മോദി ഗ്യാരന്റിയും,പിണറായിപ്പാട്ടും!'ഗം' | GUM 5 Jan 2024

Поділитися
Вставка
  • Опубліковано 4 січ 2024
  • #GUM #PMModi #Pinarayivijayan #Nishanthmavilaveetil #AsianetNewsLive #KeralaNewsLive #MalayalamNewsLive
    മോദിയുടെ ഗ്യാരന്റി, പിണറായി സ്തുതി ഗീതം!' ഗം' | GUM 5 jan 2024
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 319

  • @ansonbaby4984
    @ansonbaby4984 4 місяці тому +55

    തുടക്കം ഗംഭീരം 😊

  • @assylvian2344
    @assylvian2344 4 місяці тому +34

    I laughed my lungs out so hard last night with my parents in this episode 😂😂

  • @musthafaputta9437
    @musthafaputta9437 4 місяці тому +21

    😅😅😅😅 പൊളിച്ചു ഇടക്കിടക്കുള്ള ഹൈലൈറ്റ് മോഡിയുടെ ഗ്യാരണ്ടി പരിപാടി തീർത്തു

  • @adithya5039
    @adithya5039 4 місяці тому +68

    Modi mass ❤️❤️❤️❤️🔥🔥🔥

    • @jobaadshah1
      @jobaadshah1 4 місяці тому +4

      Manipur mass ❤

    • @adithya5039
      @adithya5039 4 місяці тому +1

      @@jobaadshah1 Swapna Suresh mass😂😂

  • @Aaron99949
    @Aaron99949 4 місяці тому +116

    കേരളത്തിലെ ഇടതും വലതും ഇപ്പോൾ കോമഡിയായി മാറിയിരിക്കുകയാണ് 😬

    • @anilakshay6895
      @anilakshay6895 4 місяці тому +19

      പള്ളിക്കൂടം കാണാത്തവനെ ഡിഗ്രി വാങ്ങിച്ചവനെ കൊണ്ട് വന്ന് വീര പരിവേഷം കെട്ടി എഴുന്നള്ളിക്കുന്ന സർക്കസ്😅😅😅😅

    • @trilliondreams9048
      @trilliondreams9048 4 місяці тому +3

      Edh ഇടത്

    • @siyadsubair9484
      @siyadsubair9484 4 місяці тому +18

      Keralathil bjp illathe anu akeyulloru aaswasam

    • @David-js4ib
      @David-js4ib 4 місяці тому +2

      BJP yum

    • @akhilmj7631
      @akhilmj7631 4 місяці тому

      Valathu unnan ponna chorinu vendi orupadu Kai kazhikanda😂

  • @rajuphilip2271
    @rajuphilip2271 4 місяці тому +18

    വീഞ്ഞ് പിൻവലിച്ചു. മുന്തിരി ഇട്ട് വാറ്റിയ സാധനം പിൻവലിച്ചില്ല. ഞാനാരാ മോൻ

  • @renjinir4918
    @renjinir4918 4 місяці тому +34

    എല്ലാം കണക്കാണ്...കുറെ ഉണക്ക രാഷ്ട്രീയക്കാര് .....🤬

  • @devumanacaud4860
    @devumanacaud4860 4 місяці тому +22

    ജനങ്ങൾ ളുടെ ഒരു ഗതി കേട് കഷ്ടം

  • @naseerptnaseerpt1127
    @naseerptnaseerpt1127 4 місяці тому +23

    മാര (ഗം )🎉🎉🎉🎉❤

  • @Marcos12385
    @Marcos12385 4 місяці тому +128

    ജയ് മോദിജി 🔥💪.. മൂന്നാമതും മോഡി സർക്കാർ 🥰❤👍

    • @alexrejin4073
      @alexrejin4073 4 місяці тому +2

      Modi yudae karanty podar

    • @akhilp095
      @akhilp095 4 місяці тому

      Yes

    • @esnarayanan2499
      @esnarayanan2499 4 місяці тому +1

      Saji chhoriyan mm mani yude
      Kuravu pariharikkum....???? Athanu kondan
      Idea!!!!!!

    • @mohananvp1932
      @mohananvp1932 4 місяці тому

      😢😢😢

    • @jobaadshah1
      @jobaadshah1 4 місяці тому

      😅 y bro y??

  • @syamkumarsasidharannairrad3559
    @syamkumarsasidharannairrad3559 4 місяці тому +36

    ജയ് മോദിജി ❤❤❤

  • @Aaron99949
    @Aaron99949 4 місяці тому +143

    നരേന്ദ്രമോദി ഇന്ത്യക്ക് കിട്ടിയ ഭാഗ്യം തന്നെയാണ് അത് ആരു പറഞ്ഞാലും അങ്ങനെയല്ലാതെ ആവില്ല ❤️

    • @muhammadanas3339
      @muhammadanas3339 4 місяці тому +36

      തീർച്ചയായും പെട്രോൾ ഗ്യാസ് എല്ലാത്തിലും.....😂😂😂

    • @kuruvihilal1381
      @kuruvihilal1381 4 місяці тому +4

      😂

    • @thomasalexander8652
      @thomasalexander8652 4 місяці тому

      കമ്മിയും സംഘിയും മോശപ്പെട്ട മനുഷ്യർ തന്നെ, ഈ രണ്ടു പേരെയും വീട്ടിൽ കയറ്റരുത്.

    • @NoName1k56
      @NoName1k56 4 місяці тому +8

      @@muhammadanas3339
      Kerala has max petrol price in India
      ARADO ruling Kerala Metha ?
      Talk about 2 /Rs extra
      Shameless Metha

    • @Deemah661
      @Deemah661 4 місяці тому

      ഇത് പോലെ ജനങ്ങളെ വിഡ്ഢി ആക്കുന്ന ഒരു ഭരണാധികാരി ഇന്ത്യ ഭരിച്ചിട്ടില്ല

  • @roydaniel7608
    @roydaniel7608 4 місяці тому +37

    ചിഞ്ചു റാണിയെ കുറഞ്ഞത് ഒരു ജാൻസി റാണിയോട് എങ്കിലും ഉപമിച്ചു , കേരളത്തെയും അതുവഴി പ്രജകളായ ഞങ്ങളെയും അനുഗ്രഹിക്ക . ഊരിപ്പിടിച്ച രയാവേ .. അങ്ങയെ ഞങ്ങൾ കുമ്പിടുന്നു .

  • @janardannair3599
    @janardannair3599 4 місяці тому +1

    ചിരിച്ചു ചിരിച്ചു ഒരുപരുവമായി ഞാൻ, താങ്ക്സ് 💕💕💕👍👍👍

  • @vishnuMarquez
    @vishnuMarquez 4 місяці тому +40

    Modi power full leader ❤️‍🔥⚡👑

    • @jobaadshah1
      @jobaadshah1 4 місяці тому +8

      YES, ASK PEOPLE OF MANIPUR.. 😅😅😅

    • @Luna-ix8
      @Luna-ix8 4 місяці тому +3

      ​@@jobaadshah1മണിപ്പൂരിൽ രണ്ട് ഗോത്രക്കാർ തമ്മിലുള്ള സംഘർഷം ആണെന്ന് വിവരമുള്ള എല്ലാവർക്കും അറിയാം.

    • @archanavinod1
      @archanavinod1 4 місяці тому +2

      ​@@jobaadshah1മണിപ്പൂർ പ്രശ്നം ഇല്ലായിരുന്നെങ്കിൽ ഇവരെന്ത് ഇട്ട് പ്രയോഗിക്കും ....ഓ.... ഗുജറാത്ത് ഉണ്ടല്ലൊ...അതു മതിയല്ലോ 😂😂😂

    • @saniazeez195
      @saniazeez195 4 місяці тому

      Keralathin enth nettamaan undayath ? 14 varshathinullil .
      Nott nirodhanam oru gunavum undayilla . .. Kaallappanam Kallanot ellam ipozhum und.
      Sadhanangalude Vila koodi. Ennallathe oru gunavum illa.
      iniyum parayanund....

    • @somas8597
      @somas8597 4 місяці тому

      ​@@Luna-ix8 Apo pine govt oke pine enthina? Thammil thalli ang marichotte എന്നാണോ? അതാണോ പവർ full leader??

  • @akhi492
    @akhi492 4 місяці тому +8

    Youth Congress❤❤❤

  • @faujibindaas90skid
    @faujibindaas90skid 4 місяці тому +26

    Modi ji 🔥🔥🔥

  • @sajinas8622
    @sajinas8622 4 місяці тому +7

    If people can vote for LDF and UDF then why these people have problem with BJP.. such worst politicians we have in kerala.. not even 1 sensible member is there.. hope Suresh Gopi will continue his involvement and activities in Trissur, and people give him a good chance to serve people..

  • @SharafudeenRm-hp1tl
    @SharafudeenRm-hp1tl 4 місяці тому +10

    Kanagolu ഇഫക്റ്റ് കലക്കി 😂

  • @sajijosephaykkanat477
    @sajijosephaykkanat477 4 місяці тому +22

    മോദിജി ❤️❤️❤️❤️🇮🇳

  • @PJA84
    @PJA84 4 місяці тому +28

    Jai modiji

  • @aneeshpvlive
    @aneeshpvlive 4 місяці тому +3

    Good work 👍

  • @zainabnasar9466
    @zainabnasar9466 4 місяці тому +3

    ജനാധിപത്യം വരട്ടെ

  • @m.sshamsudeen2400
    @m.sshamsudeen2400 4 місяці тому +3

    Kidilam
    As always 😁

  • @jobaadshah1
    @jobaadshah1 4 місяці тому +7

    Youth Congress ❤

  • @bpaul9913
    @bpaul9913 4 місяці тому +4

    അല്പന് അർത്ഥം കിട്ടിയാൽ അർദ്ധരാത്രി കുട പിടിക്കും..😅

  • @jayachandran.a
    @jayachandran.a 4 місяці тому +15

    We have a lot of useless ministers in our cabinet.

  • @asmo07777
    @asmo07777 4 місяці тому +33

    മോദി ജി 🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡

  • @nbhendry2468
    @nbhendry2468 4 місяці тому

    Guaranty service or replace?

  • @preethamanoj8991
    @preethamanoj8991 4 місяці тому +5

    മോദി 💕💕💕💕

  • @chirikandant8356
    @chirikandant8356 4 місяці тому +88

    എന്ത് പറഞ്ഞാലും മോദി തന്നെ ആണ് ഭേദം ✍️

    • @Street2song.
      @Street2song. 4 місяці тому

      Eid Mubarak 😂

    • @David-js4ib
      @David-js4ib 4 місяці тому +3

      😂 enthu bedham

    • @user-io4ow6jz4b
      @user-io4ow6jz4b 4 місяці тому +20

      ഏതിൽ ഭേദം.തൊഴിലില്ലായ്മ, പണപ്പെരുപ്പം, വിലക്കയറ്റം, എല്ലാത്തിനും ഇരട്ടി ടാക്സ്, വർഗ്ഗീയത, വിദ്വേഷം, അഴിമതി, പെട്രോൾ ഡീസൽ, ഗ്യാസ് വിലവർദ്ധന, ധൂർത്ത്.ഇതാണോ ഭേദം.

    • @Vks1992
      @Vks1992 4 місяці тому +2

      ​@@user-io4ow6jz4b Kaarana Bhoothante kaaryam ingane parasyam aayi parayano

    • @user-io4ow6jz4b
      @user-io4ow6jz4b 4 місяці тому

      @@Vks1992 അയാളുടെ വായിൽ നോക്കി ഇവിടത്തെ വാർത്ത മാത്രം കേൾക്കുന്നതിൻറ കുഴപ്പമാണ് താങ്കൾ ക്ക്.ഗോദി മീഡിയ അല്ലാത്ത ഹിന്ദി ചാനലും ഉണ്ട് കാണുക രാജ്യത്തിന്റെ പോക്ക്.

  • @vinodctchirappurathuthanka6010
    @vinodctchirappurathuthanka6010 4 місяці тому

    🎉🎉

  • @ALEN_K_AUGUSTHY
    @ALEN_K_AUGUSTHY 4 місяці тому +3

    തുടക്കം ഗം ഭീരം

  • @sulthanbabu7126
    @sulthanbabu7126 4 місяці тому

    Super work

  • @krishnampoori
    @krishnampoori 4 місяці тому +3

    ഈ ചൊറിയൻ മന്ത്രി ആയി ഉള്ളിടത്തോളം കാലം കേരളം ഗുണം പിടിക്കില്ല. 👍

  • @abduljaleel9279
    @abduljaleel9279 4 місяці тому +12

    ഇതുപോലൊരു ബസ് ചാർജ്ജ് വർദ്ധന മുമ്പുണ്ടായിട്ടില്ല എന്ന മുൻ 2½ വർഷം മന്ത്രിയുടെ പ്രസ്താവ്യം സത്യമാണ്.....
    കാരണം....!
    മിനിമം ചാർജ് കിലോമീറ്റർ ചാർജ്ജിനേക്കാൾ ആദ്യത്തെ 2-3സ്റ്റേജുകളിൽ കൂടുമെങ്കിലും ഒരു 10-15 കിലോമീറ്റർ (4, 5 or 6 സ്റ്റേജ്) ആവുമ്പോഴേക്കും കിലോമീറ്റർ ചാർജ്ജിൻ്റെ പരിധിയിൽ വരാറുണ്ട്....
    എന്നാൽ ഈ സർക്കാരിന്റെ കാലത്ത് വരുത്തിയ ബസ് ചാർജ്ജ് വർദ്ധനവിൽ ആദ്യത്തെ 2½ കിലോമീറ്ററിന് 10 രൂപ എല്ലാവരും കൊടുക്കണം അത് കഴിഞ്ഞുള്ള സ്റ്റേജുകളിലേ കിലോമീറ്റർ ചാർജ്ജ് ബാധകമാവൂ....എന്ന പരുവത്തിൽ ആക്കിയിട്ടുണ്ട്....
    എന്ന് വെച്ചാൽ ബസ്സുകാർക്ക് ഏറ്റവും ലാഭം മിനിമം ചാർജ് ആണ്... കാരണം മാക്സിമം 2½ കിലോമീറ്റർ യാത്ര ചെയ്താൽ (ഒരു കിലോമീറ്റർ യാത്ര ചെയ്താലും) 10 രൂപ ലഭിക്കും.
    അതായത് ഒരു കിലോമീറ്ററിന് നാല് രൂപ....
    ആ മിനിമം ചാർജ് എല്ലാ യാത്രക്കാരോടും ഈടാക്കാൻ പാവങ്ങളുടെ സർക്കാരിന് സാധിച്ചു....

  • @user-io4ow6jz4b
    @user-io4ow6jz4b 4 місяці тому +11

    പെട്രോൾ, ഡീസൽ,Gas എന്നിവ ആരും ഉപയോഗിക്കാതെ ആക്കും എന്ന് മോദി യുടെ ഗാരന്റി.

    • @mariakuttypc6813
      @mariakuttypc6813 4 місяці тому +1

      പച്ചില പെട്രോളും പഴയ വിറകടുപ്പും പ്രചരണം നടത്തട്ടെ.

    • @sslssj1485
      @sslssj1485 4 місяці тому

      കുറ്റം പറഞ്ഞ് പറഞ്ഞ് മൂപ്പരെ ആജീവനാന്ത പ്രധാനമന്ത്രി ആക്കിയേ അടങ്ങൂന്ന് വാശിയിലാണോ😂😂

  • @sunilkada3899
    @sunilkada3899 4 місяці тому +4

    Title പെട്ടന്ന് കണ്ടപ്പോ കരുതി രോമാഞ്ചം സിനിമ യുട്യൂബിൽ ഇറങ്ങി എന്ന് 😂😂

  • @MuhammedJafeer-el9yu
    @MuhammedJafeer-el9yu 4 місяці тому +4

    മിസ്സോരൂമികൾ ചെയ്തത് പോലെ ഒരു പുതിയ പാർട്ടി ഉണ്ടാക്കണം അതാണ് വഴി. 😂

  • @ameyaa7699
    @ameyaa7699 4 місяці тому +10

    രോമാഞ്ചം --😅 വിഴുങ്ങാൻ മന്ത്രി ബുദ്ധിമുട്ടിക്കാണും . ഇറങ്ങില്ലന്നേ😊. cake ഉം വൈനും ഇറങ്ങും

  • @vallikkattiluthupjohn5738
    @vallikkattiluthupjohn5738 4 місяці тому +1

    😂 കലക്കി മോനെ 😂😂😂😂😂😂😂

  • @kallukudiyan4202
    @kallukudiyan4202 4 місяці тому +1

    Pm ആയിപോയി അല്ലെങ്കിൽ അമ്മക്ക് വിളിച്ചേനെ

  • @sreedevivaluers
    @sreedevivaluers 4 місяці тому

    Great 😂😂 as always!!

  • @lineshmaroli07
    @lineshmaroli07 4 місяці тому +1

    Asianet news ഡിസംബർ 10 ന്റെ എപ്പിസോഡ് "വല്ലാത്തൊരു കഥ " or type chakkarakkal maala മോഷണം

  • @josephkj426
    @josephkj426 4 місяці тому +8

    Modi amitsha pinarayi Surendran Muralidharan Ellam othhhhukali politics

  • @ajayanraju
    @ajayanraju 4 місяці тому +7

    Best part entry of chinju Rani she is proud of every keralain Super minister

  • @alexchacko5802
    @alexchacko5802 4 місяці тому +2

    Navakeralam trip nadannillayirunnenkil ippol koodouathinte pakuthi janam Thrisur koodathillayirinnu. All credits go to the CM and ministers.

  • @babuudumattu4251
    @babuudumattu4251 4 місяці тому

    Eallaa udaayippum otta fremil..super..

  • @anilakshay6895
    @anilakshay6895 4 місяці тому +1

    ഈ കണക്കിൽ SSLC പാസ് ആയവർക്ക് അരുകിൽ ഇരുന്നു എങ്കിൽ എന്ന് ചിന്തിച്ചു പോകുന്നു ഒരു പ്രേക്ഷകൻ😅😅😅😅😅😅😅

  • @user-qx5hn2qy8n
    @user-qx5hn2qy8n 4 місяці тому +4

    മോദിജി... 🇮🇳🇮🇳india 🔥🔥

  • @caravan-qp4xd
    @caravan-qp4xd 4 місяці тому

    Bubble 💭 ട്ട് UM😊

  • @UmmarPathiyamaparambil-ls2cn
    @UmmarPathiyamaparambil-ls2cn 4 місяці тому

    Ok

  • @sisha874
    @sisha874 4 місяці тому

    ദൈവങ്ങൾ ആക്കി ഇനി എന്തെല്ലാം കാണണം

  • @SunnybabykappivilakkaSun-gj9tv
    @SunnybabykappivilakkaSun-gj9tv 4 місяці тому

    Namichu gum

  • @sureshkrishnan2410
    @sureshkrishnan2410 4 місяці тому +1

    Jai Narendra Modiji 👍

  • @dadug4fun
    @dadug4fun 4 місяці тому +2

    മോഡിയുടെ ഗുയാരണ്ടീ.... പിണറായി എന്തു നെറികേട് കാട്ടിയാലും എല്ലാം ശരിയാക്കും.... അന്തർധാര വ്യക്തം....

  • @rafeequeali-ck6mg
    @rafeequeali-ck6mg 4 місяці тому

    ലെ : big ബോസ് ഇതും എന്റെ തലലാവൊല്ലോ 🙆🏻‍♂️

  • @abduraheem6605
    @abduraheem6605 4 місяці тому +3

    എനിക്ക് ഏറ്റവും വെറുക്കപ്പെട്ട ശബ്ദം മോദിയുടെ ഗ്യാരണ്ടി ശബ്ദം

  • @aneeshpvlive
    @aneeshpvlive 4 місяці тому +3

    To be frank , polotics എന്ന് പറഞ്ഞാൽ ....... 4way oombeeru

  • @anooppbnair
    @anooppbnair 4 місяці тому

    Ingale Asianet reliance inte aalu thanneyanoppa???

  • @vijayakumaranbalan2467
    @vijayakumaranbalan2467 4 місяці тому

    പറഞ്ഞത് ശെരിതന്നെയാണ് പുതുവർഷമായല്ലോ ഉടനെ മുക്കാനുള്ള വിഹിതം കേന്ദ്രത്തിന്ന് കിട്ടുമല്ലോ സന്തോഷം അങ്ങനെ അങ്ങ് വന്നോളും.

  • @gafoormpgafoor8210
    @gafoormpgafoor8210 4 місяці тому +18

    യൂത്ത് കോഗ്രസ് 💙😍

  • @arithottamneelakandan4364
    @arithottamneelakandan4364 4 місяці тому

    ❤❤😂😂😂😂❤❤❤❤

  • @_jaa_na_ki.__
    @_jaa_na_ki.__ 4 місяці тому +2

    Jai sree ram🧡
    Modhi 😊💪😍

  • @josephkj426
    @josephkj426 4 місяці тому +2

    Modi amitsha pinarayi Surendran Muralidharan all adjustment politics.

  • @alexchacko5802
    @alexchacko5802 4 місяці тому +2

    Nava kerala campaign against central government activated the sleeping ladies and thay made it the biggest gathering in Thrissur when Modi came.

  • @user-bx1kv2xx3d
    @user-bx1kv2xx3d 4 місяці тому

    😂😂😂😂😂😂😂oru vazhikkayiiii

  • @Invisible__gamer_2.0
    @Invisible__gamer_2.0 3 місяці тому +1

    ഭരിക്കുന്നവർക്ക് മിനിമം രണ്ടാം ക്ലാസ്സ് യോഗ്യത വേണം എന്ന ഒരു നിയമം വന്നാൽ തീരുന്ന പ്രശ്നമേ ഉള്ളൂ ഇന്ന് നമ്മുടെ ഇന്ത്യ ക്ക്

  • @mohananvp1932
    @mohananvp1932 4 місяці тому

    😮😮😮😮😂😂😂😂😂

  • @renjinir4918
    @renjinir4918 4 місяці тому +2

    Media presence കിട്ടാൻ കാണിക്കുന്ന കുറെ കൂത്തുകൾ 😅

  • @subeeshkpaul183
    @subeeshkpaul183 4 місяці тому

    കലോത്സവം 😄😄

  • @maiommmymu7106
    @maiommmymu7106 4 місяці тому

    ആരു പറഞ്ഞു മ്യാവൂ.... 😄

  • @sabu_kulamuttom.attingal
    @sabu_kulamuttom.attingal 4 місяці тому +3

    ബാലറ്റ് വോട്ടിംഗ് തിരിച്ച് വരണം

  • @padmanaabhank
    @padmanaabhank 4 місяці тому

    🎉❤😂

  • @Deadlyknightz695
    @Deadlyknightz695 4 місяці тому +1

    ഭരിക്കാനുള്ള കഴിവില്ലായ്മയും അഴിമതിയും കണ്ടുവളർന്ന മലയാളികൾക്ക് എന്ത് ഗ്യാരണ്ടി? 😅

  • @dr.ramachandrangovindankut4614
    @dr.ramachandrangovindankut4614 4 місяці тому

    സ്വബോധം ഉണ്ടായിട്ട് വേണ്ടേ, പുസ്തകം എഴുതാൻ ?

  • @hafash_vc_appu
    @hafash_vc_appu Місяць тому

    BIG BOSS KANDA FEEL 😂😂😂😂

  • @x-factor.x
    @x-factor.x 4 місяці тому

    ചിഞ്ച്വമ്മ റൊമ്പ കസ്ടപ്പെടും എല്ലാം കന്നാലികളാ മാദം ?!!!.

  • @raghuak2274
    @raghuak2274 4 місяці тому

    വല്ലവന്റെ കുട്ടിയുടെ പിതൃത്വം ഏറ്റെടുക്കുന്ന ഗ്യാരണ്ടി

  • @subinbalagram3127
    @subinbalagram3127 4 місяці тому +4

    Hatrick modi❤

  • @SkrSkr-cb8oe
    @SkrSkr-cb8oe 4 місяці тому +1

    കോൺഗ്രസ്സ് കാരെ വഴിയിലിട്ട് തെറ്റല്ല എന്ന് ഇപ്പൊ തോന്നി😅😅😅😅

  • @vimalaaniyeri5379
    @vimalaaniyeri5379 4 місяці тому

    ഇവർ രാജ്യം ഭരിച്ചാൽ 😍😍😍😍😍😍😍😍😛😛😛😛😛😛ആഹാ ഹാ ഹ ഹ ഹ ഹ ഹ haaaaaaaaaaaaaaaaaaaaa

  • @sasidharapanikkar2740
    @sasidharapanikkar2740 4 місяці тому

    ഇവിടത്തന്നെ ഇത്തോതിലാണെങ്കിൽ കേന്ദ്രത്തിൻ്റെ അവസ്ഥയെന്തായിരിക്കും. രാമജന്മഭൂമി പ്രതിഷ്ഠയിലും നിലപാടിൻ്റെ ചാഞ്ചാട്ടം.

  • @nandakumart2331
    @nandakumart2331 4 місяці тому

    ഈങ്ങേരിത് 😂

  • @mhsksuni7658
    @mhsksuni7658 4 місяці тому +2

    After election bjp and suresh gopi
    Dast 📌

  • @vinumohanmullaparambil7919
    @vinumohanmullaparambil7919 4 місяці тому +1

    Modi❤❤❤

  • @dadug4fun
    @dadug4fun 4 місяці тому

    ചിഞ്ചു റാണി കേരത്തില്ലേ കണ്ണുകളികൾക്ക് ഇനി °initial* ഇടാനായി പ്രഖ്യാപിച്ചു 😂

  • @peeloo2248
    @peeloo2248 4 місяці тому

    Cheruthaayi parupaadi tharam thaanu thudangiyittund

  • @bku1969
    @bku1969 4 місяці тому +1

    👏👏👏👏👏
    Modi is more more better than Pinarayi.

  • @Luna-ix8
    @Luna-ix8 4 місяці тому +3

    JAI MODIJI❤❤

  • @kunjumoanrudolf934
    @kunjumoanrudolf934 4 місяці тому

    In this case, I am with saji Cherian.

  • @DinkiriVava
    @DinkiriVava 4 місяці тому +8

    തീയിൽ കുരുത്തൊരു കുതിരയെ…
    കൊടുങ്കാറ്റിൽ പറക്കുന്ന കഴുകനെ…
    മണ്ണിൽ മുളച്ചൊരു സൂര്യനെ…
    മലയാള നാടിൻ മന്നനെ…
    അപ്പോ.., ഹാപ്പീ ന്യൂ ഇയർ..!!! 🎉🎉🎉

    • @bijoypillai8696
      @bijoypillai8696 4 місяці тому +5

      മലദ്വാര*സ്വർണ്ണ*വാഹകൻ വിജയനെയാവും ഉദ്ദേശിച്ചത് ..

    • @DinkiriVava
      @DinkiriVava 4 місяці тому +5

      @@bijoypillai8696 അല്ല അയാളുടെ മലദ്വാരത്തിലുള്ള മോദി എന്ന് പേരുള്ള ഒരു കൃമിയെയാണ് ഉദ്ദേശിച്ചത്..!!

    • @NoName1k56
      @NoName1k56 4 місяці тому +2

      @@DinkiriVava
      MALADWAR 2. Things world knows
      1. Maladwar Metha gold
      2 KUNDAN velichenna. Usthad
      Kettoda. Metha nayae

  • @josephkj426
    @josephkj426 4 місяці тому

    Modi amitsha pinarayi Surendran Muralidharan adjustment politics and politricks.

  • @rahulritzz
    @rahulritzz 4 місяці тому

    🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @user-dl1wx2ie8j
    @user-dl1wx2ie8j 4 місяці тому

    Gam 👍👍👍👍

  • @amil2164
    @amil2164 4 місяці тому +1

    ❤❤❤❤❤❤ modiji❤❤❤❤❤

  • @user-tk2nm1vu8x
    @user-tk2nm1vu8x 4 місяці тому

    Purushan markk praveshanam illannu paranjitt stagil kanunnatho avar purushammar alle 🤔🤔

  • @PullannoorMedia
    @PullannoorMedia 4 місяці тому

    adipoli gam👍👍

  • @rakeshrakerh
    @rakeshrakerh 4 місяці тому +4

    Modi ❤❤❤

  • @manasamrk8121
    @manasamrk8121 4 місяці тому +1

    Modi❤