ക്ലിഫ് ഹൗസിന്റെ ഭാഗ്യം | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 279

  • @suryachadran
    @suryachadran 2 місяці тому +105

    കഴിഞ്ഞ അര നൂറ്റാണ്ടായി ക്ലീഫ് ഹൗസ് നന്നാക്കാൻ ചെലവാക്കിയ കാശ് കൊണ്ട് നാല് താജമഹാൽ ഉണ്ടാക്കാമായിരുന്നു.

    • @sebastianpx9683
      @sebastianpx9683 2 місяці тому +2

      🤗👍👍

    • @johnmathew8053
      @johnmathew8053 2 місяці тому +4

      മോടി പിടിപ്പിക്കാൻ ഇവർ സ്വന്തം തറവാട്ടിൽ നിന്ന് പണം ചെലവാക്കാൻ നിയമം വേണം..

    • @csatheesc1234
      @csatheesc1234 2 місяці тому

      ചേട്ടാ അങ്ങനെ പറയരുത്
      എന്റെ സ്വന്തം സ്ഥാപനമാണ് ഊരാളുങ്കൻ അതിന് ഓഡിറ്റില്ല
      അപ്പോൾ എന്റെ കുടുബത്തിലേയ്ക്ക് കോടികൾ എത്താൻ ആകെ ഇതേ വഴിയുള്ളു
      പിന്നെ സ്വപ്ന ആക്ഷേപിച്ച കാലത്ത് പേര് ദോഷംഉണ്ടാകുന്നതിൽ നിന്ന് രക്ഷപ്പെടാൻ ജ്യോൽസ്യൻ പറഞ്ഞ പ്രകാരം ഗോശാല തുടങ്ങി ആ പശുക്കളുടെ ചാണകം എവിടെയിടും അതിനാണ് 4,5 ലക്ഷം മുടക്കിയത് അത് തെറ്റാണോ ❓

  • @RadhakrishnanVS-e5c
    @RadhakrishnanVS-e5c 2 місяці тому +79

    പുള്ളി കോടീശ്വരൻ അല്ലെ.. പുള്ളിക്കുള്ള സൗകര്യങ്ങളും അതേ നിലവാരത്തിൽ വേണല്ലോ..!

  • @CM-mw8qd
    @CM-mw8qd 2 місяці тому +58

    എന്തൊക്കെ പരിഷ്കാരങ്ങൾ നടപ്പിലാക്കിയാലും മരപ്പട്ടി മൂത്രം ഒഴിച്ചുകൊണ്ടേ ഇരിക്കുന്നു 🤔

  • @amrkarn1961
    @amrkarn1961 2 місяці тому +35

    നമ്മുടെ നികുതി പണം കൊണ്ടാണല്ലോ എന്നോർക്കുമ്പോ വല്ലാത്തൊരു കുളിർമ...

  • @eugenemathew6972
    @eugenemathew6972 2 місяці тому +55

    തെലുങ്ക് സിനിമയിൽ ഹീറോ എത്തുന്നത് 50 കാറുമായാണ്. വിജയൻ ചക്രവർത്തിയും അങ്ങനെ തന്നെ. കേരളത്തിലെ ജനങ്ങൾ 2026ൽ അദ്ദേഹത്തിന് ഒരു അവസരം കൂടി നൽകുക

  • @muralidharannair7562
    @muralidharannair7562 2 місяці тому +49

    ഒരാൾ പത്തു പുത്തൻ ഉണ്ടാകുമ്പോൾ അവൻ ജയിച്ചു എന്നു നമ്മൾ പറയുന്നത്, വിപ്ലവം ജയിച്ചു എന്നു പറയാൻ വിജയൻ സഖാവ് വേണ്ടിവന്നു. ലാൽസലാം

  • @ramachandranr3798
    @ramachandranr3798 2 місяці тому +123

    പുഴുത്തു ചീഞ്ഞു മണ്ണിൽ ചെരേണ്ട ഈ അഴകിയ രാവണന്റെ അർമാദിക്കൽ ഇനി എത്രകാലം സഹിക്കണം കേരളം.

    • @Fathima-f3q
      @Fathima-f3q 2 місяці тому +4

      Nmml elrm vote chyunnaa kalotholm indavum

  • @prakashkarunakaranpillai844
    @prakashkarunakaranpillai844 2 місяці тому +127

    അല്പന് ഐശ്വര്യം വന്നാൽ എന്ത് വൃത്തി കേടും കാണിക്കും എന്നല്ലേ!!

    • @Jyodeepak
      @Jyodeepak 2 місяці тому +2

      Alpanu Aishwaryam vannaal ARDHA RATHRIKIU KYDAPIDIKKUM😂

    • @mathewkj1379
      @mathewkj1379 2 місяці тому +1

      കാക്ക കുളിച്ചാൽ കൊക്കാകുമോ 🤣

    • @gopakumarb
      @gopakumarb 2 місяці тому

      അല്‍പ്പന് കിട്ടുന്നതിന്റെ....uthama ഉദാഹരണം

  • @sivakumarcp8713
    @sivakumarcp8713 2 місяці тому +90

    ഇവനെ പോലൊരുത്തനെ എത്ര കാലം സഹിക്കണം

    • @Jyodeepak
      @Jyodeepak 2 місяці тому +2

      Vote cheyyumbol Nammude swantham janangal aalichikkendathalle?

    • @johnmathew8053
      @johnmathew8053 2 місяці тому +1

      ഇയാൾ തന്നെ വീണ്ടും വരാനും സാധ്യത ഉണ്ട്.. കഷ്ടകാലം.

    • @santalumpaniculatum38
      @santalumpaniculatum38 2 місяці тому +1

      താങ്ങുന്ന കുറെ മ രണങ്ങള്‍ ഉണ്ട്
      അവന്മാര് വേണം അവസാനം എടുത്ത് കളയാന്‍
      അതുവരെ ഭരിക്കട്ടെ 😂

  • @Somu-ev3wy
    @Somu-ev3wy 2 місяці тому +36

    പ്രബുദ്ധ മലയാളിക്ക് വിഷമം അംബാനിയുടെ മകന്റെ വിവാഹത്തിന് ചിലവഴിച്ച കോടികളെ കുറിച്ചൊർത്താണ്

    • @PavithranA.H
      @PavithranA.H 2 місяці тому +2

      അംബാനി എന്തുകൊണ്ട് വിപ്ലവ മഹാരാജാവിനെ കല്യാണത്തിന് വിളിച്ചില്ല എന്നതാണ് ഇപ്പോൾ പാർട്ടിയുടെ പ്രശ്നം

    • @vijivijin7236
      @vijivijin7236 2 місяці тому +3

      അംബാനി നികുതിപ്പണം എടുക്കുന്നില്ല😂😂😂😂

  • @rajeshr-tk4nu
    @rajeshr-tk4nu 2 місяці тому +26

    രണ്ട് കൊല്ലം കഴിയുമ്പോൾ ക്ലിഫ് ഹൗസ് ധർമടതിലേക് മാറ്റി സ്ഥാപിക്കും.. മ്യൂസിയം ആകാനും ചാൻസ് ഉണ്ട്..

  • @josephvmathew4250
    @josephvmathew4250 2 місяці тому +26

    ചക്രവർത്തി മഹാഭൂതത്തിന് ഇത്രയൊക്കെ ചിലവാകും 😄😀🤩 അഖിലകേരള നീറോ നല്ല പ്രയോഗം 😄 ഭൂതത്തിന് ചേരുന്ന പേരുതന്നെ 😅

    • @GNN64
      @GNN64 2 місяці тому

      Sultan of Al Kherala😂

  • @raghavant3660
    @raghavant3660 2 місяці тому +18

    ഇതൊക്കെ സഹിക്കാം. Stage കയറി യുള്ള വെല്ലുവിളി യാണ് സഹിക്കാൻ പററാത്തത്.

  • @shebaabraham687
    @shebaabraham687 2 місяці тому +10

    വോട്ട് ചെയ്യാത്തവർ ഭാഗ്യവാന്മാർ എന്തുകൊണ്ടെന്നാൽ അവർക്ക് പിന്നെ വോട്ട് ചെയ്ത പോയല്ലോ എന്ന് ഓർത്ത് ദുഃഖി ക്കേണ്ടി വരില്ല😊

  • @subramanaianparameswaran2568
    @subramanaianparameswaran2568 2 місяці тому +7

    An excellent and super observation sir and enjoyed very well in the morning

  • @srkassociateskerala
    @srkassociateskerala 2 місяці тому +15

    വിപ്ലവ രാജാവ് കേരള മഹാരാജ്യം പിടിച്ചടക്കിയ ശേഷം കൊട്ടാരം മോഡി പിടിപ്പിച്ചപ്പോൾചിലവായ ചെറിയൊരു തുക. ഏകദേശം 1കോടി 81 ലക്ഷം രൂപ 😊
    1.ലിഫ്റ്റിന് 17 ലക്ഷം
    2.ക്ലിഫ് ഹൗസ് പെയിന്റിംഗ് ന് 12 ലക്ഷം
    3.തൊഴുത്തിന് 24ലക്ഷം
    4.വളം മട ക്ലീനിങ് ന് 4.40 ലക്ഷം
    5.ഗാർഡ് റൂമിന് 96 ലക്ഷം
    6.ബാത്രൂം ക്ലീനിങ് ന് 3 ലക്ഷം 😊
    👌🏻🔥🔥🔥🔥🔥കേരള രാജാവ് നീണാൾ വാഴട്ടെ 🙏🏻😊

  • @vijayakrishnanp5536
    @vijayakrishnanp5536 2 місяці тому +15

    എന്തു ചെയ്യാം.. 🤔. ജനത്തിന് കിറ്റ് മതി..

  • @vikramanpillaig4735
    @vikramanpillaig4735 2 місяці тому +32

    പ്രിയ ജയശങ്കർ, താങ്കളാണ് എന്നെപ്പോലെ ആലംബമില്ലാത്തവരുടെ ശബ്ദം.

    • @SkmvnTkms
      @SkmvnTkms 2 місяці тому

      എൻ്റേയും

    • @sreeju68
      @sreeju68 2 місяці тому

      എന്റേയും

    • @voice6068
      @voice6068 2 місяці тому

      എന്റെയും

  • @ഭാരതീയൻ
    @ഭാരതീയൻ 2 місяці тому +58

    വിജയൻ 3.0 ആരൊക്കെ ആഗ്രഹിക്കുന്നു.ഞാൻ വിജയൻ സാറിനൊപ്പം ആണ്.അങ്ങേരു തന്നെ ഇനിയും ഭരിക്കണം.എങ്കിലേ മലയാളി പഠിക്കൂ.PV again in 2026

    • @philiposep.s8087
      @philiposep.s8087 2 місяці тому +12

      മലയാളി ഒരിക്കലും പഠിക്കില്ല, പഠിക്കാൻ സമ്മതിക്കില്ല.......

    • @rajanikg7922
      @rajanikg7922 2 місяці тому +7

      ഈ സുനാമിയും ബൂചലനവുമൊക്കെ ജീവിതത്തിൽ ഒരിക്കൽ മാത്രം അനുഭവിച്ചാൽ പോരെ

    • @GNN64
      @GNN64 2 місяці тому +2

      Oru KIT inde akale 😂

    • @micklejoseph1489
      @micklejoseph1489 2 місяці тому +1

      😂❤❤❤❤❤❤😂❤😂😂😂😂😂😂😂😂😂😂

    • @micklejoseph1489
      @micklejoseph1489 2 місяці тому +1

      😂😂😂😂😊

  • @shanayyan93
    @shanayyan93 2 місяці тому +8

    ധനവകുപ്പു പിഴിഞ്ഞു പിഴിഞ്ഞു ചണ്ടിയാക്കിയ ജനങ്ങളിൽ, ആരെങ്കിലും നേരെ നിവർന്നു നില്ക്കുന്നവരുണ്ടെങ്കിൽ വീണ്ടും ചേർത്തു പിഴിയാൻ CM, മേലുത്തരവ് നൽകി കാര്യങ്ങൾ സുഭിക്ഷമാക്കുന്നുണ്ട്, എല്ലാം ശരിയാക്കുന്നുണ്ട്.

  • @gangadharanmp1958
    @gangadharanmp1958 2 місяці тому +11

    ഇന്നത്തെ “ special breakfast ” suuuuuuuuuuuuper ആയി. Life പദ്ധതിയിൽ ചുരുങ്ങിയത് 45 വീടെങ്കിലും വെച്ച് കൊടുക്കാമായിരുന്നു ഈ പണം കൊണ്ട്. എന്തു ചെയ്യാം ? 😔😔😔

  • @SkmvnTkms
    @SkmvnTkms 2 місяці тому +4

    കോരൻ്റെ മകനായി പിറന്നതിൻ്റെ ജാള്യതയാണ് അയാൾ കാണിക്കുന്നതെല്ലാം '

  • @maryjuliet5237
    @maryjuliet5237 2 місяці тому +11

    ദാസൻ ആണ് പോലും ദാസൻ
    ഇവൻ രാജാവായിരുന്നാൽ എന്തായിരിക്കും എൻ്റെ പൊന്നേ 😏

  • @geethagogu8733
    @geethagogu8733 2 місяці тому +1

    ജനങ്ങളുടെ ദാസനായിരിക്കാർ ഇതൊക്കെ വേണം.. വിവരാവകാശ നിയമം വന്നത് ഒരു വലിയ ചതിയായിപ്പോയി😀

  • @mv2552
    @mv2552 2 місяці тому +5

    ഇത്രയും ചെറ്റത്തരം കാണിച്ചിട്ട് ഞാൻ ജനങ്ങളുടെ ദാസനാണെന്ന് പറയാൻ ചില്ലറ ഉളുപ്പൊന്നും പോര

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 2 місяці тому +2

    ശ്രീ ഉമ്മൻ ചാണ്ടി സാറിന്റെ മഹത്വം ഇപ്പൊ കൂടി കൂടി വരുന്നു അതിനു നിങ്ങൾ ഇദ്ദേഹത്തോട് നന്ദി പറയേണ്ട താണ്....😅

  • @ajikoikal1
    @ajikoikal1 2 місяці тому +3

    തൊഴുത്ത് നിർമ്മാണം ശെരിക്കും ഒരു കറവപ്പശുവാക്കിയവൻ വിജയൻ.

  • @jobinkannalilfair
    @jobinkannalilfair 2 місяці тому +8

    നമസ്കാരം സർ ❤❤❤

  • @santhoshcc5286
    @santhoshcc5286 2 місяці тому +45

    തിരോന്തരം നന്തങ്കോട് ദേശത്തുൽപ്പെടെയുള്ള 101 കാർപ്പറേഷൻ വാർഡുകളിൽ അടിഞ്ഞുകൂടിയിരിക്കുന്ന "വിപ്ലവ ജൈവ മാലിന്യങ്ങളെ" ഞങ്ങൾ 2025 ഒക്ടോബർ മാസത്തിൽ ആദ്യ നഗര ജനകീയ ശൂചീകരണം നടത്തി ആമ്യിഴ്ഞ്ചാൻ തോട്ടിലൂടെ ഒഴുക്കും....😂😂😂

  • @SubhashPk-t1n
    @SubhashPk-t1n 2 місяці тому +3

    വിമർശിക്കപ്പെടാനും ഒരു മിനിമം യോഗ്യത വേണം അതു പോലും ഇല്ലാത്ത ജന്മങ്ങളെ പറ്റി എന്തു പറയാൻ...

  • @pbharshan7690
    @pbharshan7690 2 місяці тому +4

    പെൻഷനും, മരണവും കാത്തിരിക്കുന്നവർ, അടുത്ത ജന്മം ക്ലിഫ് ഹൗസിലെ പശുവായി ജനിപ്പിക്കണേ ഭഗവാനെ എന്നാണ് പ്രാർത്ഥന.

  • @madhusudanpunnakkalappu5253
    @madhusudanpunnakkalappu5253 2 місяці тому +3

    വോട്ട് ചെയ്യത് അധികാരത്തിൽ വഴിച്ച ജനങ്ങൾക്ക് സ്തുതി. കേന്ദ്ര ബഡ്ജറ്റ് വരുമ്പോൾ “ഇവിടെ ഒന്നും കിട്ടിയില്ല” ആറിങ്കിലും വേണ്ടേ.

  • @raghunaththekkarakath8111
    @raghunaththekkarakath8111 2 місяці тому +1

    ചക്രവർത്തി കീ ജയ് . ഒരു മഹാ പ്രഭുവിന് ഇത്രയും സൗകര്യം വേണ്ടേ

  • @pillairc9428
    @pillairc9428 2 місяці тому +8

    Adv. ജയശങ്കർ എബിസി ചാനലിൽ ഈ കാലന്റെ മരമോന്ത കാണിക്കാത്തതിൽ വളരെയധികം സന്തോഷിക്കുന്നു. ഈ കോപ്പന്റെ ഭരണം ഒന്നു അവസാനിച്ചാൽ മതിയായിരുന്നു. 😜😜

  • @sebastianpx9683
    @sebastianpx9683 2 місяці тому +4

    181 ലക്ഷം രൂപ...!!
    ലാളിത്യത്തിന്റെ
    വിശ്വരൂപം !!
    വിപ്ലവം ജയിച്ചു
    പണ്ടാരടങ്ങി...
    🫤🫤🫤

  • @santhoshnooranad8639
    @santhoshnooranad8639 2 місяці тому +3

    എന്നിട്ടും ഇയാൾക്ക് ഒപ്പം നിൽക്കുന്ന അണികളുള്ള പ്രബുദ്ധ നാടാണ് കേരളം..... പിന്നെന്തിനാ ഇങ്ങേരേം സംഘത്തേയും കുറ്റം പറയുന്നത് ?? അയാള് സുഖിക്കട്ട !!

  • @muralithadathil5650
    @muralithadathil5650 2 місяці тому +5

    ഗുഡ് മോർണിങ്ങ്

  • @sureshbabunambiar1169
    @sureshbabunambiar1169 2 місяці тому

    Hello Mr Jayashankar,
    I listened to you everyday without fail and enjoy it.
    It was nice to hear the line 'paayale vida ...
    Which was written by me many years back for Asian Paints while I was a creative director at Ogilvy.
    I'm very thrilled to hear
    people are still referring to it even after so many years.
    Apart from writing the script I also used my voice in the advertisement.
    Thank you.
    Suresh Nambiar

  • @manojkavil8926
    @manojkavil8926 2 місяці тому +5

    Ckp പദ്മനാഭന്റെ വെളിപ്പെടുത്തൽ വക്കീലിന്റെ ശ്രദ്ധയിൽ പെട്ടു എന്ന് വിചാരിക്കുന്നു ഒരു വീഡിയോ പ്രതീക്ഷിക്കുന്നു

  • @rudrakshs2442
    @rudrakshs2442 2 місяці тому +3

    ഒരു കോടി ചിലവാക്കി പുതിയ ഒരെണ്ണം പണിഞ്ഞാൽ മതി ആയിരുന്നു. അയ്യോ പിവി യുടെ കുഴിയിലോട്ട് കാലും നീട്ടി ഇരിക്കുന്ന കാലത്തു ഉള്ള യോഗം അല്ലാതെ എന്ത്‌ പറയാൻ. ആയകാലത്തു വല്ലതും ആണ് CM ആയത് എങ്കിൽ. അയ്യോ ആലോചിക്കാൻ വയ്യേ

  • @anishkumarvikramannair71
    @anishkumarvikramannair71 2 місяці тому +5

    Sir

  • @akhilbhaskar2815
    @akhilbhaskar2815 2 місяці тому +1

    Sathiyam...

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 2 місяці тому +3

    മരിക്കുന്നതുവരെ മുഖ്യ മന്ത്രിയാകാമെന്ന മോഹം
    പിണറായിക്ക്

  • @sujithkumar8681
    @sujithkumar8681 2 місяці тому

    ❤🎉🎉🎉🎉🎉CONGRAZZX JAYASANKAE SIR❤❤❤

  • @vinothankv3776
    @vinothankv3776 2 місяці тому +2

    നമ്മുടെ മുഖ്യ മന്ത്രി നല്ല സൗകര്യത്തിൽ ജീവിയ്ക്കണം

  • @papanzworld
    @papanzworld 2 місяці тому +1

    ദുഷ്ടനെ പന പോലെ വളർത്തും എന്നാണല്ലോ പറയുന്നത്.ഇതൊക്കെ കാണുന്ന പാവങ്ങളുടെ പാർട്ടിക്കാർ ഉണ്ടോ?

  • @paritejas6767
    @paritejas6767 2 місяці тому +4

    മുഖ്യമന്ത്രിക്ക് രണ്ടു പ്രാവശ്യവും പ്രധാനമന്ത്രിക്ക് മൂന്നു പ്രാവശ്യവും ഭരിക്കാൻ
    യോഗമുണ്ടാക്കി കൊടുത്ത ജനങ്ങൾ
    ഇത് എല്ലാം സഹിക്കുകയേ നിവർത്തിയുള്ളൂ😂

  • @beemontransports201
    @beemontransports201 2 місяці тому

    ഇഷ്ടായി ട്ടോ😅😂😊🎉

  • @ARYANarushi-kv2tn
    @ARYANarushi-kv2tn 2 місяці тому +1

    കേരളത്തെ വരട്ടിയെടുക്കുന്ന കേരള ചക്കരവരട്ടിക്ക് ഒരു മൂന്നൂറ്റി അറുപത്തിയഞ്ച് വിപ്ലവാഭിവാദ്യങ്ങൾ🌹

  • @JosephRony-ox8ij
    @JosephRony-ox8ij 2 місяці тому

    അദ്ദേഹം മുഖ്യമന്ത്രിയല്ലാതെ എങ്ങിനെ ജീവിക്കും...? ആലോചിക്കാനേ വയ്യ

  • @ragothamanplankala3239
    @ragothamanplankala3239 2 місяці тому

    ഓം സ്വാമിയേ ശരണം അയ്യപ്പാ.

  • @ravikumarnair3164
    @ravikumarnair3164 2 місяці тому

    Good morning jayashankar sir

  • @antonybastin3432
    @antonybastin3432 2 місяці тому

    👍

  • @jameschacko1296
    @jameschacko1296 2 місяці тому +3

    ❤❤🙏

  • @rajajjchiramel7565
    @rajajjchiramel7565 2 місяці тому

    Good morning Sir

  • @wizardofb9434
    @wizardofb9434 2 місяці тому

    E K Nayanar 's words became true 😮😮

  • @ajithellath371
    @ajithellath371 2 місяці тому

    ❤❤

  • @PallathuChacko
    @PallathuChacko 2 місяці тому +1

    ഈ കുറ്റം പറയുന്നവർ ഇന്ന് ഇദ്ദേഹം മരിച്ചാൽ കേരളം കണ്ട ഏറ്റവും നല്ല ഭരണാധികാരി എന്ന് പറയും.

    • @sreekutty2418
      @sreekutty2418 2 місяці тому +1

      ടുംടുംടും പീപീപീ

  • @radhakrishnan2589
    @radhakrishnan2589 2 місяці тому

    ഭാഗ്യവാൻ

  • @satishbalakrishnan7474
    @satishbalakrishnan7474 2 місяці тому

    K Dassan & family Cliff Houseil " Vazhga, Vazhga.😊

  • @abygeorge8351
    @abygeorge8351 2 місяці тому

    എനിക്ക് ശേഷം പ്രളയം. Last സിപിഎം മുഖ്യമന്ത്രി ഇന്ത്യയിൽ

  • @anoopchandran5498
    @anoopchandran5498 2 місяці тому

    ഉള്ളത്തിൽഭയമേറുകമൂലം...........ചിലർചാടിഒളിച്ചു
    സഖാവ്നയിനാർഎത്രദീർഘവീക്ഷണമുള്ളനേതാവായിരുന്നു

  • @venu1530
    @venu1530 2 місяці тому

    കേരള മുഖ്യമന്ത്രി എന്ന് പറഞ്ഞു അപമാനിക്കരുത്. കേരള സുൽത്താൻ എന്ന് തന്നെ വേണം പറയാൻ.

  • @arithottamneelakandan4364
    @arithottamneelakandan4364 2 місяці тому

    ❤❤❤❤❤❤❤

  • @chellappanairpankajakshann1628
    @chellappanairpankajakshann1628 2 місяці тому

    കോരൻ്റെ മകൻ മുഖ്യമന്ത്രിയാൽ ഇതും ഇതിന് അപ്പുറവും നടക്കും

  • @gkrishnanpr1258
    @gkrishnanpr1258 2 місяці тому

    King of kings

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 2 місяці тому

    ഇങ്ങേർക്ക് പാവങ്ങൾ ആയിട്ടുള്ളനമ്മളോട് എന്തോ മുൻ വൈരാഗ്യം ഉണ്ടോ..... ഒരു സംശയം.... 🤪

  • @PremKumar-es7qg
    @PremKumar-es7qg 2 місяці тому

    സഖാവ് EK നായനാരുടെ അപാരമായ ദീർഘദൃഷ്ടി.

  • @bababluelotus
    @bababluelotus 2 місяці тому

    എഴുന്നുള്ളത്ത് അല്ല എഴുന്നള്ളത്ത് അതല്ലേ കറക്റ്റ്

  • @surendranathanmn2767
    @surendranathanmn2767 2 місяці тому

    Nari para Nari cheta

  • @jopanachi606
    @jopanachi606 2 місяці тому +3

    He’s doing this to help his party members to make some money ,by giving contracts .

  • @RatheeshSankaran
    @RatheeshSankaran 2 місяці тому +2

    LDFന് മൂന്നാമൂഴം സമരവീര്യത്തെ തകർക്കാൻ ഇതു പോരാ വക്കീലേ❤❤❤❤❤

  • @kesavanvn3661
    @kesavanvn3661 2 місяці тому

    കഷ്ടം

  • @satishbalakrishnan7474
    @satishbalakrishnan7474 2 місяці тому +2

    When Keralam is suffering, Vijiyan " Veena vayana ".😊

  • @mathewkj1379
    @mathewkj1379 2 місяці тому

    ദൂർത്തും അഴിമതിയും ആണ് കിഴക്കൻ യൂറോപ്പിലെ കമ്മ്യൂണിസം അവസാനിപ്പിക്കാൻ ജനങ്ങളെ പ്രേരിപ്പിച്ചത്. അത് ഇവിടെയും സംഭവിക്കും.

  • @mohankumarnair7361
    @mohankumarnair7361 2 місяці тому

    ഈ പിവി കുനിഞ്ഞു തുടങ്ങി,താമസിയാതെ കിടക്കുകയും ചെയ്യും.അതുവരെ പ്ലീസ് വെയിറ്റ് all dear Mallus....
    സാറേ പിവികിട്ട് ഒരു കുത്ത് കൂടി കൊടുത്തത് ബല്ലേഭേഷ്.....

  • @Sinan_kk369
    @Sinan_kk369 2 місяці тому

    സാമൂഹ്യ മാധ്യമങ്ങളുടെ നിർഭാഗ്യന൦, താൻ

  • @vijayanThandilam
    @vijayanThandilam 2 місяці тому +2

    ഏറ്റവും കൂടുതൽ പ്രാവശ്യം തള്ളി തുറന്നത് സരിതയായിരുന്നു. ഇപ്പോഴാ സാധനം എവിടെയാണെന്ന് കാരണഭൂതത്തിന്ന് മാത്രമേ അറിയൂ

  • @VGNair-so9xu
    @VGNair-so9xu 2 місяці тому

    Their digs also lucky

  • @SolamanEA
    @SolamanEA 2 місяці тому

    സർവ്വ കേരള തൊഴിലാളികളെ സംഘടിക്കുവിൻ

  • @sivakumarkolozhy368
    @sivakumarkolozhy368 2 місяці тому +1

    നായനാര്‍ സഖാവ് പറഞ്ഞതാണ് ഇപ്പൊ നടക്കുന്നത് 😅😅😅

  • @sivathanus274
    @sivathanus274 2 місяці тому

    👍🙏🏻🙏🏻🙏🏻🙏🏻🙏🏻😍❤

  • @antonyk.o2225
    @antonyk.o2225 2 місяці тому

    എല്ലാവർക്കും കര്‍മ്മ ഫലം

  • @ajaykgopi
    @ajaykgopi 2 місяці тому

    പിണുങ്ങാണ്ടി അർമാദിക്കുകയാണ്

  • @saneshapodiii3920
    @saneshapodiii3920 2 місяці тому +1

    അതുകൊണ്ടല്ലേ കാരണഭൂതൻ എന്ന് വിളിക്കുന്നെ 🙄

  • @gkrishnanpr1258
    @gkrishnanpr1258 2 місяці тому

    Keralam kanda nall mukhyamathri sri C Achuthamenon ; he was symbol of simplicity

  • @rajanveegee5588
    @rajanveegee5588 2 місяці тому

    എന്നും ആനപ്പുറത്ത് തന്നെ ഉണ്ടാവില്ലല്ലോ..

  • @sajan8888
    @sajan8888 2 місяці тому

    തെറ്റ് തിരുത്തലിൽ ഈ കാര്യം വരുമോ

  • @rajankailaspoet6088
    @rajankailaspoet6088 2 місяці тому

    നമ്മുടെ ഭാഗ്യം എന്നേ പറയാവൂ......... 😂

  • @alicegeorge7722
    @alicegeorge7722 2 місяці тому

    കൊട്ടാരത്തിൽ ജനിച്ചവൻ അല്ലേ പിണറായി സഖാവ്. അതുകൊണ്ടാണ് ഇങ്ങനെ ഒക്കെ ചെയ്യുന്നത്

  • @sujiths525
    @sujiths525 2 місяці тому

    ജനങ്ങളുടെ ദാസൻ K ദാസൻ

  • @m.sreekumarsree7659
    @m.sreekumarsree7659 2 місяці тому

    Pity on the voters of Kerala for their sufferings for long.

  • @johnoommen2413
    @johnoommen2413 2 місяці тому

    Njammande riyas

  • @moidukt6366
    @moidukt6366 2 місяці тому

    റിയാസ് 💙💙💙

  • @PavithranA.H
    @PavithranA.H 2 місяці тому

    സഖാക്കന്മാരുടെ സ്റ്റാൻഡേർഡ് അനുസരിച്ച് മുഖ്യമന്ത്രിയും ജീവിക്കണ്ടേ. കേരളം ഒരു പുതിയ രാജ്യമായി പ്രഖ്യാപിച്ച സ്ഥിതിക്ക് അതിന്റെ തലവന് അനുയോജ്യമായ ആർഭാടങ്ങൾ വേണം. മാർക് സിന്റെ ഭാഗ്യം

  • @mathewnj6225
    @mathewnj6225 2 місяці тому +2

    പ്രധാന മന്ത്രി അല്ല?സർ

  • @janardhanancheerath8401
    @janardhanancheerath8401 2 місяці тому

    കൊള്ളക്കാരുടേയും കൊലയാകളുടേയും ഭരണം തുലയട്ടെ സത്യം സമാധാനം സാഹോദര്യം പുലരട്ടെ.

  • @sarinsunil2774
    @sarinsunil2774 2 місяці тому

    Final bucket 🪣 list

  • @VishnuredIndian
    @VishnuredIndian 2 місяці тому

    6:11 😂🤣👌

  • @lakshmivihar
    @lakshmivihar 2 місяці тому

    ശ്രദ്ധ കിട്ടാൻ ജയശങ്കരിന് ചാനലിൽ വന്നു മുണ്ട് പൊക്കി കാണിച്ചൂടെ 😜