ചർച്ച മുഴുവനായും കേട്ടു. എല്ലാ മാസവും ഒന്നാം തിയ്യതി മുമ്പുള്ള മാസത്തിലെ 29ആം തിയ്യതി വൈകുന്നേരം മാത്രമേ നിശ്ചയിക്കാൻ കഴിയുകയുള്ളു എന്ന വിരോധാഭാസം മനസ്സിലായി. ഇങ്ങിനെ വിശ്വസിക്കുന്ന നിങ്ങൾ എന്തിനാണ് കലണ്ടർ ഉണ്ടാക്കുന്നത്??
*ശാസ്ത്രീയ കണക്കനുസരിച്ച് ഇന്ന് (മാർച്ച് 10 ന്) കേരളത്തിൽ സൂര്യാസ്തമയത്തിന് ശേഷം ചന്ദ്രന്റെ സാന്നിധ്യമുള്ളതിനാൽ മാസമാറ്റത്തിന് കണക്കിനെ മാത്രം അവലംബിച്ചാൽമതി എന്ന നിലപാടുകാർക്കും, സൂര്യാസ്തമയത്തിന് ശേഷം ചക്രവാളത്തിൽ ചന്ദ്രന്റെ സാന്നിധ്യമുള്ള ദിവസം ലോകത്തെവിടെയെങ്കിലും ഹിലാൽ ദൃഷ്യമായാൽ അത് പരിഗണിക്കാം എന്ന നിലപാടുകാർക്കും നാളെ (11/03/2024 തിങ്കളാഴ്ച) റമളാൻ ഒന്നായിരിക്കും...* *അവർക്ക് ഈ വർഷം 30 നോമ്പ്...* *ഈ രണ്ട് നിലപാടുകളും ബോധ്യമാവാത്തവർക്ക് റമളാൻ ഒന്ന് ചൊവ്വാഴ്ചയായിരിക്കും...* *അവർക്ക് ഈ വർഷം 29 നോമ്പ്...* സമസ്തക്കാർക്കും വിസ്ഡക്കാർക്കും ഇന്ന് ശഅബാൻ 28 ആയതിനാൽ അവർ മാസപ്പിറവി ദർശിക്കാൻ ആഹ്വാനം ചെയ്തിട്ടില്ല.
എന്ത് പാഴ്മുറം😂.മടമൂരി മണിക്ഫാനീ മണ്ടൻമാരാണ് ശുദ്ധ വിവരക്കേട് പറഞ്ഞ് ആളുകളെ വഴി തെറ്റിക്കാൻ നടക്കുന്നത്😂.ഇത്രകാലമായിട്ടും ചെലവാകാത്ത ആ പാഴ്മുറം ഇനി തീരെ ചെലവാകില്ല.വെറുതേ മോങ്ങിയിട്ട് കാര്യമില്ല.
ചർച്ച കേൾക്കുന്ന ആളുകൾ comments ഇടുമ്പോൾ റമദാൻ മാസമാണെന്ന് ഓർമിക്കുക.ചർച്ച വിശകലനം ചെയ്യാം.ചീത്തയായ comments ഇട്ട് നോമ്പ് പാഴായി പോകുന്നത് സൂക്ഷിക്കണേ 🙏🏻
ഗ്രാമം,നഗരം, ജില്ല, സംസ്ഥാനം, രാജ്യം, ഭൂഖണ്ഡം ഇവ വ്യത്യാസപ്പെടുന്നതിനനുസരിച്ച് വ്യത്യസ്ത ദിവസങ്ങളിൽ നോമ്പും പെരുന്നാളുകളുമാക്കാൻ നടക്കുന്ന ഈ നവയാഥാസ്ഥിതിക മുസ് ലിയാക്കന്മാരുടെ ദയനീയാവസ്ഥ!! ഇവർ മാലോകരുടെ മുന്നിൽ ഇസ് ലാമിനെയും ഖുർആനിനെയും പരിഹാസപാത്രമാക്കുന്നു...😢😢
ഭൂഗോളത്തിന്റെ പല രാജ്യങ്ങളിലും പല ഭൂഖണ്ഡത്തിലും എല്ലായിടത്തും ഒരേ സമയമാണോ? വ്യത്യസ്ത സമയമവും കാലവുമാണെന്ന് മനസ്സിലാക്കിയാൽ മനസ്സീലാകും എന്തു വിഡ്ഢിത്തമാണ് ഈ ചോദിക്കുന്നതെന്ന്.
കഴിഞ്ഞ ഒരു റമദാൻ കേരളത്തിന് പുറത്തുള്ള ഭട്കലിലെ മാസപ്പിറവി സ്വീകരിത്തുകയും അതേ ഭട്കലിലെ മാസപ്പിറവി പെരുന്നാളിന് തള്ളിക്കളയുകയും ചെയ്തു അതിനുള്ള കാരണമെന്തായിരുന്നു.
കഴിഞ്ഞ ഒരു റമദാനിൽ കേരളത്തിന് പുറത്തുള്ള ഭഡ്ക്കലിലെ മാസപ്പിറവി സ്വീകരിക്കുകയും എന്നാൽ അതേ ബഡ്ക്കലിലെ മാസപ്പിറവി പെരുന്നാളിന് തള്ളുകയും ചെയ്തത് ഏത് ളഈഫായ വാറോലയുടെ പിൻബലത്തിലാണ്.
ചന്ദ്രൻ പടിഞ്ഞാറ് ഉദിക്കില്ല ഫൈസൽ മൊല്ലാ..😅.സൂര്യൻ ഉദിച്ചു സഞ്ചരിക്കുന്ന അത് പോലെ ചന്ദ്രനും സഞ്ചരിക്കും...സൂര്യൻ അസ്തമിച്ചു ഇരുട്ട് ചെറുതായി പടിഞ്ഞാറ് ഭാഗത്ത് ചെറിയ ഇരുട്ട് വരുമ്പോൾ ചന്ദ്രൻ്റെ മേലിൽ സൂര്യൻ്റെ വെളിച്ചത്തിൻ്റെ ചെറിയ ഭാഗം തട്ടുമ്പോൾ ആണ് ചന്ദ്രൻ്റെ പ്രകാശം നമ്മൾ കാണുന്നത്...!!? വിവരം ഇല്ലാത്തത് ഒരു കുറ്റം അല്ല.
ഇന്ന് (10/3/24 ) കേരള ചക്രവാളത്തിൽ 8 മിനുട്ട് ഹിലാൽ ഉണ്ട് എന്ന് നിങ്ങള ഗീകരിക്കുന്നു എന്നിട്ടും ഇന്ന് നോക്കണ്ട നാളെ നോക്കിയാൻ മതിയെന്ന് മാലോകരെ അറിയിക്കാൻ കാരണം ?
Please explain the main 3 criterion to observe moon cycle/ observation in quran: Ahilla Manaazil Urjoonil qadeem Please explain: Meaning of Ghumma in quran Meaning of ghamaama in - quran Is there a zone or place where day and date start first? Where does the date and day start on the earth? Which is the first prayer of the day? When does day start as per quran and sunnah? Is a global islamic calendar possible as per quranic explanation of moon observation and sunnah? The same people says quran is scientific. The panel discussion is trying hard to prove how unscientific islam is...naoozubillah..
നബി (സ) യുടെ കാലത്ത് സൂര്യൻ മധ്യാഹ്‌നത്തിൽ നിന്നു തെറ്റിയോ എന്നു നോക്കിയാണ് ളുഹറിൻ്റെ സമയം മനസ്സിലാക്കിയായിരുന്നത്. എന്നാൽ ഇപ്പോൾ ശാസ്ത്ര കണക്കുകൾ ഉപയോഗിച്ച് ളുഹ്റിൻ്റെ സമയം കണ്ടെത്തി രേഖപ്പെടുത്തിയ കലണ്ടറിൽ നോക്കി ബാങ്ക് കൊടുക്കുന്നു. ഇത് നബിചര്യക്ക് എതിരാകുമോ ? ശാസ്ത്ര കണക്കുകൾ പ്രകാരം കണ്ടെത്തിയ ബാങ്ക് സമയം അംഗീകരിക്കാമെങ്കിൽ ശാസ്ത്ര കണക്കുകൾ പ്രകാരം കണ്ടെത്തിയ മാസപ്പിറവി അംഗീകരിക്കാമല്ലോ ?
അന്ന് നിസ്കാരം സമയം മുൻകൂട്ടി കണക്കാക്കിയത് തന്നെയായിരുന്നു നിർവ്വഹിച്ചത്.അല്ലാതെ ഓരോ വക്തിനും നിഴലിന്റെ നീളവും മറ്റും അളന്ന് നോക്കി ബാങ്ക് വിളിക്കുകയായിരുന്നു.അവിടെ കണക്ക് കൂട്ടാൻ അനുവാദമുണ്ട്.അത് സൂര്യനുമായി ബന്ധപ്പെട്ടു മാണ്.വെറുതെ മണ്ടത്തരം വിളമ്പണ്ട😂
ഇവിടെ കമെന്റ് ഇട്ടേക്കുന്ന കുറെ ആളുകൾ ഈ വിഡീയോ ശെരിക്കും kandittilla എന്ന് വെക്തമായി മനസ്സിലാവാൻ സാധിക്കും. ഫുൾ വീഡിയോ കണ്ട് നോക്കു chumma വിമർശിക്കാൻ മാത്രം കുറെ janmmaghal
വഹാബികൾ പോയി ഈ സമൂഹത്തെ മൊത്തം നിരക്ഷര സമൂഹമാക്കി ! امة القلم والكتاب എങ്ങിനെ നിരക്ഷര സമൂഹമാവും ഇബ്നുതൈമിയ്യക്ക് പറ്റിയ അബദ്ധം അപ്പടി പകർത്തി പ്രചരിക്കാൻ വഹാബികളുടെ മൽസരം കാണുമ്പോൾ കഷ്ടം തോന്നുന്നു ഹദീസ് ശരിക്കും മനസിലാവണമെങ്കിൽ സുന്നികളുടെ അടുത്ത് നിന്ന് പഠിക്കണം ഇല്ലെങ്കിൽ ഇത് പോലത്തെ വിഡ്ഡിത്വങ്ങൾ പറയേണ്ടിവരും
@@safvanamayur9072 ആറാം നൂറ്റാണ്ടിൽ പള്ളിയുടെ മുമ്പിൽ ഒരു കുന്തം നാട്ടി അതിൻ്റെ നിഴല് നോക്കി നമസ്ക്കാര time മനസ്സിലാക്കി - ഇന്ന് digital clock കളെ ആശ്രയിക്കുന്നു. അതും ഒരു വർഷത്തെ time set ചെയ്തു വെച്ച് ... അതെങ്ങനെ ശരിയാകും? ഇനി ചന്ദ്രപ്പിറവിയിൽ കണക്ക് നോക്കില്ല, സൂര്യനിൽ കണക്ക് നോക്കാം എന്നാ ? സൂര്യനും ചന്ദ്രനും ഒരു കണക്കനുസരിച്ചാണ് എന്ന് അന്നേ ഖുർആൻ പറഞ്ഞു വെച്ചു. പക്ഷെ അന്ന് അതിനുള്ള സാങ്കേതിക വിദ്യ ഇല്ലായിരുന്നു. എന്നാൽ ഇന്ന് ഖുർആൻ പറഞ്ഞത് സത്യമാണെന്ന് തെളിഞ്ഞു അതിൽ ഊറ്റം കൊള്ളേണ്ട മുസ്ലിം ജനത വീണ്ടും പിന്നോട്ടാണോ നടക്കേണ്ടത്?
ബാങ്ക് എന്ത് കൊണ്ട് ഇങ്ങനെ കൊടുക്കുന്നില്ല?? നബിയെ പോലെ നിഴൽ ഉപയോഗിച്ച് ബാങ്ക് കൊടുക്കുന്നില്ല??? മുഅദ്ദിൻ കലണ്ടറിൽ നോക്കി ബാങ്ക് കൊടുക്കാറല്ലേ പതിവ്? അതും ഒരു കൊല്ലം മുമ്പ് കണക്ക് കൂട്ടി എഴുതി വച്ചത്?
വിഷ്ഠ കാരോട് ഒരു ചോദ്യം... മാസപ്പിറവി വിഷയത്തിൽ സമസ്ത കുബൂരി കളുടെ കൂടെയല്ലാതെ എന്ത് നിലപാടാണ് നിങ്ങൾക്ക് ഉള്ളത്..... സമസ്ത കുബൂരികൾ മാസം കണ്ടില്ല നിങ്ങൾ കണ്ടു നിങ്ങൾ അത് എടുക്കുമോ?
നമ്മൾ എഴുതില്ല കണക്ക് കൂട്ടില്ല😅 ' കലണ്ടറും വേണ്ട: സൂര്യ അസ്തമനം കണ്ടാലേ നോമ്പ് മുറിക്കാവു എന്നുളള ഹദീസ് ഉള്ള തിനാൽ എല്ലാവരും കണ്ട് നോമ്പ് മുറിച്ചാൽ മതി.. സ്കാൻ്റിനേവിയൻ നാടുകളിൽ മാസങ്ങളായി ചന്ദ്രൻ തന്നെ ഉദിക്കുന്നില്ലാത്തതിനാൽ നോമ്പ് വേണ്ടാല്ലേ.? ചന്ദ്രൻ പടിഞ്ഞാറ് ഉദിക്കുകയോ? അശ്ഹദു അൻ ലാ ഇലാഹ ഇല്ല ല്ലാഹ് എന്നതിലും കണ്ണ് കൊണ്ട് അല്ലാഹുവിനെ കാണണ മല്ലേ? എത്ര ആൾ കണ്ടാൽ എവിടെയൊക്കെ ആൾക്ക് ബാധക😂
നമസ്കാരത്തിനായി പള്ളിയിൽ ബാങ്ക് വിളിക്കുന്നത് പ്രവാചക കാലഘട്ടത്തിൽ ഉണ്ടായിരുന്നത്പോലെയാണോ ഇന്നും നടക്കുന്നത് ഫൈസൽ മൗലവി മറുപടി പറയണം വർഷങ്ങളോളം ഇപ്പോഴേ തന്നെ ഗോളശാസ്ത്ര പ്രകാരം ഗണിച്ചു വച്ചിരിക്കുകയാണ് വിവിധതരം കലണ്ടറുകളിൽ ' എന്തുകൊണ്ടാണ് ഫൈസൽ മൗലവിയും കൂട്ടുകാരും നിഴലിനെ അളന്ന് ബാങ്ക് വിളിക്കുന്ന സമയം തീരുമാനിക്കാത്തത് അതിനായി പ്രത്യേകമായി ഹദീസുകൾ എന്തെങ്കിലും നിങ്ങൾ തയ്യാറാക്കിയിട്ടുണ്ടോ?
കരിമ്പ് ടീംസ് അവർ 29 നോബ് മാത്രമാണ് ഒന്നാം തീയതി നോമ്പ് തുടങ്ങിയാൽ 29 വരെയാണ് അവർ നോമ്പ് എടുക്കുക 30ന് തിയതി നോമ്പ് നോബ് അവർ എടുക്കുകയില്ല, പിന്നീട് 31ന് അവർ പെരുന്നാൾ KNM ഒപ്പം ആഘോഷിക്കും.
സൂര്യസ്തമയത്തിന് ശേഷം ചക്രവാളത്തിൽ ചന്ദ്രനില്ല എന്നുറപ്പു വരുത്താൻ കണക്കിനെ ആശ്രയിക്കാമോ? 29 ന് നോക്കാനുള്ള നബിസല്ലല്ലാഹു അലൈഹി വസല്ലമയുടെ കൽപനയെ കണക്കി നെ അടിസ്ഥാനപ്പെടുത്തി അവഗണിക്കാൻ പറ്റുമോ? നേരത്തെ അസ്തമിച്ചു പോയ ചന്ദ്രൻ സൂര്യാസ്തമയത്തിന് ശേഷം ചക്രവാളത്തിൽ കാണപ്പെടുക എന്നത് ശാസ്ത്രലോകത്ത് പുതുമയുള്ളതോ ലോകം മുഴുവൻ ചർച്ച ചെയ്യാൻ സാധ്യതയുള്ള വിഷയമോ അല്ല എന്ന കാര്യം അറിയില്ല എന്ന് മനസ്സിലാക്കുന്നു. വർഷങ്ങൾക്ക് മുമ്പ് സൗദിയിൽ ആ പ്രതിഭാസം ഉണ്ടാകുകയും തധടിസ്ഥാനത്തിൽ മാസപ്പിറവി പ്രഖ്യാപിക്കുകയും ചെയ്തിട്ടുള്ളതാണ്. ഭൂമിയെ ആവരണം ചെയ്തിരിക്കുന്ന അന്തരീക്ഷത്തിൻ്റെ സവിശേഷത കാരണം ഭൂമിയിൽ നിന്ന് നോക്കുന്ന ഒരാൾക്ക് ചന്ദ്രൻ കാണപ്പെടുന്നത് യഥാർത്ഥ സ്ഥാനത്തായിക്കൊള്ളണമെന്നില്ല. കാലാവസ്ഥ വ്യതിയാനങ്ങളുടെ സ്വാധീനം അതിലുണ്ടാകും. ചന്ദ്രൻ്റെ യഥാർത്ഥ സ്ഥാനം മാത്രമേ കണക്കുകൂട്ടി നേരത്തെ പറയാൻ പറ്റൂ.
രണ്ടും രണ്ട് വിഷയമാണ് മരമണ്ടാ😂.കണക്ക് നോക്കുകയില്ല എന്ന് പറഞ്ഞാണ് എവിടെയും കണക്ക് നോക്കുകയില്ല എന്നർത്ഥമുണ്ടോ .സകാത്തിന് കണക്ക് നോക്കുന്നില്ലേ😂.എവിടുന്നാണ് മരമണ്ടാ നീയൊക്കെ വരുന്നത്😂
തങ്ങൾക്ക് അനുകൂലം ആണെങ്കിൽ പണ്ഡിതന്മാരെയും കിതാബുകളെയും ഒക്കെ ഉദ്ധരിക്കും. ഇല്ലെങ്കിൽ ഒരു കിതാബ്യും പറയില്ല. ബലദ് കണക്കാക്കാൻ ഒരു തെളിവും പറഞ്ഞില്ല.. ഇനി നാളെ ഏതെങ്കിലും മുസ്‌ലിം രാജ്യം കണക്ക് നോക്കി മാസം തീരുമാനിക്കാൻ തയ്യാർ ആയാൽ ഒരു ഉളുപ്പും ഇല്ലാതെ അതിനെയും ന്യായീകരിക്കും.. അവസ്ഥ തന്നെ
കരിമ്പ് ടീംസ് അവർ 29 നോബ് മാത്രമാണ് ഒന്നാം തീയതി നോമ്പ് തുടങ്ങിയാൽ 29 വരെയാണ് അവർ നോമ്പ് എടുക്കുക 30ന് തിയതി നോമ്പ് നോബ് അവർ എടുക്കുകയില്ല, പിന്നീട് 31ന് അവർ പെരുന്നാൾ KNM ഒപ്പം ആഘോഷിക്കും.
@@DRJHAMI കാര്യം പറയുമ്പോൾ മറ്റു സംഘടനക്കാരെ കുറ്റം പറഞ്ഞു ഒഴിഞ്ഞു മാറുന്നത് കൊണ്ട് എന്ത് പ്രയോജനം ആണ്!! കേരളത്തിൽ ഇവർക്ക് പ്രദേശികമായി തന്നെ കാണണം.. ഇക്കൂട്ടർ സൗദിയിൽ പോയാൽ അവിടത്തെ രാജാവ് തീരുമാനിച്ചാൽ മതി ഒരു മണിക്കൂർ സമയ വിത്യാസം ഉള്ള രാജ്യത്തു മുഴുവൻ ഒരു ദിവസം റമദാൻ തുടങ്ങും. ഇനി ഇക്കൂട്ടർ യുകെയിലോ ജർമനിയിലോ പോയാലോ അപ്പോൾ ഏറെ സമയ വിത്യാസം ഉള്ള(3-4 മണിക്കൂർ ) സൗദിയിലെ തീരുമാനം മതി. ഇനി റഷ്യയിൽ എത്തിയാലോ 11 സമയമേഖല ഉള്ള ആ രാജ്യത്ത് മുഴുവൻ ഒരേ ദിവസം റമദാൻ തുടങ്ങും. അതും സൗദി തീരുമാനം അനുസരിച്. ഇങ്ങനെ ഒക്കെയാണ് ലോകം മുന്നോട്ട് പോകുന്നത് അപ്പോഴാണ് ഇവിടെ ഒരു കൂട്ടർ അടുപ്പ് കൂട്ടി നഹവ് ചർച്ച ചെയ്യുന്നത്. ഇവർക്കൊന്നും നേരം വെളുത്തിട്ടില്ല. എന്നിട്ട് പേര് wisdom എന്നാണത്രെ 😃😃
നമസ്കാരം ഇത് പോലെ തന്നെ ചക്രവാളത്തിൽ ചുവന്ന ശോഭ, നിഴലിൻ്റെ വലിപ്പം ... ഇതൊക്കെ വെച്ച് നോക്കണം എന്ന് ഹദീസ് ഇല്ലെ...??? അവിടെ നമ്മൾ കണക്ക് നോക്കി കലണ്ടർ പ്രകാരം നമസ്കരിക്കാൻ ഇപ്പോഴല്ലെ തുടങ്ങിയത്.....? അവിടെ മാത്രം കണക്ക് കൂട്ടൽ പ്രശ്നം അല്ലാത്തത്...???
കരിമ്പ് ടീംസ് അവർ 29 നോബ് മാത്രമാണ് ഒന്നാം തീയതി നോമ്പ് തുടങ്ങിയാൽ 29 വരെയാണ് അവർ നോമ്പ് എടുക്കുക 30ന് തിയതി നോമ്പ് നോബ് അവർ എടുക്കുകയില്ല, പിന്നീട് 31ന് അവർ പെരുന്നാൾ KNM ഒപ്പം ആഘോഷിക്കും.
28 ന് സൗദിയിൽ മാസം കണ്ടു അത് അംഗീകരിക്കാമോ? സൂര്യനും ചന്ദ്രനും ഉദിക്കുന്നത് കിഴക്കും അസ്തമിക്കുന്നത് പടിഞ്ഞാറും ആണ് എന്ന് അറിയാത്തവരാണോ മറ്റുള്ളവരെ പഠിപ്പികുന്നത്. ഇത് എല്ലാവരും കേൾക്കുന്നുണ്ടന്ന് ഓർക്കുന്നത് നന്ന്. എല്ലാവരും ഈ ടീമിനെ കുറിച്ച് മനസിലാക്കും എന്ന് ചിന്തിക്കുക. കഴിഞ്ഞ വർഷം ബഡ്ക്കലിൽ കണ്ടപ്പോൾ നോമ്പടുക്കുകയും അതേ ബഡ്ക്കലിൽ കണ്ടപ്പോൾ പെരുന്നാൾ ആഘോഷിക്കാതിരിക്കുകയും ചെയ്തതിൻ്റെ വിധി എന്തായിരുന്നു.
ചർച്ച മുഴുവൻ നോമ്പും പെരുന്നാളും ആഘോഷിക്കുന്നതിനെക്കുറിച്ച് മാത്രം. യഥാർത്ഥത്തിൽ ഹിജ്റ കലണ്ടർ അതിനു മാത്രമുള്ളതാണോ? ലോകത്ത് ഏതെങ്കിലും ഒരു കലണ്ടറിന് ഇത്രയും കുറഞ്ഞ നിയോഗങ്ങളെ ഉള്ളൂ? ഹിജ്റ കലണ്ടർവെച്ചു കൊണ്ട് ഇന്നത്തെ കാലത്ത് ഒരു പരിപാടിയുടെ തിയ്യതി നിശ്ചയിക്കാനോ ക്ഷണിക്കാനോ സാധു മാണോ? പരിപാടി നിശ്ചയിച്ചത് ഉദാഹരണത്തിന് ഷഹബാൻ 16 ന് ആണ് എന്ന് വെക്കുക. ചർച്ചയുടെ അടിസ്ഥാനത്തിൽ കേരള, തമിഴ്നാട്, യു.പി തുടങ്ങിയ നാടിലുള്ളവർ ഏത്തിച്ചതിക്ക് പരിപാടിയിൽ പങ്കെടുക്കും?
മൂന്നെണ്ണം കൂടിയിരിക്കുന്നു മണ്ടത്തരം പറയുന്നു.. ഭാഷയുടെയും ജാതിയുടെയും അടിസ്ഥാനത്തിൽ അതിർത്തികൾ നിർണയിച്ചത് മനുഷ്യരാണ്.. മനുഷ്യരുടെ സൗകര്യങ്ങളും താല്പര്യങ്ങളും അനുസരിച്ച് അതിർത്തികൾ നിശ്ചയിക്കുന്നതിനനുസരിച്ച് ആരാധനകൾക്ക് മാറ്റം വരുത്തുന്നതിന് യുക്തിവാദം എന്ന് പറയാം
പിന്നെ കണ്ണ് കൊണ്ട് കാണാന്‍ അല്ലാതെ പ്രവാചകന്‍ വേറെ എന്ത് പറയാനാ. Telescope ഉള്ള കാലത്ത് ആണ് പ്രവാചകൻ കണ്ണ് കൊണ്ട് കണ്ടാലേ പറ്റൂ എന്ന് പറയാണെങ്കില്‍ ഓക്കെ. നിഴല്‍ നോക്കി നിസ്കരിച്ച കാലം അല്ലല്ലോ ഇത്. എല്ലാത്തിനും നമ്മൾ ആധുനിക കാല സൗകര്യങ്ങള്‍ ഉപയോഗിക്കും, മുസ്ലിങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട കര്‍മ്മം ആയ റമദാന് യാതൊരുവിധ സൂക്ഷ്മതയും ഇല്ല. ഇബിലീസ് നമ്മളുടെ നോമ്പും ലൈലത്തുല്‍ ഖദറും ഒക്കെ കുളമാക്കാന്‍ മെനക്കെട്ട് കൊണ്ടിരിക്കും എന്നതിന് യാതൊരു സംശയവും ഇല്ല. അപ്പോ ഈ കാര്യത്തിന് നമ്മൾ കൃത്യത വെച്ചേ പറ്റൂ. അതിന് ടെക്നോളജി ഉപയോഗിക്കുകയല്ലാതെ വേറെ ഒരു മാര്‍ഗവും ഇല്ല. നോമ്പിന്റെ തുടക്കം ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ ആയാല്‍ നമ്മൾക്ക് ലൈലത്തുല്‍ ഖദര്‍ ആണ് നഷ്ടമാകുന്നത്. ഒറ്റയിലെ രാവും ഇരട്ടയിലെ രാവും ഒക്കെ അങ്ങോട്ടും ഇങ്ങോട്ടും ആകും. എല്ലാ കാര്യത്തിലും നമ്മള്‍ ടെക്നോളജി ഉപയോഗിക്കുമ്പോള്‍ എന്ത് കൊണ്ട് ലോകം മുഴുവന്‍ ഈ കാര്യത്തില്‍ മാത്രം തര്‍ക്കത്തില്‍ ആയി. മുസ്ലീങ്ങള്‍ക്ക് മാത്രമായി റബ്ബ് നല്‍കിയ ഈ മഹത്തായ അനുഗ്രഹം കണ്ട് ശൈത്താന്‍ വെറുതെ ഇരിക്കില്ല എന്ന് നമ്മൾ തിരിച്ചറിയുക
Pathateic discussion. It is not possible to practice islam as told by these musliyars for a person who knows the subject well and what is told in quranic verses regarding the subject.
ചർച്ച മുഴുവനായി കേൾക്കുന്നവർക്ക് വളരെ വ്യക്തം...💯
ചർച്ച മുഴുവനായും കേട്ടു. എല്ലാ മാസവും ഒന്നാം തിയ്യതി മുമ്പുള്ള മാസത്തിലെ 29ആം തിയ്യതി വൈകുന്നേരം മാത്രമേ നിശ്ചയിക്കാൻ കഴിയുകയുള്ളു എന്ന വിരോധാഭാസം മനസ്സിലായി. ഇങ്ങിനെ വിശ്വസിക്കുന്ന നിങ്ങൾ എന്തിനാണ് കലണ്ടർ ഉണ്ടാക്കുന്നത്??
@@jafarali8250Ithil Paranjallo.. Kanakk Nokkenda Aavshyakatha illaa ennum..
Hilal Kaanaan Paranjuvennum paranju..
Ini enthaa ithil Doubt..!??
Rasool Meghaavrthamaaya Anthareeksham undenkil 30 poorthiyaakkaanum Adutha divasam perunnal Aagoshikkaanum Kalppichuvallo…!!
You can Check from 28:00
മുഴുവൻ കണ്ടാൽ സത്യം വ്യക്തമാവും!
മാഷാ അല്ലഹ്.. എന്തൊരു ക്ലാരിറി ാണ് വിഷയങ്ങൾക്ക്
മുഴുവൻ കേട്ടവർക്ക്
വളരെ വ്യക്തമായി
👍അഭിനന്ദനങ്ങൾ. കാലികമായ, അവസരോചിതമായ ചർച്ച. O. അബ്ദുള്ള സാഹിബ് പോലോത്ത പുരോഗമന ചിന്തകാർക്ക് കൂടി മറുപടി ആയി.
VERY GOOD DISCUSSION
കൃത്യമായ വിശദീകരണം
കുറെ സംശയങ്ങൾ ക്ലിയർ ആയി. ജസാക്കല്ലാഹു ഖൈർ 🤲🤲
ഫൈസൽ മൗലവിയുടെ ലാ നക്തുബു കേട്ടു
പടച്ചോനെ പേടിക്കണേമൗലവി
*ശാസ്ത്രീയ കണക്കനുസരിച്ച് ഇന്ന് (മാർച്ച് 10 ന്) കേരളത്തിൽ സൂര്യാസ്തമയത്തിന് ശേഷം ചന്ദ്രന്റെ സാന്നിധ്യമുള്ളതിനാൽ മാസമാറ്റത്തിന് കണക്കിനെ മാത്രം അവലംബിച്ചാൽമതി എന്ന നിലപാടുകാർക്കും, സൂര്യാസ്തമയത്തിന് ശേഷം ചക്രവാളത്തിൽ ചന്ദ്രന്റെ സാന്നിധ്യമുള്ള ദിവസം ലോകത്തെവിടെയെങ്കിലും ഹിലാൽ ദൃഷ്യമായാൽ അത് പരിഗണിക്കാം എന്ന നിലപാടുകാർക്കും നാളെ (11/03/2024 തിങ്കളാഴ്ച) റമളാൻ ഒന്നായിരിക്കും...*
*അവർക്ക് ഈ വർഷം 30 നോമ്പ്...*
*ഈ രണ്ട് നിലപാടുകളും ബോധ്യമാവാത്തവർക്ക് റമളാൻ ഒന്ന് ചൊവ്വാഴ്ചയായിരിക്കും...*
*അവർക്ക് ഈ വർഷം 29 നോമ്പ്...*
സമസ്തക്കാർക്കും വിസ്ഡക്കാർക്കും ഇന്ന് ശഅബാൻ 28 ആയതിനാൽ അവർ മാസപ്പിറവി ദർശിക്കാൻ ആഹ്വാനം ചെയ്തിട്ടില്ല.
ദുർവ്യാഖാനങ്ങൾ....
പ്രപഞ്ച യാഥാർത്ഥ്യങ്ങള പാഴ്മുറം കൊണ്ട് മറക്കുന്നു ...
എന്ത് പാഴ്മുറം😂.മടമൂരി മണിക്ഫാനീ മണ്ടൻമാരാണ് ശുദ്ധ വിവരക്കേട് പറഞ്ഞ് ആളുകളെ വഴി തെറ്റിക്കാൻ നടക്കുന്നത്😂.ഇത്രകാലമായിട്ടും ചെലവാകാത്ത ആ പാഴ്മുറം ഇനി തീരെ ചെലവാകില്ല.വെറുതേ മോങ്ങിയിട്ട് കാര്യമില്ല.
ഒരു രക്ഷയുമില്ല വിവരക്കേട് വിളമ്പുന്ന പണ്ഡിതവേഷധാരികൾ.
എങ്കിൽ നീ പറയൂ എന്തൊക്കെയാണ് ഇവർ പറഞ്ഞു തെറ്റെന്ന്😂.ചുമ്മാ ചെലക്കാൻ ആർക്കും കഴിയും പടുജാഹീൽ ഹയവാനേ.
നോക്കാനും വേണ്ടേ ഒരു പരിജ്ഞാനം..
ചർച്ച കേൾക്കുന്ന ആളുകൾ comments ഇടുമ്പോൾ റമദാൻ മാസമാണെന്ന് ഓർമിക്കുക.ചർച്ച വിശകലനം ചെയ്യാം.ചീത്തയായ comments ഇട്ട് നോമ്പ് പാഴായി പോകുന്നത് സൂക്ഷിക്കണേ 🙏🏻
നല്ലൊരു പണ്ഡിതനായിരുന്നു ഫൈസൽ മൗലവി..
Ayikote usthade samasthakarayit onnich povunnathan namuk nallath😂
Oru path kollam koodi nammal jeevichirpendingil nokam, annum eth thanne parayanam.
ദുർവ്യാഖ്യാനികളുടെ ചർച്ച.
ശണ്ഡീകരിക്കപ്പെട്ട അനുയായികൾ ഇത് വിളമ്പി നടക്കും.
ഗ്രാമം,നഗരം, ജില്ല, സംസ്ഥാനം, രാജ്യം, ഭൂഖണ്ഡം ഇവ വ്യത്യാസപ്പെടുന്നതിനനുസരിച്ച് വ്യത്യസ്ത ദിവസങ്ങളിൽ നോമ്പും പെരുന്നാളുകളുമാക്കാൻ നടക്കുന്ന ഈ നവയാഥാസ്ഥിതിക മുസ് ലിയാക്കന്മാരുടെ ദയനീയാവസ്ഥ!! ഇവർ മാലോകരുടെ മുന്നിൽ ഇസ് ലാമിനെയും ഖുർആനിനെയും പരിഹാസപാത്രമാക്കുന്നു...😢😢
ഭൂഗോളത്തിന്റെ പല രാജ്യങ്ങളിലും പല ഭൂഖണ്ഡത്തിലും എല്ലായിടത്തും ഒരേ സമയമാണോ? വ്യത്യസ്ത സമയമവും കാലവുമാണെന്ന് മനസ്സിലാക്കിയാൽ മനസ്സീലാകും എന്തു വിഡ്ഢിത്തമാണ് ഈ ചോദിക്കുന്നതെന്ന്.
നിസ്കാരം ഒപ്പമാക്കണ്ടെ?
സമയമേ മാറ്റമുള്ളൂ ദിവസം എല്ലാവർക്കും ഒന്നേയുള്ളൂ
@@TrulyNatural33 അതെ. എല്ലാവരും ശവ്വാൽ 1നു ഈദുൽ ഫിത്വർ ആഘോഷിക്കുന്നു. ദുൽ ഹജ്ജ് 10 നു അദ്ഹായും
Appo eth shaiyavanamengil, bhoomiyil udayam undayann muthalullalla nottam vende moulavi. Ennengilalle, 29, 30 ethanenn manassilavullu
നിങ്ങൾ മാസം കാണുക എന്ന് പറഞ്ഞത് മാനവരാശിയോടാണ്.. അല്ലാതെ മലയാളികളോടും തമിഴരോടും വേറെ വേറെ അല്ല 😄
Full kelk habbebe
മാത്രമല്ല ഓര്ത്തരും കാണണം എന്ന് വരും എന്നാൽ ആർക്കും ഈവാദമില്ല സത്യത്തിൽ ആരെങ്കിലും എവിടെയെങ്കിലും കണ്ടത് അംഗീകാരിക്കലാണ്
വിമർശിക്കാൻ ഉദ്ദേശിക്കുന്നവർ ഈ ചർച്ച മുഴുവനായി കേൾക്കുക. പകുതി അടിച്ചു വിട്ടു കേട്ടാൽ മനസ്സിലായിക്കൊള്ളണമെന്നില്ല
👍👍👍
കഴിഞ്ഞ ഒരു റമദാൻ കേരളത്തിന് പുറത്തുള്ള ഭട്കലിലെ മാസപ്പിറവി സ്വീകരിത്തുകയും അതേ ഭട്കലിലെ മാസപ്പിറവി പെരുന്നാളിന് തള്ളിക്കളയുകയും ചെയ്തു അതിനുള്ള കാരണമെന്തായിരുന്നു.
കഴിഞ്ഞ ഒരു റമദാനിൽ കേരളത്തിന് പുറത്തുള്ള
ഭഡ്ക്കലിലെ മാസപ്പിറവി സ്വീകരിക്കുകയും എന്നാൽ അതേ ബഡ്ക്കലിലെ മാസപ്പിറവി പെരുന്നാളിന് തള്ളുകയും ചെയ്തത് ഏത് ളഈഫായ വാറോലയുടെ പിൻബലത്തിലാണ്.
എവിടെങ്കിലും കണ്ടാൽ മതി എന്ന് 4ഇമാമുകള് പറഞ്ഞത് ഈ മോല്യാർ കണ്ടില്ലേ?
ഏതെങ്കിലും സ്ഥലത്ത് കണ്ടാൽ മതി എന് 4ഇമാമുകളും പറഞ്ഞു
Updates regarding Hijri calendar for each month available any where?
Kanninu kazhchayundakaan,ulkannu venam sahodarangale
❤❤❤🎉🎉🎉
ചന്ദ്രൻ പടിഞ്ഞാറ് ഉദിക്കില്ല ഫൈസൽ മൊല്ലാ..😅.സൂര്യൻ ഉദിച്ചു സഞ്ചരിക്കുന്ന അത് പോലെ ചന്ദ്രനും സഞ്ചരിക്കും...സൂര്യൻ അസ്തമിച്ചു ഇരുട്ട് ചെറുതായി പടിഞ്ഞാറ് ഭാഗത്ത് ചെറിയ ഇരുട്ട് വരുമ്പോൾ ചന്ദ്രൻ്റെ മേലിൽ സൂര്യൻ്റെ വെളിച്ചത്തിൻ്റെ ചെറിയ ഭാഗം തട്ടുമ്പോൾ ആണ് ചന്ദ്രൻ്റെ പ്രകാശം നമ്മൾ കാണുന്നത്...!!? വിവരം ഇല്ലാത്തത് ഒരു കുറ്റം അല്ല.
ഇന്ന് (10/3/24 ) കേരള ചക്രവാളത്തിൽ 8 മിനുട്ട് ഹിലാൽ ഉണ്ട് എന്ന് നിങ്ങള ഗീകരിക്കുന്നു എന്നിട്ടും ഇന്ന് നോക്കണ്ട നാളെ നോക്കിയാൻ മതിയെന്ന് മാലോകരെ അറിയിക്കാൻ കാരണം ?
ഇന്ന് ശഅബാൻ 28 ആയിട്ടുള്ളു
എല്ലാ മാസവും കാണണം
Moulavi keralathil mathram ullu, baki ella statilum evide kandalum mathi. Namuk vivaram kudiyittan.
മൂപ്പരെ ബലദ് ഉണ്ടാക്കൽ എനിക്കിഷ്ടായി. നാളെ കാസർഗോഡ് കർണാടകയിൽ പോയാൽ ഓലെ റമദാൻ മാറും. 😁😁
എന്ത് പോഴത്തരങ്ങൾ ആണ് ഇവർ പറഞ്ഞു വെക്കുന്നത് سبحان الله
Please explain the main 3 criterion to observe moon cycle/ observation in quran:
Ahilla
Manaazil
Urjoonil qadeem
Please explain:
Meaning of Ghumma in quran
Meaning of ghamaama in - quran
Is there a zone or place where day and date start first?
Where does the date and day start on the earth?
Which is the first prayer of the day?
When does day start as per quran and sunnah?
Is a global islamic calendar possible as per quranic explanation of moon observation and sunnah?
The same people says quran is scientific. The panel discussion is trying hard to prove how unscientific islam is...naoozubillah..
cleraaki❤🎉🎉🎉🎉
നബിക്ക് ശേഷം ഒന്നാം ഖലീഫ റമദാനിലെ ആദ്യത്തെ പിറ കണ്ടു നോമ്പു വച്ചഒരു രേഖയുമില്ല
നബിയുടെ മാതൃക ഉള്ളതിൽ പിന്നെ ഖലീഫയുടെ മാതൃക ആവശ്യമില്ല.. അത് തിരുത്തി യുട്ടുണ്ടെങ്കിലേ ആ വിഷയത്തിൽ ചർച്ച ചെയ്യുന്നു
ചന്ദ്രനിൽ നിന്നുള്ള പ്രകാശം മാസം കോയയുടെ ദൃഷ്ടിയിൽ പതിക്കുമ്പോഴാണ് ഒന്നാം തീയ്യതി ഉണ്ടാകുന്നത് സൂർത്തുക്കളേ..😂
മതത്തെ പരിഹസിക്കുന്ന മതപണ്ഡിതന്മാർ.
ഈ ചർച്ച കേട്ടാൽ ഖുറാഫികൾ വരെ ഊറിച്ചിരിക്കുന്നുണ്ടാകും😢😢😢
എന്തിന്?
നിങ്ങളെ പോലെ ഉള്ള യുക്തിവാദികൾ
ബദ്ക്കൽ മാസം കണ്ട് പെട്ടവർ
ലോകത്ത് വെള്ളിയാഴ്ച്ച ഒരേ ദിവസമല്ലേ. റമളാൻ ഒന്ന് മാത്രം തിങ്കൾ, ചൊവ്വ എന്നീ ദിവസങ്ങളിൽ ആയത് എങ്ങിനെയാണ്.
Eth thanneyan samasthakarum paranjath, nammal ezhuthanum vayikanum povanda😂
അറബി ഭാഷയാണ് സംസാരിക്കുന്നത് പ്രവാചകൻ എന്നാൽ ഖുതുബ അറബിയിൽ ഓതിക്കൂടെ 😃😃😃
മൂന്നുപേരും കൂടി പറഞ്ഞുവെച്ച ചർച്ചയാണ് നടക്കുന്നത്😅😅😅😅
മുഹമ്മദ് നബി റമളാനിലെ ആദ്യത്തെ പിറ കണ്ടു നോമ്പു വച്ചിരുന്നില്ല
നബി (സ) യുടെ കാലത്ത് സൂര്യൻ മധ്യാഹ്‌നത്തിൽ നിന്നു തെറ്റിയോ എന്നു നോക്കിയാണ് ളുഹറിൻ്റെ സമയം മനസ്സിലാക്കിയായിരുന്നത്.
എന്നാൽ ഇപ്പോൾ ശാസ്ത്ര കണക്കുകൾ ഉപയോഗിച്ച് ളുഹ്റിൻ്റെ സമയം കണ്ടെത്തി രേഖപ്പെടുത്തിയ കലണ്ടറിൽ നോക്കി ബാങ്ക് കൊടുക്കുന്നു.
ഇത് നബിചര്യക്ക് എതിരാകുമോ ?
ശാസ്ത്ര കണക്കുകൾ പ്രകാരം കണ്ടെത്തിയ ബാങ്ക് സമയം അംഗീകരിക്കാമെങ്കിൽ ശാസ്ത്ര കണക്കുകൾ പ്രകാരം കണ്ടെത്തിയ മാസപ്പിറവി അംഗീകരിക്കാമല്ലോ ?
അന്ന് നിസ്കാരം സമയം മുൻകൂട്ടി കണക്കാക്കിയത് തന്നെയായിരുന്നു നിർവ്വഹിച്ചത്.അല്ലാതെ ഓരോ വക്തിനും നിഴലിന്റെ നീളവും മറ്റും അളന്ന് നോക്കി ബാങ്ക് വിളിക്കുകയായിരുന്നു.അവിടെ കണക്ക് കൂട്ടാൻ അനുവാദമുണ്ട്.അത് സൂര്യനുമായി ബന്ധപ്പെട്ടു മാണ്.വെറുതെ മണ്ടത്തരം വിളമ്പണ്ട😂
ഇവിടെ കമെന്റ് ഇട്ടേക്കുന്ന കുറെ ആളുകൾ ഈ വിഡീയോ ശെരിക്കും kandittilla എന്ന് വെക്തമായി മനസ്സിലാവാൻ സാധിക്കും. ഫുൾ വീഡിയോ കണ്ട് നോക്കു chumma വിമർശിക്കാൻ മാത്രം കുറെ janmmaghal
Tamilnattil maasam kandaal
Kerelathil nombeduthoode????
Plz reply..
ഇല്ല. മുഴുവനായി കേൾക്കു. ഇതിൽ ആ വിഷയം പരാമർശിക്കുന്നുണ്ട്
@@Think_and_Reflect നാളെ തമിഴ് നാടും കേരളവും ഒരു state ആയാലോ.. Les hada..
@@mamukoyakv6842 അപ്പോൾ ഒരുമിച്ച് 💪
ഇപ്പോഴാണ് ചിലർകൊക്കെ നേരം വെളുത്തത്.
Calam marumbol ashayam marum adan mujahid ashayam
ഇതോടെ നിങ്ങളെ പിന്തുടരാതിരുന്നത് ശരി തന്നെ എന്നു ഉറപ്പായി.
വഹാബികൾ പോയി ഈ സമൂഹത്തെ മൊത്തം നിരക്ഷര സമൂഹമാക്കി ! امة القلم والكتاب എങ്ങിനെ നിരക്ഷര സമൂഹമാവും ഇബ്നുതൈമിയ്യക്ക് പറ്റിയ അബദ്ധം അപ്പടി പകർത്തി പ്രചരിക്കാൻ വഹാബികളുടെ മൽസരം കാണുമ്പോൾ കഷ്ടം തോന്നുന്നു
ഹദീസ് ശരിക്കും മനസിലാവണമെങ്കിൽ സുന്നികളുടെ അടുത്ത് നിന്ന് പഠിക്കണം ഇല്ലെങ്കിൽ ഇത് പോലത്തെ വിഡ്ഡിത്വങ്ങൾ പറയേണ്ടിവരും
Muslim samudhayathinte kaaryamayathu kondanu hadheesinteyum quraninteyum adisthanathil kaaryangal vishadheekarichath. Sankadana paranjathinu appurathekk chindhikkathavarkk ullathalla
Good informative program. Jazakallahu khair
പ്രവാചകൻ സല്ലല്ലാഹു അലൈഹിവസല്ലം ഷഹബാൻ മാസം പൂർത്തിയാക്കിയാണ് റമദാൻ നോമ്പ് തുടങ്ങിയിരുന്നത് ഇതാരും ചർച്ച ചെയ്യുന്നില്ല
Hilal enna peru athu kondu anoo. Kandal ano hilal nnu paraya 😆😆
നമസ്കാരത്തിന്റെ സമയം അറിയാൻ കണക്കിനെ പിൻപറ്റുന്നവർ, മാസപിറവി വിഷയത്തിൽ ഇരട്ട താപ്പ് കാണിക്കുകയാണ്..
നമസ്കാര സമയത്തിന് അവലംബിക്കുന്നത് സൂര്യനാണ് സുഹൃത്തേ
യാസീൻ സൂറ ശരിക്ക് പഠിക്ക് മോനെ.@@safvanamayur9072
@@safvanamayur9072
ആറാം നൂറ്റാണ്ടിൽ പള്ളിയുടെ മുമ്പിൽ ഒരു കുന്തം നാട്ടി അതിൻ്റെ നിഴല് നോക്കി നമസ്ക്കാര time മനസ്സിലാക്കി - ഇന്ന് digital clock കളെ ആശ്രയിക്കുന്നു. അതും ഒരു വർഷത്തെ time set ചെയ്തു വെച്ച് ... അതെങ്ങനെ ശരിയാകും?
ഇനി ചന്ദ്രപ്പിറവിയിൽ കണക്ക് നോക്കില്ല, സൂര്യനിൽ കണക്ക് നോക്കാം എന്നാ ?
സൂര്യനും ചന്ദ്രനും ഒരു കണക്കനുസരിച്ചാണ് എന്ന് അന്നേ ഖുർആൻ പറഞ്ഞു വെച്ചു. പക്ഷെ അന്ന് അതിനുള്ള സാങ്കേതിക വിദ്യ ഇല്ലായിരുന്നു. എന്നാൽ ഇന്ന് ഖുർആൻ പറഞ്ഞത് സത്യമാണെന്ന് തെളിഞ്ഞു അതിൽ ഊറ്റം കൊള്ളേണ്ട മുസ്ലിം ജനത വീണ്ടും പിന്നോട്ടാണോ നടക്കേണ്ടത്?
കണക്ക് തെറ്റാണെന്ന് പറയുന്നില്ല സുഹൃത്തേ, പക്ഷേ മതപരമായ കാര്യങ്ങളാണ് അത് പഠിപ്പിച്ച പോലെ പഠിച്ച് അതാണ് പാലിക്കേണ്ടത്.
@@safvanamayur9072 സൂര്യന്റെ കാര്യത്തിൽ കണക്ക് ആകാം, ചന്ദ്രന്റെ karyathiൽ പാടില്ല എന്നാണോ..
ബാങ്ക് എന്ത് കൊണ്ട് ഇങ്ങനെ കൊടുക്കുന്നില്ല?? നബിയെ പോലെ നിഴൽ ഉപയോഗിച്ച് ബാങ്ക് കൊടുക്കുന്നില്ല??? മുഅദ്ദിൻ കലണ്ടറിൽ നോക്കി ബാങ്ക് കൊടുക്കാറല്ലേ പതിവ്? അതും ഒരു കൊല്ലം മുമ്പ് കണക്ക് കൂട്ടി എഴുതി വച്ചത്?
നബിന്റെ (സ്) കാലത് എന്ത് ഗോള ശാസ്ത്രം. അന്ന് ഭൂമി ഗോളം ആണെന്ന് തന്നെ കണ്ടു പിടിച്ചിട്ടില്ല.
വിഷ്ഠ കാരോട് ഒരു ചോദ്യം... മാസപ്പിറവി വിഷയത്തിൽ സമസ്ത കുബൂരി കളുടെ കൂടെയല്ലാതെ എന്ത് നിലപാടാണ് നിങ്ങൾക്ക് ഉള്ളത്..... സമസ്ത കുബൂരികൾ മാസം കണ്ടില്ല നിങ്ങൾ കണ്ടു നിങ്ങൾ അത് എടുക്കുമോ?
നീ ആദ്യം ഈ ചർച്ചയൊന്ന് കാണ്. ലേഷം വിവരം വെക്കും
നമ്മൾ എഴുതില്ല കണക്ക് കൂട്ടില്ല😅 ' കലണ്ടറും വേണ്ട: സൂര്യ അസ്തമനം കണ്ടാലേ നോമ്പ് മുറിക്കാവു എന്നുളള ഹദീസ് ഉള്ള തിനാൽ എല്ലാവരും കണ്ട് നോമ്പ് മുറിച്ചാൽ മതി.. സ്കാൻ്റിനേവിയൻ നാടുകളിൽ മാസങ്ങളായി ചന്ദ്രൻ തന്നെ ഉദിക്കുന്നില്ലാത്തതിനാൽ നോമ്പ് വേണ്ടാല്ലേ.? ചന്ദ്രൻ പടിഞ്ഞാറ് ഉദിക്കുകയോ?
അശ്ഹദു അൻ ലാ ഇലാഹ ഇല്ല ല്ലാഹ് എന്നതിലും കണ്ണ് കൊണ്ട് അല്ലാഹുവിനെ കാണണ മല്ലേ?
എത്ര ആൾ കണ്ടാൽ എവിടെയൊക്കെ ആൾക്ക് ബാധക😂
നമസ്കാരത്തിനായി പള്ളിയിൽ ബാങ്ക് വിളിക്കുന്നത് പ്രവാചക കാലഘട്ടത്തിൽ ഉണ്ടായിരുന്നത്പോലെയാണോ ഇന്നും നടക്കുന്നത്
ഫൈസൽ മൗലവി മറുപടി പറയണം വർഷങ്ങളോളം ഇപ്പോഴേ തന്നെ ഗോളശാസ്ത്ര പ്രകാരം ഗണിച്ചു വച്ചിരിക്കുകയാണ് വിവിധതരം കലണ്ടറുകളിൽ ' എന്തുകൊണ്ടാണ് ഫൈസൽ മൗലവിയും കൂട്ടുകാരും നിഴലിനെ അളന്ന് ബാങ്ക് വിളിക്കുന്ന സമയം തീരുമാനിക്കാത്തത്
അതിനായി പ്രത്യേകമായി ഹദീസുകൾ എന്തെങ്കിലും നിങ്ങൾ തയ്യാറാക്കിയിട്ടുണ്ടോ?
നസീർ അസാരിയെയും/ എർവാടി , ഹുസൈൻ പ്ലപ്ല എർ വാണ്ണം സഖാഫിയെയുംകൂടെ വിളിക്കാമായിരുന്നു മസാല ഉഷാറക്കാൻ
കരിമ്പ് ടീംസ് അവർ 29 നോബ് മാത്രമാണ്
ഒന്നാം തീയതി നോമ്പ് തുടങ്ങിയാൽ 29 വരെയാണ് അവർ നോമ്പ് എടുക്കുക 30ന് തിയതി നോമ്പ് നോബ് അവർ എടുക്കുകയില്ല, പിന്നീട് 31ന് അവർ പെരുന്നാൾ KNM ഒപ്പം ആഘോഷിക്കും.
ഒന്ന് തലമറച്ച് കൂടെ ചേട്ടന്മാരെ....!!?😮
എന്തിന്?
@@saleemphas4508 തൻ്റെ ഒക്കെ തല തണുക്കാൻ. മുസ്ലിംകളുടെ ചിഹ്നം തന്നെ തൊപ്പിയാണ് എന്ന് എല്ലാർക്കും അറിയാം തൻ്റെ മതം വഹാബി മതം ആണല്ലേ..!!?
ഇപ്പൊ കൊണ്ട് പോകണ്ട. കുറച്ചും കൂടി മൂക്കാനുണ്ട്, എന്നിട്ട് കൊണ്ടുപോകാം. അപ്പൊ മൂന്നെണ്ണത്തിനെയും ഒറ്റ സെല്ലിൽ ഇടാം.
ഫൈസൽ മുസല്യാരെ കണ്ടാൽ മറ്റൊരു വിവരക്കേടു കാണേണ്ടതില്ല.
Aaranu ithu nokkandath....bai.....magrib niskarikkande.....
ഒരു doubt സൗദിയിൽ കണക്കു നോക്കിയിട്ടാണോ മാസം കണ്ടിട്ടാണോ മാസം കണക്കാക്കുന്നത്
മാസം കണ്ടിട്ട്
മാസം കണ്ടിട്ട്
ഹിലാൽ കണ്ടാൽ മാത്രമേ സൗദിയിൽ നോബും പെരുന്നാളും ഉറപ്പിക്കാറുള്ളൂ ഇവിടെ കണക്കിന് പ്രസക്തിയില്ല
ഈ വിഷയത്തിൽ കാഴ്ച തന്നെയാണ് പ്രമാണങ്ങളും സൗദിയും പിൻപറ്റുന്നത്
പടിഞ്ഞാറു ഉദിക്കുന്ന ഗൃഹമാണോ ഹിലാൽ😮 ബാലചന്ദ്രൻ പിറവിയെടുക്കുന്നത് കിഴക്ക്ഭാഗത്തല്ലേ?
സൂര്യസ്തമയത്തിന് ശേഷം ചക്രവാളത്തിൽ ചന്ദ്രനില്ല എന്നുറപ്പു വരുത്താൻ കണക്കിനെ ആശ്രയിക്കാമോ?
29 ന് നോക്കാനുള്ള നബിസല്ലല്ലാഹു അലൈഹി വസല്ലമയുടെ കൽപനയെ കണക്കി നെ അടിസ്ഥാനപ്പെടുത്തി അവഗണിക്കാൻ പറ്റുമോ?
നേരത്തെ അസ്തമിച്ചു പോയ ചന്ദ്രൻ സൂര്യാസ്തമയത്തിന് ശേഷം ചക്രവാളത്തിൽ കാണപ്പെടുക എന്നത് ശാസ്ത്രലോകത്ത് പുതുമയുള്ളതോ ലോകം മുഴുവൻ ചർച്ച ചെയ്യാൻ സാധ്യതയുള്ള വിഷയമോ അല്ല എന്ന കാര്യം അറിയില്ല എന്ന് മനസ്സിലാക്കുന്നു.
വർഷങ്ങൾക്ക് മുമ്പ് സൗദിയിൽ ആ പ്രതിഭാസം ഉണ്ടാകുകയും തധടിസ്ഥാനത്തിൽ മാസപ്പിറവി പ്രഖ്യാപിക്കുകയും ചെയ്തിട്ടുള്ളതാണ്. ഭൂമിയെ ആവരണം ചെയ്തിരിക്കുന്ന അന്തരീക്ഷത്തിൻ്റെ സവിശേഷത കാരണം ഭൂമിയിൽ നിന്ന് നോക്കുന്ന ഒരാൾക്ക് ചന്ദ്രൻ കാണപ്പെടുന്നത് യഥാർത്ഥ സ്ഥാനത്തായിക്കൊള്ളണമെന്നില്ല. കാലാവസ്ഥ വ്യതിയാനങ്ങളുടെ സ്വാധീനം അതിലുണ്ടാകും.
ചന്ദ്രൻ്റെ യഥാർത്ഥ സ്ഥാനം മാത്രമേ കണക്കുകൂട്ടി നേരത്തെ പറയാൻ പറ്റൂ.
നമ്മൾ കണക്ക് കൂട്ടുകയില്ല എന്ന് നബി പറഞ്ഞിട്ട് നാം നിഴൽ അളക്കാതെ കലണ്ടറിൽ കണക്ക് നോക്കി ബാങ്ക് വിളിക്കുന്നത് തെറ്റ് അല്ലേ..
രണ്ടും രണ്ട് വിഷയമാണ് മരമണ്ടാ😂.കണക്ക് നോക്കുകയില്ല എന്ന് പറഞ്ഞാണ് എവിടെയും കണക്ക് നോക്കുകയില്ല എന്നർത്ഥമുണ്ടോ .സകാത്തിന് കണക്ക് നോക്കുന്നില്ലേ😂.എവിടുന്നാണ് മരമണ്ടാ നീയൊക്കെ വരുന്നത്😂
വിസ്ഡക്കാർ ഖുറാഫികളെപ്പോലെ ആയല്ലോ...
എന്തൊരു കണ്ടുപിടിത്തം കാസർഗോട് കണ്ടാൽ അടുത്ത പ്രദേശമായ മംഗാലാപുരം അത് സ്വീകരീക്കേണ്ടതില്ല. ഇതിന് എന്ത് തെളിവാണ് നിങ്ങളുടെ കയ്യിലുള്ളത്
നോമ്പ് തുടങ്ങൽ മാത്രമല്ല
നോമ്പ് തുറക്കലും
ആചാരമല്ല,
അടയാളങ്ങളാണ്.
അവ ആരാധനകളുമാണ്.
അള്ളാഹു നിശ്ചയിച്ച് തന്നിട്ടുണ്ട്.
അടയാളങ്ങളെന്തെന്ന്,
ഗൾഫിലെ കലണ്ടറിൽ രേഖപ്പെടുത്തിയ സമയത്ത് ഇവിടെ നോമ്പ് തുടങ്ങാനോ തുറക്കാനോ
പാടില്ല.
ഓഷയും നാടും മാറുന്നതനുസരിച്ച് മതനിയമങ്ങൾ മാറും എന്നു പറയുന്ന പൈച്ചൽ മുച്‌ല്യാർ എത്ര വലിയ വിഢിത്തരമാണ് - യാതൊരു ഉളുപും ഇല്ലാതെ വിളമ്പുന്നത്.......:
കുറച്ചു മാന്യത ആയിക്കൂടെ സഹോദരാ?
ഖുർആനും സുന്നത്തും ഒക്കെ പഴയ പ്രമാണം ഇനി നമുക്ക്
പൈച്ചൽ വാദം ആയിരി ക്കുമോ?
ഹമാക്കത്ത് പറയരുത്. ചർച്ച നടക്കട്ടെ!
😅
സൂര്യൻ പടിഞ്ഞാറ് അസ്തമിക്കുന്നു ചന്ദ്രൻ പടിഞ്ഞാറ് ഉദിക്കുന്നുവെന്നത് ശരിയാണോ ?
വടക്ക് നോക്കിയാൽ മതി.
തങ്ങൾക്ക് അനുകൂലം ആണെങ്കിൽ പണ്ഡിതന്മാരെയും കിതാബുകളെയും ഒക്കെ ഉദ്ധരിക്കും. ഇല്ലെങ്കിൽ ഒരു കിതാബ്യും പറയില്ല. ബലദ് കണക്കാക്കാൻ ഒരു തെളിവും പറഞ്ഞില്ല.. ഇനി നാളെ ഏതെങ്കിലും മുസ്‌ലിം രാജ്യം കണക്ക് നോക്കി മാസം തീരുമാനിക്കാൻ തയ്യാർ ആയാൽ ഒരു ഉളുപ്പും ഇല്ലാതെ അതിനെയും ന്യായീകരിക്കും.. അവസ്ഥ തന്നെ
കരിമ്പ് ടീംസ് അവർ 29 നോബ് മാത്രമാണ്
ഒന്നാം തീയതി നോമ്പ് തുടങ്ങിയാൽ 29 വരെയാണ് അവർ നോമ്പ് എടുക്കുക 30ന് തിയതി നോമ്പ് നോബ് അവർ എടുക്കുകയില്ല, പിന്നീട് 31ന് അവർ പെരുന്നാൾ KNM ഒപ്പം ആഘോഷിക്കും.
നൂറ്റാണ്ടുകൾ കുറേ കഴിഞ്ഞുപോകും എന്നിരുന്നാൽ താൻ ഇലക്ട്രിക് സ്കൂട്ടറിൽ തൗബയെ തൊവാഫ് ചെയ്യുമോ?
@@DRJHAMI കാര്യം പറയുമ്പോൾ മറ്റു സംഘടനക്കാരെ കുറ്റം പറഞ്ഞു ഒഴിഞ്ഞു മാറുന്നത് കൊണ്ട് എന്ത് പ്രയോജനം ആണ്!!
കേരളത്തിൽ ഇവർക്ക് പ്രദേശികമായി തന്നെ കാണണം..
ഇക്കൂട്ടർ സൗദിയിൽ പോയാൽ അവിടത്തെ രാജാവ് തീരുമാനിച്ചാൽ മതി ഒരു മണിക്കൂർ സമയ വിത്യാസം ഉള്ള രാജ്യത്തു മുഴുവൻ ഒരു ദിവസം റമദാൻ തുടങ്ങും. ഇനി ഇക്കൂട്ടർ യുകെയിലോ ജർമനിയിലോ പോയാലോ അപ്പോൾ ഏറെ സമയ വിത്യാസം ഉള്ള(3-4 മണിക്കൂർ ) സൗദിയിലെ തീരുമാനം മതി. ഇനി റഷ്യയിൽ എത്തിയാലോ 11 സമയമേഖല ഉള്ള ആ രാജ്യത്ത് മുഴുവൻ ഒരേ ദിവസം റമദാൻ തുടങ്ങും. അതും സൗദി തീരുമാനം അനുസരിച്. ഇങ്ങനെ ഒക്കെയാണ് ലോകം മുന്നോട്ട് പോകുന്നത് അപ്പോഴാണ് ഇവിടെ ഒരു കൂട്ടർ അടുപ്പ് കൂട്ടി നഹവ് ചർച്ച ചെയ്യുന്നത്. ഇവർക്കൊന്നും നേരം വെളുത്തിട്ടില്ല. എന്നിട്ട് പേര് wisdom എന്നാണത്രെ 😃😃
@@abuswawab [U] തഖ്‌വ ഉണ്ട് അത്ഖ ഇല്ല 😂👍
എൻറെ ഫ്രണ്ട്സ് എല്ലാവരും കരിമ്പാണ് അവർക്ക് 29 നോമ്പാണ് ഉണ്ടാകാറ്? എന്നാണവർ 30 നോമ്പ് പൂർത്തിയാക്കുക?
@@abuswawab അത് എന്തൊക്കെയാവട്ടെ സക്കാത്ത് കൃത്യമായിട്ട് നൽകണം KNM പോലെ ആവരുത്
അവർ 46000 ആയാൽ കൊടുക്കേണ്ടി വരുമെ സക്കാത്ത് നൽകേണ്ടിവരും 46000 ആയാൽ നൽകേണ്ടിവരും 45000 ആയാൽ കൊടുക്കേണ്ടി വരില്ല
li
സുന്നികൾ പണ്ട് തൊട്ടേ ഇതാണല്ലോ പറയുന്നത്: കണ്ടാൽ...... കണ്ടതിന് വേണ്ടി....... നോമ്പ് എടുക്കുക
നമസ്കാരം ഇത് പോലെ തന്നെ ചക്രവാളത്തിൽ ചുവന്ന ശോഭ, നിഴലിൻ്റെ വലിപ്പം ... ഇതൊക്കെ വെച്ച് നോക്കണം എന്ന് ഹദീസ് ഇല്ലെ...???
അവിടെ നമ്മൾ കണക്ക് നോക്കി കലണ്ടർ പ്രകാരം നമസ്കരിക്കാൻ ഇപ്പോഴല്ലെ തുടങ്ങിയത്.....? അവിടെ മാത്രം കണക്ക് കൂട്ടൽ പ്രശ്നം അല്ലാത്തത്...???
അല്ല കൂട്ടരേ നിങ്ങൾ എത്ര നൂറ്റാണ്ട് പിന്നിലാണ്...? വല്ലാത്ത ഗതികേടു തന്നെ... നിങ്ങളോ നവോത്ഥാനക്കാർ!!
കരിമ്പ് ടീംസ് അവർ 29 നോബ് മാത്രമാണ്
ഒന്നാം തീയതി നോമ്പ് തുടങ്ങിയാൽ 29 വരെയാണ് അവർ നോമ്പ് എടുക്കുക 30ന് തിയതി നോമ്പ് നോബ് അവർ എടുക്കുകയില്ല, പിന്നീട് 31ന് അവർ പെരുന്നാൾ KNM ഒപ്പം ആഘോഷിക്കും.
യാഥാർത്ഥം ഊഹം കൊണ്ട്
ബലപ്പെടുത്തുന്നു.
പൗരോഹിത്തത്തിന് അടിയറവ് പറഞ്ഞ് സ്ഥാപിക്കാൻ ശ്രമിക്കുന്നു.
28 ന് സൗദിയിൽ മാസം കണ്ടു അത് അംഗീകരിക്കാമോ? സൂര്യനും ചന്ദ്രനും ഉദിക്കുന്നത് കിഴക്കും അസ്തമിക്കുന്നത് പടിഞ്ഞാറും ആണ് എന്ന് അറിയാത്തവരാണോ മറ്റുള്ളവരെ പഠിപ്പികുന്നത്. ഇത് എല്ലാവരും കേൾക്കുന്നുണ്ടന്ന് ഓർക്കുന്നത് നന്ന്. എല്ലാവരും ഈ ടീമിനെ കുറിച്ച് മനസിലാക്കും എന്ന് ചിന്തിക്കുക.
കഴിഞ്ഞ വർഷം ബഡ്ക്കലിൽ കണ്ടപ്പോൾ നോമ്പടുക്കുകയും അതേ ബഡ്ക്കലിൽ കണ്ടപ്പോൾ പെരുന്നാൾ ആഘോഷിക്കാതിരിക്കുകയും ചെയ്തതിൻ്റെ വിധി എന്തായിരുന്നു.
👍👍👍
ഫൈസൽ മൗലവി.ചന്ദ്രൻ പടിഞ്ഞാറ് ആണോ ഉദിക്കുന്നത്
ചന്ദ്രൻ പടിഞ്ഞാറു അസ്തമിക്കുന്നു എന്ന് ഫൈസൽ മൗലവി ഈ വിഡിയോയിൽ തന്നെ എത്ര വട്ടം പറയുന്നുണ്ട് മൊയന്തേ..... താൻ അത് മാത്രം കേൾക്കുന്നില്ലേ.......😂
ചർച്ച മുഴുവൻ നോമ്പും പെരുന്നാളും ആഘോഷിക്കുന്നതിനെക്കുറിച്ച് മാത്രം. യഥാർത്ഥത്തിൽ ഹിജ്റ കലണ്ടർ അതിനു മാത്രമുള്ളതാണോ? ലോകത്ത് ഏതെങ്കിലും ഒരു കലണ്ടറിന് ഇത്രയും കുറഞ്ഞ നിയോഗങ്ങളെ ഉള്ളൂ?
ഹിജ്റ കലണ്ടർവെച്ചു കൊണ്ട് ഇന്നത്തെ കാലത്ത് ഒരു പരിപാടിയുടെ തിയ്യതി നിശ്ചയിക്കാനോ ക്ഷണിക്കാനോ സാധു മാണോ? പരിപാടി നിശ്ചയിച്ചത് ഉദാഹരണത്തിന് ഷഹബാൻ 16 ന് ആണ് എന്ന് വെക്കുക. ചർച്ചയുടെ അടിസ്ഥാനത്തിൽ കേരള, തമിഴ്നാട്, യു.പി തുടങ്ങിയ നാടിലുള്ളവർ ഏത്തിച്ചതിക്ക് പരിപാടിയിൽ പങ്കെടുക്കും?
ഏത് തിയ്യതിയിൽ
കഷ്ടം ! ഹദീസ് ദുർവ്യാഖ്യാനം.
അല്ല ചങ്ങായിമാരേ ഇങ്ങക് വേറെ വല്ലപണികും പൊയ്കൂടെ...
മൂന്നു ഖുറാഫികൾ
മൂന്നെണ്ണം കൂടിയിരിക്കുന്നു മണ്ടത്തരം പറയുന്നു.. ഭാഷയുടെയും ജാതിയുടെയും അടിസ്ഥാനത്തിൽ അതിർത്തികൾ നിർണയിച്ചത് മനുഷ്യരാണ്.. മനുഷ്യരുടെ സൗകര്യങ്ങളും താല്പര്യങ്ങളും അനുസരിച്ച് അതിർത്തികൾ നിശ്ചയിക്കുന്നതിനനുസരിച്ച് ആരാധനകൾക്ക് മാറ്റം വരുത്തുന്നതിന് യുക്തിവാദം എന്ന് പറയാം
പിന്നെ കണ്ണ് കൊണ്ട് കാണാന്‍ അല്ലാതെ പ്രവാചകന്‍ വേറെ എന്ത് പറയാനാ. Telescope ഉള്ള കാലത്ത് ആണ് പ്രവാചകൻ കണ്ണ് കൊണ്ട് കണ്ടാലേ പറ്റൂ എന്ന് പറയാണെങ്കില്‍ ഓക്കെ. നിഴല്‍ നോക്കി നിസ്കരിച്ച കാലം അല്ലല്ലോ ഇത്. എല്ലാത്തിനും നമ്മൾ ആധുനിക കാല സൗകര്യങ്ങള്‍ ഉപയോഗിക്കും, മുസ്ലിങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട കര്‍മ്മം ആയ റമദാന് യാതൊരുവിധ സൂക്ഷ്മതയും ഇല്ല. ഇബിലീസ് നമ്മളുടെ നോമ്പും ലൈലത്തുല്‍ ഖദറും ഒക്കെ കുളമാക്കാന്‍ മെനക്കെട്ട് കൊണ്ടിരിക്കും എന്നതിന് യാതൊരു സംശയവും ഇല്ല. അപ്പോ ഈ കാര്യത്തിന് നമ്മൾ കൃത്യത വെച്ചേ പറ്റൂ. അതിന് ടെക്നോളജി ഉപയോഗിക്കുകയല്ലാതെ വേറെ ഒരു മാര്‍ഗവും ഇല്ല. നോമ്പിന്റെ തുടക്കം ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ ആയാല്‍ നമ്മൾക്ക് ലൈലത്തുല്‍ ഖദര്‍ ആണ് നഷ്ടമാകുന്നത്. ഒറ്റയിലെ രാവും ഇരട്ടയിലെ രാവും ഒക്കെ അങ്ങോട്ടും ഇങ്ങോട്ടും ആകും. എല്ലാ കാര്യത്തിലും നമ്മള്‍ ടെക്നോളജി ഉപയോഗിക്കുമ്പോള്‍ എന്ത് കൊണ്ട് ലോകം മുഴുവന്‍ ഈ കാര്യത്തില്‍ മാത്രം തര്‍ക്കത്തില്‍ ആയി. മുസ്ലീങ്ങള്‍ക്ക് മാത്രമായി റബ്ബ് നല്‍കിയ ഈ മഹത്തായ അനുഗ്രഹം കണ്ട് ശൈത്താന്‍ വെറുതെ ഇരിക്കില്ല എന്ന് നമ്മൾ തിരിച്ചറിയുക
"ഈ വിഷയത്തിലെ " 3 നിരക്ഷരർ 😄
Correct
ഒന്നും പോകിനെടാ മോയന്ത്
Pathateic discussion. It is not possible to practice islam as told by these musliyars for a person who knows the subject well and what is told in quranic verses regarding the subject.
ആ വന്നല്ലോ വനമാല ഇപ്പൊ വിചാരിച്ചെ ഒള്ളൂ
മുസ്ലിം സമൂഹം ഇത്രമാത്രം ലോകത്ത് വഷളായി കൊണ്ടിരിക്കുന്നത് ഇത്തരം മണ്ടൻ ചർച്ചകൾ കാരണമാണ്
അതെ...
വഹാബികളും മാറി തുടങ്ങി
ജാറംജാം മൂടാനോ- കാന്തരി നാസർ സഖാഫിയെയും ജിഷാനെയും കാട്ടിക്കുട്ടിയതുപോലെയാണോ.
നിങ്ങൾ ഇന്ന് നടത്തുന്ന പിറ കാണൽ ചടങ്ങ് ഖലീഫമാരുടെ കാലഘട്ടത്തിൽ ഇല്ലായിരുന്നു ഓരോ മാസവും അവർക്ക് കൃത്യമായി അറിയാമായിരുന്നു
കളവ് പ്രചരിപ്പിക്കുന്ന - ഫിത്ന വളർത്തുന്ന ഫൈസൽ മുസല്യാർ മാസം ്് കണ്ടാൽ സ്വീകരിക്കാൻ പറ്റുമോ?.... ഇസ്ലാമിക നിയമപ്രകാരം ഒന്നു വ്യക്തമാക്കാമോ?
❤
❤❤