സത്യം പറഞ്ഞാൽ ഞാൻ ഇ അളിയൻസ് കാണാറെ ഇല്ലാരുന്നു...... ഇടയ്ക്കു അറിയാതെ ഒരു episode കണ്ടു.... അതിനു ശേഷം സ്ഥിരം കാണുന്നുണ്ട് ഞാൻ... ഒരുപാടിഷ്ടം എല്ലാരേയും... Acting kidu....... 😍😘❤🥰🥰
ഒരു സംശയം , കെട്ടും മുൻപേ എന്തിനു ശരീരം കൊടുക്കുന്നു ? അത് കൊണ്ടല്ലേ , ഇനി എന്തിനു വെറുതെ കെട്ടണം എന്ന് ആണിനെ കൊണ്ട് തോന്നിപ്പിക്കുന്നത് .......................... കുറ്റം ആരുടേത് എന്ന് ആലോചിച്ചു നോക്ക് .............................. ചൂണ്ട ഇടുന്നവർ മീൻ കിട്ടാൻ പലതും ചൂണ്ടയിൽ കോർത്തിടും , പക്ഷെ മീനോട് ആരേലും നിർബന്ധിച്ചോ അതിൽ ചാടി കൊത്താൻ ................. ഇനി കൊത്തിയാൽ തന്നെ സെക്സ് വിവാഹം കഴിഞ്ഞു മതി എന്ന് പറയാൻ ധൈര്യം വേണം ..................... കാരണം പിന്നെ മടുത്തു ഇട്ടിട്ട് പോയി എന്ന് കുറ്റം പറയുന്നത് എന്തിനു ............................... thhhuuu ...............
പെട്ടന് തീർന്നു പോയി.. ആദ്യ സീൻ ഇഷ്ട്ടപെട്ടു.. പിന്നെ എല്ലാം എന്തിനോ വേണ്ടി ചെയ്തപോലെ തോന്നി.. നല്ല ആശയകൾ വരട്ടെ എന്ന് പ്രതീക്ഷിക്കുന്നു.. love you aliyans
ടിവിയിലെ കോമാളിത്തരങ്ങൾ കണ്ട് മടുത്ത് TV കാണൽ തന്നെ നിർത്തി.. ഈ Lock down സമയത്താണ് അളിയൻ V/S അളിയൻ കണ്ട് തുടങ്ങിയത്.. Full Episode ഉം കണ്ട് തീർന്നു.. .. മികച്ച നിലവാരം പുലർത്തിയിരുന്ന അളിയൻസ് ഇപ്പൊ കുറച്ചായി തട്ടിക്കൂട്ടായി തോന്നുന്നു... മെച്ചപ്പെട്ട മികച്ച അധ്യായങ്ങൾ പ്രതീക്ഷിക്കുന്നു..
സത്യം പറഞ്ഞാൽ ഇവർ ഈ വീട്ടിൽ തന്നെ ആണോ താമസം.... ഇവരൊക്കെ ശരിക്കും ഭാര്യ ഭർത്താക്കന്മാർ പോലും ആണെന്ന് ചിലപ്പോൾ ഞാൻ സംശയിക്കാറുണ്ട്.... ഇങ്ങനെ രണ്ട് കുടുംബം എന്ത് രസമായിരിക്കും.... ഇതിന്റെ പുറകിൽ ഒരു സ്ക്രിപ്റ്റും ക്യാമറയും ഒരു ടീം തന്നെ ഉണ്ടന്ന് വിശ്വസിക്കാൻ കഴിയുന്നില്ല.... ശരിക്കും.... ഒട്ടും പ്രതീക്ഷിക്കാതെ ആണ് hus ഇതിന്റെ ഒരു എപ്പിസോഡ് എന്നെ കാണിക്കുന്നത്.... ആദ്യം അത്ര ശ്രദ്ധിച്ചിരുന്നില്ല... ആൾ കാണുമ്പോൾ മൈൻഡ് ചെയ്യാതിരിക്കുമായിരുന്നു.... പക്ഷെ പതിയെ പതിയെ എന്തോ ഒരു attaction... ഇപ്പോൾ സത്യം പറഞ്ഞാൽ addicted ആണ്..... ശരിക്കും..... 😘😘😘😘😘😘😘😘😘😘😘😘😘😘😘😘
തട്ടിക്കൂട്ട് പ്രോഗ്രാം ആയി പോയി. ഇത് വേണ്ടിയിരുന്നില്ല. എന്നും നല്ല മോറൽ ഉള്ള തീം ചെയ്തവർക്കിന്നെന്തു പറ്റി. Expecting good script and theme. All the best🌹
ഒരു കാര്യം പറഞ്ഞു തരാം അളിയൻസ് ടീം.. ഞാൻ വളരെ ഇഷ്ടപെട്ട ഒരു പ്രോഗ്രാം ആണ് ഇതു. ഞാൻ ഇതുവരെ ഒരു നെഗറ്റീവ് കമെന്റ് ഇതിൽ എഴുതി യിട്ടില്ല എന്നാ ഇന്ന് ഏഴുതണ്ടി വന്നു. ഓരോരുത്തർക്കും ഓരോന്ന് പറഞ്ഞിട്ടുണ്ട് . കഥ എഴുതാൻ താലന്ത് ഉള്ളവർ ഉണ്ട് അവർ എഴുതട്ടെ.. അഭിനയിക്കാൻ കഴിവ് ഉള്ളവർ ഉണ്ട് അവർ അതു ചെയ്യട്ടെ.. അല്ലാതെ എയർഹോസ്ന്റെ കയ്യിൽ ഫ്ലൈറ്റ് പറപ്പിക്കാൻ കൊടുക്കരുത് കൊടുത്താൽ നല്ലത് പോലെ പറക്കുന്ന ഫ്ലൈറ്റ് യാത്ര കാരെ കൊണ്ടു താഴെ പോകും. മനസിലാക്കിയാൽ നല്ലത്
കുറച്ച് കടുകും ഉലുവയും പൊട്ടിച്ചു സവാള oilil ഉപ്പ് ചേർത്ത് ഒന്ന് വേവിച്ച് പിന്നെ കുറച്ച് മുരിങ്ങ ഇല അരിയാതെ നുള്ളി ഇട്ടു just വാട്ടുക..rice add ചെയ്യുക..നല്ല സൂപ്പർ taste ആണ്.. കുറച്ച് kanakanu ഉണ്ടാകി കൊടുക്കൂ തങ്കം
ഈ എപ്പിസോഡ് തട്ടിക്കൂട്ടാണെന്ന് പറഞ്ഞു വരുന്നവരോട്, നിങ്ങളെ എന്നും ഇങ്ങനെ സുഖിപ്പിക്കാമെന്ന് ആരും ആർക്കും വാക്ക് കൊടുത്തിട്ടില്ല! വേണമെന്കിൽ കാണാം അല്ലെന്കിൽ കാണാതിരിക്കാം ☺️
സ്ത്രീകൾ തിരക്കഥാരചന രംഗത്തേക്ക് വരുന്നത് ഒക്കെ നല്ലത് തന്നെ എന്നാൽ അതിന് ഒരു സ്റ്റാൻഡേർഡ് വേണം എന്ന് മാത്രമേ പറയാനുള്ളൂ മഞ്ജു പത്രോസ് തിരക്കഥ എഴുതി കോട്ടെ പക്ഷേ കുറച്ചു കൂടി സ്റ്റാൻഡേർഡ് അതായത് കുറച്ചുകൂടി നല്ല കോമഡികൾ ഉൾക്കൊള്ളിച്ച് മഞ്ജു പത്രോസ് എഴുതണം എന്നാണ് പറയാനുള്ളത്
നുണ പറച്ചിലോ ............................. അവർ പറഞ്ഞത് സത്യം അല്ലെ .................... ഈ തെണ്ടി പുരുഷമാരുടെ ഒക്കെ ലിംഗം മുറിക്കണം .......................... അല്ലെടി കഴുത shanda മോളെ ഒരു സംശയം , കെട്ടും മുൻപേ എന്തിനു ശരീരം കൊടുക്കുന്നു ? അത് കൊണ്ടല്ലേ , ഇനി എന്തിനു വെറുതെ കെട്ടണം എന്ന് ആണിനെ കൊണ്ട് തോന്നിപ്പിക്കുന്നത് .......................... കുറ്റം ആരുടേത് എന്ന് ആലോചിച്ചു നോക്ക് .............................. ചൂണ്ട ഇടുന്നവർ മീൻ കിട്ടാൻ പലതും ചൂണ്ടയിൽ കോർത്തിടും , പക്ഷെ മീനോട് ആരേലും നിർബന്ധിച്ചോ അതിൽ ചാടി കൊത്താൻ ................. ഇനി കൊത്തിയാൽ തന്നെ സെക്സ് വിവാഹം കഴിഞ്ഞു മതി എന്ന് പറയാൻ ധൈര്യം വേണം ..................... കാരണം പിന്നെ മടുത്തു ഇട്ടിട്ട് പോയി എന്ന് കുറ്റം പറയുന്നത് എന്തിനു ............................... thhhuuu ...............
ഒരു സാധാരണ കുടുംബത്തിലെ ഒരു സാധാരണ ദിവസം.. അവർക്ക് മുരിങ്ങ ച്ചോറ് കഴിക്കാൻ തോന്നി... ഉണ്ടാക്കി.. ആകെ കുളമായി അത്ര തന്നെ.. എനിക്കൊന്നേ പറയാനുളളു.. ഭക്ഷണം കഴിക്കാൻ ഈ plastic plates എടുത്ത് നിരത്തരുത് .. ഇപ്പോൾ ആരും plastic plates ഉപയോഗിക്കുന്നില്ല..കാലത്തിനൊത്ത് മാറണം... steel plates മതി❤️
ആശയ ദാരിദ്രം ആണ് അളിയൻസ്. വല്ലപ്പോഴും ആ പഴയ അളിയൻസ് vs അളിയൻ ഒന്ന് കാണണം, അതിന്റെ ചുവടു പിടിച്ചു വന്നിട്ട് തീരെ നിലവാരം ഇല്ലാത്ത ഒരു പരുവടി ആയി മാറി ഇതു ഇപ്പോൾ. കനകന്റെ വളിച്ച ചിരി, പിന്നെ അവന്റെ അഭിനയം കണ്ടാൽ ആരാണ് അവന്റെ ഭാര്യ എന്ന് സംശയം തോന്നും. അവന്റെ ഒരു തലോടലും പിടിക്കലും ഒരുതരം തരം താണ പരുവടി ആയി മാറിക്കൊണ്ടിരിക്കുന്നു. അവന്റെ ഈ അഭിനയം കൊണ്ടാണ് അവന്റെ പഴയ സീരിയൽ ' കാര്യം നിസാരം ' കാണാതിരുന്നത്. ഇതു ഇപ്പോൾ ഇവിടെയും. പ്രതേകിച്ചു കഥകൾ ഒന്നും ഇല്ലെങ്കിൽ സ്ക്രിപ്റ്റ് റൈറ്റർ നെ മാറ്റുക, അല്ലെങ്കിൽ പരുവടി നിർത്തുക. ഉള്ള വില കളയാതിരിക്കുവാ.
അതാണ് ഞാനും ആലോചിക്കുന്നത്.. ഇതിന് മുൻപ് മഞ്ജു എഴുതിയ scripts വളരെ നന്നായിരുന്നു..എന്ത് പറ്റി യോ..Manju തന്നെ respond ചെയ്യട്ടേ.. മുരിങ്ങയില അരച്ചതായിരിക്കും പ്രശ്നമായത്.. അത് പക്ഷേ ആരും പറഞ്ഞില്ല..
ഒരു സംശയം....... തങ്കം ഡേരടൂണിൽ വെച്ച്, അച്ഛന്റെ കൂടെ ആയിരുന്നപ്പോൾ കഴിച്ചിട്ടുണ്ടത്രേ. പക്ഷേ, തങ്കത്തിന്റെയും കനകന്റെയും അച്ഛൻ പട്ടാളത്തിൽ അല്ലായിരുന്നല്ലോ, പോലീസിൽ അല്ലായിരുന്നോ? പട്ടാളത്തിലെ അച്ഛൻ "അളിയൻ vs അളിയനിൽ ആയിരുന്നു
മുരിങ്ങയില മിക്സിയിൽ അരച്ചു ചേർക്കരുത് വെളിച്ചെണ്ണയിൽ ഉള്ളിയെല്ലാം ചേർത്ത് വഴറ്റി ചോറുണ്ടാക്കിയാൽ സൂപ്പർ ആണ്. മുരിങ്ങയില ചേർത്ത് ദോശയുണ്ടാക്കാം പരിപ്പും മുരിങ്ങയിലയും ചേർത്ത് കൂട്ടാൻ വക്കാം
സത്യം പറഞ്ഞാൽ ഞാൻ ഇ അളിയൻസ് കാണാറെ ഇല്ലാരുന്നു...... ഇടയ്ക്കു അറിയാതെ ഒരു episode കണ്ടു.... അതിനു ശേഷം സ്ഥിരം കാണുന്നുണ്ട് ഞാൻ... ഒരുപാടിഷ്ടം എല്ലാരേയും... Acting kidu....... 😍😘❤🥰🥰
Njanum😉
ഞാനും. അളിയൻ vs അളിയൻ നിർത്തിയ ശേഷം ആണ് ഒരു എപ്പിസോഡ് കണ്ടത്... ഇപ്പോൾ സ്ഥിരം കാണുന്നു
Me too
Njanum ❤️
Me too
അമ്മയേടാ മടിയിൽ കിടന്നുഉള്ള പേൻ നോട്ടത്തിന്റേ സുഖവും അതിന്റേ ഇടയിൽ കിടന്നുള്ള ന്യൂസ് കേൾക്കാളും ആഹ അന്തസ്സ് missing childhood ❤❤ nostu ❤
Athinte sugam anubhavikanam 👍
Satyam 😓.. natil povaan kothiyaavunnu.. covid kaaranam 😢
Yes🥰🥰
ഒരു സംശയം , കെട്ടും മുൻപേ എന്തിനു ശരീരം കൊടുക്കുന്നു ? അത് കൊണ്ടല്ലേ , ഇനി എന്തിനു വെറുതെ കെട്ടണം എന്ന് ആണിനെ കൊണ്ട് തോന്നിപ്പിക്കുന്നത് .......................... കുറ്റം ആരുടേത് എന്ന് ആലോചിച്ചു നോക്ക് .............................. ചൂണ്ട ഇടുന്നവർ മീൻ കിട്ടാൻ പലതും ചൂണ്ടയിൽ കോർത്തിടും , പക്ഷെ മീനോട് ആരേലും നിർബന്ധിച്ചോ അതിൽ ചാടി കൊത്താൻ ................. ഇനി കൊത്തിയാൽ തന്നെ സെക്സ് വിവാഹം കഴിഞ്ഞു മതി എന്ന് പറയാൻ ധൈര്യം വേണം ..................... കാരണം പിന്നെ മടുത്തു ഇട്ടിട്ട് പോയി എന്ന് കുറ്റം പറയുന്നത് എന്തിനു ............................... thhhuuu ...............
........................ I learned it from ISLAM .......................
തങ്കത്തിന്റെ expression കണ്ടിട്ട് ചിരിച്ച് ചിരിച്ച് .....അടിപൊളി..
തങ്കം ! മിടുമിടുക്കിയാട്ടോ !!
എല്ലാരും നല്ല അഭിനയമാണ് !
ഇടയ്ക്ക് പഴയ episodes കാണൂന്നതാ.
Congratulations team Aliyans !!!
ഇവിടെ പലരും കഥയില്ല എന്നു പറഞ്ഞ്
വിമർശിക്കുന്നു...കഥ ഇല്ലങ്കിലും ഇവരെ കണ്ടിരിക്കാൻ തന്നെ നല്ല രസമാണ്
Correct..
കഥയില്ലേൽ very bore
സത്യം
ക്ലീറ്റസ് ഇല്ലാതെ എന്ത് അളിയൻസ്!,😀😍
അടിപൊളി 👌പാവം തങ്കത്തിന്റെ expression കണ്ടിട്ട് ചിരിച്ച് ഒരു വഴിയായി.. കനകന്റെ മുരിങ്ങച്ചോറ് കലക്കി. 😀 ബിരിയാണി കൊടുക്കുന്നത് പോലെയല്ലേ മുരിങ്ങച്ചോറ് വിളമ്പി കൊടുക്കുന്നത് 😀
പെട്ടന് തീർന്നു പോയി.. ആദ്യ സീൻ ഇഷ്ട്ടപെട്ടു.. പിന്നെ എല്ലാം എന്തിനോ വേണ്ടി ചെയ്തപോലെ തോന്നി.. നല്ല ആശയകൾ വരട്ടെ എന്ന് പ്രതീക്ഷിക്കുന്നു..
love you aliyans
Uppum mulakum poleyulla thattikkoottu serials vechu nokkumbol ithokke ethra bhedam👏Everyone’s acting is superb...
Without Cleeto this episode is incomplete 😞😞
Natural acting- il ഇവരെ വെല്ലാൻ ആരും ഇല്ലന്ന് തന്നെ പറയണം... അടിപൊളി💯 😍👏👏👏👌👌
ആശയ ദാരിദ്ര്യം തോന്നുന്നു
പഴയ അളിയൻസ് vs അളിയൻസ് ആയിരുന്നു സൂപ്പർ
Theerchayayum,ithenthu ammavan vallappizum,ammayilla.pazhaya aliyan vs aliyan ethranallathayirunnu
@@mayahari3938 you please let us know if
Aliyans episode kandathu thanne kanunnathu njan mathramano😐😐😐🙄
ക്ലീറ്റോ ഇല്ലത്ത എപ്പിസോഡ് 10 പൈസക്ക് കൊള്ളൂല ,,,
ക്ലീറ്റോ' TDP അൻസാർ നടരാജൻ കി
ലൈക്ക് ... - !
ക്ളീട്ടൊയുടെ ഏതു ഭാഗമാണ് ഇഷ്ടം.
പാർട്ടിയുടെ പേര് DDT എന്നാണ്.ഒരു കീടനാശിനിയാണ് അത്.
Video kandod cmnt vaaayikunnavar aarokee
Thoo ivade vann like adiii👇👇
Good
Yaaaa
ടിവിയിലെ കോമാളിത്തരങ്ങൾ കണ്ട് മടുത്ത് TV കാണൽ തന്നെ നിർത്തി.. ഈ Lock down സമയത്താണ് അളിയൻ V/S അളിയൻ കണ്ട് തുടങ്ങിയത്.. Full Episode ഉം കണ്ട് തീർന്നു.. .. മികച്ച നിലവാരം പുലർത്തിയിരുന്ന അളിയൻസ് ഇപ്പൊ കുറച്ചായി തട്ടിക്കൂട്ടായി തോന്നുന്നു... മെച്ചപ്പെട്ട മികച്ച അധ്യായങ്ങൾ പ്രതീക്ഷിക്കുന്നു..
ഞാനും
ഇടയ്ക്കിങ്ങനെ ഒരു എപ്പിസോഡ് നല്ലതാണ് കണ്ണ് തട്ടാതിരിക്കാൻ. (Always like aliyans wait for more fun episods)
ക്ലീറ്റൊ ഇല്ലാത്ത എപ്പിസോഡ് ഒരു ഒരിക്കലും ടൈം പാസ് ആയില്ല
അസൂയ തോന്നുന്ന ജീവിത കഥ 😅
സത്യം പറഞ്ഞാൽ ഇവർ ഈ വീട്ടിൽ തന്നെ ആണോ താമസം.... ഇവരൊക്കെ ശരിക്കും ഭാര്യ ഭർത്താക്കന്മാർ പോലും ആണെന്ന് ചിലപ്പോൾ ഞാൻ സംശയിക്കാറുണ്ട്.... ഇങ്ങനെ രണ്ട് കുടുംബം എന്ത് രസമായിരിക്കും.... ഇതിന്റെ പുറകിൽ ഒരു സ്ക്രിപ്റ്റും ക്യാമറയും ഒരു ടീം തന്നെ ഉണ്ടന്ന് വിശ്വസിക്കാൻ കഴിയുന്നില്ല.... ശരിക്കും.... ഒട്ടും പ്രതീക്ഷിക്കാതെ ആണ് hus ഇതിന്റെ ഒരു എപ്പിസോഡ് എന്നെ കാണിക്കുന്നത്.... ആദ്യം അത്ര ശ്രദ്ധിച്ചിരുന്നില്ല... ആൾ കാണുമ്പോൾ മൈൻഡ് ചെയ്യാതിരിക്കുമായിരുന്നു.... പക്ഷെ പതിയെ പതിയെ എന്തോ ഒരു attaction... ഇപ്പോൾ സത്യം പറഞ്ഞാൽ addicted ആണ്..... ശരിക്കും..... 😘😘😘😘😘😘😘😘😘😘😘😘😘😘😘😘
ഇത് തന്നെയാണ് ഇതിന്റെ വിജയം.
@@mohankumarc2767 അതെ...... !!!
Sathyam
Sathyam ❤️🤗
Attaction alla atraction 😄
തട്ടിക്കൂട്ട് പ്രോഗ്രാം ആയി പോയി. ഇത് വേണ്ടിയിരുന്നില്ല. എന്നും നല്ല മോറൽ ഉള്ള തീം ചെയ്തവർക്കിന്നെന്തു പറ്റി. Expecting good script and theme. All the best🌹
Manju's script
മുരിങ്ങച്ചോർ കഴിച്ച് മുത്തിന്റെ ചിരി 🥰🥰🥰🥰
ചിരി അടക്കാൻ കഴിയുന്നില്ല. അടിപൊളി. ഈ അടുത്ത കാലത്തൊന്നും comedy കണ്ടിട്ട് ഇങ്ങനെ ചിരിച്ചിട്ടില്ല 😂😂😂😂😂🤣🤣🤣🤣🤣🤣
ഇനി ഇങ്ങനെ മഞ്ജുവിനെ കൊണ്ട് കഥ എഴുതുന്ന പരിപാടി ഒന്ന് നിറുത്തിയാൽ കൊള്ളാം...
Seriya valicha comedy
ഏതു മഞ്ജു, ഇതിൽ അഭിനയിക്കുന്നതോ
@@saritharajesh5159 athe
@@saritharajesh5159 0:49
*ക്‌ളീറ്റോ fans ആരൊക്കെ 😍😍✌️✌️✌️*
@@Mr.Mechanic6991
ഇത്ര പെട്ടെന്ന് ഉണ്ടോ 🤷♂️🙄
I am the fans of all of them
സത്യം പറഞ്ഞാൽ എനിക്ക് ഉപ്പും മുളകുമാണ് ഇഷ്ടം അമ്മ പറഞ്ഞു ഇത് സൂപ്പറാന്ന് അങ്ങനെ കാണാൻ തുടങ്ങി❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂😂😂😂😂😂😂😂😂🎉🎉😂🎉😂❤😂🎉😂
കുറെ പ്രതീക്ഷിച്ചു...ഇന്ന് ഒന്നും ഇല്ലാലോ
മഞ്ജൂ.. എൻ്റെ ജീവിതത്തിൽ ഞാനിത്രയും ചിരിച്ചിട്ടില്ല കേട്ടാ😂😂😂🤣🤣🤣😂😂👏👏👏
ഞാനും
@@sajithapp6151 സജിത ഇതിപ്പഴാണോ കണ്ടത്😜😜😜
ഞാൻ എല്ലാ എപ്പിസോഡും കാണും എനിക്ക് ഭയങ്കര ഇഷ്ട്ട മാണ്
അച്ചോടാ പാവം
എപ്പിസോഡ് നിലവാരം പുലർത്തിയില്ലെങ്കിലും അവസാനം തങ്കത്തിന്റെ expressions എല്ലാ കുറവുകളും പരിഹരിച്ചു......
കനകന്റെ ഒരു അവിഞ്ഞ ചിരി അമ്മയും കനകന്റെ മക്കളും എവിടെ
ഒരു കാര്യം പറഞ്ഞു തരാം അളിയൻസ് ടീം.. ഞാൻ വളരെ ഇഷ്ടപെട്ട ഒരു പ്രോഗ്രാം ആണ് ഇതു. ഞാൻ ഇതുവരെ ഒരു നെഗറ്റീവ് കമെന്റ് ഇതിൽ എഴുതി യിട്ടില്ല എന്നാ ഇന്ന് ഏഴുതണ്ടി വന്നു. ഓരോരുത്തർക്കും ഓരോന്ന് പറഞ്ഞിട്ടുണ്ട് . കഥ എഴുതാൻ താലന്ത് ഉള്ളവർ ഉണ്ട് അവർ എഴുതട്ടെ.. അഭിനയിക്കാൻ കഴിവ് ഉള്ളവർ ഉണ്ട് അവർ അതു ചെയ്യട്ടെ.. അല്ലാതെ എയർഹോസ്ന്റെ കയ്യിൽ ഫ്ലൈറ്റ് പറപ്പിക്കാൻ കൊടുക്കരുത് കൊടുത്താൽ നല്ലത് പോലെ പറക്കുന്ന ഫ്ലൈറ്റ് യാത്ര കാരെ കൊണ്ടു താഴെ പോകും. മനസിലാക്കിയാൽ നല്ലത്
ഇപ്പോഴുള്ള എപ്പിസോഡ് എല്ലാം ഒരു തട്ടിക്കൂട്ട് ഫീൽ.. ഒരു രസവുമില്ല
U r exactly right
എന്തായാലും ആ കുട്ടിയുടെ
തല വൃത്തിയായി കിട്ടി
ഈ എപ്പിസോഡ് കൊണ്ട് അങ്ങനെ ഒരു പ്രയോജനം ഉണ്ടായി
2021കാണുന്നവരുണ്ടോ?
122 എപ്പിസോഡുകൾക്ക് കണ്ണ് തട്ടാതിരിക്കാൻ ഇത് ഒരു നോക്കുകുത്തി എപ്പിസോഡായി പോയി
By Daksha
My father
അളിയൻസ് സൂപ്പർ ആണ് ഞാൻ എല്ലാം എപ്പിസോഡ് കാണും എല്ലാവരും 👍👍
OPPIKKAL Episodes Day by Day !
😃
Najva uppa en la carte menu item and a
Exactly.... ഇ എപ്പിസോഡ് ന് ഒപ്പിക്കൽസ് എന്ന് പേര് ഇട്ടാൽ മതിയായിരുന്നു 😂
അളിയൻസ് ഓരോ എപ്പിസോഡും വ്യത്യസ്തമായ പ്രമേയം കൊണ്ട് മികച്ചു നില്കുന്നു. മഞ്ജുചേച്ചിയുടെ രചനയിലെ ഈ എപ്പിസോഡും സൂപ്പർ..
Kanakan Kalakki but Thakli, Thangam & Lilly excelled. Thank God Cleeto is not at home, saved Kanakan's skin from swelling.
I like this program ,a real life family stories
This is a fantastic programme
Ohh good
മുരിങ്ങയില ചോറ് ഗുണം ഉണ്ടെങ്കിലും കഴിക്കാൻ ഇച്ചിരി ബുദ്ധിമുട്ട് ഉണ്ട് നന്നായിട്ടുണ്ട് 👌
Adu arakandarunnu... Thoran pole vechirunnel kazikamarunnu
കഴിഞ്ഞ എധാനും എപ്പിസോഡ് കൊള്ളില്ല എന്ന അഭിപ്രായം ഉള്ളവർ ഉണ്ടോ??????
Intro ramsi kurich alle paranjath😔😥😥😥
Enikum thonnii 😪😪
Yes
മഞ്ജുവിന്റെ script കലക്കി, കൂടെ അഭിനയവും.... Cletoyum അമ്മാവനെയും ഇന്ന് കണ്ടില്ലലോ...🥰🥰🥰🥰🥰
Mr. Bean-inte oru restuarant scene orma vannu😁
കുറച്ച് കടുകും ഉലുവയും പൊട്ടിച്ചു സവാള oilil ഉപ്പ് ചേർത്ത് ഒന്ന് വേവിച്ച് പിന്നെ കുറച്ച് മുരിങ്ങ ഇല അരിയാതെ നുള്ളി ഇട്ടു just വാട്ടുക..rice add ചെയ്യുക..നല്ല സൂപ്പർ taste ആണ്..
കുറച്ച് kanakanu ഉണ്ടാകി കൊടുക്കൂ തങ്കം
Nalla kadhayum full artistukalum illatha dhivasangalil ningal BLOOPERS ittolu..ithilum rasamayirikum....
മഞ്ജു food കഴിക്കുന്ന expression കണ്ടു ചിരിച്ചു ചത്തു
Thangam fans undo
Athe
@@remyabalakrishnan9060 ഞാൻ തീർച്ചയായും തങ്കം ഫാൻ ആണ് .
അവിടെ അടുത്ത് മരച്ചീനി ഉണ്ടെങ്കിൽ അതിന്റെ ഇല വച്ച് നാളത്തെ എപ്പിസോഡ് ചെയ്യാം മഞ്ജു എല്ലാം തിന്നോളും
🤣😂
😁😁😁
☺️😂😂😂😂😂
😂
@@sujathams9942 👍
Lily Chechi fans hit like
വന്നുമോനെ നമ്മുടെ അളിയന്മാർ....കാത്തിരുന്നവരൊക്കെ ഓടിവാ😍😍😍😍👍👍👍👍
എന്തായാലും ഒരു തട്ടിക്കൂട്ട് എപ്പിസോഡ് അല്ലേ പിറ്റേ ദിവസത്തെ വയറിളക്കം കൂടി കാണിച്ചിരുന്നു എങ്കിൽ കുറച്ചു കൂടി മെച്ചപ്പെടുത്താമായിരുന്നു.
😂😂😂
ഹ ഹ ഹ ............. lol
🤣🤣
ആശയ ദാരിദ്ര്യം അളിയൻസിനും...😭😭😭
Yes. Hope they get back to track
Manju's script 😄
@@lejusenkoickal9986 വെറുതെ അല്ല..
എന്നും കാണാറുണ്ട് പക്ഷെ കമൻറ് ഇടാറില്ല സീരിയലിൽ വെച്ച് ഏറ്റവും ബെസ്റ്റ്
ഇത് ചുമ്മാ ഒരു എപ്പിസോഡിനു വേണ്ടി തട്ടിക്കൂട്ട് ആയിപ്പോയി 😢😢😢😢😢😢
Crt
Yes
ഇത്ര വിഷയ ദാരിദ്ര്യം. അഭിനയിക്കാൻ അറിയും കരുതി-എഴുതാൻ നില്ക്കരുത്. താങ്ങാനാവില്ല
നല്ല പണിയാ തങ്കത്തിന് കിട്ടിയത്....ചിരിച്ചു മരിച്ചു 😆😆😆🌹
ഇന്ന്..തങ്കത്തിനെ ആശുപത്രിയിൽ കൊണ്ടു പോകുന്ന എപ്പിസോഡ് ആണേ......
Cleetto chettan undarunnel oru vazhakkinulla episode undarunnu
ഈ എപ്പിസോഡ് തട്ടിക്കൂട്ടാണെന്ന് പറഞ്ഞു വരുന്നവരോട്, നിങ്ങളെ എന്നും ഇങ്ങനെ സുഖിപ്പിക്കാമെന്ന് ആരും ആർക്കും വാക്ക് കൊടുത്തിട്ടില്ല!
വേണമെന്കിൽ കാണാം അല്ലെന്കിൽ കാണാതിരിക്കാം ☺️
👍🏻
Oru simple episode enik eshttayi...ellavarudem acting as usal adipolii...❤️❤️❤️
സൂപ്പർ കുടുംബ കഥകൾ ❤
അളിയൻസ് നിലവാരം കുറഞ്ഞു കുറഞ്ഞു വരുന്നു കാത്തിരുന്നു കാണുന്നവർ മണ്ടന്മാർ
10:16 ivide Kai kandavar like
enth kali?
സ്ത്രീകൾ തിരക്കഥാരചന രംഗത്തേക്ക് വരുന്നത് ഒക്കെ നല്ലത് തന്നെ എന്നാൽ അതിന് ഒരു സ്റ്റാൻഡേർഡ് വേണം എന്ന് മാത്രമേ പറയാനുള്ളൂ മഞ്ജു പത്രോസ് തിരക്കഥ എഴുതി കോട്ടെ പക്ഷേ കുറച്ചു കൂടി സ്റ്റാൻഡേർഡ് അതായത് കുറച്ചുകൂടി നല്ല കോമഡികൾ ഉൾക്കൊള്ളിച്ച് മഞ്ജു പത്രോസ് എഴുതണം എന്നാണ് പറയാനുള്ളത്
നല്ല കഥ കിട്ടാനില്ലങ്കില്‍ ആഴ്‌ച്ചയില്‍
രണ്ട് ദിവസമാക്കുക
Here Kanahans casual acting is good.
But without Cleatus there is something lose here.
നമ്മുടെ തങ്കത്തിന്റെ സ്ക്രിപ്റ്റ് ആണ് പൊളിക്കും 👍👍👍👍
Polichu Thankam😍😍😍😍
നെല്ലിക്ക ഏത് മരത്തിൽ നിന്നാണ് പറിച്ചത്. ഹോ ബല്ലാത്ത ജാതി....
നല്ല പരിപാടിയായിരുന്നു പക്ഷേ വിഷയദാരിദ്ര്യം വന്നു തുടങ്ങി. ബോറായി തുടങ്ങി
Arudeyum vakku kettu thalararuthu aliyans super arunnu
ക്ലീറ്റോ ഇല്ലെങ്കിൽ അളിയൻസ് ബോർ ആണ്. പെണ്ണുങ്ങളുടെ നുണ പറച്ചിൽ വെറും ബോർ ആണ്.
നുണ പറച്ചിലോ ............................. അവർ പറഞ്ഞത് സത്യം അല്ലെ .................... ഈ തെണ്ടി പുരുഷമാരുടെ ഒക്കെ ലിംഗം മുറിക്കണം .......................... അല്ലെടി കഴുത shanda മോളെ ഒരു സംശയം , കെട്ടും മുൻപേ എന്തിനു ശരീരം കൊടുക്കുന്നു ? അത് കൊണ്ടല്ലേ , ഇനി എന്തിനു വെറുതെ കെട്ടണം എന്ന് ആണിനെ കൊണ്ട് തോന്നിപ്പിക്കുന്നത് .......................... കുറ്റം ആരുടേത് എന്ന് ആലോചിച്ചു നോക്ക് .............................. ചൂണ്ട ഇടുന്നവർ മീൻ കിട്ടാൻ പലതും ചൂണ്ടയിൽ കോർത്തിടും , പക്ഷെ മീനോട് ആരേലും നിർബന്ധിച്ചോ അതിൽ ചാടി കൊത്താൻ ................. ഇനി കൊത്തിയാൽ തന്നെ സെക്സ് വിവാഹം കഴിഞ്ഞു മതി എന്ന് പറയാൻ ധൈര്യം വേണം ..................... കാരണം പിന്നെ മടുത്തു ഇട്ടിട്ട് പോയി എന്ന് കുറ്റം പറയുന്നത് എന്തിനു ............................... thhhuuu ...............
ഒരു തട്ടികൂട്ട് ആയല്ലേടാ! കഥയില്ലേ നിർത്തിപോടെ .മൂന്നദിവസം കാത്തിരുന്നിട്ട് കണ്ടതാ. ഇങ്ങനെ പോയാൽ അധികം നാൾ മുന്നോട്ട് പോവില്ല
Correct
Currect
Podaa
@@infotech5895 നീ ആരടാ മ....
@@raviraghavan1087 podaa..---monee
10:54 എല്ല് മുറിയെ പണി ചെയ്താൽ പല്ല് മുറിയെ തിന്നാം എന്നല്ലേ കനകാ..
7th viewer....regular viewer of all episodes from aliyan vs aliyan and also aliyans..
എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട്. തങ്കം പ്രത്യേകിച്ച്. പക്ഷേ ഉള്ളടക്കം ശൂന്യം 🤷♀️🤷♀️🤷♀️🤷♀️
മഞ്ജു പത്രോസ്,
അഭിനയം കലക്കി.. ആശയം തീരെ പോര.. ഒരു തട്ടിക്കൂട്ടായി തോന്നുന്നു. വല്ലാത്തൊരു വിഷയദാരിദ്ര്യം..
Not an interesting story line .. disappointing.. worth watching only due to very natural acting by all. Looking forward to see better episodes 🙏🏻
A%@a@a@aa@@aaaaa
Manjunte expression adipwli👌🤣🤣🤣🤣
Muthe super dress
അളിയൻസ് കാത്തിരുന്നവർ ആരൊക്കെ ? ഓടി വന്ന് ലൈക്ക് അടി👍🏻👍🏻👍🏻❤
Super episode
അഭിനയം എന്താണന്ന് ആർക്കും അറിയില്ല. ഇതിലെ പെണ്ണുങ്ങൾക്ക് ഒട്ടും അഭിനയം അറിയില്ല
ഒരു സാധാരണ കുടുംബത്തിലെ ഒരു സാധാരണ ദിവസം.. അവർക്ക് മുരിങ്ങ ച്ചോറ് കഴിക്കാൻ തോന്നി... ഉണ്ടാക്കി.. ആകെ കുളമായി അത്ര തന്നെ.. എനിക്കൊന്നേ പറയാനുളളു.. ഭക്ഷണം കഴിക്കാൻ ഈ plastic plates എടുത്ത് നിരത്തരുത് .. ഇപ്പോൾ ആരും plastic plates ഉപയോഗിക്കുന്നില്ല..കാലത്തിനൊത്ത് മാറണം... steel plates മതി❤️
അനീഷും പെങ്ങളും സൂപ്പർ
വെറുതെ സമയം കളയാൻ
വന്നു വന്നു ഇപ്പൊ ഒന്നും തുമ്പില്ലാണ്ട് ആയി അളിയൻസ്.... അപ്പൊ ഇനി നമുക്ക് വേറെ വല്ല സീരിയലും മാറ്റി പിടിക്കാം അല്ലേ
ലില്ലിക്കു വല്ലപ്പോഴും എങ്കിലും ബെഡ് ഷീറ്റ് ഒന്ന് mattam
Correct
Crrt
ഒരേ പോലത്തെ നാലെണ്ണം ഓഫർ വന്നപ്പോ വാങ്ങിയതാ
Correct
@@shibinshibi9544 😂
ആശയ ദാരിദ്രം ആണ് അളിയൻസ്. വല്ലപ്പോഴും ആ പഴയ അളിയൻസ് vs അളിയൻ ഒന്ന് കാണണം, അതിന്റെ ചുവടു പിടിച്ചു വന്നിട്ട് തീരെ നിലവാരം ഇല്ലാത്ത ഒരു പരുവടി ആയി മാറി ഇതു ഇപ്പോൾ.
കനകന്റെ വളിച്ച ചിരി, പിന്നെ അവന്റെ അഭിനയം കണ്ടാൽ ആരാണ് അവന്റെ ഭാര്യ എന്ന് സംശയം തോന്നും. അവന്റെ ഒരു തലോടലും പിടിക്കലും ഒരുതരം തരം താണ പരുവടി ആയി മാറിക്കൊണ്ടിരിക്കുന്നു. അവന്റെ ഈ അഭിനയം കൊണ്ടാണ് അവന്റെ പഴയ സീരിയൽ ' കാര്യം നിസാരം ' കാണാതിരുന്നത്. ഇതു ഇപ്പോൾ ഇവിടെയും.
പ്രതേകിച്ചു കഥകൾ ഒന്നും ഇല്ലെങ്കിൽ സ്ക്രിപ്റ്റ് റൈറ്റർ നെ മാറ്റുക, അല്ലെങ്കിൽ പരുവടി നിർത്തുക. ഉള്ള വില കളയാതിരിക്കുവാ.
മഞ്ജുവിന്റെ ഏറ്റവും മോശം സ്ക്രിപ്റ്റ്
വെറും തട്ടിക്കൂട്ടായി പ്പോയി.🙏🙏🙏🙏🙏
Ingane vararillallo, sadharana pullikkari scriptwritingile super aahnallo...
അതാണ് ഞാനും ആലോചിക്കുന്നത്.. ഇതിന് മുൻപ് മഞ്ജു എഴുതിയ scripts വളരെ നന്നായിരുന്നു..എന്ത് പറ്റി യോ..Manju തന്നെ respond ചെയ്യട്ടേ.. മുരിങ്ങയില അരച്ചതായിരിക്കും പ്രശ്നമായത്.. അത് പക്ഷേ ആരും പറഞ്ഞില്ല..
ഒട്ടും ഇഷ്ട്ടായില്ല.. എന്തിനോ വേണ്ടി എടുത്തപോലെ..
ആശയ ദാരിദ്ര്യം രൂക്ഷമായിരിക്കുന്നൂ 🤔
ഒരു സംശയം....... തങ്കം ഡേരടൂണിൽ വെച്ച്, അച്ഛന്റെ കൂടെ ആയിരുന്നപ്പോൾ കഴിച്ചിട്ടുണ്ടത്രേ. പക്ഷേ, തങ്കത്തിന്റെയും കനകന്റെയും അച്ഛൻ പട്ടാളത്തിൽ അല്ലായിരുന്നല്ലോ, പോലീസിൽ അല്ലായിരുന്നോ? പട്ടാളത്തിലെ അച്ഛൻ "അളിയൻ vs അളിയനിൽ ആയിരുന്നു
അച്ഛന്റെ ജോലി ആണ് kanakanu കിട്ടിയത് ന്നു ഒരു എപിസോടിൽ പറഞ്ഞിരുന്നു.ഇടയ്ക്ക് പട്ടാളം കേറി വരും.
Script by Manju ? Think Need more depth in storyline...missed Kleeto too
ഇന്നത്തെ എപ്പിസോഡ് "എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ ആയിപോയി....
Ee corona oke kazhinkjal oru train yathra to North India .... Himalayas konduvaru....ellarum onnichu...Thangam family,and ammavan kanagan family.Train yathra trivandrum mudhal thudangu.pinne avidatthe kazhchagal ammavande thamashakkal
മുരിങ്ങയില മിക്സിയിൽ അരച്ചു ചേർക്കരുത് വെളിച്ചെണ്ണയിൽ ഉള്ളിയെല്ലാം ചേർത്ത് വഴറ്റി ചോറുണ്ടാക്കിയാൽ സൂപ്പർ ആണ്. മുരിങ്ങയില ചേർത്ത് ദോശയുണ്ടാക്കാം പരിപ്പും മുരിങ്ങയിലയും ചേർത്ത് കൂട്ടാൻ വക്കാം
Wow firsteeeee 😍😍😍😍😍😍😍😍😍😍
Ethrayum kollatha oru episode