കൊച്ചുകൊച്ചു ഓണവിശേഷങ്ങൾ Part 2 | Praveena

Поділитися
Вставка
  • Опубліковано 5 жов 2024
  • കൊച്ചുകൊച്ചു ഓണവിശേഷങ്ങൾ....
    #Praveena #KochuKochuValyakaryangal #Onam2020 #OnamCelibrations

КОМЕНТАРІ • 597

  • @gireeshkumar9524
    @gireeshkumar9524 4 роки тому +37

    ഇവിടം സ്വർഗ്ഗമാണു , സത്യത്തിൽ നമ്മുടെ നാടിനെ സ്വർഗ്ഗമാക്കുന്ന വിജയൻ ചേട്ടനെപ്പോലുള്ള കർഷകരെ എത്ര നമസ്കരിച്ചാലും മതിയാവില്ല. അദ്ദേഹത്തിനും കുടുംബത്തിനും ഓണാശംസകൾ !

  • @jijirajesh792
    @jijirajesh792 4 роки тому +20

    ഒരു കൃഷി കുടുമ്പത്തിലേ അംഗമായ എന്നിക്ക് ഇത് കണ്ടപ്പോൾ വളരേ അധികം സന്തോഷം തോന്നി .... ഇത് പോലുള്ള കർഷകരേ നമ്മൾ പ്രോത്സാപ്പിക്കുക തന്നേ വേണം 👌👌

  • @suryakiran9317
    @suryakiran9317 4 роки тому +29

    ചേച്ചിയോട് ഉള്ള സ്നേഹം കുടി വരുവാ, ചേച്ചി പറഞത് ശരിയാ ഇവരെ പോലുള്ളവരെയ നമ്മൾ സ്നേഹിക്കണ്ടതും, പ്രോത്സാഹനം കൊടുക്കണ്ടതും,

  • @-90s56
    @-90s56 4 роки тому +84

    മരുന്നടിക്കാത്ത പച്ചക്കറികൾ കൊണ്ട് ഓണം ആഘോഷിക്കുന്നത് തന്നെ ഇപ്പോൾ നമ്മുടെ ശരീരത്തോട് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ കാര്യം. സസ്യങ്ങളെയും ജീവജാലങ്ങളെയും ഒരുപോലെ സ്നേഹിക്കുന്ന ചേച്ചിയോട് ഒരുപാട് ബഹുമാനം തോന്നുന്നു 😊❣️

    • @renisajan487
      @renisajan487 4 роки тому +5

      ആഹാ കോശി ഞാനും വന്നു

    • @lakshmirnair1533
      @lakshmirnair1533 4 роки тому +2

      Njanum join cheythu , happy onam

    • @sreeshmasree7122
      @sreeshmasree7122 4 роки тому +5

      കോശിയുടെ കമന്റ്‌ ഇല്ലാത്ത വീഡിയോസ് കാണാനേ ഇല്ല... ഹാപ്പി ഓണം 😊😊

    • @simplestyleszumeees
      @simplestyleszumeees 4 роки тому +1

      കോശിയെ ആദ്യമായി പരിജയപെടുന്ന ഞാൻ

    • @renisajan487
      @renisajan487 4 роки тому +3

      @@simplestyleszumeees പേടിക്കണ്ടാ ഇനി എല്ലായിടത്തും കാണാം😂😂😂

  • @sobhal3935
    @sobhal3935 4 роки тому +29

    ഇതാണോ വല്യ കാര്യം എന്ന് ഒരിക്കലും വിചാരിക്കില്ല. ഇതൊരു വല്യ കാര്യം തന്നെയാണ്. നമ്മൾ നട്ടുവളർത്തിയ പച്ചക്കറിയിൽ നിന്നും ഒരെണ്ണം കിട്ടിയാൽ പോലും അതിന്റെ സന്തോഷം ഒന്നു വേറേ തന്നെയാണ്. തുടക്കത്തിലെ ജമീറ യുടെ ശബ്ദം സൂപ്പർ. പൊന്നൂസേ .... ഹായ്.

  • @greenplanet9237
    @greenplanet9237 4 роки тому +13

    സൂപ്പർ.. കണ്ണിനു൦ മനസ്സിനും സുഖ൦ തരുന്ന ഒത്തിരി നല്ല നിമിഷങ്ങൾ തന്ന
    പ്രവീണ ചേച്ചിക്ക് ഹൃദയം നിറഞ്ഞ ഓണാശ൦സകൾ

  • @mu-jq9th
    @mu-jq9th 4 роки тому +1

    വളരെ ശരിയാണ്, കർഷകർ അംഗീകരിക്കപ്പെടേണ്ടവർ തന്നെയാണ്. നാടിനുവേണ്ടി വിയർപ്പൊഴുക്കുന്നവരാണവർ.
    വിജയൻചേട്ടനെ നമിക്കുന്നു.
    ആ വിയർപ്പിന്റെ വില തിരിച്ചറിഞ്ഞ്, തന്നാൽകഴിയുന്ന രീതിയിൽ കൊച്ചുകൊച്ചു വല്യ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുന്ന താങ്കളെ അഭിനന്ദിക്കുന്നു. വർത്തമാനത്തിലെ നാടൻശൈലി താങ്കളുടെ അവതരണത്തിന്റെ മാറ്റുകൂട്ടുന്നുണ്ട്.

  • @abdulnasser2304
    @abdulnasser2304 4 роки тому +16

    മനസ്സ് നിറഞ്ഞു ഇമ്മിണി ബല്യ കാര്യങ്ങൾ കണ്ട്. 30 കൊല്ലമായി കൃഷിയുമായി യാതൊരു ബന്ധവും ഇല്ല. മാഡത്തിനും കുടുംബത്തിനും ഐശ്യര്യ പൂർണ്ണമായ ഓണാശംസകൾ നേരുന്നു.

  • @miscavojastho6723
    @miscavojastho6723 4 роки тому +48

    സത്യം... കൃഷിയെ ആണ് ഏറ്റവും കൂടുതൽ പ്രോത്സാഹിപ്പിക്കേണ്ടത്

  • @mylifeismystyle937
    @mylifeismystyle937 4 роки тому +2

    വിജയൻ ചേട്ടൻ നല്ല കർഷകൻ,പ്രവീണ ചേച്ചി നിങ്ങൾ പുതിയ തലമുറയ്ക്ക് നല്ല ഒരു insperation ആണ് ഞാനും പ്രവാസം നിർത്തിയാൽ കൃഷി തുടങ്ങും

  • @kilikoottamspecials8362
    @kilikoottamspecials8362 4 роки тому +8

    പച്ചക്കറികൾ ഇങ്ങനെ ഒക്കെ കാണുമ്പോൾ തന്നെ സന്തോഷം .. അപ്പോൾ ഈ ഓണസദ്യ യിൽ ഇതൊക്കെ ആവും ല്ലേ സ്പെഷ്യൽസ് 👍👍👍
    സ്നേഹം നിറഞ്ഞ ഓണാശംസകൾ !

  • @ksa7010
    @ksa7010 4 роки тому +2

    തിരക്കിനിടയിലും ഇതുപോലെ കൃഷി ചെയ്യുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷമുണ്ട് ചേച്ചി,,

  • @deepakk9240
    @deepakk9240 4 роки тому +4

    പ്രവീണ.. ഇൗ സന്തോഷം ഒന്നും ആർക്കും പറഞാൽ മനസ്സിലാവില്ല.. ഇതൊക്കെ ചെയ്തു അതിൽ നിന്ന് result കിട്ടുമ്പോൾ ഉള്ള സന്തോഷം ഉണ്ടല്ലോ.. അത് പ്രവീണയുടെ sound modulation നില് നിന്ന് മനസ്സിലാവുന്നു.. god bless❤️

  • @vaidyasala
    @vaidyasala 4 роки тому +32

    കൃഷി നന്നായിട്ടുണ്ട് 👌👌👌

  • @AkhilsTechTunes
    @AkhilsTechTunes 4 роки тому +6

    നല്ല രസമുണ്ട് ഇതൊക്കെ കാണാൻ.... 😍😍

  • @rayeesrys98
    @rayeesrys98 4 роки тому +2

    നന്മ മനസ്സ് ഉള്ള Praveena ചേച്ചിക്കു ദൈവാനുഗ്രഹം എന്നും ഉണ്ടാവട്ടെ🙂😍

  • @RajiSanthosh99
    @RajiSanthosh99 4 роки тому +11

    എവിടാ ചേച്ചി ഈ സ്ഥലം?? ചേച്ചിയും സ്ഥലം അധികം ഇല്ലാഞ്ഞിട്ട് പോലും ആവുന്നത് പോലെ കൃഷി ചെയ്തു. സൂപ്പർ

  • @tarapara1947
    @tarapara1947 4 роки тому

    ഇതാണ് നമ്മപറഞ്ഞ നടി.. മണ്ണിന്റെ മണമറിയുന്ന ചേച്ചി. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ..

  • @faisalpaichu5676
    @faisalpaichu5676 4 роки тому +2

    Chechiyude mugathe sandosham kaanumbol thanne oru positive energy aan

  • @bindhubinu7876
    @bindhubinu7876 4 роки тому

    You are So Simple and Humple. ഇതൊക്കെ കാണുമ്പോഴാണ് പ്രവീണ എന്ന വ്യക്തിയെ കൂടുതൽ മനസിലാകുന്നത് .❤️

  • @rohithmatt
    @rohithmatt 4 роки тому +1

    Ithrem Greenery and organic vegetables kandathathil sandosham ❤️🙏❤️
    Salute to our great farmers 🥰

  • @saneone4453
    @saneone4453 4 роки тому +7

    Part 2 unexpectedly took off at tangent to Veg gardens n Farmlands ! On a given day I'd hv feared it to be drab n listless, but in your hands things tend to live up magically for me atleast, despite any hands on interest in these subjects ( animals.. pets.. veg gardening..uhh ?! ) And the LLBT (Little Little Big Things ) banner has a charm which you do carry well with these simple but clever routines ! Terrace gardens n cash crops arent for everyone and sure does entail demanding inputs. Great to watch.. truly hard to engage ! Cheers n best Praveena..and salute to people like VC n others who standby these ventures all 365 !

  • @sajeevkumars9820
    @sajeevkumars9820 4 роки тому +11

    കൊള്ളാം വളരെ നന്നായിട്ടുണ്ട് കൃഷി ഇഷ്ട്ടായി happy ഓണം 👍👌👌👌

  • @subaidaali5596
    @subaidaali5596 4 роки тому +5

    അടിപൊളി, ഈദ് വല്ല്യ കാര്യം തന്നെയാണ്

  • @sajisplanet4265
    @sajisplanet4265 4 роки тому

    enikku othiri ishttamanu chechiye..samsaaram kelkkaanum nalla rasamundu..krishi athilum sooper..chechiye neril kaanan nalla aagrahamundu...

  • @aneeshkollam560
    @aneeshkollam560 4 роки тому +2

    "കൊച്ചു കൊച്ചു ഓണ വിശേഷങ്ങൾ ".... തുടക്കം കലക്കി... ആ കുട്ടിയുടെ ശബ്ദത്തിൽ ഒരു പാട്ട് പാടണെ വീണ ചേച്ചി.... ഞാനും കൃഷി ചെയ്യാറുണ്ട്..... മനസ്സിനും ശരീരത്തിനും ഊർജ്ജം തരും

  • @jaivaradakhina9012
    @jaivaradakhina9012 4 роки тому +2

    എന്റെ പൊന്നു ചേച്ചി ഓഹ് എന്തു ഇത്‌ കൊതിയാവുന്നു സത്യം 🙏🙏🙏🙏

  • @RahulRahul-sc8lb
    @RahulRahul-sc8lb 4 роки тому +2

    ചേച്ചിക്.ദൈവം.നല്ലത്.വരുത്തട്ടെ.ചേച്ചിടെ.നല്ല.മനസ്സാണ്.ചേച്ചിടെ.എല്ലാ വീഡിയോയും.സൂപ്പർ
    .

  • @sajithaminisathyan6504
    @sajithaminisathyan6504 4 роки тому +8

    പ്രവീണ ചേച്ചി അന്നും ഇന്നും ഒരുപോലെ സുന്ദരിയായിരിക്കുന്നതിൻ്റെ രഹസ്യം ഇതാണല്ലോ☺✨✨💕💕🌵🍀

  • @nishamurali5709
    @nishamurali5709 4 роки тому +2

    എന്റെ കൊച്ചു വല്യ മിടുക്കി...... നിന്നെ ഞാൻ നമിച്ചു 🙏🙏🙏❣️❣️❣️

  • @familiesvlog2485
    @familiesvlog2485 4 роки тому

    സൂപ്പർ ചേച്ചി അടിപൊളി. ഞാനും ഇതുപോലെ ചെറിയ കൃഷി ക്കാരി ആണ്. നന്നായി യിട്ടുണ്ട്. എനിക്ക് ഇഷ്ടം ഉള്ള ഒരു നടിയാണ് പ്രവീണ ചേച്ചി.

  • @Nafi211
    @Nafi211 4 роки тому +2

    Chechi, edu pole yulla vegetable thottam kanikkanam. Very beautiful. So happy.

  • @bibingeevargees3368
    @bibingeevargees3368 4 роки тому

    പ്രവിണ ചേച്ചി കൊള്ളാം സൂപ്പർ ചേച്ചിയെകൊണ്ട് പറ്റുന്നത്പോലെ വീടിന്റെ സൈഡിലും ബായികിലും ഒക്കെ സ്ഥലം ഉണ്ടെങ്കിൽ കുറെചേ കുറച്ചേ കപ്പയും ചേനയും കച്ചിലും ചേമ്പും മന്നളും ഇഞ്ചിയും എല്ലാം നാട് ചേച്ചി അടിപൊളിയാണ് വളം ചായ ഇടുന്ന വേയ്സ്റ്റ് തെയ്‌ല മിൻ വെട്ടുന്ന വെള്ളം അമിനോ ആസിഡ് ആണ് അത് നല്ല ഒരു കിടനാശിനിയും വളവുമാണ് മുട്ട തോട് പച്ചില വളം ഇതൊക്കെ അടിപൊളി വളമാണ് ചേച്ചിയുടെ കൃഷി ഇനിയും അടിപൊളി ആകാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @BushiVlogz
    @BushiVlogz 4 роки тому +27

    ചേച്ചിയോട് ഒന്നുകൂടി സ്നേഹം കൂടി,എനിക്ക് നല്ല ഇഷ്ടമാണ് കൃഷിചെയുന്നവരോട്,എല്ലാ വീഡിയോസും കാണാറുണ്ട്

  • @shibashiba7055
    @shibashiba7055 4 роки тому +10

    Hi chechi
    ചേച്ചിയുടെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് . നല്ല ഉപകാരമുള്ള വീഡിയോയാണ് ചേച്ചി ഇടുന്നത്
    ഞാൻ കസ്തൂരിമാൻ എല്ലാ എപ്പിസോഡും കാണാറുണ്ട്

  • @minikvarghese1499
    @minikvarghese1499 4 роки тому

    Praveena superb.It was great.Praveenayude santhosham kaanumbol nammalkum santhosham thonnunnu.chettante thottam kandappol athilum santhosham

  • @manojkumar-ho4tl
    @manojkumar-ho4tl 4 роки тому

    അടിപൊളി.വിട്ടേലേക്കു ആവിശ്യത്തിന് പച്ചക്കറിയും മറ്റും. സൂപ്പർ 👌❣️

  • @animeshpareekh5749
    @animeshpareekh5749 4 роки тому

    Valiya karyangal thanne aanu... Njanum nattu valarthunnund... Pinne avar poo ittu kaa aakumbo ulla santhosham athokke anubhavich ariyanam...❤️

  • @arathyashokanashokan4335
    @arathyashokanashokan4335 4 роки тому

    പ്രവീണ ചേച്ചി.... എനിക്ക് ചേച്ചിയെ ഭയങ്കര ഇഷ്ട്ടം ആണ്.... love you.....Happy Onam ചേച്ചി 🌹🌹🌹🌹🌹

  • @sreeyrr3sree976
    @sreeyrr3sree976 Рік тому

    ചേച്ചിയുടെ വീഡിയോ കൾ മനസ്സിൽ സന്തോഷം വരുന്നു
    പ്ര ത്യജിച്ച് കപ്പക്കതോട്ടം

  • @parvathirevathi7416
    @parvathirevathi7416 4 роки тому +1

    Orupad eshtaavum bahumanavum thonnunna vedio ❤️❤️

  • @jasmihamiz2158
    @jasmihamiz2158 4 роки тому +5

    Chechi . skmno orupadu ishttanu checheede videos kanan bhayankara ishttanu .. Happy Onam

  • @suniouseppachen3852
    @suniouseppachen3852 4 роки тому +1

    വിളവെടുപ്പു കാണുമ്പോൾ തന്നെ എന്തോ...... ഭയങ്കര സന്തോഷം

  • @amalmanaf3168
    @amalmanaf3168 4 роки тому

    അടിപൊളിയായി ചേച്ചി വളരെ നന്നായിട്ടുണ്ട്.. ഇതിലും വലിയ പ്രചോദനം വേറെ എന്താ ഉള്ളത് ഇന്ന് മുതൽ ഞാനും വീട്ടിൽ ചെറുതായിട്ട് തുടങ്ങുവാ പച്ചക്കറി കൃഷി !

  • @chakaravarthyblog1636
    @chakaravarthyblog1636 4 роки тому

    എല്ലാം വർക്കും കൃഷി ചെയ്യാൻ ഒരു പ്രോത്സാഹനം ആകും എങനെ ഓക്കേ ഉള്ള പ്രോഗ്രാം

  • @harishkabu4509
    @harishkabu4509 4 роки тому +2

    Happy Onnam Chechi Adichu poliku Swantham Vegetables kootti Eee Onnam

  • @swapnagopan7928
    @swapnagopan7928 4 роки тому +1

    ശരിക്കും inspiration aayi thonni...good job...ellarum ingane okke cheyyatte...

  • @jayeshk1112
    @jayeshk1112 4 роки тому +2

    വിജയൻകൊച്ചാട്ടന്റെ കണ്ടം അടിപൊളിയാണല്ലോ, ചേച്ചിയുടെ സംസാരംകേൾക്കാൻ എന്തുരസം, പിന്നെ ചേനത്തടതോരൻ എനിക്ക് ഭയങ്കര ഇഷ്ട്ടമാ പക്ഷെ കൂടെ വൻപയർആണെനിക്കിഷ്ട്ടം

  • @natheerajalal3526
    @natheerajalal3526 4 роки тому +1

    Ith oru valya karyam thanne anu. Njanum oru krishi premi anu. Great 👍 Keep it up Praveena.

  • @jamesjacob1000
    @jamesjacob1000 4 роки тому

    Pachakkari thottam kandappol orupadu ishtom thonni kothi varuvaannneeeeee.......

  • @lystknkal5924
    @lystknkal5924 4 роки тому +4

    തീർച്ചയായും ഉം ഒരുപാട് ഇഷ്ടമുള്ള ഒരു നടിയാണ് ആണ് താങ്കൾ

  • @Jpyloth
    @Jpyloth 4 роки тому +1

    പഴയകാല ഓർമകളിലോട്ടു ഒന്നു പോയി വന്നു THANK YOU CHECHI

  • @krishnaprasadsharma1594
    @krishnaprasadsharma1594 4 роки тому

    Enikku.praveenaye.ottiri.ishtamanu.aa varthamanauvm chiriyum ok garden.valare ishtapettu

  • @aswathyachu-tg4lx
    @aswathyachu-tg4lx 4 роки тому +1

    ചേച്ചി കാണുമ്പോൾ തന്നെ കണ്ണിനൊരു കുളിർമ

  • @arunv2784
    @arunv2784 4 роки тому

    Chechi manasinu sathosham tharunnathanni krishi...oruppadu ishtamayi krishi cheyithathu....enteyum lockdown parupadi pachakkari krishi aayirunnu..nalla vilavum kitty

  • @saranyavimal450
    @saranyavimal450 3 роки тому

    Sherikum chechiyodulla sneham koodi...luv uuu

  • @kavyakrishnan518
    @kavyakrishnan518 4 роки тому +4

    പ്രവീണ ചേച്ചി ഒരായിരം ഓണാശംസകൾ ഒപ്പം ഓണം കഴിഞ്ഞു വരാനിരിക്കുന്ന നാളുകളും നല്ലതായി തീരട്ടെ🌹🌺🌻

  • @faseelafaseela2269
    @faseelafaseela2269 4 роки тому

    Chechikkum kudumbathinum ente hridayam niranja onaashamsakal

  • @MaryNisha-e3v
    @MaryNisha-e3v 5 місяців тому

    Chechyude. Pacha Kari. Thottam. Nalla. Bangi und. Kanan.

  • @finnysamuel6153
    @finnysamuel6153 4 роки тому +1

    വിജയൻ ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ

  • @abidatp2346
    @abidatp2346 4 роки тому +3

    ഞങ്ങൾ ഇവിടെ ഖത്തറിൽ കൃഷി ചെയ്യുന്നുണ്ട്. ഇപ്പൊ സീസൺ ആണ് ഞങ്ങൾ തുടങ്ങി

  • @sippymofficial
    @sippymofficial 4 роки тому +1

    നാച്ചുറൽ സ്ഥലത്തു നാച്ചുറൽ ഓണവിശേഷങ്ങൾ‌ പൊളിച്ചു

  • @anoopmanu5807
    @anoopmanu5807 3 роки тому

    Enikum krishi isttamman najum krishi cheyyarund eniki ithu valare isttamayi eniyum munnot nalla prolasahanamm Ann naggakk kittiyathu

  • @soorajunni4181
    @soorajunni4181 4 роки тому +4

    Congrats 🎉 ഒരുപാട് സന്തോഷം ഇതെല്ലാം കണ്ടപ്പോൾ..
    വിഷർ ഉറുമ്പ് (ചുവന്ന ഉറുമ്പ്) അതിന്റെ ഒരു കൂട് എടുത്തു ഇൗ പന്തലിൽ ഇടുക.. ഒരു ശലഭവും മുട്ട ഇടാൻ വരില്ല..

  • @aleyammapm5482
    @aleyammapm5482 4 роки тому

    Enikku kothiyavunnu. Enikkum krishi ishtamanu.

  • @arathyprasad6419
    @arathyprasad6419 4 роки тому

    Chechi ithokke valyakaryagal thanne anu.....ithokke kilikkan valya padanu...njagal kure nattu last 4,5 pavakka mathrama kittiyathu.payar,thakkali,cheera,vazhuthanam allam nashichu poyii.....good work chechii

  • @madhusoodhanans8934
    @madhusoodhanans8934 4 роки тому

    സെലിബറേറ്റികളിൽ പച്ചയായ മനുഷ്യക്കുട്ടികളും ഉണ്ടന്നതിൽ വളരെ സന്തോഷം തോന്നുന്നു പ്രവീണ കാണിക്കുന്നതു് കൊച്ചു കാര്യമല്ല വലിയവ ലിയകാര്യങ്ങൾ തന്നെയാണ് ജാഡ ഇല്ലാതെ മലയാളം സംസാരിക്കുന്ന ഒരു മലയാളിയെ കണ്ടു

  • @vinodbaskaran1571
    @vinodbaskaran1571 2 роки тому

    ചേച്ചി കൃഷി മനോഹരം 👌👌👌

  • @preejareji7780
    @preejareji7780 Рік тому +1

    കർഷകശ്രീ ♥️

  • @mdjoseph3488
    @mdjoseph3488 3 роки тому

    സൂപ്പർ അടിപൊളി 👍

  • @sumodhsamuel9497
    @sumodhsamuel9497 4 роки тому +1

    Orupadu sandhosham nattil vannapoleyayi,thank you for such a beautiful video 👍❤❤❤jeena.

  • @mintufebin794
    @mintufebin794 4 роки тому

    Enthra happy anu chechi ennu ee video kandal ariyam..... God bless you chechi

  • @hariprasath2281
    @hariprasath2281 3 роки тому

    Lovely Garden Chechi.Super.

  • @lathaunnikrishnan75
    @lathaunnikrishnan75 4 роки тому +2

    Praveena great job. Nice to see you as a homemaker as well as a good actress

  • @beenamathew660
    @beenamathew660 4 роки тому

    I have beautiful kitchen garden in my backyard. I HV purple beans, purple chilli, purple vendakka, long payaru, cheera, tomato, kanthari mulaku, another kind of payaru with purple flowers. I love to take care of my plants. Daily fresh vegetables I am getting.

  • @kl-2family401
    @kl-2family401 4 роки тому +32

    *കൊച്ചു കൊച്ചു ഓണ വിശേഷങ്ങൾ.* ആ ക്യൂട്ട് വോയ്സ് പൊളിച്ചു കേട്ടോ😅.. ഹാപ്പി ഓണം😊

  • @jagadeeshjagadeesh6742
    @jagadeeshjagadeesh6742 4 роки тому

    ചേച്ചിയുടെ ഈ വീഡിയോയും ഒത്തിരി നല്ലതായിരുന്നു. ചേച്ചിക്കും കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ🙏

  • @deepakk9240
    @deepakk9240 4 роки тому +2

    Happy Onam പ്രവീണ.. ദൈവം അനുഗ്രഹിക്കട്ടെ.. ഓണം wish ചെയ്യാൻ ഫോൺ no ഇല്ല 😁

  • @aravindrajappan965
    @aravindrajappan965 3 роки тому

    ക്യൂട്ട് പ്രവീണ ചേച്ചി.. ഗുഡ് വോയ്സ്

  • @rosilintpalakudyil2384
    @rosilintpalakudyil2384 4 роки тому +2

    very good gut inspiration
    nice job nice prasentation
    👍👍👍

  • @kavyakrishnan518
    @kavyakrishnan518 4 роки тому +1

    സ്വന്തം കൈകൊണ്ടു നട്ടുവളർത്തിയ ചെടികൾ പൂവിട്ടു തുടങ്ങുമ്പോൾ കിട്ടുന്ന സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തത👌👌👌
    ഇതിൽ വിഡിയോയിൽ കാണിച്ചിരിക്കുന്ന പോലുള്ള സ്ഥലമാ എന്റേത് വയലിന് നടുവിലൂടെയാ വീട്ടിൽ പോകുന്നത്. വീട്ടിലും എല്ലാം കൃഷികളും ഉണ്ടായിരുന്നു.അമരക്കാ, റാഡിഷ്, കോളിഫ്ലവർ വിജയിച്ചപ്പോ വളരെയധികം സന്തോഷം തോന്നി .ഇപ്പൊ റബ്ബർ മരങ്ങൾ സ്ഥാനം പിടിച്ചു. എങ്കിലും ടെറസിനു മുകളിൽ ഉണ്ട്.

  • @josephthomas5870
    @josephthomas5870 3 роки тому

    Very nice and beautiful farming.
    got lot of profit. God bless you and everyone at home.

  • @asharafayinikkal4744
    @asharafayinikkal4744 4 роки тому

    നന്നായി സൂപ്പർ സൂപ്പർ

  • @kiruthikaspeaking5419
    @kiruthikaspeaking5419 3 роки тому

    Mam ningade video super ee videovil cherry palzham kaanichile athu kollam ...superr😍😍😍your fan from Tamil nadu .Raja rani 2 la super ra panringa ...mam😍😍😍

  • @rageshrageshts4352
    @rageshrageshts4352 4 роки тому

    ഹായ് ചേച്ചി കൃഷി നന്നായിരുന്നു പുതിയ കൃഷികൾ തുടങ്ങുക കട്ട സപ്പോർട്ട്

  • @surya.s5756
    @surya.s5756 3 роки тому +2

    Super chechi

  • @HariKrishna-fc6lq
    @HariKrishna-fc6lq 4 роки тому +7

    വാഴയുടെ കാമ്പും കൂടി വാങ്ങാമായിരുന്നു സൂപ്പർ പച്ചടിയുണ്ടാക്കാം .. കണ്ണിനു കുളിർമയും മനസ്സും നിറയുന്ന നല്ല വീഡിയോ .. ഡിസ്‌ലൈക്ക് അടിച്ചവർക്ക് ഊളൻ പാറയിൽ പോകാം ..

  • @abhinandhaanaghanandha955
    @abhinandhaanaghanandha955 3 роки тому +1

    Enrh rasama kanan

  • @vanilakshmi5488
    @vanilakshmi5488 3 роки тому

    സ്വന്തമായി നട്ടുണ്ടാക്കിയത് കഴിക്കുമ്പോൾ കിട്ടണ മനസ്സുഖം..!!! എന്റെ സാറെ.. അതൊന്നു വേറെ തന്നെയാ..😍😍😄😄 മനസ്സ് നിറഞ്ഞു ആ പാവൽ തോട്ടം കണ്ടപ്പോ..😄❤

  • @kichusfamily8011
    @kichusfamily8011 4 роки тому +1

    ചേച്ചിയുടെ എല്ലാം videos സൂപ്പർ ആണ്

  • @RadhaKrishna-qk4tv
    @RadhaKrishna-qk4tv 4 роки тому

    Kollamaday Nallathu

  • @ckf8623
    @ckf8623 4 роки тому +23

    ചേച്ചിയുടെ സംസാരം കേൾക്കാൻ നല്ല രസം ആരും വീണു പോകും പച്ചക്കറി തന്ന ചേട്ടന് എന്തങ്കിലും കൊടുക്കണം

  • @mayamahadevan6826
    @mayamahadevan6826 4 роки тому +11

    പട്ടാളക്കാരും കൃഷിക്കാരുമില്ലെങ്കിൽ പിന്നെ നമ്മൾക്കു എന്തു ജീവിതം.... ജയ് ജവാൻ ജയ് കിസാൻ 🙏🙏🙏🇮🇳

  • @ഷാരോൺ
    @ഷാരോൺ 4 роки тому +15

    147 ഡിസലൈക്ക് ' ഒരു മുളക്ക് തൈ എങ്കിലും സ്വന്തമായി കുഴിച്ചിട്ട് അതിൽ നിന്ന് ഒരു മുളങ്ക് പൊട്ടിച്ചവർ ഡിസ്ലൈക്ക് അടിക്കില്ല - പോയി ചത്തു കൂടെ ചെങ്ങായിമാരെ നിങ്ങൾക്ക് -

  • @kunjol2677
    @kunjol2677 4 роки тому

    സൂപ്പർ ആണ് ചേച്ചി ഇതു വലിയ കാര്യം തന്നെ ആണ് congrads

  • @KUSulfy
    @KUSulfy 4 роки тому

    എനിക്ക് ഇഷ്ടമായി . ഒരു സധാരണ കുടുംബ സ്ത്രി.

  • @achuliya2766
    @achuliya2766 4 роки тому

    Same payyar ente veetilum undu.amma daily ithu annu prepare chyarru.kudathe vdoyil kanikuna itemsil chilathoke ammayum krishi chythittundu😍

  • @reshmajithin618
    @reshmajithin618 4 роки тому

    സൂപ്പർ നല്ല കൃഷി ഇഷ്ടമായി

  • @amarrubeena8168
    @amarrubeena8168 4 роки тому

    👍👍chechii Ella videosum superanu.chechiyeyum njan orupad isthtapedunu.good ciarector

  • @rahulpv5169
    @rahulpv5169 4 роки тому +1

    എനിക്കും ഉണ്ട് ചെറിയ കൃഷി. But വിളവെടുപ്പ് ഒന്നു കഴിഞ്ഞു 2nd ആയപ്പോൾ പുതിയ ചെടികൾ ഒന്നും ആരോഗ്യം ഇല്ലാത്ത അവസ്ഥ. ചേച്ചി പറഞ്ഞ സ്വെടോമോനാസ് പ്രയോഗിച്ചു.