Well Recharging Kerala | Kinar Recharging | Solution for Water Scarcity

Поділитися
Вставка
  • Опубліковано 14 жов 2024
  • In this video I am showing How to recharge our well easily.
    Well recharging easy method.
    Permanent solution for water scarcity.

КОМЕНТАРІ • 209

  • @harim6401
    @harim6401 7 місяців тому +4

    വ്യക്തമായി വിവരിച്ചിരിക്കുന്നു
    വളരെ നന്ദി

  • @anniefeby7697
    @anniefeby7697 2 роки тому +2

    വളരെ നന്നായി പറഞ്ഞിട്ടുണ്ട്. ഇതു കേട്ടു ഏതൊരാൾക്കും ചെയ്യുവാൻ സാധിക്കും. ഏറെ പ്രയോജനപ്രദമായ വിവരങ്ങൾ വിശദമായി പറഞ്ഞു തന്നു. വളരെ നന്ദി.

  • @tvcherian
    @tvcherian 3 роки тому +4

    Thanks. Seen lots of videos. You explained this in a better way

    • @ordinarystop
      @ordinarystop  3 роки тому

      Thank you

    • @akabduamminikkad8409
      @akabduamminikkad8409 6 місяців тому

      കാക്ക കാഷ്ടം പോലത്തെ മറ്റു പക്ഷി ക്കാഷ്ടങ്ങൾ എങ്ങിനെ ഒഴിവാക്കും അത് ഈ വെള്ളത്തിൽ കലക്കിയാൽ പറ്റുമോ

  • @josethomas7182
    @josethomas7182 2 роки тому +9

    ഒരു ടാപ് ടാങ്കിലോട്ട് പോകുന്ന ബ്രാഞ്ചിൽ കൂടി കൊടുത്താൽ ചീത്ത വെള്ളം മണ്ണിൽ കളയുമ്പോൾ അത് അടച്ചിട്ടു ടാങ്കിൽ അത് കയറാതെ തടയാം,

  • @hrushivarma866
    @hrushivarma866 2 роки тому +2

    Dear Bro,
    Water always keeping equal level either in ground wells or tanks that interconnected over the Ground.
    When we recharge water from external sources to well water, surely water level will come up for sometime. But, that increased level will flow to adjacent wells to maintain ground water level in to a equal height.
    For a practical example , I added pottassium permanginate in to my Bore well. The Adjacent borewells were shared the color internally and automatically which shows that there are underground internal connectivity that can pass water from one well to another well to maintain level.
    Last Summer, Maximum borewells of my area dried and my well is the deepest in this area. I recharged my bore well with 30,000 liter water through a water trailer tank.
    Next morning, I witnessed that all other adjacent bore wells maintained ground water levels that can be pumped out.
    This ground action shows recharging of a well is practically possible, through external sources. In order to seal the water seepage through internal water veins , well chamber is to be reinforced like a water tank. Orelse recharged water will flow to lower area to maintain water level.

    • @kjpillai9164
      @kjpillai9164 Рік тому

      Before we'll recharge learn syfen system. No water can store above groundwater level.waste of money and time

    • @ordinarystop
      @ordinarystop  Рік тому

      We can store water in the well not ground

  • @pradeepbachoos5534
    @pradeepbachoos5534 2 роки тому +21

    വാൾവ് 2എണ്ണം വെയ്ക്കണം Bro അല്ലെങ്കിൽ വേസ്റ്റ് വാട്ടർ ടാങ്കിൽ പോകും

  • @chandrasekharanedathadan2305
    @chandrasekharanedathadan2305 2 місяці тому

    Bore well store Cheyyunna Tankileku Filter Chaithavellam Flow Cheyyamo. A tankilninnumanu Vella use Cheyyunnathu.

  • @anokhautomation4453
    @anokhautomation4453 7 місяців тому +1

    വളരെ ഉപകാരപ്രദം👍

  • @jaisonvareed
    @jaisonvareed Рік тому +4

    ടാങ്കിൽ ഫിൽ ചെയ്തതിന്റെ മുകളിൽ ഒരു ഫിൽറ്റർ നെറ്റ് ഇട്ടു കൊടുത്താൽ നല്ലതാണ് .ഇല്ലെങ്കിൽ പൂപ്പായിയും പൊടിയും കരട് പോലുള്ള വസ്തുക്കൾ വന്നു നിറയും.

  • @sunilkumar-bt9kj
    @sunilkumar-bt9kj Рік тому

    Yes u are so intelligent fix 2 valves tank pipes too

  • @rubeenamm914
    @rubeenamm914 Рік тому +6

    ഈ ഓരോ ലെയർ ഇൻറെ ഇടയിലും ഒരു പ്രത്യേകതരം നെറ്റ് കൊടുത്താൽ filtration effective ആയിട്ട് നടക്കും ,....

    • @nja2087
      @nja2087 5 місяців тому

      Nylon net അല്ലേ, 👌

  • @UNNIKRISHNANN-li8be
    @UNNIKRISHNANN-li8be 4 місяці тому

    ഒരു തവണ പറഞ്ഞാൽ മതി സഹോദരാ

  • @muralips8263
    @muralips8263 Рік тому +3

    ഫിൽറ്ററിങ് സിസ്റ്റം എത്ര നാൾ ലാസ്റ്റ് ചെയ്യും അത് ഇടക്ക് മാറ്റേണ്ടി വരുമോ

  • @nalinivm1875
    @nalinivm1875 4 місяці тому

    Ethu cheythitt ethra varshamayi ? Pipe il ninnum mazha peyyumbol vellam chadunna a force , sadharanayayi mazhakkalathu kinar nirayunnathinum, vellam nila nirthunnathineyum prathikoolamayi badhikkunnu ennanu anubhavam. Mazha poyi 2-3 divasam kondu thanne vellam mannilekku valiyunnu. Not at all advisable ennu anubhavam .

  • @binujoseph0
    @binujoseph0 Рік тому +2

    The man who helps digged a large. hole near the well and filled large 3/4 inch chips. He told me that while it rains on chips it directly seeps into ground and it acts as a filter. Already pipes are connected from terrace. Another point is that I have vegetable garden over terrace. While rains, its organic fertilizers like biogas slurry may leak out from drums or grobags.. May I know your advise?

    • @ordinarystop
      @ordinarystop  Рік тому

      Digging hole near the well is not an effective method for well recharge. So i did not suggest it.

  • @joskunnappilly9074
    @joskunnappilly9074 3 роки тому +3

    Excellent explanation.

  • @santhighari4865
    @santhighari4865 Рік тому

    Vellathivalare buthimuttanuinformation thannadinu big salut

  • @muhamedkalathingal9072
    @muhamedkalathingal9072 Рік тому

    Well explained brother very useful to all, I am going to make one at home. Thank you for sharing your idea. ❤

  • @scorpio_2007
    @scorpio_2007 5 місяців тому

    മഴ വെള്ളം ഫിൽറ്റർ ചെയ്ഡ് സ്റ്റോറേജ് ടാങ്ക് ഓവർ ഫ്ലോ കിനെട്ടിലേക്ക് വിടുന്നത് ഇടിനെക്കാൽ നല്ലതാണോ

  • @subrahmanyaam
    @subrahmanyaam 2 роки тому

    Good way to increase the water level - Thanks for making this video

  • @IbrahimkuttyMuhammed
    @IbrahimkuttyMuhammed 5 місяців тому +1

    മഴക്കാലത്തു കിട്ടുന്ന വെള്ളം കൊണ്ട് വേനൽ മുഴുവൻ തികയുമോ? ടാങ്ക് വറ്റി പോകുകയില്ലേ?

    • @nja2087
      @nja2087 5 місяців тому +1

      മഴ വെള്ളം ഗ്രൗണ്ട് water level ചേരും പിന്നീട് ഉണക്ക് സമയം water ലെവൽ ഒരുപാട് തഴില്ലാലോ

  • @BabyJosenirmala
    @BabyJosenirmala 5 місяців тому

    കിണർ ദൂരെ ആയാലുള്ള കുഴപ്പം എന്താ

  • @abdussalamkadakulath863
    @abdussalamkadakulath863 2 роки тому +1

    അടിപൊളി ഇൻഫർമേഷൻ 🥰🥰

  • @sebastianmjsebastianmj8884
    @sebastianmjsebastianmj8884 10 місяців тому +1

    ബേബിമെറ്റിലിന് മുകളിൽഒരുലെയർകഴുകിവൃത്തിയാക്കിയആറ്റുമണൽഒരു നാലിഞ്ചുഘനത്തിൽ വിരിക്കുന്നത് ഏറ്റവുംനന്നായിഫിൽറ്ററേഷൻനടക്കുന്നതിന് സഹായിക്കും

  • @mansoormansoor7358
    @mansoormansoor7358 3 роки тому +2

    സൂപ്പർ വിഡിയോ

  • @AntonyFrancis-tr3rm
    @AntonyFrancis-tr3rm 6 місяців тому

    ആവർത്തന വിരസത

  • @piuskottackal6695
    @piuskottackal6695 2 роки тому +1

    Well explained!!! Congrats.
    Is Aluminium roof water goog for rain harvesting? Any harm?

  • @amaltom5488
    @amaltom5488 5 місяців тому

    Bro ente കിണറിനു വല്യ ആഴം ഇല്ല, ഇങ്ങനെ ചെയ്താൽ പ്രയോചനം ഉണ്ടോ

  • @hitbroz7777
    @hitbroz7777 3 роки тому +2

    Good video നന്നായി പറഞ്ഞു തന്നു 👍

    • @ordinarystop
      @ordinarystop  3 роки тому

      Thank you. Please share and support focus family

    • @hitbroz7777
      @hitbroz7777 3 роки тому +2

      @@ordinarystop
      Ok👍

  • @karumalabalussery2175
    @karumalabalussery2175 5 місяців тому

    കിണർ മഴക്കാലത്ത് നിറഞ്ഞ് കവിയില്ലേ ഇങ്ങനെ നേരിട്ട് മഴ വെള്ളം ഒഴിച്ചു കൊണ്ടിരുന്നാൽ

  • @mathewgeorge3153
    @mathewgeorge3153 Рік тому

    Well explained, thanks

  • @basheernk8309
    @basheernk8309 2 роки тому +1

    Terasil peyunna vallam onaNara inch pipil Kollumo?

  • @indrajithks6245
    @indrajithks6245 7 місяців тому

    Chetta nigalku ithu vellathinu buthimoote und ithu igane chayithal suses akumo

  • @binuraveendran6006
    @binuraveendran6006 5 місяців тому

    Kinaril ninnu valine pokulayo

  • @ramraven006
    @ramraven006 Рік тому +1

    Very well explained.it will be helpful if u can show the filler stones and other materials.

  • @ibrahimkuttyali6330
    @ibrahimkuttyali6330 6 місяців тому

    👌

  • @AbdulAzeezKazzy
    @AbdulAzeezKazzy Рік тому +2

    ടാങ്കിലേക്ക് പോകുന്ന പൈവിൽ ഒരു വാൾവ് ഉം കൂടി കൊടുക്കണം. ആവർത്തന വിരസത രൂക്ഷം

  • @RaphaelBenjamin-k2j
    @RaphaelBenjamin-k2j 6 місяців тому

    The first rain after a few weeks will have lot of dust and chemical contaminants of air . Shouldn’t be that end up in well . First rain or adequate rain to wash it off must be drained to floor before it is resisted to tank . That’s the practice I rainwater harvesting if used to drink

  • @pesgamingvideo2511
    @pesgamingvideo2511 3 роки тому +2

    🙏🙏🙏👌👌👌👌 നന്നായി... ചേട്ടാ..

    • @ordinarystop
      @ordinarystop  3 роки тому

      Thank you. Please share and support our channel

  • @yasirmaravetty
    @yasirmaravetty 2 роки тому

    Very informative.. Great effort u take… kudos to ur informative video

  • @navasnasar456
    @navasnasar456 9 місяців тому

    Maza undaylum vellam illa, can i do same method?

  • @shajisebastian9697
    @shajisebastian9697 3 роки тому +1

    Good bro. I need to fix. Need assistance..

  • @shijujoy4724
    @shijujoy4724 3 роки тому +2

    ടാങ്ക് ക്ലനിംഗ് എത്ര നാൾ കുടി ആണ് ചെയ്യുന്നത്, ഫുൾ items പിന്നെയും ഇടണോ.

    • @ordinarystop
      @ordinarystop  3 роки тому

      1 month കൂടുമ്പോൾ ചെയ്യണം. ചിരട്ടകരി മാത്രം 10 മാസം കൂടുമ്പോൾ കുറച്ച് ഇട്ടുകൊടുത്താൽ മതി. ബാക്കി ഒന്നും മറ്റേണ്ടതില്ല.

    • @harikumarharikumar9451
      @harikumarharikumar9451 3 роки тому

      Ethu sarikkum onnu paraju tharanam

    • @harikumarharikumar9451
      @harikumarharikumar9451 3 роки тому

      Enikku onnu chayyana

    • @harikumarharikumar9451
      @harikumarharikumar9451 3 роки тому

      Mobil numbur onnu paraju tharana

    • @harikumarharikumar9451
      @harikumarharikumar9451 3 роки тому

      My no 9746839968 please call me when you are free

  • @basheerph8940
    @basheerph8940 6 місяців тому

    നല്ലസംവിധനം ok ബാക്ക് വാഷ് ചെയ്യാനുള്ള സാവിധനം ഇല്ലെങ്കിൽ ഫിൽറ്ററിംഗ് സംവിധനം ബ്ലോക്ക്‌ ആകാൻ സാധ്യത ഉണ്ട്

  • @dr.lalthompson4670
    @dr.lalthompson4670 Рік тому

    I am a Hydrogeologist happen to see this video only today and i add couple of things to this arrangement as many people still have doubts
    1. Since you are recharging a drinking water well. Make sure that only clean water goes inside, for which a flush valve to divert first few rains shall be guven.
    2. To prevent entry of micro impurities, fine grade sand shall be provided at the top other wise filter will clog quickly.
    3. A mesh either steel or nylons shall be given between layers for retaining the layers.

  • @jaffarsadiq5071
    @jaffarsadiq5071 Рік тому

    Bowel recharge Cheyan patumo

  • @ponnumol3806
    @ponnumol3806 2 роки тому +2

    എനിക്ക് ഉണക്കു സമയത്ത് വെള്ളമില്ല ഇത്പോലെ ചെയ്യാൻ ഹെല്പ് ചെയ്യോ ഞാൻ കൊല്ലത് ആണ്

  • @AntonyFrancis-tr3rm
    @AntonyFrancis-tr3rm 6 місяців тому

    ആവർത്തന വിരസത.

  • @harisaa1587
    @harisaa1587 Рік тому +3

    പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറയുന്നു

  • @sudhiravi1250
    @sudhiravi1250 3 роки тому +1

    എന്റെ കിണർ നല്ല ആഴം ഉണ്ട് 28കോൽ ഉണ്ട്. അടിയിൽ മഞ്ഞ മണ്ണ് ആണ്. ഇങ്ങനെ ചെയ്യുമ്പോൾ മണ്ണ് ഇടിയുമോ

    • @ordinarystop
      @ordinarystop  3 роки тому

      ഇല്ല. ആഴമുള്ള കിണർ ആണെങ്കിൽ കിണറിനകത്തെക്കു കൊടുക്കുന്ന പൈപ്പ് കുറച്ചു താഴേക്കു കൊടുക്കുക , മധ്യഭാഗത്തായി വെള്ളം വീഴുന്ന വിധത്തിൽ കൊടുക്കുക

  • @sulaimanmp6845
    @sulaimanmp6845 Рік тому +2

    ആവർത്തനം കൂടുതൽ

  • @tvknair6062
    @tvknair6062 2 роки тому +2

    ഒന്ന് വേഗം പറയ കclass എടുക്കുന്നതു പ പോലെ

  • @tharapanicker4759
    @tharapanicker4759 2 роки тому

    Nammal tank veccumbol onnu varumo vilichal kollam aanu verthe alla avidunnu varunna chilavu paranjal mathi aarum ethra nannayi parayunne kettilla atha

    • @ordinarystop
      @ordinarystop  Рік тому

      Sorry video kand ithupole cheithal mathi.

  • @vishnuks9947
    @vishnuks9947 6 місяців тому

    Good 💯

  • @AjoMullakkara1
    @AjoMullakkara1 Рік тому

    Can u do it in kaduthuruthy

    • @ordinarystop
      @ordinarystop  Рік тому

      Anywhere u can do it. You ask to a Plumber

  • @josekottackal3505
    @josekottackal3505 2 роки тому

    Excellent 👏

  • @geethakumaryseethalekshmi2276
    @geethakumaryseethalekshmi2276 6 місяців тому

    S, വാൽവ് 2 എണ്ണം വേണം

  • @shinulalv.s1310
    @shinulalv.s1310 2 роки тому +1

    Super

  • @Harikrishnan-dn8zw
    @Harikrishnan-dn8zw 3 роки тому +1

    Chetta veed evda onum parayumoo

    • @ordinarystop
      @ordinarystop  3 роки тому

      Pathanamthitta

    • @Harikrishnan-dn8zw
      @Harikrishnan-dn8zw 3 роки тому +1

      Njanum pathanamthitta yil ane chetta ente veedu aranmullayil ane oru help cheyyummo number tharumo please

    • @ordinarystop
      @ordinarystop  3 роки тому

      Send your number I will call you back

    • @Harikrishnan-dn8zw
      @Harikrishnan-dn8zw 3 роки тому

      7559070566

    • @rajuabraham9171
      @rajuabraham9171 2 роки тому

      @@Harikrishnan-dn8zw Good Explanation thank you brother pl.give me your nomber?.

  • @salinisekhar1208
    @salinisekhar1208 2 роки тому

    Borewell ithupole Cheyyan pattumo?

  • @User34578global
    @User34578global 2 роки тому

    ഒരാഴ്ചമുമ്പ് കിണറിൽ മഴയുള്ള സമയത്ത് 21വെള്ളം ഉണ്ടായിരുന്നു ഇപ്പോ അത് ആറായി കുറഞ്ഞു മഴ നാലുദിവസം നിന്നപ്പോൾ ഇങ്ങനത്തെ കിണറ്റിൽ ചാർജ് ചെയ്തിട്ട് കാര്യമുണ്ടോ

    • @ordinarystop
      @ordinarystop  2 роки тому +1

      നമ്മുടെ കിണറ്റിൽ ചുറ്റുമുള്ള ഭാഗത്ത്‌ജലത്തിന്റെ അളവ് കൂടുകയാണ് റീചാർജ് ലൂടെ സംഭവിക്കുന്നത്. അപ്പോൾ വേനലിൽ വറ്റാതെ ഇരിക്കും

  • @joymempf1236
    @joymempf1236 3 роки тому +2

    How to clean this tank

    • @ordinarystop
      @ordinarystop  3 роки тому

      No need to clean inside the layers. You can clean the top area inside the tank weekly. That's enough

  • @suriank
    @suriank Рік тому

    തൊട്ട് അപ്പുറത്തുളള കിണറുകൾ വളരെ താഴ്ന്ന താണ്. വേനൽ കാലത്ത് ആ കിണറുകളിൽ വളരെ താഴ്ന്നണ് വെള്ളം ഉള്ളത് . വേനലിൽ.. ഇവിടെ വെള്ളം ഇല്ല ... അത്തരം സാഹചര്യത്തിൽ ഇത്തരം റി ചാർജ് കൊണ്ട് താഴ്ച കുറഞ്ഞ കിണറിൽ വേനൽ കാലത്ത് വെള്ളം നിൽക്കുമോ അതോ ഉറവ വഴി തൊട്ട് അടുത്തുള്ള കിണറുകളിലെയ്ക് പോകുമോ ... പാറ കാരണം കിണർ ഇനി താഴ്ത്താനും പറ്റുന്നില്ല.

    • @ordinarystop
      @ordinarystop  Рік тому

      Try

    • @rajjtech5692
      @rajjtech5692 Рік тому

      Normal level നിലനിർത്താൻ വെള്ളം ശ്രമിക്കും.എന്നാൽ പാറ ചുറ്റും ഉണ്ടെങ്കിൽ വെള്ളം പോവില്ല.

  • @viswanathankunjan1262
    @viswanathankunjan1262 3 роки тому +2

    `Pls note mm size of metel

  • @bineeshss961
    @bineeshss961 2 роки тому

    bro നിങ്ങൾ ഇത് ഇൻസ്റ്റലേഷൻ ചെയ്തു തരുമോ

    • @ordinarystop
      @ordinarystop  Рік тому

      Sorry please ask the plumber who is nearby. I m a teacher

    • @bineeshss961
      @bineeshss961 Рік тому

      @@ordinarystop ok sir

  • @sunilkumarnambidi
    @sunilkumarnambidi 2 роки тому

    Heavy rain illappol ee tankum nirayumo

  • @robertfernandez8702
    @robertfernandez8702 Рік тому

    Show us all the fillings you put

  • @abdurahimanap465
    @abdurahimanap465 Рік тому +2

    മഴക്കാലം വന്നാൽ കിണറ്റിൽ വെള്ളം നിറഞ്ഞു കവിഴും. എന്നാൽ ഒരു ദിവസം മഴ ഇല്ലാത്ത ദിവസം കിനെർ വറ്റി അടിയിൽ ഒരു മീറ്റർ മാത്രമേ വെള്ളം ഉണ്ടാകു മഴകാലത്ത് കിണർ നിറയെ വെള്ളവും. പിന്നെ എന്ത് റീചാർജ്

    • @ordinarystop
      @ordinarystop  Рік тому +2

      മഴവെള്ളം ഒട്ടും പാഴാക്കാതെ കിണറ്റിലെത്തുമ്പോൾ അതു വേനൽകാലത്തും കിണറിൽ ജലം വറ്റാതിരിക്കാൻ കാരണമാകും

  • @abdullakkt
    @abdullakkt Рік тому

    Venal kalath eavidunna mayavellam😊

    • @ordinarystop
      @ordinarystop  Рік тому

      വേനൽ കാലത്ത് ഇടക്ക് മഴ പെയ്യാറുണ്ടല്ലോ

  • @bishrrabeeh4747
    @bishrrabeeh4747 2 роки тому

    Kuyal kinaril pattumo

  • @mohammedsalimct
    @mohammedsalimct 3 роки тому

    ടാങ്കിന്റെ അടിയിൽ ഫിൽറ്റർ ആയി എന്താണ് വെക്കുന്നത്

  • @othayoth5415
    @othayoth5415 2 роки тому

    ചേട്ടാ കരിയുട മുകളിൽ ചെറിയ മെറ്റൽ ഇട്ടാൽ 10മാസം കഴിഞ്ഞു കരി ഇടുമ്പോൾ മേറ്റാലും കരിയും മിക്സ്ആവില്ലേ

    • @ordinarystop
      @ordinarystop  Рік тому

      No problem

    • @AhammedKutty998
      @AhammedKutty998 7 місяців тому

      ഓരോ ലേയറിൽ ഓരോ നെറ്റ് ഉപയോഗിക്കുക

  • @lovelifemusic7225
    @lovelifemusic7225 3 роки тому +1

    👍👍

  • @surjithsingh9010
    @surjithsingh9010 10 місяців тому

  • @kannankp1737
    @kannankp1737 2 роки тому

    കിണറിൽ വെള്ളം മഴവെള്ളം ഇറങ്ങുമ്പോൾ കലങ്ങിയിരിക്കില്ലേ?

  • @mohammedsalimct
    @mohammedsalimct 3 роки тому

    മരക്കരി ഉപയോഗിച്ച് ചെയ്യാൻ പറ്റുമോ

  • @santhighari4865
    @santhighari4865 Рік тому

    Recharge kurichariyan mobile number kittumo

  • @sabithable
    @sabithable 3 роки тому +2

    Ithra slow aakalle

  • @sudheeshpanthapparambilpar2416
    @sudheeshpanthapparambilpar2416 2 роки тому

    Filter engana fitting cheyyal tankinakath

  • @cartoonvideos4532
    @cartoonvideos4532 2 роки тому

    എന്റെ കിണറിൽ വേനൽക്കാലത്തു വെള്ളമില്ല, ഇങ്ങനെ വീട്ടിൽ വന്ന് ചെയ്തു തരുന്ന ആളുകൾ ഉണ്ടെങ്കിൽ no. തരുമോ

    • @ordinarystop
      @ordinarystop  2 роки тому +1

      Oru plumber ne vilich video il kanunnathu pole cheythu tharan paranjal mathi ok.

  • @twinklestarkj2704
    @twinklestarkj2704 Рік тому

    എന്നാലും മഴ പെയ്യണം അല്ലോ ബ്രോ. എന്നാലല്ലേ വെള്ളം കിട്ടു??

    • @ordinarystop
      @ordinarystop  Рік тому +1

      അതെ. മഴവെള്ളം പാഴായി പോകില്ലല്ലോ

  • @hayasdrawings
    @hayasdrawings 3 роки тому +1

    മണൽ വേണ്ടേ

  • @nadeerph
    @nadeerph Рік тому

    കുഴൽ കിണർ വറ്റി പോകുന്നു. എന്താണ് വഴി

  • @davisk.p4154
    @davisk.p4154 6 місяців тому +1

    ഇത് ലാഗ് ആണ് ...?
    വലിച്ചു നീട്ടി ഒരു മാതിരി ച്യൂയിംഗ് ഗം പോലെ ....

  • @pramodsoumipramodsoumi654
    @pramodsoumipramodsoumi654 Рік тому

    Nic ❤❤

  • @muraleedharanthazhakode7239
    @muraleedharanthazhakode7239 2 роки тому

    👌👌👌👌❤️

  • @sathianc3350
    @sathianc3350 8 місяців тому

    മഴക്കാലത്തു കിണറുകളും നിറഞ്ഞിരിക്കും, അപ്പോൾ ഫിൽറ്ററിൽ കൂടി വെള്ളം നിറച്ചിട്ട് എന്താണ് കാര്യം, വേനൽ കാലത്തല്ലേ വെള്ളത്തിന്റെ ആവശ്യം, ഫിൽറ്ററിൽ കൂടി വെള്ളം കിണറ്റിൽ എത്തണമെങ്കിൽ മഴവേണം, മഴക്കാലത്തു ആർക്കാണ് വെള്ളത്തിന്റെ ബുദ്ധിമുട്ട്

  • @pouloseka864
    @pouloseka864 2 місяці тому

    വർഷത്തിൽ കിണർ നിറയും മഴ കുറയുമ്പോൾ കിണറിലെ വെള്ളം ദിവസം തോറും കുറയും ആവശ്യം ത്തിനു വെള്ളം ഉപയോഗിച്ച് ഇല്ലങ്കിലും കിണറിലെ വെള്ളം വറ്റിപ്പോകും പിന്നെ എന്ത് കുന്തമാടോ

  • @hamsa0123
    @hamsa0123 Рік тому

    Reducer വെച്ചത് മണ്ടത്തരം. വെള്ളം പെട്ടന്ന് താഴോട്ട് പോകാത്ത ഹോസ് നിറഞ്ഞു മുകളിലൂടെ വെള്ളം. പോകും

    • @ordinarystop
      @ordinarystop  Рік тому

      2 വർഷമായി ഉപയോഗിക്കുന്നു. ഇതുവരെ അങ്ങനെ ഒരു problem വന്നില്ല

  • @hamsatt5963
    @hamsatt5963 Рік тому

    കിണറ് 50 മീറ്റർ ദൂരത്താണ ടാങ്ക് മാറാന്നോ പൈപ്പ് നീട്ടണോ

    • @ordinarystop
      @ordinarystop  Рік тому

      Tank കിണറിന്റെ അടുത്ത് വെക്കുന്നതാണ് നല്ലത്

  • @sudheer.kgkrishnan9258
    @sudheer.kgkrishnan9258 6 місяців тому

    വലിച്ചു നീട്ട് ഒഴിവാക്കിക്കൂടേ?

  • @mohideensulthan6352
    @mohideensulthan6352 3 роки тому

    ഇതിന് എത്രെ ചിലവ് വന്നു ചേട്ടാ?

    • @ordinarystop
      @ordinarystop  3 роки тому

      എനിക്ക് 5000 രൂപ ആയി.

  • @Deepak-sw6jf
    @Deepak-sw6jf 3 роки тому

    കിണറിന്റെ അടിയിൽ പാറയാണെങ്കിൽ ഇത് വിജയിക്കുമൊ

    • @ordinarystop
      @ordinarystop  3 роки тому +2

      ജലക്ഷാമം ഉള്ള കിണറുകൾക്കാനു ഇത്. പാറ ഒരു പ്രശ്നമല്ല

  • @saneeshedk9805
    @saneeshedk9805 3 роки тому +1

    നബർ തരുമോ പ്ലീസ്

  • @mohammedm8321
    @mohammedm8321 6 місяців тому

    😝

  • @khalidkp5793
    @khalidkp5793 Рік тому +1

    3 വർഷത്തിന് ശേഷം കേരളത്തിൽ വെള്ളത്തിനു ക്ഷാമം ഉണ്ടായിട്ടില്ല 😄

  • @varghesepulimoottil2188
    @varghesepulimoottil2188 Місяць тому

    Make it short..lot of blah..blah..

  • @skumar4986
    @skumar4986 Рік тому

    പന്ന വെള്ളം എന്നൊന്നില്ല
    മാലയാളം പറയാൻ ശ്രമിക്കൂ

  • @joseputhur3776
    @joseputhur3776 Рік тому

    നിങ്ങൾ എന്താ മനുഷനെ പൊട്ടനാക്കുകയാണൊ

    • @ordinarystop
      @ordinarystop  Рік тому

      വീഡിയോ കണ്ടിട്ട് ഒന്നും മനസിലായില്ലേ

  • @jacobthomas2736
    @jacobthomas2736 7 місяців тому

    Aaaa…aaaa….aaaaa. What Malayalam you are talking