നിർമല കോളേജിൽ അനാവശ്യ വിവാദമാണ് ഉണ്ടാക്കിയത്' മഹല്ല് കമ്മറ്റി പ്രസിഡന്റ്

Поділитися
Вставка
  • Опубліковано 20 жов 2024
  • 'നിർമല കോളേജിന് തൊട്ടടുത്ത് മുസ്ലീം പള്ളി ഉണ്ട്, പെണ്‍കുട്ടികൾക്ക് നിസ്കരിക്കാൻ സൗകര്യവുമുണ്ട്, ഇത് അനാവശ്യ വിവാദമാണ് ഉണ്ടാക്കിയത്' മഹല്ല് കമ്മറ്റി പ്രസിഡന്റ്
    #Newshour #keralam ##nirmalacollege #prayerroom #pmabdulsalam #AsianetNewsLive #KeralaNewsLive #MalayalamNewsLive #malayalamnewslive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | By...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | By...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | By...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | By...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ •

  • @Lokki-qh2zz
    @Lokki-qh2zz 2 місяці тому +75

    അസ്ത്രം മധുരം പൊതിഞ്ഞു എത്തിയല്ലോ..

  • @ivinmjose
    @ivinmjose 2 місяці тому +189

    കാക്ക കൂട്ടത്തെ ഓടിച്ച മാനേജ്മെന്റ്നു അഭിനന്ദനങ്ങൾ

    • @mech4tru
      @mech4tru 2 місяці тому +6

      എന്ത് കൊണ്ട് ആണ് മുസ്ലിം സമുദായം ആൺ പെൺ ,കുട്ടികൾ ഭേദമില്ലാതെ
      രാജ്യത്തെ, ലോകത്തെ വെറുക്കുന്നത്😢😢😢,

    • @GNN64
      @GNN64 2 місяці тому +3

      JIHADIGAL

    • @marykutty-bh2dj
      @marykutty-bh2dj 2 місяці тому +2

      ​@@mech4tru satyam.. bjp ye ethikunu.. karanam..avark madarsa l kitiyathanu avar cheyunath avark bhuripaksham akanam. Matullavare nasipikanam. Lokam muzhuvan avarde varuthi l akanam

    • @library4233
      @library4233 2 місяці тому +2

      വെളിച്ചെണ്ണ പവിദ്യാഭ്യാസ സ്ഥാപനം പഠിപ്പിയ്ക്കുന്നത് അതുപോലെ പ്രവർത്തിയ്ക്കുന്നതു കൊണ്ട്​@@mech4tru

    • @BaburajBabu-m1w
      @BaburajBabu-m1w 2 місяці тому

      ഭൂമി മുഴുവൻ അല്ലാഹുവിന്റെ അല്ലാത്തത് കൊണ്ട്. വെറുപ്പ്‌ അല്ല ചൊറിച്ചിൽ ​@@mech4tru

  • @georgejoseph2918
    @georgejoseph2918 2 місяці тому +37

    കൈ വെട്ടോട് കൂടി ഇവിടെ പരസ്പര ബഹുമാനം നഷ്ടപ്പെട്ടു .അസ്ത്രത്തിൻ്റെ ലൈൻ ആണ് ഇവരുടെ നടപടികൾ.സ്നേഹത്തോടെ നുഴഞ്ഞു കയറി പിടിച്ചെടുക്കുക.

  • @mahealpy
    @mahealpy 2 місяці тому +146

    അസ്ത്രത്തിനു മനസിലായി നിർമല കോളേജിൽ നിസ്കാര മുറി ചോദിച്ചാൽ MES സ്ഥാപനങ്ങളിൽ ചാപ്പലും അമ്പലവും ഉണ്ടാക്കേണ്ടി വരുമെന്ന് 😂😂

    • @aneesanu9285
      @aneesanu9285 2 місяці тому +2

      അത് ഉണ്ടാക്കിയാൽ എന്താണ്... നിങ്ങൾക്കാന് വർഗീയത...

    • @Vpr2255
      @Vpr2255 2 місяці тому +12

      ​@@aneesanu9285പഠിക്കൻ ആണ് കോളേജ് യിൽ പോകുന്നത് 😏

    • @Rajesh.Ranjan
      @Rajesh.Ranjan 2 місяці тому +4

      😅😅😅

    • @vettalan
      @vettalan 2 місяці тому

      വർഗ്ഗീയത നിനക്കാണല്ലോ​@@aneesanu9285

    • @sathyavrathannair8898
      @sathyavrathannair8898 2 місяці тому

      ​@aneesanu9285അത് ശരി. ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും ചാരി
      ന്യായീകരിക്കയാണല്ലോ.

  • @AnilKumar-yk6yt
    @AnilKumar-yk6yt 2 місяці тому +46

    ടെസ്റ്റ് ഡോസ് പൊളിച്ചു കൊടുത്തു.ഇപ്പോൾ വന്നിരുന്നു മെഴുകുന്നു 😢

  • @hareeshkumar3660
    @hareeshkumar3660 2 місяці тому +64

    കോമഡി😂... കേരളത്തിലെ ഏറ്റവും വലിയ വർഗീയ മുതലാളിയാണ് ഈ പറയുന്ന അസ്ത്രം ഗഫൂർ😂😂

    • @joicejohn2004
      @joicejohn2004 2 місяці тому

      ആ അസ്ത്രം അസ്ത്രത്തിന്റെ നേർക്കാണെന്നു പുള്ളിക്ക് മനസിലായി

  • @ArunGopinathan-wl6dz
    @ArunGopinathan-wl6dz 2 місяці тому +29

    Sfi ഒക്കെ മത തീവ്രവാദത്തെ സപ്പോർട്ട് ചെയ്യുമ്പോ കമ്മ്യൂണിസം തീരാറായി എന്ന് കൂടുതൽ പറയാൻ മടിക്കേണ്ടതില്ല.

  • @pbrprasad4430
    @pbrprasad4430 2 місяці тому +11

    മുസ്ലിം മാനേജ്മെന്റ് കോളേജിൽ ഭാഗവത സപ്താഹം നടത്തണം

    • @jacksparrow5412
      @jacksparrow5412 2 місяці тому

      😂Aadyam Raama Janma bhoomiyile Oru Vaardilengilum Vijayichu Kaanikuooo
      Chaanga sahodarngale

  • @sherif.T
    @sherif.T 2 місяці тому +48

    മദ്രസ്സ യില് കുട്ടികളെ പഠിപ്പിക്കുമ്പോൾ പൊതു സമൂഹത്തിൽ എങ്ങിനെ ജീവിക്കണം എന്നുകൂടി പഠിപ്പിക്കാൻ മദ്രസകളിൽ അധ്യാപകർ ശ്രമിക്കണം എന്നാല് ഈ പ്രശ്നം തീരും എന്നാണു എൻ്റെ വിശ്വാസം

    • @BaburajBabu-m1w
      @BaburajBabu-m1w 2 місяці тому

      അത് പള്ളി പോയി പറഞ്ഞാമതി

    • @sathyavrathannair8898
      @sathyavrathannair8898 2 місяці тому +1

      നേരെ വിപരീതമാണല്ലോ ഇന്ന്‌ പഠിപ്പിക്കുന്നത്. അല്ലേ?

    • @Cp-qg3uc
      @Cp-qg3uc 2 місяці тому

      ബെളിച്ചെണ്ണ കോയ 😂😂😂

    • @shereefahammed1700
      @shereefahammed1700 2 місяці тому

      Athu mujaahid madrasakalil padippikkundu.....ennu urappu tharunnu

  • @RajaniKS-er4dm
    @RajaniKS-er4dm 2 місяці тому +14

    ഈക്കുട്ടികൾക്ക് വെള്ളിയാഴ്ച അവധി എടുത്തു പള്ളിയിൽ പോകണം അല്ലെങ്കിൽ വീട്ടിൽ ഇരു ന്നു നിസ്കരിക്കണം.

  • @suddxb8666
    @suddxb8666 2 місяці тому +69

    ഇതിന്റെ പിന്നിൽ പ്രവർത്തിച്ച തീവ്രവാദ സാന്നിധത്യം ഉണ്ടോ എന്ന് NIA അന്വേഷിക്കുക...

  • @bijuworld4649
    @bijuworld4649 2 місяці тому +7

    രാഷ്ട്രീയപരമായി വലിയൊരു വേർതിരിവ് കാരണമാവും.എത്ര മൂടിവച്ചാലും ജനങ്ങൾക്ക് എല്ലാം മനസ്സിലായി.

  • @വേലപ്പൻ
    @വേലപ്പൻ 2 місяці тому +18

    മുസ്ലിം ലോകത്തിന്റെ ഉറക്കം കെടുത്തുന്നു. അവർ ഇരയായി ചിത്രീകരിക്കപ്പെടുന്നു. മാഞ്ചസ്റ്ററിൽ സംഭവിച്ചതും ഇതുപോലെ തന്നെ

    • @rajuthomas2686
      @rajuthomas2686 2 місяці тому

      ഇവര് പൊതുവേ കാട്ടി കൂട്ടുന്നതാണ് അതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്

  • @georgevarghese8561
    @georgevarghese8561 2 місяці тому +15

    College ലേ കുട്ടികൾ പ്രതിഷേധിച്ചതിന് മഹല്ല് കമ്മറ്റി എന്തിന് ഇടപെട്ടു ? പിന്നിൽ ആളുണ്ടായിരുന്നു എന്ന് വ്യക്തം.

    • @sonysunny2603
      @sonysunny2603 2 місяці тому +2

      ഇത് മതത്തിന്റെ വിഷയം ആയോണ്ടാണ്. അവിടുത്തെ മഹല്ല് ഇടപെട്ടത്.

  • @josephgeorge7666
    @josephgeorge7666 2 місяці тому +21

    ഞങ്ങൾ പള്ളിയിൽ കയറ്റാത്തവരെ കോളേജ്കാര്
    കയറ്റട്ടെന്ന് വിചാരിച്ചതാണോ

  • @gopakumar9518
    @gopakumar9518 2 місяці тому +27

    പൊതുജനങ്ങൾ കാണുന്ന ചർച്ചയിൽ തന്ത്രപൂർവ്വം ഗഫൂർ നമ്മുടെ ആൾക്കാർ മാത്രം അസ്ത്രം പുറത്തു എടുക്കും

  • @shyamk1201
    @shyamk1201 2 місяці тому +4

    അസ്ത്രത്തിൻ്റെ പ്രശ്നം ഇതാണ്. MES ൽ അമ്പലമോ ചർച്ചോ demand ചെയ്താൽ

  • @ramankuttywarrier6962
    @ramankuttywarrier6962 2 місяці тому +10

    Asianet മുൻകൂട്ടി തയ്യാറാക്കിയ വളരെ ഗംഭീരം എന്നല്ലാതെ എന്ത് പറയാൻ. Anchor റുടെ ചോദ്യങ്ങൾക്പതിവില്ലാത്ത വിധം എന്ത് മാധുര്യം. യഥാർത്ഥ പ്രശ്നം തൊടാൻ ആർക്കും താല്പര്യം ഇല്ല. എല്ലാ വിഭാഗത്തിലും തീവ്ര ചിന്താഗതിക്കാർ ഉണ്ടെന്ന് എല്ലാവരും സമ്മതിക്കുന്നു .ചർച്ച കണ്ടാൽ സമരംഉണ്ടായത് തന്നെ അല്ലേ എന്ന് സംശയം സമരത്തിൽ പങ്കെടുത്ത കുട്ടികൾ ആരെന്നോ അവരുടെ identity പോലും അറിയാൻ പറ്റുന്നില്ലത്രേ നമ്മുടെ നികുതി പണം ഉപയോഗിച് ശമ്പളം കൊടുക്കുന്ന സ്ഥാപനങ്ങളിൽ എന്ത് നടക്കുന്നുന്നു എന്ന് ചോദിക്കാൻ pg മറന്നുപോയോ.. ഇതെല്ലാം കുട്ടികളാണല്ലോ ചെയ്യുന്നത് എന്ന് സമാധാനിച് അവസാനം എല്ലാവരും ബായ് ബായ് പറഞ്ഞു പിരിഞ്ഞു അത്രയും നല്ലത്.. ഇത് തമാശയായി എടുക്കാനാണ് എല്ലാവർക്കും താല്പര്യമെങ്കിൽ അത്രയും സമാധാനം. അത് അങ്ങിനെ ആവട്ടെ.. ഇത്തരം പ്രശ്നങ്ങൾ open ആയി ചർച്ച ചെയ്താൽ എല്ലാ വിഭാഗം ആളുകളിലും ചിന്തിക്കാനും അതുവഴി മാറ്റത്തിനും വഴിയാകും എല്ലാവർക്കും നല്ലതു വരട്ടെ

  • @gopakumar9518
    @gopakumar9518 2 місяці тому +22

    അസ്ത്രം ഗഫൂർ

  • @jayalaln.g473
    @jayalaln.g473 2 місяці тому +5

    ചാപ്പലിൽ പലവട്ടം പോയിട്ടുള്ള വ്യക്തിയെന്ന നിലയിൽ അദ്ദേഹത്തിൻ്റെ സ്ഥാപനങ്ങളിൽ ചാപ്പലുകൾ വേണമെങ്കിൽ തുടങ്ങട്ടെ. അങ്ങനെ മതേതരത്വം പൂത്തുലയട്ടെ.

  • @sunilsanjay3804
    @sunilsanjay3804 2 місяці тому +7

    ഈ വിദ്വാൻ ഗഫൂർ മാഷിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങൾ ആർക്കാണ് അറിഞ്ഞു കൂടാത്തത്? പൊതുവിൽ മാന്യത സെക്യൂരിയലിസം ഉള്ളിലോ???

  • @tee-lx9ko
    @tee-lx9ko 2 місяці тому +2

    എല്ലായിടത്തും പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് ഒരു ഗ്രൂപ്പാണ്

  • @Al-pottan
    @Al-pottan 2 місяці тому +3

    മുസ്ലിം ടീം ലേശം ഇടങ്ങേറു തന്നെ ആണ്...6 ആം നൂറ്റാണ്ടിൽ ആണ് ഇപ്പോഴും...ആധുനിക വിദ്യാഭ്യാസവും ആയി പൊരുത്തപ്പെടാൻ പറ്റുന്നില്ല..അതാണ് അവരുടെ പ്രശ്നം

  • @shajigeorge7
    @shajigeorge7 2 місяці тому +4

    ടെസ്റ്റ് ഡോസ് പൊളിച്ച മാനേജ്മെന്റിനു അഭിനന്ദനങൾ
    കൂട്ടമാണെന്ന് അസ്ത്രം. ...
    അതെ കാക്ക കൂട്ടമായിരുന്നു ഇനി ഞഞ്ഞ ഞഞ്ഞ പററഞ്ഞിട്ട് മോങ്ങണ്ട

  • @Aath_Mika
    @Aath_Mika 2 місяці тому +23

    സമയം ഉണ്ട് ഗഫൂർ എന്തിനു വെപ്രാളം കാണിച്ചത് അതുകൊണ്ടല്ലേ മലക്കം മാറിയേണ്ടി വന്നത് 😂

  • @THOMASMATHEW-bs4dj
    @THOMASMATHEW-bs4dj 2 місяці тому +1

    We want a prayer home for employees at Asianet compound.

  • @pradeepab7869
    @pradeepab7869 2 місяці тому +6

    മതപ്രവർത്തനം വ്യാപിപ്പിക്കാൻ കുട്ടികൾ മുന്നിട്ട് ഇറങ്ങിയിരിക്കുന്നു.കുട്ടികൾ വളരുന്ന ചുറ്റുപാടുകളിൽ മതം അധികം ആയി ഇടപെടുന്നുണ്ടായിരിക്കാം.മോഡി ഗുജറാത്തിൽ നിന്നും ഡൽഹിയിലേക്ക് എത്തിയത് ജനങൾ തീരുമാനിച്ചിട്ടാണ് എന്ന് ഓർക്കണം

  • @vettalan
    @vettalan 2 місяці тому +4

    ഈ നേതാക്കൾ കുട്ടി കുരങ്ങനെ കൊണ്ട് ചുടുചോറു വാരിക്കുകയാണ്. ഇറ്റകൾ തന്നെ മുഴുവൻ സപ്പോട്ടും കൊടുക്കും പ്രശ്നമായപ്പോൾ തിരിച്ചു പറയുന്നു

  • @sunilsanjay3804
    @sunilsanjay3804 2 місяці тому +4

    മുമ്പ് മസ്ജിദ് എന്നും ദർഘ എന്നും പറഞ്ഞിരുന്നു. ഇപ്പോൾ "പള്ളി " എന്ന പേരും.! Biblical കഥാ പാത്രങ്ങ ളെ അടിച്ചു മാറ്റി ഖുർആൻ ഉണ്ടാക്കിയ പോലെ.. ഗഫൂറും അവതാരകനും "പള്ളി പള്ളി എന്ന് തന്നെ പറഞ്ഞു കൊണ്ടിരിക്കുന്നു. ഇനി പള്ളികൾക്കു ക്രിസ്ത്യനികൾ മസ്ജിദ് എന്നു പേര് മാറ്റി ഇടേണ്ടിവരുമോ?

    • @شفيقهندي
      @شفيقهندي 2 місяці тому

      പള്ളി vasal എന്ന തമിള്‍ വാക്ക് ആണ് പള്ളി എന്ന് മസ്ജിദ്‌ ന് മലയാളി യില്‍ ഉപയോഗിക്കുന്നത്

  • @harishur.k5419
    @harishur.k5419 2 місяці тому +3

    ഇല്ലാത്ത കാര്യം ഉണ്ടുണ്ട്.. എന്ന് വിളിച്ചു പറയുന്ന മഹല്ല് കമ്മിറ്റി അധികൃതർ.... 🙏🙏.

  • @tommaryjoseph
    @tommaryjoseph 2 місяці тому +6

    മുൻ വക്താവ് എന്ന് പറഞ്ഞ് ഈ പോള് തേലകാട്ട് അച്ചനേ വിളിച്ച് അവിടെ ഇരുത്തിയിരിക്കുന്നത് മനസിലായില്ല... ഈ അച്ചൻ 10 വർഷത്തോളമായി ആസ്ഥാനം മാറിയിട്ട്... ഇപ്പോഴത്തെ സിറോ മലബാർ സഭയുടെ വക്താകളെ പേടിയാണോ ഏഷ്യനെറ്റിന്.

    • @BaburajBabu-m1w
      @BaburajBabu-m1w 2 місяці тому

      ഇയാൾ പക്ക വർഗീയവാദി ആണ്

  • @ManuKK-f2w
    @ManuKK-f2w 2 місяці тому +4

    പഠിക്കാൻ വന്നത് അണ്ണെകിൽ പഠിക്കണം അല്ലെങ്കിൽ വിട്ടിൽ ഇരുന്ന് ചെയ്യണം 😊

  • @geevarghesec2149
    @geevarghesec2149 2 місяці тому +2

    Fassal gaffoor❤👍🙏
    SFI എല്ലാ തെറ്റുകളും PROSAAHIPPIKKUNNU.

  • @gn1777
    @gn1777 2 місяці тому +1

    മഹല്ല് കമ്മറ്റി വന്നതോടു കൂടി ഇത് വർഗ്ഗീയമായി

  • @THOMASMATHEW-bs4dj
    @THOMASMATHEW-bs4dj 2 місяці тому +2

    Sivasena is our partner Don't blame them Gaffoor ka

  • @binubinu.s4278
    @binubinu.s4278 2 місяці тому +5

    കേരളത്തിൽ നടക്കുന്നത് മുഴുവൻ ഭൂലോകതൂറി നാടകം 🤣🤣🤣... പുറമേ നിന്നും കേരളത്തെ നോക്കി കാണുന്ന ഒരാൾക്ക് സ്വയം തുണി ഉരിഞ്ഞു പോകുന്ന രീതിയിൽ ഉള്ള അനുഭവം ആണ് ഉണ്ടാകുന്നത് 🤣🤣🤣

  • @surendranb5069
    @surendranb5069 2 місяці тому +2

    മഹല്കമ്മറ്റി ഖേദം പ്രകടിപ്പിക്കുന്നു. വിഷയം നിസ്സാരവൽക്കരിക്കുന്നു. അതിനർത്ഥം മഹല്കമ്മറ്റിയും അറിഞ്ഞാണ് ഈ പണി നടന്നത്. പ്ലാൻഡ് ആയ ഒരു മുന്നേറ്റം പക്ഷേ എട്ടു നിലയിൽ പൊട്ടി. പിള്ളാർക്ക് തെറ്റുപറ്റി എങ്കിൽ അവരെ ദുർഗ്ഗുണ പരിഹാര പാഠശാലയിലാക്കുക. കോളേജുകൾ ഓത്തുപള്ളിയാക്കാനുള്ള പൂതി മനസ്സിലിരിക്കട്ടെ.🎉

  • @churchlaity9576
    @churchlaity9576 2 місяці тому

    Why former spokesperson is speaking????

  • @mohandaskallammakkel7501
    @mohandaskallammakkel7501 2 місяці тому

    ആരാണ് ആവശ്യവും അനാവശ്യവും തീരുമാനിക്കുക. ഒരാളുടെ ആവശ്യം മറ്റൊരാൾക്ക് അനാവശ്യമാകും. ഞങ്ങൾ പറയുന്നു ഇത് ആവശ്യമാണ്

    • @sathyavrathannair8898
      @sathyavrathannair8898 2 місяці тому +2

      ആരാ ഈ ഞങ്ങൾ? ഏതാ ഈ ആവശ്യം?

    • @vijupt8486
      @vijupt8486 2 місяці тому

      താനാരാണ് 'ഞങ്ങൾ " എന്ന് പറയാൻ?

  • @mougle67890
    @mougle67890 2 місяці тому +2

    😂😂😂asthram നിങ്ങളുടെ കോളെജിൽ എല്ലാ മതവിഭഗങ്ങആൾക്കും prayer room പണിതു കൊടുക്കണം😂😂😂

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe 2 місяці тому +1

    PFI

  • @kpopstangirl2217
    @kpopstangirl2217 2 місяці тому

    സുരേഷിനെ ഇത്ര വിനയ കുനിയനായി കണ്ടിട്ടില്ല..😮

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe 2 місяці тому

    താലിബാൻ

  • @Aliraghavan
    @Aliraghavan 2 місяці тому +2

    ഈ പ്രാർത്ഥന എന്ന് പറയുന്നത് തന്നെ ദൈവ നിന്നയാണ്. ദൈവനിശ്ചയം മാറ്റാനാണല്ലോ പ്രാർത്ഥിക്കുന്നത്. നമുക്കെന്തെങ്കിലും പ്രയാസം വരാൻ ദൈവം നിശ്ചയിച്ചാൽ അത് വരരുത് എന്നാണല്ലോ പ്രാർത്ഥിക്കുന്നത്.അപ്പോൾ ദൈവത്തിന്റെ വിധി നിങ്ങൾ അംഗീകരിക്കുന്നില്ല എന്നല്ലേ

    • @Colistin-hp5sl
      @Colistin-hp5sl 2 місяці тому +1

      Thats not how Jesus taught to pray, pithave enth thanneyaayalum enteyalla, angayude hitham niraveratte, inganeyaanu prarthikkendath

    • @Aliraghavan
      @Aliraghavan 2 місяці тому

      @@Colistin-hp5sl yes

  • @geteducated9123
    @geteducated9123 2 місяці тому +1

    അന്നത്തെ കോയ അല്ല അസ്ത്രം ഇന്നത്തെ കോയ ആള് കൂടി 😂😂😂

  • @vjvek
    @vjvek 2 місяці тому +2

    Christian Management have chapels and prayer halls. Christian management used to do this in all schools, and colleges for years. they used all soft, and hard means to do religious propagation and conversion. So no point in blaming Muslims in the matter. Christian Management always used to do Conversion activities subtly in schools and colleges.

    • @MrKarimannoor
      @MrKarimannoor 2 місяці тому

      No, don’t just assert on things you know properly.

    • @user-hz4gh7ig9b
      @user-hz4gh7ig9b 2 місяці тому +1

      Well nss, sndp have temples near their college and schools.

    • @lijango95
      @lijango95 2 місяці тому

      Tell me how many converted studying in missionary schools

    • @Vpr2255
      @Vpr2255 2 місяці тому

      😂 lol then why did Hindu man Guru nanak created Sikh religion??

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj 2 місяці тому

      ​@@Vpr2255 😂😂ayinu🤌

  • @vettalan
    @vettalan 2 місяці тому +3

    ഈ അസ്ത്രം കുറുക്കനാണ്. എവിടെ പോയാലും പറഞ്ഞു മെഴുക്കും

  • @nvenugopal6813
    @nvenugopal6813 2 місяці тому +1

    പുലിത്തോലിട്ട ചെന്നായ് കൂട്ടം.

  • @mohandaskallammakkel7501
    @mohandaskallammakkel7501 2 місяці тому

    ആരാ മോനേ അനാവശ്യ വിവാദമുണ്ടാക്കിയത്. ആവശ്യവിവാദമെന്നു ഒന്നുണ്ടോ?

  • @anandanand-sv3ly
    @anandanand-sv3ly 2 місяці тому

    അസ്ത്രം ഗഫൂർ, MES ഇൽ അമ്പലം പണിയുമോ?

  • @p.chandrasekharannair6908
    @p.chandrasekharannair6908 2 місяці тому

    വിദ്യാഭ്യാസ സ്ഥാപനങ്ങളെ മതപരമോ ജാതീയമോ പ്രാദേശികമോ ആയിട്ടുള്ള ഒരു വിവേചനവും പാടില്ല കാരണം അവ ലോകോത്തര പൌരന്മാരെ വളർത്തിയെടുക്കാനുള്ള ദേശീയ നയങ്ങളുടെ ഭാഗമായിട്ടുള്ളതായിരിക്കണം

  • @majayan5905
    @majayan5905 2 місяці тому

    ആ അധികംതന്ന പത്തുമിനിറ്റ് ഞങ്ങൾ പൊളിക്കും 😜😂

  • @sidhikrahmani5236
    @sidhikrahmani5236 2 місяці тому

    ഈ ചർച്ച ശരിക്കും നിഷ്പക്ഷം അല്ലല്ലോ നിഷ്പക്ഷമാകണമെങ്കിൽ അതിന്റെ പങ്കെടുത്ത ആ ഒരു പെൺകുട്ടിയുടെ അഭിപ്രായം കൂടി തേടണം എന്തായിരുന്നു അവരുടെ ആവശ്യം എന്താണ് യഥാർത്ഥത്തിൽ നടന്നത് ഇതൊക്കെ അറിയണമെങ്കിൽ ആ പെൺകുട്ടികളുടെ അഭിപ്രായം കൂടി കേൾക്കണ്ടേ? ഇതുമായിട്ട് ബന്ധമില്ലാത്ത കുറച്ച് ആളുകൾ കൂടിയിരുന്നിട്ട് എന്തെല്ലാമോ ചർച്ചചെയ്ത് ക്രിസ്ത്യൻ പാതിരിമാരെ വെള്ളപൂശുന്നു അത്രയേ ഉള്ളൂ

  • @vinodandrews8547
    @vinodandrews8547 2 місяці тому

    ഈ ചർച്ച അവസാനിച്ചു. ഒരു പ്രശ്നവുമില്ലെന്ന് പറഞ്ഞല്ലോ. പിന്നെന്താ ?

  • @oldishart1859
    @oldishart1859 2 місяці тому +2

    കുട്ടികൾക്ക് തെറ്റുപറ്റിയെന്ന് മഹല്ല് കമ്മിറ്റി പറഞ്ഞു ഊരാൻ നോക്കി പക്ഷേ കുട്ടികൾക്ക് തെറ്റുപറ്റിയത് മതപുരോഹിതന്മാർക്കാണ് മതപുരോഹിതന്മാരാണ് സ്ത്രീകളെ പള്ളിയിൽ കയറ്റാൻ അനുവദിക്കാത്തത് മുസ്ലിം സമുദായത്തിലെ മത പുരോഹിതന്മാർ സ്ത്രീകളെ പള്ളിയിൽ കയറ്റാൻ അനുവദിക്കുന്നില്ല അതിനെപ്പറ്റി ചർച്ച ചെ യ്യടെ ആദ്യം

  • @sajeevnarayanan8629
    @sajeevnarayanan8629 2 місяці тому +1

    തലച്ചോർ ഉറയ്ക്കാത്ത പ്രായത്തിൽ ആഭാസമതാശയങ്ങൾ തള്ളികയറ്റിയാൽ ഇങ്ങനെയിരിക്കും

  • @ironic673
    @ironic673 2 місяці тому

    വിവരം കേട്ടവർ നിന്റ പോസ്‌കോ മാമതിനെ ഉമ്പുന്നവർ തന്നെ ആണ്, എണ്ണ ഇട്ട് പഠിപ്പിക്കുന്ന ഉസ്താതുകാരോട് പറയണം മാറിയദാ കൂടെ പഠിപ്പിക്കാൻ

  • @SasiKumar-ft7bu
    @SasiKumar-ft7bu 2 місяці тому +1

    Krimikadi Ulla kochngal Friday school pokarutu

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 2 місяці тому +1

    Dr P F i 😊 ? ?😊

  • @jojialex4968
    @jojialex4968 2 місяці тому

    Yes finally like always social media is responsible for this matter... 🤣

  • @jomonjose4942
    @jomonjose4942 2 місяці тому

    ഇതിന് പിന്നിൽ ജൂതന്മാർ ആണ് 😇

  • @manaf_nk_
    @manaf_nk_ 2 місяці тому +3

    നിർമല കോളേജിൻറെ അതിരിനടുപ്പിച്ച് രണ്ട് സെൻറ് സ്ഥലം മുസ്ലിം സംഘടനകൾ വിലകൊടുത്തു വാങ്ങുക അവിടെ നമസ്കരിക്കാനുള്ള സൗകര്യം ഉണ്ടാക്കുക

    • @athuldominic
      @athuldominic 2 місяці тому +4

      മുസ്ലിങ്ങളെ എല്ലാവർക്കും മനസിലായി കോയ ☝🏻️☝🏻️... ഇനി ബിജെപി വരണം ഇവിടെ 💯💯

    • @sathyavrathannair8898
      @sathyavrathannair8898 2 місяці тому +1

      സുഹൃത്തേ, അവിടെ കോളേജിന് തൊട്ടടുത്ത് ഇപ്പോൾത്തന്നെ പള്ളിയുണ്ട്. വർഷങ്ങളായിട്ടുള്ളതാണ്. ഗേറ്റിനു സമീപം.

  • @jeraldleyons
    @jeraldleyons 2 місяці тому

    ഈ വിഷയം സോഷ്യൽ മീഡിയാ എന്നേ ചർച്ച ചെയ്തു അവസാനിപ്പിച്ചതാണ് നിങ്ങൾ ഇപ്പോളാണോ അറിയുന്നത്....... കഷ്ടം

  • @MadhuMadhu-hy6sh
    @MadhuMadhu-hy6sh 2 місяці тому +1

    Ennu asthram..gafur.....

  • @shinemanohar9326
    @shinemanohar9326 2 місяці тому

    എല്ലാത്തിനും കൂടപ്പിടിച്ചിട്ടു അസ്ത്രം ഗഫൂർ കണ്ടമാനം മെഴുകുന്നു

  • @vinuvinu-i8l
    @vinuvinu-i8l 2 місяці тому +3

    Fasalikka bodhamayi.thudaggi.nannati😢😮😮😅

  • @seenashaju2786
    @seenashaju2786 2 місяці тому

    മുജാഹിദ്, ജമാത്തെ ഇസ്ലാമി, മവുദൂതി ഇങ്ങനെ കുറേ കൂട്ടങ്ങളുണ്ടോ ! എന്താണാവോ ഇത് മതക്കൂട്ടമാണോ രാഷ്ടീയകൂട്ടമാണോ! എന്തൊക്കെയാണോ!!!

  • @shyamk1201
    @shyamk1201 2 місяці тому

    ചൂണ്ടയിട്ട് നോക്കിയതാണേ. ച്ചമിച്ച് കള

  • @riasamgeorge1136
    @riasamgeorge1136 2 місяці тому +2

    NIA should invisigate the issue

  • @indirak5924
    @indirak5924 2 місяці тому

    ഈ വക മുസ്ലിം തീവ്രവാദികക് അഡ്മിഷൻ കൊടുക്കാതിരിക്കുക

  • @jessyjhon5275
    @jessyjhon5275 2 місяці тому

    അസ്ത്രം 💚😂

  • @AbdulKhalam-dv7fi
    @AbdulKhalam-dv7fi 2 місяці тому

    Silly matter മുതലെടുപ്പ് നടത്തുന്നു നിസ്ക്കാരം അനുവദിക്കുന്നില്ല വേണ്ട next kala aakkua

  • @kannanvt6410
    @kannanvt6410 2 місяці тому

    ഇവരൊക്കെ പഠിക്കാൻ തന്നെ ആണോ പോണേ

  • @MkNair-jb7gj
    @MkNair-jb7gj 2 місяці тому

    കോൺഗ്രസ്‌ കൊള്ളാം

  • @sutheesanmp8200
    @sutheesanmp8200 2 місяці тому

    ഹോമിയോ ഗുളിക 😂😂

  • @gopinathlpai5184
    @gopinathlpai5184 2 місяці тому

    😂😂😂😂😂👍

  • @shajidamodaran7320
    @shajidamodaran7320 2 місяці тому

    Mahallu committykkar aano aa kuttikalude thanthamaar ... avarice parents alle vannu charcoal cheyyendathu... or kutti thettuchethaal ini avante parents venda matha nethakkale vilichondu vannaal mathi ennu principle parayumo ...

  • @kkthankachan6496
    @kkthankachan6496 2 місяці тому

    ഇതിലും വലിയ ക്രൂരത വടക്കേ ഇന്ത്യ യില് ക്രിസ്ത്യാനികൾക്ക് അനുഭവിക്കേണ്ടി വരുന്നു

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj 2 місяці тому +1

      😂😂 അത് ഹിന്ദു വീടുകളിൽ കേറി ഹിന്ദു ദൈവങ്ങളെ തെറി പറയുന്നത് കൊണ്ടാണ്

  • @SasiK-f7c
    @SasiK-f7c 2 місяці тому

    Allavarum wait chayu 2047 avattya😂😂😂😂

  • @ranjithranju7025
    @ranjithranju7025 2 місяці тому

    ഒന്നും അറിയാതെ ഓട്ട ചാനൽ.... 😂😂😂

  • @shereefahammed1700
    @shereefahammed1700 2 місяці тому

    Ithu vote undakkannan vidyarthikal chaitha samaramanu

  • @MLakshmi-u1n
    @MLakshmi-u1n 2 місяці тому

    Modi ji kakoose kettiyittundallo...!

  • @JayaPrakash-ph2xd
    @JayaPrakash-ph2xd 2 місяці тому

    😂😂😂😂😂😂😂😂😂

  • @josekuttyjose6482
    @josekuttyjose6482 2 місяці тому

    Sudalpikalu ellamkudee enthaa veluppiruu

  • @kkthankachan6496
    @kkthankachan6496 2 місяці тому

    ഇതു പോലെ തന്നെ ഉള്ള വർഗീയത വടക്കേ ഇന്ത്യ യില്
    ഉണ്ടു
    ക്രിസ്ത്യാനികളെ ക്രൂരം ആയി ഉപദ്രവിക്കുന്നത് നിങൾ അറിയുന്നുണ്ടോ
    അതു ഒന്നു ചർച്ച് ചെയ്യുമോ

    • @Vpr2255
      @Vpr2255 2 місяці тому

      ഹിന്ദു അവിടെ ഹിന്ദു നോട്‌ ചെയുന്ന അത്ര ഇല്ലാ

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj 2 місяці тому +1

      ​@@Vpr2255😂😂മേതൻമാരെ പോലെ ജാതിതിരിഞ്ഞ് ബോംബ് വച്ച് കൊല്ലാറില്ല🤌😂😂😂

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj 2 місяці тому +1

      😂😂 സുവിശേഷം എന്ന് പറഞ്ഞ് ഹിന്ദു വീടുകൾ കേറി വിശ്വാസത്തെ തെറി പറച്ചിൽ നിറുത്തിയാൽ അടിയും കിട്ടില്ല🙏

  • @Kuttanaadan
    @Kuttanaadan 2 місяці тому

    Kalla Gafoor, ivane onnum kudicha vellathil viswasikkaruthu.... njangal ippol bhooripaksham aayi ennu paranjathu aaraanu Gafoore?

  • @rejeeshr2741
    @rejeeshr2741 2 місяці тому

    Ith pole ayirunnu kure methachikal operation theatre il appi kuppayam venam ennu paranjath athum nadanilla ithum nadanilla ennalum kashtam ayi poyi 😂😂

  • @silsilahinsulation4095
    @silsilahinsulation4095 2 місяці тому +1

    ഇവിടെ പ്രതിരോധിച്ചവരിൽ sfi ഇല്ല msf ഇല്ല താലിബിനോളികൾ ആണ്
    ഞമ്മളൾക്ക് ഒരു പങ്കും ഇസ്ല..

  • @SOORAJBABUDINESHBABU
    @SOORAJBABUDINESHBABU 2 місяці тому

    Future PM
    Astram Farooq 😂talking

  • @GNN64
    @GNN64 2 місяці тому

    Mukkilum moolayilum Masjid venom....PAKSHE Namaz Adikkan school Road..😂

  • @SasiKumar-ft7bu
    @SasiKumar-ft7bu 2 місяці тому

    Sfi students ivanmare patal veti adikanam

  • @nabeelpk3904
    @nabeelpk3904 2 місяці тому

    Anvshya vivadham verthe undaakukyaanu oro problems undakkukayaanu nisakrikkan ishtam pole vere sthlam undu athinu collegil pokenda karyamilla

  • @Josephmj-m6r
    @Josephmj-m6r 2 місяці тому

    Yadartha prasanam mathavalkkaranam.jammal hoorikalkke veendi jeevikkunnu enne kanikkanum veendi mathram.

  • @SasiKumar-ft7bu
    @SasiKumar-ft7bu 2 місяці тому

    Astram pedichu poi

  • @rajdea
    @rajdea 2 місяці тому

    😂😂😂😂

  • @sajeevnarayanan8629
    @sajeevnarayanan8629 2 місяці тому +1

    വിവരമുള്ള ക്രിസ്തീയ വിശ്വാസികൾക്ക് കാര്യത്തിന്റെ പോക്ക് മനസ്സിലായിട്ടുണ്ട്

  • @UmmerKp-bj3cl
    @UmmerKp-bj3cl 2 місяці тому

    ഇവിടെ കോളേജ് പഠിക്കാൻ നമസ്കാരം നമ്മുക്ക് പള്ളിയില്‍ പോയീ നമസ്കാരം നേര്‌ വഹിക്കാം അതിനുള്ള സാഹചര്യം പള്ളി ഉണ്ട് സ്ത്രീകൾ ക്ക് pinae പ്രശ്‌നം ഉണ്ടാക്കാന്‍ ചേല് വര്‍ഗീയ വാദി ശ്രമിച്ചു

  • @rousicalicut2393
    @rousicalicut2393 2 місяці тому

    പള്ളി സഭയുടെ കൂടെ നിൽക്കുന്നവരാണ് നമ്മൾ അവർക്ക് വിവരംകെട്ടവർ പറയുന്നവർ പറയട്ടെ

  • @surendrankr4088
    @surendrankr4088 2 місяці тому

    തിണ്ണയിലെ കൂട്ടമാണോഗഫൂറെ

  • @arunop6076
    @arunop6076 2 місяці тому

    കാക്കകൾ