90% സാധ്യതയില്ല എന്ന് പറഞ്ഞ അവസ്ഥയിൽ നിന്ന് മാതാവ് ഉടമ്പടി വഴി ഭർത്താവിനെ ജീവനിലേക്ക്

Поділитися
Вставка
  • Опубліковано 13 жов 2024
  • ഈ വീഡിയോ share ചെയ്ത് പ്രതീക്ഷ നഷ്ടപ്പെട്ടവരിലേക്കു സമാധാനത്തിന്റെ, അനുഗ്രഹത്തിന്റെ സന്ദേശം പകർന്നു നൽകൂ
    #kreupasanam​​ #kreupasanamlatestvideo​​ #kreupasanamlive​​ #kreupasanamamma​​ #kreupasanamsakshyangal​​ #kreupasanamudampadiprarthana​​ #kreupasanamprayer​​ #kreupasanammathavu​​ #kreupasanamiyogajapamala​​ #kreupasanammarianudampadiprarthana​​ #kripasanam​​ #kripasam​​ #kripasanamathavu​​ #kripasanamsashyagal​​ #kripasanamathavinodullasakshyagal​​ #kripasanadhyanagal​​ #kripasanammathavu​​ #lightacandleprayerkreupasanam​​ #marianudampadiprarthana​​ #marianprayer​​ #mothermary​​ #motherofgod​​ #udampadidhyanam​​ #udambadi​​ #saakshyam​​ #vpjosephkreupasanam​​ #frjosephachan​​ #frdanielpoovannathillatesttalk​​ #prayersforhealing​​ #prayermalayalam​​ #prayer​​ #miracleprayer​​ #jesus​​ #jesuschrist​​ #jesusislord​​ #jesuslovesyou​​ #jesussaves​​ #jesús​​ #jesusmessage​​ #jesussavedus​​ #jesuslovers​​ #malayalamprayer​​ #bible​​ #biblemessage​​ #bibleverse​​ #bibleverses​​ #biblestudy​​ #bibleverseoftheday​​ #bibleversefortoday​​ #biblereading​​ #biblewords​​ #livinggod​​ #godsword​​ #catholicchurch​​ #healingprayer​​ #japamalamalayalam​​ #japamala​​ #japamalaamalayalam​​ #jesusprayer
    മരിയൻഉടമ്പടി #GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer
    #mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
    #mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness, #iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother, #iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony'schurchnagampadam #azadimalayalamtestimony
    കൃപാസനം ഉടമ്പടി എങ്ങനെ എടുക്കാം
    കൃപാസനം ഉടമ്പടി പ്രാര്ത്ഥന pdf
    Online Udambadi Registration Malayalam
    മാതാവിനോട് ഓണ്ലൈന് ഉടമ്പടി എങ്ങനെ ചെയ്യാം
    മരിയന് ഉടമ്പടി പ്രാര്ത്ഥന pdf
    Kreupasanam udambadi online registration 2023
    Why is kreupasanam famous?
    How many days is kreupasanam udambadi for?
    When did Mother Mary appeared in kreupasanam?
    Who is the owner of Kreupasanam?
    When did Mother Mary appeared in kreupasanam?
    What is the daily schedule of Kreupasanam?
    Why 21 days of prayer?
    How to pray all day?
    How do you pray Kreupasanam light a candle?
    What did our lady call herself?
    kreupasanam light a candle prayer
    kreupasanam light a candle prayer malayalam
    kreupasanam evening prayer in Malayalam
    Adoration of the blessed sacrament malayalam
    Life blessing church kottayam
    Divine mercy syro malabar catholic church

КОМЕНТАРІ • 63

  • @jerinmathew4312
    @jerinmathew4312 День тому +5

    എൻറെ ഈശോയെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു

    • @KreupasanamEshoyilekullavazi
      @KreupasanamEshoyilekullavazi  День тому +1

      എബ്രായർ 13:6 : “കർത്താവാണ് എൻ്റെ സഹായി, മനുഷ്യൻ എന്നോടു എന്തു ചെയ്യും എന്നു ഞാൻ ഭയപ്പെടുകയില്ല” എന്നു നാം ധൈര്യത്തോടെ പറയട്ടെ.

  • @leyonaashna9664
    @leyonaashna9664 День тому +5

    അമ്മേ മാതാവേ എന്റെ അപ്പേ കാത്തോണേ മാതാവേ അവസാന പരീക്ഷണം എന്ന് രിതിയിൽ നാളെ ഇൻജെക്ഷൻ എടുക്കാൻ പോകുവാണേ മാതാവേ നാളെ Rcc നിന്ന് തിരിച്ചു വരുമ്പോൾ എന്റെ പപ്പേടെ അസുഖം മാറ്റി തരണമേ അമ്മേ മാതാവേ

    • @KreupasanamEshoyilekullavazi
      @KreupasanamEshoyilekullavazi  День тому +1

      ഫിലിപ്പിയർ 4:6-7 : “ഒന്നിനെക്കുറിച്ചും ആകുലരാകരുത്, എന്നാൽ എല്ലാ സാഹചര്യങ്ങളിലും പ്രാർത്ഥനയിലൂടെയും അപേക്ഷയിലൂടെയും നന്ദിയോടെ നിങ്ങളുടെ അപേക്ഷകൾ ദൈവത്തോട് സമർപ്പിക്കുക. എല്ലാ വിവേകത്തിനും അതീതമായ ദൈവത്തിൻ്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിങ്ങളുടെ മനസ്സിനെയും ക്രിസ്തുയേശുവിൽ കാത്തുസൂക്ഷിക്കും.

  • @JijiAnil-gi4ur
    @JijiAnil-gi4ur День тому +3

    Amme rekshikane ❤❤❤ 🙏🙏🙏

    • @KreupasanamEshoyilekullavazi
      @KreupasanamEshoyilekullavazi  День тому

      റോമർ 8:31 : “അങ്ങനെയെങ്കിൽ നാം ഇക്കാര്യങ്ങളോട് എന്തു പറയേണ്ടു? ദൈവം നമുക്കു വേണ്ടിയാണെങ്കിൽ, ആർക്കാണ് നമുക്ക് എതിരാകാൻ കഴിയുക?

  • @jijishaji1011
    @jijishaji1011 День тому +2

    അമ്മ മാതാവേ, എന്റെ കുഞ്ഞേട്ടന്റെ അസുഖം മാറ്റിതരണേ 🙏

    • @KreupasanamEshoyilekullavazi
      @KreupasanamEshoyilekullavazi  12 годин тому

      സെഫന്യാവ് 3:17 : “നിൻ്റെ ദൈവമായ കർത്താവ് നിൻ്റെ മദ്ധ്യേ ശക്തനാണ്; അവൻ രക്ഷിക്കും, അവൻ നിന്നെക്കുറിച്ചു സന്തോഷത്തോടെ സന്തോഷിക്കും; അവൻ തൻ്റെ സ്നേഹത്തിൽ വിശ്രമിക്കും, പാട്ടുപാടിക്കൊണ്ട് അവൻ നിൻ്റെമേൽ ആനന്ദിക്കും.

  • @SabuKm-cr7iw
    @SabuKm-cr7iw 12 годин тому +1

    Haleluyya

  • @aswathyp1509
    @aswathyp1509 День тому +2

    എന്റെ അമ്മ മാതാവേ എന്റെ ഭർത്താവ് എന്നെ ഉപേക്ഷിക്കല്ലേ 🙏🙏🙏ചേട്ടന്റെ തീരുമാനം അമ്മ മാറ്റണെ 🙏🙏അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷി ആക്കി എന്നെ മാറ്റണെ 🙏🙏🙏ആവേ മരിയ 🙏🙏🙏

    • @KreupasanamEshoyilekullavazi
      @KreupasanamEshoyilekullavazi  День тому +1

      @@aswathyp1509 ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു; കഷ്ടങ്ങളിൽ അവൻ ഏറ്റവും അടുത്ത തുണയായിരിക്കുന്നു.
      സങ്കീർത്തനങ്ങൾ 46:1

    • @KreupasanamEshoyilekullavazi
      @KreupasanamEshoyilekullavazi  День тому +1

      @@aswathyp1509 യഹോവ നിന്റെ ആശ്രയമായിരിക്കും; അവൻ നിന്റെ കാൽ കുടുങ്ങാതവണ്ണം കാക്കും.
      സദൃശ്യവാക്യങ്ങൾ 3:26

  • @michaelpeter2477
    @michaelpeter2477 3 дні тому +2

    Amen

    • @KreupasanamEshoyilekullavazi
      @KreupasanamEshoyilekullavazi  2 дні тому

      അതു കൊണ്ടു നിങ്ങൾ എന്റെ കല്പനകൾ അനുസരിച്ചു എന്റെ വിധികൾ പ്രമാണിച്ചു ആചരിക്കേണം; എന്നാൽ നിങ്ങൾ ദേശത്തു നിർഭയം വസിക്കും.
      ലേവ്യപുസ്തകം 25:18

  • @AnupamaAnu-kl8xn
    @AnupamaAnu-kl8xn 4 години тому +1

    Ente eshoye, ente angayodulla snegatheyum viswasatheyum vardhipikaname nadha, njangal ellavareyum, lokam muzhuvaneyum katholaname rakshikaname anugragikaname amen🙏🙏🙏🌹🌹🌹🕯️🕯️🕯️✝️✝️🕯️😭😭😭🌹🌹🌹

    • @KreupasanamEshoyilekullavazi
      @KreupasanamEshoyilekullavazi  50 хвилин тому

      സകല ഭൂവാസികളുമായുള്ളോരേ, യഹോവെക്കു ആർപ്പിടുവിൻ. സന്തോഷത്തോടെ യഹോവയെ സേവിപ്പിൻ; സംഗീതത്തോടെ അവന്റെ സന്നിധിയിൽ വരുവിൻ.
      സങ്കീർത്തനങ്ങൾ 100:1, 2

  • @annie4883
    @annie4883 11 годин тому

    Thank you Jesus 🙏🙏🙏

  • @shamiliraj
    @shamiliraj День тому +1

    Ente ammayude asukkam mattanam 68 vasayuvarre jeevikanam enike baby boy tharanam amen

    • @KreupasanamEshoyilekullavazi
      @KreupasanamEshoyilekullavazi  12 годин тому

      സദൃശവാക്യങ്ങൾ 23:18 : “തീർച്ചയായും ഒരു അവസാനം ഉണ്ട്; നിൻ്റെ പ്രതീക്ഷ അസ്തമിക്കുകയുമില്ല.

  • @AnilKumar-kb4uv
    @AnilKumar-kb4uv День тому +1

    ആമേൻ

    • @KreupasanamEshoyilekullavazi
      @KreupasanamEshoyilekullavazi  День тому

      മകനേ, എന്റെ ഉപദേശം മറക്കരുതു; നിന്റെ ഹൃദയം എന്റെ കല്പനകളെ കാത്തുകൊള്ളട്ടെ.
      സദൃശ്യവാക്യങ്ങൾ 3:1

  • @devasiajoseph1862
    @devasiajoseph1862 День тому +1

    Amen 🙏🙏🙏🙏🙏

    • @KreupasanamEshoyilekullavazi
      @KreupasanamEshoyilekullavazi  День тому

      അവൻ നിന്റെ അകൃത്യം ഒക്കെയും മോചിക്കുന്നു; നിന്റെ സകലരോഗങ്ങളെയും സൌഖ്യമാക്കുന്നു;
      സങ്കീർത്തനങ്ങൾ 103:3

  • @supriyathankappen5160
    @supriyathankappen5160 15 годин тому +2

    Amme mathave njangalude visa ennu varename ❤

    • @KreupasanamEshoyilekullavazi
      @KreupasanamEshoyilekullavazi  12 годин тому

      നീ സഞ്ചരിച്ചുവന്ന എല്ലായിടത്തും ഞാൻ നിന്നോടുകൂടെ ഇരുന്നു നിന്റെ സകലശത്രുക്കളെയും നിന്റെ മുമ്പിൽനിന്നു ഛേദിച്ചുകളഞ്ഞിരിക്കുന്നു; ഭൂമിയിലുള്ള മഹാന്മാരുടെ നാമംപോലെ ഒരു നാമം ഞാൻ നിനക്കു ഉണ്ടാക്കും.
      ദിനവൃത്താന്തം1 17:8

  • @nimyapv1308
    @nimyapv1308 День тому +2

    Mathave ente asugangal matti tharename,amme

    • @KreupasanamEshoyilekullavazi
      @KreupasanamEshoyilekullavazi  День тому +1

      @@nimyapv1308 യഹോവേ, നീ എന്റെ സങ്കേതമാകുന്നു; നീ അത്യുന്നതനെ നിന്റെ വാസസ്ഥലമാക്കി ഇരിക്കുന്നു. ഒരു അനർത്ഥവും നിനക്കു ഭവിക്കയില്ല; ഒരു ബാധയും നിന്റെ കൂടാരത്തിന്നു അടുക്കയില്ല.
      സങ്കീർത്തനങ്ങൾ 91:9, 10

    • @nimyapv1308
      @nimyapv1308 День тому +1

      @@KreupasanamEshoyilekullavazi Amme mathavee enne ee avasthayilninnum pazhaya pole aakkaname..

    • @KreupasanamEshoyilekullavazi
      @KreupasanamEshoyilekullavazi  День тому +1

      @@nimyapv1308 മകനേ, രോഗം വരുമ്പോള്‍ ഉദാസീനനാകാതെ കര്‍ത്താവിനോട് പ്രാര്‍ത്ഥിക്കുക, അവിടുന്ന് നിന്നെ സുഖപ്പെടുത്തും’ പ്രഭാഷകന്‍ 38. 9

  • @jessysanthosh3973
    @jessysanthosh3973 День тому +1

    Amme eesoye kodanukodi nandhi enikku thanna anugrahangalkkum nandhi parayunnu

    • @KreupasanamEshoyilekullavazi
      @KreupasanamEshoyilekullavazi  12 годин тому

      സങ്കീർത്തനം 31:24 : “ധൈര്യമായിരിക്കുക, എന്നാൽ കർത്താവിൽ പ്രത്യാശിക്കുന്ന ഏവരുമായുള്ളോരേ, അവൻ നിങ്ങളുടെ ഹൃദയത്തെ ബലപ്പെടുത്തും.”

  • @arunimaima8517
    @arunimaima8517 21 годину тому +1

    Amme mathave🙏 oro sakshyangalum kanumpol Ammayude albuthathil viswasikathirikkanavilla innalle ente Ammayeyum esoyeyum Kanan njan vannirunnu Amme LDC, LPSA rank list varumpol 50 rankil oru rank nalki anugrahikkaname 🙏 Ammayude yogyathayil enik e joli venam amme 🙏 ente age over aayo amme ini exam ezhuthan pattilla Amme enne prathekshikaranathinte sakshiyaki mattananame 🙏 enik ithu pole sakshyam parayaname anugrahikkaname 🙏🙏❤️❤️

    • @KreupasanamEshoyilekullavazi
      @KreupasanamEshoyilekullavazi  12 годин тому

      നീ സഞ്ചരിച്ചുവന്ന എല്ലായിടത്തും ഞാൻ നിന്നോടുകൂടെ ഇരുന്നു നിന്റെ സകലശത്രുക്കളെയും നിന്റെ മുമ്പിൽനിന്നു ഛേദിച്ചുകളഞ്ഞിരിക്കുന്നു; ഭൂമിയിലുള്ള മഹാന്മാരുടെ നാമംപോലെ ഒരു നാമം ഞാൻ നിനക്കു ഉണ്ടാക്കും.
      ദിനവൃത്താന്തം1 17:8

  • @maryherman7367
    @maryherman7367 20 годин тому +1

    Añtae kudumbathae papangal kshamikanae

  • @matthewpurackal2426
    @matthewpurackal2426 Годину тому

    Praise the Lord Amen

    • @KreupasanamEshoyilekullavazi
      @KreupasanamEshoyilekullavazi  59 хвилин тому

      അവനെ കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു. -
      യോഹന്നാൻ 1:12

  • @soumyassundar7550
    @soumyassundar7550 9 годин тому

    മാതാവേ 🙏🙏🙏🙏

    • @KreupasanamEshoyilekullavazi
      @KreupasanamEshoyilekullavazi  8 годин тому

      യഹോവയുടെ ദൂതൻ അവന്റെ ഭക്തന്മാരുടെ ചുറ്റും പാളയമിറങ്ങി അവരെ വിടുവിക്കുന്നു.
      സങ്കീർത്തനങ്ങൾ 34:7

  • @Sibin-w8x
    @Sibin-w8x Годину тому

    100% ഗവണ്മെന്റ് ജോലി നൽകട്ടെ എനിക്ക് ഉടനെ 🙏🏻🙏🏻

    • @KreupasanamEshoyilekullavazi
      @KreupasanamEshoyilekullavazi  57 хвилин тому

      ആകയാൽ “കർത്താവു എനിക്കു തുണ; ഞാൻ പേടിക്കയില്ല; മനുഷ്യൻ എന്നോടു എന്തു ചെയ്യും” എന്നു നമുക്കു ധൈര്യത്തോടെ പറയാം.
      എബ്രായർ 13:6

  • @Sandhya-yf9dz
    @Sandhya-yf9dz 5 хвилин тому

    🙏🙏🙏🙏🙏

  • @bincybenny9789
    @bincybenny9789 6 годин тому

    Njangalude sakhyam 🙏🙏🙏

  • @SabuKm-cr7iw
    @SabuKm-cr7iw 12 годин тому +1

    Deivamemahathuam

    • @KreupasanamEshoyilekullavazi
      @KreupasanamEshoyilekullavazi  12 годин тому

      നീ സഞ്ചരിച്ചുവന്ന എല്ലായിടത്തും ഞാൻ നിന്നോടുകൂടെ ഇരുന്നു നിന്റെ സകലശത്രുക്കളെയും നിന്റെ മുമ്പിൽനിന്നു ഛേദിച്ചുകളഞ്ഞിരിക്കുന്നു; ഭൂമിയിലുള്ള മഹാന്മാരുടെ നാമംപോലെ ഒരു നാമം ഞാൻ നിനക്കു ഉണ്ടാക്കും.
      ദിനവൃത്താന്തം1 17:8

  • @annie4883
    @annie4883 11 годин тому

    Ave Maria 🌹🌹🌹

    • @KreupasanamEshoyilekullavazi
      @KreupasanamEshoyilekullavazi  8 годин тому

      ഭയപ്പെടേണ്ടാ; ഉറച്ചുനില്പിൻ; യഹോവ ഇന്നു നിങ്ങൾക്കു ചെയ്‍വാനിരിക്കുന്ന രക്ഷ കണ്ടുകൊൾവിൻ; നിങ്ങൾ ഇന്നു കണ്ടിട്ടുള്ള മിസ്രയീമ്യരെ ഇനി ഒരുനാളും കാണുകയില്ല. 14 യഹോവ നിങ്ങൾക്കുവേണ്ടി യുദ്ധംചെയ്യും; നിങ്ങൾ മിണ്ടാതിരിപ്പിൻ എന്നു പറഞ്ഞു.
      പുറപ്പാടു് 14:13, 14

  • @lekhas3211
    @lekhas3211 6 годин тому

    Amma ente ammayuday vayilulla thadippu mattam A ellam ammakkariymallo

  • @saburaghavan5361
    @saburaghavan5361 День тому +1

    😢😢😢😢😢😢😢

    • @KreupasanamEshoyilekullavazi
      @KreupasanamEshoyilekullavazi  День тому

      അവൻ ക്ഷീണിച്ചിരിക്കുന്നവന്നു ശക്തി നല്കുന്നു; ബലമില്ലാത്തവന്നു ബലം വർദ്ധിപ്പിക്കുന്നു.
      യെശയ്യാ 40:29

  • @lillykuttydas3496
    @lillykuttydas3496 22 години тому +1

    AVEMARIA AVEMARIA AVEMARIA AVEMARIA AVEMARIA AVEMARIA AVEMARIA

    • @KreupasanamEshoyilekullavazi
      @KreupasanamEshoyilekullavazi  12 годин тому

      പരമാർത്ഥതയിൽ നടക്കുന്നവൻ നീതിമാൻ; അവന്റെ ശേഷം അവന്റെ മക്കളും ഭാഗ്യവാന്മാർ.
      സദൃശ്യവാക്യങ്ങൾ 20:7

  • @babykuttythomas6004
    @babykuttythomas6004 7 годин тому +1

    ഫ്ലാറ്റ്, വീട് വിൽക്കാംഅല്ലേ amme

    • @KreupasanamEshoyilekullavazi
      @KreupasanamEshoyilekullavazi  6 годин тому

      യഹോവ നിഷ്കളങ്കന്മാരുടെ നാളുകളെ അറിയുന്നു; അവരുടെ അവകാശം ശാശ്വതമായിരിക്കും. ദുഷ്കാലത്തു അവർ ലജ്ജിച്ചു പോകയില്ല; ക്ഷാമകാലത്തു അവർ തൃപ്തരായിരിക്കും,
      സങ്കീർത്തനങ്ങൾ 37:18, 19

  • @SabuKm-cr7iw
    @SabuKm-cr7iw 12 годин тому +1

    Haleluyya

  • @SojiSabu-b9s
    @SojiSabu-b9s День тому +1

    Amen

    • @KreupasanamEshoyilekullavazi
      @KreupasanamEshoyilekullavazi  12 годин тому

      സങ്കീർത്തനം 46:1 : “ദൈവം നമ്മുടെ സങ്കേതവും ശക്തിയും ആകുന്നു, കഷ്ടതകളിൽ ഏറ്റവും അടുത്ത തുണ.”

  • @robinrapheal481
    @robinrapheal481 День тому +1

    Amen

    • @KreupasanamEshoyilekullavazi
      @KreupasanamEshoyilekullavazi  День тому

      എഫെസ്യർ 3:12 : “അവനിലുള്ള വിശ്വാസത്താൽ നമുക്ക് ധൈര്യവും വിശ്വാസത്തോടെ പ്രവേശനവും ഉണ്ട്.

  • @nithinsunilkumar
    @nithinsunilkumar Годину тому

    Amen

    • @KreupasanamEshoyilekullavazi
      @KreupasanamEshoyilekullavazi  59 хвилин тому

      ആകയാൽ വിശ്വാസം, പ്രത്യാശ, സ്നേഹം ഈ മൂന്നും നിലനില്ക്കുന്നു; ഇവയിൽ വലിയതോ സ്നേഹം തന്നേ.
      കൊരിന്ത്യർ1 13:13