Ep 567 | Marimayam |Something about agriculture

Поділитися
Вставка
  • Опубліковано 20 лис 2022
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install #MazhavilManorama #Marimayam #manoramaMAX
    ► Subscribe Now: bit.ly/2UsOmyA
    Some doubts. Some problems. There is any solution?
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: manoramamax.page.link/install_yt
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles play.google.com/store/apps/de...
    ►Download the manoramaMAX app for iOS mobiles
    apps.apple.com/in/app/manoram...
  • Розваги

КОМЕНТАРІ • 384

  • @ayishabanu1489
    @ayishabanu1489 Рік тому +144

    ഏത് വേഷം കൊടുത്താലും അതിഗംഭീരമായി അഭിനയിക്കുന്ന niyasikkakk ഒരായിരം അഭിനന്ദനങ്ങൾ

    • @ishajose4147
      @ishajose4147 Рік тому +2

      Ok i8889i8

    • @ishajose4147
      @ishajose4147 Рік тому +1

      999

    • @MalluDXB-we6oe
      @MalluDXB-we6oe 2 місяці тому

      Niyas te kurachu frnds or relatives vannu niyas poliya poliya ennu parayipikkanam ennu parayunnu maha bore annu 😂😂😂😂😂

  • @vijayakumarp8332
    @vijayakumarp8332 Рік тому +335

    നിയാസിന്റെ മദ്ധ്യാതിരുവിതാംകൂർ കർഷകനായുള്ള പകർന്നാട്ടം...!🙏🏾 മലപ്പുറം കോയയായാലും തുളു ബ്രാഹ്മണൻ ആയാലും അഭിനയത്തിലും ഡയലോഗ് ഡെലിവറിയിലും നിയാസിന് തുല്യം നിയാസ് മാത്രം..!മികച്ച നടനായ അബൂബക്കർ സാർ അദ്ദേഹത്തിന്റെ മകനിലൂടെ പുനർജ്ജനിക്കുന്നു..!ഓസ്‌ക്കാർ അവാർഡ് പോലും അർത്ഥപൂർണ്ണമാകുന്നത് ഇത്തരം പ്രതിഭകളിലൂടെയാണ്..!💕👍🏻🙏🏾

  • @millenniumspotm.g.sudarsanan
    @millenniumspotm.g.sudarsanan Рік тому +383

    നിയാസ് ന്റെ അഭിനയം അപാരം സമ്മതിച്ചിരിക്കുന്നു. നാഷണൽ അവാർഡ് കൊടുക്കാനുള്ള അഭിനയമാണ് ഇന്ന് പ്രകടിപ്പിച്ചിരിക്കുന്നത്. ഒരു ബിഗ് സല്യൂട്ട്

  • @badaruhameedbadaruhameed4114
    @badaruhameedbadaruhameed4114 Рік тому +87

    നിയാസിന്റെ make over and പെർഫോമൻസ് ഒരു രക്ഷയില്ല ഗംഭീരം അതി ഗംഭീരം 👌👌👌

    • @MalluDXB-we6oe
      @MalluDXB-we6oe 2 місяці тому

      Niyas te kurachu frnds or relatives vannu niyas poliya poliya ennu parayipikkanam ennu parayunnu maha bore annu 😂😂😂😂😂

  • @varghesevp5139
    @varghesevp5139 Рік тому +70

    ശീതളൻ കലക്കി. സൂപ്പർ
    മധൃതിരുവിതാംകൂർ മലയാളം ശീതളൻ അതുല്ലൃമായി ചെയ്തു.great

  • @babukumarraghavanpillai3943
    @babukumarraghavanpillai3943 Рік тому +65

    ഫുൾ എപ്പിസോഡ് സംപ്രേഷണം ചെയ്തതിനു നന്ദി. ഇനിയും പുതിയ എപ്പിസോഡുകൾ മുഴുവനായി അപ് ലോഡ് ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു.

  • @mayasupreme
    @mayasupreme Рік тому +25

    രാഷട്രീയം മാറ്റിവച്ചു വായിച്ചു നോക്കു
    1.ഫാം ഇൻഫർമേഷൻ ബ്യൂറോ,
    2.സ്റ്റേറ്റ് ഹോൾട്ടികൾച്ചർ മിഷൻ,
    3.കിസാൻ കേരള പ്രൊജക്റ്റ്
    4.കേരള സ്റ്റേറ്റ് സീഡ് ഡവലപ്മെൻ്റ് അതോറിറ്റി
    5.ഡബ്ലു.എച്ച്.ഒ. സെൽ
    6.അടയ്ക്കാ- സുഗന്ധവിള വികസന ഡയറക്റ്ററേറ്റ്
    7.കശുവണ്ടി - കൊക്കോ വികസന ഡയറക്റ്ററേറ്റ്
    8.എഫ്.എ.സി.ടി
    9.കേരള ആഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ
    10.കേരള ആഗ്രോ മെഷിനറി കോർപ്പറേഷൻ
    11.കേരഫെഡ്
    12.കേരള ലാൻറ് ഡവലപ്മെൻ്റ് കോർപ്പറേഷൻ
    13.കാർഷിക വികസന ബേങ്ക്
    14.മാർക്കറ്റ് ഫെഡ്
    15.റബർമാർക്കറ്റിംങ്ങ് ഫെഡറേഷൻ
    16.ഹോൾട്ടികോർപ്പ്
    17.വെയർഹൗസിംങ്ങ് കോർപ്പറേഷൻ
    18.നടുകര അഗ്രോ പ്രോസസ്സിംങ്ങ് കമ്പിനി
    19.ഓയിൽപാം
    20.പ്ലാൻ്റേഷൻ കോർപ്പറേഷൻ
    21.റെയ്ഡ്കോ
    22.സ്മാൾ ഫാർമേഴ്സ് അഗ്രി ബിസിനസ്സ് കൺസോർഷ്യം
    23.സ്റ്റേറ്റ് ഫാമിംങ്ങ് കോർപ്പറേഷൻ
    24.വി.എഫ്.പി.സി.കെ.25.കേരള ലൈവ് സ്റ്റോക്ക് ഡവലപ്മെൻ്റ് ബോർഡ്
    26.പോൾട്രി ഡവലപ്മെൻ്റ് കോർപ്പറേഷൻ
    27.മിൽമ
    28.കേരള ഫീഡ്സ്
    29.കേരള ഡയറി ഫാർമേഴ്സ് വെൽഫെയൽ ഫണ്ട് ബോർഡ്
    30.മീറ്റ് പ്രോഡക്റ്റ് ഓഫ് ഇന്ത്യ
    31.കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം
    32.കേന്ദ്ര കിഴങ്ങ് വർഗ്ഗ ഗവേഷണ കേന്ദ്രം
    33.സുഗന്ധവിള ഗവേഷണ കേന്ദ്രം
    34.നാളികേര വികസന ബോർഡ്
    35. നാളീകേര കോർപ്പറേഷൻ
    36. നാളീകേര കൗൺസിൽ
    37. കോഫീ ബോർഡ്
    38.ബയോ - ഡൈവേഴ്സിറ്റി ബോർഡ്
    39.ഭൂവികസ ബോർഡ്
    40.റബ്ബർ ബോർഡ്
    41.സ്പൈസസ് ബോർഡ്
    42.അഗ്രിക്കൾച്ചറൽ പ്രൈസസ് ബോർഡ്
    43.ഭൂമി ശാസ്ത പഠനകേന്ദ്രം
    44.ജലവിഭവ വികസന കേന്ദ്രം
    45.സ്വാമിനാഥൻ ഗവേഷണ കേന്ദ്രം
    46.നാഷണൽ ഹോൾട്ടിക്കൾച്ചർ ബോർഡ്
    47.നാഷണൽ ഇൻ്റിറ്റ്യൂട്ട് ഫോർ ഇൻറർ ഡിസിപ്ലിനറി സയൻസ് ആൻ്റ് ടെക്നോളജി
    48.ഓണാട്ടുകര വികസന ഏജൻസി
    49.രാജീവ് ഗാന്ധി സെൻ്റർ ഫോർ ബയോടെക്നോളജി
    50.ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻ്റ് റിസർച്ച് സെൻ്റർ
    51.കേരള കാർഷിക യൂനിവേഴ്സിറ്റികൾക്ക് കീഴിൽ 6 കോളേജുകൾ
    52.പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രങ്ങൾ - 6 എണ്ണം
    53.യൂനിവേഴ്സിറ്റിക്ക് കീഴിലെ മറ്റ് ഗവേഷണ കേന്ദ്രങ്ങൾ - 30 എണ്ണം
    54.കേരള മൃഗ സംരക്ഷണ യൂനിവേഴ്സിറ്റി
    55. മൃഗ സംരക്ഷണ യൂനിവേഴ്സിറ്റിക്ക് കീഴിൽ
    3 കോളേജുകൾ
    56.ഫാമുകളും ഗവേഷണ കേന്ദ്രങ്ങളും 17 എണ്ണം
    57.കൃഷി വിജ്ഞാന കേന്ദ്രങ്ങൾ 14 എണ്ണം
    58.ഫാമുകൾ - 62 എണ്ണം
    59.മണ്ണ് പരിശോധനാ കേന്ദ്രങ്ങൾ 14 എണ്ണം
    60.മൊബൈൽ മണ്ണ് പരിശോധനാ യൂനിറ്റുകൾ - 10 എണ്ണം
    61.മണ്ണ് ഗവേഷണ കേന്ദ്രങ്ങൾ - 6 എണ്ണം
    62.രാസവള ഗുണ പരിശോധനാ കേന്ദ്രങ്ങൾ -
    2 എണ്ണം
    63.കീട പരിശോധനാ കേന്ദ്രം - 1 എണ്ണം
    64.വിത്ത് പരിശോധന കേന്ദ്രങ്ങൾ - 2 എണ്ണം
    65.അഗ്മാർക്ക് ഗ്രേഡിംങ്ങ് ലാബുകൾ - 10 എണ്ണം
    66.കീടനിയന്ത്രണ ലാബ് -1 എണ്ണം
    67.ബയോടെക്നോളജി ആൻ്റ് മോഡൽ ഫ്ളോറി കൾച്ചർ സെൻ്റർ 1 എണ്ണം
    68.സംസ്ഥാന ബയോ ഫെർട്ടിലൈസർ ലാബ് - 2 എണ്ണം
    69.പാരസൈറ്റ്സ് ബ്രീഡിംങ്ങ് സ്റ്റേഷൻ - 9 എണ്ണം
    70. കീടനിയന്ത്രണ കേന്ദ്രം - 1 എണ്ണം
    71. കീടനിയന്ത്രണ ട്രെയിനിംങ്ങ് സെൻ്റർ - 1 എണ്ണം
    72.ടെക്നോളജി ട്രെയിനിംങ്ങ് സെൻ്റർ - 4 എണ്ണം
    73.ഫാംസ് ട്രെയിനിംങ്ങ് സെൻ്റർ - 2 എണ്ണം
    74.എഞ്ചിനീയറിംങ്ങ് സെൻ്ററുകൾ - 14 എണ്ണം
    75. മൊത്ത വിതരണ കേന്ദ്രങ്ങൾ - 6 എണ്ണ
    സംശയമാണ്. .. ഇവയെല്ലാം ആർക്ക് വേണ്ടി ?
    എന്തിന് വേണ്ടി ?
    1987 ലാണ് കൃഷി വകുപ്പ് രൂപപ്പെട്ടെങ്കിലും രണ്ടായിരത്തിന് ശേഷമാണ് ഈ സ്ഥാപനങ്ങളെല്ലാം രൂപപ്പെട്ടത്.
    അതിന് മുമ്പും കർഷകർ ഇവിടെ കൃഷി ചെയ്തിരുന്നു.
    അവർ ഇവിടുത്തെ ജനത്തെ തീറ്റി പോറ്റിയിരുന്നു. കേരളത്തിൽ കൃഷി വകുപ്പ് ആരംഭിക്കുമ്പോൾ 8.76 ലക്ഷം ഹെക്റ്ററിൽ ഉണ്ടായിരുന്ന നെൽകൃഷി ഇന്ന് 1.97 ലക്ഷം
    കടപ്പാട്

    • @thanku21
      @thanku21 5 місяців тому +3

      ഇത്രയധികം വകുപ്പുകളും സ്ഥാപനങ്ങളും, ഇവർക്കൊക്കെ ശമ്പളവും പെൻഷനും കൊടുത്ത് വരുമ്പോൾ തന്നെ നാട് കടം കൊണ്ട് മുടിഞ്ഞോളും, വെറുതെയാണൊ അമിത നികുതി ഈടാക്കുന്നത്, ഞാൻ തന്നെ ലോൺ എടുത്തിട്ടാണ് കെട്ടിട നികുതി അടച്ചിരുന്നത്.

    • @koottukaran3461
      @koottukaran3461 Місяць тому +1

      വല്ലാത്തൊരു വകുപ്പ് തന്നെ

  • @mins1376
    @mins1376 Рік тому +141

    നിയാസ് ഇക്കാടെ വ്യത്യസ്തത ഉള്ള charactor സൂപ്പർ പെർഫോമൻസ്... ചിരിക്കാരന്റെ പെർഫോമൻസ് കണ്ടപ്പോൾചിരിച്ചുപോയി 😃😃😃🤣🤣🤣🤣🤣🤣🤣🤣.. ഉണ്ണി also super😃👍👍👍👍👍

  • @josephlivin5069
    @josephlivin5069 Рік тому +18

    ന്യൂട്ടൻ എവിടെ.... 🙄🙄🙄ന്യൂട്ടൻ fans ഇവിടെ cammon...

  • @shameerpk8367
    @shameerpk8367 Рік тому +27

    നിയാസ് ബകർ വേറെ ലവൽ 🔥🔥
    സിനിമയിൽ അവസരങ്ങൾ ആരും വല്ലാദേ കൊടുത്തില്ല നല്ല കലാകാരൻ

  • @areekara974
    @areekara974 Рік тому +18

    കുട്ടനാട് പാക്കേജ് കൊള്ളയടിച്ചു കുളമാക്കി കർഷകരെ ഉദ്ധരിച്ചെന്നാണു ചരിത്രം. കൃഷി വകുപ്പു പിരിച്ചുവിടണമെന്നു പണ്ടു പി.ജെ.ജോസഫ് അഭിപ്രായപ്പെട്ടിരുന്നു. കർഷകർക്കു പ്രയോജ്യനമില്ലാത്ത കൃഷി ഓഫീസുകളെ നന്നായി വരച്ചുകാട്ടുന്നു. അഭിനയം സൂപ്പർ

  • @sideequechonari
    @sideequechonari Рік тому +40

    എന്തൊരു അഭിനയമാണ് നിയാസിന്

  • @ravindrapillai5061
    @ravindrapillai5061 Рік тому +33

    Unbelievable. What an acting by Niyaz becker. Niyaz Becker is one of the finest actor in the league of cinema actors such as Mammootty, murali , mohanlal , jagadhi...

  • @johnsonfrancispadamadan7868
    @johnsonfrancispadamadan7868 Рік тому +21

    എല്ലാവരും തകർത്തു... നിയാസ്ക്ക വേറെ ലെവലാ 👍

  • @Shihabyoosef
    @Shihabyoosef Рік тому +4

    നിയാസിന്റെ അഭിനയം അപാരം തന്നെ ഏത് കഥാപാത്രം കൊടുത്താലും അതു പൂർണമായി ഉൾക്കൊണ്ട്‌ അഭിനയിക്കാൻ ഇദ്ദേഹത്തെ കഴിഞ്ഞേ മറ്റൊരാളുള്ളു മലയാളസിനിമയിൽ പോലും ആരും ഇല്ല ഇതുപോലെ അഭിനയിക്കാൻ ആ വലിയ കലാകാരന് അഭിനന്ദനങ്ങൾ 💐💐

  • @orupravasi9922
    @orupravasi9922 Рік тому +81

    നിയാസിനെ കണ്ടപ്പോൾ വിജയരാഘവനെ ഓർമ വന്നു

  • @paulam913
    @paulam913 Рік тому +45

    നിയാസ് ബക്കറിന്റെ അഭിനയം സൂപ്പർ.മറിമായം ടീം കസറുന്നു.

  • @kannan8441
    @kannan8441 Рік тому +10

    എത് റോൾ കിട്ടിയാലും...അടിപൊളി ആയി ചെയ്യുന്ന സ്വന്തം niyas ക.....നിങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല

  • @latheefklatheef6764
    @latheefklatheef6764 Рік тому +62

    എന്നാലും എന്റെ നിയാസെ ഇന്തക്കെ എങ്ങനെ സാധിക്കുന്നു😂😂

  • @sanjumukkam2397
    @sanjumukkam2397 Рік тому +12

    രാവിലെ 8മണിക്ക് വന്നിരുന്നു തുടങ്ങുന്ന ചിരി വൈകുന്നേരം 5മണിക്ക് നിർത്തിയേച്ചു വീട്ടിൽപോകും എന്തിനാ വരുന്നത് 😂😂😂😂...10കോടി ചർച്ചക്ക് 😂

  • @DP-nq8xo
    @DP-nq8xo Рік тому +33

    നിയാസിൻ്റെ അത്യുഗ്രൻ അഭിനയം - അടിപൊളി

  • @sumithsps007
    @sumithsps007 Рік тому +58

    അത് നന്നായി 🤣🤣 നിയാസ് ഒരു പുലി തന്നെ 🤗🤗

    • @akhilsreekumar1216
      @akhilsreekumar1216 Рік тому

      ആലപ്പുഴ കോട്ടയം ആ ഭാഗത്തുള്ള slang ആണ് പുള്ളിയുടെ role

  • @joykuttym8800
    @joykuttym8800 Рік тому +9

    മറിമായത്തിലെ അഭിനേതാക്കളെ പോലെ അഭിനയിക്കുവാൻ ആർക്കും കഴിയില്ല.

  • @ansarianu9586
    @ansarianu9586 Рік тому +26

    എന്റെ കോയ (നിയാസ് ) എജ്ജാതി അഭിനയം 👍👍👍

  • @iloveindia1076
    @iloveindia1076 Рік тому +5

    ഇതൊക്കെയാണ് നമ്മുടെ ഭരണകർത്താക്കളും, ഉദ്യോഗസ്ഥപ്രമാണിമാരും ചെയ്യുന്നത്, കൃഷിക്കാരനാണ് നമ്മുടെ അന്ന ധതാവ്, അവരെ സഹായിച്ചില്ലെങ്കിൽ, പണം എല്ലാവരുടെയും കൈയിൽ കാണും, കടയിൽ ചെന്നാൽ അരി കിട്ടാത്ത കാലം വിദൂരമല്ല

  • @sujithsujith4617
    @sujithsujith4617 Рік тому +10

    നിയാസ് കോട്ടയം സ്ലാങ് സൂപ്പർ നല്ല അഭിനയം 🙏👌👌👌

  • @floryjoseph2943
    @floryjoseph2943 Рік тому +6

    ഈ മറിമായത്തിലെ എല്ലാവരുടെയും അഭിനയം ഒന്നിനൊന്നു 👍👍👍👍
    ചിരിച്ചു ചിരിച്ചു ചാകും 😄😄😄💯💯💯

  • @artech1714
    @artech1714 Рік тому +20

    ഒരേയൊരു നിയാസ് ബക്കർ...
    അബൂബക്കർ സാർ മരിച്ചിട്ടില്ല... മകനിലൂടെ ജീവിക്കുന്നു 🙏

  • @amviy
    @amviy Рік тому +37

    എന്തോ ഇഷ്ടമാണ്‌..... ഉണ്ണിയെ.. ❤👌🏻👌🏻❤❤❤

  • @princethomas484
    @princethomas484 Рік тому +45

    Award winning performance by Mr. Niyas Bakkar.

  • @bahulharidas9925
    @bahulharidas9925 Рік тому +28

    ഉണ്ണിയുടെ entry 😁😂

  • @ziyadalmohadi9709
    @ziyadalmohadi9709 Рік тому +11

    ചിരിക്കുന്ന ഓദ്യോഗസ്ഥനെ ഒഴിവാക്കണം

  • @anoopsaranya4405
    @anoopsaranya4405 Рік тому +87

    ചിരിക്കുന്ന ആൾ നല്ല അഭിനയം ആണ് 😁😁ആളെ എല്ലാ എപ്പിസോഡിലും ഉൾപ്പെടുത്തണം 👍

    • @anandusatheesh1123
      @anandusatheesh1123 Рік тому +3

      Sathyam para ee comment ittath aa chirikkunna chettan thanne alle😁😁

  • @ekconstruction2276
    @ekconstruction2276 Рік тому +10

    കോട്ടയംകുഞാച്ഛനാണല്ലോ അടിപൊളി

  • @fazalrahman8300
    @fazalrahman8300 Рік тому +14

    ലോലിതന്റെ ബന്ധു ആണോ ചിരിക്കാരൻ 😂😂😂😂😂

  • @shyamKumar-wv3tm
    @shyamKumar-wv3tm Рік тому +5

    മിക്കസർക്കാർ ഓഫീസുകളും ഓഫീസർമാരും ഇതുപോലെ തന്നെ

  • @sebastianmd7734
    @sebastianmd7734 Рік тому +51

    Niyas ,an actor par excellence

  • @pasil92
    @pasil92 Рік тому +10

    മറിമായം എന്നും സൂപ്പർ ഈ എപ്പിസോഡ് നിയാസ് and ഇളിഭ്യൻ കലക്കി

  • @sudheeshjanaki
    @sudheeshjanaki Рік тому +15

    സാമൂഹിക പ്രതിബദ്ധതയുള്ള എപ്പിസോഡ് പൂർണമായും കാണിച്ചു തന്നു... നന്ദി 👍💕🌹

  • @shancg1
    @shancg1 7 місяців тому +1

    സെക്യൂരിറ്റിക്കാരനായി കരയിപ്പിച്ച നിയാസ്, ഇവിടെ മറ്റൊരു പകർന്നാട്ടം , കോയ എന്ന ഇന്ത്യൻ സീരിയൽ രംഗത്ത് തന്നെ ഏറ്റവും മികച്ച ഐകോണിക്ക് കഥാപാത്രമായും അരങ്ങു തകർക്കുന്ന മാറിമായം , മണികണ്ഠൻ പട്ടാമ്പി എന്ന അതുല്യ നടനും , ഇരുവരും മത്സരിച്ചു അഭിനയിക്കുന്ന മറിമായം . മറ്റെല്ലാ അഭിനേതാക്കളും മികച്ചവർ തന്നെയാണെങ്കിലും ഇവർ രണ്ടുപേരും മാറിമയത്തിലെ മമ്മൂട്ടിയും മോഹന്ലാലുമാണ് r

  • @rahulk6802
    @rahulk6802 Рік тому +7

    ശീതളേട്ടോ... അടിപൊളി... ചിരിക്കുട്ടനും അടിപൊളി

  • @saifukichu6314
    @saifukichu6314 Рік тому +4

    മുഖ്യമന്ത്രിയും കുടുബവും ലണ്ടനിൽ പോയാ വാർത്തയുമായി ഒരു സാമ്യവും ഇല്ലാ 🤣

  • @hassansiddiq4403
    @hassansiddiq4403 Рік тому +6

    വിദേശ രാഷ്ട്രങ്ങളെല്ലാം കറങ്ങി വരുമ്പോൾ നമ്മുടെ മുഖ്യൻ ചെയ്യുന്നതുപോലെ ദുബായിൽ ഒന്നിറങ്ങണം അത് മറക്കണ്ട

  • @sudheerzaman3659
    @sudheerzaman3659 Рік тому +18

    ഉണ്ണിറോൾ പൊളിച്ചു😂

  • @dileepmk4877
    @dileepmk4877 Рік тому +10

    ചിരി കുട്ടൻ പൊളിച്ചു 😂

    • @rashid5885
      @rashid5885 Рік тому

      പുതിയ നടൻ എന്താ പേര്

  • @jamalabdulnazar1324
    @jamalabdulnazar1324 Рік тому +2

    എന്റെ നിയാസേ എങ്ങിനെ ഇങ്ങനെയൊക്കെ അഭിനയിക്കാൻ കഴിയുന്നു. നമിക്കുന്നു 🙏

  • @geetanjali9625
    @geetanjali9625 Рік тому +9

    Sheethalan soooper as always👌👌👌👌

  • @sabupj9713
    @sabupj9713 Рік тому +4

    ക്റുഷിക്കാരന്റെ ..അവസ്ഥ.....നല്ല മെസ്സേജ് ...പുതിയ ഭക്ഷണരീതി .കണ്ടെത്തണം ..രാവിലേയും ഉച്ചക്കും .വൈകുന്നേരവും ..ഓരോ ടാബ്ലറ്റ് .( ഗുളികാ) ..അതുമതിയാകും ..

  • @Offthestrip_exploretocreate
    @Offthestrip_exploretocreate Рік тому +17

    Niyas can ace any kind of role and slang 🥰👏🏻

  • @ourprettyzain7905
    @ourprettyzain7905 Рік тому +8

    Niyas sir, hats off, what a make over... Started watching

  • @Myperspectives_
    @Myperspectives_ Рік тому +7

    niyas performance outstanding. no words

  • @siddiqedv04
    @siddiqedv04 Рік тому +1

    നിയാസ് ബക്കർ... ഒരു രക്ഷയും ഇല്ല... ഏത് റോളും കയ്യിൽ ഭദ്രം..

  • @theemperor1005
    @theemperor1005 Рік тому +36

    ന്റെ ശീതളാ... നമിച്ചു😂😂🤣🤣🤣

  • @josematheu72
    @josematheu72 Рік тому +3

    ശീതളൻ ആള് കലക്കി. തിരിച്ചറിയാൻ കഴിഞ്ഞില്ല...

  • @squadfinisher
    @squadfinisher Рік тому +15

    ആ പുതിയ മച്ചാൻ കൊള്ളാരുന്നു 😂😂

  • @rashidkololamb
    @rashidkololamb Рік тому +20

    ആ ലാസ്റ്റ് ചോദ്യം പൊളിച്ചു.. ഉണ്ണി, ശീതളൻ, ചിരിക്കാരൻ എല്ലാവരും നന്നായി.. 👍🏻👍🏻😍

  • @M_Luffy_21
    @M_Luffy_21 Рік тому +8

    ഓൻ ബ്രസീലുകാരാനാ നമ്മടെ റൊണാൾഡോ ടെ 😂

  • @ravindrangopalan
    @ravindrangopalan Рік тому +9

    ഇതാരാണ് വെറും ചിരിമാത്രം മഹാ ബോർ ആണ്

  • @muhammadshafeeq32
    @muhammadshafeeq32 Рік тому +12

    പുതിയ ചിരിക്കാരൻ സൂപ്പർ 😄😄😄

  • @albimc7874
    @albimc7874 Рік тому +2

    ആ പുതിയ ആൾ.... ലോലിതന്റെ പകരക്കാരനാണോ ..... നന്നായി നല്ല ചിരിയാണ് ....

  • @suvarnasatish3623
    @suvarnasatish3623 Рік тому +6

    ശീതളൻ..👌👌👌👌

  • @Galaxy-rz3xu
    @Galaxy-rz3xu Рік тому +5

    നിയാസ് പകരം വെക്കാനില്ലാത്ത അഭിനേതാവ്

  • @sreekanths1817
    @sreekanths1817 Рік тому +11

    കേരളത്തിലെ കമ്യൂണിസ്റ്റ് നേതാക്കളുടെ ദൂർത്തും വിദേശ പര്യടനവും നന്നായി അവതരിപ്പിച്ചു

    • @manikandannk9554
      @manikandannk9554 Рік тому

      കൊങ്ങി... അറിയാൻ..വിദേശ പര്യടനത്തില്‍ വേറെ ലെവലാണ് കോണ്‍ഗ്രസ് നേതാക്കള്‍. കഴിഞ്ഞ UDF സര്‍ക്കാരിന്റെ അഞ്ചു വര്‍ഷത്തില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കം മന്ത്രിമാര്‍ നടത്തിയ വിദേശ യാത്രയുടെ എണ്ണം 231 ആണ്. സി എന്‍ ബാലകൃഷ്ണന്‍ മാത്രമാണ് വിദേശയാത്ര നടത്താത്ത ഏക മന്ത്രി,ഏറ്റവും അധികം വിദേശയാത്ര നടത്തിയ മന്ത്രി 32 തവണ വിദേശത്തേക്ക് പറന്ന എം കെ മുനീറാണ്.
      മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാര്‍ വിദേശത്ത് പോകുന്നതിനെ ആക്ഷേപിക്കുന്ന കോണ്‍ഗ്രസ് അവരുടെ ഭരണകാലത്തെ യാത്രകള്‍ മറച്ചുവെച്ചാണ് ആക്ഷേപം നടത്തുന്നത്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ 6 തവണ വിദേശ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. ഇതില്‍ മൂന്ന് തവണ യാത്ര നടത്തിയത് സ്വകാര്യ ആവശ്യത്തിനായിരുന്നു. ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ടൂറിസം മന്ത്രിയായിരുന്ന എ പി അനില്‍കുമാര്‍ 21 തവണയാണ് വിദേശ യാത്ര നടത്തിയത്. അന്നത്തെ ടൂറിസം ഡയറക്ടര്‍ റാണി ജോര്‍ജ് അനുഗമിച്ചിരുന്നു. അബ്ദുറബ്ബ് 10 തവണ വിദേശത്ത് പോയതില്‍ ഒമ്പതും സ്വകാര്യ ആവശ്യത്തിനായിരുന്നു.

  • @shameerpk8367
    @shameerpk8367 Рік тому +11

    ഉണ്ണി മാള അരവിന്ദൻ ലൂക്ക് 👌👌👌

  • @sidheekmayinveetil3833
    @sidheekmayinveetil3833 Рік тому +8

    നിയാസ് ഇക്കാ ഇങ്ങൾ പൊളിയാണ് കേട്ടോ🔥🙏♥️👌💥

  • @josematheu72
    @josematheu72 Рік тому +1

    നിയാസ് കെട്ടിയ വേഷം തിമിർത്താടി.... സംഭാഷണം അതി ഗംഭീരം...

  • @akhilsreekumar1216
    @akhilsreekumar1216 Рік тому +1

    ആലപ്പുഴ കോട്ടയം ആ ഭാഗത്ത് ഉള്ള slang ആണ് പുള്ളിയുടെ

  • @sunuvinu007
    @sunuvinu007 Рік тому +1

    നിയാസിന്റെ ഡയലോഗ് പ്രസന്റേഷൻ ❤️❤️❤️ഒരു രക്ഷ ഇല്ല... പെർഫെക്ട് ❤️❤️❤️

  • @pattanakadabdulkhadar1701
    @pattanakadabdulkhadar1701 9 місяців тому +1

    മറിമായം കാണണം. ചിറിക്കാൻ വഴിയുണ്ട്. കാലിക പ്രക്തമായ പ്രമേയങ്ങളാന്ന്.

  • @ajitha3931
    @ajitha3931 Рік тому +9

    ഉണ്ണി 😂😂😂

  • @pkumarcv
    @pkumarcv Рік тому +3

    Amazing performance by all.. especially Sheethalan (Niyas)

  • @Skp213
    @Skp213 Рік тому +5

    marimayamfamilyadipoli

  • @oommenjohn7481
    @oommenjohn7481 Рік тому +2

    18:08 enteyum chodyam ith thanna! Baki ullavar elam thakarthu. Seethalante mannerisms okke 💥💥

  • @fundayspecial7273
    @fundayspecial7273 Рік тому +2

    പുതിയ ചിരിക്കാരൻ പൗളി 😂😂😂😂

  • @FFDRAGO333
    @FFDRAGO333 Рік тому +4

    നിയാസ് ബക്കർ.. സൂപ്പർ പെർഫോമൻസ്

  • @dsvideos1338
    @dsvideos1338 Рік тому +2

    നിയാസ് അതിമനോഹരം 👍🏾👍🏾👍🏾👍🏾👍🏾

  • @hariso4588
    @hariso4588 Рік тому +2

    നമ്മടെ കൃഷി ഓഫീസ്ൽ പോകുബോൾ ഉള്ള അവസ്ഥ

  • @MYWORLD-ly4kq
    @MYWORLD-ly4kq Рік тому +22

    Niyas amazing 👍👍👍

  • @basheerp.a7759
    @basheerp.a7759 Рік тому +1

    യഥാർത്ഥ കൃഷി ഭവൻ തന്നെ
    എന്തിനാണ് നമ്മുടെ നികുതിപ്പണം ഇങ്ങനെ പാഴാക്കി കളയുന്നത് എന്നറിയില്ല

  • @uservyds
    @uservyds Рік тому +17

    ഉണ്ണി 😂😂😜👌❤️❤️

  • @padayoottam..2121
    @padayoottam..2121 Рік тому +1

    ഒരു ജാഫർ ഇടുക്കി സ്റ്റൈൽ... പൊളിച്ചു☺️👌👌👌👌

  • @shajahanshanz2279
    @shajahanshanz2279 Рік тому +11

    പുതിയ മൊയന്ത് 😂😂😂ഇളിപ്പൻ

  • @rkanchanam22
    @rkanchanam22 Рік тому +3

    നിയാസ്ക തകർത്തു

  • @sreerajg9905
    @sreerajg9905 Рік тому +30

    Koya acting & unni entry ❤

  • @MaheshMahi-cd3cq
    @MaheshMahi-cd3cq Рік тому +7

    കോയാക്ക ഒരു രക്ഷയുമില്ല 🤣🤣🤣🤣👌

  • @gopalakrishnangopalakrishn1856

    നിയാസ് വെരി വെരി സൂപ്പർ. 👍🏻👍🏻👍🏻👍🏻👍🏻🙏🏻നമിച്ചു

  • @shijujohn9969
    @shijujohn9969 Рік тому +21

    Mr. Seethalan- Excellent acting, you need to get an award for this

  • @raheenarajeeb704
    @raheenarajeeb704 Рік тому +2

    Puthiya chekan kollam ❤️iniyum chans kodukanam

  • @abworld6746
    @abworld6746 Рік тому +1

    ശരിക്കും നമ്മുടെ സംശയവും അതുതന്നെയാണ്... സർക്കാർ ഉദ്യോഗസ്ഥന്മാരുടെ തലയിൽ എന്താണെന്ന് 😂😂😂😂😂

  • @jamalsulu6663
    @jamalsulu6663 Рік тому +1

    Unni look vere leval.. Pazhaya malayude pole und

  • @housegarden8906
    @housegarden8906 Рік тому +9

    ഉണ്ണിടെ , ആ ചിരി🤣

  • @Naaz293
    @Naaz293 Рік тому +5

    റിയാസ് ഇക്ക സൂപ്പർ 😍

  • @sumeshnarayanan8687
    @sumeshnarayanan8687 3 місяці тому

    Niyas is really excellent - Kottayam language kidilan
    Eth tone ayal kidu

  • @junaidksd3827
    @junaidksd3827 Рік тому +3

    Unniyude Kolam🤣😂

  • @faizalpms3145
    @faizalpms3145 Рік тому +1

    ഈ എപ്പിസോഡ് നിയാസ് അങ്ങെടുത്തു...❤❤❤

  • @moviebuffmedia4656
    @moviebuffmedia4656 Рік тому +2

    Mandotharide future hubby ulla episode

  • @ramachandranp1146
    @ramachandranp1146 Рік тому

    കൃഷി ചെയ്യാൻ അറിയാത്ത ചെയ്യാൻ ആഗ്രഹിക്കാത്ത നമുക്ക് കൃഷിഭവന്റെ ആവശ്യം ഇല്ല കുട്ടാ🙄

  • @rayid265
    @rayid265 Рік тому +4

    unni fans💯🙂like adikkim

  • @scienceclassroom9988
    @scienceclassroom9988 Рік тому +4

    കിട്ടാത്ത മരുന്നും
    നടക്കാത്ത ആവശ്യവും .😃😃

  • @jaseerakabeer.tjaseerakabe1762

    ഇത് കണ്ടപ്പഴാണ് കൃഷി മന്ത്രി പ്രസാദ് സാറിനെ ഓർമ വന്നത്