നമ്മൾ ഈ ഡയലോഗ് തുടങ്ങിയിട്ട് കുറച്ചു നാളായിട്ടേ ഉള്ളൂ..കല്യാണത്തിന് 5 വർഷം മുന്നേ യു എ യിൽ ജോലി ആയിരുന്നു എനിക്ക്.. കല്യാണം കഴിഞ്ഞു ഒന്നര വർഷം കൂടി ജോലി അവിടെയായിരുന്നു..അന്ന് ഞാൻ അവിടെ ഭർത്താവ് നാട്ടിൽ അത് കഴിഞ്ഞു ഞാൻ നാട്ടിൽ വന്നു മോൻ ജനിച്ചൊക്കെ കഴിഞ്ഞു നാട്ടിൽ തന്നെ ആയി, അന്നേരം ഭർത്താവ് പോയി കുവൈറ്റിൽ.. 😂😂ഇപ്പോൾ അങ്ങേരു കാഞ്ഞങ്ങാട് എസ് ഐ ആയിരുന്നപ്പോൾ ഞാൻ കൊത്താഴത്ത് കോൺസ്റ്റബിൾ, അങ്ങേരു കൊത്താഴത്ത് എസ് ഐ ആയിരുന്നപ്പോൾ ഞാൻ കാഞ്ഞങ്ങാട് കോൺസ്റ്റബിൾ എന്ന അവസ്ഥ ആയിപ്പോയി.. ഇപ്പോൾ നാട്ടിലേക്ക് പോരെ എന്ന പഴയ നാടകത്തിനു ശേഷം എന്നേ കൂടെ കൊണ്ട് പോ ചേട്ടായി എന്ന പുതിയ നാടകം നടന്നു കൊണ്ടിരിക്കുന്നു...😂😂😂എന്താവുമോ എന്തോ
ശരിയാ വിവാഹം കഴിഞ്ഞാൽ ഒരിക്കലും തനിച്ചാക്കരുത് ജീവിതം ഒന്നല്ലേ ഉള്ളു വിവാഹത്തിനു മുമ്പ് മര്യാദക്ക് പഠിപ്പും ജോലി കാര്യവും മറ്റും ഒന്നും നോക്കാതെ ഇങ്ങനെ തേരാ പാരാ നടക്കുന്ന ആൾ പിള്ളേർ വിവാഹം കഴിഞ്ഞാൽ ജിവിതം നോക്കണം എന്ന് പറഞ് ഗൾഫിൽ പോയി അങ്ങിനെ ഇരിക്കും പിന്നെ ഭാര്യ എന്ത് പറഞ്ഞാലും ഹ് ഹും . പാലം കടക്കോളം നാരായണ പാലം കടന്നാൽ കൂരായണ എന്നാണ് വിവാഹം കഴിഞ്ഞ മിക്ക ആൾ പിള്ളേരുടെയും നയം പെൺകുട്ടികൾ സൂക്ഷിച്ചാൽ പെൺകുട്ടികൾക്ക് നന്ന് കാരണം കൂടെ നിൽക്കാൻ സ്വന്തം വീട്ടുകാർ പോലും കാണില്ല Mmmm,,,,,,,,,,,,
നീതുവിന്റെ പിണക്കവും ഭർത്താവിന്റെ...നിന്റെ അമ്മയോട് ലോൺ അടച്ചു വീട്ടാൻ പറയുന്നതും... ഒക്കെ സൂപ്പറായി ഞാൻ കരുതി ഇവിടുന്നു അങ്ങോട്ട് ചെല്ലുമ്പോ അവിടെ നിന്നും ഇങ്ങോട്ട് പൊന്നോ ആവോ എന്ന് അതുണ്ടായില്ല... എന്തായാലും അടിപൊളി... നൈസ് ❤️❤️💕💕💕💞💞
Chechi njaan chechide ella videos kaanarund like cheyyarund enikkulla oru doubt aanu chechikki cinema il abhinayichukoode you are very talented to acting ❤❤🎉🎉🎉🎉
ഇതിൽ തമാശ രൂപത്തിൽ അവതരിപ്പിച്ചു..... അവസാനം സ്വസ്ഥത കൊടുക്കാത്തത് കൊണ്ട് കൂടെ കൊണ്ട് പോയില്ല എന്ന് പറഞ്ഞു സംഗതി അവസാനിപ്പിച്ചു..... കമന്റ് ബോക്സിൽ കാണുന്ന 16, 15 വർഷം കാത്തിരിപ്പ് എന്ന് പറയുന്ന പ്രവാസിയുടെ ഭാര്യക്ക് അറിയാം അവരുടെ നൊമ്പരത്തിന്റെ ആഴം ബാക്കി ഉള്ളവർക്ക്... ഗൾഫ് ഐറ്റംസ് ഉപയോഗിച്ച് luxury life ജീവിക്കുന്ന... സ്വാതന്ത്രയായ ഭാഗ്യവതി....
അടിവയറ്റിന്നുള്ള കയറ്റം അത് ഇവിടെ ഒരു ചേച്ചി പറയുന്ന പോലെ ഉണ്ട് പിന്നെ പുട്ടും പഴവും.. അതും പൊളിച്ചു..... കാറ്റ് വന്നപ്പോ ദേ കാറ്റും സമ്മതിച്ചു അത് പൊളിച്ചു
നല്ല സുഖം ആണ് ഇങ്ങോട്ട് വാ 😄😄ആദ്യം വന്നപ്പോൾ ഞാനു ദിർഹം ആയി രൂപയെ ഒത്തു നോക്കി സാധനങ്ങൾ വാങ്ങിയത്, അങ്ങനെ വാങ്ങുമ്പോൾ ഒന്നും വാങ്ങാൻ തോന്നില്ല 😔മാസം ലാസ്റ്റ് ആകുമ്പോ നാട്ടിൽ നിന്ന് കൊണ്ട് ചെറുപയർ തന്നെ ശരണം അഞ്ചാറ് ദിവസം 😔😔
നമ്മൾ ഈ ഡയലോഗ് തുടങ്ങിയിട്ട് കുറച്ചു നാളായിട്ടേ ഉള്ളൂ..കല്യാണത്തിന് 5 വർഷം മുന്നേ യു എ യിൽ ജോലി ആയിരുന്നു എനിക്ക്.. കല്യാണം കഴിഞ്ഞു ഒന്നര വർഷം കൂടി ജോലി അവിടെയായിരുന്നു..അന്ന് ഞാൻ അവിടെ ഭർത്താവ് നാട്ടിൽ അത് കഴിഞ്ഞു ഞാൻ നാട്ടിൽ വന്നു മോൻ ജനിച്ചൊക്കെ കഴിഞ്ഞു നാട്ടിൽ തന്നെ ആയി, അന്നേരം ഭർത്താവ് പോയി കുവൈറ്റിൽ.. 😂😂ഇപ്പോൾ അങ്ങേരു കാഞ്ഞങ്ങാട് എസ് ഐ ആയിരുന്നപ്പോൾ ഞാൻ കൊത്താഴത്ത് കോൺസ്റ്റബിൾ, അങ്ങേരു കൊത്താഴത്ത് എസ് ഐ ആയിരുന്നപ്പോൾ ഞാൻ കാഞ്ഞങ്ങാട് കോൺസ്റ്റബിൾ എന്ന അവസ്ഥ ആയിപ്പോയി.. ഇപ്പോൾ നാട്ടിലേക്ക് പോരെ എന്ന പഴയ നാടകത്തിനു ശേഷം എന്നേ കൂടെ കൊണ്ട് പോ ചേട്ടായി എന്ന പുതിയ നാടകം നടന്നു കൊണ്ടിരിക്കുന്നു...😂😂😂എന്താവുമോ എന്തോ
😄😄
😂😂😂😂😂
@@Rainbowfam777 😂😂😂 കമന്റ് ഇഷ്ടായി 👏🤣
Ente moleee🤣
😂😂😂😂
ഗൾഫ് നാട് കാണാത്ത ഞാൻ,,,, കാണാൻ ആഗ്രഹമുള്ള ഞാൻ, നടക്കില്ല എന്ന് അറിയാം എങ്കിലും ആഗ്രഹിക്കുക തന്നെ 🙏🙏🙏🙏🙏ഇത് പോലെ പോകാത്തവർ ഇവിടെ ലൈക് ചെയ്തു പോകു 🙏
Hi
😢
WhatsApp number send
ചേച്ചി ഇങ്ങോട്ട് വന്നപ്പോൾ പുള്ളി അങ്ങോട്ട് പോയി സർപ്രൈസ് ആക്കുന്നു ഞാൻ കരുതി 😂
😂😂😂 super Neethu❤❤
😂😂 ദുബായിൽ പോയത് നന്നായി നമ്മൾക്ക് കുറോ വീഡിയോ കാണാം 👌👍❤
😂😂😂
Chechi. Avide jeevikkunnadum. Part 2. Ayi edu. Poliyayikkum
ഐഡിയ പറഞ്ഞു kodukana കൂട്ടുകാരി കൊള്ളാം spr😂😂😂
പുട്ടും പഴവും 😂😂ആ ഡയലോഗ് പൊളിച്ചു 👏🏻👏🏻 നീതൂസേ സൂപ്പർ 🥰🥰
🤣
😘😘😘😘
@@Neethuzzz 🥰
Supr neethumole ❤❤
പുട്ടും പഴവും ഉപമ പൊളിച്ച് neethuzzz 😂😂😂🎉🎉❤വീഡിയോ suupeer 🎉🎉🎉
❤️❤️❤️❤️❤️❤️
നീതു എന്റെ വീട് പറവൂർ ആയിരുന്നു, എന്റെ നാട് ഒത്തിരി ഇഷ്ടം ആണ്, വീഡിയോ സൂപ്പർ 😂😂😂
❤️❤️❤️❤️❤️
Ithu njhan aa
Neetuzee pwolich 😂😂😂😂❤
😂😂😂😂❤❤❤❤❤❤❤ iniyum idanee videos😂
ദേ പിന്നേം കാറ്റ് 😂
Part 2 ed chechi😂
Enikk enne thanne orma varunnu...ente agrahayirunnu dubai kaananm enn... athunu vendi gulf karane kallyanm kazhichu...ennttenthayi...gulf karan barthav nattil kuttiyadich nilppan .ennengilum nadakkumayirikkum ente dubai moham
😅
ആഹാ 😊😂
Ithu thanneyanu enteyum avastha
2 part venam😊
അത് വേണോ 😒
S
@@Neethuzzz
venam
venam
പുട്ടും പഴവും...
അതൊരു പരമമായ സത്യമാണു... 🙏🙏😅
😂😂 super 🎉
സൂപ്പർ നീതുസേ ❤️❤️❤️
❤️❤️❤️❤️❤️❤️❤️❤️
@@Neethuzzz ചേച്ചി ഏതു hair oil ആണ് use ചെയ്യുന്നത്
Neethu സൂപ്പർ 🥰🥰
Enne husband kondupoyath surprise aayit aarunnu monte 2nd birthday celebrationu vendi❤ 1st birthday naatil undarunnu ettan🎉 2 days munpaanu ellam ok aayi kondupokuanu ennu paranjath😊e dialogues okke njanum kettitund pakshe ettan kondupoyi😂😂
Anubhavichork nannayi manasilaavum...😢😢
കറക്റ്റ് 😢
Sathyam
😊😊😒
കടം വീട്ടാനും, കുടുംബം നോക്കാനും ഉള്ള ഓട്ടം ആണ് ആണുങ്ങൾ. ഭാര്യ യുമായി കഴിയാൻ ആണ് ശ്രമിക്കേണ്ടത്
Sathyamn
Baryayude aagrahangal avar manasilakunila
👍👍👍👍👍👌👌👌😂😂😂😂😂 നീതു പൊളിച്ചു 🥰🥰
എന്നെ കൊണ്ട് പോ എന്നെ കൊണ്ട് പോ എന്ന് പറഞ്ഞു കരയുന്ന പെണ്ണുങ്ങൾ ഒക്കെ ഇനി ബര്ത്ഡേ സർപ്രൈസ് ആയി ഗൾഫിലേക്ക് പോകുമോ ആവോ.... ഭർത്താക്കന്മാർ ജാഗ്രതൈ 😆
😂😂
സൂപ്പർ 👍🏻👍🏻👍🏻
ഒരു സർപ്രൈസ് കൊടുക്കാൻ പോയതിന്റെ കടം എന്റെ ഹസ്ബൻഡ് ഇപ്പോഴും അടച്ചു തീർക്കായ 😂🫣
😂😂
നീതു chechi ഒരു Hi തരുമോ❤❤❤ Pls
ആരു കരയും ഇത്ര ആൽമാർതമായിട്ട്😂
😂😂
ശരിയാ വിവാഹം കഴിഞ്ഞാൽ ഒരിക്കലും തനിച്ചാക്കരുത് ജീവിതം ഒന്നല്ലേ ഉള്ളു
വിവാഹത്തിനു മുമ്പ് മര്യാദക്ക് പഠിപ്പും ജോലി കാര്യവും മറ്റും ഒന്നും നോക്കാതെ ഇങ്ങനെ തേരാ പാരാ നടക്കുന്ന ആൾ പിള്ളേർ വിവാഹം കഴിഞ്ഞാൽ ജിവിതം നോക്കണം എന്ന് പറഞ് ഗൾഫിൽ പോയി അങ്ങിനെ ഇരിക്കും പിന്നെ ഭാര്യ എന്ത് പറഞ്ഞാലും ഹ് ഹും .
പാലം കടക്കോളം നാരായണ പാലം കടന്നാൽ കൂരായണ
എന്നാണ് വിവാഹം കഴിഞ്ഞ മിക്ക ആൾ പിള്ളേരുടെയും നയം
പെൺകുട്ടികൾ സൂക്ഷിച്ചാൽ പെൺകുട്ടികൾക്ക് നന്ന്
കാരണം കൂടെ നിൽക്കാൻ സ്വന്തം വീട്ടുകാർ പോലും കാണില്ല
Mmmm,,,,,,,,,,,,
👏👏
Chechi paranja oru karym sathyma ente lifeil ...ente frndsnekkal kuduthal agrehichth njj abraod pokan okke but poytho avarokke...instayilum fbyilum photos upload aver updates chyumbol nenjinte bhagath oru vedhana varum Chechi.....asuya kind onum alls..but ..... porathathin oru nmmlee oru puchavum kude und...ennik er patti kattil kidakan anenn thonune vidhii 🥺🥺
😢😢
എല്ലാ ആഗ്രഹങ്ങളും നടക്കട്ടെ 😊❤
Ith njan thannee😂
😊😊
Lift el phone rainge kittuvo
ഭാര്യ അവിടെ ചെല്ലുമ്പോൾ ഭർത്താവ് ഭാര്യയ്ക്ക് surprise കൊടുക്കാൻ അതേ സമയം നാട്ടിൽ എത്തണമായിരുന്നു
Nte lyf😂
പുട്ട് ഏതാണെന്നും പഴം ഏതാണെന്നും തിരിച്ചറിയാൻ പറ്റുമല്ലോ
Neethuzze kiddilan video content aannutto 👍❤️❤️❤️❤️
❤️❤️🥳
നീതുവിന്റെ പിണക്കവും ഭർത്താവിന്റെ...നിന്റെ അമ്മയോട് ലോൺ അടച്ചു വീട്ടാൻ പറയുന്നതും... ഒക്കെ സൂപ്പറായി ഞാൻ കരുതി ഇവിടുന്നു അങ്ങോട്ട് ചെല്ലുമ്പോ അവിടെ നിന്നും ഇങ്ങോട്ട് പൊന്നോ ആവോ എന്ന് അതുണ്ടായില്ല... എന്തായാലും അടിപൊളി... നൈസ് ❤️❤️💕💕💕💞💞
❤️❤️😘🥳🥳😘😘😘
Chechi njaan chechide ella videos kaanarund like cheyyarund enikkulla oru doubt aanu chechikki cinema il abhinayichukoode you are very talented to acting ❤❤🎉🎉🎉🎉
സിനിമയൊന്നും നമുക്ക് വേണ്ട 🥳 ഇതുമതി ❤️
@Neethuzzz 😊👍
15 വർഷം ഇതു തന്നെ പറയുന്ന എൻ്റെ അവസ്ഥ. passport എടുത്ത് 15 വർഷം കാത്തിരുന്ന ഞാൻ😢
Pavam🤦🏻♀️
16 years
😒😒😒😒
@@prajithaprasad1684 ഞാൻ 10 വർഷം പാസ്പോർട്ട് എടുത്ത് kaathiirkunu
Hahhahahaa
Superb🎉❤
Hi chechi super.❤
Enik oru hai tharamo
@@shalujibu33 ❤️❤️❤️❤️❤️❤️❤️
@Neethuzzz .thanku so much❤️🥰
Dubai il pokan ready akiya petti anoo 👍
Ithu trivandrum airport alle
അതെ 🥳
സൂപ്പർ❤❤❤❤❤
ഇതിൽ തമാശ രൂപത്തിൽ അവതരിപ്പിച്ചു..... അവസാനം സ്വസ്ഥത കൊടുക്കാത്തത് കൊണ്ട് കൂടെ കൊണ്ട് പോയില്ല എന്ന് പറഞ്ഞു സംഗതി അവസാനിപ്പിച്ചു..... കമന്റ് ബോക്സിൽ കാണുന്ന 16, 15 വർഷം കാത്തിരിപ്പ് എന്ന് പറയുന്ന പ്രവാസിയുടെ ഭാര്യക്ക് അറിയാം അവരുടെ നൊമ്പരത്തിന്റെ ആഴം ബാക്കി ഉള്ളവർക്ക്... ഗൾഫ് ഐറ്റംസ് ഉപയോഗിച്ച് luxury life ജീവിക്കുന്ന... സ്വാതന്ത്രയായ ഭാഗ്യവതി....
Neethunte mudi engana ithra pettannu valarnathu....nerathe mudi kuravalayirunno....pls reply
Visa vende
Neethu super
Ente Neethu chechi pwlichu 🥰🥰
❤️❤️
അടിവയറ്റിന്നുള്ള കയറ്റം അത് ഇവിടെ ഒരു ചേച്ചി പറയുന്ന പോലെ ഉണ്ട് പിന്നെ പുട്ടും പഴവും.. അതും പൊളിച്ചു..... കാറ്റ് വന്നപ്പോ ദേ കാറ്റും സമ്മതിച്ചു അത് പൊളിച്ചു
😂😂
@Neethuzzz ഇതൊക്കെ ഇത് എവിടുന്ന്.. ഒബ്സെർവിങ് ഉണ്ട് അല്ലെ..
ഇത് എന്റെ വൈഫ് അല്ലെ 😂😂😂
അഡ്ജസ്റ്റ് ചെയ്യാൻ അങ്ങനെ ഒഴിഞ്ഞു കിടക്കുന്ന ജീവിതങ്ങൾ....,.
😒😒
ഞാനും പാസ്പോർട്ട് എടുത്തു 13വർഷം ആയി ഇതുവരെ പോകാൻ കഴിഞ്ഞിട്ടില്ല 😢
You will, one day ❤😊
Ente avasthaum ith thanne ayirunnu. Husbandinte ammaye pedichu enne gulfil kondupoyilla. But 2nd babyk 8months ayapo njan gulfil poyi 2 babysineum husbandindinte kayil koduthittu. Odukkam leaveinu vanna husband nattillill pettu 2year kazhinju njan nattill vannu. Husband enganeyanu kuttikalle nannayi kashttapettu nokkunath enn nannayi padichu. Ente value husband nanayittu manasilayi😂
നിങ്ങൾക്ക് ഗൾഫിൽ ജോലി കിട്ടി പോയതാണോ
Boy vesham cheyyumbol eyebrow fat chey cheyda nalla kaanum
Siupper Neethu😂😂❤❤❤
Kozhacha putt etha pazheetha aaa athaan 🤣🤣🤣that dialogue
😂😂
Puttetha. Pazhametha..kollam.😂
ഇത് ഞാനാണോ. Feb20 wdding day. അങ്ങോട്ട് പോയാലോ 🤔
Njana ithu....😂
😂😂😂
വിഷമിക്കേണ്ട... ഉടനെ പോകാം 👍
ഞാനും 😂😢
Nganum😂
@@shabanarahmath5603
Porunno yende koode?
Ethu njan thanne 😂😂
🥳🥳
Ayyo ith njn alle🤣😂
😂😂😂 സത്യം
❤️❤️❤️
Njn alle ed 😂
Dubail swasthayit kazhinja mathiyenkil kallyanam kazhichath enthina
Ente kalayanam kazhinu athinu purake kalayanam kazhina ente cousin kure pravasyam aayi vannu poyi
😊😊😊
നല്ല സുഖം ആണ് ഇങ്ങോട്ട് വാ 😄😄ആദ്യം വന്നപ്പോൾ ഞാനു ദിർഹം ആയി രൂപയെ ഒത്തു നോക്കി സാധനങ്ങൾ വാങ്ങിയത്, അങ്ങനെ വാങ്ങുമ്പോൾ ഒന്നും വാങ്ങാൻ തോന്നില്ല 😔മാസം ലാസ്റ്റ് ആകുമ്പോ നാട്ടിൽ നിന്ന് കൊണ്ട് ചെറുപയർ തന്നെ ശരണം അഞ്ചാറ് ദിവസം 😔😔
Terrasil irunnano chettaaa butterscotch 😂
Its true 😢😢😢
Dec 2 Happy Birthday 😂
Aww🤣poli
പ്രാരബ്ധകാരനായ ഭർത്താവാണോ 5 സ്റ്റാർ ഹോട്ടലിൽ daily താമസിക്കുന്നെ 🤣
Njan vicharichubavide chelumbol ayalk avide oru Philippe koode undakum enu...Allah epo athannalo treand
🤣🤣
കഥയിൽ ചോദ്യമില്ല 🤣
😂
@@Neethuzzz nte katha njan paraja twistodu koodi 2016 il avasanichatha.
എന്റെ അതേ അവസ്ഥ
Super acting
എൻ്റെ ഇവളെ ഇത് കറക്റ്റ് എൻ്റെ പ്ലാൻ തന്നെ😂 പക്ഷേ ഗൾഫിൽ പോകാനല്ല വീട് വെക്കാൻ അവർക്കായി ഇവർക്കായി എല്ലാരും ചോദിക്കുന്നുണ്ട് ന്നൊക്കേ dialogue same thanne 😅.. എന്നിട്ടോ no കുലുക്കം 🥱 nalla moodulla time aanel നിന്നേക്കളും ആഗ്രഹം enkkund veed vekkan nn പറയും 😅.deshyathil prnj nokki snehathil പ്രഞ്ഞ് nokki നോ way deshythil prnj പിണങ്ങി ninnal swnthm vtl ullorodu kooduthl snehaakum snehich ninnal l ithile kettyonte same aakum 😅.pinne aa dialogue ille ninte achanod para athum same😂 vdnte karyathilane parayaru .gulfil pokenda karyathil ithile hussneppolyanu njan naattil swasthaytt nikka vrthe athum ithum prnj കൊഴപ്പക്കണ്ടാണ് karuthi pokan vlya thlpryilla.enthaylum prnj prnj maduth nirthi ippo puttum pazhom kozhachapolthnnya njanullath 🤣
😂😂😂 അയ്യോ 😂😂😂
ഈ പോക്ക് പറയുമ്പോൾ നല്ല സുഖം ആണ് ഒരു 3/4ഓ മാസം ഇവിടെ നിക്കാം, അതു കഴിഞ്ഞാൽ മടുക്കും 🥶🥶എനിക്ക് എങനെ ലും ഒന്ന് നാട്ടിൽ വന്ന മതി കരുതി നിക്കുവാ 😁
ആഹാ 😊😊
കെണ്ടുപോവാന്ന് പറഞ്ഞ് പാസ്പ്പോർട്ട് എടുത്ത് 2 വർഷമായി കാത്തിരിക്കുന്ന ഞാൻ😢
6വർഷം കാത്തിരുന്ന ഞാൻ
You will, one day 😊
Chechi watch super ❤ brand prayu
ഒരു മാസം കഴിഞ്ഞിട്ടും, wife വന്ന ദിവസം ആ ടീ ഷർട്ട് തന്നെ ഇട്ടല്ലോ 😂😂😂
😂😂
ദുബായ് ദാരിദ്ര്യം ആണെഹേ 😂😂
😂😂😂
❤super❤😊
സൂപ്പർ 👍👍❤️❤️
Super❤
Avastha 😂
Same...ippo aal exit adichong vannu...
Birthday wish cheydhllaaa 😂
Njn alle ith 😅
Aano😊
@
Ah Kurach okke 😁
Athee ellA dlgum njan parayunna poleyaaa 😜😜😜
😂😂
Sathyam ente situation engane ayirunnu but njn ottake jeevikn padichu swathamayi joli cheyn theerumanichu athukonde ottake purathotte pokan pati
👍🏻
അടിപൊളി 😂😂😂😂😘
Bharye nirthikond koottukaranode paranjath mosamayipoyi angane parayandayirunnu😢😢
Kollam..bt last bore ayi
❤🐭👏
UA-cam kaaranam ella pichakarum dubai kand 😂
Same dlg m😢😢😢😢😢😢😢😢😢
😒😒
, പുടു, പാഴം,,, 👌👍
നീതുവിന്റെ വീട് എവിടെയാണ്
നീതു... ദിവസവും വീഡിയോ ഇടാമോ..? വീഡിയോസൊക്കെ അത്രയ്ക്ക് ഇഷ്ടമാ.. അതുകൊണ്ടാണേ...?😊😘