കർണാടകയിൽ ഇപ്പോഴുമുണ്ട് ഇതുപോലെത്തെ ഗ്രാമങ്ങൾ...Gundathur (Halegrama)Village in Karnataka

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 275

  • @MrShayilkumar
    @MrShayilkumar 8 місяців тому +37

    കർണ്ണാടക ഗ്രാമങ്ങൾ അതിമനോഹരം❤❤ തുടക്കം കണ്ടപ്പോൾ മലമ്പുഴ ഡാമിൻ്റെ വൃഷ്ടിപ്രദേശയാണെന്ന് തോന്നി.❤❤

  • @sindhu106
    @sindhu106 8 місяців тому +19

    മനോഹരമായ ഗ്രാമകാഴ്ചകൾ. വീടിന്റെ ഇളംതിണ്ണയിൽ ഒരു ചാര് ബെഞ്ച് പോലെ കൊടുത്തിരിക്കുന്നു 👌👌കള കളയാൻ കളനാശിനി അടിക്കുന്നത് കണ്ടപ്പോൾ 😥90 വർഷം പഴക്കമുള്ള വീടും അവിടത്തെ അടുക്കളയും.. എന്താ വൃത്തി.. 👌👌

  • @JithaManoj-n8v
    @JithaManoj-n8v 8 місяців тому +19

    എന്തൊരു ഭംഗി, യാന്ത്രികമായ ഈ ജീവിത ഓട്ടത്തിൽ ഈ കാഴ്ച്ചകൾ എത്ര മനോഹരം, നല്ല വൃത്തിയുള്ള ഗ്രാമം, നല്ല മനുഷ്യർ

  • @bijuMarayamangalam
    @bijuMarayamangalam 7 місяців тому +10

    ഇവിടെ വയനാടിനോട് ചേർന്ന് നിന്നിരുന്ന ബന്ധിപ്പൂർ വനമേഖലയായ നന്ത്ര എന്ന സ്ഥലത്തെ 37 കുടുംബങ്ങളെ ഒഴിപ്പിച്ചപ്പോൾ Compensation ആയി 4 ഏക്കർ വിതം നല്കിയ സ്ഥലമാണ്. എൻ്റെ അച്ഛനുൾപ്പടെയുള്ള ആളുകൾക്ക് സ്ഥലം കിട്ടി. അന്ന് ഒരു സൗകര്യവും ഇല്ലാത്തതിനാൽ ഏക്കറിന് 400 0 വച്ച് വിറ്റതാണ്.

  • @rajeshpv1965
    @rajeshpv1965 8 місяців тому +45

    💙💜 ഗ്രാമക്കാഴ്ചകൾ എന്നും ഇഷ്ടം💚❤️

  • @jimmytrinidad1488
    @jimmytrinidad1488 2 місяці тому +1

    അടിപൊളി മ്യൂസിക് 👍

  • @PeterMDavid
    @PeterMDavid 8 місяців тому +100

    ഇത്രയും സൗന്ദര്യം വേറെ എവിടെ കിട്ടും??? ഗ്രാമഭംഗി അതൊന്ന് വേറെ തന്നെ 👌 അവിടുത്തെ കാറ്റ് മതി 10 വർഷം ആയുസ്സ് കൂടും 👍

    • @b.bro.stories
      @b.bro.stories  8 місяців тому +7

      ❤❤❤❤

    • @mallasudarshanabhat4137
      @mallasudarshanabhat4137 7 місяців тому +2

      Up യിലെയും, നാഗാലാ‌ൻഡ്,iran മുതലായ ഗ്രാമങ്ങളിലെ ജീവിതം ഒന്ന് കണ്ടു നോക്കു.

    • @yogagurusasidharanNair
      @yogagurusasidharanNair 7 місяців тому +2

      ഇവരുടെ ഫാമിലി details കൂടി അറിഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു. കേരളം ഒഴിച്ചാൽ മിക്ക ഇൻഡ്യൻ ഗ്രാമങ്ങളും കൂട്ടായി കൃഷി ചെയ്തു ജീവിക്കുന്ന മെഗാ ഫാമിലി കൂട്ടമായി ജീവിക്കുന്നവരാണെന്ന് വായിച്ചിട്ടുണ്ട്. അടുത്ത vidioയിൽ ഇത്തരം ഫാമിലി ജീവിതത്തെ കൂടി വിവരിക്കുന്നത് അണുകുടുംബ രീതിയിൽ ജീവിക്കുന്ന കേരളീയർക്ക് കൗതുകം പകരുന്നതാണ്. Thanks to all of you.

    • @maniponnullisundharanponnu5351
      @maniponnullisundharanponnu5351 3 місяці тому

      ​@@b.bro.stories😊😊❤

    • @jayachandranr4705
      @jayachandranr4705 3 місяці тому +1

      Except Kerala

  • @albertnixon
    @albertnixon 7 місяців тому +2

    ഒരു പന്നവും ചിലവാക്കാതെ ഇത്രയും കണ്ണിനു കുളിർമയേകുന്ന കാഴ്ചകൾ മനോഹരം, അഭിനന്ദങ്

  • @yasodaraghav6418
    @yasodaraghav6418 8 місяців тому +11

    കർണാടകത്തിലെ കാഴ്ച മനോഹരമാണ് താങ്ക്യൂ bibin&anilsir 💓💓💓

  • @dhanalakshmik9661
    @dhanalakshmik9661 8 місяців тому +4

    നല്ല വൃത്തിയുള്ള ഭംഗിയുള്ള ഗ്രാമം എല്ലാവർക്കും ഈ ഗ്രാമീണ കാഴ്ചകൾ കാണാൻ കഴിയട്ടെ ❤ എത്ര കണ്ടാലും മതി വരാത്ത രീതിയിൽ ആണ് ഈ ഗ്രാമീണ കാഴ്ചകൾ ❤ നന്മകളാൽ സമൃദ്ധമായ ഒരു ഗ്രാമം

  • @okbalakrishnanbalakrishnan5422
    @okbalakrishnanbalakrishnan5422 8 місяців тому +3

    സൂപ്പർ...... പ്രകൃതി അറിഞ്ഞുകൊടുത്ത സൗന്ദര്യം 👌👌👌👌👌👌പിന്നെ ഇടക്കുള്ള ആ മ്യൂസിക് വളരെ നന്നായിട്ടുണ്ട്... നല്ല കേൾക്കാൻ സുഖമുള്ള മ്യൂസിക്... മൂന്നു പേർക്കും ഒരുപാട് നന്ദി 🌹🌹🌹🌹🌹

  • @manipn5244
    @manipn5244 8 місяців тому +3

    നല്ല കാഴ്ചകൾ കാണിച്ചു തന്ന ചേട്ടന് ഒരായിരം നന്ദി 🥰

  • @omanamanoj5042
    @omanamanoj5042 7 місяців тому +1

    നല്ല അവതരണം, നയന മനോഹര കാഴ്ചകൾ

  • @nambeesanprakash3174
    @nambeesanprakash3174 8 місяців тому +2

    എന്ത് മാത്രം ഗ്രാമഭംഗി കർണാടക.. നാഗർഹോളെ വനങ്ങളിലൂടെ ഉള്ള യാത്ര പ്രതീക്ഷിക്കുന്നു ❤️❤️

  • @sudhia4643
    @sudhia4643 8 місяців тому +9

    എങ്ങനെയാണ് വർണ്ണിക്കേണ്ടതെന്നറിയില്ല.അത്രയും. മനോഹരമായ. കാഴ്ചകൾ. BGM. കേട്ടപ്പോൾ. ഓർമ്മവന്നത്...???????. 👌👌👌👌👍👍👍👍🙏Sudhi. Ernakulam.

  • @SackeenaSakki-jq1lm
    @SackeenaSakki-jq1lm 8 місяців тому +3

    Wow...oru rakshayumilla...❤❤❤

  • @capt.ravindranbhaskran7974
    @capt.ravindranbhaskran7974 8 місяців тому +3

    No words to Appreciate about this most beautiful program.

  • @raghunath1056
    @raghunath1056 8 місяців тому +1

    ❤❤ഗ്രാമങ്ങളിൽ ചെന്ന് രാ പ്പാർക്കം.... 💚💚

  • @marybairajesh2453
    @marybairajesh2453 8 місяців тому +3

    Njan banglore l sthira thamasamanu ottumikka sthalagalum kaddukazhinju ennal ehtu oru puthiya arivanu b brokkum Anil sarinum thanks

  • @athiraanil2644
    @athiraanil2644 8 місяців тому +1

    ഗുണ്ടത്തൂർ ഗ്രാമകാഴ്ച്ച സൂപ്പർ 👌👌

  • @saseendranpp2891
    @saseendranpp2891 8 місяців тому +5

    B, bro, ഇന്നത്തെ വീഡിയോ എന്നത്തെപോലെ അടിപൊളി ❤❤

  • @shajijoseph7425
    @shajijoseph7425 8 місяців тому +2

    Beautiful ❤️❤️❤️ thanks a lot Anil sir,Alex&Bibin bro.

  • @remyakrishnan7228
    @remyakrishnan7228 8 місяців тому

    ഈ ഗ്രാമം വീഡിയോ ഞാൻ ചയ്യ്തു ഉണ്ട്. നല്ലാ വീഡിയോ 👍

  • @farooqmadathil9940
    @farooqmadathil9940 8 місяців тому +2

    ഹായ് ബി ബ്രോ 👍👍ഗ്രാമകാഴ്ച എന്നും പൊളി അല്ലെ 🌹🌹🌹ഒര് വർഷത്തിന് ശേഷം ഞാൻ ഇന്ന് നാട്ടിലേക് ഫ്ലൈറ്റ് കയറും

    • @BubalsafaiPerinthalmanna
      @BubalsafaiPerinthalmanna 8 місяців тому

      നാട്ടിൽ പോക്ക്, അത് വല്ലാത്തൊരു ഫീൽ തന്നെ, അനുഭവിച്ച് തന്നെ അറിയണം 😊😊😊

  • @sajeevkumars9820
    @sajeevkumars9820 8 місяців тому

    അതി മനോഹരം ആയ കാഴ്ച ഒന്ന്നും പറയാൻ ഇല്ല ❤️❤️❤️👍👌👌

  • @asifsr1237
    @asifsr1237 8 місяців тому +1

    അയ്യോ എന്താ ഭംഗി 👍👍👍👍

  • @sreep6530
    @sreep6530 8 місяців тому +3

    So beautiful place. Thank you.

  • @sajisaji1464
    @sajisaji1464 8 місяців тому +2

    ഏറെ ഇഷ്ടപ്പെട്ട വീഡിയോ👍

  • @sreelathakunnampuzhath9471
    @sreelathakunnampuzhath9471 8 місяців тому +3

    Hai Aana. As usual mind blowing vedios.❤❤❤

  • @sreenathkk1873
    @sreenathkk1873 8 місяців тому +1

    Broo poliyanu👍👍👍

  • @ShamsudheenShams-p3e
    @ShamsudheenShams-p3e 8 місяців тому +1

    ഞങ്ങൾക്ക് ഗുണ്ടതൂരും കാണണം... വളരെ മനോഹരം ❤️

  • @vhbj7-
    @vhbj7- 8 місяців тому +1

    Very nice video..Beautiful location !!!

  • @VinodVinod-bt5hk
    @VinodVinod-bt5hk 8 місяців тому

    ബ്രോ വീഡീയോ അടിപൊളിയാണ് കേട്ടോ

  • @jacobkdaniel3812
    @jacobkdaniel3812 8 місяців тому +1

    ഗ്രാമ ഭംഗി അപാരം തന്നെ 🙏

  • @Ashrafashraf-gh3kj
    @Ashrafashraf-gh3kj 8 місяців тому +2

    നല്ല ഭംഗി

  • @shajiksa9222
    @shajiksa9222 8 місяців тому +2

    അതിമനോഹരം 🌹🌹

  • @salvin0
    @salvin0 2 місяці тому

    Poli BGM 👌👌👌

  • @sujeetthalapala9527
    @sujeetthalapala9527 8 місяців тому +2

    Good video..... Thanks to you both

  • @Rajuavdd
    @Rajuavdd 8 місяців тому +2

    സുന്ദരമായ ഗ്രാമം❤

  • @mmuachu4266
    @mmuachu4266 8 місяців тому +3

    manoharam

  • @abdullakanakayilkanakayil5788
    @abdullakanakayilkanakayil5788 8 місяців тому +2

    മനോഹരമായ കാഴ്ചകൾ

  • @sanalkumarik2377
    @sanalkumarik2377 8 місяців тому +2

    Good vedio Thanks

  • @jayaprakashthalanchery1769
    @jayaprakashthalanchery1769 8 місяців тому +2

    നല്ല ഗ്രാമാന്തരീക്ഷം കൃഷി എന്നിവ നന്നായി കാണിച്ചു തന്ന നിങ്ങൾക്ക് അഭിനന്ദനം. 👌🙏

  • @mohammedrafi4878
    @mohammedrafi4878 8 місяців тому +2

    അടിപൊളി 👍

  • @babukumarraghavanpillai3943
    @babukumarraghavanpillai3943 8 місяців тому +3

    Super video ......

  • @josephmj6147
    @josephmj6147 8 місяців тому +1

    Adipoli super give more. Thanks.

  • @josecv7403
    @josecv7403 8 місяців тому +2

    Excellent ❤
    Camera ethanu?
    Lens ethokke?
    Please 🙏

  • @minirajiv1697
    @minirajiv1697 8 місяців тому

    Your narration as well as phography and video clarity is fantastic. 🙏🙏👍

  • @SajiS-p1w
    @SajiS-p1w 8 місяців тому +2

    Super video bbro❤❤❤❤❤

  • @sajithsajith619
    @sajithsajith619 8 місяців тому +23

    ഞാൻപോയിട്ടുണ്ട്. അവരിപ്പോഴുംസന്തോഷായി സമാധാനമായി ജീവിക്കുന്നു. മലയാളിവൽക്കരിച്ചു ആപാവങ്ങളെനശിപ്പിക്കല്ലേ.

    • @keralaganga2667
      @keralaganga2667 8 місяців тому

      as kerala

    • @kdvijayan9880
      @kdvijayan9880 8 місяців тому

      നമ്മുടെ മഹാത്മ ഗാന്ധി പറഞ്ഞു ഇൻഡ്യയുടെ ഹൃദയം ഗ്രാമങ്ങളിലാണെന്ന് എത്ര സത്യം - ബ്രോ ഇത് കാട്ടി തന്ന താങ്കൾക്ക് ഹൃദയപൂർവം നന്ദി രേഖ പെടുത്തുന്നു

  • @unnimarylalu1108
    @unnimarylalu1108 8 місяців тому +1

    Wow! What a beautiful place! Bro, how do find these type of places? ❤❤❤

  • @happy-wh2ro
    @happy-wh2ro 6 місяців тому

    They dont use dip well water for drink because they use high level chemicals for farms..so its content will reach to water from soil....so they use bodewell water..

  • @asifvtp4049
    @asifvtp4049 8 місяців тому +1

    Poghenda vayi adupole bus service ellam paranju tharamo

  • @preethap1927
    @preethap1927 8 місяців тому

    ഗ്രാമത്തിലെ കുട്ടികളുടെ ആഥിത്യ മര്യാദ 👍

  • @salmaskitchen6005
    @salmaskitchen6005 8 місяців тому +1

    Video 👀 supper ❤❤❤

  • @ranjithmenon8625
    @ranjithmenon8625 8 місяців тому +2

    ഘണ്ട പറഞ്ഞാൽ male, ഒരു വേറിട്ട കാഴ്ച്ച ഹെർഡ് ഓഫ്‌എലിഫന്റ് , നഗർഹോള യിൽനിന്നു ഇവിടേക്കു എത്ര ദൂരമുണ്ട് ബിബിൻ ,nice vlog ,❤❤

  • @fillypariyaram3353
    @fillypariyaram3353 5 місяців тому

    പൊളി സ്ഥലം ❤

  • @dhanalakshmik9661
    @dhanalakshmik9661 8 місяців тому +1

    ഗ്രാമീണ കാഴ്ചകൾ കാണാൻ അതി മനോഹരം തന്നെ ❤

  • @BipinKumar-sq6uw
    @BipinKumar-sq6uw 8 місяців тому +25

    ദയവായി മലയാളികൾ അങ്ങോട്ട് പോകരുതേ പാവങ്ങൾ അവിടെ സമാധാനത്തോടെ ജീവിച്ചോട്ടെ 🙏🏼🙏🏼🙏🏼🏋🏼

    • @Sne-cu7nx
      @Sne-cu7nx 8 місяців тому +3

      അതെന്താ നിങ്ങൾ അത്രക്ക് ദുഷ്ടനോ?? സ്വയം പോവല്ലേ എന്ന് പറഞ്ഞ മതി 🙌🏻

    • @ElizabethMichael-mi4yg
      @ElizabethMichael-mi4yg 7 місяців тому +1

      പോകും ഞാൻ നല്ല ഡീസൻ്റാ😂

    • @LimsonThomas-k7l
      @LimsonThomas-k7l 7 місяців тому +2

      തന്നെ ക്ഷെണിച്ചോ

  • @prakashk5904
    @prakashk5904 8 місяців тому +2

    Itharam gramqngal orikkalum nasikkathirikkatte

  • @martinalex7797
    @martinalex7797 4 місяці тому

    തുടക്കത്തിലുള്ള ബാക്ക് ഗ്രൗണ്ട് മ്യൂസിക്ക് വളരെ നല്ലതാണ്. കേൾക്കുവാൻ നല്ല ഇമ്പം ഏതാണ് ഈ സംഗീതം'അതിൻ്റെ ലിങ്ക് പോസ്റ്റ് ചെയ്യാമോ?

  • @goodvibesonly4483
    @goodvibesonly4483 8 місяців тому +1

    Super visual👌

  • @kamaruabdurahman6383
    @kamaruabdurahman6383 8 місяців тому +1

    Super vidio❤❤❤❤

  • @agb2437
    @agb2437 6 місяців тому +1

    Ee sthalath njn poyath aanu ...pavam manushyar annu

  • @vasudevanvasu-gt7kt
    @vasudevanvasu-gt7kt 8 місяців тому +1

    കർണാടകത്തിലെഗ്രാമങ്ങളിൽ20വർഷംജീവിച്ച്എനിക്ക്ഈവീഡിയോസന്തോഷകരമായാഓർമപുതുക്കലായി.🎉🎉🎉

  • @saleem.k717
    @saleem.k717 8 місяців тому

    മലയാളം സംസാരിക്കുന്ന BRo👍🏻🌹❤️

  • @muhsinasathar
    @muhsinasathar 8 місяців тому

    നല്ല രസം 🎉

  • @suseelkumart.k7184
    @suseelkumart.k7184 8 місяців тому

    മനോഹരം 👍❤️

  • @joshythomas9015
    @joshythomas9015 8 місяців тому +2

    Super

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n 5 місяців тому

    വിദ്ധ്യാഭ്യാസമില്ലാത്ത അനേകം ഗ്രാമങ്ങളിൽ ഒരു ഗ്രാമം.

  • @sujikumar792
    @sujikumar792 8 місяців тому +1

    Nice vedio..👍👍

  • @dhanamanim9800
    @dhanamanim9800 8 місяців тому +1

    So beautiful

  • @ijasulhaque.khijas8725
    @ijasulhaque.khijas8725 8 місяців тому +2

    ബ്രോ അടുത്ത.സന്തോഷ്‌ ജോർജ് കുളങ്ങര ആക്കട്ടെ

  • @cvenugopal6112
    @cvenugopal6112 8 місяців тому +1

    സൂപ്പർ👌
    ഒരുപാട് ഇഷ്ടപ്പെട്ടു
    കൂട്ടയിൽ നിന്ന് എത്ര ദൂരം കാണും. ഇവിടേക്ക്?

  • @JayatechnologiesJayan
    @JayatechnologiesJayan 8 місяців тому +1

    നല്ല അവതരണം 👌🏻

  • @ManukrishnanKrishnan
    @ManukrishnanKrishnan 8 місяців тому +1

    Camera man♥️

  • @SameerMelethil-2211
    @SameerMelethil-2211 8 місяців тому +2

    👍👍

  • @AbthulKalam-yo9ry
    @AbthulKalam-yo9ry 6 місяців тому

    അലക്സ് പനമരത്ത് എവിടെയാണ് ചേട്ടൻ പള്ളിയുടെ അടുക്കൽ ആണോ ചെങ്ങാടൻ കടവ് - പിന്നെ കിഴഞ കടവ് അല്ലങ്കിൽ പയേ നടവൽ റോഡ് എവിടെയാണ്

  • @neethumolsinu6384
    @neethumolsinu6384 8 місяців тому

    Nice video👌👌👌

  • @michaelthomasputhenpuracka5786
    @michaelthomasputhenpuracka5786 7 місяців тому

    Great

  • @harinarayanan8170
    @harinarayanan8170 8 місяців тому +3

    ബ്രോ തിരുനെല്ലിയിൽ വന്നാൽ നമുക്ക് ഇവിടെ ഒരു വീഡിയോ ചെയ്യാം.

  • @justinethomas5656
    @justinethomas5656 8 місяців тому +1

    Super super super super super

  • @GreenLand-n3q
    @GreenLand-n3q 8 місяців тому

    കുറേ സം സാ ര് ച്ചു ബ്രോ ആ കരു ത്

  • @muhadali9418
    @muhadali9418 8 місяців тому

    Nice vidio👍😍

  • @sajeevanp.s.7695
    @sajeevanp.s.7695 8 місяців тому

    Keralathil ninnulla kudiyettakarukeri nasippikkathirunnal mathi.

  • @sreejithv1643
    @sreejithv1643 8 місяців тому +1

    Super 👌

  • @usmanaram4644
    @usmanaram4644 8 місяців тому +2

    B bro

  • @sreejith_kottarakkara
    @sreejith_kottarakkara 8 місяців тому

    Super village ❤

  • @leelasajeev2831
    @leelasajeev2831 2 місяці тому

    നിങ്ങളുടെ വീഡിയോ ഇടുന്ന സമയം എപ്പോഴാണ് എന്ന് അറിയില്ല കാത്തിരുന്നു ഉറക്കം വരുന്ന സമയത്തു ഒന്നുകൂടി നോക്കട്ടെ എന്നിട്ട് മൊബൈൽ ഓഫ് cheyam എന്ന് വിചാരിച്ചു

  • @omanaamith9736
    @omanaamith9736 8 місяців тому

    അതോടൊപ്പം എന്ന വാക്ക് എത്ര തവണ ഓരോ എപ്പിസോഡിലും ബിബിൻ ഉപയോഗിക്കുന്നു എന്ന് ശ്രദ്ധിച്ചോ......

  • @sunilSuni-ks1ci
    @sunilSuni-ks1ci 8 місяців тому

    ❤❤❤Krishi nest for living

  • @sudhia4643
    @sudhia4643 8 місяців тому +2

    👍

  • @alishamuhammed3357
    @alishamuhammed3357 8 місяців тому

    My favourite place

  • @saikrishnasanoop5599
    @saikrishnasanoop5599 8 місяців тому +1

    Janghl avidy sree Buddha Tembl poyitund

  • @vasudevannamboodiri925
    @vasudevannamboodiri925 8 місяців тому +4

    കൊട്ടാരം ചിന്തയാൽ ജാഗരം കൊള്ളുന്നു
    കൊച്ചുകുടിയ്ക്കത്രെ നിദ്രാസുഖം 🙏🏽

  • @-._._._.-
    @-._._._.- 8 місяців тому +2

    കാണട്ടെ കർണാടക ഗ്രാമീണ കാഴ്ചകൾ

    • @-._._._.-
      @-._._._.- 8 місяців тому

      2:59 മനോഹരം🌳🐄

    • @-._._._.-
      @-._._._.- 8 місяців тому

      5:40 👌

    • @b.bro.stories
      @b.bro.stories  8 місяців тому +1

      ❤❤❤❤

    • @-._._._.-
      @-._._._.- 8 місяців тому

      8:48 🐘🐘🐘🐘🐘🐘🐘🐘🐘 ശബരി ദി ട്രാവലർ ഇനി ഇവിടെ ഓടി എത്താൻ സാധ്യത😂

    • @-._._._.-
      @-._._._.- 8 місяців тому

      13:40 😮 ഈ വിഡിയോ കണ്ടെങ്കിലും കർണാടക സർക്കാർ ഗ്രാമത്തിലേക്ക് പൈപ്പ് ഉം മോട്ടോർ ഉം വെച്ചു കൊടുക്കട്ടെ

  • @iqbalp4391
    @iqbalp4391 8 місяців тому +1

    Super video

  • @shareefmuhammed6724
    @shareefmuhammed6724 8 місяців тому

    Nugu dam undu
    After 6 pm closs akum pinnay monrg only open 6am

  • @WayanadRaheem
    @WayanadRaheem 8 місяців тому

    ഞാൻ വയനാട്ടു കാരനാണ്

  • @younastk7862
    @younastk7862 8 місяців тому +1

    ഹായ്. ബി. ബ്രൊ