Oru "Elastic" summary aayi poyallo Nishanth-e..... (Ethra valichittum anghu ethiyilla alle...?)... Entha parayuka... Ellatinum oru samaya paridhi (max time) undallo alle.... Absolutely brilliant on the last days of 2023. Please continue this "sarcastic" GUM paripaadi... Best Wishes & Happy 2024 to ALL.
സത്യം പറഞ്ഞാൽ ഒരെണ്ണത്തിനുപോലും തലയ്ക്ക് വെളിവില്ല 😢
😂sathyam100%
ശരിക്കും അതെ... വിഡ്ഢി കളുടെ അവസാനത്തെ അഭയമാണ് രാഷ്ട്രീയം എന്ന് ബെർണാഡ് ഷാ പറഞ്ഞത് എത്ര ശരിയാണ് ഇപ്പോൾ
സത്യം ...പക്ഷെ ഒട്ടും ബോധമില്ലാത്തത്,,ഇവിടുത്തെ രാഷ്ട്രീയ പാര്ട്ടികളുടെ അണികള്ക്കാണ്
ഇടയ്ക്ക് ചിലത് മറന്നത് ഗം ഓർമിപ്പിച്ചു തന്നത് നന്നായി. തിരെഞ്ഞെടുപ്പ് വരുമ്പോൾ ഒന്നുകൂടി ഇത് ടെലികാസ്റ് ചെയ്യണേ 😂😂
Best Episode of 2023😂❤👏🏽
2024 ഇനി എങ്ങനെ എന്ന് ദൈവത്തിനറിയാം
ഇതുപോലെ പറഞ്ഞത് ഓർമ ഇല്ലാത്ത ഒരു വർഗം.. ഹോ
കുട്ടികൾ കളിചോണ്ടിരുന്ന തോക് കണ്ടിട്ട് പേടിച്ച ഒരെ ഒരാൾ പിണറായി ബിജ്യൻ
😂😂
കിളവനി ചത് പോവുമോ പേടി
കലക്കി🎉 Bye 2023 . സ്വാഗതം 2024❤🎉😊
" ഇത് കേരളമാണ് "
😂😂😂😂😂
ഇവിടെ ഇങ്ങനെയാ ഭായ്
നമിച്ചു ബ്രോ...സാറ്റയറിസ്റ്റ് ബ്രോ നിശാന്ത് ..... എനിക്ക് ഇത്രയും ചിരിക്കാനുള്ള വിഭവങ്ങൾ ഒരുക്കി തരുന്ന അങ്ങേയ്ക്ക് നന്ദി.😂😂😂😂.
The last GUM(GAM) of the year... Well done boys.....
Very nice program.short and humorous covering all important political events 🌹🍀
മറന്നതെല്ലാം ഓർമിപ്പിച്ചു അല്ലേ 🤣
Namichu gum
Hatzzzzzz of Gum team .. Happy New Year
good work.........................
ഇത് ഇപ്പൊ കരിക്ക് എപ്പിസോഡ്നെകാൾ സൂപ്പർ ആയല്ലോ "2023 രാഷ്ട്രിയം" 😂..
കരിക്ക് ബോറായിട്ട് കുറെ കാലമായി.
Oru "Elastic" summary aayi poyallo Nishanth-e..... (Ethra valichittum anghu ethiyilla alle...?)... Entha parayuka... Ellatinum oru samaya paridhi (max time) undallo alle.... Absolutely brilliant on the last days of 2023. Please continue this "sarcastic" GUM paripaadi... Best Wishes & Happy 2024 to ALL.
മര വാഴകൾ ഒരെണ്ണത്തിനുപോലും തലയ്ക്ക് വെളിവില്ല
A k Balan is true,this govt is going to museum like thripura and West Bengal.already 95% is in the museum.
പൊളി പരിപാടി ഗോവിന്ദ
Final episode of 2023 is simply superb 👌👌👌👌👌👌✌️✌️✌️✌️✌️👍👍👍👍👍👍👍👍
അടിപൊളി. One of the best episode
വാഴകൾ. മര വാഴകൾ.. സിപിഎം, SFI, Dyfi എല്ലാം ഇങ്ങനെ ആയല്ലോ. മാഫിയ സംഘടന
Bjpiyum
@@saleemriduവന്ദേ bharat, NH, വിഴിഞ്ഞം....ഇതൊന്നും നമ്മൾ കണ്ടിട്ടില്ലാത്തതുകൊണ്ട് bjp ക്ക് parayam...
Kjp ye പറഞ്ഞോ...but bjp
@@saleemriducheck international news
എല്ലാ കള്ളന്മാരും ഉണ്ട്. ഏറ്റവും വെല്ല്യ കള്ളൻ നാട് ഭരിക്കും
Last episode of the year Best episode ayittind,❤😊
Happy new year ഗം
2023 ലെ അവസാനത്തെ ഗം സൂപ്പർ👌👌👍👍😂😂
2024 ലെ ഗം waiting👌👌👍👍😂😂
Last nammamle chekkante guest roll❤
അടുത്ത വർഷവും ഇവനെ സഹിക്കണമല്ലോ 😁
പ്രശാന്തേ ദയവു ചെയ്തു ചിരിപ്പിക്കല്ലേ 😄😄😄😄😄😄
🔥🔥gum
👑Gum - A warm welcome to 2024💞Editing is beautiful and Presentation is always number one👍 No : 1🏆
അവതരണം അടിപൊളി... ❤️
Adipoli👏👏👏
Gum nte 2023 le best episode 😂😂😂..oommen chandi sir ne kurichu cheytha episode heart touching ayirunnu ❤❤❤
ഒറ്റവാക്കിൽ പറയാം : "എല്ലാ വാണങ്ങളും കണക്കാ..."🤣
😂
കക്കൂസ് ബസ്സുമായി എയറിൽ പോയ കപ്പിത്താനെയും കൂട്ടരെയും ചൊവ്വയുടെ ഒരറ്റത് കണ്ടതായി NASA അറിയിച്ചിട്ടുണ്ട്. 😁 ഇനി നവ ചൊവ്വ യാത്രയാണ്.
ടീം "ഗം"🔥🔥
Ini quba
ബ്രോ പൊളിച്ചു 😂
ഇതാണ് നമ്മുടെ രാഷ്ട്രീയം, നേതാക്കൾ 😢
ഹേ പ്രഭു ഹേ ക്യാ ഹുവാ ..😂
Happy New Year 🎉🎉
ന്റെ പഹയാ 😂
ഗം ചേട്ടന് വലിയ നമസ്ക്കാരം.
👍👍👍👍👌👌👌 Happy New year 🌹🌹🎆
എന്നിട്ട്...?....... തോറ്റു. 😏
അടിപൊളി ഗം staylan
കേരളീയത്തിനു ശേഷം വർഷം ഒന്ന് എന്നാകും ഇത്തവണ സർക്കാർ അല്ലെങ്കിൽ പാർട്ടി കലണ്ടർ ഇറങ്ങുക.
2024 full comedy entertainment........
GUM24 😬😬😬
❤❤
Super
പൊളിച്ചു 😂
Gum of the YEAR...💥🔥🔥
Powli item!😅
Poli sanam
Super 🔥🔥🔥🔥🔥🔥
മൊത്തത്തിൽ കോമഡി ആയാലോ 😁😁
ഹേ പ്രഭു 😂
Really to see, appreciate the whole credit of GREAT 2023.
Chain ⛓️ Gum super
ഗോവിന്ദൻ പിരിയിളകിയിട്ടും മന:പാഠമാക്കിയത് മറന്നിട്ടില്ല.
Nishant bhaii happy new year 😅😅😅
കടം മേടിച്ചു vikasippikkum...
❤🎉
The items selected are super and very unique.
Style of presentation is unique.
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣👌🙏🏼
ചിരിച്ചു ഒരു വഴിയായി 😂
Nallavaraaya "Raashtreeyakkaare" Pothuyidathilingane vadhikkaruthu brother 🤩 Please.......😂, 🙏Namaskaaram 👌👍👏👏👏👏
That was a great episode.. content ivide thane undalo, Gumin script onne set akande budhimuteollu..ellam undayirunu....apo ini 2024il kanam..
Nishant 💥
കാരവൻ ഇല്ലേ ?👍👌
Polliiyeaa
സംഭവം തന്നെ
Good
👍
Super 👌🏻
👍👍👍
ഓഹോ അതിന്റെ ഉണ്ടായായിരിക്കും 👍🥰🥰
പണ്ടേ മദ്രാസിൽ 👍🥰കണ്ടതല്ലേ 👍😍😍😂????
Poliiii😂
Ningalu vere level aan Nishanth bro.😂
Happy new year
ണഖ് ണകഹ്... 😂😂😂
ഇത് നവകേരള സാധസ്സിൽ പ്രദർശനം നടത്തിയെങ്കിൽ കുറച്ചു പേർക് എങ്കിലും തലക്ക് വെളിവ് ഉണ്ടായതു തന്നെ 🙏🏼🙏🏼🙏🏼
കിരിമിനൽസ് 😂😂😂😂
പെട അവതരണം എട്ടായി
എന്റമ്മോ😂😂😂😂😂😂
Supper
12:05 വന്നില്ലല്ലോ വന്നില്ലല്ലോ എന്ന് വിച്ചാരിച്ചിരുന്നപ്പോൾ അതാ.. 😂😂
ഗം, best എപ്പിസോഡ്... ചിരിച്ച് ഊപ്പാട് പോയി 😄 നിഷാന്ത്... ന്റെ അവതരണം പിന്നെ ഈ പ്രോഗ്രാമിന്റെ എഡിറ്റിംഗ്... രണ്ടും പുലികൾ.. Script..സമ്മതിച്ചു
Appam govindan
😊🎉
പിണറായി പരാജയൻ 😂
15:46 njan kettath...Padasparsham etta my...😂
വിദ്യാ അഭ്യാസ മന്ത്രിക്ക് പറ്റിയ മൈക്ക്😂😂😂😂 ശശി
oru vaazha vere🤣🤣🤣, Chintha
🔥😂
ലെ ശശീന്ദ്രൻ :ഇരുത്തിയങ് അപമാനിക്കയാണല്ലേ 😂😂😂
എന്തെല്ലോ missing 😐😐 mainly കർഷക സമരം ജയസൂര്യ issue.... പുതുപ്പള്ളി election.. പീഡന പരമ്പരകൾ... Etc
കാലാവധി അവസാനിപ്പിച്ച് മ്യൂസിയം കേറാൻ റെഡിയായ നവകേരള രാഷ്ട്രീയം,😢 2024 ൽ ഇവറ്റകളിൽ നിന്നും മോചനം ലഭിക്കേണമേ,....
ഗം... കേരളത്തിന്..
Happy new year 😂😂😂
2024 ൽ കാണുന്നു 😂
എൻ്റമ്മോ പെടപ്പിച്ച് എല്ലാത്തിനെ യും 😂