ഞാൻഈശോയ്ക്കു ഒരു ചെയർ ഇട്ടു കൊടുക്കുവായിരുന്നു

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 531

  • @linasmathew
    @linasmathew 8 місяців тому +50

    അമ്മേ മാതാവേ ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന എല്ലാ മക്കളെയും അങ്ങയുടെ മുമ്പിൽ സമർപ്പിക്കുന്നു 🙏🙏🙏🙏🙏

  • @JinuPaul-bo5ov
    @JinuPaul-bo5ov 3 місяці тому

    അമ്മേ മാതാവേ എന്റെ കുഞ്ഞുങ്ങൾ പാട്ടു പഠിക്കുവാണ് അവരുടെ കൂടെ ഉണ്ടാകണമേ 🙏🙏🙏🙏🙏🙏🙏🙏

  • @JinuPaul-bo5ov
    @JinuPaul-bo5ov 3 місяці тому

    അമ്മേ മാതാവേ എന്റെ കുഞ്ഞുങ്ങളെ അമ്മക്ക് സമർപ്പിക്കുന്നു 🙏🙏🙏🙏🙏

  • @SreejaP-y8w
    @SreejaP-y8w 8 місяців тому +90

    മാതാവേ ജൂൺ 3ന് എടുക്കുന്ന മാമോഗ്രാമിൽ ഒരു കുഴപ്പോം ഇല്ലാതെ അമ്മയും ഈശോയും കാത്തു കൊള്ളണമേ 🙏🏻🙏🏻🙏🏻

    • @jijujoseph6746
      @jijujoseph6746 8 місяців тому +1

      Amma maathave, ee makale kaathu kollane.. koode undaayirikkane..

    • @printujose1549
      @printujose1549 8 місяців тому +1

      Amen🙏🙏🙏🙏

    • @jeslinjeslinsijo5728
      @jeslinjeslinsijo5728 8 місяців тому +1

      അമ്മ മാതാവേ തൊട്ട് സുഖപ്പെടുത്തണമേ 🙏🙏

    • @shaminims5520
      @shaminims5520 8 місяців тому

      🙏

    • @RadhikaksRadhu
      @RadhikaksRadhu 8 місяців тому

      അമ്മേ ഈ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏

  • @reenababy678
    @reenababy678 8 місяців тому

    Amme nanni🙏🙏🌹🌹makkale kakkane 🙏🙏🌹🌹

  • @ArchaAshwin
    @ArchaAshwin 8 місяців тому +30

    ഞങ്ങൾക്ക് നല്ലൊരു വീടും അടിസ്ഥാന സൗകര്യങ്ങളും ഒരിക്കി തരണമേ ആമ്മേൻ🙏🏻🙏🏻🙏🏻

  • @leelaedward2934
    @leelaedward2934 6 місяців тому

    അമ്മ മാതാവേ പരീക്ഷ എഴുതാൻ തയാറെടുക്കുന്ന എല്ലാം മക്കളെയും അങ്ങയുടെ കരങ്ങളിൽ samarppikkunnu ❤🙏✝️🕯️

  • @lailalailavijayan1611
    @lailalailavijayan1611 8 місяців тому

    Amma mathave ente monu sathatha uddavane

  • @JinuPaul-bo5ov
    @JinuPaul-bo5ov 3 місяці тому

    അമ്മേ മാതാവേ ഞങ്ങളുടെ സ്കൂളിലെ കുട്ടികൾ മത്സരത്തിനു പോയിട്ടുണ്ട് അമ്മേ അവരുടെ കൂടെ ഉണ്ടാകണമേ 🙏🙏🙏🙏🙏

  • @clarammasimon1112
    @clarammasimon1112 8 місяців тому +133

    അമ്മേ മാതാവേ വിദേശത്ത് പോകാൻ ജോബ് വീസാ ക്ക് ഏജന്റ് ടെ ക്യാഷ് കൊടുത്തിട്ടിരിക്കുന്ന ഒത്തിരി മക്കൾ ഉണ്ട്. അവർ ക്ക് ജോലി കിട്ടി കുടുംബത്തിലെ സാമ്പത്തികബുദ്ധിമുട്ട് മാറി ഇരിക്കുന്ന എല്ലാം മക്കൾക്ക് വേണ്ടി ഒപ്പം എന്റെ മകൻ tom ഉൾപ്പെടെ ഉള്ള മക്കളെ അമ്മ ടെ കൈയിൽ വിട്ടുതരുന്നു.. അമ്മഈ മെയ്‌ മാസം അമ്മ അടയാളം കാണിക്കണേ.. അമ്മ ടെ മക്കളെ അമ്മ ടെ സാക്ഷി ആക്കി മാറ്റാണെ 1🙏🙏

    • @linasmathew
      @linasmathew 8 місяців тому +3

      അമ്മേ മാതാവേ അനുഗ്രഹിക്കണമേ 🙏🙏🙏

    • @tudythomas5378
      @tudythomas5378 8 місяців тому +1

      🙏

    • @savitapushan1437
      @savitapushan1437 8 місяців тому +3

      Amen 🙏🏻

    • @harithachippy7658
      @harithachippy7658 8 місяців тому +2

      അമ്മേ അനുഗ്രഹിക്കണേ

    • @smartgod8121
      @smartgod8121 8 місяців тому +1

      Ammea maathaavea antea makantea visa ok aakkanamea

  • @anuclakshmi4183
    @anuclakshmi4183 8 місяців тому

    Ammee...🙏🙏

  • @maryvimala5200
    @maryvimala5200 8 місяців тому

    എന്റെ അമ്മയേക്കും എന്റെ അപ്പയെക്കും കോടാനു കോടി നന്ദി 😘😘😘🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @joshypaul321
    @joshypaul321 3 місяці тому

    amme sambathikamilla...anugrahikaname👏👏👏♥️

  • @jessyjohnson4677
    @jessyjohnson4677 8 місяців тому +44

    മാതാവേ എന്റെ ജീവിത പങ്കാളിയ്ക്ക് കാൽവേദന മാറ്റി ജോലിയിൽ ഉള്ള മടിയും അലസതയും മാറ്റി വിശ്വാസം നൽകണമേ

  • @aneeshaanimon8806
    @aneeshaanimon8806 8 місяців тому

    Innathe divasam njan samarppikunnu ammeee🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @susanjose952
    @susanjose952 8 місяців тому

    Ente Daivame makkale samarpichhu prarthikkunnu. Ente niyogam sadichhu tharaname. 🙏

  • @abinjoseph5040
    @abinjoseph5040 3 місяці тому

    അമ്മേ മാതാവേ എൻ്റെ നാവിനെ മനസ്സിനെ ശരീരത്തിൻ്റെ ഓരോ ചലനങ്ങളും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ❤❤❤ആരെയും എനിക്ക് വേദനിപ്പിക്കാതെ ജീവിക്കുവാൻ അമ്മ അനുഗ്രഹം നൽകണമേ❤❤❤

  • @anniethomas8073
    @anniethomas8073 3 місяці тому

    അമ്മേ എല്ലാ മക്കളുടെയുംനിയോഗങ്ങൾ സാധിച്ചു തരണമേ 🙏

  • @anakhathomas5398
    @anakhathomas5398 8 місяців тому

    Amme mathave kayi vidalle

  • @CryptoGains_plus
    @CryptoGains_plus 8 місяців тому

    Amme nangalude udambadi niyogangal eluppam sadhichu tharaname.ave maria.🙏🙏🙏🙏🙏🙏

  • @sheejasaraswathy8744
    @sheejasaraswathy8744 3 місяці тому +2

    അമ്മേ പരിശുദ്ധ അമ്മേ എന്റെ കടബാധ്യത തീർത്തു എന്റെ മക്കളോടൊപ്പം ജീവിക്കാനുള്ള ആഗ്രഹം സാധിച്ചു തരേണമേ മാതാവേ കടം മൂലം എനിക്ക് നാട്ടിൽ വരാൻ പറ്റുന്നില്ല മാതാവേ. എന്റെ മ്മാതാവേ അമ്മേ എന്റെയും മക്കളുടെയും ഇടയിലുള്ള കണ്ണുനീർ ഇല്ലാതാക്കി എന്റെ മക്കളോടൊപ്പം ജീവിക്കാൻ കണിവെക്കണേ.... 🙏🙏🙏

  • @jaicyantony5353
    @jaicyantony5353 8 місяців тому

    Ente ammeee ee sakshyam kelpichathil othiri nadhi 🙏🙏🙏🙏

  • @SijiPV-u9r
    @SijiPV-u9r 8 місяців тому

    Ente amme recountingiloode moleyum kripasanathinte sakshi aakkaname

  • @Vishnu00232
    @Vishnu00232 8 місяців тому

    അമ്മേ മാതാവേ എനിക്ക് പഠിക്കാൻ നല്ല മടി ഉണ്ട് അത് ഒന്ന് മാറ്റി തരണേ മാതാവേ 🙏❤

  • @aksamariasaju4993
    @aksamariasaju4993 8 місяців тому

    Amme nte Kripasana Mathave ellavareyum kathone 🫂❤❤❤🙏🥰🙏🙏🙏

  • @Zaaksaa__
    @Zaaksaa__ 8 місяців тому +21

    അമ്മ മാതാവേ എത്ര പഠിച്ചിട്ടും മാർക്ക്‌ ഇല്ലാതിരുന്ന എനിക്ക് sslc full A+ നൽകി അനുഗ്രഹിച്ചു ഒരു അത്ഭുത പ്രവർത്തിച്ചതിനു ഒരായിരം നന്ദി

  • @anjujoseph7233
    @anjujoseph7233 8 місяців тому

    Amma mathave ente ichayante joli elupamakkaname

  • @GeethuKshethra
    @GeethuKshethra 8 місяців тому +22

    അമ്മ മാതാവേ എന്റെ ഉടമ്പടി കാലത്തു തന്നെ എന്റെ കടബാദ്യതകൾ ഒഴിച്ചു തരണമേ.

  • @anjuthomas6905
    @anjuthomas6905 8 місяців тому +1

    Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍

  • @AncyYeshudas
    @AncyYeshudas 8 днів тому

    അമ്മേ എന്റെ പപ്പയും അമ്മയും ഒരുപാടു കഷ്ടപെടുന്നുണ്ട്. ആരും അവര് സഹായിക്കാൻ ഇല്ലാ ഒരുപാടു വിഷമം ഉണ്ട്‌ അവിടെ വീട് പണി പൂർത്തി ആക്കി തരണംമെയ് അവരുടെ ബുദ്ധി മുട്ടുകൾ മാറ്റി കൊടുക്കണം. അമ്മേ ഇതുപോലെയുള്ള വിഷമിക്കുന്നവർക്കു കൂട്ടായി ഇരിക്കണമെയ് 🙏🙏🙏🙏

  • @breenuviju905
    @breenuviju905 8 місяців тому

    അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സ്ഥിരം സാക്ഷിയായി യേശു നാമത്തിൽ ഉയർത്തണമേ..🕊️

  • @greeshmagokulam5122
    @greeshmagokulam5122 2 місяці тому

    മാതാവെ കളജു പോയ കൈ ചെയിൻ കാണിച്ചു തരണവ അമ്മെ ഞാൻ സാക്ഷ്യം പറയാം മാതാവെ

  • @shaminims5520
    @shaminims5520 8 місяців тому +2

    അമ്മേ, നല്ലൊരു gov. ജോലി നൽകി അനുഗ്രഹിക്കേണമേ

  • @shijijohnson7517
    @shijijohnson7517 8 місяців тому +6

    എന്റെ ഈശോമാതാവേ എന്റെ മക്കൾക്ക് നല്ല വിജയം കൊടുക്കണേ എന്നും കൂടെ ഉണ്ടാകണേ 🙏🙏🙏🙏🙏

  • @riyajoy9188
    @riyajoy9188 8 місяців тому

    Amme Kreupasanam Mathave enikku oru kunjine nalkeneme 🙏

  • @shynimolp5711
    @shynimolp5711 8 місяців тому +2

    അമ്മേ പരിശുദ്ധ അമ്മേ ഈ മകളെ അനുഗ്രഹിക്കേണമേ അമ്മേ 🙏🏻അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി ഈ മകളെ ഉയർത്തേണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻

  • @CryptoGains_plus
    @CryptoGains_plus 8 місяців тому

    Amme ente ukyilulla makanu anuyojiamaya joli koduthu anugrahikkaname🙏🙏🙏🙏🙏🙏

  • @cicilyjose5525
    @cicilyjose5525 7 місяців тому +1

    അമ്മേ മോൾക്ക് ബിയോളജി പാസ്സ് മാർക്ക്‌ നൽകി അനുഗ്രെഹികേണമേ 🙏🙏🙏

  • @geethujosi9169
    @geethujosi9169 8 місяців тому +3

    എന്റെ അമ്മ മാതാവേ എന്റെ ഉടമ്പടി നിയോഗം എത്രയും പെട്ടന്ന് എനിക്ക് സാധിച്ചുതരണേ.... അമ്മേ മരിയെ കനിയണേ 👑👑👑👑👑👑👑👑👑👑👑👑

  • @libymanoj922
    @libymanoj922 8 місяців тому

    Amma mathave onnichu jeevikkan kripa nalkaname.ennikku sakshiyam parayan sadhikkaname.

  • @jeenakochumol7314
    @jeenakochumol7314 8 місяців тому

    Amme mathave njangalude niyongaludemel Karuna ayirikename amen hallelujah hallelujah hallelujah 🙏❤️

  • @reshmiyesudas3267
    @reshmiyesudas3267 6 місяців тому +2

    അമ്മേ മാതാവേ ഞൻ കമ്മ്യൂണിറ്റി റിവാളുവെക്ഷന് കൊടുത്തേക്കുവാ എനിക്ക് അത് വാഗിച്ച്ചു തരണമേ കൈ വിടല്ലേ മാതാവേ 🙏🙏🙏🙏🙏

  • @rosypaul.c6429
    @rosypaul.c6429 8 місяців тому

    അമ്മേ മാതാവേ❤❤❤❤❤

  • @Liza-c9r3w
    @Liza-c9r3w 3 місяці тому

    എന്റെ ഈശോ ജെയ്സമോനെ ഒരു പുതിയ ജോലി തരണമേ.

  • @PeethambaranParamu
    @PeethambaranParamu 8 місяців тому

    Mathava Eshoya kadathil Ninnum Njagalalea Rekshikkamea

  • @AneeshaSalu
    @AneeshaSalu 6 місяців тому +1

    🙏🙏🙏🙏

  • @miniamsu5408
    @miniamsu5408 8 місяців тому +2

    Ente makkalkku firstum secondum rank kittan anugrahikkane ente mathave eeshoye

  • @Jisin2353
    @Jisin2353 8 місяців тому +7

    മാതാവേ എന്റെ വിഷമങ്ങളും സങ്കടങ്ങളും മാറ്റി എന്നോട് കരുണ തോന്നണേ 🙏

  • @AvinashAvinashkkd
    @AvinashAvinashkkd 3 місяці тому

    അമ്മേ എന്റെ അമ്മ യെ എനിക് ഒരുപാട് ഇഷ്ടം മാണ് 🙏🙏🙏

  • @blessy-m4x
    @blessy-m4x 8 місяців тому +2

    എൻ്റെ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🥺🥺🛐

  • @amruthathankachan3424
    @amruthathankachan3424 8 місяців тому

    Amme Mathave Anugrahikkaname 🙏🙏🙏🙏🙏🙏🙏

  • @Deneesha_.007
    @Deneesha_.007 15 днів тому

    അമ്മേ എനിക്ക് റെക്കോർഡ് സൈൻ തരണേ
    എന്റെ കുടുംബത്തെ കൂടെ നിർത്തനമേ
    എനിക്ക് ശക്തി നൽകണമെ
    എനിക്ക് ഉടമ്പടി എടുക്കാൻ എന്നെ സഹായിക്കണമേ

  • @Siby2434
    @Siby2434 8 місяців тому +4

    അമ്മേ മാതാവേ, ഈശോയുടെ മുൻപിൽ നിഷ്കളങ്കതയോടെ ആയിരിക്കുവാൻ കൃപ തരണമേ 🙏🙏🙏

  • @binduramesh2704
    @binduramesh2704 8 місяців тому +2

    അമ്മ മാതാവേ ചേച്ചിയുടെ എല്ലാ അസുഖവും മാറ്റി സൗഖ്യം തരണമേ ആമേൻ🕯️🕯️🕯️🕯️🙏

  • @sandhyajinu5278
    @sandhyajinu5278 5 місяців тому

    എനിക്ക് ഒത്തിരി ഇഷ്ടമായ സാക്ഷ്യം. അമ്മയ്ക്കും ഈശോയ്ക്കും 😘😘😘😘

  • @mariajacob4478
    @mariajacob4478 8 місяців тому

    Amme mathave ente Ella thadasavum Matti tharanee

  • @priyass5894
    @priyass5894 7 місяців тому

    അമ്മ മാതാവേ എന്റെ പ്രാർത്ഥന കേൾക്കേണമേ

  • @sudhasurendran9783
    @sudhasurendran9783 8 місяців тому +1

    Amme mathave eshoye

  • @anjanas8341
    @anjanas8341 8 місяців тому +21

    അമ്മേ മാതാവേ ഇന്നു വന്ന എൻറെ 6th സെമസ്റ്റർ റിസൾട്ട് എല്ലാ വിഷയത്തിനും എന്നെ പാസാക്കി തന്നു എൻറെ പരിശുദ്ധ അമ്മയ്ക്ക് തിരുക്കുമാരൻ ഞാൻ കോടാനുകോടി നന്ദി പറയുന്നു 🙏🙏🙏

  • @lismariya_2325
    @lismariya_2325 8 місяців тому

    Amme maathave ente baaghath ninn enthelum thet vannitondenkil ennod shemikkane amme 🕯️🥺enik parayan vere aarum illaaa🙏🕯️🙏🙏amme ente chettayine kaatholane amme sanjarimathave chettayide koode thanne ondakane chettayik nthelum preshnam okke indenkil maati kodukkane ammee...njngl thammil olla preshnam okke maati tharane amme sahayikkane ammee🥺🕯️🙏🙏🙏🙏🙏🥺🥺🥺🥺🥺

  • @soumyas4608
    @soumyas4608 6 місяців тому

    അമ്മേ... ഈ.. മോളുടെ... ഈ.. വിശ്വാസം..... ജീവിതത്തിലുടനീളം നിലനിർത്തണേ 👏🏻.

  • @josephpanakal9920
    @josephpanakal9920 8 місяців тому +24

    അമ്മേ എല്ലാ മക്കളെയും ഉന്നത വിജയം നേടാനും ജീവിത വിജയം നേടാനും അങ്ങയുടെ സന്നിധിയിൽ നിന്ന് സാക്ഷ്യം പറയാനും അനുഗ്രഹിക്കണമേ🙏

    • @magie444
      @magie444 8 місяців тому

      Amen💙🙏

  • @tessj265
    @tessj265 8 місяців тому

    Thank you Jesus, praise you Jesus, hallelujah Jesus, praise the Lord. THANK YOU KREUPASANAM AMMA ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @bindud3715
    @bindud3715 7 місяців тому

    അമ്മേ മഴ കെടുതിയിൽ നിന്നു എല്ലാവരെയും കാത്തു കൊള്ളണമേ കഴിഞ്ഞ ദിവസം മഴ പെയ്തപ്പോൾ ഞങ്ങളെ കാത്തു രക്ഷിച്ചതിന് നന്ദി 🙏

  • @aneeshaanimon8806
    @aneeshaanimon8806 8 місяців тому

    Aave mariaaaaaaaaaa🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ParasparaSneham
    @ParasparaSneham 8 місяців тому

    Praise the Lord 🎉hallelujah 🎉Ave Maria 🎉

  • @mariajacob4478
    @mariajacob4478 8 місяців тому

    Samarathadasam poornamayittum Matti tharanee

  • @rosmirose6
    @rosmirose6 8 місяців тому

    Amme mathave ith pole enik ammayude altharayil sakshiyam parayuvan olla anugraham tharaname

  • @angelshaji6293
    @angelshaji6293 8 місяців тому +1

    Amen

  • @raji6395
    @raji6395 8 місяців тому

    Kreupasanam amme nangalku vendi apekshikaname..Ave Maria

  • @soumyassundar7550
    @soumyassundar7550 8 місяців тому +1

    അമ്മേ എനിക്ക് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി അമ്മേ. കൂട്ടായി വരണമേ അമ്മേ 🙏🙏🙏🙏

  • @babithaa7
    @babithaa7 8 місяців тому +2

    മാതാവേ ജൂൺ 27/28 കൊച്ചിയിൽ നടക്കുന്ന എൻ്റെ B2 എക്സാമിന് മാതാവും ഈശോയും എൻ്റെ കൂടെ വന്നു എനിക്ക് വേണ്ടി ആ എക്സാം എഴുതണമേ. എനിക്കും ഒന്നും പഠിക്കാൻ പറ്റുന്നില്ല അമ്മേ, അമ്മയുടെ കൃപയാൽ മാത്രമേ എനിക്ക് ഇനി വിജയിക്കാൻ സാധിക്കു. 🙂🙏🏼

  • @anjuthomas6905
    @anjuthomas6905 8 місяців тому

    Parisudha amme 🥰 ellam nanniyode sthuthichu sthrothram cheyunnu parisudha amme 🥰 Ave Maria 😍 veedu paniye samarppichu prarthikkunnu parisudha amme 🥰 Ave Maria 😍

  • @ponnuponnussponnuponnuss9292
    @ponnuponnussponnuponnuss9292 8 місяців тому

    അമ്മേ മാതാവേ കൂടെ ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു ആമേൻ

  • @manjuroyroy673
    @manjuroyroy673 8 місяців тому +1

    അമ്മേ ദൈവമാതാവ് എൻ്റെ ആഗ്രഹം സാധിച്ചു ു തരേണമേ പ്രാർത്ഥ നാ ചൊല്ലുമ്പോ ൾഎനിക്ക് പേടിയില്ലായിരിക്കണമേ അമ്മ എനിക്കു വേണ്ടി ചൊല്ലാണമേ. എൻറെ സൗണ്ട് അമ്മയുടെതായിരിക്കണ മേ.

  • @SachuChristabel
    @SachuChristabel 8 місяців тому

    Eeshoye ellarayum kaathu anugrahikkaname ente paavankal shemikkane enne anugrahikkaname asugangalum maati tharane

  • @JaimolSaji-n5p
    @JaimolSaji-n5p 8 місяців тому +1

    Kreupasana mathave ave maria 🙏🙏🙏🙏💙💙💙💙💙💙💙💚💚💚💚💚🌹🌹🌹🌹ente amme ente makkale kaividalle amme 🙏🙏🙏🙏🙏

  • @rejithaarunrejitha535
    @rejithaarunrejitha535 8 місяців тому +2

    26തിയതി ഞങ്ങടെ കൂടെ വന്നു സഹായിക്കണമേ അമ്മ മാതാവേ യേശു അപ്പച്ചാ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @suryasujith1232
    @suryasujith1232 8 місяців тому +16

    ❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണേ എനിക്കും എന്തെങ്കിലും ഒരു വഴി കാണിച്ചു തരണേ അമ്മേ 🙏❤️

  • @rejimohan7634
    @rejimohan7634 8 місяців тому +18

    അമ്മ മാതാവേ ഞാൻ ഉടമ്പടിയിൽ വെച്ച നിയോഗങ്ങൾ സാധിച്ചു തരണമേ മാതാവേ അപ്പാ

  • @SeemaKerla-hy4wl
    @SeemaKerla-hy4wl 8 місяців тому +12

    ❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ പഠിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ തടസ്സങ്ങളും ബുദ്ധിമുട്ടും മാറ്റി എല്ലാവരെയും കാത്തുകൊള്ളണേ🙏🙏🙏❤️

  • @sonydavisvlogs
    @sonydavisvlogs 8 місяців тому

    എൻ്റെ അമ്മേ എൻ്റെ മോൻ്റെ CA final exam എഴുതി നിൽക്കുകയാണ്..അവൻ ജയിക്കണമെ അമ്മേ.❤

  • @sebastiansebastian5130
    @sebastiansebastian5130 8 місяців тому +2

    പരിശുദ്ധ അമ്മേ എനിക്ക് ഈ ഭവനം വിറ്റ് വേറേ ഭവനം ഒരിക്കി തരണമെന്ന് പ്രർത്ഥിക്കുന്നു🙏🏻🙏🏻🙏🏻

  • @miniamsu5408
    @miniamsu5408 8 місяців тому +2

    Ente kudumbajeevithathil idapedane ente mathave eeshoye

  • @alinababy9247
    @alinababy9247 8 місяців тому +6

    "At the right time, I, the Lord, will make it happen. " - Isaiah 60 : 22

  • @stephenbinu1528
    @stephenbinu1528 8 місяців тому +2

    ആമ്മേൻ

  • @anjuthomas6905
    @anjuthomas6905 8 місяців тому

    Parisudha amme 🥰 shemachane ammayude karangalil paripoornamayittu samarppichu prarthikkunnu parisudha amme 🥰 Ave Maria 😍 June 2024, parisudha amme njagale anugrahikkaname 🥰 Ave Maria 😍

  • @miniroji102
    @miniroji102 8 місяців тому +1

    മാതാവെ ഭർത്താവിനെ അനുഗ്രഹി ക്കണമെ🙏🙏

  • @JinuPaul-bo5ov
    @JinuPaul-bo5ov 3 місяці тому

    അമ്മേ മാതാവേ സമയചുരക്കത്തിന്റെ അമ്മേ ഞങ്ങളുടെ മേൽ ഇടപെടണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Jisin2353
    @Jisin2353 8 місяців тому +6

    മാതാവേ നാളെ റിസൾട്ട്‌ നോക്കുമ്പോൾ 30 മാർക്ക്‌ന് മുകളിൽ നൽകണേ

  • @maryantony3967
    @maryantony3967 8 місяців тому

    Ammemathave nanni karunayundakene Ella anugrahanghalkum nanni yesuve nanni

  • @aiswariyathomas9614
    @aiswariyathomas9614 8 місяців тому

    Amen💝

  • @JinuPaul-bo5ov
    @JinuPaul-bo5ov 3 місяці тому

    അമ്മേ മാതാവേ കടബാധ്യതയാൽ വിഷമിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു

  • @GreeshmaRajappan
    @GreeshmaRajappan 8 місяців тому +23

    അമ്മേ എന്റെ അമ്മയുടെ തലവേദന മാറ്റിത്തെരേണമേ . വേഗം അമ്മയ്ക്ക് പൂർണ രോഗം സൗഖ്യം നൽകി അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയക്കി ഉയർത്തി കൃപാസനത്തിൽ വേഗം വന്നു സാക്ഷ്യം പറയുവാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ. എന്റെ നേറ്റ് റിസൾട്ട്‌ നല്ലൊരു സ്കോർ നൽകി അനുഗ്രഹിക്കേണമേ.

  • @annieshafna415
    @annieshafna415 8 місяців тому +1

    അമ്മേ എന്റെ സർട്ടിഫിക്കറ്റ് sariyakane🙏🏽🙏🏽🙏🏽

  • @achusachu8930
    @achusachu8930 8 місяців тому +3

    എന്റെ പരിശുദ്ധ അമ്മേ കൃപാസനമാതവെ ഈശോയെ എന്റെ ജീവിതത്തെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഇടപെടേണമെ കൂടെ ഉണ്ടാകണമെ 😭🙏🙏🙏🙏

  • @miniamsu5408
    @miniamsu5408 8 місяців тому +2

    Ente kudumbangangal ellavarum othorumayode snehathode kazhiyane ente mathave eeshoye

  • @SheenaGeorge-ip3wo
    @SheenaGeorge-ip3wo 8 місяців тому +1

    മാതാവേ മെയ് 27 ന് നടക്കുന്ന എന്റെ മകൾക്ക് ബിറ്റു എക്സാം നാല് പരീക്ഷയും നല്ലതുപോലെ പ്രസന്റ് ചെയ്യാനു o നല്ല മാർക്കോടെ പാസാകാനും അമ്മയും ഈ ശോയും അനുഗ്രഹംനല്കണമെന്ന് അപേക്ഷിക്കുന്നു ആമ്മേൻ🙏❣️🙏❣️🙏❣️

  • @SonaShaji-ef5hh
    @SonaShaji-ef5hh 8 місяців тому +1

    അമ്മേ മാതാവേ....🙏🙏🙏🙏🙏🙏 പരിശുദ്ധ അമ്മേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കന്നമേ 🙏🙏ആമേൻ🙏🙏🙏

  • @sudhasurendran9783
    @sudhasurendran9783 8 місяців тому +1

    Amme mathave eshoye enthe bhakathu ninu entho thetupatiyapole oruthonal ee papiyaya enodu avidenu shemikkaname aamen avidethe ashrayichu jeevikanam avidenu ene sahaayikkaname kayipidichu nadathaname aamen