തങ്ങൻമാർ നബി കുടുംബമോ? | Proof Point | EP 13

Поділитися
Вставка
  • Опубліковано 29 вер 2024
  • PROOF POINT | EP 13
    തങ്ങൻമാർ നബി കുടുംബമോ?
    തങ്ങന്മാർ എന്നറിയപ്പെടുന്ന കേരളത്തിലെ ഒരു വിഭാഗത്തിന് എന്താണ് ഇസ്ലാമിൽ പ്രത്യേകത ? യഥാർത്ഥ പ്രവാചക കുടുംബത്തിന് ( അഹലു ബൈത്ത് ) ഇസ്ലാമിൽ സ്ഥാനമുണ്ടോ ? ആദർശവും വിശ്വാസവും കൊണ്ടല്ലാതെ, ഏതെങ്കിലും പ്രത്യേക കുടുംബത്തിൽ ജനിച്ചു പോയതുകൊണ്ട് മാത്രം മതം പൂർത്തിയാകുമോ ?
    Discussion
    🎙️ഫൈസൽ മൗലവി
    🎙️ഷബീബ് സ്വലാഹി
    🎙️ശരീഫ് കാര
    PlayList:- • Wisdom Proof Point
    #proofpoint #wisdom
    ❇️വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക👇
    whatsapp.com/c...

КОМЕНТАРІ • 213

  • @AslahAchu-s8u
    @AslahAchu-s8u 9 місяців тому +43

    ലെ ആറ്റകോയ തങ്ങൾ : ഇത് നമുക്കുള്ള പണിയാണല്ലോ 😂

    • @Abdurahman-kavungal
      @Abdurahman-kavungal 9 місяців тому

      😂

    • @true2393
      @true2393 9 місяців тому

      ആട്ടക്കോയയെ മാത്രം ഉദ്ദേശിച്ചാണ്?

    • @shihabshihab-ze8ut
      @shihabshihab-ze8ut 9 місяців тому +1

      😂

    • @sunaisbinsafeer1637
      @sunaisbinsafeer1637 9 місяців тому

      😂

    • @myvlog3776
      @myvlog3776 9 місяців тому

      ലോകത്തിലുള്ള സർവ്വ മുസ്ലീങ്ങളും തല മറക്കും സാധാരണക്കാരായ ജനങ്ങൾ ടവ്വട്ടും തൊപ്പിയിടും ഇവന്മാരെ അതൊന്നും ചെയ്യില്ല കാരണം ഇബിലീസിന്റെ വഴി സ്വീകരിക്കുന്നവരാണ് ഇവരെക്കാട്ടിൽ നന്നായി ഖുർആൻ പാരായണം ചെയ്യാൻ അറിയാം ഇബിലീസിന് എന്നിട്ട് ഇവിടെ പുറത്തു പോയത് ഒരൊറ്റ കാര്യം തന്നെയാണ് ഇതേ ഒരൊറ്റ കാരണം കൊണ്ട് തന്നെയാണ് ഇവരും പുറത്തുപോകുന്നത് ഇസ്ലാമിൽ നിന്ന് പുറത്തു പോകുന്നത് കാരണം മുസ്ലീങ്ങളെ തമ്മിൽ ഭിന്നിപ്പിക്കുക എന്നിട്ട് ഇവര് പറയുന്നതാണ് ശരി എന്ന് പറഞ്ഞു നടക്കാൻ മുസ്ലിങ്ങളുടെ കളക്കെടുത്ത് നോക്കിയാൽ എത്ര കുറവായി ഇജ്ജാതി സാധനങ്ങൾ അവിടൊക്കെ നരകത്തിലും ഇവര് മാത്രം സ്വർഗത്തിലും

  • @SaliUncle-q4v
    @SaliUncle-q4v Місяць тому

    Ma. Sha. Allah.

  • @zainulabid-de5cf
    @zainulabid-de5cf 9 місяців тому

    Endukondanu mujahidukaul thalamarakkathadu. Nabiude sunnathalle.pinne sunnikalodulla virodhum kond endina ingine

  • @mahamoodvc8439
    @mahamoodvc8439 9 місяців тому

    നബികുടുംബം യമനിലേക്കൂ
    വരെ കുടിയേറിയ തായി
    ചരിത്രം പരതിയാൽ കിട്ടും.

  • @najeebthaha1245
    @najeebthaha1245 9 місяців тому

    Undakanirangavar.orgilanennathinu..enthu.thelivanullathu.

  • @muhammedali7280
    @muhammedali7280 3 місяці тому +1

    അങ്ങിനെഒരുവർഗത്തിൻ്റെ സവിശേഷത 🎉എന്തെന്ന് ഖുർആൻ 💥തന്നെ പറയുന്നുണ്ടല്ലൊ😓,...ان اولى الناس بابراهيم وهذا النبي للذين اتبعوهم ഇബ്റാഹീമിൻ്റെയും 😋ഈ നബിയേയും💕 പിൻപറ്റുന്നവരാണ് അവരോടടുത്തവർ,😂

  • @satharben6609
    @satharben6609 9 місяців тому +20

    നബി (സ അ ) അവിടുത്തെ വിട വാങ്ങൽ പ്രസംഗത്തിൽ പറഞ്ഞത്, കറുത്തവനോ വെളുത്തവനോ അറബിയോ അനറബിയോ ആവട്ടെ യാതൊരു പ്രതെകതയുമില്ല. അവരുടെ ഇബാദതും തകവയും ഒഴികെ. അതല്ലേ നമ്മൾ കൂടുതൽ മുഖവിലക്ക് എടുക്കേണ്ടത്.

    • @niyasmanjeri5235
      @niyasmanjeri5235 9 місяців тому

      💯✅

    • @riyazvakkayil
      @riyazvakkayil 9 місяців тому

      അതേ

    • @shabeerali1256
      @shabeerali1256 5 місяців тому

      അത് ഇതും തമ്മിൽ എന്താണ് ബന്ധം ?

    • @makkarmm165
      @makkarmm165 Місяць тому

      ​@@shabeerali1256 15 തലമുറ കഴിഞ്ഞാലും താങ്കന്മാരോ

  • @makkarmm165
    @makkarmm165 9 місяців тому +6

    ഇപ്പോഴത്തെ തങ്ങന്മാർ നബി കുടുംബം ആണെന്ന് വിചാരിക്കുക... എങ്കിൽ അവർക്ക് മറ്റുള്ളവർക്ക് ഇല്ലാത്ത എന്ത് മഹത്വം ആണ് ഉള്ളത്... മറ്റുള്ളവർ നല്ലത് ചെയ്താൽ സ്വർഗത്തിൽ പോകും, ഇവർ അത് ചെയ്തില്ലെങ്കിലും സ്വർഗത്തിൽ പോകുമോ.............

    • @AbdulBasit11233
      @AbdulBasit11233 9 місяців тому +1

      No brother they have do good , they're not allowed to receive the zakat, and they should, believe in one Allah and Muhammad (s.a.w) if Allah's last prophet,pray , pay the zakat , do haj, keep fasting in Ramadan , just like us and then Allah will decide. If they in touhid we should respect and protect them at all cost because it's our Prophet Muhammad (s.a.w) Hadhith

    • @fashiontailoring5063
      @fashiontailoring5063 8 місяців тому

      England il ആണോ താമസം

    • @makkarmm165
      @makkarmm165 8 місяців тому

      @@fashiontailoring5063 😂😂

    • @makkarmm165
      @makkarmm165 Місяць тому

      ​@@AbdulBasit11233നബിയുടെ കുടുംബം എന്ന് പറയുമ്പോൾ ഭാര്യമാർ, കുട്ടികൾ, വാപ്പയുടെ യും ഉമ്മയുടെയും സഹോദരി സഹോദരന്മാർ.... ഒരു നൂറു തലമുറ കഴിഞ്ഞാലും പിന്നെയും തങ്ങൾ കുടുംബമോ??

  • @alavikuttypp6047
    @alavikuttypp6047 9 місяців тому +7

    ജന്മം കൊണ്ട് ഒരാൾ പുണ്യവാൻ ആകുകയില്ല എന്നതാണല്ലോ ഇസ്ലാമിൻറെ അടിസ്ഥാന തത്വo നീച ജന്മം പുണ്യജന്മം ഇതൊക്കെ മറ്റു മതങ്ങളുടെ കാഴ്ചപ്പാടാണ് മനുഷ്യരെല്ലാം ആദ്യ പ്രവാചകനായ ആദം നബിയുടെ സന്തതികൾ അങ്ങനെയാകുമ്പോൾ എല്ലാവരും നബി കുടുംബം വൃദ്ധരെ ബഹുമാനിക്കണം എന്ന് പറഞ്ഞിട്ടുണ്ട് അതുകൊണ്ട് വൃദ്ധർ എന്തെങ്കിലും പ്രത്യേക കഴിവുകൾ ഉള്ളവരാണോ അല്ലെങ്കിൽ അല്ലാഹുവിൻറെ അടുക്കൽ പ്രത്യേക അവകാശങ്ങൾ ഉള്ളവരാണ് എന്ന രീതിയിൽ വിശ്വസിക്കുന്നത് ശരിയല്ല ഇതുപോലെ മാത്രമല്ലേ ഒറിജിനൽ തന്നെയാണ് നമ്മുടെ നാട്ടിലെ തങ്ങന്മാർ എന്ന് വദിച്ചാലും

    • @shabeerali1256
      @shabeerali1256 5 місяців тому

      നബി ﷺ കുടുംബത്തിൽ ജനിച്ചു എന്നത് കൊണ്ട് അവർ പുണ്യവാന്മാർ ആണ് എന്ന് സമസ്ത പറഞ്ഞിട്ടുണ്ടോ?

  • @ZaharaSiraj-s7y
    @ZaharaSiraj-s7y 9 місяців тому +2

    അള്ളാ. ഇന്ന. നാദാപുരം. ബേക്കറി. പീടിക. എന്ന. സല ത്തു ള്ള..ഒരു തങ്ങൾ. ഇന്ന. പറ്റിച്ചു. മുങി യത്..6ലക്ഷം. രൂപ യാണ്..

  • @harisbasheerharisbaheer2588
    @harisbasheerharisbaheer2588 9 місяців тому +16

    എന്റെനാട്ടിൽ രണ്ട്‌ തങ്ങൻമാർ ഉണ്ടായിരുന്നു ഒന്ന്‌ ഓറഞ്ച്‌വിറ്റിരുന്ന ഓറഞ്ച്‌തങ്ങളും പച്ചക്കറിവിറ്റിരുന്ന പച്ചക്കറിതങ്ങളും രണ്ടംപേരും ജീവിച്ചത്‌ ആപേരുംപറഞ്ഞ്‌ ആരെയും പറ്റിച്ചിട്ടല്ലാ

    • @makkarmm165
      @makkarmm165 9 місяців тому +6

      തങ്ങൾ, ബീവി എന്നൊക്കെ പറഞ്ഞ് നാട്ടുകാരുടെ രൂപ തട്ടാൻ ഒരു സ്ഥാനം

  • @vzxhdhgzvxhc4976
    @vzxhdhgzvxhc4976 8 місяців тому +4

    ഒസ്സാൻ മാരായ ഞങ്ങളും നബി കുടുംബമാണ് എന്ന യാഥാർത്ഥ്യം പണ്ഡിതന്മാർ ബോധപൂർവ്വം മറച്ചു വെക്കുന്നു.

    • @anasbarz138
      @anasbarz138 8 місяців тому

      Appo njaanum thangalo ❤😅

  • @shabeer02us
    @shabeer02us 9 місяців тому +4

    കൂടുതൽ പേരും ദീൻവിറ്റ് നക്കുന്നവർ

  • @MLike786
    @MLike786 9 місяців тому +1

    ജൂത സമൂഹത്തിന്റെ സ്യഷ്ടികൾ ആണ് നിങ്ങൾ

  • @ullattilaboobacker5941
    @ullattilaboobacker5941 3 місяці тому

    ഫിത്ന ചാക്കുകൾ ചുമക്കുന്നവരും പ്രചരിപ്പിക്കുന്നവരുമായ മൗലവിമാർ. ഫിത്ന വിറ്റ്
    U Tub ലൂടെ പണം സമ്പാധിക്കുന്നു.

  • @anasummar5898
    @anasummar5898 8 місяців тому +1

    ഇവരെന്താ തലപോലും മറക്കാത്തത് നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ സുന്നത്തല്ലേ

  • @മരയ്ക്കാർചരിത്രം

    നബികുടുംബം മന്ത്രിച്ചൂതിയാൽ ഷിർക്കല്ലെ?

  • @shihabm5495
    @shihabm5495 9 місяців тому +1

    ഖുർആൻ ദൈവിക ഗ്രന്ഥം ആണോ.. ദൈവദൂതന്റെ വചനമോ..... മനുഷ്യന്റെ സൃഷ്ടിയോ ദൈവത്തിന്റെ മേൽ കെട്ടിയുണ്ടാക്കിയതോ... അത് പോലെ.... ഹദീസുകൾ...പ്രവാചക വചനമോ ദൈവ വചനമോ... അതല്ല പിൽകാലത്ത് ഓരോർത്തർ എഴുതി ച്ചേർത്തതോ

  • @jaleelabdul1780
    @jaleelabdul1780 9 місяців тому +4

    വ്യാജ തങ്ങന്മാരുണ്ടാകാതിരിക്കാനുള്ള നടപടി ആദ്യം തന്നെ സ്വീകരിച്ചിട്ടുണ്ട് .. സാമ്പത്തിക താൽപര്യം ! സക്കാത്ത് സ്വീകരിക്കാൻ അർഹതയില്ലവർക്ക് ! പിന്നെ, സ്വാലിഹ് ആയിരിക്കണമെന്നതും..!
    ഏതെങ്കിലും അർത്ഥത്തിൽ ജനത്തെ ചൂഷണം ചെയ്യുന്നവരൊന്നും തങ്ങൾ കുടുംബം എന്ന് പറയാവതല്ല..!

  • @ismailcheriyaparambath7740
    @ismailcheriyaparambath7740 8 місяців тому +1

    Oru thangal Anna pattichu😢
    Froad business
    1 cr

  • @NOUSHADPK-fk4wp
    @NOUSHADPK-fk4wp 9 місяців тому +3

    എന്താ ഇവരുടെ അവസ്ഥ 😢😢 ഇവർക്ക് ബുദ്ധിക്ക് തോന്നുന്നത് അങ്ങനെ ഇരുന്ന് വിളമ്പുന്നു ഇവർ ആരാ റബ്ബേ ഈ വിഭാഗത്തിന്റെ ശറിൽ നിന്ന് കാക്കണേ

    • @muhammedsalim1105
      @muhammedsalim1105 9 місяців тому +1

      എന്താണ് ബുദ്ധിക്ക് തോന്നിയത്😊

  • @kunhibeevi8542
    @kunhibeevi8542 9 місяців тому +5

    ചിന്തിച്ചു മമനസ്സിലാക്കിയാൽ അള്ളാഹു വിനെ അനുസരിച്ച് ജീവിക്കുന്ന നല്ല മനുഷ്യർ സയ്യിദ് കുടുബത്തിൽ പെട്ടവർ അല്ലാതെ തോന്നിയപോലെ ജീവിക്കുന്ന ആൾക്ക് മുസ്ലീമാണ് എന്നു പോലും പറയാൻ പാടില്ല എന്നിട്ടല്ലെ അഹ്ലുബൈത്ത്.

  • @shabeerali1256
    @shabeerali1256 5 місяців тому

    വ്യാജൻ എല്ലാറ്റിലും ഉണ്ടാകും. അവരെ അംഗീകരിക്കാൻ ആരെങ്കിലും പറഞ്ഞോ? പിന്നെ നബി ﷺ കുടുംബത്തിലെ വിശ്വാസികൾ അവർ പ്രതെയ്ക ബഹുമാനം അർഹിക്കുന്നു. സഹാബത്തിന്റെ പ്രവർത്തിയിൽ നിന്ന് അത് മനസ്സിലാക്കാം. നബിയുടെ ﷺ പേരക്കുട്ടികൽ മാത്രമാണ് തങ്ങന്മാർ എന്ന് ഒരിക്കലും സമസ്ത പറഞ്ഞതായി കേട്ടിട്ടില്ല. അവരും പറയുന്നത് അലിയുടെ , അക്കീലിന്റെ , etc മക്കൾ എന്ന് തന്നെ ആണ് .

  • @fsl72
    @fsl72 7 місяців тому

    കമന്റ് ബോക്സ് നിറയെ വിവരക്കേട് ആണല്ലോ പടച്ചോനെ 😢

  • @Fayis33
    @Fayis33 9 місяців тому +1

    ഇമാം മഹ്ദി പ്രവാചക പരമ്പര ആണോ എല്ലാ സയ്യിദ് കുടുംബങ്ങളേയും കൊന്നൊടുക്കിയതല്ലേ

  • @Chakuss
    @Chakuss 7 місяців тому

    Kannimooola mushrik thanganmaaar orupaaadund ....

  • @makkarmm165
    @makkarmm165 Місяць тому

    ആ കാലഘട്ടത്തിൽ തീർന്നു ഈ തങ്ങൾ കുടുംബം

  • @AshrafAshraf-em7rz
    @AshrafAshraf-em7rz 9 місяців тому +2

    തങ്ങൾ മാരുടെ ബോർഡ് വീട്ടുപടിക്കൽ വെച്ച് പണം സമ്പാധിക്കുന്നവർ കേരളത്തിൽ ധാരാളം. ഓരരാരുത്തരുടെയും വിശ്വാസങ്ങളും പ്രവത്തികളുമാണ് കണ്ടു മനസ്സിലാക്കേണ്ടത്.

  • @abdulrahimanar6766
    @abdulrahimanar6766 8 місяців тому

    നബിയെ തങ്ങൾ എന്ന് വിളിക്കുന്നത്‌ ശരിയല്ല

  • @AmeerKv-b3c
    @AmeerKv-b3c 9 місяців тому +2

    സത്യത്തിൽ ഇവിടെ ആരാണ് തങ്ങന്മാരായിട്ട് ഉള്ളത് 😅

  • @musthafae6967
    @musthafae6967 8 місяців тому

    Thangammar yenna vargame islamil illa nabikudumbam ippol illa. Yellam kallaman

  • @mohammedsageer8182
    @mohammedsageer8182 9 місяців тому +1

    പ്രവാചകന്(സ)വിവാഹം കഴിഞ്ഞ ആൺമക്കൾ ഇല്ല
    എന്നിരിക്കെ എങ്ങിനെയാണ് പരമ്പര....?

    • @abuthahir.5555
      @abuthahir.5555 8 місяців тому

      Fathima beevi r

    • @AhnafAnwar
      @AhnafAnwar 6 місяців тому

      Sayyidath fathima beevi as vazhi aan parambara

  • @hassainarck760
    @hassainarck760 9 місяців тому +2

    ഇന്ന് പല തങ്ങൻമാരുടെ പ്രവർത്തനാം ദിനമായി ഒരു ബന്ധവുമില്ല മാത്ര മല്ല ഇവരുടെ ഇട പെടൽ പലപ്പോ ഴും ദീനിൻെറ മുമ്പോടുള്ള പോക്കി ന് തടസ്ഥമാകുന്ന്

  • @abubakrsaqafi8861
    @abubakrsaqafi8861 8 місяців тому

    പച്ചക്കള്ളം ഇതിൽ ഉണ്ട്😮😮😮

  • @ameenfaris2323
    @ameenfaris2323 8 місяців тому

    മാന്യമായ കുത്തിത്തിരുപ്പ്

  • @anuraga_channel
    @anuraga_channel 8 місяців тому +2

    Samastha zindabad❤❤❤❤❤

  • @shamilvakkaloor3183
    @shamilvakkaloor3183 9 місяців тому +2

    11:13 "അബൂലഹബ് അബ്ദുൽ മുത്തലിബിന്റെ മകനാണ്. അത് കൊണ്ട് അദ്ദേഹം ബനൂ മുത്തലിബ് ആണ്... "
    അവിടെ ചെറിയ പിഴവ് വന്നിട്ടുണ്ടല്ലോ...

  • @MySelfEditor
    @MySelfEditor 8 місяців тому

    Aroda chodikunnad😂

  • @ayyarilmuhamedabdullatheef4358
    @ayyarilmuhamedabdullatheef4358 9 місяців тому +1

    എത്ര നാളുകൾ ആയി ഈ പൊട്ടത്തരം പറച്ചിൽ തുടങ്ങിയിട്.
    ഇപ്പോൾ നിങ്ങൾ എത്ര ഗ്രൂപ്പ് ആയി .
    ഇന്നിയെങ്കിലും ഇത് നിർത്തിക്കൂടെ .

  • @SabiraC-y5s
    @SabiraC-y5s 7 місяців тому

    നബിക്ക് പരമ്പര ഇല്ല

  • @therightworld9675
    @therightworld9675 9 місяців тому +1

    നബി കുടുംബം ഉണ്ടോ? ഉണ്ട്.
    പക്ഷേ കേരളത്തിൽ ഇല്ല,
    നിങൾ ബഹുമാനിക്കുന്ന ഒരു നബി കുടുംബത്തെ പറയൂ....
    ആദം നബിയുടെ മകനെ പോലെയാണോ നബിയുടെ സന്താനങ്ങൾ?

    • @mahamoodvc8439
      @mahamoodvc8439 9 місяців тому

      കേരളത്തിൽ ചരിത്രപരമായി
      ഉണ്ട്.എന്നാല് ചോദിക്കുന്നവർ
      എല്ലാം തങ്ങൾമാരാണെന്ന
      വിചിത്ര അറിവും ഇവിടെത്തന്നെ😂

  • @JasimAbdulGafoor
    @JasimAbdulGafoor 9 місяців тому +5

    ✅💯✅

  • @abraham666
    @abraham666 9 місяців тому +10

    ചുരുക്കി പറഞ്ഞാൽ വഹാബികളുടെ കൂടെ ഒരു അഹ്ലു ബൈതും ഇല്ല 😄😄😄

    • @kokkadans1672
      @kokkadans1672 9 місяців тому +4

      സമസ്തക്കാർ അബൂലഹബന്റെ വഴിക്കാണെന്ന് മാത്രം 🤣🤣🤣🤣

  • @AkbarAli-wy5ig
    @AkbarAli-wy5ig 3 дні тому

    Ahululbaith ❤

  • @ammadpk300
    @ammadpk300 4 місяці тому

    അബൂലഹബിൻ്റെ മക്കൾ പരമ്പരയിൽ പെട്ടവരാണ് നമ്മളുടെ നാട്ടിലെ തങ്ങന്മാർ മുഴുവനും.

  • @mohiyos
    @mohiyos 9 місяців тому +2

    This practice is only in Kerala not even in the Middle East?

    • @shefixahd6855
      @shefixahd6855 9 місяців тому

      Arabiayil orupad sayyidumar salafikal konnu kalanjittund. Ath Karanam kuravanu. (Salafi enna label ullavar)

  • @rajivs3976
    @rajivs3976 8 місяців тому

    D.NAസൗദി അറബ് രാജകുടുംബ അംഗങ്ങളുമായി ടെസ്റ്റ് ചെയ്താൽ 1000 വർഷത്തെയും അറിയാം

  • @sirris3278
    @sirris3278 9 місяців тому +6

    അലി rali yallahu anhu ഫാത്തിമ ബീവി പിന്നെ ഹസ്സന്‍ ഹുസ്സൈന്‍ എന്നിവരെ വിളിച്ച് കൂട്ടി ഒരു പുതപ്പ് ന്റെ ഉള്ളിൽ ഇട്ട് അവിടെ വച്ചു നബി പറഞ്ഞ ഒരു വാക്ക് ഉണ്ട് ഇതാണ് എന്റെ കുടുംബം ഇതാണ് ahlubaith എന്ന്.
    എല്ലാ thangammaryum ബഹുമാനിക്കണം അവര്‍ എത്ര വഴി മാറി പോയാലും. ബഹുമാനം arhikunund.

    • @yousefpm9081
      @yousefpm9081 7 місяців тому +1

      അത് നിനക്ക്

  • @mk8410mk
    @mk8410mk 8 місяців тому

    നബി പരമ്പര യാണെങ്കിൽ എല്ലാം തങ്ങൾ മാര് തന്നെ യല്ലെ ? ആദം നബി പരമ്പരയല്ലെ സകല മനുഷൃരും

  • @hamzamuttil1868
    @hamzamuttil1868 3 місяці тому

    നിങ്ങളുടെ കുഴപ്പം എന്തെന്നാൽ
    "ഊതുൽ ഇൽമ"
    ഊ തുൽ ഇൽമ് നൽകപ്പെട്ടവരിൽ നിന്നും ദീൻ പഠിക്കാത്തതാണ്, അത്തരംഇൽമ് ലഭിച്ചവരെ കണ്ടുപിടിച്ചുഇൽമ് സമ്പാദിക്കാൽ അത്യാവശ്യമാണ് എങ്കിൽ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകും 🌹

  • @abuhuraira1714
    @abuhuraira1714 9 місяців тому

    ഒറിജിനലും ഡ്യൂപ്പിക്കേറ്റും എതോരു കാര്യത്തിനും ഉണ്ടാവും
    ഇവരു 3 പേരും കുടിയിരുന്ന് ഒറിജിനലിനേയും ഡ്യൂപ്ലിക്കേറ്റ് എന്ന് തട്ട് വിട്ട് ജനങ്ങളെ ആശയകുഴപ്പത്തിലാക്കാൻ വേണ്ടിയാ

  • @shakirabdulrahman3373
    @shakirabdulrahman3373 9 місяців тому +1

    Nabi kudumbam aranu

  • @princealex2224
    @princealex2224 9 місяців тому

    Muhammad nabi Onnum alla oopichatha ellareyum, nabi kudupam koopanu 😂😂😂

  • @anasmohammed5206
    @anasmohammed5206 9 місяців тому +5

    റഹ്മത്തുല്ലാഹി ഖാസിമിയുടെ ഒരു വയള് കേട്ടാൽ തന്നെ നിങ്ങൾ മുഅ്മിനായി പോകും. ദീന് പറയാൻ ഒരാളെയും ഭയക്കാത്ത മനുഷ്യൻ

    • @NanuS-r5z
      @NanuS-r5z 9 місяців тому +2

      പ്....ർർർ 😂

    • @rameesahmed.v.a2183
      @rameesahmed.v.a2183 9 місяців тому +1

      😂

    • @suhailazhar8482
      @suhailazhar8482 8 місяців тому

      ayye.. ayaaleyo mosham

    • @rasheedpp3601
      @rasheedpp3601 8 місяців тому

      ആ ചങ്ങാതിക്ക് മുഴു വട്ടല്ലേ ചങ്ങാതീ

    • @anasmohammed5206
      @anasmohammed5206 8 місяців тому

      @@rasheedpp3601 ആശയപരമായി പരാമർശിക്കുക. വ്യക്തിത്വത്തെ കളിയാക്കുന്നത് നിനക്ക് അദ്ദേഹത്തിന്റെ അടുത്തു പോയിട്ട് തൗബ വാങ്ങിക്കാൻ പറ്റുമോ. റസൂലിനെ മാർഗ ആരെയും ഉപദ്രവിക്കാത്ത ആരെ കളിയാക്കാതെ ആശയപരമായി യുദ്ധം ചെയ്യുക വ്യക്തിത്വത്തെ ചൂണ്ടരുത്. നിന്റെ ദീൻ പൊളിഞ്ഞു പോകും യഥാർത്ഥ ദീനിലേക്ക് കടന്നുവ എനിക്ക് നേരെ മാർഗത്തിലേക്ക് എത്തിക്കുവാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ

  • @aliniyas9535
    @aliniyas9535 8 місяців тому

    Yemenilekk sayyid kudumbam ethiyathin vyakthamaya thelivund

  • @haneefahaneefa9685
    @haneefahaneefa9685 9 місяців тому +1

    അൽഹംദുലില്ലാഹ്

  • @shaheederahman853
    @shaheederahman853 9 місяців тому

    വിവരക്കേട് ഉണ്ടെങ്കിലും
    ശരിയായി വരുന്നുണ്ട്..
    മുഫ്തി فیصل ആണോ

  • @flwer5394
    @flwer5394 9 місяців тому +1

    D. N. A. എടുത്ത് പരിശോധിക്കുക.

    • @Nobody-hc9mz
      @Nobody-hc9mz 9 місяців тому

      എന്ത് വച്ച് മാച്ച് ചെയ്യും?

  • @abhiramiramachandran1062
    @abhiramiramachandran1062 9 місяців тому

    ഖര്‍ബലയില്‍ എല്ലാവരെയും കൊന്നില്ലേ?

  • @aliniyas9535
    @aliniyas9535 8 місяців тому

    thangal ennath malayala basha prayogam aan, ahlu bayt enn thanne aaan parayuka ,

  • @nishadvandanamnishad3453
    @nishadvandanamnishad3453 9 місяців тому

    മദീനയിൽ നിന്നും ദഅവത്തിന് വേണ്ടി വിവിധ ഭൂഖണ്ഡങ്ങളിലേക്ക്പോകുന്നതിയമനിലെ ഹളർമൗത്തിൽ നിന്നാണ് so യമൻ തുറമുഖത്തിൽ നിന്നാണ് മലേഷ്യ ഇൻഡോനേഷ്യ മറ്റ് ഏഷ്യൻ രാജ്യങ്ങളിലേക്ക് ഹള്റമികൾ കുടിയേറ്റിയതായി കാണാം
    ചരിത്രം ഭുമി ശാസ്ത്രപരമായും നോക്കണം മുജാഹിദ് സുഹൃത്തുക്കളെ

  • @abduljalalpeerali8966
    @abduljalalpeerali8966 7 місяців тому

    വംശീയത എന്നാൽ എന്താണ്

  • @Naseehanilav
    @Naseehanilav 9 місяців тому

    Adutha charcha vahabi themmadikalum beekaravadhikalum aano charcha cheyyoo

  • @catholicorthodoxfaith2689
    @catholicorthodoxfaith2689 8 місяців тому

    No the Thangals of Kerala are Yemeni Migrants. They are Himyarite Yemeni Jews who converted to Islam during 8-10th century.

  • @shakirabdulrahman3373
    @shakirabdulrahman3373 9 місяців тому +1

    😂😂😂😂😂

  • @AbdullakuttyPv-df5es
    @AbdullakuttyPv-df5es 9 місяців тому

    Mayyath, kachavadakar, ellam, thaghamaranu,? 😂

  • @KoyaMon-zs8pt
    @KoyaMon-zs8pt 9 місяців тому

    ബൈത്ത് എന്ന് പറഞ്ഞാൽ
    വീട് എന്നെല്ലെ മൊലവി

  • @mohammediqbalmohammediqbal3476
    @mohammediqbalmohammediqbal3476 9 місяців тому

    JAMATTILUM.
    MUJAHIDLUM.
    THANGANMAR ILLATTHATU MAHABHAGAMANU?

  • @reyrey5633
    @reyrey5633 9 місяців тому

    തങ്ങൾ. .മീറ്റർ. .വേണം. .

  • @shuaibu1184
    @shuaibu1184 9 місяців тому +2

    Priya mujahid Chengaymare… aa thaadi vrithiyayi set cheyyaruth enn nabi paranjittundoo??
    See the othere…. Sunnikalude thaadi kandille Nalla vrithiyayi cut cheyth…

  • @naoufalch9567
    @naoufalch9567 9 місяців тому

    Thamill adichu palasten avastha kadillea heni youm kannano?

  • @abdulnazarnazar4735
    @abdulnazarnazar4735 9 місяців тому

    അത് കൊണ്ട് ആർ കെന്ത്കാര്യം

  • @rasheedabusahad3497
    @rasheedabusahad3497 9 місяців тому

    Vahaabi pottammaru

  • @ameerrashi
    @ameerrashi 9 місяців тому +2

    ഒരു ശിശു ഭോഗിയായ കച്ചവട കൊള്ളക്കാരന്റെ പിൻ തലമുറയാണ് എന്ന് പറഞ്ഞു അഭിമാനിക്കുന്നു വർഗം 😂😂

    • @applemedia5413
      @applemedia5413 8 місяців тому

      Nee undaayath aar bhoghichad kondaan enn urapp undo ninak

    • @ajmalmavayil5997
      @ajmalmavayil5997 8 місяців тому

      എന്തിനാണ് സുഹൃത്തെ വെറുതെ വിദ്വേഷമുണ്ടാക്കുന്നത്. എല്ലാർക്കും ഓരോ വിശ്വാസാമുണ്ട് . അവർ അതുമായി മുന്നോട്ട് പോയ്ക്കൊട്ടെ.

  • @nazarudeenaf4048
    @nazarudeenaf4048 9 місяців тому

    ആരാണ് ഒർജിനൽ .

  • @ahmedbaheejk3296
    @ahmedbaheejk3296 9 місяців тому +2

  • @shafeeqpookayil
    @shafeeqpookayil 9 місяців тому

    Pinne araaan Ahlu baith? Nigal evide sthapikkan sramikkunnath nabikk kudumbamillan yann aan

  • @AmeerUdheen-k9l
    @AmeerUdheen-k9l 9 місяців тому

    അഹ്‌ല് ബൈത്തിനെ സംബന്ധിച്ച് ഹദീസ് പ്രകാരം ഫൈസൽ സന്ത്യം പറഞ്ഞു .... ബാക്കി മുഴുവൻ മഹബ്ബത്തില്ലാതെ സംസാരിച്ചു ...

    • @muhammedsalim1105
      @muhammedsalim1105 9 місяців тому

      മുഹബ്ബത്ത് എന്നത് കൊണ്ട് പണ്ഡിതൻ എന്താണ് ഉദ്ദേശിക്കുന്നത്

  • @Muhiyudheen620
    @Muhiyudheen620 9 місяців тому

    15:20 ningal angane tanne yaneello, ad ningalkum ariyam

  • @mepengineering1420
    @mepengineering1420 9 місяців тому +1

    Alhamdulillah

  • @abdulsamad-yp4cs
    @abdulsamad-yp4cs 9 місяців тому +4

    പ്രവാചക സന്തതികൾ ബനീ ആദം ബനീ ഇസ്രേലി കളുമാണ് യഥാർത്ഥ തങ്ങൾ മാർ. ഒപ്പം സ്വാലിഹും ആകണം.

    • @Chakuss
      @Chakuss 7 місяців тому

      Baniii aadam ennal adaminte makkal appol nammal manushyark ellavarum thanganmaranallo ...where is nepali black boat caP ..I neeed green shawl ......thudangi Pani ....kinatttinu kitti adikkunnu ..puthiya veetttinu katttila vekkunnu ...Kodukal sambadikkanulla muuuladanam erakkathey jeevikkanulla oru idea ..perinu avasanam thangal ..ennu cherkuka

  • @MuhammadAshraf-lo7th
    @MuhammadAshraf-lo7th 9 місяців тому

    Nagaluda nattil (kannooril) kannaran thangal,govidan thangal enivar ellam und avar eath family il padum,ed keralathil mathram kanunja oru vargamannju

  • @aliniyas9535
    @aliniyas9535 8 місяців тому

    aadyam thala marakkuka ennulla oru sunnath enkilum cheyy,

    • @sajinahamed9156
      @sajinahamed9156 2 місяці тому

      തല മറക്കൽ സുന്നത്ത് ആണ് എന്ന് ഒരു ابارت കാണിച്ചു തരോ

  • @abbaskkmuhammadkk8709
    @abbaskkmuhammadkk8709 9 місяців тому

    ജൂഥന്മാർക് എങ്ങനെ തങ്ങന്മാരെ തിരിയും

    • @tindumon3565
      @tindumon3565 9 місяців тому

      JUDAN MARUDE ASHAYAM ULLAVARKU(THAMARA SUNNI) MATHRAMEY THIRIYUM😅

  • @muhammadnajeebmaniyoor8924
    @muhammadnajeebmaniyoor8924 9 місяців тому

    ഈ അവതരണം ബാക്കി മുജുക്കൾ അംഗീകരിക്കാൻ ചാൻസില്ല....,
    തങ്ങന്മാരെ ഇല്ല എന്ന വാദമായിരുന്നു അവർക്ക് വേണ്ടത്

  • @shuhaibpadickalshuhaibpadi8182
    @shuhaibpadickalshuhaibpadi8182 9 місяців тому

    Mahdi rh nabi sw ahalubait elly

  • @Puucha_Meow
    @Puucha_Meow 3 місяці тому

    14:10

  • @Puucha_Meow
    @Puucha_Meow 3 місяці тому

    😮

  • @shirazaboobacker6537
    @shirazaboobacker6537 8 місяців тому

    If you have a family to take care and a job to earn your livelhood as per Allah SWT and Prophet PBUH you will be happy, ❤

  • @musthafababu3122
    @musthafababu3122 9 місяців тому +2

    ചിലപ്പോ ഉണ്ടാക്കിയ സങ്കട നയിൽ തന്നെ വ്യാജൻ ഉണ്ടാവാം 😃

  • @abdurouf7662
    @abdurouf7662 9 місяців тому

    DNA ആണോ

  • @thonnikkadan
    @thonnikkadan 9 місяців тому +2

    പ്രവാചകൻ ഏതെങ്കിലും സ്ഥാപനം ഉത്ഘാടനം ചെയ്തിട്ടുണ്ടോ? ഉത്ഘാടനം, നാടമുറി പ്രവാചക സുന്നത് ആണോ? ബിദ്അത് ആണോ

    • @makkarmm165
      @makkarmm165 9 місяців тому +2

      സ്വന്തമായി ബർക്കത്ത് ഇല്ലാത്ത ആളുകൾ ബർക്കത്ത് ഉള്ളവരെ വാടകക്ക് എടുക്കുന്നത് ആണ്.....

  • @shabeerkallingal4550
    @shabeerkallingal4550 9 місяців тому

    Taadiyillallo tangalmark Malappuram

  • @masafiamu
    @masafiamu 9 місяців тому +2

    താങ്കമാരെ ബഹുമാനിക്കണം എന്നർത്ഥം

  • @arspk874
    @arspk874 9 місяців тому

    الفتنة أشد من القتل

  • @shajim6318
    @shajim6318 9 місяців тому

    Alhamdulillah ❤

  • @irshadassai7598
    @irshadassai7598 9 місяців тому

    Your channel add

  • @noushadkutty5265
    @noushadkutty5265 9 місяців тому

    ഉപകാരപ്രദമായ വിഷയം.

  • @jabbarabdulla7874
    @jabbarabdulla7874 9 місяців тому

    നബി കുടുംബം വഹാബി ഭീകരർ കാണില്ല

    • @AmalAnum
      @AmalAnum 9 місяців тому

      ..Sunni bheegaran marum pedilla ...
      😂😂

    • @makkarmm165
      @makkarmm165 9 місяців тому +1

      നബിയുടെ കുടുംബം കഴിഞ്ഞു പോയി.... ഇനി എന്ത് കുടുംബം... ആ പേരും പറഞ്ഞ് ആളെ പറ്റിക്കുന്നത് കാണുന്നില്ലേ

    • @AmalAnum
      @AmalAnum 9 місяців тому

      Thangan maar thattippil veezunnad
      Sunni sthreekal ...🤣🤣
      Jamaath ladies ne um salaffi ladies neyum
      Kittilla... Evar school padichirikum mathaparamaayum padikum...

  • @AbdulSamad-sg4jp
    @AbdulSamad-sg4jp 9 місяців тому +1

    Dajjal ഇറങ്ങിയോ?
    ഈ വീഡിയോ യില്‍ എവിടുന്ന് കിട്ടി 😮