തറാവീഹ്; എണ്ണത്തിലെ പ്രാമാണിക നിലപാട് | Proof Point | EP 24

Поділитися
Вставка
  • Опубліковано 17 лис 2024
  • PROOF POINT | EPISODE 24
    തറാവീഹ്; എണ്ണത്തിലെ പ്രാമാണിക നിലപാട്
    Discusion
    🎙️ഫൈസൽ മൗലവി
    🎙️മുഷ്താഖ് അൽ ഹികമി
    🎙️അസ്ഹർ അബ്ദുറസാഖ്
    PlayList:- • Wisdom Proof Point
    #proofpoint #wisdom #acupuncture

КОМЕНТАРІ • 37

  • @pakadherkanacheri1689
    @pakadherkanacheri1689 7 місяців тому

    പ്രവാചകൻ്റെ കാലത്ത് ഈശാ സുബിഹ് ഇടയിൽ എത്രമണിക്കൂയിരുന്നു എന്നറിയാൻ തൽപര്യപെടുന്നു
    ഇന്ന് സൗദ്യയിൽ ഇശാ സുബ്ഹ് ഇടയിൽ കൂടിയാൽ 8 മണിക്കൂറാണ്

  • @nawasedayar8527
    @nawasedayar8527 8 місяців тому

    അബ്ദുറഹ്മാന്‍(റ) പറയുന്നു. റമളാനിലെ ഒരു രാത്രിയില്‍ ഉമര്‍(റ)ന്റെ കൂടെ പള്ളിയിലേക്ക് ഞാന്‍ പുറപ്പെട്ടു. അപ്പോള്‍ ജനങ്ങള്‍ വിവിധ ഇമാമുകളുടെ കീഴില്‍ നമസ്കരിക്കുന്നതു കണ്ടു. ഉമര്‍(റ) പറഞ്ഞു. ഇവരെല്ലാം തന്നെ ഒരു ഇമാമിന്റെ കീഴില്‍ യോജിപ്പിക്കുന്നത് ഏറ്റവും ഉത്തമമായി ഞാന്‍ കാണുന്നു. അങ്ങനെ തീരുമാനം അദ്ദേഹം എടുക്കുകയും അവരെയെല്ലാം തന്നെ ഉബയ്യബ്നു കഅ്ബിന്റെ കീഴില്‍ ഏകോപിപ്പിക്കുകയും ചെയ്തു. ശേഷം മറ്റൊരു രാത്രി ഞാന്‍ അദ്ദേഹത്തിന്റെ കൂടെ പുറപ്പെട്ടു. ജനങ്ങള്‍ എല്ലാംതന്നെ അതാ! ഒരു ഇമാമിന്റെ കീഴില്‍ നമസ്കരിക്കുന്നു. ഉമര്‍(റ) പറഞ്ഞു: ഇതു നല്ലൊരു പരിഷ്കരണം തന്നെ. എങ്കിലും ഇപ്പോള്‍ ഉറങ്ങുന്നവനാണ് ഇപ്പോള്‍ നമസ്കരിക്കുന്നവരേക്കാളും ഉത്തമന്മാര്‍. ജനങ്ങള്‍ രാത്രിയുടെ ആദ്യംനമസ്കരിക്കാറുണ്ട്. (ബുഖാരി. 3. 32. 227)
    ഇമാമും ജമാഅത്തുമായി നമസ്കരിക്കാൻ പറഞ്ഞ ഉമ്മർ തന്നെ പറയുന്നത് കേൾക്കൂ. ഇത് നല്ല ബിദ്അത്തും, ഇപ്പോൾ നമസ്കരിക്കുന്നവരേക്കാൾ ഉത്തമർ പോയി കിടന്നുറങ്ങുന്നവരാണ് എന്ന് 😄.

  • @luthficeem
    @luthficeem 8 місяців тому

    കാര്യം അറിയാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

  • @Quran-AnUltimateGuidance
    @Quran-AnUltimateGuidance 8 місяців тому

    റമദാൻ മാസത്തിലെ വിഷയം... ഇനി ഒരു മാസം ഇതാവട്ടെ

  • @SabeerZian
    @SabeerZian 8 місяців тому

    Oru vishayam kaikaryam cheyyumbol athinte Ella vashangalum parayanam. Ennale srothakkalkk karya gal krithyamayi manassilakukayullu... Imamumar enthan paranjath. Allenkil lwaherfaya hadesinte karyangal elllam krithya maayi parayika.

  • @ashifhassan1148
    @ashifhassan1148 8 місяців тому +5

    ഉമർ (റ) വുമായി ബന്ധപ്പെട്ട ഹദീസ് കൂടി പറയാമായിരുന്നു. അത് ഒഴിവാക്കിയത് ശരിയായില്ല. ഇതിപ്പോൾ ഒരു ഭാഗം മാത്രം focus ചെയ്തത് പോലെയായി.

  • @hashimp8945
    @hashimp8945 8 місяців тому

    ❤️❤️❤️❤️❤️❤️

  • @rashidppmtr
    @rashidppmtr 8 місяців тому

    ഉമർ റ ജമാഅത്ത് ആയി നിസ്കരിപ്പിച്ച നിസ്കാരത്തിൽ ഒന്നും പറഞ്ഞില്ല

  • @aboobackersiddiq4108
    @aboobackersiddiq4108 8 місяців тому +1

    നാല് madhabinde ഇമമീങ്ങൾ പറഞ്ഞ ennathe ചുരുക്കാൻ നിങൾ ആര്?
    ആ ഇമമീങ്ങളുടെ ചെരിപ്പിൻ്റെ അടിയിലെ മണ്ണിൻ്റെ സ്ഥാനം ഇല്ലാത്ത faizal മൗലവി😂

    • @arifalmalaibari4021
      @arifalmalaibari4021 8 місяців тому

      Shafi imam supported 11 rakah.. as it was done by nabi صلى الله عليه وسلم

  • @amazingtrave
    @amazingtrave 8 місяців тому

    ഞാൻ 200 റക് ആത് ആണ് തറാവീഹ് നിസ്കരിക്കുന്നത്

    • @Yousaf-o1r
      @Yousaf-o1r 8 місяців тому

      ദീന് കിർത്യ മാണ് ശേഷം അതിൽ ഇല്ലാത്തത് ചെയ്തവൻ അതിൽ കൂട്ടി കലർത്തിയവനാണ്

  • @സയ്യിദ്അബുഅഷിർ

    റമളാനിലും റമളാൻ അല്ലാത്തപ്പോഴും നിസ്കാരം ഉണ്ട് എന്ന് ഇവിടെ പറയുന്നു
    എന്നാൽ ഒരു ചോദ്യം റമദാൻ അല്ലാത്തപ്പോൾ തറാവീഹ് നമസ്കാരംഉണ്ടൊ

    • @arifalmalaibari4021
      @arifalmalaibari4021 8 місяців тому +1

      No
      Other than ramadan, it's called qiyam layl ...

    • @arifalmalaibari4021
      @arifalmalaibari4021 8 місяців тому

      5:08

    • @asmamandum5092
      @asmamandum5092 8 місяців тому

      നിങ്ങൾ പറഞ്ഞത് പോലെ റമളാനിലും അല്ലാത്തപ്പോഴും യുള്ള നിസ്കാരമാണ് ഈ ഹദീസിൽ പറയുന്നത് എന്ന് മുജാഹിദ് അല്ലാത്ത ഏത് മൂക്ക് കീഴ്പോട്ട് ആയവനും മനസ്സിലാകും. തറാവീഹ് റമളാനിൽ അല്ലേ ഉള്ളു

    • @nawasedayar8527
      @nawasedayar8527 8 місяців тому

      11 റക്കാത്ത് ആണ് തറാവീഹ് എന്ന് സ്ഥാപിക്കുവാൻ വേണ്ടി മുജാഹിദ് വിഭാഗം പയറ്റുന്ന അടവുകളാണിത്. ഇവര് പറയുന്നതുപോലെയാണെങ്കിൽ റമളാനിലും, അല്ലാത്ത സമയങ്ങളിലും തറാവീഹ് നമസ്കരിക്കണം. റമദാനിൽ അല്ലാത്ത സമയങ്ങളിൽ ഒരു നമസ്കാരവും ഇവർ പറഞ്ഞു കേൾക്കാറുമില്ല നമസ്കരിക്കുന്നത് കാണാറുമില്ല ഇശാ നമസ്കാരത്തിന് ശേഷം.
      പിന്നെ തറാവീഹ് നമസ്കാരം ആണെങ്കിൽ പ്രവാചകൻ മൂന്നുദിവസം നമസ്കരിച്ചു എന്നിട്ട് നിർത്തി എന്നാണ് ഹദീസിൽ കാണുന്നത്. പിന്നെ പ്രവാചകന്റെ കാലത്തോ, അബൂബക്കറിന്റെ കാലത്തോ ഇന്നു കാണുന്ന രീതിയിൽ തറാവീഹ് നമസ്കരിച്ചതിന് തെളിവൊന്നുമില്ല ഹദീസും ഇല്ല. പിന്നെ രണ്ടാം ഖലീഫ ഉമർ ഒരിക്കൽ ഉബയ്യുബ്നു കഅബിനെ ഇമാമായി നിർത്തി തറാവീഹ് നമസ്കാരം തുടങ്ങി വച്ചു. മറ്റൊരിക്കൽ ഇത് കണ്ട ഉമർ ഇത് നല്ല ബിദ്അത്താണ് എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. തെറ്റു മനസ്സിലായ ഉബയ്യുബ്നു കഅബ് കുറച്ചു ദിവസങ്ങൾക്കുശേഷം ഇമാം ആയി നിൽക്കാതെ ഓടിക്കളഞ്ഞു എന്നും മറ്റൊരു ഹദീസും ഉണ്ട്.
      റമളാനിലും അല്ലാത്ത സമയങ്ങളിലും 11ൽ കൂടുതൽ നമസ്കരിക്കാറില്ല എന്ന ആയിഷ റിപ്പോർട്ട് ചെയ്ത ഹദീസ് തഹജ്ജുദ് നമസ്കാരത്തെ കുറിച്ചാണ് എന്ന് വ്യക്തമാണ്. കാരണം ഖുർആൻ പറയുന്നതും, ഒന്നുറങ്ങി എഴുന്നേറ്റ് നമസ്കരിക്കുന്ന നമസ്കാരത്തെക്കുറിച്ചാണ്( ഖുർആൻ17:79)
      അൽഇസ്റാഅ്‌ 17 : 79
      Verse:
      وَمِنَ ٱلَّيۡلِ فَتَهَجَّدۡ بِهِۦ نَافِلَةً لَّكَ عَسَىٰٓ أَن يَبۡعَثَكَ رَبُّكَ مَقَامًا مَّحۡمُودًا
      Verse Translation:
      (ചെറിയമുണ്ടം/ പറപ്പൂർ):
      രാത്രിയില്‍ നിന്ന്‌ അല്‍പസമയം നീ ഉറക്കമുണര്‍ന്ന്‌ അതോടെ ( ഖുര്‍ആന്‍ പാരായണത്തോടെ ) നമസ്കരിക്കുകയും ചെയ്യുക. അത്‌ നിനക്ക്‌ കൂടുതലായുള്ള ഒരു പുണ്യകര്‍മ്മമാകുന്നു. നിന്‍റെ രക്ഷിതാവ്‌ നിന്നെ സ്തുത്യര്‍ഹമായ ഒരു സ്ഥാനത്ത്‌ നിയോഗിച്ചേക്കാം.
      അല്ലാതെ ഇന്ന് കാണുന്ന രീതിയിൽ ഇഷാ നമസ്കാരത്തിന് ശേഷം കൂട്ടത്തോടെ എഴുന്നേറ്റ് നമസ്കരിക്കുന്ന നമസ്കാരത്തെ കുറിച്ചല്ല. മാത്രമല്ല മറ്റൊരു ഹദീസിൽ കാണാം പ്രവാചകൻ രാത്രിയുടെ ആദ്യ സമയങ്ങളിൽ ഉറങ്ങുകയും പിന്നെ എഴുന്നേറ്റ് നമസ്കരിക്കുകയും ചെയ്യും.
      ) അസ്വദ്(റ) പറയുന്നു: രാത്രിയിലെ നബി(സ)യുടെ നമസ്കാരം എങ്ങിനെയായിരുന്നുവെന്ന് ഞാന്‍ ആയിശ(റ) യോട് ചോദിച്ചു. അവര്‍ പറഞ്ഞു. അവിടുന്നു രാവിന്റെ ആദ്യദശയില്‍ ഉറങ്ങുകയും അന്ത്യദശയില്‍ എഴുന്നേറ്റ് നമസ്കരിക്കുകയും ചെയ്യും. നമസ്കാര ശേഷം നബി(സ) വിരിപ്പിലേക്ക് തന്നെ മടങ്ങും. ബാങ്ക് വിളിക്കുന്നത് കേട്ടാല്‍ വീണ്ടും എഴുന്നേല്‍ക്കും. കുളിക്കേണ്ടതുങ്കിെല്‍ കുളിക്കും. ഇല്ലെങ്കില്‍ വുളു ചെയ്ത്(പള്ളിയിലേക്ക്)പുറപ്പെടും. (ബുഖാരി. 2. 21. 247)
      ഇനി പ്രവാചകൻ തറാവീഹ് 11 റക്അത്ത് നമസ്കരിച്ചു എങ്കിൽ ഖുർആൻ പറഞ്ഞ ഉറങ്ങി എഴുന്നേറ്റിട്ടുള്ള തഹജ്ജുദ് നമസ്കാരം പ്രവാചകൻ റമദാൻ മാസത്തിൽ നമസ്കരിച്ചില്ല എന്ന് വരും. അല്ലെങ്കിൽ തറാവീഹും 11 നമസ്കരിച്ചു പിന്നെ തഹജ്ജുദ് നമസ്കരിച്ചു എന്നു വരും അപ്പോൾ 11 എന്നുള്ള എണ്ണം തെറ്റും. ഇനി പ്രവാചകൻ കുറച്ച് ഇശാ നമസ്കാരത്തിന് ശേഷവും ബാക്കി ഉറങ്ങി എഴുന്നേറ്റ് നമസ്കരിച്ചു എന്നാണെങ്കിൽ നമ്മളും അങ്ങനെയല്ലേ നമസ്കരിക്കേണ്ടത്.

  • @aboobackersiddiq4108
    @aboobackersiddiq4108 8 місяців тому

    نعمت البدعة
    ഉമർ റ പറഞ്ഞ ഹദീസിനെ കമ മുണ്ടത്തെ പോയത് എന്തേ 😂

  • @ameenfaris2323
    @ameenfaris2323 8 місяців тому

    ലോകത്തിലെ കേരള ചലപികൾ ഒഴികെ എല്ലാവരും 20 നിസ്കരിക്കുന്നു ഇവര് മാത്രം സ്വർഗത്തിൽ പോവും അല്ലെ 😄😄😄

    • @civiltekbuild7928
      @civiltekbuild7928 7 місяців тому

      Gulf രാജ്യങ്ങളിൽ 8 ആണ്

    • @ameenfaris2323
      @ameenfaris2323 7 місяців тому

      @@civiltekbuild7928 മക്കയും മദീനയും പിന്നെ ആഫ്രിക്കയിൽ ആണോ

  • @Saifuddeenmuhammed
    @Saifuddeenmuhammed 8 місяців тому

    This mujahid group always making trouble .people are in tension about new rule of centre

  • @asmamandum5092
    @asmamandum5092 8 місяців тому

    മുൻ കാല മൗലവിമാർ മുജാഹിദ് മദ്റസയിലേക്ക് തയ്യാറാക്കിയ കിതാബുൽ അവ്വലി ഫിൽ അമലിയാത് എന്ന പുസ്തകത്തിൽ തറാവീഹ് 20 റക്അതാണ് എന്ന് എഴുതിയത് ഏത് പ്രമാണത്തിന്റെ അടിസ്ഥാനത്തിലാണ്
    ജാബിർ (റ) വിന്റെ ഹദീസ് ളഈഫ് ആണെന്ന് ഹദീസ് പണ്ഡിതർ പറഞ്ഞത് നിങ്ങൾ കട്ട് വെക്കുന്നത് എന്ത് കൊണ്ട്

  • @sanmargapatha636
    @sanmargapatha636 8 місяців тому

    ഫൈസ്വൽ മുസ്ല്യാരേ [ വിസ്ഡം കാരേ] 1973 ൽ KNM പ്രസിദ്ധീകരിച്ച മർഹൂം ശൈഖ് മുഹമ്മദ് മൗലവി എഴുതിയ തറാവീഹ് എന്ന പുസ്തകം വായിക്കുക! ദയവ് ചെയ്ത് തൗഹീദിൽ വസ് വാസുണ്ടാക്കിയ പോലെ ഇതിലും മുജാഹിദുകൾക്കിടയിൽ ഫിത് ന ഉണ്ടാക്കല്ലേ PIS

    • @abdulkader1455
      @abdulkader1455 8 місяців тому

      നോബ് എടുത്ത് ഇല്ലാത്ത ആരോപണം ഒരാളറിയാതെ പറഞ്ഞാൽ വിഷയം ഗൗരമാണ്. പതിനായിരങ്ങൾ വായിക്കുന്നതാണ്.

  • @abdulrahimanhaneefa6314
    @abdulrahimanhaneefa6314 8 місяців тому

    Thaadi valuthayal vivaramkoodanamyennilla vahabees

    • @arifalmalaibari4021
      @arifalmalaibari4021 8 місяців тому

      Pinnenthinaa iyal ee thadikarde thanne vann kekkunne??😮
      Gathiked thannllo bhai

  • @aboobackersiddiq4108
    @aboobackersiddiq4108 8 місяців тому

    സ്വഹാബികൾ ക്ക് 20 രകാത് evidunn കിട്ടി പോയതക്കരെ😂

    • @SarfarnavasThachaparamban
      @SarfarnavasThachaparamban 8 місяців тому +2

      സഹാബികൾ 20 റകാഅത്ത് നമസ്കരിച്ച തെളിവ് എവിടെയാണ് എല്ലാം ളഈഫ് ആണ്

    • @abdulkader1455
      @abdulkader1455 8 місяців тому

      ഇത്രയും ഹദീസ് പ്രമാണമായി പറഞ്ഞത് കേട്ട് മനസിലായില്ല.