ചേട്ടന്റെ ഭാര്യ ഈ വീടിന്റെ ഐശ്വര്യം ||അഭിനയിക്കാൻ അറിയാവുന്ന മരുമകൾ ആണെകിൽ ഇതല്ല ഇതിനപ്പുറം നടക്കും😂

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 548

  • @Neethuzzz
    @Neethuzzz  Місяць тому +61

    23% വരെ discount ൽ വിവിധ കമ്പനികളെ താരതമ്യം ചെയ്ത് മികച്ച NRI TERM PLAN ഈ link വഴി എടുക്കാം tinyurl.com/muaw2h4p

    • @MohammedAli-v8m
      @MohammedAli-v8m Місяць тому +2

      ഞാൻ ഉണ്ട്

    • @AjuAli-f2p
      @AjuAli-f2p Місяць тому

      ഞാൻ ഉണ്ട്

    • @rasheedthrissur4582
      @rasheedthrissur4582 Місяць тому +1

      ഞാൻ കൊടുത്തിട്ടുണ്ട്...... 👍

  • @darksoul7355
    @darksoul7355 Місяць тому +262

    ഈ ചേട്ടത്തിയെയും കടത്തി വെല്ലുന്ന ഒരു അഭിനയ സിംഹം ഞങ്ങടെ വീട്ടിലും ഉണ്ട്.. വഴിയിലൂടെ പോണ ആൾകാരെപോലും സ്നേഹിച്ചു കൊല്ലും 😂.. സൂപ്പർ വീഡിയോ.. ഇത് പോലൊരു കോൺടെന്റ് ആരും കൊണ്ട് വരാത്തതെന്താന്ന് ഞാൻ ആലോചിക്കാറുണ്ടായിരുന്നു

  • @Naishananaishu-v3f
    @Naishananaishu-v3f Місяць тому +482

    ചേച്ചിയുടെ ഒരു വീഡിയോ പോലും മിസ്സ്‌ ചെയ്യാതെ കാണുന്നവർ ഉണ്ടോ എന്നെപോലെ 😁🥰

  • @misalfamily5216
    @misalfamily5216 Місяць тому +54

    ഇത് പോലുള്ള സ്വഭവമുള്ളവരും ഇത് കാണുന്നുണ്ടാകുമല്ലോ _ല്ലേ_ല്ലേ

  • @saifufaiha1566
    @saifufaiha1566 Місяць тому +15

    എന്റമ്മോ പൊളി വീഡിയോ.. ഇത് എന്റെ അനുഭവം... സെയിം സെയിം.. കുറെ അനുഭവിച്ചു.. പുറത്ത് ദേവത ഉള്ളിൽ പൂതന 👌👌

  • @suhadshamsad1812
    @suhadshamsad1812 Місяць тому +194

    പല വീടുകളിലും ഉണ്ടാകും ഇതുപോലത്തെ ദേവത കഥാപാത്രങ്ങൾ. എന്തായാലും അടിപൊളി 👏👏👏👏

    • @devidevaraj9784
      @devidevaraj9784 Місяць тому +3

      Undeee

    • @shanu9843
      @shanu9843 Місяць тому +5

      ഉണ്ടല്ലോ😂

    • @anu2108
      @anu2108 Місяць тому +1

      Undee

    • @darksoul7355
      @darksoul7355 Місяць тому +4

      ഇതിലും വലിയ ഐറ്റം ഞങ്ങടെ വീട്ടിലുണ്ട്

    • @keerthanaps7422
      @keerthanaps7422 Місяць тому +6

      ഇതുപോലത്തെ ഒരു ഐറ്റം ഉണ്ട് വീട്ടിൽ. പണി മൊത്തം എനിക്കും എല്ലാരുടേം കണ്ണിൽ ഉണ്ണി അവളും.🥴

  • @PravidaCheruthodan
    @PravidaCheruthodan Місяць тому +40

    ഇതൊക്കെ സത്യം തന്നെയാണ്. എൻ്റെ അനിയത്തിയെ കല്യാണം കഴിച്ച വീട്ടിൽ ഇതായിരുന്നു അവസ്ഥ. അവിടെ അവളുടെ ഭർത്താവിൻ്റെ അനിയൻ്റെ ഭാര്യയായിരുന്നു വില്ലത്തി. അനിയൻ്റെ കല്യാണമാണ് ആദ്യം കഴിഞ്ഞത്. എന്തായാലും എൻ്റെ സഹോദരി കുറേ അനുഭവിച്ചു. ഇപ്പോൾ Divorce വരെയെത്തി. എന്തിനാണ് ഇത്തരം പെണ്ണുങ്ങൾ മറ്റുള്ളവരുടെ ജീവിതം ഇങ്ങനെ നശിപ്പിയ്ക്കുന്നതാവോ. എൻ്റെ അനിയത്തിയെ അവിടുന്ന് ജീവനോടെ തിരിച്ച് കിട്ടിയത് തന്നെ ഭാഗ്യമെന്ന് കരുതുന്നു ഞങ്ങൾ .

  • @Praji
    @Praji Місяць тому +26

    Highly relatable 😂 ingane oru acting singam ulla veetil kerivanna varunna genuine aayi acting illaathe nikunna mattu marumakkalude avastha !

  • @G_ha_ya
    @G_ha_ya Місяць тому +123

    Second part വേണം എന്നുള്ളവർ 👍🏻

    • @Neethuzzz
      @Neethuzzz  Місяць тому +2

      ആഹ്ഹ 😊😂

  • @Anusreejishnu
    @Anusreejishnu Місяць тому +5

    ഇതുപോലെ ഒരു അഭിനയ സിംഹത്തിനെ എനിക്കും അറിയാം.....സൂപ്പർ വീഡിയോ

  • @antoniochristo6462
    @antoniochristo6462 Місяць тому +94

    ഇതുപോലൊരു അഭിനയ സിംഹം എന്റെ കെട്ടിയോന്റെ അനിയൻ കൊണ്ടുവന്നു, last ചേട്ടനും ഞാനും പുറത്തു, അഭിനയിക്കുന്നവർ എവിടെയും പിടിച്ചു നിൽക്കും 😢

    • @salinibinu9795
      @salinibinu9795 Місяць тому +7

      Ivideyum undu oral . chettathy anu enne ullu.

    • @Neethuzzz
      @Neethuzzz  Місяць тому

      😒😒

    • @Rua_ayrin__.
      @Rua_ayrin__. Місяць тому

      @@antoniochristo6462 same 🥲

    • @adamrashid4920
      @adamrashid4920 Місяць тому +2

      അനുഭവം. എന്റെ vetttilum വന്നു. ഇളയവന്റെ ഭാര്യ.. അവർക്ക് ഇപ്പോ എല്ലാം ഉണ്ട്. ഞങ്ങൾ മൂത്തവർ പുറത്ത് പോവേണ്ട അവസ്ഥയിൽ എത്തിയിട്ടുണ്ട്. എൻറെ hus കഷ്ടപ്പെട്ട് ഉണ്ടാക്കിയതെല്ലാം ആ വീടിനു വേണ്ടി പോയി. ഞങ്ങൾ puratthum😢

    • @antoniochristo6462
      @antoniochristo6462 Місяць тому +1

      @adamrashid4920 same

  • @സ്കൗട്ട്ബോയ്സ്

    എന്റെ മക്കൾക്ക് ചേച്ചിടെ വീഡിയോ ഒരുപാട്ഷ്‌ടമാണ്‌ എന്റെ കൂടെ അവരും കാണും ❤❤❤❤

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo Місяць тому +86

    രണ്ടാം ഭാഗം ഉടൻ വേണം .... വേണം വേണം വേണം

    • @Neethuzzz
      @Neethuzzz  Місяць тому

      😂😅😅

    • @SanthoshKumar-ti8qo
      @SanthoshKumar-ti8qo Місяць тому +1

      @@Neethuzzz ചിരിക്കണ്ട കാര്യായിട്ട് പറഞ്ഞതാ രണ്ടാം ഭാഗം ചെയ്യണേ പ്ലീസ് ....

    • @wafakabeer3590
      @wafakabeer3590 Місяць тому +2

      അതേ സെക്കന്റ്‌ പാർട്ട്‌ എന്തായാലും വേണം... ഇളയ മരുമകൾ ചേട്ടത്തിയോട് പ്രതികരിക്കുന്ന വീഡിയോ എന്തായാലും വേണം ചേച്ചി 😊😊

  • @shabnatm1121
    @shabnatm1121 Місяць тому +57

    content ഏതായാലും പൊളിച്ചു..,😍
    secnd part വേണം എന്നുള്ളവർ ഹാജർ ഇട്ടോളീം 😅

  • @Dreams-jm7hl
    @Dreams-jm7hl Місяць тому +24

    എന്റെ പൊന്നോ ഇതുപോലെ ഒരെണ്ണം ഇവിടെ ഉണ്ട് എന്റെ ചേട്ടത്തി അഭിനയിച്ച് തകർക്കും മനസ്സിൽ ഇരിപ്പ് വേറെ ഭർത്താവ് ഗൾഫിൽ അവരുടെ തനി നിറം ഞാൻ മാത്രം കണ്ടു ഞാൻ ആരോടും പറഞ്ഞില്ല അവരുടെ കുടുംബം ഞാൻ എന്തിനാ തകർക്കുന്നേ എന്റെ അമ്മായിക്ക് അവരോട് എന്ത് ഒലിപ്പീര് ആണ് എന്നെ എപ്പോഴും അവരുടെ പേര് വിളിക്കും അവർ ഇല്ലാത്തപ്പോൾ എന്നെ അവരുടെ പേര് വിളിക്കും ഞാൻ ഒന്നും കാര്യം ആക്കാറില്ല എന്റെ നാത്തൂൻ കുത്തിത്തിരിപ്പ് ഉണ്ടാക്കി വന്നു എപ്പോഴും മൂത്ത മരുമോളെ ആണ് ഓർമ്മ ഇഷ്ട്ടം എന്നൊക്കെ ഓരോ ഡയലോഗ് ഞാൻ കാര്യം ആക്കിയില്ല എന്തെങ്കിലും ഒക്കെ വിചാരിക്കാൻ ഉള്ള പ്രായവും എനിക്ക് അപ്പൊ ആയില്ല ഇപ്പോഴും അവർ അഭിനയിക്കുന്നുണ്ട്.... എനിക്ക് അഭിനയിക്കാൻ അറിയില്ല നേരെ വാ നേരെ പോ മനസ്സിൽ ഉള്ളത് പുറത്ത് കാണിക്കും ദേഷ്യം വന്നാൽ അത് കാണിക്കും അവർ മനസ്സിൽ ദേഷ്യം വിരോധം വച്ചിട്ട് പുറത്ത് ഒലിപ്പിച്ചു കാണിക്കും എങ്ങനെ സാധിക്കുന്നോ എന്തോ അനിയന്മാർ കല്യാണം കഴിച്ചാലും അവർക്ക് വീട്ടിലെ സ്ഥാനം പോകരുത് അതിന് വേണ്ടി അവർ കുറെ മെഴുകുന്നുണ്ട് നാട്ടുകാരോട് വീട്ടിൽ ഉള്ള കുറ്റം പറയും എന്നോട് വരെ പറയും ഈ vdo യിൽ കണ്ടത് പോലെ..
    അനിയന്മാർ കല്യാണം കഴിച്ച് എല്ലാവരെയും ഓടിച്ച് അവരെ പോലെ അഭിനയിക്കാൻ വേറെ ഒരു മരുമക്കൾക്കും അറിയില്ല എനിക്കും അറിയില്ല ഞങ്ങളെ മോളെ എന്ന് വിളിക്കും അനിയാ എന്ന് അനിയന്മാരെ വിളിക്കും നാട്ടുകാരുടെയും വീട്ടുകാരുടെയും കണ്ണിലുണ്ണി 😀 എന്റെ hus പറയും ചേട്ടത്തി വന്ന കാലം മുതൽ എപ്പോഴും അടുക്കളയിൽ തന്നെ ഈ വീട്ടിലെ ഫുൾ ജോലിയും എങ്ങനെ ചെയ്യുന്നോ എന്തോ ഞങ്ങളൊക്കെ അടുക്കള ജോലി കഴിഞ്ഞാൽ റൂമിൽ പോയി ഇരിക്കും അവർ അടുക്കളയിൽ ചുറ്റിത്തിരിഞ്ഞു നടക്കും അവരാണ് എല്ലാം ചെയ്യുന്നത് എന്ന് ബോദ്യപ്പെടുത്താൻ...
    എന്നോട് അത് ചെയ്യ് ഇത് ചെയ്യ് എന്നൊക്കെ പറഞ്ഞ് ഓരോ ജോലി തരും ഞാൻ അവര് പറയാതെ എല്ലാം ചെയ്യും എന്നെ കണ്ടാൽ വലിയ മടിയാണ് ജോലി ചെയ്യാൻ... അവരുടെ തനി നിറം അറിയാതെ തള്ളയും തന്തയും അവരെ തലയിൽ വയ്ക്കുന്നു...
    എനിക്ക് അങ്ങനെ ഒരു സ്നേഹം വേണ്ട ഞാൻ എന്താണോ അത് ആകാനേ എനിക്ക് കഴിയു... ❤️❤️

  • @vineetharatheesh9107
    @vineetharatheesh9107 Місяць тому +87

    അനിയൻ്റെ ചക്ക കൊതി പറയുന്നത് കേട്ടപ്പോൾ തലയണ മന്ത്രം സിനിമയിൽ ഉർവശി അനിയൻ്റെ മാങ്ങ കൊതി പറയുന്നത് പോലെ ഉണ്ട് 😂

  • @sheebadinesh1948
    @sheebadinesh1948 Місяць тому +10

    Neethuse second part venam plsssssssss achanum ammayum ellam thirichariyunna pole

    • @Neethuzzz
      @Neethuzzz  Місяць тому

      Set ആകാം 😅

  • @sreedeviram2667
    @sreedeviram2667 Місяць тому +4

    ഹായ് നീതു വീഡിയോ വരുന്നോ നോക്കി ഇരിക്കുവാരുന്നു കാണാതെ തന്നെ കമന്റ്‌ ഇടുകയാരുന്ന് ഇനിയും വീഡിയോ കാണട്ടെ 👍👍👍

  • @Littilanvi348
    @Littilanvi348 Місяць тому +19

    ചേച്ചി ശെരിക്കും എന്റെ husinte വിട്ടിൽ ഇത് പോല്ലേ തന്നെയാണ് ഒരു മാറ്റവുമില്ല 😔😔എന്റെ real story anu Ith

  • @ProfoxProprofox
    @ProfoxProprofox Місяць тому +4

    നീതു... ചേടത്തി കൊള്ളാം സൂപ്പർ ആയി നീതു ആൺ വേഷത്തിലും അടിപൊളി ആണ് നല്ല ഭംഗി ഉണ്ട് കാണാനും.... വെരി നൈസ്... ❤️❤️💕💕👍👍👌👌

    • @Neethuzzz
      @Neethuzzz  Місяць тому

      ❤❤❤❤❤❤❤❤

  • @shreyakrishnaoffcial2948
    @shreyakrishnaoffcial2948 Місяць тому +11

    ചേച്ചി മുടി നല്ലോണം ആയിലോ ഹെയർ കെയർ വീഡിയോ ചെയുവോ....... വീഡിയോ സൂപ്പർ

    • @MeenuMohan1999
      @MeenuMohan1999 Місяць тому

      Athey nalla hairgrowth aayii😊

    • @Seeyourself009
      @Seeyourself009 Місяць тому

      Ath wig aanu 😂 extension

    • @MeenuMohan1999
      @MeenuMohan1999 Місяць тому

      @@Seeyourself009 alla ath original aanu

    • @Neethuzzz
      @Neethuzzz  Місяць тому +1

      Original ആണ്.... ❤ ഞാൻ ഒരു herbal treatment 6month കൂടുമ്പോൾ ചെയ്യാറുണ്ട്. .. പക്ഷെ മുടി കൊഴിച്ചിലും ഉണ്ടെടാ 😅

    • @MeenuMohan1999
      @MeenuMohan1999 Місяць тому

      @@Neethuzzz chechii enth herbal treatment aanenn parayumo please. Smoothning cheyth full mudi poyi🥲

  • @adamrashid4920
    @adamrashid4920 Місяць тому +4

    ഇവിടുത്തെ കമന്റ്‌ മുഴുവൻ ചേട്ടത്തിമാരെ കുറ്റ പ്പെ ടുതിയിട്ടാണലോ. പക്ഷെ അവർക്ക് താഴെ വരുന്ന ഇളയ മരുമക്കൾ വന്ന് കയറുമ്പോയേക്കും മൂത്തവർ വേഗം പോവണം എന്ന് ആഹ്രഹിക്കുന്നുന്നവരും അതിനുള്ള 18 വഴിയും പഠിച്ചിട്ട് വരുന്നവരും ആണ്. അതുവരെ കഷ്ടപ്പെട്ട് കുടുംബം നോക്കിയ മൂത്തമകനും മരുമകൾക്കും എപ്പോഴും കുറ്റപ്പെട്ടുത്തലും മറ്റും ബാക്കി. ഇപ്പോയുള്ള മരുമക്കൾ കയറി വരുമ്പോയേക്കും തീരുമാനിക്കും വീട് ആർക്കാണെന്ന് 👍👍💯💯anubhvam💯💯മൂത്ത മരുമകൾ ആണ് ഞാൻ... ഇളയവൾക്കു വേലക്കാരി പോലെയാ എന്റെ life👍😀😢😢

    • @soumyas7766
      @soumyas7766 9 днів тому

      ഞാൻ പറയാൻ vanna കാര്യം ആണ്... ഭർത്താവിന്റെ വീട്ടുകാരെ അഭിനയം അല്ലാണ്ട് സ്വന്തം പോലെ നോക്കണ ചേട്ടത്തി മാരും ഉണ്ട്‌.. 18 വയസിൽ mrg കഴിഞ്ഞിട്ട് അന്ന് മുതൽ സ്വന്തം പോലെ,പൊന്നുപോലെ കൊണ്ട് വന്ന കുടുംബം...ഭർത്താവിനെ അനിയനെ സ്വന്തം അനിയനായി കണ്ടു സ്നേഹിച്ചിട്ടു.,അനിയന്റെ ഭാര്യ വന്നതോടു കൂടി അവനോടു മിണ്ടാൻ പോലുംഅനുവാദം ഇ ല്ലാണ്ടായിട്ടുണ്ട്...എല്ലായിടത്തും ചേട്ടത്തിമാർ മാത്രം അല്ലാട്ടോ വില്ലത്തികൾ 😊...നന്നായി അഭിനയിക്കുന്ന അനിയത്തിമാരും ഉണ്ട്‌ അനുഭവം...

  • @Sajiniaksajiniak
    @Sajiniaksajiniak Місяць тому +2

    എന്റെ നീതൂ 😊ഇത് തകർത്തു ട്ടോ 👏🏻👏🏻👏🏻❤️❤️❤️❤️

  • @nakshathra7220
    @nakshathra7220 Місяць тому +49

    CC comedy comedy 😂😂😂
    എന്റെ നാത്തൂൻ ഇതുപോലെ വീട്ടിൽ വന്നാൽ ഭയങ്കര പണി ആണ് കെട്ട്യോന്റെ വീട്ടിൽ പോയാൽ വയ്യ വയ്യ 😅

    • @Neethuzzz
      @Neethuzzz  Місяць тому +1

      😂😂

    • @PscclassForinitiators
      @PscclassForinitiators Місяць тому

      അത് നാത്തൂന്റെ കുഴപ്പം അല്ല ചിലർക്ക് സ്വന്തം വീട്ടിൽ ചെന്നാൽ അങ്ങനെ ഒരു കുഴപ്പം ഉണ്ട്. ഞാൻ അങ്ങനെ ആണ്

  • @aryaonyoutube
    @aryaonyoutube Місяць тому +13

    അടിപൊളി 😂ഇതുപോലെ അഭിനയിക്കുന്നവരും ഉണ്ട് 💯

  • @praseethahari8848
    @praseethahari8848 Місяць тому +109

    എനിക്ക് cc കേട്ടിട്ട് ഇറിറ്റേഷൻ ആയി. ഇതുവരെ നീതുന്റെ വീഡിയോ കണ്ടിട്ട് ഇങ്ങനെ തോന്നിയിട്ടില്ല

  • @SHAHANAPP-e9h
    @SHAHANAPP-e9h Місяць тому +3

    എന്റെ പോന്നോ എനിക്കും ഉണ്ടായിരുന്നു ഇത് പോലൊന്ന് എന്ത് പറഞ്ഞാലും ഒരു 12 കൊല്ലത്തിന്റെ കണക്ക് ആരെങ്കിലും വീട്ടിലേക്ക് വന്നാൽ എന്തൊരു olippeeranu പോയി കഴിഞ്ഞാല്‍ അവരെ കുറ്റം പറയും പിന്നെ ഒരു വത്യാസം ഉണ്ടായിരുന്നു ആരെങ്കിലും virunnukaarundenkil പണിയെടുക്കുന്നത് allathappam ആ ഭാഗത്തേക്ക് ഉണ്ടാവില്ല എന്നെ odippikkan കുറെ നോക്കി അവസാനം അവർ പോകേണ്ടി വന്നു കുറെ അനുഭവിച്ചു 😢😢😢😢😢
    ഈ oru ടോപ്പിക്ക് ആരും ചെയ്യുന്നില്ലെന്ന് എപ്പോഴും orkum അമ്മായിയമ്മ നാത്തൂന്‍ പോര് മാത്രം allado ദ ഇത് polulladhum undu 😊

  • @FathimaRashid-f2c
    @FathimaRashid-f2c Місяць тому +9

    4 വർഷം ആയി ഞാൻ ഇത് അനുഭവിക്കുന്നു കാണുന്നവർകക് തമാശ തലക്ക് പ്രാന്ത് പിടിക്കും ആരും മനസ്സിലാക്കുകയും ഇല്ല ഇപോ ഒന്നും mind ചെയ്യാറില്ല എന്നാലും ഇടയ്ക്ക് വിഷമം ആവും ഇതിലെ അനിയത്തി ടെ അവസ്ഥ ആണ് എന്റേ

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 Місяць тому +13

    ഇതേപോലെ ഒരാളെ എനിക്കും അറിയാം.ലാസ്റ്റ് സ്നേഹിച്ച് സ്നേഹിച്ച് പാര ആയപ്പോൾ ഞാൻ പിന്നെ മിണ്ടണ്ട എന്ന് വച്ച്.😊എൻ്റെ ഭർത്താവിനും തിരിച്ചറിവ് ഉണ്ടായപ്പോൾ നല്ല മാറ്റം ഉണ്ടായി.😂 ചിരിച്ചോണ്ട് കഴുത്തറക്കുന്നത് പ്രത്യേക കഴിവാണ്.😊 പക്ഷേ ഭർത്താവിനെ എന്നാ കുറ്റം പറഞ്ഞാലും ഭർത്താവ് കഴിഞ്ഞ് ഉള്ളൂ.

  • @athiracs5482
    @athiracs5482 Місяць тому +23

    ഇത് പോലെ ഒന്ന് ആയിരുന്നു എന്റെ ഭർത്താവിന്റെ ചേട്ടത്തി അവര് കാരണം ഞങ്ങൾ ഇപ്പോൾ പിരിഞ്ഞു ഞാനും എന്റെ മോളും ഇപ്പോൾ ഒറ്റക്ക്

    • @liyabijoy5408
      @liyabijoy5408 Місяць тому +1

      Njan piriyunnenu munne oru vidham ketiyone karayk kayati

    • @learnwithsabana9793
      @learnwithsabana9793 Місяць тому +2

      Vallaaaathoru CC😮

    • @PravidaCheruthodan
      @PravidaCheruthodan Місяць тому +3

      Same അവസ്ഥയായിരുന്നു എൻ്റെ Sister ന്. Stay strong..

    • @Neethuzzz
      @Neethuzzz  Місяць тому

      😢😢😢

    • @Mydreams-m8t
      @Mydreams-m8t Місяць тому

      Engane paranju tharo ,enikum ithe avastha@liyabijoy

  • @LalithaShaji-d3s
    @LalithaShaji-d3s Місяць тому +9

    Five characters in one vedeo,hats off neethu❤

  • @sumoworld123
    @sumoworld123 Місяць тому +10

    Second part... Venam chechi❤❤

  • @appucookiessvlog
    @appucookiessvlog Місяць тому +16

    ഇതു പോലത്തെ മരു മകൾ (ഏട്ടത്തി)ഉണ്ടെങ്കിൽ വീട് സ്വർഗ്ഗമായനേ😂 ഓരോ കഥാപാത്രത്തിൻ്റെ ഭാവവും ഒന്നിനൊന്ന് വ്യത്യസ്തമാണ്❤

    • @Neethuzzz
      @Neethuzzz  Місяць тому

      ❤️❤️❤️❤️

  • @sujamenon3069
    @sujamenon3069 Місяць тому +4

    Super adipoli 👌👌🥰🥰

  • @silpaks3485
    @silpaks3485 Місяць тому +5

    Neethu chechi de vedios ..nu bhayankara oru life indd ...njn ...kandda .. vedios thanne veendum irunn kandd chirikaridd....

    • @Neethuzzz
      @Neethuzzz  Місяць тому

      ❤❤❤❤❤❤❤❤

  • @femi7895
    @femi7895 Місяць тому +5

    Chechide videos ente 4 vayasulla monkum enikuk othiri ishta❤❤❤

  • @abinayaunni3981
    @abinayaunni3981 2 дні тому

    ചേട്ടത്ത്തി പൊളിച്ചു 🧡

  • @mythreyivarun4350
    @mythreyivarun4350 Місяць тому +3

    Neethu'vinte Ella videos'um kanuna aal ann njn..ellam nalath pole repeat value und❤❤.but ethum kurach munb relase Aya husband Dubai and wife naatil enna volg,athil randilum proper conclusion illa..ee videoil chetathik Nala oru Pani kituna conclusion ann prathikshichath.. conclusion'n oru depth kitillalla.. hope 2nd part of both the vlog will be soon❤

  • @chinnujibin1517
    @chinnujibin1517 Місяць тому +6

    Kappi ozhicha cup adipoliiiiii avidunna, video poliiiyaaato

  • @rahizubair8567
    @rahizubair8567 Місяць тому +6

    ഇങ്ങനെ അഭിനയിക്കുന്നോരും ഉണ്ട്.. 😄 പക്ഷെ ഇങ്ങനെ അഭിനയിക്കാനും വേണം ഒരു കഴിവ്

  • @Naishananaishu-v3f
    @Naishananaishu-v3f Місяць тому +17

    നോട്ടിഫിക്കേഷൻ വന്നപ്പോൾ തന്നെ കയറി കണ്ടു ☺️💗

    • @Neethuzzz
      @Neethuzzz  Місяць тому +1

      ❤❤❤❤❤❤❤❤❤❤❤

  • @adhinadhinvava-ef3vj
    @adhinadhinvava-ef3vj Місяць тому +16

    അടിപൊളി വീഡിയോ, ചില വീടുകളിലെങ്കിലും ഇതുപോലത്തെ കഥാപാത്രങ്ങൾ കാണും, പുറത്ത് കാണിക്കുന്ന സ്വഭാവം ആയിരിക്കില്ല റിയൽ ആയിട്ടുള്ളു സ്വഭാവം നേരെ വിപരീതമായിരിക്കും, നീതൂസിന്റെ കൈയ്യിൽ എല്ലാ കഥാപാത്രവും ഭദ്രം ❤❤

    • @Neethuzzz
      @Neethuzzz  Місяць тому

      ❤❤❤❤❤❤❤

  • @sreeshmaps1444
    @sreeshmaps1444 Місяць тому +5

    Chechi 2 part vegam idanne👌🏻🥰

  • @anjalbaby9285
    @anjalbaby9285 Місяць тому +2

    Second part koode cheyo adipoli ayitnd

  • @minnusworld5739
    @minnusworld5739 Місяць тому +5

    ഇത് പോലൊരു ഐറ്റം എന്റെ വീട്ടിൽ ഉണ്ട്. അഭിനയ സിംഹം.

  • @dhyaandakshin4587
    @dhyaandakshin4587 Місяць тому +4

    Hi, neethu ഒരുപാടിഷ്ടം ❤️❤️❤❤❤❤❤❤❤❤❤❤❤❤വീഡിയോ ഒക്കെ ഒത്തിരിഷ്ടമാ ❤️❤️

  • @Anujubee
    @Anujubee Місяць тому +2

    Second part venm chechi😊

  • @SreejaJiju-ub7sl
    @SreejaJiju-ub7sl 21 день тому

    Super.....real story ❤

  • @minnuminzz1584
    @minnuminzz1584 Місяць тому +3

    Part 2 venamttaa❤️❤️

    • @Neethuzzz
      @Neethuzzz  Місяць тому +1

      @@minnuminzz1584 okay monday ഉച്ചകലത്തേക്ക് setaakam❤️

  • @jessyjohney4553
    @jessyjohney4553 Місяць тому +10

    സൈക്കോ രാജ്ഞി നിനക്ക് ഞാൻ വെച്ചിട്ടുണ്ട് 😂😂❤

  • @smithaa.s6135
    @smithaa.s6135 Місяць тому +2

    Adipoli super 👌👌

  • @elated_world3278
    @elated_world3278 Місяць тому +2

    Exactly same..enik ulla athe chettathi.....oh my God orupad anubhavichu...

  • @minuzZZz
    @minuzZZz Місяць тому +5

    Correct... Ingane oru chettathi enikkum undu😂😂😂😂

    • @Neethuzzz
      @Neethuzzz  Місяць тому

      😅😅😅 tag cheyu ചേട്ടത്തിയെ 😂

  • @sajasvlogs4645
    @sajasvlogs4645 Місяць тому +2

    Chechiyude video enikk valiya ishttama

  • @aadisfamily7618
    @aadisfamily7618 Місяць тому +2

    Chechii hair care video cheyyumo❤❤

  • @athinin
    @athinin Місяць тому +11

    Nik und ithupole oraal. Njn 2nd marumol aan.ella karyathilum vann thalayidum. But nik ntho ishttamalla angne😢😇.ithupole aarokkeyund?? 😁😁😹😹

  • @allustinyworld931
    @allustinyworld931 Місяць тому +1

    Realistic videos.👏🏻👏🏻👏🏻

  • @achus801
    @achus801 Місяць тому +2

    ❤❤😅😅
    Second part pls

  • @SnehaSneha-f1p
    @SnehaSneha-f1p Місяць тому +2

    CC super neethu 😂
    Super subject

  • @athipadmanabhan9216
    @athipadmanabhan9216 Місяць тому +3

    എന്റെ പൊന്നോ.... എങ്ങനെ സാധിക്കുന്നു ഇതൊക്കെ ❤❤

    • @Neethuzzz
      @Neethuzzz  Місяць тому

      @@athipadmanabhan9216 engneyo😜

  • @biggbossansif
    @biggbossansif Місяць тому +1

    Part 2 വേണം..

  • @MarvelDesignerCollection
    @MarvelDesignerCollection Місяць тому +1

    Neethu aanvesham super 🎉🎉❤l

  • @bobymathew2753
    @bobymathew2753 Місяць тому +2

    Second part venam... Chedathy ye polichadukkanam......

    • @Neethuzzz
      @Neethuzzz  Місяць тому

      @@bobymathew2753 okay monday ക്ക് ഇടാം 😂

  • @sakunthaladevi9614
    @sakunthaladevi9614 Місяць тому +2

    Ente kuttikalkkum enikkum chechiyude video valiya istmanu🥰

  • @InnocentAnteater-un9ip
    @InnocentAnteater-un9ip Місяць тому +2

    നിങ്ങളുടെ എല്ലാ വീഡിയോയും എൻ്റെ അമ്മക്ക് ഇഷ്ടമാണ്

    • @Neethuzzz
      @Neethuzzz  Місяць тому

      ❤️❤️❤️❤️❤️❤️

  • @viswalekshmi.v423
    @viswalekshmi.v423 Місяць тому +2

    Chechi ethinte second part venam.....

  • @vimaldhar3416
    @vimaldhar3416 Місяць тому +5

    എന്റെ മൂത്ത അമ്മായി ഇങ്ങനെ ആണ് എല്ലാവർക്കും കണ്ട് അറിഞ്ഞു ചെയ്യും പക്ഷെ ആരെയും പ്രാകില്ല.. ഇത് പോലെ അഭിനയം അല്ല... അമ്മായി ഇപ്പൊ 65 yr ആയി ഇപ്പോഴും എല്ലാവർക്കും വേണ്ടി ജീവിക്കുന്നു അവർ ഇഷ്ടം ത്തോടെ ആണ് എല്ലാം ചെയ്യുന്നത്

  • @shibim3465
    @shibim3465 Місяць тому +1

    Super video👍👍

  • @Minnoos-t4l
    @Minnoos-t4l Місяць тому +5

    Part 2 venam

  • @keziyamarkose6583
    @keziyamarkose6583 Місяць тому +2

    Chettathi itta pant um aniyante pant um onnano ennu thonni. Vedio super. Onnum miss aaakarilla..

    • @Neethuzzz
      @Neethuzzz  Місяць тому

      ഒന്നാണ് 😂

  • @Bincy.t
    @Bincy.t Місяць тому

    Next part vnm waiting ❤️🎉🎉🎉🎉

  • @aparnashiju
    @aparnashiju Місяць тому +1

    Second part venam❤️

  • @KailasKailu-o5t
    @KailasKailu-o5t Місяць тому +6

    Neethu u r one of our famiy member ..............i never miss u r vedio ......God Bless

  • @devanandappus5650
    @devanandappus5650 Місяць тому +2

    Neethu ta video k vendy waiting ayirunu ❤

  • @anulekshmi5369
    @anulekshmi5369 Місяць тому +14

    എന്റ നാത്തൂനേ പരിചയമുണ്ടോ നീതുസേ 😂😂

  • @aiswaryavssurendran4240
    @aiswaryavssurendran4240 Місяць тому +3

    👌chedathy enik valyishtay🥰😁

  • @devidevaraj9784
    @devidevaraj9784 Місяць тому +2

    Waiting for second part

  • @deeps9279
    @deeps9279 Місяць тому +2

    ഉദ്വേഗജനകമായ അടുത്ത ഭാഗത്തിനായി കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്നു😊😊😂😂

    • @Neethuzzz
      @Neethuzzz  Місяць тому

      അത് വേണോ 😂

    • @deeps9279
      @deeps9279 Місяць тому

      @Neethuzzz വന്നാൽ തകർക്കും😱😱

  • @jintumanu0123
    @jintumanu0123 Місяць тому +2

    Thilacha vellathinte pathram thuni koodaathe edutha neethu mass aanlloo😅😂

    • @Neethuzzz
      @Neethuzzz  Місяць тому +1

      @@jintumanu0123 🤣🤣🤣🤣 അതെ മരണമാസ് 🤣

  • @aiswaryamahesh5029
    @aiswaryamahesh5029 Місяць тому +8

    ദേ... എന്റെ നാത്തൂൻ 😂😂😂😂😂

  • @sinduc2900
    @sinduc2900 Місяць тому +2

    നീതു you are great Aritist നീതു Super Super

    • @Neethuzzz
      @Neethuzzz  Місяць тому

      @@sinduc2900 💕💕💕💕💕💕💕💕

  • @Reshmiathaniparambil
    @Reshmiathaniparambil Місяць тому

    Thumbi molevde...mole kooti naloru vedio idamo❤❤❤❤😊😊😊😊🎉🎉🎉🎉🎉🎉🎉

  • @kenzafathima5259
    @kenzafathima5259 Місяць тому +20

    വെള്ളം തിളച്ചിട്ടുണ്ട് പക്ഷെ കലം ചൂടില്ലേ ചേച്ചി 😂

    • @Neethuzzz
      @Neethuzzz  Місяць тому

      😂😂😂ചെറുതായിട്ട് 😅

  • @Lakshmilachu1768
    @Lakshmilachu1768 Місяць тому +14

    നല്ലവണ്ണം തെളപ്പിച്ച ചൂടുവെള്ളം കയ്യിൽ ഒരു തുണി പോലും പിടിക്കാതെ കൊണ്ടു പോകുന്ന Super Woman😂😂

    • @Neethuzzz
      @Neethuzzz  Місяць тому

      അതെ അതെ 😂😂😂😊

  • @febeenakozhikode4799
    @febeenakozhikode4799 Місяць тому

    Chechi aniyante wife chettante baryamarkku kodukkunna parapaniyude video idamo

  • @pavithradileep2005
    @pavithradileep2005 Місяць тому

    Ithu sarikkum real lifelum und ketto. Oru tharam aalaaval

  • @AmruthaAmruthakiran
    @AmruthaAmruthakiran Місяць тому +1

    Second part katta waiting........

  • @shabnambinthhaneef1900
    @shabnambinthhaneef1900 Місяць тому +1

    Part 2 venam😂😂😂😂

  • @Footballstudio-j9l
    @Footballstudio-j9l Місяць тому +4

    ഇതിപ്പൊ ഒരു വീട്ടിൽ നല്ല മരുമോളായി ഇരിക്കാൻ പറ്റാത്ത അവസ്ഥ ആയല്ലോ ഇനി എല്ലാരും അമ്മായിഅമ്മനെ ചൊറിഞ്ഞോണ്ട് ഇരിക്കണോ അല്ലെങ്കിൽ ഇങ്ങനെയല്ലേ പറയാ അഭിനയം എന്ന്

  • @shikhashiji5178
    @shikhashiji5178 Місяць тому

    ചേച്ചി സൂപ്പറ❤❤

  • @ramyabiju1309
    @ramyabiju1309 Місяць тому +13

    എനിക്ക് ഉണ്ടായിരുന്നു ഇങ്ങനെ ഒരു ഏടത്തി
    ഇപ്പോൾ അമ്മ പ്രായമായി വയ്യാതായി appo ഏടത്തി ടെ ശരിയായി മനസിലായി
    അവൾക്ക് അമ്മനെ നോക്കാൻ പറ്റില്ല എന്ന് താഴെ ഉള്ള മക്കൾ ആണ് ത്രെ നോക്കണ്ടത്
    ഭാഗം oky പറഞ്ഞു വേടിച്ചു കൊണ്ട് poyi

    • @RohiniJosy
      @RohiniJosy Місяць тому +2

      അതെ... ഇളയ മകൻ കൂടെ നിൽക്കണം എന്നാണല്ലോ നാട്ടുനടപ്പ്... എക്കാലത്തും അവർ തന്നെ നിൽക്കണമെന്നില്ല.... പിന്നെ ശരിക്കും പറഞ്ഞാൽ എല്ലാ മക്കൾക്കും ഒരേ ഉത്തരവാദിത്തം ആണ്... മരുമക്കൾ സപ്പോർട്ടിവും ആവണം...

    • @ramyabiju1309
      @ramyabiju1309 Місяць тому +1

      എന്റെ അടുത്ത് തന്നെ ആയിരുന്നു അമ്മ കുറച്ചു ദിവസം നിക്കാൻ പോയപ്പോഴാണ് അവിടെ നിക്കാൻ പറ്റില്ല എന്ന് പറഞ്ഞത് 10 day ആവുപ്പോഴേക്കും പൊക്കോളാൻ പറയും
      അമ്മക്ക് ഏടത്തി ടെ സ്നേഹം കണ്ടിട്ട് എനിക്ക് ഇല്ലാത്ത കുറ്റം ഇല്ലായിരുന്നു
      അന്ന് അവൾക്കു എപ്പോഴെങ്കിലും വന്നു സ്നേഹം നടിച്ചു പോയാൽ മതിയായിരുന്നു

    • @RohiniJosy
      @RohiniJosy Місяць тому

      @@ramyabiju1309 🤣🤣🤣

  • @adamrashid4920
    @adamrashid4920 Місяць тому

    ചില വീടുകളിൽ നേരെ മറിച്ചാണ് 👍ഇളയ മരുമകൾ വന്നാൽ തുടങ്ങി അമ്മായിഅമ്മക്കും നാത്തൂന്മർകും മൂത്തവളെ കട്ടപ്പെടുത്താനും വേർത്തിരിച് കാണാനും.. പക്ഷെ കുറച്ച് മാസങ്ങൾ കഴിയുമ്പോ താനേ മനസ്സിലാവും ഇപ്പോൾ വന്ന് കയറിയത് നല്ല കാന്താരിമുളകാണെന്ന്.😂💯
    അപ്പൊ വീണ്ടും മൂത്തവൾ പാവം. ഞാൻ മൂത്ത മരുമകൾ ആണ്. അനുഭവം 💯💯😢😢
    ഭക്ഷണം കഴിച്ച എച്ചിൽ പാത്രം 3 വർഷം ആയിട്ടും ഏട്ടന്റെ ഭാര്യ ആയ എനിക്ക് ഇട്ടത് തരും. അവൾ കഴിച്ചത് പോലു. ഒന്ന് കഴുകി vekkaathe😢. ഭയങ്കര ധൈര്യം ആണ്.

  • @JJThoughts-JJThoughts
    @JJThoughts-JJThoughts Місяць тому +2

    Super 👌🥰

  • @rajeenamanaf3436
    @rajeenamanaf3436 Місяць тому +2

    Hai dear😘😘. Superrr videosane❤❤

    • @Neethuzzz
      @Neethuzzz  Місяць тому

      ❤❤❤❤❤❤❤

    • @Neethuzzz
      @Neethuzzz  Місяць тому

      ❤❤❤❤❤❤❤

  • @ShainiShainiN
    @ShainiShainiN Місяць тому +1

    Neethumole spr ❤

  • @thanzaniya
    @thanzaniya Місяць тому +9

    Ayyooo ദേവത 😂😂 heighly relatable 🤣🤣 അഭിനയ സിംഹം 😏🤭

  • @mohammedrinanmohammedrinan8598
    @mohammedrinanmohammedrinan8598 Місяць тому +11

    C C 😃😃😃😃എന്തായാലും അടിപൊളി 😂😂😂

  • @Sandra.t9762
    @Sandra.t9762 Місяць тому +10

    ഈ ചേടത്തി ഇവടെ ഒരുകലക്കു കലക്കും 😁😁 അടിപൊളി നീതൂസേ 👏🏻👏🏻🥰🥰 നന്നായിട്ടുണ്ട് 👏🏻👏🏻👏🏻 second part ഉണ്ടോ

  • @rajeshkk9770
    @rajeshkk9770 Місяць тому +2

    Waiting second part

  • @amalalouis7095
    @amalalouis7095 Місяць тому

    എന്റെ വീടിന്റെ അടുത്ത് ഉണ്ടായിരുന്നു ഇത്പോലെ ഒരു ചേച്ചി.. അവസാനം എല്ലാരും കൂടെ അവരെ തല്ലിക്കൊന്നു.. 😂😂 ചുമ്മാ പറഞ്ഞതാ.. C C.... Comedy comedy 😂😂😁