തിന്നിട്ട് എല്ലിൽ കുത്തിയ കുറെ മൗലക്കൻ മാരെ - നിങ്ങൾക്ക് എന്തിന്റെ കേടാണ് പരസ്പരം കാഫിറാക്കി ചത്തുപോകാനാണോ നിങൾ ഈ ഉമ്മത്തിനെ പറയിപ്പിക്കാൻ സ്റ്റേജ് കെട്ടി ഇസ്ലാമിനെ പറയിപ്പിക്കുന്നത് ? ഇന്ത്യയിലെ പല ഭാഗങ്ങളിലും മുസ്ലിങ്ങൾ RSS സംഘ പരിവാരത്തെ കൊണ്ട് ജീവൻ പോലും നഷ്ട്ടപെടുന്നു , നിങ്ങൾക്ക് സംഘ പരിവാർ ഭീകരർക്കെതിരെ ഇങ്ങനെ ഒരു ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചുകൂടെ ? അയ്യോ അതെങ്ങനാ അടികിട്ടില്ലേ അല്ലെ ? സമുതായതിന്റെ ഇറച്ചി തിന്നാൽ കുറെ കാലം ജീവിച്ചു പോകാം അല്ലെ ? നിങ്ങളെയൊക്കെ പടച്ചോൻ ഒരു പിടിത്തം പിടിക്കും അന്ന് ഈ സുഖ വാസം അവസാനിക്കും - നിങൾ ഏത് സുന്നത്താണ് ഈ നിറവേറ്റുന്നത് ?
അൽഹംദുലില്ല മുഖാ മുഖ വേദികളിൽ കയറി ഇറങ്ങി നടക്കുന്ന ഫിത്ത്ന രോഗികൾക്ക് ബഹു: ഫൈസൽ മൗലവിയുടെ മറുപടി ചികിത്സകൊണ്ട് ഇയാൾക്കും കൂട്ടാളികൾക്കും മനസിലായങ്കിൽ അള്ളാഹു ഈ രോഗം മാറ്റി കൊടുക്കട്ടെ ആമീൻ.
നാടിനനുസരിച്ച് സദസ്സിന് അനുസരിച്ച് ചോദ്യത്തിന് അനുസരിച്ച് ശിർക്ക് ന് നിർവചനം നന്നായി മാറ്റി പറഞ്ഞു ചോദ്യകർത്താവിനെ മുട്ട് കുത്തിച്ച ഫൈസൽ മൗലവിക്ക് അഭിനന്ദനങ്ങൾ...
അത് തന്നെ ഫൈസൽ മുളിയാറെ നമ്മൾക്കും പറയാനുള്ളത് മനുഷ്യനെ സംബന്ധിച്ചെടുട്ടോളം അദൃശ്യവും aboudhikavumaaya ജിന്നിനോടുള്ള സഹായത്തേട്ടത്തിൽ ശിർക്കല്ലാത്ത ഒരു വിളിയുണ്ട് എന്ന് പറഞ്ഞിട്ട് thanghalkku endu കിട്ടാനാണ് നരകമല്ലാതെ റബ്ബ് കാത്തു രക്ഷിക്കുമാറാകട്ടെ
🤲 മാഷാ അള്ളാഹ് , നബി തങ്ങൾ പഠിപ്പിച്ച യഥാർത്ഥ ദീൻ അനുസരിച്ചും തൗഹീദ് അനുസരിച്ച് മുന്നോട്ട് പോകുന്ന അഹ്ലുസ്സുന്നയുടെ അഭിമാനപ്രസ്ഥാനമായ 🌹 *പുണ്യ സമസ്ത* എന്ന ഹക്കിന്റെ അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ നേരായ പാന്താവിലേക്ക് എന്നെ വഴി തെളിയിച്ച അല്ലാഹുവിനാണ് സർവ്വസ്തുതിയും🤲 അൽഹംദുലില്ലാഹ്🤲🤲
നല്ല മറുപടി അലവി സഖാഫിയുടെ കീശയിലായ മാതിരി അത് കണ്ട് ഉന്മാതരായ ജിന്നുമ്മക്കൾ അതാടെ നിക്കട്ടെ കാര്യം മറ്റൊന്നാണ് ആ ചോദിച്ച ആള് തെറ്റായി ചോദിച്ചതാണോ എന്നറിയില്ല കാരണം ഇയാളോട് ചോദിക്കേണ്ടത് ഒരാള് നബിയുടെ ഖബറിന്ന് അരികെ ചെന്ന് മഴക്ക് വേണ്ടി തേടി എന്നാണ് പറയുന്നത് നബിയോട് മഴക്ക് വേണ്ടി തേടണേ എന്ന് പറഞ്ഞാൽ ശിർക്കായോ എന്നാണ് മൗലാന മുമ്പ് പറഞ്ഞത് അവർ പറഞ്ഞാൽ ശിർക്കല്ല സമസ്ഥക്കാർ പറഞ്ഞാൽ ശിർക്കാണെന്നാണ്
Knm Markaz വിഭാഗങ്ങൾ ദീനിൽ നിന്നും അകന്ന് പോയതിന് ശേഷം ഇങ്ങിനെ ജിന്നും, ശൈത്താനും മാത്രം പറഞ്ഞു നടക്കുന്നു... അനസ്, കായക്കൊടി.. ഇവരൊക്കെ ഇങ്ങിനെknm ന്റെ ചിലവിൽ കഴിഞ്ഞു പോകുകയാണ്. അണികളെ knm ശരിക്കും പറ്റിക്കുന്നു
വെറുതെ ഒന്ന് ചൊറിയാൻ വന്നതാ അല്ലാതെ കാര്യമുണ്ടായിട്ടൊന്നുമല്ല. പക്ഷേ ചോദിച്ചത് ഫൈസൽ മുസ്ലിയാരോടായി പോയി ഉരുളക്ക് ഉപ്പേരി പോലെ മറുപടി കൊടുത്തു. ശേഷം ചോദ്യകർത്താവിന്റെ മുഖം നോക്കു അണ്ടി പോയ അണ്ണാനെ പോലെ .😂😂
ഫൈസൽ മുസ്ലിയാരോട് പശുവിനെപ്പറ്റി ഉപന്യാസിക്കാൻ പറഞ്ഞപ്പോൾ പശുവിൽ നിന്നും തെന്നിമാറി പശുവിനെ കെട്ടിയ തെങ്ങിലേക്ക് പോയി ഉപന്യാസം. ചോദ്യം ചോദിച്ച വ്യക്തിയുടെ ബയോഡാറ്റയല്ല ചോദിച്ചത് മൊയ്‌ല്യാരെ
അരിയെത്ര എന്ന് ചോദിച്ചപ്പോ ഉത്തരം പയറഞ്ഞാഴി 😅 കാഞ്ഞങ്ങാട് പറഞ്ഞത് നബിയോട് മഴക്ക് തേടിയ സംഭവം ശിർക്ക് എന്ന് പറയാൻ കഴിയില്ല എന്നാണ്. പരപ്പനങ്ങാടി എത്തിയപ്പോ അത് ശിർക്കായി 😅 ഈ മാറ്റം എങ്ങനെ എന്നാണ് അയാൾ ചോദിച്ചത്. കാഞ്ഞങ്ങാട് പറഞ്ഞ വിധി തൊട്ടില്ല നുണയൻ ഫൈസൽ 😁
കാഞ്ഞങ്ങാട് തവസ്സുൽ? പരപ്പനങ്ങാടി എത്തിയപ്പോ ശിർക്കായത് എങ്ങിനെ? ഇതിന് മറുപടി 20വർഷമായി ഫിത്ന ഉടക്കിയിട്ട് എന്ത് കിട്ടി എന്ന് കിടക്കുമ്പോ ചിന്തിക്കുക ഇതായിരുന്നു ഉത്ത രം
കബറിൽ മരണപ്പേട്ട മനുഷ്യരോട് ഒന്നും തന്നെ ചോദിക്കൻ പാടി ഇല്ല എന്ന് ഖുർആൻ സത്യംപ്പേടുത്തുന്നു ഇതിൽ ഔലിക്കളും നേബിമാരും എല്ലാരും ഉൾപ്പേടും മരിച്ച അവർക് വേണ്ടി നമ്മുക് അള്ളാഹുനോട് പ്രാർത്തിക്കം കബറി എന്റെ അടുത്ത് പോയി പ്രാർത്തിക്കണം എന്ന് നിർബദം ഇല്ല എവിടെ ഇരുന്നു പ്രാർത്തിച്ചലും അള്ളാഹു അറിയും എന്ന ബോധം ആണ് വേണ്ടത്
*തന്റെ* *അറിവില്ലായ്മ* *തന്റെ* *സൃഷ്ടിയിൽ* *ആരോപിക്കുന്ന* *കുഞ്ഞിന്റെ* *മനസുള്ള* *ദൈവം* 🎉🎉🎉🎉🎉🎉🎉🎉🎉 ഒരു മനുഷ്യൻ സ്വന്തം ആവശ്യത്തിന് വേണ്ടി ഒരു വാഹനം ഉണ്ടാക്കി!! അത് തെളിയിക്കാൻ കഴിയും!! അത് യാഥാർഥ്യം!! എന്നാൽ പ്രപഞ്ചം ദൈവം സൃഷ്ടിച്ചു!! എന്നത് തെളിയിക്കാൻ കഴിയില്ല,,, അത് സങ്കല്പികം!!! മനുഷ്യൻ സൃഷ്‌ടിച്ച *വാഹനം* മനുഷ്യൻ ഉദേശിച്ചത് പോലെ ആയില്ലെങ്കിൽ മനുഷ്യൻ ആവാഹനത്തെ ശപിക്കില്ല!! അത് ഉണ്ടാക്കിയ തന്റെ ശ്രദ്ധക്കുറവ് ആണ് ഇതൊക്ക എന്നു കരുതി അതിന്റെ തകരാർ തീർത്തതിന് ശേഷം അതിനെ ഉപയോഗിക്കും!! അത്തരം അറിവ് പോലും സങ്കല്പിക ദൈവത്തിനില്ല,,, ആ മനുഷ്യൻ വാഹനം ഉണ്ടാക്കിയത് എന്തിനാണ്,,,,? അധികം സാധനങ്ങൾ മറ്റൊരിടത്തേക്ക് തനിക്ക് പൊക്കികൊണ്ട് പോകാൻ കഴിയാത്തത് കൊണ്ടും, ഉദ്ദേശിച്ച സമയത്ത് സ്ഥലത്ത് തനിക്ക് എത്താൻ കഴയാത്തതുകൊണ്ടും ആണ്,,, വേഗത്തിൽ *മുൻപനും* , പൊക്കികൊണ്ട് നടക്കലിൽ *കേമനും* മനുഷ്യനേക്കാളും മികച്ചത് അവന്റെ സൃഷ്ടിയായ വാഹനമാണ്!!!😁😁😁😁 ദൈവം മനുഷ്യനെ സൃഷ്ടിച്ചു!!! എന്തിനു വേണ്ടി? ചുമ്മാവാ!!❤❤❤❤❤ എന്തെങ്കിലും കാര്യം ഇല്ലാതെ മനുഷ്യനെ സൃഷ്ടിക്കുമോ? അതോ നേരമ്പോക്കിന് സൃഷ്ടിച്ചത് ആണോ?.. അല്ല!!,, അവനെ ആരാധിക്കാൻ, പൊക്കി പറയാൻ, പുകഴ്ത്തി പറയാൻ അവനല്ലാതെ മറ്റൊരു ആരാധ്യൻ ഇല്ല എന്നു പറഞ്ഞു അവനെ പൊക്കിക്കോണ്ട് നടക്കാൻ!!!! അവന് അവനെ തന്നെ പൊക്കാൻ കഴിവില്ലാത്തതു കൊണ്ടാണ് അവൻ മനുഷ്യനല്ലാത്തവരെയും മനുഷ്യനെയും സൃഷ്ടിച്ചത്!! അപ്പോൾ പൊക്കിപറയലിൽ കേമൻ ആരാണ്? ദൈവമോ , അവന്റെ സൃഷ്ടികളായ കുറെ വിശ്വാസികളോ? കേമൻ ദൈവത്തെക്കാൾ വിശ്വാസികൾ തന്നെ !!!!!😁😁😁😁 അടിപൊളി കോമഡി!!!🎉🎉🎉🎉 മനുഷ്യൻ വാഹനം ഉണ്ടാക്കുന്നത് വസ്തു നിഷ്ടം ആയി തെളിയിക്കാൻ കഴിയും!! ദൈവമാണ് പ്രപഞ്ചം സൃഷ്ടിച്ചത് എന്ന് വസ്തു നിഷ്ടം ആയി തെളിയിക്കു!! ചെക്ക്!!😄😄😄😄😄⛪🌙✝️🌙🕉️ 💠🌙🏫✡️🌙🛐🌙🫴💥☪️🌙🔱🙏🕍🙏🕌🙏🪯⚫🔘☪️☦️☸️⚛️🚼🛞🌞🌅🌏 ദൈവം ഉണ്ടാക്കിയ മനുഷ്യരിൽ അനേകം പേര് ദൈവ നിഷേധികൾ ആയി ജീവിക്കുന്നു!!! മനുഷ്യനെ ഉണ്ടാക്കുമ്പോൾ ദൈവത്തിനെ മറ്റൊരു ശക്തി ഹാക്ക് ചെയ്ത് ദൈവ നിഷേധം മനുഷ്യനിൽ നിറച്ചത് കൊണ്ടാണോ കുറെ മനുഷ്യർ ദൈവ നിഷേധികൾ ആയത്? അങ്ങനെ എങ്കിൽ നിഷേധി ആയതും, അല്ലാത്തതും ആയ ഒന്നിലധികം ദൈവങ്ങൾ ഉണ്ടെന്ന് വ്യക്തം!! അതോ അങ്ങനെയുള്ള നിഷേധികൾ ഉണ്ടാകട്ടെ എന്ന് ഉദ്ദേശിച്ചുകൊണ്ട് സൃഷ്ടിച്ചത് ആണോ? നിഷേധികളെ ഉണ്ടാക്കുന്നതിലും മുൻപൻ ദൈവം ആണോ താങ്കളുടെ ദൈവം? എന്ത് പ്രഹസനം ആണ് സജി!!!!!!🤓🤓🤓🤓🤓!!
മനുഷ്യന്ന് ആത്മാവ് ഇല്ലാതെ നിലനിൽക്കാൻ കഴിയുമോ.. ഇല്ല എന്നാണ് ഉത്തരം... മനുഷ്യനെ നിലനിർത്തുന്ന ശക്തിയെ യാണ് ദൈവം എന്ന് വിശ്വാസികൾ വിളിക്കുന്നത്.. എനിക്കും നിനക്കും പിടിച്ചു നിർത്താൻ കഴിയാത്ത ഒരു ശക്തി എന്നിലും നിന്നിലും ഈ പ്രപഞ്ചത്തിലും ഉണ്ട്.. എനിക്കും നിനക്കും സ്വയം നിലനിൽക്കാൻ കഴിയില്ല..
@@Ibrahim-ld8ls താങ്കളെ ആരാണ് പിടിച്ചു നിർത്തുന്നത്?? താങ്കളെ സൃഷ്‌ടിച്ച ദൈവം ആണോ? താങ്കൾക്ക് തെറ്റു ചെയ്യാനും ശരി ചെയ്യാനും ഉള്ള കഴിവ് തന്നത് ദൈവം ആണെന്ന് താങ്കൾ വിശ്വസിക്കുന്നു!! അപ്പൊ ഇബ്രാഹിം എന്നു പറയുന്ന സൃഷ്ടി ആയ താങ്കൾ തെറ്റു ചെയ്താൽ ശിക്ഷിക്കേണ്ടത് സൃഷ്ടിയെ ആണോ, അത് ഉണ്ടാക്കിയവനെ ആണോ? മനുഷ്യൻ ഒരു ഓട്ടോ മാറ്റിക് വാഹനം ഉണ്ടാക്കി,,, അത് ഉദേശിച്ചത് പോലെ ആയില്ലെങ്കിൽ ആ വാഹനത്തിനെ ശപിക്കുന്നില്ല, ശിക്ഷിക്കുന്നില്ല,,, എന്ത് കൊണ്ടു? അത് ഉണ്ടാക്കിയത് താൻ ആണെന്നും അത് ഉദേശിച്ച പോലെ പ്രവർത്തിക്കാത്തത് തന്റെ ഉണ്ടാക്കലിൽ ഉള്ള, പിഴവ് ആണെന്നും,ശ്രദ്ധക്കുറവ് ആണെന്നും മനുഷ്യന് തന്നെ അറിയാവുന്നത് കൊണ്ട് ആണ്!!! എന്നാൽ ദൈവം ഉണ്ടാക്കിയത് ആണ് തന്നെയും എന്നു വിശ്വസിക്കുന്ന ഒരു വിശ്വാസി ആയ മനുഷ്യൻ താൻ ഉണ്ടാക്കിയ ഓട്ടോ മാറ്റിക്ക് വാഹനം ഉദേശിച്ചത് പോലെ പ്രവർത്തിക്കാതെയായാൽ വാഹനത്തെ ശപിക്കുന്നില്ല,,, കാരണം എന്തുകൊണ്ട്? അതിനെ ഉണ്ടാക്കിയത് താൻ ആണെന്നും ഉണ്ടാക്കലിൽ പറ്റിയ അശ്രദ്ധ, പിഴവ് ഒക്കെയാണെന്നും ആ പിഴവ് ഉണ്ടായത് തന്നെ ദൈവം സൃഷ്ടിച്ചപ്പോ അദ്ദേഹത്തിന് പിഴവ് സംഭവിച്ചത് കൊണ്ടാണ് അവനു അറിയാം!!! എന്നാലും അവൻ ദൈവത്തെ കുറ്റപ്പെടുത്തില്ല,,, എല്ലാം തന്റെ തെറ്റ് അല്ല എന്ന് അറിയാമെങ്കിലും അത് പുറത്ത് പറഞ്ഞാൽ ദൈവ വിശ്വാസികൾ തന്നെ ഒറ്റപെടുത്തുമെന്നും, ദൈവം തന്നെ ഇപ്പോലുള്ളതിനേക്കാൾ വലിയ നരകത്തിൽ ഇടും എന്ന് ഭയന്നിട്ട് സഹിച്ചു കഴിയുകയാണ്!!! പാവം അവൻ വിശ്വാസി 😁😁😁😁😁😁🎉🎉🎉🎉💪💪💪👍👍👍🙏🙏
ഇനിയെങ്കിലും ഇതൊന്ന് നിർത്തിക്കൂടെ ആർക്ക് വേണ്ടി യാടോ ഇത്തരം വളിച്ച ചർച്ചകൾ പൊക്കി കൊണ്ട് വരുന്നത് പള്ളി ക്കുള്ളിൽ ഇരുന്ന് അള്ളാഹുവിനോട് മാത്രം അഭയംതേടുന്നവരെ കത്തിച്ച് ചാംബലാക്കുന്ന ഈ കാലത്ത് അള്ളാഹുവേ ഞങ്ങൾക്ക് ഒരു സഹായിയെ കൊണ്ടാ എന്ന് പൊട്ടിക്കരയുന്ന പാവങ്ങൾക്ക് നേരേ വരുന്ന ശത്രുവിനെ തടയിടാൻ വല്ലതും ചെയ്തു കൂടെ എത്ര കാലം നിങ്ങളിങ്ങനെ
ഫൈസൽ മൗലവിയുടെ കൂടെ യുള്ള ഒരു വ്യക്തിയുടെ ചോദ്യത്തിന് ഉത്തരം പറയാതെ തന്ത്രപൂർവം ഒഴിഞ്ഞു മാറുന്നതാണ് കാണാൻ കഴിഞ്ഞത്..... അദ്ദേഹത്തിന്ടെ സംശയം ഇപ്പോഴും ബാക്കിയാണ്.... മറുപടി ഇല്ല..
@@malayali801 സഹോദര.... താങ്കൾ കുറാഫികളെ എന്ന് വിളിച്ചത് ചോദ്യം ഉന്നയിച്ച ആള യാണോ ?... അദ്ദേഹം മൗലവിയുടെ സ്വന്തം ആളാണ്..... കൃത്യമായ മറുപടി പറയൂ.... പാവം 😀 ചോദ്യം ഉന്നയിച്ചത്
മറുപടി ഷിബുവിന് മനസ്സിലായിട്ടുണ്ട് എന്നാണ് അദ്ദേഹത്തിന്റെ മുഖം പറയുന്നത്... പരപ്പനങ്ങാടി പ്രോഗ്രാം യൂട്യൂബിൽ ഉണ്ടല്ലോ, ഒന്ന് കേട്ടു നോക്കിക്കൂടെ സുഹൃത്തേ....🤌
ഹദീസ് ഉള്ളതാണ് സെഹീഹാണ് അത് കൊണ്ട് തേടിയ സഹാബി സിർ ക്കാണ് ചൈതന്നാണ് മൗലവിയുടെ വീക്ഷണം തേട്ടത്തിന്നു ജവാബെന്നോണം സഹാബി കണ്ട സ്വപ്നം ഖലീഫ ഉമർ (റ ) വിന്റെ അടുത്തു പറഞപ്പോൾ സെലാം മടക്കുകയും കാര്യങ്ങൾ കേൾക്കുകയും ചൈത ഖലീഫ സീർ ക്കിന്നു കൂട്ടുനിൽക്കുകയും ചൈതു വെന്നല്ലെ നീങ്ങളുടെ വാക്കിന്റെ സാരം. അതല്ല ഈ അദീസ് ഗ്രന്ദത്തിൽ കൊണ്ടുവന്ന ഗ്രന്ദ കാരൻ ആണൊ നീങ്ങളുടെ ആരോപണ വിദേയൻ അത് കൂടി വെക്തമാക്കി തന്നാൽ നന്നായിരുന്നു
ചോദ്യത്തിന് മറുപടി പറയു മൗലവി... അല്ലാതെ സെന്റിമെന്റ്സ് അടിക്കൽ അല്ല... ചോദ്യം കേട്ടപ്പോൾ തന്നെ വിറച്ചു... പലഭാഗങ്ങളിലും പോയി പലതും കളവുണ്ടാക്കി പറയുമ്പോൾ ചിന്തിക്കണം ആയിരുന്നു... അനുയായികളിൽ നിന്ന് ഇങ്ങനെ ചോദ്യം വരുമെന്ന്... ഉരുണ്ടോടത്തുനിന്ന് ഇനി ഉരുളണ്ട...ഇനി അടുത്ത സ്റ്റേജിലെക്കുള്ള കളവ് തപ്പി നടന്നോ.... 😱
ഇത്രയും ഉപദേശവും വൃഷ്‌ണ രോഗിയുടെ കഥയും പറയുന്നതിന് പകരം ചോദിച്ച ചോദ്യം ഒരിക്കൽ കൂടി വിശദീകരിച്ചാൽ കേൾക്കാത്ത ആളുകൾക്ക് അത് കേൾക്കാൻ ഉപകരിക്കും...... വൃഷ്ണ രോഗിയുടെ കഥ കേൾക്കാത്ത മലയാളികൾ ഇനി കേരളത്തിൽ ഉണ്ടാകില്ല അത് എത്ര വേണമെങ്കിലും പറയാം ,ആദർശം വ്യക്തമാക്കാൻ പറയാൻ പാടില്ല 😅😅😅😅
മറുപടി ഷിബുവിന് മനസ്സിലായിട്ടുണ്ട് എന്നാണ് അദ്ദേഹത്തിന്റെ മുഖം പറയുന്നത്... പരപ്പനങ്ങാടി പ്രോഗ്രാം യൂട്യൂബിൽ ഉണ്ടല്ലോ, ഒന്ന് കേട്ടു നോക്കിക്കൂടെ സുഹൃത്തേ....🤌
മറുപടി ഷിബുവിന് മനസ്സിലായിട്ടുണ്ട് എന്നാണ് അദ്ദേഹത്തിന്റെ മുഖം പറയുന്നത്... പരപ്പനങ്ങാടി പ്രോഗ്രാം യൂട്യൂബിൽ ഉണ്ടല്ലോ, ഒന്ന് കേട്ടു നോക്കിക്കൂടെ സുഹൃത്തേ....🤌
ഉത്തരം എവിടെ ❓️ഉമർ റ കാലത്ത് തേടിയത് തവസ്സുൽ ആണെന്നും ഇപ്പോൾ തേടിയാൽ ശിർക്ക് ആണെന്നും ഫൈസൽ മുസ്‌ലിയാർ പറഞ്ഞതിന് ഏത് പ്രമാണം ആണ് തെളിവ് ❓️അതാണ് ചോദ്യം... ഷിബുവിനെ കളിയാക്കിയത് അല്ലാതെ ഈ ഉത്തരതിൽ പ്രമാണം ഒന്നും പറഞ്ഞിട്ടില്ല....
പരപ്പനങ്ങാടി പ്രോഗ്രാം യൂട്യൂബിൽ ഉണ്ടല്ലോ, ഒന്ന് കേട്ടു നോക്കിക്കൂടെ സുഹൃത്തേ....🤌 മറുപടി ഷിബുവിന് മനസ്സിലായിട്ടുണ്ട് എന്നാണ് അദ്ദേഹത്തിന്റെ മുഖം പറയുന്നത്
ഉമർ(റ) കാലത്ത് നബിയുടെ ഖബറിങ്ങൽ മഴക്ക് ചോദിച്ചതും ഇന്ന് സമസ്തക്കാരൻ അങ്ങിനെ ചോദിക്കുന്നതിലെയും ശിർക്കിലെ അന്തരമാണ് ഷിബു അബ്ദുസ്സലാം ചോദിച്ചത് അതിന് തന്റെ പഴയ മറുപടി പറയാതെ ചോദ്യകർത്താവിനെ കളിയാക്കി കഴ്ചിലാകാനാണ് ഫൈസൽ മുസ്ലിയാരു പണിയിലൂടെ നടത്തിയത്
ningal paranja Umar (r) kalathe kada paranju kithabum kondu vanna musliyaar oodunna aa mukamukam video link Njan evide post cheythille..??? enthe athe delete akiyathe..??? Apo thangalkke sathyam ariyam… pinne nirakakarude pani adukano..???
മറുപടി ഷിബുവിന് മനസ്സിലായിട്ടുണ്ട് എന്നാണ് അദ്ദേഹത്തിന്റെ മുഖം പറയുന്നത്... പരപ്പനങ്ങാടി പ്രോഗ്രാം യൂട്യൂബിൽ ഉണ്ടല്ലോ, ഒന്ന് കേട്ടു നോക്കിക്കൂടെ സുഹൃത്തേ....🤌
: (നബിയേ,) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു. അവന്‍ (ആര്‍ക്കും) ജന്‍മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല. അവന്ന് തുല്യനായി ആരും ഇല്ലതാനും. ദൈവം എന്ന പദവിയില്‍ എത്താൻ ഉള്ള യോഗ്യത ആണ് ഇത്. ഈ നാല് കാര്യങ്ങള്‍ ഒരുമിച്ച് കൂടുന്ന ആരെയും ദൈവം എന്ന് വിളിക്കാം. ഈ പ്രത്യേകതകള്‍ ഉള്ള ദൈവം പറയുന്ന ചില കാര്യങ്ങള്‍ ഉണ്ട്. ദൈവം എന്ന് ചിലര്‍ വിശ്വസിക്കുന്ന വിളിക്കുന്ന ആര്‍ക്കെങ്കിലും അങ്ങനെ പറയാന്‍ കഴിയുമോ. പറഞ്ഞിട്ടുണ്ടോ. അതാണ് ചിന്തിക്കേണ്ടത്. ദൈവം അവൻ ഏകൻ എല്ലാത്തിനും കഴിവ് ഉള്ളവൻ. ആകാശത്തിൽ നിന്ന് മഴ വർഷിപ്പിക്കുന്നു. സസ്യലതാതികളെ മുളപ്പിക്കുന്നു. ഫലങ്ങള്‍ ഉത്പാദിപ്പിക്കുന്നു. സർവ്വോപരി പ്രപഞ്ചകടാഹ മഖിലത്തെയും സംവിധാനിച്ച സൃഷ്ടി സംരക്ഷണ സംഹാര കർത്താവ്. നന്മകൾക്ക് പ്രതിഫലവും തിന്മകൾക്ക് ശിക്ഷയും നല്കാന്‍ കഴിവുള്ള നീതിമാനായ പ്രപന്ചിക യാഥാര്‍ത്ഥ്യം. ഗണപതിയോ രാമനോ രാവണനോ സീതയോ രാജാവോ പ്രഭുവോ കൃഷണനോ സീതയോ യേശുവോ ലൂക്കോസോ ബുദ്ധനോ അങ്ങനെ ആളുകള്‍ ദൈവം ആയി കാണുന്ന ആര്‍ക്കെങ്കിലും ഇങ്ങനെ അവകാശ പ്പെടാൻ കഴിയുമോ. മനുഷ്യനെ സൃഷ്ടിച്ചവൻ മനുഷ്യന്റെ ജീവിതത്തിന് ആവശ്യമായ വായു വെള്ളം വെളിച്ചം ചൂട് തണുപ്പ് കര കടൽ മറ്റു ജലസ്രോതസ്സ് കൾ എല്ലാം സംവിധാനിച്ചു. ഇതിൽ ഏതെങ്കിലും സ്വാമി ഗുരു ഗണപതി പൂജ യാഗം ഹോമം എന്നിവക്ക് വല്ല പങ്കും ഉണ്ടോ ഇവകളുടെ പേരില്‍ വിശ്വാസ ത്തിന്റെ മറപിടിച്ച് ജീവനുകളെ കൊല്ലുക എന്നല്ലാതെ പോയ ജീവൻ തിരിച്ച് കൊടുക്കാനോ പുതിയ ഒന്നിന് ജീവൻ നല്‍കാനോ കഴിയുന്നുണ്ടോ. അപ്പോള്‍ പിന്നെ എവിടെ യാണ് പ്രശ്നം. ഖുർആൻ പണ്ടേ പറഞ്ഞു വെച്ചു മനുഷ്യൻ താർക്കികനാണ്. ചിലര്‍ക്ക് അത് ജനിതക ഗുണ മാണ്. പുതിയ രൂപത്തിലും ഭാവത്തിലും നാമത്തിലും നൗറൂദും ഫിർഔനും അബൂജഹ് ലും വന്നുകൊണ്ടേയിരിക്കും. വിശ്വാസികൾ ജാഗ്രതൈ. അഷ്റഫ് കരൂപ്പടന്ന.
എന്റെ മുജാഹിദ് സുഹൃത്തുക്കളെ നേതാക്കളെ ഇങ്ങനെ കുഴക്കുന്ന ചോദ്യങ്ങൾ ചോദിക്കരുത്. പ്ലീസ്.. നിങ്ങൾക്ക് വളച്ചു കെട്ടില്ലാതെ മനസ്സിലാവുന്ന രൂപത്തിൽ ഉത്തരം കിട്ടാൻ പോകുന്നില്ല രക്ഷപെടുക അത്രയേ പറയാനുള്ളൂ..
മറുപടി ഷിബുവിന് മനസ്സിലായിട്ടുണ്ട് എന്നാണ് അദ്ദേഹത്തിന്റെ മുഖം പറയുന്നത്... പരപ്പനങ്ങാടി പ്രോഗ്രാം യൂട്യൂബിൽ ഉണ്ടല്ലോ, ഒന്ന് കേട്ടു നോക്കിക്കൂടെ സുഹൃത്തേ....🤌
@onlineearnings247 കാഴ്ച കുറഞ്ഞ ഒരാൾ കുറച്ചു ദൂരെ ഉള്ള ഒരു വസ്തുവിനെ കാണുന്നില്ല അപ്പോൾ അയാളെ സംബന്ധിച്ചു ആ വസ്തു അദൃർശ്യമാണ് അല്ലേ..... അപ്പോൾ വളരെ ദൂരത്തേക്ക് കാണാൻ കഴിവുള്ള ഒരു വ്യക്തിയെ സമീപിച്ചു കാഴ്ച്ച ശക്തി കുറഞ്ഞ ആൾ ഒരു സഹായം ആവശ്യ പെട്ടാൽ അത് ശിർക്കയോ...?
മാഷാ അല്ലാഹ്, നല്ല 👆മറുപടി, അല്ലാഹു നമ്മുടെ എല്ലാ പണ്ഡിതന്മാർക്കും ആയുസ്സും, ആരോഗ്യവും, അറിവും വർധിപ്പിച്ചു കൊടുക്കട്ടെ... ആമീൻ
സുഹൃത്തേ ഇയാളെ താങ്കൾക് അറിയില്ലേ കോഴിചെന സംവാദം നടത്തിയത് താങ്കൾ കാണണം ആ വാദം ഇപ്പോൾ അയാക് ഉണ്ടോ എന്ന് ചോദിക്ക് താങ്കൾ
@@shereefahammed1700 അതാണ് അദ്ദേഹം ചോദിച്ചത് നിങ്ങൾ എന്തു നേടി, knm ന്റെ അടിവേര്മാന്തി വെട്ടിനുറുക്കി ദശമൂലാരിഷ്ട്ടം ആക്കി, എനി കുടിച്ചോളിൻ.....
ما شاء الله
നല്ല രീതിയിൽ മറുപടി പറഞ്ഞ ഉസ്താദിന് അല്ലാഹു തക്കതായ പ്രതിഫലം നൽകുമാറാകട്ടെ....آمين
എന്താ മറുപടി സമ്മതിക്കണം 😇😇😇😇😇 ഹിഹിഹിഹി
Masha allha
ചോദിച്ചു കൊടുത്തു വയർ നിറയേ......
തിന്നിട്ട് എല്ലിൽ കുത്തിയ കുറെ മൗലക്കൻ മാരെ - നിങ്ങൾക്ക് എന്തിന്റെ കേടാണ് പരസ്പരം കാഫിറാക്കി ചത്തുപോകാനാണോ നിങൾ ഈ ഉമ്മത്തിനെ പറയിപ്പിക്കാൻ സ്റ്റേജ് കെട്ടി ഇസ്ലാമിനെ പറയിപ്പിക്കുന്നത് ?
ഇന്ത്യയിലെ പല ഭാഗങ്ങളിലും മുസ്ലിങ്ങൾ RSS സംഘ പരിവാരത്തെ കൊണ്ട് ജീവൻ പോലും നഷ്ട്ടപെടുന്നു , നിങ്ങൾക്ക് സംഘ പരിവാർ ഭീകരർക്കെതിരെ ഇങ്ങനെ ഒരു ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചുകൂടെ ?
അയ്യോ അതെങ്ങനാ അടികിട്ടില്ലേ അല്ലെ ?
സമുതായതിന്റെ ഇറച്ചി തിന്നാൽ കുറെ കാലം ജീവിച്ചു പോകാം അല്ലെ ?
നിങ്ങളെയൊക്കെ പടച്ചോൻ ഒരു പിടിത്തം പിടിക്കും അന്ന് ഈ സുഖ വാസം അവസാനിക്കും -
നിങൾ ഏത് സുന്നത്താണ് ഈ നിറവേറ്റുന്നത് ?
അൽഹംദുലില്ല മുഖാ മുഖ വേദികളിൽ കയറി ഇറങ്ങി നടക്കുന്ന ഫിത്ത്ന രോഗികൾക്ക് ബഹു: ഫൈസൽ മൗലവിയുടെ മറുപടി ചികിത്സകൊണ്ട് ഇയാൾക്കും കൂട്ടാളികൾക്കും മനസിലായങ്കിൽ അള്ളാഹു ഈ രോഗം മാറ്റി കൊടുക്കട്ടെ ആമീൻ.
Mujahil 😇😇😇
@@AbdulKareem-dz1upഎന്ന് ജാറ പൂജാരി
Angadeel thottaal Ammayode thanne
@@ajvadabdulrasheed9824 💀💀💀👹👹👹☠️☠️☠️
ഫിത്നകളുമായി നടക്കുന്നവർക്ക് ഫൈസൽ മൗലവിയുടെ കിടിലൻ മറുപടി
Correct മറുപടി 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
ഫൈസൽ മൗലവിയുടെ മറുപടി കേട്ട് ചോദ്യകർത്താവിന്റെ കിളിപോയി.... 👍🏻
നാടിനനുസരിച്ച് സദസ്സിന് അനുസരിച്ച് ചോദ്യത്തിന് അനുസരിച്ച് ശിർക്ക് ന് നിർവചനം നന്നായി മാറ്റി പറഞ്ഞു ചോദ്യകർത്താവിനെ മുട്ട് കുത്തിച്ച ഫൈസൽ മൗലവിക്ക് അഭിനന്ദനങ്ങൾ...
പോയി കിടന്നുറങ്ങാൻ നോക്ക് ഹമുക്കുകളെ
പരപ്പനങ്ങാടി പ്രോഗ്രാം യൂട്യൂബിൽ ഉണ്ടല്ലോ, ഒന്ന് കേട്ടു നോക്കിക്കൂടെ സുഹൃത്തേ 🤌
Ma. Sah. Allha. 👍✌👌
നല്ല ഉപമ❤
എന്ത് മറുപടിയാണ് ഇത് ഞാൻ ഒരു സാധാരണക്കാരനാണ് എനിക്ക് പോലും യോജിക്കാൻ പറ്റുന്നില്ല പിന്നെ എങ്ങിനെ ചോതിച്ച വ്യക്തിക്ക് മനസ്സിലാകും 😢😢😢........
അത് തന്നെ ഫൈസൽ മുളിയാറെ നമ്മൾക്കും പറയാനുള്ളത് മനുഷ്യനെ സംബന്ധിച്ചെടുട്ടോളം അദൃശ്യവും aboudhikavumaaya ജിന്നിനോടുള്ള സഹായത്തേട്ടത്തിൽ ശിർക്കല്ലാത്ത ഒരു വിളിയുണ്ട് എന്ന് പറഞ്ഞിട്ട് thanghalkku endu കിട്ടാനാണ് നരകമല്ലാതെ
റബ്ബ് കാത്തു രക്ഷിക്കുമാറാകട്ടെ
Masha allah
ലെ സിബു.. കിട്ടിയോ ഇല്ല.. ചോദിച്ചു വാങ്ങി 😂😂
ഉപമ സൂപ്പർ
ماشاء الله تبارك الله
👍
ഫൈസൽ മുസ്ലിയാരുടെ ആ ബാലരമ കഥ ഇഷ്ടപെട്ടു😂😂😂
ഇത്രയുള്ളു ദിൻമനസിലാക്കി കൊടുക്കണം അത്മനസ്സിൽ ആകുന്നരീതിയിൽ സംസാരിച്ചു
❤❤❤
ചോദിച്ചയാളെ കളിയാക്കുകയും സ്വയം ഫഖ്ർ പറയുകയും ചെയ്യുകയല്ലാതെ കൃത്യമായി മറുപടി പറയാൻ താങ്കൾക്ക് സാധിക്കുന്നില്ല!
പരപ്പനങ്ങാടി പ്രോഗ്രാം യൂട്യൂബിൽ ഉണ്ടല്ലോ, ഒന്ന് കേട്ടു നോക്കിക്കൂടെ സുഹൃത്തേ 🤌
Maa shaa allah
ما شاء الله
ഫൈസലേ ..... മറുപടി പോരട്ടെ .... ഇത് മറ പിടിയാ
❤🎉
🎉❤
തിരുവനന്തപുരം ജില്ലയിലെ അറിയപ്പെടുന്ന ഒരു ഫ്രോഡാണ് ടിയാൻ.. 2012 ൽ നല്ല ഇടി കിട്ടിയവരുടെ കൂട്ടത്തിൽ ഇയാളുമുണ്ട് എന്ന് സംശയിക്കുന്നു 😂😂
ചോദിച്ചു വാങ്ങി🤪
പരപ്പനങ്ങാടിയിലെ Link ഉണ്ടോ
🤲 മാഷാ അള്ളാഹ് , നബി തങ്ങൾ പഠിപ്പിച്ച യഥാർത്ഥ ദീൻ അനുസരിച്ചും തൗഹീദ് അനുസരിച്ച് മുന്നോട്ട് പോകുന്ന അഹ്ലുസ്സുന്നയുടെ അഭിമാനപ്രസ്ഥാനമായ 🌹 *പുണ്യ സമസ്ത* എന്ന ഹക്കിന്റെ അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ നേരായ പാന്താവിലേക്ക് എന്നെ വഴി തെളിയിച്ച അല്ലാഹുവിനാണ് സർവ്വസ്തുതിയും🤲 അൽഹംദുലില്ലാഹ്🤲🤲
ശവ പൂജ ശവസം സമസ്ത
നബി തങ്ങൾ പഠിപ്പിച്ച കാര്യങ്ങൾ ആണോ നിങ്ങൾ ചെയ്ത് കൊണ്ടിരിക്കുന്നത്... ഹക്ക് നിങ്ങൾ ചെയ്യുന്നത് ആണോ 😂
👍👍❤
നല്ല മറുപടി അലവി സഖാഫിയുടെ കീശയിലായ മാതിരി അത് കണ്ട് ഉന്മാതരായ ജിന്നുമ്മക്കൾ അതാടെ നിക്കട്ടെ കാര്യം മറ്റൊന്നാണ് ആ ചോദിച്ച ആള് തെറ്റായി ചോദിച്ചതാണോ എന്നറിയില്ല കാരണം ഇയാളോട് ചോദിക്കേണ്ടത് ഒരാള് നബിയുടെ ഖബറിന്ന് അരികെ ചെന്ന് മഴക്ക് വേണ്ടി തേടി എന്നാണ് പറയുന്നത് നബിയോട് മഴക്ക് വേണ്ടി തേടണേ എന്ന് പറഞ്ഞാൽ ശിർക്കായോ എന്നാണ് മൗലാന മുമ്പ് പറഞ്ഞത് അവർ പറഞ്ഞാൽ ശിർക്കല്ല സമസ്ഥക്കാർ പറഞ്ഞാൽ ശിർക്കാണെന്നാണ്
Reply 👍🏻✅
A1
എന്ത് മറുപടിയായത്? ഒരു സ്ഥലത്ത് തവസ്സുലാന്ന് പറഞ്ഞു ? മറ്റൊരു സ്ഥലത്ത് ശിർക്കാണ് എന്നും പറഞ്ഞു, അതാണ് ചോദ്യം
അറിയണം എന്നാണെങ്കിൽ കുറച്ച് മതി, ചൊറിയാൻ അത് പോരാ, എന്തു നേടി???
ശൃഷ്ഠി എന്ന നിലക്ക് വിളി കേള്ക്കുന്ന പരിധിയിൽ ജിന്നിനോട് സഹായം തേടാം എന്നാണ് KK സലാഹി ആളെ കൂട്ടിയ കൂട്ടത്തിൽഫൈസൽ കൂടി നേതാവായതു്.
Knm Markaz വിഭാഗങ്ങൾ ദീനിൽ നിന്നും അകന്ന് പോയതിന് ശേഷം ഇങ്ങിനെ ജിന്നും, ശൈത്താനും മാത്രം പറഞ്ഞു നടക്കുന്നു...
അനസ്, കായക്കൊടി.. ഇവരൊക്കെ ഇങ്ങിനെknm ന്റെ ചിലവിൽ കഴിഞ്ഞു പോകുകയാണ്.
അണികളെ knm ശരിക്കും പറ്റിക്കുന്നു
വെറുതെ ഒന്ന് ചൊറിയാൻ വന്നതാ അല്ലാതെ കാര്യമുണ്ടായിട്ടൊന്നുമല്ല. പക്ഷേ ചോദിച്ചത് ഫൈസൽ മുസ്ലിയാരോടായി പോയി ഉരുളക്ക് ഉപ്പേരി പോലെ മറുപടി കൊടുത്തു. ശേഷം ചോദ്യകർത്താവിന്റെ മുഖം നോക്കു അണ്ടി പോയ അണ്ണാനെ പോലെ .😂😂
നിങ്ങളെ നമ്പിക്കുട 😮
@@anaschamayil4842 പോയി പഠിക്ക്
കിടിലൻ മറുപടി
അൽഹദിലില്ലാ
✌👌👍🌼
ഫൈസൽ മുസ്ലിയാരോട് പശുവിനെപ്പറ്റി ഉപന്യാസിക്കാൻ പറഞ്ഞപ്പോൾ പശുവിൽ നിന്നും തെന്നിമാറി പശുവിനെ കെട്ടിയ തെങ്ങിലേക്ക് പോയി ഉപന്യാസം. ചോദ്യം ചോദിച്ച വ്യക്തിയുടെ ബയോഡാറ്റയല്ല ചോദിച്ചത് മൊയ്‌ല്യാരെ
Sibu abdu salam ന് മതിയായി കാണും😅
അരിയെത്ര എന്ന് ചോദിച്ചപ്പോ ഉത്തരം പയറഞ്ഞാഴി 😅
കാഞ്ഞങ്ങാട് പറഞ്ഞത് നബിയോട് മഴക്ക് തേടിയ സംഭവം ശിർക്ക് എന്ന് പറയാൻ കഴിയില്ല എന്നാണ്.
പരപ്പനങ്ങാടി എത്തിയപ്പോ അത് ശിർക്കായി 😅
ഈ മാറ്റം എങ്ങനെ എന്നാണ് അയാൾ ചോദിച്ചത്.
കാഞ്ഞങ്ങാട് പറഞ്ഞ വിധി തൊട്ടില്ല നുണയൻ ഫൈസൽ 😁
പരപ്പനങ്ങാടി പ്രോഗ്രാം യൂട്യൂബിൽ ഉണ്ടല്ലോ, ഒന്ന് കേട്ടു നോക്കിക്കൂടെ സുഹൃത്തേ 🤌
നബിയോട് മഴക്ക് തേടിയാലോ? 😂😂 താൻ കാന്തപുരത്തിന്റെ മുടിവെള്ളം കുടിച്ചുറ്റുണ്ടൊ? 😂
ഷിബു എപ്പോഴും മടവൂരികൾക്ക് വേണ്ടി ഫിത്തിമായിട്ട് നടക്കുകയാണ്..
കാഞ്ഞങ്ങാട് തവസ്സുൽ?
പരപ്പനങ്ങാടി എത്തിയപ്പോ ശിർക്കായത് എങ്ങിനെ?
ഇതിന് മറുപടി 20വർഷമായി
ഫിത്ന ഉടക്കിയിട്ട് എന്ത് കിട്ടി എന്ന് കിടക്കുമ്പോ ചിന്തിക്കുക
ഇതായിരുന്നു ഉത്ത രം
പരപ്പനങ്ങാടിയിൽ കൊടുത്ത മറുപടി diacriptionil link ആയി കൊടുത്താൽ കേക്കാത്തവർക്ക് ഉപകാരം ആയേനെ...
ua-cam.com/video/krKQjzy0nWg/v-deo.html
Parappanagadi program link ndo..?
Ithrayum parihaasapoorvam chodhichittum nasweehath nila nirthi ulla moulaviyude marupadi LABHICHITTUM,ATH ONLINE IL AALAAKAAN VENDI IDHEHAM NADATHUNNA FITHNA ADHEHAM THUDARUKAYAANU......SHIBU BRO ningalkk uluppundo
മുഖാമുഖത്തിന് 'വസ്തു നിഷ്ടമായി മറുപടി പറയുന്നു' ഇന്ന് 'നൗഷാദ്
നൗഷാദിന് എന്ത് വസ്തുനിഷ്ട്ടത
Sahodera Chindikunneverk noushadil dirshttandemund
അവസാന കാലം ഈസ നബി (അ )വന്നു നബി (sw)വിളിക്കും അതിന് ഞാൻ മറുപടി നൽകും (സഹീഹ് ഹദീസ് )
ഫൈസൽ മൗലവിക്ക് വേറെ പണിക്ക് പോവാം
കബറിൽ മരണപ്പേട്ട മനുഷ്യരോട് ഒന്നും തന്നെ ചോദിക്കൻ പാടി ഇല്ല എന്ന് ഖുർആൻ സത്യംപ്പേടുത്തുന്നു ഇതിൽ ഔലിക്കളും നേബിമാരും എല്ലാരും ഉൾപ്പേടും മരിച്ച അവർക് വേണ്ടി നമ്മുക് അള്ളാഹുനോട് പ്രാർത്തിക്കം കബറി എന്റെ അടുത്ത് പോയി പ്രാർത്തിക്കണം എന്ന് നിർബദം ഇല്ല എവിടെ ഇരുന്നു പ്രാർത്തിച്ചലും അള്ളാഹു അറിയും എന്ന ബോധം ആണ് വേണ്ടത്
*തന്റെ* *അറിവില്ലായ്മ* *തന്റെ* *സൃഷ്ടിയിൽ* *ആരോപിക്കുന്ന* *കുഞ്ഞിന്റെ* *മനസുള്ള*
*ദൈവം*
🎉🎉🎉🎉🎉🎉🎉🎉🎉
ഒരു മനുഷ്യൻ സ്വന്തം ആവശ്യത്തിന് വേണ്ടി ഒരു വാഹനം ഉണ്ടാക്കി!! അത് തെളിയിക്കാൻ കഴിയും!!
അത് യാഥാർഥ്യം!!
എന്നാൽ പ്രപഞ്ചം ദൈവം സൃഷ്ടിച്ചു!!
എന്നത് തെളിയിക്കാൻ കഴിയില്ല,,, അത് സങ്കല്പികം!!!
മനുഷ്യൻ സൃഷ്‌ടിച്ച *വാഹനം* മനുഷ്യൻ ഉദേശിച്ചത് പോലെ ആയില്ലെങ്കിൽ മനുഷ്യൻ ആവാഹനത്തെ ശപിക്കില്ല!!
അത് ഉണ്ടാക്കിയ തന്റെ ശ്രദ്ധക്കുറവ് ആണ് ഇതൊക്ക എന്നു കരുതി അതിന്റെ തകരാർ തീർത്തതിന് ശേഷം അതിനെ ഉപയോഗിക്കും!! അത്തരം അറിവ് പോലും സങ്കല്പിക ദൈവത്തിനില്ല,,,
ആ മനുഷ്യൻ വാഹനം ഉണ്ടാക്കിയത് എന്തിനാണ്,,,,?
അധികം സാധനങ്ങൾ മറ്റൊരിടത്തേക്ക് തനിക്ക് പൊക്കികൊണ്ട് പോകാൻ കഴിയാത്തത് കൊണ്ടും, ഉദ്ദേശിച്ച സമയത്ത് സ്ഥലത്ത് തനിക്ക് എത്താൻ കഴയാത്തതുകൊണ്ടും ആണ്,,,
വേഗത്തിൽ *മുൻപനും* , പൊക്കികൊണ്ട് നടക്കലിൽ *കേമനും* മനുഷ്യനേക്കാളും മികച്ചത് അവന്റെ സൃഷ്ടിയായ വാഹനമാണ്!!!😁😁😁😁
ദൈവം മനുഷ്യനെ സൃഷ്ടിച്ചു!!!
എന്തിനു വേണ്ടി?
ചുമ്മാവാ!!❤❤❤❤❤
എന്തെങ്കിലും കാര്യം ഇല്ലാതെ മനുഷ്യനെ സൃഷ്ടിക്കുമോ?
അതോ നേരമ്പോക്കിന് സൃഷ്ടിച്ചത് ആണോ?..
അല്ല!!,,
അവനെ ആരാധിക്കാൻ, പൊക്കി പറയാൻ, പുകഴ്ത്തി പറയാൻ അവനല്ലാതെ മറ്റൊരു ആരാധ്യൻ ഇല്ല എന്നു പറഞ്ഞു അവനെ പൊക്കിക്കോണ്ട് നടക്കാൻ!!!!
അവന് അവനെ തന്നെ പൊക്കാൻ കഴിവില്ലാത്തതു കൊണ്ടാണ് അവൻ മനുഷ്യനല്ലാത്തവരെയും മനുഷ്യനെയും സൃഷ്ടിച്ചത്!!
അപ്പോൾ പൊക്കിപറയലിൽ കേമൻ ആരാണ്?
ദൈവമോ , അവന്റെ സൃഷ്ടികളായ കുറെ വിശ്വാസികളോ?
കേമൻ ദൈവത്തെക്കാൾ വിശ്വാസികൾ തന്നെ !!!!!😁😁😁😁
അടിപൊളി കോമഡി!!!🎉🎉🎉🎉
മനുഷ്യൻ വാഹനം ഉണ്ടാക്കുന്നത് വസ്തു നിഷ്ടം ആയി തെളിയിക്കാൻ കഴിയും!!
ദൈവമാണ് പ്രപഞ്ചം സൃഷ്ടിച്ചത് എന്ന് വസ്തു നിഷ്ടം ആയി തെളിയിക്കു!! ചെക്ക്!!😄😄😄😄😄⛪🌙✝️🌙🕉️ 💠🌙🏫✡️🌙🛐🌙🫴💥☪️🌙🔱🙏🕍🙏🕌🙏🪯⚫🔘☪️☦️☸️⚛️🚼🛞🌞🌅🌏
ദൈവം ഉണ്ടാക്കിയ മനുഷ്യരിൽ അനേകം പേര് ദൈവ നിഷേധികൾ ആയി ജീവിക്കുന്നു!!!
മനുഷ്യനെ ഉണ്ടാക്കുമ്പോൾ ദൈവത്തിനെ മറ്റൊരു ശക്തി ഹാക്ക് ചെയ്ത് ദൈവ നിഷേധം മനുഷ്യനിൽ നിറച്ചത് കൊണ്ടാണോ കുറെ മനുഷ്യർ ദൈവ നിഷേധികൾ ആയത്?
അങ്ങനെ എങ്കിൽ നിഷേധി ആയതും, അല്ലാത്തതും ആയ ഒന്നിലധികം ദൈവങ്ങൾ ഉണ്ടെന്ന് വ്യക്തം!!
അതോ അങ്ങനെയുള്ള നിഷേധികൾ ഉണ്ടാകട്ടെ എന്ന് ഉദ്ദേശിച്ചുകൊണ്ട് സൃഷ്ടിച്ചത് ആണോ? നിഷേധികളെ ഉണ്ടാക്കുന്നതിലും മുൻപൻ ദൈവം ആണോ താങ്കളുടെ ദൈവം?
എന്ത് പ്രഹസനം ആണ് സജി!!!!!!🤓🤓🤓🤓🤓!!
മനുഷ്യന്ന് ആത്മാവ് ഇല്ലാതെ നിലനിൽക്കാൻ കഴിയുമോ.. ഇല്ല എന്നാണ് ഉത്തരം... മനുഷ്യനെ നിലനിർത്തുന്ന ശക്തിയെ യാണ് ദൈവം എന്ന് വിശ്വാസികൾ വിളിക്കുന്നത്.. എനിക്കും നിനക്കും പിടിച്ചു നിർത്താൻ കഴിയാത്ത ഒരു ശക്തി എന്നിലും നിന്നിലും ഈ പ്രപഞ്ചത്തിലും ഉണ്ട്.. എനിക്കും നിനക്കും സ്വയം നിലനിൽക്കാൻ കഴിയില്ല..
@@Ibrahim-ld8ls
താങ്കളെ ആരാണ് പിടിച്ചു നിർത്തുന്നത്??
താങ്കളെ സൃഷ്‌ടിച്ച ദൈവം ആണോ?
താങ്കൾക്ക് തെറ്റു ചെയ്യാനും ശരി ചെയ്യാനും ഉള്ള കഴിവ് തന്നത് ദൈവം ആണെന്ന് താങ്കൾ വിശ്വസിക്കുന്നു!!
അപ്പൊ ഇബ്രാഹിം എന്നു പറയുന്ന സൃഷ്ടി ആയ താങ്കൾ തെറ്റു ചെയ്താൽ ശിക്ഷിക്കേണ്ടത് സൃഷ്ടിയെ ആണോ, അത് ഉണ്ടാക്കിയവനെ ആണോ?
മനുഷ്യൻ ഒരു ഓട്ടോ മാറ്റിക് വാഹനം ഉണ്ടാക്കി,,, അത് ഉദേശിച്ചത് പോലെ ആയില്ലെങ്കിൽ ആ വാഹനത്തിനെ ശപിക്കുന്നില്ല, ശിക്ഷിക്കുന്നില്ല,,, എന്ത് കൊണ്ടു?
അത് ഉണ്ടാക്കിയത് താൻ ആണെന്നും അത് ഉദേശിച്ച പോലെ പ്രവർത്തിക്കാത്തത് തന്റെ ഉണ്ടാക്കലിൽ ഉള്ള, പിഴവ് ആണെന്നും,ശ്രദ്ധക്കുറവ് ആണെന്നും മനുഷ്യന് തന്നെ അറിയാവുന്നത് കൊണ്ട് ആണ്!!!
എന്നാൽ ദൈവം ഉണ്ടാക്കിയത് ആണ് തന്നെയും എന്നു വിശ്വസിക്കുന്ന ഒരു വിശ്വാസി ആയ മനുഷ്യൻ താൻ ഉണ്ടാക്കിയ ഓട്ടോ മാറ്റിക്ക് വാഹനം ഉദേശിച്ചത് പോലെ പ്രവർത്തിക്കാതെയായാൽ വാഹനത്തെ ശപിക്കുന്നില്ല,,,
കാരണം എന്തുകൊണ്ട്?
അതിനെ ഉണ്ടാക്കിയത് താൻ ആണെന്നും ഉണ്ടാക്കലിൽ പറ്റിയ അശ്രദ്ധ, പിഴവ് ഒക്കെയാണെന്നും ആ പിഴവ് ഉണ്ടായത് തന്നെ ദൈവം സൃഷ്ടിച്ചപ്പോ അദ്ദേഹത്തിന് പിഴവ് സംഭവിച്ചത് കൊണ്ടാണ് അവനു അറിയാം!!!
എന്നാലും അവൻ ദൈവത്തെ കുറ്റപ്പെടുത്തില്ല,,, എല്ലാം തന്റെ തെറ്റ് അല്ല എന്ന് അറിയാമെങ്കിലും അത് പുറത്ത് പറഞ്ഞാൽ ദൈവ വിശ്വാസികൾ തന്നെ ഒറ്റപെടുത്തുമെന്നും, ദൈവം തന്നെ ഇപ്പോലുള്ളതിനേക്കാൾ വലിയ നരകത്തിൽ ഇടും എന്ന് ഭയന്നിട്ട് സഹിച്ചു കഴിയുകയാണ്!!!
പാവം അവൻ വിശ്വാസി 😁😁😁😁😁😁🎉🎉🎉🎉💪💪💪👍👍👍🙏🙏
സുന്നികളെ കുറ്റം പറയുന്ന ടീംസ് സലഫി
ഇനിയെങ്കിലും ഇതൊന്ന് നിർത്തിക്കൂടെ ആർക്ക് വേണ്ടി യാടോ ഇത്തരം വളിച്ച ചർച്ചകൾ പൊക്കി
കൊണ്ട് വരുന്നത് പള്ളി ക്കുള്ളിൽ ഇരുന്ന് അള്ളാഹുവിനോട് മാത്രം അഭയംതേടുന്നവരെ കത്തിച്ച് ചാംബലാക്കുന്ന ഈ കാലത്ത് അള്ളാഹുവേ ഞങ്ങൾക്ക് ഒരു സഹായിയെ കൊണ്ടാ എന്ന് പൊട്ടിക്കരയുന്ന പാവങ്ങൾക്ക് നേരേ വരുന്ന ശത്രുവിനെ തടയിടാൻ വല്ലതും ചെയ്തു കൂടെ
എത്ര കാലം നിങ്ങളിങ്ങനെ
അയ്യാൾ ഇനി എവിടെയും വരില്ല
Paavam Shibu mabu aakumbol.....
എന്താ വിസ്ഡം???
മനുഷ്യനെ സംബന്ധിച്ചു അദൃശ്യവും അബൌദികമായ ജിന്നിനോടുള്ള സഹായത്തേട്ടത്തിൽ ശിർക്കയതും വാസീലത് ശിർക്കയതും ഉണ്ട് എന്നുള്ള വാദം താങ്കൾക് ഇപ്പോൾ ഉണ്ടോ?
ഇമാമീങ്ങൾ വെച്ചുള്ള കളി നിർത്തുകയാണ് നല്ലത്
ഫൈസൽ മൗലവിയുടെ കൂടെ യുള്ള ഒരു വ്യക്തിയുടെ ചോദ്യത്തിന് ഉത്തരം പറയാതെ തന്ത്രപൂർവം ഒഴിഞ്ഞു മാറുന്നതാണ് കാണാൻ കഴിഞ്ഞത്.....
അദ്ദേഹത്തിന്ടെ സംശയം ഇപ്പോഴും ബാക്കിയാണ്.... മറുപടി ഇല്ല..
അബുജാഹിലിന് എത്ര മറുപടി കൊടുത്താലും തൃപ്തി ആവാത്തത് പോലെയാണ് നിങ്ങളോട് പറഞ്ഞാൽ കുറാഫികളെ
@@malayali801
സഹോദര.... താങ്കൾ കുറാഫികളെ എന്ന് വിളിച്ചത് ചോദ്യം ഉന്നയിച്ച ആള യാണോ ?... അദ്ദേഹം മൗലവിയുടെ സ്വന്തം ആളാണ്..... കൃത്യമായ മറുപടി പറയൂ.... പാവം 😀
ചോദ്യം ഉന്നയിച്ചത്
വാദം ഇല്ല തെളിവുണ്ട് എന്നതല്ലേ
പിന്നെയെന്തിനാണ് PN "ഈ ഫൈസൽ മുസ്‌ലിയാർക്കെന്ത് പറ്റി"യെന്ന രഹസ്യ വോയ്സ് ഫൈസൽ മുസ്ലിയാർ കേട്ടില്ല എന്നുണ്ടോ?
ഇവൻ വിമർശന ജ്വരം പിടിച്ച ഒരു ജീവിയാണ്. ഇവനെ കയറ്റി ആ സദസ്സ് അൽപസമയം കളങ്കപ്പെടുത്തി.
Wallahi faizali moulavi onniladigam nak ulla munafikan yenna visayathil tharkamilla
Moulavy petttu!
പാവം ഒത്തില്ല
ഞാൻ സുന്നി
എന്നാൽ ചോദിച്ചയാളെ വിരട്ടി
താൻ എന്തു നേടി? എന്നു അങ്ങോട്ട് ചോദിച്ചു മറുപടിയും നൽകി
Panayam vecha thalachorr
@@shahimuhd
പണയത്തിനും കൊള്ളാത്ത!!
മറുപടി ഷിബുവിന് മനസ്സിലായിട്ടുണ്ട് എന്നാണ് അദ്ദേഹത്തിന്റെ മുഖം പറയുന്നത്...
പരപ്പനങ്ങാടി പ്രോഗ്രാം യൂട്യൂബിൽ ഉണ്ടല്ലോ, ഒന്ന് കേട്ടു നോക്കിക്കൂടെ സുഹൃത്തേ....🤌
Shibu chodichathinta utharam paraa pls hadees vithi anth
കടന്നൊറങ്ങി ആലോചിക്കുന്നതിന്റെ കുട്ടൻസ് മന:സ്സിലായില്ല
Allahuvinodallathe mattarodum aaradana Padilla ennu vasthavam
Allahu vine allathe mattorale aaradikunnath shirkanu....
Qabar ziyarath cheyyunnath thettanennu Quran ilo hadeesilo paranjittundo anganeyanenkil qabar ziyarath cheyyan prathyekich salam parayan vendi nammale Islam padipikkenda aavashyam illallo....
Appo qabar ziyarath cheyyan vendi salam parayan islam padipichu athkond ahlu sunnah val jamaha yil muruke pidikkunna sunni Muslim samooham uttavarum-banda pettavarumayavarude qabar ziyarath cheyyunnu. avark vendi hadiya cheyth Quran um dikrum dua yum cheyyunnu. ith ellam cheyyunnath kond onnum nashta pedanilla, sunnikal ith nalla karyamayi kanakkakki njangal cheyth kondirikkunnu...
Mattoru samooham ithine ethirkkunnu, enth neatamanu cheythal kittunne enna chodyavum unnayikkunnu..
Quran othiyalum dua cheythalum dikr cholliyalum athinu prathiphalam und ath nalkunnath allahu enna eakanaya srishtavanu ...
Cheythal orikkalum thettilla cheythillenkilo oru prashnavum illa.... prathiphalam nalkunnath Allah alle? ennal oru salpravarthi cheyyunnath thadayunnavanu thettalle enth kond oru samooham ath chindikunnilla... oru muslimaya vyakthi njan oral nanma cheyyunnathine vilakalle athinu enik thinma regapeduthille ennu chindikunnilla
Pinne, pravachakanmare allenkil mahanmarude qabar ziyarath cheyyunnath avar mahathukkalanu avar deeninu vendi poradiyavaranu
Oru salpravarthi cheyyumbol avide malaikathukalude sanidyam undakum ennanu. ath pole allahu vinte pallikalilum malaikathukalude sanidyam ille Allah nte rasool jeevichirinnappol avarude koode malaikathukalude sanidyam undayirunnille angane aanenkil allahnte rasool andya vishramam kollunna masjid nabawi yil malaikathukalude sanidyam undakille avide vech dua cheyyumbol ee malaikathukalude aameen kittille? agane kittan vendiyanu avide poyi dua cheyyunne..
Aaradana Allahuvinod mathram aanu mattoru vasthuvineyo mattoru vyakthi yeyo aaradikkal thikachum shirkkanu
Ellavarkkum maranam und oru manushyan marich kazhinjal avante mayyith qabaril vech kazhinj qabar adakkavum kazhinjal 2 malaikathukal varukayum chodyagal choykkukayum cheyyum.... avarude dunyaviyaya jeevithathinanusarichayirikkum malaikathukalude sameepanavum
Ithil thanne cheetha manushyark naraga jeevitham avide ninnu thudagum ennal swargavakashiyod chodya utharagalk shesham avarod orangikollanum avar qiyamath nalinu vendi kathirikkukayum cheyyum..
ennal Allahu vinte mahathukkalaya mahanmarod chodyam undavilla avarude arvahukalk swarga kshanam undakum avarude arvahukal jeevichirippund ennokkeya....
Oru manushyan oru manushyanod sahaya abhyarthana cheyyunnath shirkkano angane aanenkil innu oru muslimanu mattoru muslimine sahayikkan pattumo
Maqbarayil andya vishramam kollunnathum manushyaranu ...
Mahathukkalude allenkil pravachakanmarude qabar ziyarath cheyyumbol avarude arvahukal cheevichirippund avarod allahuvinte recommendation vendi avarod parayarund....oru manushyanod parayunnath pole .... orikkalum sunnikalk qabar oru aaradya vasthuvayo qabarile vyakthiye oru daivam aayo kanan kazhiyilla ath mattoru samoohathinte thettidharanayanu
ഹദീസ് ഉള്ളതാണ് സെഹീഹാണ് അത് കൊണ്ട് തേടിയ സഹാബി സിർ ക്കാണ് ചൈതന്നാണ് മൗലവിയുടെ വീക്ഷണം തേട്ടത്തിന്നു ജവാബെന്നോണം സഹാബി കണ്ട സ്വപ്നം ഖലീഫ ഉമർ (റ ) വിന്റെ അടുത്തു പറഞപ്പോൾ സെലാം മടക്കുകയും കാര്യങ്ങൾ കേൾക്കുകയും ചൈത ഖലീഫ സീർ ക്കിന്നു കൂട്ടുനിൽക്കുകയും ചൈതു വെന്നല്ലെ നീങ്ങളുടെ വാക്കിന്റെ സാരം. അതല്ല ഈ അദീസ് ഗ്രന്ദത്തിൽ കൊണ്ടുവന്ന ഗ്രന്ദ കാരൻ ആണൊ നീങ്ങളുടെ ആരോപണ വിദേയൻ അത് കൂടി വെക്തമാക്കി തന്നാൽ നന്നായിരുന്നു
മുസ്തഖിമായ മാർഗം ഒന്നേയുള്ളു സലഫിസം IS പോലെ ജൂത ഉത്പന്നമല്ലേ !!?
താൻ ചോദിച്ചതിനു മറുപടി പറയടോ
എടാ മൊയന്തെ ഫൈസൽ മൗലവി പിന്നെ എന്താണ് പറയുന്നത് ....
അദ്യം ശിർക്കും സഹായ തേട്ടവും എന്താണെന്നു പടിക്
എന്താണ്
Arude talayilum toppi kanunillallo .... 🤔 Toppi ittal mushrik agumo ... 🤔 Nabi tangal tala marakadeyano ..... 🤔
ചോദ്യത്തിന് മറുപടി പറയു മൗലവി... അല്ലാതെ സെന്റിമെന്റ്സ് അടിക്കൽ അല്ല...
ചോദ്യം കേട്ടപ്പോൾ തന്നെ വിറച്ചു... പലഭാഗങ്ങളിലും പോയി പലതും കളവുണ്ടാക്കി പറയുമ്പോൾ ചിന്തിക്കണം ആയിരുന്നു... അനുയായികളിൽ നിന്ന് ഇങ്ങനെ ചോദ്യം വരുമെന്ന്... ഉരുണ്ടോടത്തുനിന്ന് ഇനി ഉരുളണ്ട...ഇനി അടുത്ത സ്റ്റേജിലെക്കുള്ള കളവ് തപ്പി നടന്നോ.... 😱
പരപ്പനങ്ങാടി പ്രോഗ്രാം യൂട്യൂബിൽ ഉണ്ടല്ലോ, ഒന്ന് കേട്ടു നോക്കിക്കൂടെ സുഹൃത്തേ 🤌
Pavam utharakittade utharam nalla chodyam yeniyengilum sunni aaikude
Iive കട്ടായ അഞ്ച് മിനിറ്റു ആണിത്
ഇത്രയും ഉപദേശവും വൃഷ്‌ണ രോഗിയുടെ കഥയും പറയുന്നതിന് പകരം ചോദിച്ച ചോദ്യം ഒരിക്കൽ കൂടി വിശദീകരിച്ചാൽ കേൾക്കാത്ത ആളുകൾക്ക് അത് കേൾക്കാൻ ഉപകരിക്കും......
വൃഷ്ണ രോഗിയുടെ കഥ കേൾക്കാത്ത മലയാളികൾ ഇനി കേരളത്തിൽ ഉണ്ടാകില്ല അത് എത്ര വേണമെങ്കിലും പറയാം ,ആദർശം വ്യക്തമാക്കാൻ പറയാൻ പാടില്ല 😅😅😅😅
പരപ്പനങ്ങാടി പ്രോഗ്രാം യൂട്യൂബിൽ ഉണ്ടല്ലോ, ഒന്ന് കേട്ടു നോക്കിക്കൂടെ സുഹൃത്തേ 🤌
മറുപടി ആയില്ലല്ലോ? സാറെ
സുന്നികളുടെ മേലിലുള്ള ആരോപണം ഇങ്ങനെയാണ്
താങ്കൾ എന്താ പൊട്ടൻ കളികാ ചോദിച്ചതിന് മറുപടി പറ ഖുറാഫി ശിർക്കാണോ ശിർക്കല്ലേ...
മറുപടി ഷിബുവിന് മനസ്സിലായിട്ടുണ്ട് എന്നാണ് അദ്ദേഹത്തിന്റെ മുഖം പറയുന്നത്...
പരപ്പനങ്ങാടി പ്രോഗ്രാം യൂട്യൂബിൽ ഉണ്ടല്ലോ, ഒന്ന് കേട്ടു നോക്കിക്കൂടെ സുഹൃത്തേ....🤌
ഇതിൽ മറുപടി എവിടെ 😂
മറുപടി ഷിബുവിന് മനസ്സിലായിട്ടുണ്ട് എന്നാണ് അദ്ദേഹത്തിന്റെ മുഖം പറയുന്നത്...
പരപ്പനങ്ങാടി പ്രോഗ്രാം യൂട്യൂബിൽ ഉണ്ടല്ലോ, ഒന്ന് കേട്ടു നോക്കിക്കൂടെ സുഹൃത്തേ....🤌
അയാളെ ചോദ്യം തിന് മറുപടി പറ...... ഉരുളല്ലേ
വയര്‍ നിറച്ച് കൊടുത്തിട്ട് ഉണ്ടല്ലോ 😂😂😂
ഉത്തരം എവിടെ ❓️ഉമർ റ കാലത്ത് തേടിയത് തവസ്സുൽ ആണെന്നും ഇപ്പോൾ തേടിയാൽ ശിർക്ക് ആണെന്നും ഫൈസൽ മുസ്‌ലിയാർ പറഞ്ഞതിന് ഏത് പ്രമാണം ആണ് തെളിവ് ❓️അതാണ് ചോദ്യം... ഷിബുവിനെ കളിയാക്കിയത് അല്ലാതെ ഈ ഉത്തരതിൽ പ്രമാണം ഒന്നും പറഞ്ഞിട്ടില്ല....
പരപ്പനങ്ങാടി പ്രോഗ്രാം യൂട്യൂബിൽ ഉണ്ടല്ലോ, ഒന്ന് കേട്ടു നോക്കിക്കൂടെ സുഹൃത്തേ....🤌
മറുപടി ഷിബുവിന് മനസ്സിലായിട്ടുണ്ട് എന്നാണ് അദ്ദേഹത്തിന്റെ മുഖം പറയുന്നത്
വഹാബികളെ സത്യത്തിൽ നിങ്ങൾ എത്റ ഗ്രമക
ഉമർ(റ) കാലത്ത് നബിയുടെ ഖബറിങ്ങൽ മഴക്ക് ചോദിച്ചതും ഇന്ന് സമസ്തക്കാരൻ അങ്ങിനെ ചോദിക്കുന്നതിലെയും ശിർക്കിലെ അന്തരമാണ് ഷിബു അബ്ദുസ്സലാം ചോദിച്ചത് അതിന് തന്റെ പഴയ മറുപടി പറയാതെ ചോദ്യകർത്താവിനെ കളിയാക്കി കഴ്ചിലാകാനാണ് ഫൈസൽ മുസ്ലിയാരു പണിയിലൂടെ നടത്തിയത്
കാരിയം പറയുന്നത് കേട്ട് മനസ്സിലാക്കലാണ് ബുദ്ധിയുള്ളവന്ചെയ്യണ്ടത് അല്ലാദേ മനുഷൻറെ സമയം മെനകെടുത്താലല്ല
Njan thangalkke thanne marupadi comment ethe delete cheythathe..??? Ethaane Faisal moulavi chodichathe… Engane janangale fithnayil akiyitte enthu kittana..??
ningal paranja Umar (r) kalathe kada paranju kithabum kondu vanna musliyaar oodunna aa mukamukam video link Njan evide post cheythille..??? enthe athe delete akiyathe..??? Apo thangalkke sathyam ariyam… pinne nirakakarude pani adukano..???
മറുപടി ഷിബുവിന് മനസ്സിലായിട്ടുണ്ട് എന്നാണ് അദ്ദേഹത്തിന്റെ മുഖം പറയുന്നത്...
പരപ്പനങ്ങാടി പ്രോഗ്രാം യൂട്യൂബിൽ ഉണ്ടല്ലോ, ഒന്ന് കേട്ടു നോക്കിക്കൂടെ സുഹൃത്തേ....🤌
Ballaatha jaathi
Neram velukkumaayirikkum lle…
: (നബിയേ,) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു.
അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു.
അവന്‍ (ആര്‍ക്കും) ജന്‍മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല.
അവന്ന് തുല്യനായി ആരും ഇല്ലതാനും.
ദൈവം എന്ന പദവിയില്‍ എത്താൻ ഉള്ള യോഗ്യത ആണ് ഇത്. ഈ നാല് കാര്യങ്ങള്‍ ഒരുമിച്ച് കൂടുന്ന ആരെയും ദൈവം എന്ന് വിളിക്കാം. ഈ പ്രത്യേകതകള്‍ ഉള്ള ദൈവം പറയുന്ന ചില കാര്യങ്ങള്‍ ഉണ്ട്. ദൈവം എന്ന് ചിലര്‍ വിശ്വസിക്കുന്ന വിളിക്കുന്ന ആര്‍ക്കെങ്കിലും അങ്ങനെ പറയാന്‍ കഴിയുമോ. പറഞ്ഞിട്ടുണ്ടോ. അതാണ് ചിന്തിക്കേണ്ടത്.
ദൈവം അവൻ ഏകൻ
എല്ലാത്തിനും കഴിവ് ഉള്ളവൻ. ആകാശത്തിൽ നിന്ന് മഴ വർഷിപ്പിക്കുന്നു. സസ്യലതാതികളെ മുളപ്പിക്കുന്നു. ഫലങ്ങള്‍ ഉത്പാദിപ്പിക്കുന്നു. സർവ്വോപരി പ്രപഞ്ചകടാഹ മഖിലത്തെയും സംവിധാനിച്ച സൃഷ്ടി സംരക്ഷണ സംഹാര കർത്താവ്. നന്മകൾക്ക് പ്രതിഫലവും തിന്മകൾക്ക് ശിക്ഷയും നല്കാന്‍ കഴിവുള്ള നീതിമാനായ പ്രപന്ചിക യാഥാര്‍ത്ഥ്യം. ഗണപതിയോ രാമനോ രാവണനോ സീതയോ രാജാവോ പ്രഭുവോ കൃഷണനോ സീതയോ യേശുവോ ലൂക്കോസോ ബുദ്ധനോ അങ്ങനെ ആളുകള്‍ ദൈവം ആയി കാണുന്ന ആര്‍ക്കെങ്കിലും ഇങ്ങനെ അവകാശ പ്പെടാൻ കഴിയുമോ. മനുഷ്യനെ സൃഷ്ടിച്ചവൻ മനുഷ്യന്റെ ജീവിതത്തിന് ആവശ്യമായ വായു വെള്ളം വെളിച്ചം ചൂട് തണുപ്പ് കര കടൽ മറ്റു ജലസ്രോതസ്സ് കൾ എല്ലാം സംവിധാനിച്ചു. ഇതിൽ ഏതെങ്കിലും സ്വാമി ഗുരു ഗണപതി പൂജ യാഗം ഹോമം എന്നിവക്ക് വല്ല പങ്കും ഉണ്ടോ ഇവകളുടെ പേരില്‍ വിശ്വാസ ത്തിന്റെ മറപിടിച്ച് ജീവനുകളെ കൊല്ലുക എന്നല്ലാതെ പോയ ജീവൻ തിരിച്ച് കൊടുക്കാനോ പുതിയ ഒന്നിന് ജീവൻ നല്‍കാനോ കഴിയുന്നുണ്ടോ. അപ്പോള്‍ പിന്നെ എവിടെ യാണ് പ്രശ്നം. ഖുർആൻ പണ്ടേ പറഞ്ഞു വെച്ചു മനുഷ്യൻ താർക്കികനാണ്. ചിലര്‍ക്ക് അത് ജനിതക ഗുണ മാണ്. പുതിയ രൂപത്തിലും ഭാവത്തിലും നാമത്തിലും നൗറൂദും ഫിർഔനും അബൂജഹ് ലും വന്നുകൊണ്ടേയിരിക്കും. വിശ്വാസികൾ ജാഗ്രതൈ.
അഷ്റഫ് കരൂപ്പടന്ന.
പ്രപന്ധം കലക്കി ണ്ട് പക്ഷെ തമ്മിൽ ഭേദം പൈസൽ മൗലവി ടെ മറു "വടി "തന്നെ bro
Anthara mujahidey nannavathad
എന്റെ മുജാഹിദ് സുഹൃത്തുക്കളെ നേതാക്കളെ ഇങ്ങനെ കുഴക്കുന്ന ചോദ്യങ്ങൾ ചോദിക്കരുത്. പ്ലീസ്..
നിങ്ങൾക്ക് വളച്ചു കെട്ടില്ലാതെ മനസ്സിലാവുന്ന രൂപത്തിൽ ഉത്തരം കിട്ടാൻ പോകുന്നില്ല
രക്ഷപെടുക അത്രയേ പറയാനുള്ളൂ..
പച്ച കുറാഫി ഫൈസലേ അത് ശിർക്കാണോ അല്ലേ എന്നാ
മറുപടി ഷിബുവിന് മനസ്സിലായിട്ടുണ്ട് എന്നാണ് അദ്ദേഹത്തിന്റെ മുഖം പറയുന്നത്...
പരപ്പനങ്ങാടി പ്രോഗ്രാം യൂട്യൂബിൽ ഉണ്ടല്ലോ, ഒന്ന് കേട്ടു നോക്കിക്കൂടെ സുഹൃത്തേ....🤌
🤣🤣🤣വഹാബികളെ എന്താ ഈ ശിർക്ക്
@onlineearnings247 കാഴ്ച കുറഞ്ഞ ഒരാൾ കുറച്ചു ദൂരെ ഉള്ള ഒരു വസ്തുവിനെ കാണുന്നില്ല അപ്പോൾ അയാളെ സംബന്ധിച്ചു ആ വസ്തു അദൃർശ്യമാണ് അല്ലേ..... അപ്പോൾ വളരെ ദൂരത്തേക്ക് കാണാൻ കഴിവുള്ള ഒരു വ്യക്തിയെ സമീപിച്ചു കാഴ്ച്ച ശക്തി കുറഞ്ഞ ആൾ ഒരു സഹായം ആവശ്യ പെട്ടാൽ അത് ശിർക്കയോ...?
മുട്ടാണി ചെത്തൽ ബിദ് ഹത്ത് ആണെന്ന് പറയുന്ന മുജ്ജെ നിനക്കെന്തു ദീൻ 😂😂😂😂😂
കേസ് എടുക്കും
@@WavesWaveഒന്ന് podo
അത് ചെത്തിയില്ലേൽ പിന്നെ നീ എന്തു മുസ്ലീം 😄
@@muhamedkutty1221 നിന്റെ ടീം ചെത്തൽ അനാചാരം ആക്കിയ വിവരം നീ അറിഞ്ഞില്ലേ... ആഴ്ച തോറും തൗഹീദ് മാറി മാറിയല്ലേ 😃😃😃
ഷിബുവിന് ഈ പറഞ്ഞ അസുഖം ഉണ്ടോ എന്തോ
പാവം.
നിസാമിൻ്റെ കാറിനെ തുലച്ച മഹാനാണ്.
വേറെ കൊടുത്ത് നന്നാക്കി