കരടി ബംഗ്ലാവിലെ രാത്രി എടുത്ത കുറച്ചു വീഡിയോസും അതിൻറെ ഉൾഭാഗം കാണിക്കുന്ന വീഡിയോസും യാദൃശ്ചികമായി നഷ്ടപ്പെട്ടത് കൊണ്ട് നമ്മുടെ ഈ വീഡിയോയിൽ ഉൾപ്പെടുത്താൻ സാധിച്ചിട്ടില്ല എല്ലാവരും ക്ഷമിക്കണം🙏🏻🙏🏻🙏🏻
യാത്ര മനസ്സിനും ശരീരത്തിനും ഉന്മേഷം തരുന്ന ഒരു ലഹരി തന്നെ ആണ് .😍 ആ യാത്ര ചെയ്ത് എഴുതിയാൽ അതു വായിക്കാൻ ആയിരങ്ങൾ ഉണ്ടാവും, അവരുടെ മനസ്സ് നിറയും. അതാണ് ആദേഹതിന് യാത്ര ചെയ്യുമ്പോൾ കിട്ടുന്ന അച്ചീവ്മെൻ്റ്.🏆🏆🏆. "തൃശ്ശൂർകരുടെ മുത്ത് @ARK'. 🔥🔥🔥🔥🔥
നിങ്ങളുടെ വീഡിയോ എപ്പോഴും ഇഷ്ടം ആണ് ഇടക്ക് തിരക്ക് വരുന്ന ടൈം കാണാൻ കുറച്ചു ലേറ്റ് ആവും എന്നെ ഉള്ളു 10 നായിരം സബ് ന്ടെ അടുത്ത് എത്തി പിന്നെ വ്യൂസ് ചില വീഡിയോ ക് അത്യാവശ്യം ഉണ്ടാവാറും ഉള്ളതാണ് എന്തായാലും വീണ്ടും കാടിന്റെ കരടി ബംഗ്ലാവിന്റെ കാഴ്ചകൾ ആയി വന്നതിന് സന്തോഷം ഇനിയും ചെയ്യുക
Philips Blaze Synthetic Resin and Metal Multi-Functional Emergency Rechargeable LED Lantern| 4 Lighting Modes | 2200 mAH Battery with up to 4 hrs. of Backup amzn.eu/d/8w4rDCB
സോറി ബ്രോ ഞാൻ അതിനെക്കുറിച്ച് ഡീറ്റെയിൽ ആയിട്ട് എടുത്ത വീഡിയോ എന്റെ കയ്യിൽ നിന്നും നഷ്ടമായി. കരടി ബംഗ്ലാവിന്‍റെ ഉൾഭാഗവും കുറച്ചു വീഡിയോസും നഷ്ടപ്പെട്ടു. റൂം ബുക്ക് ചെയ്യാനുള്ള കോൺടാക്ട് നമ്പർ ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട്. Per head 2250 കരടി ബംഗ്ലാവ്, ഞങ്ങൾ താമസിച്ച മുറിയും സെയിം പ്രൈസ് തന്നെ. Heritage Bungalow 3000 per head 🥰🥰
ബ്രോ ഇവിടെ ഒരാൾക്കു മാത്രം 2500 ഉണ്ടോ ഈ 2500 ൽ ഒരാൾക് ഫുഡ് ജീപ്പ് സഫാരി അങ്ങനെ എല്ലാം കൂടി ആണോ ഒന്ന് റിപ്ലൈ തരണേ കണ്ണൂർ ഇൽ നിന്ന് നമ്മൾ കുട്ടികൾ അടക്കം അങ്ങോട്ടും ഇങ്ങോട്ട് ജീപ്പ് ഫുഡ് താമസം എല്ലാം കൂടെ ഒരാൾക്കു എന്ന നിലക് 2500 ആണോ
95628 38781 ഈ നമ്പറിൽ വിളിച്ചാൽ മതി അദ്ദേഹം അവിടുത്തെ ജീപ്പ് ഡ്രൈവറും എൻറെ സുഹൃത്തുമാണ്. കാടിനുള്ളിലേക്ക് 18 കിലോമീറ്റർ ഓളം ഓഫ് റോഡ് യാത്ര ഉള്ളതുകൊണ്ട് ജീപ്പ് വേണ്ടിവരും അതിന് അഡീഷണൽ പൈസ വേണം. ഓരോ കാറ്റഗറി റൂംസിനും വ്യത്യസ്തമായ പൈസയാണ്. ഞാൻ താമസിച്ച മുറിയാണെങ്കിൽ 2200 per head , Heritage Bungalow 3000 per head, jeep night drive with pickup & drop 3000
ബ്രോ, ഞാൻ അവനെ വിളിച്ചു പറഞ്ഞിട്ടുണ്ട് ശനി ഞായർ ദിവസങ്ങൾ അല്ലെങ്കിൽ അവൻ ഡിസ്കൗണ്ട് വാങ്ങിത്തരാം എന്ന് പറഞ്ഞിട്ടുണ്ട് മാക്സിമം എല്ലാ വ്യൂ പോയിന്റും കാണിച്ചുതരും നൈറ്റ് ഡ്രൈവ് കൂടുതൽ സമയം സെറ്റ് ആക്കി തരാം എന്ന് പറഞ്ഞിട്ടുണ്ട്. എൻറെ ചാനലിൽ ഏറ്റവും നല്ല റിവ്യൂ തരുന്ന ഒരാളാണ് എന്ന് ഞാൻ അവനോട് പറഞ്ഞിട്ടുണ്ട്, ഫുൾ സപ്പോർട്ട് ഉണ്ടാകും🥰
കരടി ബംഗ്ലാവിലെ രാത്രി എടുത്ത കുറച്ചു വീഡിയോസും അതിൻറെ ഉൾഭാഗം കാണിക്കുന്ന വീഡിയോസും യാദൃശ്ചികമായി നഷ്ടപ്പെട്ടത് കൊണ്ട് നമ്മുടെ ഈ വീഡിയോയിൽ ഉൾപ്പെടുത്താൻ സാധിച്ചിട്ടില്ല എല്ലാവരും ക്ഷമിക്കണം🙏🏻🙏🏻🙏🏻
Brode vanteede hummer light evidunna fit cheythe 😊
😅😅⁰😅😅0😅😅⁰0😅0
@@josesirly1012 instagram.com/kmw_customs?igsh=MXFsbjJqN2dncHZrag==
യാത്ര മനസ്സിനും ശരീരത്തിനും ഉന്മേഷം തരുന്ന ഒരു ലഹരി തന്നെ ആണ് .😍 ആ യാത്ര ചെയ്ത് എഴുതിയാൽ അതു വായിക്കാൻ ആയിരങ്ങൾ ഉണ്ടാവും, അവരുടെ മനസ്സ് നിറയും. അതാണ് ആദേഹതിന് യാത്ര ചെയ്യുമ്പോൾ കിട്ടുന്ന അച്ചീവ്മെൻ്റ്.🏆🏆🏆. "തൃശ്ശൂർകരുടെ മുത്ത് @ARK'.
🔥🔥🔥🔥🔥
നിങ്ങളുടെ വാക്കുകളാണ് എനിക്ക് കിട്ടുന്ന ഏറ്റവും വലിയ ട്രോഫി💖💖🥰🥰
Kollam nalla video. Nammal same mind anallo 😀😀. Pinne mattullavarude video swantham alla enne parayan ulla manase super 👏🏽👏🏽👏🏽👌🥰
😀 wildlife 🥰🥰🥰
നിങ്ങളുടെ വീഡിയോ എപ്പോഴും ഇഷ്ടം ആണ് ഇടക്ക് തിരക്ക് വരുന്ന ടൈം കാണാൻ കുറച്ചു ലേറ്റ് ആവും എന്നെ ഉള്ളു 10 നായിരം സബ് ന്ടെ അടുത്ത് എത്തി പിന്നെ വ്യൂസ് ചില വീഡിയോ ക് അത്യാവശ്യം ഉണ്ടാവാറും ഉള്ളതാണ് എന്തായാലും വീണ്ടും കാടിന്റെ കരടി ബംഗ്ലാവിന്റെ കാഴ്ചകൾ ആയി വന്നതിന് സന്തോഷം ഇനിയും ചെയ്യുക
Thanks brother 🥰🫶🏻🥰
Subscribed your channel,videos are something special, keep going ❤
Thank you so much 🥰
Ahaaaa andhusu….❤🫰 thrissurkarude muthane ark🫂😘🤩
🥰🥰🫶🏻🫶🏻🥰🥰
Nice 😊😊
Thanks brother 🥰🥰🥰
PinnPinnalla
Yee 🫶🏻🫶🏻💖
കിടു വീഡിയോ Bro
Night visuals kidilan 🔥
Thanks bro 🥰🫶🏻🥰
ടോർച് പൊളി ആണല്ലോ.
Philips Blaze Synthetic Resin and Metal Multi-Functional Emergency Rechargeable LED Lantern| 4 Lighting Modes | 2200 mAH Battery with up to 4 hrs. of Backup amzn.eu/d/8w4rDCB
@@ARKentertainments2255 💞
🥰🥰🥰
ഇവിടെ താമസിക്കുന്നത് വാടക വാടക പറ്റി ഒന്നും പറഞ്ഞില്ലല്ലോ
സോറി ബ്രോ ഞാൻ അതിനെക്കുറിച്ച് ഡീറ്റെയിൽ ആയിട്ട് എടുത്ത വീഡിയോ എന്റെ കയ്യിൽ നിന്നും നഷ്ടമായി. കരടി ബംഗ്ലാവിന്‍റെ ഉൾഭാഗവും കുറച്ചു വീഡിയോസും നഷ്ടപ്പെട്ടു. റൂം ബുക്ക് ചെയ്യാനുള്ള കോൺടാക്ട് നമ്പർ ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട്. Per head 2250 കരടി ബംഗ്ലാവ്, ഞങ്ങൾ താമസിച്ച മുറിയും സെയിം പ്രൈസ് തന്നെ. Heritage Bungalow 3000 per head 🥰🥰
Jamsheer❤❤❤
💖💖💖💛💛
Keep travelling, it is awesome and feel like I am with you 👍
Thanks brother 🥰🫶🏻🥰
Adipoli video🎉🎉🎉
Thanks bro 🫶🏻🫶🏻🫶🏻💛
Fantastic video..love to hear the way you speak malayalam...can you pls share music used between 1:52 and 2:32 minutes
It is the violin version of the song Kumari from the movie Anyan..🥰
കൊള്ളാം bro 👍👍
Thanks brother 🥰🥰🥰
Aliyaaa aliyan m,de muthaanu thrissurkkaran❤❤🔥🔥🔥
🔥🔥🔥 മ്മടെ നാട്ടാരൻ 🥰🥰🥰
പൊളിച്ചു ബ്രോ ♥️👍
Thanks brother 💖🥰💖💖🥰
Which place?
Nelliyampathi
👍👍❤❤❤
🥰🥰🥰🥰
Powli man!
Thanks bro 💛💛💛
ബ്രോ ഇവിടെ ഒരാൾക്കു മാത്രം 2500 ഉണ്ടോ ഈ 2500 ൽ ഒരാൾക് ഫുഡ് ജീപ്പ് സഫാരി അങ്ങനെ എല്ലാം കൂടി ആണോ ഒന്ന് റിപ്ലൈ തരണേ കണ്ണൂർ ഇൽ നിന്ന് നമ്മൾ കുട്ടികൾ അടക്കം അങ്ങോട്ടും ഇങ്ങോട്ട് ജീപ്പ് ഫുഡ് താമസം എല്ലാം കൂടെ ഒരാൾക്കു എന്ന നിലക് 2500 ആണോ
95628 38781 ഈ നമ്പറിൽ വിളിച്ചാൽ മതി അദ്ദേഹം അവിടുത്തെ ജീപ്പ് ഡ്രൈവറും എൻറെ സുഹൃത്തുമാണ്. കാടിനുള്ളിലേക്ക് 18 കിലോമീറ്റർ ഓളം ഓഫ് റോഡ് യാത്ര ഉള്ളതുകൊണ്ട് ജീപ്പ് വേണ്ടിവരും അതിന് അഡീഷണൽ പൈസ വേണം. ഓരോ കാറ്റഗറി റൂംസിനും വ്യത്യസ്തമായ പൈസയാണ്. ഞാൻ താമസിച്ച മുറിയാണെങ്കിൽ 2200 per head , Heritage Bungalow 3000 per head, jeep night drive with pickup & drop 3000
ബ്രോ, ഞാൻ അവനെ വിളിച്ചു പറഞ്ഞിട്ടുണ്ട് ശനി ഞായർ ദിവസങ്ങൾ അല്ലെങ്കിൽ അവൻ ഡിസ്കൗണ്ട് വാങ്ങിത്തരാം എന്ന് പറഞ്ഞിട്ടുണ്ട് മാക്സിമം എല്ലാ വ്യൂ പോയിന്റും കാണിച്ചുതരും നൈറ്റ് ഡ്രൈവ് കൂടുതൽ സമയം സെറ്റ് ആക്കി തരാം എന്ന് പറഞ്ഞിട്ടുണ്ട്. എൻറെ ചാനലിൽ ഏറ്റവും നല്ല റിവ്യൂ തരുന്ന ഒരാളാണ് എന്ന് ഞാൻ അവനോട് പറഞ്ഞിട്ടുണ്ട്, ഫുൾ സപ്പോർട്ട് ഉണ്ടാകും🥰
@@ARKentertainments2255ok ബ്രോ എന്റെ ഈ സപ്പോർട്ട് നിങ്ങൾ മനസ്സിൽ കാണുന്നുണ്ടല്ലോ അതിൽ എനിക്കും സന്തോഷം
💛💛💛💛💛
Huh pwoli place❤❤❤
🫶🏻🫶🏻🫶🏻🫶🏻🫶🏻
Nice video 👍
Thanku thanku 💖💛🥰💖
Pwolii pwolii❤
Powereesh 🔥
👍👍
😀😀😀❤️❤️❤️
🥰🥰🥰
🔥🔥🔥🔥
💖💖💖
Full excuse aanallo bhai..kandilla..kittiyilla..chadipoyi..camera on aakkuyilla angane...food no excuse..😊
സ്ക്രിപ്റ്റഡ് അല്ലല്ലോ ബ്രോ സ്വാഭാവികമായും സംഭവിക്കുന്നതല്ലേ.
Prethalayam 💀👀
😂😂🍻🍻🥰
Hi
രാത്രിക്കത്തെ ആ വീഡിയോസ് പൊളിച്ചു
Thanks brother 🫶🏻💛🫶🏻
😊😊❤❤
🥰🥰💖💖
😍😍😍
🥰💖💖🥰
Heavy
❤️❤️❤️❤️
🥰🥰💖💖
❤❤❤❤❤❤❤❤❤❤❤❤❤
🥰💖🥰💖🥰💖🥰
🎉
🥰🥰💖💖
മൃഗങ്ങൾക്ക് വഴി തെറ്റില്ല മനുഷ്യൻ്റെ പോലെ
ഡോർമിറ്ററി ചാർജ് എത്രയാ
1800 per head 🥰
7 വർഷം മുന്നെ താമസിച്ചിട്ടുണ്ട്
🥰🥰🥰🥰
Thrissur accent
🥰🥰🥰
ഇവിടെ പോകരുത് തട്ടിപ്പ് സ്ഥലമാണ് ചാർജ് വളരെ കൂടുതലാണ് നമ്മളെ അവർ പറ്റിക്കും
ഫാമിലിക്ക് എന്താ റൈറ്റ് റൂo
Heritage 3000 per head, njangal thamasicha room 2200 per head, 🥰
Bro insta id enda?
Yeah bro a_r_k_05 💛💛
Super 👍
Thanks chetta 🥰💖
Super👍
💖💖🥰💖💛
🔥🔥🔥
💖💖💖💖
❤
💖💖💖
❤
🥰🥰🥰