ശരിക്കും ഞെട്ടിപ്പോയി കേട്ടപ്പോൾ 😱 kaliyattam day in my life 2024

Поділитися
Вставка
  • Опубліковано 16 жов 2024
  • #trending
    #viral
    #sooryamanu
    #viralvideo
    #vlog
    #diy
    #art
    #trendingvideo
    #theyyam
    #kaliyattam
    #ulsavam
    #ulsavamday
    #dayinmylife
    #dayinmylifevlog
    #vlogger
    #vlogging
    #familyvlog
    #family

КОМЕНТАРІ • 45

  • @sindhuks7939
    @sindhuks7939 5 місяців тому +16

    മോളേ ഞാൻ ഒരു തിരുവിതാംകൂർകാരിയാണ് എനിക്ക് നിങ്ങളുടെ തെയ്യവും കോലവും ഒക്കെ കാണുമ്പോൾ വളരെ excited ആണ്.. ഞങ്ങളുടെ നാട്ടിൽ ഇങ്ങനെയുള്ള ആചാരങ്ങൾ ഒന്നുമില്ല.. പറശ്ശിനിക്കടവ് മുത്തപ്പൻ എന്നു കേട്ടിട്ടുണ്ട് ഒരിക്കൽ വന്നു കാണണം എന്നു നല്ല ആഗ്രഹം ഉണ്ട്‌.. മുത്തപ്പൻ അനുഗ്രഹിക്കട്ടെ വന്നുകാണാൻ. ഇതിന് നല്ല ചിലവ് ഉണ്ട് അല്ലേ.. ഇതു നിങ്ങൾ കുടുംബക്കാർ എല്ലാവരും കൂടി നടത്തുന്നതാണ് എന്നു തോന്നുന്നു.. ഈ ചടങ്ങിന് മറ്റുള്ളവരെ വിളിക്കില്ലേ? അതായതു നാട്ടുകാരെ? എന്തായാലും വളരെ നല്ല അനുഗ്രഹം കിട്ടട്ടെ.

  • @chithrajr7578
    @chithrajr7578 5 місяців тому +1

    ചേച്ചി തെയ്യം വീഡി യോ ഒരു പാട് ഇട്

  • @SindhuBiju-qg7xq
    @SindhuBiju-qg7xq 5 місяців тому +1

    ഞങ്ങളുടെ നാട്ടിൽ തെയ്യം ഒന്നുമില്ല ആദ്യമായി കാണുന്നു കുഞ്ഞിപ്പെണ്ണിന് ഒരു പേടിയും ഇല്ലല്ലോ സാധാരണ കുട്ടികൾ ആണേൽ ഇതൊക്കെ കാണുമ്പോൾ കരയും അവൾക് ഒരു പേടിയും ഇല്ല

  • @Ranjila.c.k
    @Ranjila.c.k 5 місяців тому +9

    ചേച്ചി എനിക്കു ഇങ്ങനെയുള്ള vlogs ഇഷ്ടമാണ് ഒരു day in my life cheyyo ♥️🫶💙

  • @nimisharajeesh9060
    @nimisharajeesh9060 5 місяців тому

    ഞാൻ കണ്ണൂരാണ് എനിക്ക് ഒരുപാട് ഇഷ്ടമാണ് തെയ്യം ❤

  • @bindhuv8257
    @bindhuv8257 5 місяців тому +4

    തെയ്യം ആദ്യമായി കാണുന്നു 👌👌🙏🙏

  • @JeenaVargheseofficial
    @JeenaVargheseofficial 5 місяців тому +1

    Hai suryachechi, ഞാൻ Christian ആണ് . പക്ഷെ എനിക്ക് നിങ്ങളുടെ ആചാരങ്ങളും , കലാരൂപങ്ങളും ഒക്കെ കാണാൻ ഇഷ്ടാണ് ... ചേച്ചി ഇനി ഇങ്ങനെ ഉള്ള vdos ചെയ്യുമ്പോ അതിന്റെ shot history കൂടി പറഞ്ഞാൽ കുറച്ചു കൂടി നന്നായിരിക്കും. Vdo's നന്നാവുന്നുണ്ട്. All the very best chechi

  • @SindhuBiju-qg7xq
    @SindhuBiju-qg7xq 5 місяців тому

    വളരെ നല്ല blogarunnu മോളെ എനിക്കു ഇഷ്ടപ്പെട്ടു തെയ്യം എന്നു കേട്ടിട്ടേ ഉള്ളു ഇപ്പോൾ ആണ് കാണുന്നത്

  • @lallaldas7849
    @lallaldas7849 5 місяців тому +1

    Super vlog, thanks alot chechi ithupole ulla viswasangal namukkum kanan sadichallo, nan ithu pusthakathil maathrame kandittullu innu nerittu kandapole, thank you sooryachechi and family

  • @BabuBabu-bh2qd
    @BabuBabu-bh2qd 5 місяців тому +1

    ഒരുപാട് ഇഷ്ടം മായിട്ടോ.....

  • @PrishankaA
    @PrishankaA 5 місяців тому +2

    എനിക്ക് ഇഷ്ടം ആണ് തെ യ്യo

  • @NEENUC-wb7eo
    @NEENUC-wb7eo 5 місяців тому +3

    Njan ethokke first time aan kaanunnath

    • @PrishankaA
      @PrishankaA 5 місяців тому

      വി ഷ് ണു മുർ ത്തി

  • @moms223
    @moms223 5 місяців тому

    Plastic bottle vach oru video cheyyo chechi

  • @shiju100
    @shiju100 5 місяців тому +1

    Soorya Chechi EEAttan Vava Mily Vlogs 👌🏻👌🏻

  • @anjalisathyiandran2560
    @anjalisathyiandran2560 5 місяців тому

    അറിയില്ലാരുന്നു ഇത് ഒന്നും കണ്ടപ്പോൾ കുറെ ഇഷ്ട്ടം ആയി

  • @DevuDevuty-e8x
    @DevuDevuty-e8x 5 місяців тому +1

    Ksd kannur karude swodham ahaggaram 😊 theyyam ❤❤🔥🔥

    • @anjaliv2117
      @anjaliv2117 5 місяців тому

      Kozhikodum unde

    • @vishwajithct9704
      @vishwajithct9704 5 місяців тому +1

      Kannur only Kasaragod um Kozhikode okke adapt chaidada . Main kannur anne aan

    • @DevuDevuty-e8x
      @DevuDevuty-e8x 5 місяців тому

      @@vishwajithct9704 edoo than egh ksd Vann adhym kanu ennit parayu evidathe theyythide power 🙌oky orupakshe eee kannur athinekalum theyyam ketti adunnath nammade ksd annee😂👍

    • @DevuDevuty-e8x
      @DevuDevuty-e8x 5 місяців тому

      @@anjaliv2117 uddavam .....but orupad theyyagal orupad sthalagalil ath ksd thannee💯💯💯💯

    • @anjaliv2117
      @anjaliv2117 5 місяців тому

      Pinne mangalapuram unde

  • @Ssk-p6h
    @Ssk-p6h 5 місяців тому +1

    Super I respect all this custom

  • @aswiniachu253
    @aswiniachu253 5 місяців тому

    നമ്മുടെ തറവാട് കക്കറ പോതി ഉണ്ട്

  • @Ananyasworld-d3h
    @Ananyasworld-d3h 5 місяців тому +8

    Kannur 🔥 undo evide

    • @Ananyasworld-d3h
      @Ananyasworld-d3h 5 місяців тому +3

      Ethra theyyam pediyyilla ennu parajnalum aduthuvarumbol pedikkunnavarundo🤚

  • @geethak1319
    @geethak1319 5 місяців тому +1

    മനു വന്നിലെ മോളെ..

  • @hariathira8984
    @hariathira8984 5 місяців тому +1

    മനു ഏട്ടൻ തിരിച്ചു പോയോ 🙄

  • @sreeshmavenu1531
    @sreeshmavenu1531 5 місяців тому

    Hai surya

  • @anjanas139
    @anjanas139 5 місяців тому

    ❤❤❤❤❤

  • @BINDHUB-r6f
    @BINDHUB-r6f 5 місяців тому

    ചേച്ചിയുടെ നാട് എവിടെ

  • @durgavs1946
    @durgavs1946 5 місяців тому

    ചേച്ചി തെയ്യം എത്ര ടൈപ്പ് ഉണ്ട്❤😊

    • @Thrisharaj1
      @Thrisharaj1 5 місяців тому +2

      Orupad theyyam und ooro theyyathinum ooro kadhayum und😊

  • @rashidavadakkethil4783
    @rashidavadakkethil4783 5 місяців тому +1

    First

  • @PrishankaA
    @PrishankaA 5 місяців тому +1

    എന്റെ വീട് ചെറു താ ഴo ആണ്

  • @Isha6413-x8b
    @Isha6413-x8b 5 місяців тому

    Husband തിരിച്ചു പോയോ സൂര്യ

  • @krishnaveni1749
    @krishnaveni1749 5 місяців тому

    👌👌👍👍

  • @parvendhu
    @parvendhu 5 місяців тому +1

    Ividoke gulikanu valiya neelathilulla mudi undakum..kannur thanne

    • @Kidsmobi
      @Kidsmobi 5 місяців тому

      കോലം തള്ളുമ്പോൾ മൂടി ഉണ്ടാകും

    • @RTXKESHAVANYT
      @RTXKESHAVANYT 3 місяці тому

      Bro gulikan kore reethiyil und vadakan gulikan thekkan gulikan, chuvanna gulikan, karimgulikan, marana gulikan etc.. Bro kandathu thekkan gulikan ayirikum ❤️❤️

  • @SWADISH27
    @SWADISH27 5 місяців тому

    🧡🧡🧡

  • @PrishankaA
    @PrishankaA 5 місяців тому

    തായ് പര ദേവതഎന്ന് തന്നെ പറയു ക

  • @aryasoj
    @aryasoj 5 місяців тому

    അടുത്ത കള്ളത്തരമായിട്ട് ഇറങ്ങി അവൾ 😃