • @MKkb-os4jp
    @MKkb-os4jp 26 днів тому +4

    ഈ സിപിഎമ്മുകാരും തെറ്റ് തിരുത്താൻ. തിരുത്താൻ പോകുന്നില്ല. പിണറായി വിജയൻ ബിജെപിയുടെ വളർത്താൻ വേണ്ടിയിട്ടുള്ള എല്ലാ പരിപാടിയും ചെയ്യും

  • @prajeeshvatakara-vv1hl
    @prajeeshvatakara-vv1hl 26 днів тому

    മാ പ്ര പ്രതിപക്ഷ ജോലി

  • @achuthanpisharody5806
    @achuthanpisharody5806 26 днів тому +5

    കാപ്പിയും കോപ്പും ഒന്നും സിപിഎമ്മിന് പ്രശ്നമല്ല

  • @baburajancr7476
    @baburajancr7476 26 днів тому

    എന്തൊക്കെവാർത്തകൊടുത്താലുംകോൺഗ്രസ്സിന്റെകൂടോത്രംജനങ്ങൾഅറിയാതിരിക്കില്ല

  • @user-vo4ed6dz9p
    @user-vo4ed6dz9p 24 дні тому

    Con bjp edukkam ella vizippineyum

  • @jinudaniel6487
    @jinudaniel6487 26 днів тому +2

    Where is fuckerudheen. പുതിയ ന്യായീകരണ വിദ്യാർത്ഥി

  • @achuthanpisharody5806
    @achuthanpisharody5806 26 днів тому +2

    അടുത്തമാസം മുതൽ പി എച്ച് ഡി മുസ്തഫ ഇതാ വരുന്നു സർട്ടിഫിക്കറ്റ്

  • @MKkb-os4jp
    @MKkb-os4jp 26 днів тому

    💯👍👍👍👍

  • @roshnidmohan1055
    @roshnidmohan1055 22 дні тому

    മാലയിടാതെ തന്നെ പാർട്ടിക്കുള്ളിൽ അവരല്ലേ ഉള്ളത്

  • @achuthanpisharody5806
    @achuthanpisharody5806 26 днів тому +2

    എടാ മുസ്തഫ നിനക്ക് പിഎച്ച്ഡി കിട്ടിയില്ലേ

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 26 днів тому

    K 51😊2026😊Myth 😊😊😊😊😊😊😊😊140?/8/13/16 😊😊😊😊😊😊😊