1857: പ്രായമാകുമ്പോൾ ആരോഗ്യമായി ഇരിക്കാൻ ചെയേണ്ട വ്യായാമങ്ങൾ | Exercise for old age

Поділитися
Вставка
  • Опубліковано 11 жов 2024
  • 1857: പ്രായമാകുമ്പോൾ ആരോഗ്യമായി ഇരിക്കാൻ ചെയേണ്ട വ്യായാമങ്ങൾ | Exercise for old age
    വാർധക്യത്തിൽ ആരോഗ്യം സംരക്ഷിക്കാൻ ചെയ്യാം ഈ വ്യായാമങ്ങൾ. ഭക്ഷണം, ഉറക്കം എന്നിവ പോലെ ദിനചര്യയുടെ ഭാഗമാകേണ്ട ഒരു പ്രക്രിയയാണ് വ്യായാമം. ആരോഗ്യം നിലനിര്‍ത്താനും മറ്റു രോഗങ്ങളില്‍നിന്ന് രക്ഷനേടാനും വ്യായാമം ഓരോ വ്യക്തിക്കും അത്യന്താപേക്ഷിതമാണ്.കൃത്യമായ വ്യായാമം ശരീരത്തിന് എണ്ണമറ്റ ഗുണങ്ങളാണ് നല്‍കുന്നത്. മികച്ച ശാരീരിക ശേഷി, ജീവിതശൈലീ രോഗങ്ങളില്‍നിന്ന് മുക്തി, ഹൃദയത്തിന്‍റെ ആരോഗ്യകരമായ പ്രവര്‍ത്തനം, രോഗങ്ങളെ അകറ്റിനിര്‍ത്തുന്നതിനുള്ള പ്രതിരോധശേഷി, ശരീരത്തിന്‍റെ ഉപാപചയ പ്രവര്‍ത്തനങ്ങളുടെ മെച്ചപ്പെട്ട അവസ്ഥ തുടങ്ങി ധാരാളം ഗുണങ്ങള്‍ വ്യായാമത്തിലൂടെ ലഭിക്കും. വാർധക്യത്തിലും വ്യായാമം അത്യാവശ്യമാണ്. അവയവബലഹീനത, മാനസികപിരിമുറുക്കം, വാർധക്യജന്യരോഗങ്ങൾ, ഉറക്കക്കുറവ്, ദഹനപ്രശ്നങ്ങൾ തുടങ്ങിയവയ്ക്കു വ്യായാമം മികച്ച പരിഹാരമാണ്.വ്യായാമം ഏതു വേണം?ഇതറിഞ്ഞിരിക്കുക. മറ്റുള്ളവർക്കായി ഈ വിവരം ഷെയർ ചെയ്യുക. .
    #drdbetterlife #drdanishsalim #danishsalim #ddbl #old_age_exercises #പ്രായമയുള്ളവർ_വ്യായാമം #exercise #finess #വാർധക്യത്തിൽ_വ്യായാമം
    Follow the Dr Danish Salim’s Dr D Better Life channel on WhatsApp: whatsapp.com/c...
    ****Dr. Danish Salim****
    Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
    He was active in the field of emergency medicine and have
    contributed in bringing in multiple innovations for which Dr
    Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
    Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
    Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
    Positions Held
    1. Kerala state Secretary: Society for Emergency Medicine India
    2. National Innovation Head Society for Emergency Medicine India
    3. Vice President Indian Medical Association Kovalam

КОМЕНТАРІ • 173

  • @bahamas5152
    @bahamas5152 3 місяці тому +12

    വളരെ ഉപകാരപ്രദമായ ലളിതമായ വ്യായാമങ്ങൾ ❤

  • @ramachandrannairp4023
    @ramachandrannairp4023 3 місяці тому +8

    വളരെ ഉപകാരപ്രദമായി കാര്യങ്ങൾ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു

  • @geethamurali2017
    @geethamurali2017 2 місяці тому +1

    Very useful exercises and very good information!

  • @SureshBabu-vc9mb
    @SureshBabu-vc9mb 2 місяці тому +1

    Very useful Doctor, thank you sir🎉🎉

  • @anithasasidharan7308
    @anithasasidharan7308 2 місяці тому +1

    നല്ല അറിവ് 👌👍👌

  • @rajeswaripillai9616
    @rajeswaripillai9616 3 місяці тому +1

    Presentation is very good. Thank you Doctor.

  • @hairunnissabegum7517
    @hairunnissabegum7517 2 місяці тому +1

    നല്ല ഉപകാരമുള്ള വീഡിയോ 😊🥰

  • @ThankamKunnekkatte
    @ThankamKunnekkatte 3 місяці тому +3

    Sir ഞാൻ ഇതിൽ ചില Exercise ചെയ്യുന്നുണ്ട്. വളരെ നല്ല Exercise. വളരെ നന്ദി

  • @MarykuttyBabu-el6np
    @MarykuttyBabu-el6np 2 місяці тому +2

    വളരെ ഉപകാരപ്രദ വ്യായാമ o

  • @divakaranka3256
    @divakaranka3256 3 місяці тому +2

    വളരെ നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ

  • @AboobackerTharayil-d6s
    @AboobackerTharayil-d6s 2 місяці тому +1

    അഭിനന്ദനങ്ങൾ

  • @naliniramankutty9639
    @naliniramankutty9639 3 місяці тому +2

    Very useful👍🙏

  • @anuanutj4491
    @anuanutj4491 2 місяці тому +1

    Very good message doctor ❤

  • @rjpp4934
    @rjpp4934 3 місяці тому +1

    Eee dr. Enikku orupadu ishtamanu.❤❤❤ God bless u dr🙏🙏🙏🙋

  • @santhisanthi4443
    @santhisanthi4443 2 місяці тому +1

    Thanks a lot sir

  • @Wexyz-ze2tv
    @Wexyz-ze2tv 3 місяці тому +6

    വല്യ ഉപകാരം dr താങ്ക്സ്..

  • @MarykuttyBabu-el6np
    @MarykuttyBabu-el6np 2 місяці тому +2

    Super

  • @ancybiju2862
    @ancybiju2862 3 місяці тому +2

    Thanks

  • @chamunditvm747
    @chamunditvm747 3 місяці тому +2

    Thank you Dr ❤

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj 2 місяці тому +1

    Thanku docter 🙏

  • @renukakrishna3754
    @renukakrishna3754 3 місяці тому +2

    Dr. Muttu vedaneye kurichu oru video cheyyane

  • @venugopalannambiar1363
    @venugopalannambiar1363 3 місяці тому

    Thank you so much for posting such useful videos. Expecting to receive manymore videos for Senior Citizens. Warm regards

  • @prdtvpm6487
    @prdtvpm6487 3 місяці тому +2

    Thanks dear doctor friend 👍

  • @SUccess-q8c
    @SUccess-q8c 3 місяці тому +1

    Excellent instructions.Thank you so much dr.

  • @SavithriC-su5cy
    @SavithriC-su5cy 3 місяці тому +2

    Thank you Dr

  • @mrs.m.s.nair.1108
    @mrs.m.s.nair.1108 2 місяці тому

    VERY USEFUL EXERCISES...HEARD THAT YOU ARE IN ABU DHABI NOW. Doctor, my humble suggestion is that CPR should be taught to every child from their earlier age even from the school itself.🙏🙏🙏 I AM LUCKY TO ATTEND YR CPR CLASSES IN PRS HOSPITAL LONG TIME BACK...🙏🙏🙏

  • @sreelathacv7557
    @sreelathacv7557 3 місяці тому +2

    Useful

  • @shahidhabeevi8821
    @shahidhabeevi8821 3 місяці тому +2

    Valuable information 🙏

  • @geethavm2426
    @geethavm2426 3 місяці тому +3

    Very useful information

  • @rafishabeelaalraha712
    @rafishabeelaalraha712 2 місяці тому +1

    നല്ല msg

  • @ashac.t914
    @ashac.t914 21 день тому

    Sir, Apple cider vinegar oru video cheyyammo.. 🙏

  • @shakirhussainkuppanath5420
    @shakirhussainkuppanath5420 3 місяці тому +3

    Ok good tips thanks doctor

  • @RosammaChacko-z3o
    @RosammaChacko-z3o 3 місяці тому +2

    Good message❤👍👍👍👍

  • @joshybenadict6961
    @joshybenadict6961 3 місяці тому +49

    എനിക്ക് അറുപത് വയസ്സായി ഞാൻ എല്ലാം ദിവസവും രാവിലെ നടക്കാൻ പോകും മാർക്കറ്റിൽ സാധനങ്ങൾ വാങ്ങാനും കൂടെയാണ് പോയി വന്നതിന് ശേഷം ഒരു പത്ത് മിനിറ്റ് എക്സെർസൈസ് ചെയ്യാറുണ്ട് 50 പുഷ് അപ്പ് എല്ലാം എടുക്കാറുണ്ട്. ചെറി രീതിയിൽ പ്രഷർ ഉണ്ട് മറ്റ് അസുഖങ്ങൾ ഒന്നും ഇല്ല.

    • @ameen6915
      @ameen6915 3 місяці тому +3

      50 push up ooo 😮

    • @മടിയൻമലയാളി
      @മടിയൻമലയാളി 3 місяці тому +1

      ഒറ്റയടിക്കോ 😲

    • @solykurian4732
      @solykurian4732 3 місяці тому

      😂😂

    • @solykurian4732
      @solykurian4732 3 місяці тому

      😂😂

    • @joshybenadict6961
      @joshybenadict6961 3 місяці тому

      @@മടിയൻമലയാളിഎന്താ സംശയം സ്ഥിരമായി ചെയ്യുന്നവർക്ക് ഒറ്റയടിക്ക് ചെയ്യാൻ കഴിയും 60 വയസ്സ് ഒരു നമ്പർ മാത്രമാണ് 100 വയസ്സ് വരെ ജീവിക്കാൻ വേണ്ടി ചെയ്യുന്നതല്ല ജീവിക്കുന്ന സമയം വരെ ആരോഗ്യത്തോടെ കഴിയാൻ വേണ്ടി ചെയ്യുന്നതാ ഞാൻ ഈ കമൻ്റിട്ടത് വയസ്സായി എന്ന് പറഞ്ഞു വീട്ടിൽ ചടഞ്ഞുകൂടി ഇരിക്കുന്നവർക്ക് വേണ്ടിയാണു ' ജോലി ഒന്നും ചെയ്തിലെങ്കിലും നടത്തവും ചെറിയ രീതിയിൽ വ്യയാമവും മുടങ്ങരുത് എനിക്ക് അറുപത് വയസ്സായി എന്ന് നേരിൽ കാണുന്ന ആരും പറയില്ല. 💗❤️💗❤️

  • @mariyammasalim6063
    @mariyammasalim6063 3 місяці тому +2

    Thanks Dr 🙏 useful information

  • @rajeshwarinair9334
    @rajeshwarinair9334 3 місяці тому +3

    Thanks Doctor 👏

  • @sibithottolithazhekuni7468
    @sibithottolithazhekuni7468 3 місяці тому +2

    സൂപ്പർ വീഡിയോ, സാർ

  • @sobhayedukumar25
    @sobhayedukumar25 3 місяці тому +2

    ഞാൻ ദിവസവും ചെയ്യാറുണ്ട്.

  • @AimyAbish-jw6sq
    @AimyAbish-jw6sq 3 місяці тому +1

    Thankyou Dr.🎉very useful video

  • @sathiyanathankp4050
    @sathiyanathankp4050 3 місяці тому +2

    Very nice, thanks

  • @pankajamjayagopalan655
    @pankajamjayagopalan655 27 днів тому

    Thankuu ❤

  • @gopalakrishnaneg875
    @gopalakrishnaneg875 3 місяці тому +1

    Good information, Thanks Dr.

  • @lovelyraju4976
    @lovelyraju4976 3 місяці тому

    Very useful information
    Thanks a lot 🙏
    God bless you always

  • @naserbasma8842
    @naserbasma8842 3 місяці тому

    Good speech

  • @susangeorge9837
    @susangeorge9837 3 місяці тому

    Dr. Pls do one vedio about Licken plannous pigmentosis.

  • @Saranyagj
    @Saranyagj 3 місяці тому

    Doctor thyroid disorders in new borns please detail vedio cheyyamo

  • @beenachandran3482
    @beenachandran3482 2 місяці тому

    I have pain in the leg. Is I can do this exercise

  • @shaheedashahi5538
    @shaheedashahi5538 3 місяці тому +1

    Thanks Dr….!!🙏🏻❤

  • @diyaletheeshmvk
    @diyaletheeshmvk 3 місяці тому +1

    Excellent healthtips🌹 on maintaining strength&increasing ability to continue best life.. is nicely explain in a caring manner n also provide visuals would be helpful to achieve better understanding of the topic, Great video.. Thanku...🤍🩷🤍

  • @JayakumarenNesan-gm6ir
    @JayakumarenNesan-gm6ir 3 місяці тому +12

    സൈക്കിൾ ചവിട്ടാൻ അറിയാവുന്ന മുതിർന്ന പൗരന്മാർ ചെറിയ യാത്രകൾക്കു സ്‌കൂട്ടർ ഉപയോഗിക്കാതെ സൈക്കിൾ ഉപയോഗിക്കുക. മസ്സിൽ സ്ട്രെങ്ത് കൂട്ടാൻ വളരെ ഉത്തമമാണ്.

  • @aleyammarajan5283
    @aleyammarajan5283 3 місяці тому +1

    Good information

  • @rajamanics1495
    @rajamanics1495 3 місяці тому

    Good

  • @VanajaRajendran-fw4hb
    @VanajaRajendran-fw4hb 3 місяці тому

    Useful😍🙏🏻

  • @microkinganurag7067
    @microkinganurag7067 3 місяці тому +1

    സ്ത്രീകളിൽ കാണുന്ന ആർത്തവ സംബന്ധിച്ച് ഒരു വിഡിയോ ഇടാമോ. 40 ശേഷം ആർത്തവം നില്കാൻ ആവുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ.. അതിനെ എങ്ങനെ.. മാനസികമായും ശാരീരികമായും നേരിടാൻ വേണ്ടി. ഇതിനെ കുറിച്ച് ഒരു വിശദമായ ഒരു വിവരണം അത്യാവശ്യം എന്ന് തോന്നി. Plz rqst anu. പല സ്ത്രീകൾക്കും ഇതേ കുറിച്ച് അറിയില്ല. ആർത്തവം നിൽക്കാൻ ആവുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം

  • @shameenshameenazmin3160
    @shameenshameenazmin3160 3 місяці тому +2

    Thank u dr.❤❤❤❤

  • @codmobyt4585
    @codmobyt4585 3 місяці тому

    Good tips thank you dr❤❤

  • @saaiyamohammed1380
    @saaiyamohammed1380 3 місяці тому +1

    Thank u Dr

  • @psc1strank663
    @psc1strank663 3 місяці тому +1

    Sir ഞാൻ daily വരാൽ മത്സ്യം /snake head fish കഴിക്കുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടാകുമോ വരാൽ മത്സ്യത്തിന് ഗുണത്തെ പറ്റി സാർ ഒരു വീഡിയോ ചെയ്യാമോ

  • @rajankalarikkal3817
    @rajankalarikkal3817 3 місяці тому

    ❤very very good message.

  • @shabeermon9660
    @shabeermon9660 3 місяці тому

    Hair plant treatment ne kurich oru vedio cheyyamo.

  • @GeorgeThomasThadeesseril
    @GeorgeThomasThadeesseril 3 місяці тому

    Thank you Dr .by Molly

  • @abdulshahil6097
    @abdulshahil6097 3 місяці тому

    Mutt thaimanam ullavarkk entha chaiiya dr please take the comment and make a video for this purpose peoples ❤️🌹

  • @anwarnwar
    @anwarnwar 3 місяці тому +1

    Dr സർ, വയർ കുറക്കുവാനുള്ള എക്സിർസിസ് ഒന്ന് വീഡിയോ ചെയ്യാമോ

  • @juliealex290
    @juliealex290 3 місяці тому

    Dr.please knee pain excercise pareyumo?

  • @beenashah840
    @beenashah840 3 місяці тому

    Very useful talk mone

  • @PadmasreeTv
    @PadmasreeTv 3 місяці тому

    Thalnks dr.

  • @abdulkader1522
    @abdulkader1522 3 місяці тому +2

    Simple but effective for old ages.
    എന്റെ പതിവ് വ്യായാമത്തിൽ ഇതും ഇപ്പെടുത്തുന്നതാണ്.
    Thank u doctor.

  • @Bindhuqueen
    @Bindhuqueen 3 місяці тому +1

    Thanku dr❤️❤️❤️❤️

  • @valsalaak6133
    @valsalaak6133 3 місяці тому

    Austeo arthritis ഉള്ളവർക്ക് ഇത് ചെയ്യാൻ പറ്റുമോ dr. Pl.

  • @anitha.panitha.p186
    @anitha.panitha.p186 3 місяці тому

    Doctor, if you could please create a video on how to prepare a nutritious snack that people with daily chocolate and sweet tooth cravings like me can eat. ,for example healthy biscuit ,🙏🙏🙏. NJn doctorde videos share cheyar und daily kanarum und angane kanditu veetil refined oil medikunath nirthy😊😊 veetil ippol attiya vellichenayum kadalennayum anu use cheyane 😊,,ente age 21 anu doctor enne pole ulla varum thalamuraye kude orupad inspire akunund 😊 ,🙏🙏 ....it's great njn doctorku personal message ayachirunu njn oru Arthritis patient anu doctor plsss replay😊,🙏🙏🙏

  • @muhammed_riyanvk
    @muhammed_riyanvk 3 місяці тому +1

    Thank u dr

  • @rajisuresh3812
    @rajisuresh3812 3 місяці тому +16

    Dr...മുട്ട് തെയ്മാനം ഉള്ളവർക്ക് ഈ എക്സെർസൈസ് എല്ലാം ചെയ്യാമോ...

  • @sajitha7278
    @sajitha7278 3 місяці тому

    Back pain ഉള്ളവർക്കു ചെയ്യാമോ ഡോക്ടർ 🙏🏽

  • @prpkurup2599
    @prpkurup2599 3 місяці тому

    നമസ്കാരം dr 🙏

  • @mercymichael854
    @mercymichael854 3 місяці тому

    Thank you🙏🙏🙏

  • @rajeev5693
    @rajeev5693 2 місяці тому

    Yoga is the best

  • @manojbalapy2592
    @manojbalapy2592 3 місяці тому

    Doctor Danish🎉❤❤❤

  • @aikikkaklusman4870
    @aikikkaklusman4870 2 місяці тому

    എക്സൈസ് ചെയ്യുമ്പോൾ വയറിൻ മസില് പിടിക്കുന്നു അതിനെന്താണ് പരിഹാരം എനിക്ക് കുടവയർ കൂടുതലാണ് അത് കുറയാൻ വേണ്ടി എക്സസൈസ് ചെയ്യുന്നുണ്ട് പരിഹാരം പ്രതീക്ഷിക്കുന്നു

  • @surendranthoppil4994
    @surendranthoppil4994 3 місяці тому

    🙏 THANK YOU Dr

  • @ambikakumarig5057
    @ambikakumarig5057 3 місяці тому

    Thank Dr.

  • @joshithomas3040
    @joshithomas3040 2 місяці тому +2

    ഇത്രയും എക്സർസൈസ്'' ചെയ്യാൻ
    ബുദ്ധിമുട്ടുള്ളവർ (അവരാവും ഇത് കാണുന്നവരിൽ ഏറെയും.)
    ദിവസവും
    രാവിലെ യൊ / വൈകുന്നേരമൊ
    അരകിലൊ മീറ്റർ എങ്കിലും
    നടക്കുവാൻ ശ്രമിക്കുക ...
    നടത്തം തന്നെ
    ബസ്റ്റ്
    ❤❤❤❤❤❤❤

  • @raihanathshafeekh3596
    @raihanathshafeekh3596 3 місяці тому

    Dr..otg oven or microwave oven .which is good for health?.airfryer vs microvawe oven vedio kandittund.vangikkan vendiyan.pls reply

  • @alphytom7918
    @alphytom7918 3 місяці тому

    Disk bulging ullavarkku ithu cheyyamo

  • @Sandeep-rq9oj
    @Sandeep-rq9oj 3 місяці тому

    ഇയർ ബാലൻസ് ഉള്ളവർക്ക് നടക്കാൻ പോവാൻ പറ്റുമോ എക്സൈസ് ചെയ്യാമോ 59 age ഉണ്ട് വീട്ടമ്മയാണ്

  • @armaanshahshanavas8815
    @armaanshahshanavas8815 2 місяці тому

    I AM 62 EVERY DAY ÌWALK 6 KILOMETERS MEANS 12000 STEPS

  • @AbidhaKa
    @AbidhaKa 2 місяці тому

    👍👍

  • @Sanjaynk-r1r
    @Sanjaynk-r1r 3 місяці тому +4

    Dr ഈ പുതു തലമുറയില്ലേ കുട്ടികൾ പഴയ തലമുറയെ compare ചെയ്ത് നോക്കുമ്പോൾ കൂടുതൽ ചെറുപ്പം ആയി തോനിക്കുന്നത് എന്ത് കൊണ്ട്?
    For EX:ഇപ്പൊ നമ്മുടെ parents ഇന്റെ ആയാലും ഏത് പഴയ celebrity
    ആയാലും അവരുടെ 20s സിലെ photo എടുത്തു നോക്കുമ്പോൾ ഒരു 30 years old ആയ പോലെ തോന്നുന്നതും എന്നാൽ ഇപ്പോളത്തെ ഒരു 20s ഇലെ കുട്ടിയെ കണ്ടാൽ അതിനേക്കാൾ കൂടുതൽ ചെറുപ്പം തോന്നിക്കുന്നതും എന്ത് കൊണ്ട്?ഇപ്പൊ 80s ഇലെ പല നടിമാരും അവരുടെ 17 or 18 years ഇലാണ് സിനിമയിൽ അഭിനയിക്കാൻ വരുന്നത് but അവരെ കണ്ടാൽ ഒരു 30 years ആയപോലെ തോന്നും അത് എന്ത് കൊണ്ട്?

    • @ashamol6333
      @ashamol6333 3 місяці тому

      Dr thankyou so much . God bless you. Pl show some excercise for lower back and umlical hernia in sr .citizen.

  • @Gopurambuilders
    @Gopurambuilders 2 місяці тому

    ഹെർണിയ ഓപ്പറേഷൻ കഴിഞ്ഞവർക്ക് ചെയ്യാൻ പറ്റുമോ

  • @ashrafnm2448
    @ashrafnm2448 3 місяці тому

    Thanka

  • @AneesaAnu-k9v
    @AneesaAnu-k9v 3 місяці тому

    Dr garnier bright complete 30x vitamin c serum daily nirthathathe use cheyyunnath problem undo?

  • @AlphonsajhonTrichy
    @AlphonsajhonTrichy 2 місяці тому

    ഇരുന്നാൽ കൈ കുത്താതെ ഏന്നീക്കാൻ പറ്റാറില്ല.പിന്നെ എങ്ങിനെയാണ് കസേര എക്സ സൈസ് പറ്റുക

  • @rasheerashee8085
    @rasheerashee8085 3 місяці тому

    Dr 👍🏻👌❤

  • @saleenapk7271
    @saleenapk7271 Місяць тому

    ❤❤❤

  • @aleenashaji580
    @aleenashaji580 3 місяці тому

    Dr. 👍👍👍

  • @lailatt4503
    @lailatt4503 3 місяці тому +2

    👍🏻👍🏻👍🏻

  • @Aishusvlog90
    @Aishusvlog90 3 місяці тому

    Dr.❤

  • @shahanashereef3673
    @shahanashereef3673 2 місяці тому

    ഇതൊക്ക disk budge ഉള്ളവർ ക്ക് ചെയമോ

  • @musthafamusthafa7422
    @musthafamusthafa7422 3 місяці тому +2

    എനിക് 63മമ്മുട്ടിക് 73👍

  • @aksmpmaksmpm
    @aksmpmaksmpm 3 місяці тому

    sisterin food kazhikkunnath control cheyyan pattatha avasthayanu yathra shramichittum nadakkunnilla council cheythaal maarumo ithinn yaath department doctoreyanu kanikkettath please reply doctor 😢

  • @AJKING-p6m
    @AJKING-p6m 3 місяці тому

    A D HD കുറിച്ച് പറയാമോ ഡോക്ടർ