നമ്മുടെ നാട്ടിലെ നിർമിതികളുടെ മഹത്വം ദിവ്യമാണ് ..... മഹത്തായ പാരമ്പര്യം ഉള്ള നാടാണ് നമ്മുടെ നാട് .. നല്ലതെല്ലാം കാലം തിരിച്ചു കൊണ്ടു വരട്ടെ .... മഹാ പുണ്യം തന്നെ ഇതൊക്കെ ചെയ്യാൻ കഴിഞ്ഞത് ...
അവിശ്വസനീയമായ കഴിവുള്ള കുറച്ചു തൊഴിലാളികൾ ഉണ്ട്. ഐഎഎസ് കാരെ ക്കാളും മിടുക്കുള്ളവർ but നിർഭാഗ്യവും സാഹചര്യങ്ങൾ മൂലവും ഉയരങ്ങളിൽ എത്താത്തവർ.... പൊതുജനങ്ങളുടെ മുന്നിൽ ഉണ്ണിച്ചേട്ടൻ and ടീമ്സിനെ എത്തിച്ച താങ്കൾക്കും നന്ദി 🙏🏻🙏🏻🙏🏻🙏🏻
ഞാൻ വർഷങ്ങളായി സ്വപ്നം കണ്ടു നടക്കുന്ന കാര്യം ആണ് സാർ യാഥാർഥ്യമാക്കിയിരിക്കുന്നത് , കുന്നിൻ മുകളിൽ ഒരു ഓടിട്ട വീട് വറ്റാത്ത കിണറ് മരങ്ങൾ അത് തരുന്ന ഇളം കാറ്റ് ,ഓ പടച്ചവനെ , കാശില്ലാത്ത എനിക്ക് സ്വപ്നം കാണാനല്ലേ വിധി
കിണർ കാണാൻ ഭംഗി, ഇതിനു പിന്നിലെ effort നെ പ്രശംസിക്കുന്നു സൈഡിൽ ഒരു സ്റ്റാൻഡും തടിയിൽ തന്നെ ഒരു റൗണ്ട് അടപ്പും ചെയ്‌താൽ രാത്രി സമയത്തു തനിമയോടെ തന്നെ സൂക്ഷിക്കാം.
Hi bro... നമ്മുടെ ചിന്തകളെ പോലും absorb ചെയ്യുവാൻ ഉള്ള കഴിവ് ജലത്തിന് ഉണ്ട്...ജലത്തിൽ കിടക്കുന്ന നെല്ലി പലക ക്ക് നാശം ഒരിക്കലും സംഭവിക്കില്ല... നെല്ലിപ്പലക യുടെ ഗുണങ്ങൾ ജലം വലിച്ചു കൊണ്ടെ ഇരിക്കും...താങ്കളുടെ ഈ ജന്മം അനുഗ്രഹീതമാണ് ...masaru ഇമോട്ടോ എന്ന ജാപ്പനീസ് ശാസ്ത്രജ്ഞൻ നമൂടെ വേദങ്ങളിൽ നിന്ന് ജല ത്തെ കുറിച്ച് കണ്ടെത്തി പരീക്ഷിച്ച കാര്യങ്ങ ൽ യൂട്യൂബിൽ കിടപ്പുണ്ട്.സമയം കിട്ടുമ്പോൾ കണ്ട് നോക്കുക ...
എൻറെ വീട്ടിലെ കിണറിൽ നെല്ലിപ്പടി ഇട്ടാണ് ചെങ്കല്ല് കൊണ്ട് പടവ് ചെയ്തത് ഏകദേശം 50 വർഷം കഴിഞ്ഞു ഇപ്പോഴും നെല്ലിപ്പടി പച്ച തന്നെയാണ് വെള്ളത്തിന് നല്ല സ്വാദും തണുപ്പും ഉണ്ടാകും
ഞാൻ വർഷങ്ങളായി സ്വപ്നം കണ്ടു നടക്കുന്ന കാര്യം ആണ് സാർ യാഥാർഥ്യമാക്കിയിരിക്കുന്നത് , കുന്നിൻ മുകളിൽ ഒരു ഓടിട്ട വീട് വറ്റാത്ത കിണറ് മരങ്ങൾ അത് തരുന്ന ഇളം കാറ്റ് ,ഓ പടച്ചവനെ , കാശില്ലാത്ത എനിക്ക് സ്വപ്നം കാണാനല്ലേ വിധി
കുറച്ചുനാൾ കഴിയുമ്പോൾ ഈ അകത്ത് ചെടി ഒക്കെ വളർന്നവരില്ലേ. പാമ്പ് okke ജീവികൾ ഒക്കെ അതിന്റെ അകത്ത് കയറി ഇരിക്കാൻ സാധ്യത കൂടുതലാണ്. ഇടിഞ്ഞു പോവാൻ ഒരുപാട് സാധ്യത undu. കാണാൻ നല്ല ഭംഗിയുണ്ട്
ഇടിഞ്ഞു പോകില്ല! എന്റെ വീട്ടിൽ 15 കൊല്ലത്തിനു മുകളിൽ ആയി ഇപ്പോഴും ഒരു കുഴപ്പവും ഇല്ല!! ചെറിയ ചെടികൾ ഒക്കെ വളരും അവ വൃത്തിയാക്കണം! വേറേ പ്രശ്നങ്ങൾ ഒന്നും ഇല്ല 👍🏻😊
നെല്ലിപ്പലക നല്ലത് തന്നെ...... പക്ഷേ മൊത്തം ഓട് pack ചെയ്യുന്നത്.........പഴുതാര, ഇരുതലമൂരി, ചെറിയ പാമ്പുകൾ, പാറ്റ, കീരൻ പോലുള്ള ഷഡ്പദങ്ങൾ എല്ലാം കേറി കൂടില്ലേ അതിൻ്റെ വിടവുകളിൽ? നല്ല ഉറപ്പുള്ള ചെങ്കൽ അടുക്കുകൾ പോലെയാണ് മണ്ണ് കണ്ടിട്ട് തോന്നിയത്.
മികച്ച നിർമാണ രീതി. നല്ല അവതരണം.പുതിയ അറിവ്. ഈ വീഡിയോ കണ്ടപ്പോൾ എനിക്കുണ്ടായ 1-2 സംശയം ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ? 1) നെല്ലി പടി ദ്രവിച്ചാൽ മാറ്റാൻ കഴിയുമോ? 2)ഒരു 10 കൊല്ലം കഴിഞ്ഞ് കിണർ വൃത്തി ആക്കാൻ തോന്നിയാൽ അതെ എളുപ്പമാവുമോ? അതിൻ്റെ ആവശ്യം ഉണ്ടോ?
പണി കാണാതെ വിഡിയോ കണ്ടു അഭിപ്രായം പറഞ്ഞിട്ട് കാര്യമില്ല. എന്റെ ഒരു സ്വന്തം വീട്ടില്‍ 25 കൊല്ലം മുമ്പ് ഇറക്കിയിട്ടുണ്ട്. ഓടി ന്റെ വെള്ളത്തിന് അഭിമുഖ ആയ ഭാഗം ചേര്‍ന്ന് ഇരിക്കുന്നു. ബാക്കിഭാഗം പൊടി മെറ്റല്‍ ഇട്ട് നിറയ്ക്കുക ആണ്. ഓരോ നിരയും plaster ചെയ്യും
നമ്മുടെ നാട്ടിലെ നിർമിതികളുടെ മഹത്വം ദിവ്യമാണ് ..... മഹത്തായ പാരമ്പര്യം ഉള്ള നാടാണ് നമ്മുടെ നാട് .. നല്ലതെല്ലാം കാലം തിരിച്ചു കൊണ്ടു വരട്ടെ .... മഹാ പുണ്യം തന്നെ ഇതൊക്കെ ചെയ്യാൻ കഴിഞ്ഞത് ...
ക്ഷമയുടെ തെല്ലിപടി കണ്ടു എന്ന് കേട്ടിട്ടുണ്ട് … ഇപ്പളാണ് അത് എന്താണെന്ന് മനസിലായത് 👌🏻👍👏🏼💐
പാലക്കാട് ജില്ലയിൽ ഒലവക്കോട് ഒരു നാല്പത് വർഷം മുൻപ് ഇങ്ങനെ ഓട് നിരത്തിയ കിണർ കണ്ടിട്ടുണ്ട്. ഓട് അടുക്കി വെച്ച് മതിലും പണിത് കണ്ടിട്ടുണ്ട്.
അവിശ്വസനീയമായ കഴിവുള്ള കുറച്ചു തൊഴിലാളികൾ ഉണ്ട്. ഐഎഎസ് കാരെ ക്കാളും മിടുക്കുള്ളവർ but നിർഭാഗ്യവും സാഹചര്യങ്ങൾ മൂലവും ഉയരങ്ങളിൽ എത്താത്തവർ.... പൊതുജനങ്ങളുടെ മുന്നിൽ ഉണ്ണിച്ചേട്ടൻ and ടീമ്സിനെ എത്തിച്ച താങ്കൾക്കും നന്ദി 🙏🏻🙏🏻🙏🏻🙏🏻
സത്യം എനിക്കത് ഫീൽ ചെയ്തു! 🤗🤗🤗♥️♥️♥️♥️👍🏻👍🏻👍🏻
ഇത്തരം കഴിവുള്ളവരെ പൊതു സമൂഹത്തിൽ അംഗീകരിക്കുയും ആദരിക്കുകയും ചെയ്യുന്നത് നന്നായിരിക്കും.
ഇവർക്കാണ് പത്മ പുരസ്ക്കാരങ്ങൾ നൽകേണ്ടത്
രണ്ടു പേരും കൂടി സംസാരിച്ചിരിക്കുന്നതു കണ്ടട്ട് എന്റെ തറവാട്ടിൽ കാരണവൻമാർ ഇരുന്നു സംസാരിക്കും പോലേ. കല്ലു, മാത്തു ഈ അമ്മക്കിഷ്ടം.
വളരെ നല്ല ഒരു തുടക്കം👏👏👏
ഭംഗിയുള്ള സുന്ദരമായ ഒരു കിണർ
അതിലും അതിമനോഹരമായ ഒരു വീടും ഉടൻ തന്നെ കാണാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു,
Thank you dear
കിണർ സൂപ്പർ ..
കിണറിന് അൽപ്പം പണം ചെലവാക്കിയാലും കുഴപ്പമില്ല കല്ലു
ശുദ്ധമായ കുടിവെളളം കിട്ടുമല്ലോ .
Sathyam 🤗🤗🤗
70₹കൊടുത്താൽ ഗോകുലം ശുദ്ധ വെള്ളം ലഭിക്കും
@@888------ഗോകുലം വെള്ളം സെപ്റ്റിക് ടാങ്ക് വെള്ളം ഫിലിറ്റർ ചെയ്താണ് തരുന്നതാങ്കിലോ .... അതും കിണറ്റി ന്നല്ലേ
പുതുതലമുറക്ക് അന്യം നിന്നുപോയ ഒരറിവ് share ചെയ്തതിന് a big thanks... And athine efforts eduthavarke oru big hats ✌️
Superb 🔥🔥🔥ഒന്നും പറയാൻ ഇല്ലാ.. ഇത്രയും പെട്ടന് തന്നെ കയറി താമസിക്കാൻ കഴിയട്ടെ 🥰😄2024 ലിൽ വീഡിയോ കാണുന്ന ഞാൻ 😂😂
ആ കിനറ്റിലെ ഒരു ഗ്ലാസ് വെള്ളം കുടിക്കാൻ എനിക്കും ഭാഗ്യം ഉണ്ടാകുമെന്ന് ഞാൻ കരുതുന്നു 🙏 സുപ്പർ episode
നീ വാ മുത്തേ....
ഞാൻ വർഷങ്ങളായി സ്വപ്നം കണ്ടു നടക്കുന്ന കാര്യം ആണ് സാർ യാഥാർഥ്യമാക്കിയിരിക്കുന്നത് , കുന്നിൻ മുകളിൽ ഒരു ഓടിട്ട വീട് വറ്റാത്ത കിണറ് മരങ്ങൾ അത് തരുന്ന ഇളം കാറ്റ് ,ഓ പടച്ചവനെ , കാശില്ലാത്ത എനിക്ക് സ്വപ്നം കാണാനല്ലേ വിധി
ആദ്യമായി ഇങ്ങനെ ഒരു കാഴ്ച കാണുന്നത്. 😍😍
കിണർ കാണാൻ ഭംഗി, ഇതിനു പിന്നിലെ effort നെ പ്രശംസിക്കുന്നു
സൈഡിൽ ഒരു സ്റ്റാൻഡും തടിയിൽ
തന്നെ ഒരു റൗണ്ട് അടപ്പും ചെയ്‌താൽ
രാത്രി സമയത്തു തനിമയോടെ തന്നെ
സൂക്ഷിക്കാം.
New generation nu nellipalakaye ariyichu thannathinu a big salute
Hi bro... നമ്മുടെ ചിന്തകളെ പോലും absorb ചെയ്യുവാൻ ഉള്ള കഴിവ് ജലത്തിന് ഉണ്ട്...ജലത്തിൽ കിടക്കുന്ന നെല്ലി പലക ക്ക് നാശം ഒരിക്കലും സംഭവിക്കില്ല... നെല്ലിപ്പലക യുടെ ഗുണങ്ങൾ ജലം വലിച്ചു കൊണ്ടെ ഇരിക്കും...താങ്കളുടെ ഈ ജന്മം അനുഗ്രഹീതമാണ് ...masaru ഇമോട്ടോ എന്ന ജാപ്പനീസ് ശാസ്ത്രജ്ഞൻ നമൂടെ വേദങ്ങളിൽ നിന്ന് ജല ത്തെ കുറിച്ച് കണ്ടെത്തി പരീക്ഷിച്ച കാര്യങ്ങ ൽ യൂട്യൂബിൽ കിടപ്പുണ്ട്.സമയം കിട്ടുമ്പോൾ കണ്ട് നോക്കുക ...
എൻറെ വീട്ടിലെ കിണറിൽ നെല്ലിപ്പടി ഇട്ടാണ് ചെങ്കല്ല് കൊണ്ട് പടവ് ചെയ്തത് ഏകദേശം 50 വർഷം കഴിഞ്ഞു ഇപ്പോഴും നെല്ലിപ്പടി പച്ച തന്നെയാണ് വെള്ളത്തിന് നല്ല സ്വാദും തണുപ്പും ഉണ്ടാകും
ഞാൻ വർഷങ്ങളായി സ്വപ്നം കണ്ടു നടക്കുന്ന കാര്യം ആണ് സാർ യാഥാർഥ്യമാക്കിയിരിക്കുന്നത് , കുന്നിൻ മുകളിൽ ഒരു ഓടിട്ട വീട് വറ്റാത്ത കിണറ് മരങ്ങൾ അത് തരുന്ന ഇളം കാറ്റ് ,ഓ പടച്ചവനെ , കാശില്ലാത്ത എനിക്ക് സ്വപ്നം കാണാനല്ലേ വിധി
Ellam nadakkum pratheeksha kalayaruth
എല്ലാം ശരിയാവും 👍
നടക്കും ഒരു ദിവസം
സ്വപ്നം മാത്രം കണ്ട് യൂട്യൂബിൽ നോക്കി നില്കാതെ വല്ല പണിക്കും പോടാ 😂
@@muhammedrasikmeethalpakyar5529 mm
ഓട് ഇറക്കിയ കിണറിൽ പിന്നെ വേറെ ഒരു പണിയും നടത്താൻ പറ്റില.കളിമൺ റിങ് ആണ് നല്ലത്
ഉണ്ടാക്കി കഴിഞ്ഞു കിണറ്റിൽ പിന്നെ എന്ത് പണി ആണ് ഉള്ളത്?
പഴയ ഓട് വളരെ useful ആയി വെള്ളവും നല്ല cool ആയിരിക്കും 👌
ഇതൊക്കെ അതുപോലെ പണിയുന്നവരെ സമ്മതിക്കണം 🙏🙏
ഞാൻ ഈ കിണറ്റിലെ വെള്ളം ധാരാളം കുടിച്ചിട്ടുണ്ട് - കല്ലു ചേട്ടൻ❤
ഈ നെല്ലിപ്പലക നെല്ലിപ്പലക എന്ന് ഞാൻ കേട്ടിട്ടേ ഉള്ളൂ... ഇപ്പൊ കണ്ടു.
♥️♥️♥️♥️
ക്ഷമയുടെ നെല്ലിപലക എന്ന് പറയുന്നത് ഇതാവാം🤔
ചേട്ടാ...... സൂപ്പർ എന്ത് ഭംഗിയാണ്
ജയൻ ബിലാത്തികുളം ഞാൻ അറിയുന്ന വ്യക്തിയാണ്. കുറെ മുമ്പെ പരിചയമുണ്ട്.
Jayettan chunkaanu!
അതെ
😍അസാധ്യവും ദൈവികവുമായ കാര്യം... Team 😍🙏🏻
Good 👌eni nalla thellineer kudikkamalow sarukume skshamyude nellipadi kandallow👏👏👏
വളരെ നന്നായിട്ടുണ്ട്, കുറെ പുതിയ അറിവുകൾ കിട്ടി👍
♥️♥️♥️🤗🤗🤗🤗
Thaaangal aaalukaleyum panikaareyum bahumaanikunnu.. Apol avarude best ningalkaayi thannu.... Ningal mugam karuppich avarod perumaariyenkil sambavam polinjene
ഈ കിണർ എനിക്ക് വളരെയതികം ഇഷ്ട്ടപ്പെട്ടു. എനിക്കും ആഗ്രഹമുണ്ട് ഇങ്ങനെ ഒരു കിണർ പണിയാൻ. അതിന് കഴിയുന്ന കാലം ഞാൻ അത് സാക്ഷാൽകരിക്കും
എനിക്കും
Kinar kuthi vellam kaanua aa oru feeling vere thannayaa ..ente puthiya veetilum kayinja aayicha kinar kuthi vellam kandu
♥️♥️♥️♥️♥️
ഞാനൊക്കെ സ്വഭാവം എന്ന ആഴമുള്ള കിണറ്റില് ക്ഷമയുടെ നെല്ലിപ്പലക വച്ചിട്ട് വർഷം 30 ആയി maan.മകന് 27 വയസ്സ്
😄😄😄
നിങ്ങൾക്ക് നെല്ലിപ്പടി കൊണ്ട് വന്ന് വിവരങ്ങൾ നൽകിയത് കാറളം രാമചന്ദ്രൻ ആചാരിയാണ്... അദ്ദേഹം എന്റെ കുടുംബം ആണ്.... തെറ്റ് തിരുത്തുമല്ലോ കല്ലു.... ❤️
ഉറപ്പായും
അദ്ദേഹത്തിന്റെ ഇന്റർവ്വ്യൂ എടുത്തിട്ടുണ്ട്! കിണറിന്റെ അടുത്ത വീഡിയോയിൽ വരും!
@@rajkaleshofficial 🙏🙏🙏
അദ്ദേഹം കാറി തുപ്പി ഹലാൽ ആക്കി കൊണ്ട് വന്നത് ആണോ😂😂😊
സംഗതി കൊള്ളാം പക്ഷെ ഓടിന്റെ ഇടക്ക് ഒച്ചും, തേരട്ടയും, പഴുതാരയും, ഇരുതലമൂരിയും,ചെറു പാമ്പും ഒക്കെ യഥേഷ്ടം താമസിക്കും, ഇടക്കൊക്കെ കിണറിൽ വീഴും 👌👌👌👌👌
Athe aashane enikk adutha part um baakkiyum last condition un venam
കുറച്ചുനാൾ കഴിയുമ്പോൾ ഈ അകത്ത് ചെടി ഒക്കെ വളർന്നവരില്ലേ. പാമ്പ് okke ജീവികൾ ഒക്കെ അതിന്റെ അകത്ത് കയറി ഇരിക്കാൻ സാധ്യത കൂടുതലാണ്. ഇടിഞ്ഞു പോവാൻ ഒരുപാട് സാധ്യത undu. കാണാൻ നല്ല ഭംഗിയുണ്ട്
ഇടിഞ്ഞു പോകില്ല! എന്റെ വീട്ടിൽ 15 കൊല്ലത്തിനു മുകളിൽ ആയി ഇപ്പോഴും ഒരു കുഴപ്പവും ഇല്ല!! ചെറിയ ചെടികൾ ഒക്കെ വളരും അവ വൃത്തിയാക്കണം! വേറേ പ്രശ്നങ്ങൾ ഒന്നും ഇല്ല 👍🏻😊
@@vishnuramravindran5010 👍🏻
Chedi normal kinarilum valarum kinaru erakkamapm clean cheyanm
@@vishnuramravindran5010 ithu cheyyuna workers number tharamu
പായലും പൂപ്പളും ആണ് രുചി നൽകുന്നത്😂
പാമ്പുകളുടെയും ഇഴജീവികളുടെയും താവളം ആവും കിണർ .ഓടിനു പകരം നല്ല വെട്ടുകല്ല് ആണ് നല്ലതു .കാണാൻ രസമാണ് 😂😂
Ayyo🏃🏻♀️
No, no ആകില്ല
Chetta long stick hitachi vilichirunnel 3 dhivasam kondi kuzhikkayirunnu
നെല്ലിപലക അതിന്റെ പ്രത്യേകത പറയാമോ
Super video Kallu bro...but Description-il ith cheytha unniyettantem...Nelli palaka cheythu thanna aachariyudeyum contact details koodi idanayirunnu...
And hence HATS OFF to u for exhibiting us this VISMAYAM
ഇങ്ങനെ ഓട് വെച്ചിട്ടുള്ള കിണർ ഇപ്പോൾ ജൂബിലി മെഡിക്കൽ ഹോസ്പിറ്റലിൽ അഞ്ചാം ഗേറ്റിന്റെ ഉള്ളിൽ കയറിയാൽ കാണാം
ഓട് വെച്ചതിനിടയ്ക്ക് ഓരോ ജീവികൾ വന്നിരിക്കും മഴക്കാലത്ത് ചേരാട്ടയുടെ കളിയായിരിക്കും
Kaanan ishtollandaatto ... Ithupolathe stuff inodokke bhayankara thalparyanu
Aa kinarile vellam kudikkan oru agraham... really 😋
Welcome 🙏
Velathil nikumbo orikalum motor adich vattikaruth shock adikan chance ind
Yes.. u r right
ഇതേ സംവിധാനം ആണ് 10വർഷംമുന്പ്പെയ്തിട്ടുണ്ട്
നല്ല തണുപ്പുള്ള വെള്ളം
വലിയ തെറ്റിദ്ധാരണകളാ ഓട് നല്ല ഒരു മൂവ് ആണ്. . നെല്ല് പലക അതിപ്പോ സിമന്റ് ആയായും ഒന്നും സംഭവിക്കില്ല
ഇതു കണ്ടിട്ട് ക്ഷമയുടെ നെല്ലി പലക ഞങ്ങൾ കണ്ടു
Very informative ....thanks for sharing khalesh yeta.....
Thank you tiya! ♥️♥️♥️♥️
Kalesh Chetta... Super....
ഒറ്റ നോട്ടത്തിൽ മറ്റൊരു പോങ്ങനെ കണ്ട സന്തോഷം തോന്നി
ഇതാണ് first പൊങ്ങാൻ 😂😂
Very Interesting kalesh bro. Super
ഉണ്ണിയേട്ടനിരിക്കട്ടെ ഒരു കുതിരപ്പവൻ..
നെല്ലിപ്പലക നല്ലത് തന്നെ...... പക്ഷേ മൊത്തം ഓട് pack ചെയ്യുന്നത്.........പഴുതാര, ഇരുതലമൂരി, ചെറിയ പാമ്പുകൾ, പാറ്റ, കീരൻ പോലുള്ള ഷഡ്പദങ്ങൾ എല്ലാം കേറി കൂടില്ലേ അതിൻ്റെ വിടവുകളിൽ?
നല്ല ഉറപ്പുള്ള ചെങ്കൽ അടുക്കുകൾ പോലെയാണ് മണ്ണ് കണ്ടിട്ട് തോന്നിയത്.
നെല്ലി പടിക്കുമാത്രം എത്ര ചിലവായിചേട്ടാ
അടുത്ത തലമുറ uk. Us.... ആണല്ലോ. അ പ്പോൾ അവർക്ക് ഈ നൊസ്റ്റു ഉണ്ടാകുമോ..
മികച്ച നിർമാണ രീതി. നല്ല അവതരണം.പുതിയ അറിവ്.
ഈ വീഡിയോ കണ്ടപ്പോൾ എനിക്കുണ്ടായ 1-2 സംശയം ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ?
1) നെല്ലി പടി ദ്രവിച്ചാൽ മാറ്റാൻ കഴിയുമോ?
2)ഒരു 10 കൊല്ലം കഴിഞ്ഞ് കിണർ വൃത്തി ആക്കാൻ തോന്നിയാൽ അതെ എളുപ്പമാവുമോ? അതിൻ്റെ ആവശ്യം ഉണ്ടോ?
നെല്ലിപ്പടി ദ്രവിക്കില്ല! നൂറ്റാണ്ടുകൾ പഴക്കമുള്ള കിണറുകളിൽ പോലും ദ്രവിച്ചിട്ടില്ല! എല്ലാവർഷവും വൃത്തിയാക്കാം!
@@rajkaleshofficial Thank you. നെല്ലി തടിയുടെ പ്രത്യേകത കൊണ്ട് ആണോദ്രവിക്കത്തിരിക്കുന്നത്?അതോ അതിനെ പ്രത്യേകത രീതിയിൽ വല്ല നിർമാണ രീതി ഉണ്ടോ?
ഞങ്ങളിത് മൂന്ന് വർഷം മുമ്പ് ചെയ്തിട്ടുണ്ട്
പണിക്കാരുടെ നമ്പർ ഉണ്ടോ?
Chettayie total coast എത്രായി ennu പറയാമോ ഞാനും oru veedu വാക്കുവാൻ ആഗ്രഹിക്കുന്നു
*കിണർ ഒക്കെ കാണാൻ നല്ല ഭംഗി ഉണ്ട്. പക്ഷെ പാമ്പ് കിണറിൽ വീണാൽ ഓടിന്റെ ഇടയിൽ കയറി മുട്ട ഇടും പിന്നെ അത് പാമ്പ് വളർത്തുകേന്ദ്രം ആയി മാറും.*
പണി കാണാതെ വിഡിയോ കണ്ടു അഭിപ്രായം പറഞ്ഞിട്ട് കാര്യമില്ല. എന്റെ ഒരു സ്വന്തം വീട്ടില്‍ 25 കൊല്ലം മുമ്പ് ഇറക്കിയിട്ടുണ്ട്. ഓടി ന്റെ വെള്ളത്തിന് അഭിമുഖ ആയ ഭാഗം ചേര്‍ന്ന് ഇരിക്കുന്നു. ബാക്കിഭാഗം പൊടി മെറ്റല്‍ ഇട്ട് നിറയ്ക്കുക ആണ്. ഓരോ നിരയും plaster ചെയ്യും
aa kinattil nilkumpo nalla thanupp thooniyo athoo choodayirikumo 🤔🤔
എൻ്റെ കിണർ അടി മുതൽ കരിങ്കല്ല് കെട്ടി ..നല്ല തണുപ്പ് ഉണ്ട്..ഒരു നെല്ലി മരത്തിൻ്റെ കഷ്ണം ഇട്ടിട്ടുണ്ട് കിണറ്റില്....
അതി മനോഹരം 👌❣️
Gypsum ceilings njan cheythu tharam
👍എത്ര ഓട് ആയിട്ടുണ്ടാകും ഇ കിണറിന് 🤔
സ്ഥലം എവിടെയാ കല്ലു, സൂപ്പർ കിണർ, വെള്ളം.
ഒരു ലിഫ്റ്റ് set ചെയ്താൽ പണിയെല്ലാം എളുപ്പമാവില്ലെ. Use idea from old gen and technology from new gen.
Avidayitrrunnu ie Veedu, aenthoram parambundu,. Aishwaryamulla purayidom.
എത്ര ചിലവ് ആയി?
Masa allah mabrook in.jeddha
Govt. ജോലി വലിയ മെച്ചത്തിൽ അല്ല ചേട്ടാ ഇപ്പോൾ
Full ഫാൾട് പരിപാടി ആണ്
Barium Carbonate പ്രശ്നക്കാരൻ ആണോ?
Ningale programil kanunillala
ഭൂമിയിലുള്ള കൃമികീടങ്ങളെല്ലാം ഈ പാകിയിരിക്കുന്ന ഓടിൻ്റെ വിടവിൽ കുടിയേറിപ്പാർക്കും വെള്ളം ശുദ്ധിയായിരിക്കില്ല ചേട്ടന്മാരെ!
Great... Abhinandhanangal
Excellent architecture
വ്യത്യാസ്‌തമായ അടിപൊളി വീഡിയോ 👍
ഹായ് കലേഷ് ഏട്ടാ...... മുടിയൊക്കെ വെട്ടി ഒതുക്കി പണ്ടത്തെ രൂപത്തിൽ ഇനി കാണാൻ പറ്റുമോ.....
ഇല്ലായിരിക്കും
നീല ചതുരപ്ളാസ്റ്റിക് ജാറ് ഉയരം ഓടിലും രണ്ട് ഇഞ്ച് കുറച്ച് തൊട്ടിയാക്കി ഓടിറക്കാം
Kalleyh puthiya arivukalku nanni
പാലക്കാട് ജില്ലയിൽ നെല്ലിപലക വിരിച്ച കിണർ നിറയെ കാണാം
കുറച്ചു കഴിയുമ്പേൾഓടിൻ്റെഇടയിൽപുല്ലുംകാടുംപിടിക്കാൻഎളുപ്പമാണ്
ഒരു കിണറിന് വേണ്ടി ഇത്രയും കാലവും കാശും കഷ്ടപ്പാടും കൊടുത്തതിന് എന്തായാലും അതിനുള്ള റിസൾട്ട് കിട്ടട്ടേ
അടിപൊളി 👍🏻👍🏻👍🏻👍🏻👍🏻👍🏻
വീടിൻ്റെ വീഡിയൊ ഉണ്ടോ.?
ജയൻ ബിലാത്തിക്കുളം ചെയ്ത പല വീടുകൾ കണ്ടുട്ടുണ്ട്.
മനോഹരമായിരിക്കും.
work in progress....
വെള്ളം സൂപ്പർ❤
സൂപ്പർ മനോഹരം
എന്ത് ചെലവ് വരും ❤️
Ethuvazhi vannal oru kudam vellam tharumo?
Most welcome
Very intersting story, Good presentation ♥️waiting for next video 💪💪💪💪
Thank you dear ♥️♥️♥️
Subscrib cheyathu ethu kandapool
Good job കല്ലു ❣️👍
സൂപ്പർ!❤️
എന്റെ വീട്ടിലെ കിണറും ഓട് ആണ്!👍🏻
Where???
ചേലക്കര, തൃശ്ശൂർ!
നെല്ലി പലക കിട്ടുമോ
നല്ല മാതൃക
Skip cheyathe Kanda video
കല്ലു -💕
Already nalla vellamanegul enthina odu pakunne
Enthukond ingere malayalam Cinema 📽️ kanunnilla
കിണറിലെ വെള്ളം വൃത്തി ഉണ്ടാകില്ല
. ഞങ്ങളെ പത്ത് ദിവസം കൊണ്ടാണ് കിണറിലെ മുഴുവൻ പണികളും ചേർത്തത്
നന്നായിരിക്കുന്നു 👌