ഞാനും ഡോക്റോടു ഈ കാര്യം ചോദിച്ചിരുന്നു. മറുപടി ലഭിച്ചതിൽ നന്ദി. ഇന്നു തന്നെ എക്സർസൈസ് തുടങ്ങും. ഇതേ അവസ്ഥ അനുഭവിക്കുന്ന എൻെറ കൂട്ടുകാർക്കും ഷെയർ ചെയ്യും. 🙏🙏🙏
Along with the suggestions, for those persons who are active, the inflammation should be reduced with ideal level of vitamin D, zinc and magnesium supplements and ofcourse B Vitamins for a few days. Excess physical exercise is not the ideal choice for people who are regularly active in their physical activities.
Dr. Iam a frozen sholder patient. my treatment started from six months ago. IAm doing this exercises daily. my treatment is at Ernakulamp Medical Trust Hospital. Now Iam getting better.
ഹലോ ഡോക്ടർ... LKG പഠിക്കുന്ന നാല് വയസായ എൻ്റെ മകൾക്ക് സ്കൂളിൽ പോവാൻ മടിയാണ്... നല്ല കരച്ചിലും..... മാതാ പിതാക്കൾക്ക് വേണ്ടി ഈ വിഷയത്തിൽ ഒരു വീഡിയോ ചെയ്യാമോ...
ഡോക്ടർ രണ്ട് ദിവസം മുൻപ് ഞാൻ പുറത്ത് നിന്ന് ഫുഡ് കഴിച്ചു. കൊഞ്ചും കക്കയും ആരുന്നു കഴിച്ചത്. രാത്രി വന്നു ഞാൻ ഓറഞ്ച് കഴിച്ചു. അന്ന് എനിക്ക് കുഴപ്പം ഒന്നും ഇല്ലാരുന്നു. പിറ്റേദിവസം വൈകുന്നേരം ആയപ്പോൾ എനിക്ക് ഭയങ്കര വയറു വേദന വരുവാൻ തുടങ്ങി. ശേഷം നല്ല വോമിറ്റിംഗ്ഉം ലൂസ് മോഷനും ആയി. ഹോസ്പിറ്റലിൽ പോയി ഇൻജെക്ഷൻ ഒക്കെ എടുത്ത് മരുന്ന് തന്നു വിട്ടു. വീട്ടിൽ വന്നു 10മിനിറ്റ് കഴിഞ്ഞപ്പോൾ നല്ല ശർദ്ധിലും ലൂസ് മോഷനും ആയി. ഇന്നലെ വെളുപ്പിനെ വരെ വയ്യാരുന്നു. രാത്രി പോയി ഡ്രിപ് ഒക്കെ ഇട്ടു. തല വേദക്ക് ഇൻജെക്ഷൻ എടുത്തു. ഇപ്പഴും വയറിന്റെ സെന്റർ ഭാഗത്തു വേദന ഉണ്ട്. ഇന്നും ഒരു വട്ടം ലൂസ്മോഷൻ ആയി. എന്താണ് ഡോക്ടർ ഇത് വിട്ടു മാറാതെ നിൽക്കുന്നത്
1,2 cheythathin shesham hotel jeevanakar hand proper ayi clean akand cook, food prepare, handle cheyunath kond aalle?? Always use hand-wash, soap after 2. Got these info from you tube video
Thanks Doctor . ഒരു വർ ഷമായി Frozen shoulder കാരണം വേദന സഹിക്കയാണ് Tablet എടുത്തു പിസിയോതെറാപ്പി ചെയ്തു ഒരു കുറവുമില്ല ഇനി ആയുർവേദം നോക്കാൻ പോവാനിരിക്കയാ . ഇനി ഇതും കൂടി ചെയ്ത് നോക്കാം എല്ലാം പറ്റില്ല കാരണം കൈ ഒട്ടും പൊങ്ങില്ല വശങ്ങളിലോട്ടും ആവില്ല കിടക്കാൻ കൂടി പറ്റില്ല
എനിക്ക് പ്രസവത്തിനു ശേഷം വയറിനുള്ളിൽ ഒരു ബോൾ പോലെ പൊക്കിളിന് ചുറ്റും പൊന്താറുണ്ട് ചില സമയങ്ങളിൽ.....ഇപ്പോൾ 2 വർഷമായി ഇങ്ങനെ....ഡോക്ടറെ കാണിച്ചു സ്കാനിങ് ഒക്കെ കഴിഞ്ഞു. .അതിലൊന്നും ഒരു കുഴപ്പവും ഇല്ല... പക്ഷെ ഇപ്പോഴും എനിക്ക് അനുഭവപ്പെടുന്നുണ്ട് 😢...dr reply theruo? 🥲
Dr എനിക്ക് ഷോലർ peynanu. ഷോലറിന്റെ ഡിസ്ക് തെറ്റിട് അതിന്റെ ഒരു ആവരണം കീറി പോയി എന്നാണ് പറഞ്ഞത്. അത് സർജറി ചെയാൻ പറഞ്ഞു. ഷോലറിന്റെ എല്ല് അവിടെ ഉറച്ചു പോയി എന്ന് പറയുന്നു. ഒരു ഇഞ്ചക്ഷൻ ഷോlaril എടുത്തു. മാറ്റമൊന്നുമില്ല
ആദ്യം ഷോൾഡർ പൈൻ ആണ് വന്നധ്, but പിനീട് അതു കൈ കടച്ചിലിലേക്ക് മാറി.. ഇദ് കൈ അനക്കാത്തദ് കൊണ്ട് അല്ല പണി എടുക്കുമ്പോൾ അന്ന് നൈറ്റ് uragan കഴിയുനില്ല വേദന കൊണ്ട്..
കൃത്യമായി പറഞ്ഞു തന്നതിന് വളരെയധികം നന്ദിയുണ്ട് സാർ...
Thanks doctor ഞാൻ കുറച്ചു ദിവസമായി അനുഭവിച്ചുകൊണ്ടിരിക്കുന്നവേദനയാണ്
വളരെ ഉപകാരം Dr♥️🥰
ഇതിൽ കുറച്ചൊക്കെ സ്ഥിരം ചെയ്യുന്ന exercise ആണ്. ഏതായാലും വളരെ ഉപകാരം ഡോക്ടർ🙏💖
Thank you,Good information Doctor can you give suggestions/Recommendation for hand pain with Arthritis
Thanks ഡോക്ടർ 🙏
Sir എന്റെ ഇടതു കൈക്ക് ഇതേ പ്രശ്നമുണ്ട സാർ നന്ദി sir 🙏🙏🙏🙏🙏
Excellent Wonderful information Tks Doctor for sharing this wonderful tip Gd afternoon
Very valuable information. Thank you Sir ❤️
Good information thanks doctor since itsa common now a days
Very valuable message Dr
🙏 THANK YOU Dr
Thank youuu Dr 👍👍
Thank you sir 🙏🙏🙏❤❤
Thank you dr❤
സാർ വ്യായാമം ഇല്ലാഞ്ഞിട്ടോ അല്ല തോൾ വേദന പണിയെടുത്ത് പണിയെടുത്ത് കയ്യിൽ റസ്റ്റ് ഇല്ലാത്തവർക്കും തോൽ വേദനയുണ്ട്
Correct..എനിക്കും പണി കൂടിയിട്ട് pain ആണ്..
Athe enikkum. 3 yrs asyi frozen shoulder. Over strain enna paranjathu
ഹിജാമ കപ്പിംഗ് തെറാപ്പിയെക്കുറിച്ച് ദയവായി ഒരു വീഡിയോ ചെയ്യാമോ?
Enikku Kure divasam aayit tholvedhanayanu
Thanks for the info Dr D... Can you share a video about the knee IT band symdrome
Thanks doctor 🎉
Good information 👌👌🙏
ഞാൻ ഇപ്പൊൾ അനുഭവിക്കുന്ന ഒരു വലിയ പ്രശ്നമാണ് ഇദ്, മക്കളെ ഒന്ന് എടുത്ത് പൊക്കാൻ പോലും വയ്യാത്ത അവസ്ഥ ആണ്, thankyou doctor
Thanks doctor
ഞാനും ഡോക്റോടു ഈ കാര്യം ചോദിച്ചിരുന്നു. മറുപടി ലഭിച്ചതിൽ നന്ദി. ഇന്നു തന്നെ എക്സർസൈസ് തുടങ്ങും. ഇതേ അവസ്ഥ അനുഭവിക്കുന്ന എൻെറ കൂട്ടുകാർക്കും ഷെയർ ചെയ്യും. 🙏🙏🙏
Sir, it will be helpful if you do a vdo on cholelithiasis in kids, especially diet. Is there any vegetable or fruit that should be avoided sir?
Thank you sir
Along with the suggestions, for those persons who are active, the inflammation should be reduced with ideal level of vitamin D, zinc and magnesium supplements and ofcourse B Vitamins for a few days. Excess physical exercise is not the ideal choice for people who are regularly active in their physical activities.
Dr. Iam a frozen sholder patient. my treatment started from six months ago. IAm doing this exercises daily. my treatment is at Ernakulamp Medical Trust Hospital. Now Iam getting better.
ഹലോ ഡോക്ടർ... LKG പഠിക്കുന്ന നാല് വയസായ എൻ്റെ മകൾക്ക് സ്കൂളിൽ പോവാൻ മടിയാണ്... നല്ല കരച്ചിലും..... മാതാ പിതാക്കൾക്ക് വേണ്ടി ഈ വിഷയത്തിൽ ഒരു വീഡിയോ ചെയ്യാമോ...
അതിന് dr. വേണ്ട ഞാൻ പറയാം
കരയുന്ന രണ്ടു ദിവസം വിടേണ്ട.... അതുകഴിഞ്ഞുള്ള ദിവസം സ്കൂളിൽ വിടുക ബാക്കി teacher നോക്കിക്കോളും
Athe 2 divasam videnda. Ningalil kuttikku oru vishwasam varatte. Pinne purathu wait cheyyam ennu parayu. 2 days avide kurachu time nilkku.kunjuu idaikku nokkumbo ningale kaananam. Pinne school kazhiyunnathinu munne avide ethanol kutti ningal avide thanne wait cheyyuvannu vicharicholum. .just 2 weeks .your child will be alright. Try ❤
I- coffee ye kurich vedio cheyyamo
C5c6 bulge, shoulder pain,shoulder bursities,fluid problem orumichu ullavatkku cheyan pattunna exercise undo sir
Enikum und
ഡോക്ടർ രണ്ട് ദിവസം മുൻപ് ഞാൻ പുറത്ത് നിന്ന് ഫുഡ് കഴിച്ചു. കൊഞ്ചും കക്കയും ആരുന്നു കഴിച്ചത്. രാത്രി വന്നു ഞാൻ ഓറഞ്ച് കഴിച്ചു. അന്ന് എനിക്ക് കുഴപ്പം ഒന്നും ഇല്ലാരുന്നു. പിറ്റേദിവസം വൈകുന്നേരം ആയപ്പോൾ എനിക്ക് ഭയങ്കര വയറു വേദന വരുവാൻ തുടങ്ങി. ശേഷം നല്ല വോമിറ്റിംഗ്ഉം ലൂസ് മോഷനും ആയി. ഹോസ്പിറ്റലിൽ പോയി ഇൻജെക്ഷൻ ഒക്കെ എടുത്ത് മരുന്ന് തന്നു വിട്ടു. വീട്ടിൽ വന്നു 10മിനിറ്റ് കഴിഞ്ഞപ്പോൾ നല്ല ശർദ്ധിലും ലൂസ് മോഷനും ആയി. ഇന്നലെ വെളുപ്പിനെ വരെ വയ്യാരുന്നു. രാത്രി പോയി ഡ്രിപ് ഒക്കെ ഇട്ടു. തല വേദക്ക് ഇൻജെക്ഷൻ എടുത്തു. ഇപ്പഴും വയറിന്റെ സെന്റർ ഭാഗത്തു വേദന ഉണ്ട്. ഇന്നും ഒരു വട്ടം ലൂസ്മോഷൻ ആയി. എന്താണ് ഡോക്ടർ ഇത് വിട്ടു മാറാതെ നിൽക്കുന്നത്
1,2 cheythathin shesham hotel jeevanakar hand proper ayi clean akand cook, food prepare, handle cheyunath kond aalle??
Always use hand-wash, soap after 2.
Got these info from you tube video
Sholderboll surgary kazhinju steelboll ettu 5 months kazhinju physio cheyunnundu ella divasavum valiavethiyasam onnum ayilla 50 vayasayi ethinekurichu oru vidio cheyamo
Sir chaandi pura virus vedio pls
Muttu vedanak enthane pariharem
Back pain mattan ethanu cheyyandath purath😢
Purathu tharippum vedayum erichilum endha cheyyaa
Sir positive affirmations real aano. Ore vedio chaiyyamo?
Thanks Doctor . ഒരു വർ ഷമായി Frozen shoulder കാരണം വേദന സഹിക്കയാണ് Tablet എടുത്തു പിസിയോതെറാപ്പി ചെയ്തു ഒരു കുറവുമില്ല ഇനി ആയുർവേദം നോക്കാൻ പോവാനിരിക്കയാ . ഇനി ഇതും കൂടി ചെയ്ത് നോക്കാം എല്ലാം പറ്റില്ല കാരണം കൈ ഒട്ടും പൊങ്ങില്ല വശങ്ങളിലോട്ടും ആവില്ല കിടക്കാൻ കൂടി പറ്റില്ല
IPO maariyo..plz reply nte ummakk vendiya
@shabanas9969 ഇല്ല
@@rainusvideos treatment edikndo
@@shabanas9969 no only exercise
Sir ചാന്ദി പുര വൈറ സിനെ കുറിച്ച് video ചെയ്യാ മോ?
❤️❤️👌👌
❤️
❤️👍👍👍👍👍
🙏👍
എനിക്ക് പ്രസവത്തിനു ശേഷം വയറിനുള്ളിൽ ഒരു ബോൾ പോലെ പൊക്കിളിന് ചുറ്റും പൊന്താറുണ്ട് ചില സമയങ്ങളിൽ.....ഇപ്പോൾ 2 വർഷമായി ഇങ്ങനെ....ഡോക്ടറെ കാണിച്ചു സ്കാനിങ് ഒക്കെ കഴിഞ്ഞു. .അതിലൊന്നും ഒരു കുഴപ്പവും ഇല്ല... പക്ഷെ ഇപ്പോഴും എനിക്ക് അനുഭവപ്പെടുന്നുണ്ട് 😢...dr reply theruo? 🥲
Enikkum
ഇതു ടീനേജ് പ്രായത്തിൽ വരുമോ
🙏🙏👍👍❤️❤️
Dr എനിക്ക് ഷോലർ peynanu. ഷോലറിന്റെ ഡിസ്ക് തെറ്റിട് അതിന്റെ ഒരു ആവരണം കീറി പോയി എന്നാണ് പറഞ്ഞത്. അത് സർജറി ചെയാൻ പറഞ്ഞു. ഷോലറിന്റെ എല്ല് അവിടെ ഉറച്ചു പോയി എന്ന് പറയുന്നു. ഒരു ഇഞ്ചക്ഷൻ ഷോlaril എടുത്തു. മാറ്റമൊന്നുമില്ല
Calcium tablet continues aayi eduth frozen shoulder vannu. Medicine nrthi vedhana maari
😮
Doctor please ഡെങ്കി പനി മാറുവാൻ എള്ളുപ്പം വഴി
Please please please
ഷോൾഡർ വേദന സൂക്ഷിക്കണം ബ്രസ്റ്റ് കാൻസറിനെ ആദ്യലക്ഷണം അതാണ്
അങ്ങനെയാണ് എനിക്ക് വന്നത്
ജോലി ചെയ്ത് വേദന സഹിക്കാൻ വയ്യ
Ella 95% days ilum urangumpol neck pain undu.....no idea
👍🏻
സർജറി തന്നെ വേണ്ടി വരുമോ
ജോലി ഒരുപാട് ചെയ്ത് വേദനയാ സാർ
ആദ്യം ഷോൾഡർ പൈൻ ആണ് വന്നധ്, but പിനീട് അതു കൈ കടച്ചിലിലേക്ക് മാറി.. ഇദ് കൈ അനക്കാത്തദ് കൊണ്ട് അല്ല പണി എടുക്കുമ്പോൾ അന്ന് നൈറ്റ് uragan കഴിയുനില്ല വേദന കൊണ്ട്..
Same issue
Dr, please address this issue
ഇതു കൂടാതെ വലതു കയ്യിലെ തള്ളവിരലിൽ numbeess ഉം വന്നിട്ടുണ്ട്.
കൊളെസ്ട്രോൾ, ഷുഗർ നോക്കു
Same issue
🩷🩷
മണി പ്ലാൻറ് വലുതായി.
???how it is related
to the shoulder pain
Thank you Dr.
Thankyou Dr 🙏
Thankyou very much
Thanks..
Thanks dr
Thank you doctor
Thank you doctor