ക്രിസ്തു മതവിശ്വാസിയുടെ വീട്ടിലെ നവരാത്രി ബൊമ്മക്കൊലു | NAVARATHRI | VIJAYADASHAMI | BOMMAIKOLU

Поділитися
Вставка
  • Опубліковано 11 жов 2024
  • ടെറിന്‍ ജോസ് - ഫോണ്‍ നമ്പര്‍ : 89390 78661
    #navaratri #vijayadashami #vidyarambham #durgashtami #malayalamnews #keralanews #welive_news #bommaigolu

КОМЕНТАРІ • 202

  • @suseelavarma8654
    @suseelavarma8654 15 годин тому +30

    ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്നമാതൃകാ സ്ഥാനമാണിത്👍🙏

  • @sudhanair6018
    @sudhanair6018 Годину тому +7

    ഇത്രയും വിശാലമായി ഒരുക്കിയ കൊലു അതും ഒരു കൃസ്തുമത വിശ്വാസിയുടെ വീട്ടിൽ വളരെബെ അഭിനന്ദനീയം. ' ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാവട്ടെ കേരളം.🙏🏻🙏🏻🙏🏻🙏🏻🙏🏻❤

  • @sundararaghuram6569
    @sundararaghuram6569 15 годин тому +26

    വിഗ്രഹ ആരാധന എതിർക്കുന്ന ഒരു കൂട്ടം ആൾക്കാരുടെ ഇടയിൽ ഇത് പോലെ വിശാല മനസ്കൻ വളരെ വിരളമാണ്. യഥാർത്ഥ ഭാരതീയൻ. അവനവൻ്റെ ആരാധന മൂർത്തിയെ സർവത്തിലും ദർശിക്കുക. എത്ര ഉദാത്തമായ ചിന്താഗതി. ഭഗവാനേ...

  • @sunilambika322
    @sunilambika322 11 годин тому +11

    likeമനോഹരമായിരിക്കുന്നു💎സനാതന ധർമ്മ വിശ്വാസി മഹത്തരം നല്ല മാതൃക.💎💎💎💎💎💎💎💎

  • @simimerinchacko4541
    @simimerinchacko4541 День тому +29

    മനോഹരം ആയിരിക്കുന്നു. നല്ല മാതൃക. ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @reghupk7277
    @reghupk7277 2 дні тому +50

    ഒരുമതക്കാരേയും എതിർക്കാത്ത ഭാരതീയസംസ്കാരം, ലോകത്തുള്ള ആർക്കും അനുകരിക്കാം.

  • @vijayakumarkc9649
    @vijayakumarkc9649 День тому +68

    അങ്ങയുടെ വിശാലമായ വീക്ഷണം ഭാരതം സംസ്കൃതിയുടെ പ്രതിഫലനമാണ്.ഈ മഹാമനസ്കതക്കു മുന്നിൽ നമോവാകം..,

  • @XUserbaijan743
    @XUserbaijan743 41 хвилина тому +2

    സർ ന്റ അച്ഛന് ഒരു big salute മകന്റെ അഭിരുചി മനസ്സിലാക്കി അത് സപ്പോർട്ട് ചെയ്തു മകന്റെ വഴിക്ക് വിട്ടു, ഇതാണ് parenting ന്റെ യഥാർത്ഥ മാതൃക

  • @malayalamanasam
    @malayalamanasam 14 годин тому +13

    🙏ഒരുപാട് സന്തോഷം ഉണ്ട്. എല്ലാം വളരെ വ്യത്യസ്‌തമായ കളക്ഷൻ. വിശാലമായ കാഴ്ച്ചപ്പാട്. എത്ര അഭിനന്ദിച്ചാലും മതിയാകില്ല. ആശംസകൾ. 🙏

    • @welivenews
      @welivenews  14 годин тому

      നന്ദി സാർ

  • @suseeladevinr
    @suseeladevinr 18 годин тому +28

    ഭാരതീയ പൈതൃകത്തെ അനുകരിക്കുന്നത് ഏതൊരു ഭാരതീയനും അഭിമാനകരം തന്നെ.

  • @jayaprasadck2649
    @jayaprasadck2649 Годину тому +3

    മഹത്തരം, മാതൃകാപരം, ജ്ഞാനിയും ജ്ഞാനശേഖരനും
    എല്ലാം തരാൻ കഴിവുളള അമ്മയുടെ അനുഗ്രഹീതൻ. നമിക്കുന്നു

  • @rajimanirajimani93
    @rajimanirajimani93 20 годин тому +25

    A true Christan is who respects all other religions. A big salute brother

  • @manilalp2610
    @manilalp2610 Годину тому +3

    Nice

  • @chandramathykallupalathing413
    @chandramathykallupalathing413 16 годин тому +20

    നവരാത്രി ആശംസകള്‍. വളരെ മനോഹരമായ, അപൂര്‍വ്വ collections. സര്‍വ്വ ചരാചരങ്ങൾക്കും കൂടി ദൈവം ഒന്നേ ഒള്ളു. ഭക്തിയോടെ ഏത് രൂപത്തിലും കാണാം, ഏത് പേരിലും വിളിക്കാം, അതാണ് സനാതന ദര്‍ശനം.

    • @welivenews
      @welivenews  16 годин тому +1

      നന്ദി സാർ

  • @bindumohanbindu1148
    @bindumohanbindu1148 День тому +26

    സനാതന ധർമ്മ വിശ്വാസി ആയ ചേട്ടൻ.. 🙏🙏

  • @ShyniGeorge-wu8xc
    @ShyniGeorge-wu8xc День тому +30

    എന്റെ മോളുടെ ഡാൻസ് സാർ ആണ് സാറിന്റെ അടുത്ത് പഠിക്കാൻ കഴിഞ്ഞത് ഭാഗ്യം ആണ്

  • @ravenkitachalam4882
    @ravenkitachalam4882 Годину тому +3

    Thank you Sir, for celebrating India and the traditions 🙏🙏🙏

  • @minib7176
    @minib7176 56 хвилин тому +2

    യഥാർത്ഥ ഭാരതീയൻ. സർവ്വ ഐശ്വര്യവും ഉണ്ടാകട്ടെ 🙏🙏🙏🙏🙏

  • @ushakumarivp4138
    @ushakumarivp4138 2 години тому +4

    താങ്കളുടെ കുടുബത്തിന് ദേവിയുടെ അനുഗൃഹം ഉണ്ടാവട്ടെ
    നമസ്ക്കാരം

  • @rajiprabhakar9803
    @rajiprabhakar9803 19 годин тому +11

    ന്റെ തിരു ഹ്രദയകുന്നിലപ്പാ ഈ കുടുംബത്തെയും ഞങ്ങളെയും കാത്തോളണേ ❤️❤️❤️🙏🙏🙏

  • @Joysful
    @Joysful 18 годин тому +16

    ബെലെ ഭേഷ് , നന്നായിരിക്കുന്നു ! ഓണം പോലെ ഇതും എല്ലാവരും ആഘോഷിക്കട്ടെ !!
    പക്ഷെ ചിലപ്പോൾഇങ്ങേരെ പള്ളിയിൽ നിന്നും പുറത്താകും അല്ലെങ്കിൽ ഇതും അടിച്ചു മാറ്റാൻ സാധ്യത ഉണ്ട് !!!

  • @predeepsv4151
    @predeepsv4151 2 дні тому +20

    വളരെ നന്നായിരിക്കുന്നു. എല്ലാ ഭാരതീയരും ഒരേ പൈതൃകം ഉള്ളവർ തന്നെ.

  • @babusathyanath5265
    @babusathyanath5265 Годину тому +3

    സ്വന്തം പൈതൃകത്തിൽ വിശ്വസിക്കുന്ന എല്ലാവർക്കും ഉത്തമ മാതൃക 👌

  • @thulasidharanthulasi7321
    @thulasidharanthulasi7321 Годину тому +4

    യഥാർത്ഥ ഭാരതീയൻ, എല്ലാ ഐശ്വര്യങ്ങളും അങ്ങയുടെ കുടുംമ്പത്തിന് ഉണ്ടാകട്ടെ. സർവ്വ മതത്തേയും ബഹുമാനിയ്ക്കണം അതാണ് നമ്മുടെ സംസ്കാരം

  • @rajishrameshdcl
    @rajishrameshdcl 2 дні тому +15

    മനോഹരമായിരിക്കുന്നു

  • @Selvanchithra123
    @Selvanchithra123 2 години тому +3

    Narayna❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @girijaek9982
    @girijaek9982 19 годин тому +7

    Thanks സാറേ.... മഹത്തരം

  • @shivanyak8128
    @shivanyak8128 3 години тому +3

    അമ്മ മഹാമയ അദ്ദേഹത്തെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ.❤❤❤

  • @madathilmadhu3374
    @madathilmadhu3374 Годину тому +4

    അങ്ങേക്ക് ഒരു വലിയ നമസ്കാരം ❤❤❤❤❤

  • @AnilKumar-wk6kb
    @AnilKumar-wk6kb День тому +10

    നല്ല മാതൃക. 🙏🙏

  • @XUserbaijan743
    @XUserbaijan743 48 хвилин тому +1

    വളരെ മനോഹരമായിരിക്കുന്നു ❤

  • @saphyvr7727
    @saphyvr7727 19 годин тому +8

    സർ ശരിക്കും അവിശ്വസനീയം അങ്ങയെ നമിക്കുന്നു 🙏🏻🙏🏻🙏🏻

  • @geethakrishnan29
    @geethakrishnan29 11 годин тому +5

    Very nice Golu.

  • @thiruvallarajasekharan626
    @thiruvallarajasekharan626 15 годин тому +4

    അങ്ങയുടെ അറിവിനേയും ഹൃദയവിശാലതയേയും നമിക്കുന്നു .

  • @aneeshajose9154
    @aneeshajose9154 День тому +11

    Wooow! Such an impressive collection!

  • @santhijram3508
    @santhijram3508 11 годин тому +3

    Kottayam my native. Very proud

  • @prasanna3930
    @prasanna3930 Годину тому +1

    The host should allow the owner to explain. He knows the best. Hats off to sir

  • @sskumar3034
    @sskumar3034 3 години тому +2

    Super, good collection

  • @jayasreejayamohan7314
    @jayasreejayamohan7314 13 годин тому +3

    Enthoru bhamgi ...manoharam 😃🙏🙏🙏🌺🌺🌺

  • @vijayanpillai9765
    @vijayanpillai9765 8 годин тому +3

    സുഹൃത്തേ
    ഹിന്ദു ആയാലു കൃസ്ത്യാനി ആയാലു താ ങ്ങളും കുടുബാ അംഗങ്ങളു നിങ്ങളാണ് എതാർത്ഥ വിശ്വാസി

  • @sumamk388
    @sumamk388 12 годин тому +3

    ❤❤ supper

  • @pannivelil9995
    @pannivelil9995 4 години тому +2

    Valare nannayittund... 👍👌🙏

  • @manikandanmoothedath8038
    @manikandanmoothedath8038 15 годин тому +3

    Very good 🙏🙏🙏

  • @spigot81
    @spigot81 2 дні тому +9

    Excellent..🙏

  • @HariprasadPs-q4y
    @HariprasadPs-q4y 2 дні тому +25

    പൈതൃകത്തിന് മത ഭേദം ഇല്ല

  • @gangapotti7217
    @gangapotti7217 15 годин тому +3

    Excellent 🙏🙏

  • @ashaletha6140
    @ashaletha6140 10 годин тому +2

    A great Indian, with a Big Heart to accept Divinity in any form. Thank you for being a Human 🙏

  • @jijukumar870
    @jijukumar870 19 годин тому +3

    Absolutely amazing

  • @vasanthan9210
    @vasanthan9210 14 годин тому +3

    🙏🙏🙏🙏🙏
    Amme. Saranam 🌸🌼🌸🌼🌸🌼🌸🌼🌸

  • @dhyanrajagopalannair6095
    @dhyanrajagopalannair6095 17 годин тому +4

    Great 👍

  • @user-sm4wk6pv4f
    @user-sm4wk6pv4f 22 години тому +4

    സൂപ്പർ

  • @minialias3843
    @minialias3843 2 дні тому +9

    Good attempt🙏
    Very interesting topics expected
    Although Kottayam is a land of several cultures and ancient historical places all over there
    Especially Hindu Christian mixed festival like manarcadu church and all

  • @kkprakash9975
    @kkprakash9975 13 годин тому +3

    പ്രണാമം

  • @Vijayalakshmi-fl6wq
    @Vijayalakshmi-fl6wq 13 годин тому +3

    നവരാത്രി ആശംസകൾ നിങ്ങളുടെ ഈ വിശാല മനസ്സിന് ന മ്പകൾ നേരുന്നു

    • @welivenews
      @welivenews  13 годин тому

      നന്ദി സാർ

  • @krishnankg3492
    @krishnankg3492 21 годину тому +3

    🎉 really appreciated. ❤

  • @sasidharank1499
    @sasidharank1499 54 хвилини тому

    Super super super super super

  • @tanamolnoby4971
    @tanamolnoby4971 День тому +5

    Wow super.... 🙏🙏🙏💕

  • @sangameswaranc.s2918
    @sangameswaranc.s2918 18 годин тому +3

    Very rare, something unheard of. Well done. They respect hindu tradition

    • @welivenews
      @welivenews  17 годин тому

      നന്ദി സാർ

  • @gopalanvk4285
    @gopalanvk4285 16 годин тому +3

    Hats off to Shri Terin Jose for this courage of conviction and salute his earnestness in whatever he does. Even Hindus shy away even in Tamil nadu now a days to pursue the Indian culture and the trend is anti sanatan dharma. Pranams to his father too. Jai this sacred spirit❤❤

    • @welivenews
      @welivenews  15 годин тому

      നന്ദി സാർ

  • @umaveerasubramanian5885
    @umaveerasubramanian5885 14 годин тому +2

    Very beautiful, equal importance to all believers and a must see kolu.
    Great man with good theme. ❤

  • @jayaramp.b1410
    @jayaramp.b1410 16 годин тому +2

    Super super super❤❤❤

  • @SindhuRadhamma
    @SindhuRadhamma 15 годин тому +2

    God bless you

  • @mahadevanv8268
    @mahadevanv8268 22 години тому +4

    എപ്പോഴും ഈശ്വര അനുഗ്രഹം ഉണ്ടാകട്ടെ❤

  • @BindoosStudio
    @BindoosStudio 14 годин тому +2

    Great ❤️🙏🙏🙏🙏🙏

  • @shanthagovindan2422
    @shanthagovindan2422 16 годин тому +2

    🙏🙏🙏🙏🙏🙏super Sir you great sir

  • @perincherigopinathan3586
    @perincherigopinathan3586 5 годин тому +2

    In Palakkad district, in almost in every BRAHMIN HOUSE, you can see this BOMMAKOLU in this season.

  • @sreekala9941
    @sreekala9941 2 години тому +1

    Super sir

  • @eshwarswaminathan3031
    @eshwarswaminathan3031 12 годин тому +2

    Happy Navaratri festival wishes

  • @BalaKrishnan-zt3rt
    @BalaKrishnan-zt3rt День тому +3

    🙏🙏🙏 ദേവി ശരണം

  • @bindusuresh348
    @bindusuresh348 День тому +3

    Excellent

  • @SudhaT.A
    @SudhaT.A 13 годин тому +2

    🙏🙏🙏🙏🙏👍👍👍

  • @beenadas2043
    @beenadas2043 54 хвилини тому

    Nannayittunde sir

  • @shyamasunder63
    @shyamasunder63 15 годин тому +3

    Mathavum viswasavum eathu thanne aayaalum, adisthaanaparamaayi, Daivavam, ( Prapancha Srushttaavu) onneyullu ennum baakkiyullavayellaam vividha avathaarangalum bhaavangalum aanu enna Bharatheeya vedaantha sankalppam aanu Shari ennathu manassilaakkiya oru vyekthi.
    Adhehathinte vishaala kaazhchappadum viswasangalkkum jeevitha reethikkum abhinandanagal.

  • @GeethaRpajan
    @GeethaRpajan 15 годин тому +2

    🙏🙏🙏🙏🙏🙏🙏

  • @geethanjalinair4392
    @geethanjalinair4392 16 годин тому +3

    🙏🙏🙏🙏🙏

  • @arunkumars300
    @arunkumars300 21 хвилина тому

    Really awesome.....great....

  • @geethaslal5005
    @geethaslal5005 2 дні тому +6

    🙏🏻🙏🏻🙏🏻🙏🏻

  • @theerthasworld8980
    @theerthasworld8980 13 хвилин тому

    e video ittathinu many many thanks

  • @remadevik5574
    @remadevik5574 14 годин тому +1

    Very goog

  • @ambikadevi4129
    @ambikadevi4129 День тому +2

    Excellent 👍

  • @lekshmanants4458
    @lekshmanants4458 13 годин тому +1

    Thiruppullani is in Ramanathapuram district. I visited the place during a family trip of Rameswaram and temples near the coast.

  • @DevakiKVP
    @DevakiKVP 14 годин тому +1

    🙏🙏

  • @TerenceJose-p4r
    @TerenceJose-p4r 2 дні тому +6

    Thank you so much for sharing haridas sir and Sindhu mam and thanks to nandini mam who has alwYs been a great inspiration to a great veteran in golu bommai art and all artisans thank you so much

    • @welivenews
      @welivenews  День тому

      ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ അവസരം തന്നതിന് നന്ദി.. ❤️❤️

  • @manip1944
    @manip1944 Годину тому +1

  • @thilakampv9801
    @thilakampv9801 21 годину тому +1

    Very good sir.god bless you 🙏 ❤

  • @4manchira
    @4manchira 19 годин тому +1

    So beautiful 🤩❤️

  • @vijayanak1855
    @vijayanak1855 14 годин тому +1

    May godes bless them

  • @theerthasworld8980
    @theerthasworld8980 24 хвилини тому

    manoharam e drisyangal.kaanaan kazhinjhath mahaabhaagyam

  • @devinair3779
    @devinair3779 20 годин тому +1

    Felt so happy seeing this.

  • @sayee3
    @sayee3 20 годин тому +1

    😮 God bless him

  • @lifemastery8749
    @lifemastery8749 51 хвилина тому

    Nice 😊🙏🙏🙏

  • @RajuMn-r3x
    @RajuMn-r3x 22 хвилини тому

    👍

  • @natikadr.ks.kavitha4035
    @natikadr.ks.kavitha4035 День тому +1

    Super

  • @suseelasubramoni3165
    @suseelasubramoni3165 18 годин тому +1

    🌹🙏🌹🙏🌹🙏

  • @mohananr
    @mohananr День тому +2

    ഹിന്ദു മതം പിൽക്കാലത്തു ഉണ്ടായ ഒരു മതം ആണ്... ഭാരതത്തിന്റെ സ്വത്വം സനാതന ആത്മീയ സംസ്കാരം ആണ്... അത് ഒരിക്കലും ഹിന്ദു ക്കളായി മാത്രം കണ്ട് വേർതിരിവ് ഉണ്ടാക്കരുത് അതെ സമയം തന്റെ പൈകൃതതെ തള്ളി പറയുന്ന മത വിശ്വാസത്തെ മാത്രം മുറുകെ പിടിച്ചു ഭാരത വിരുദ്ധ ത കാട്ടാതിരിക്കുക.... 🙏🙏🙏❤❤👌👌👌💐👏👏👏

    • @welivenews
      @welivenews  День тому +2

      ഇവിടെ എവിടെയാണ് ഭാരത വിരുദ്ധത

    • @mohananr
      @mohananr День тому +1

      @@welivenews അങ്ങനെ ഉദ്ദേശിച്ചില്ല... .. 🙏🙏🙏

  • @theerthasworld8980
    @theerthasworld8980 38 хвилин тому

    ingane aavanam oro bhaaratheeyanum.ellaavarudeyum ellaa samskaarangalum aacharikkan.santhoshamaayi

  • @geethakumari771
    @geethakumari771 20 годин тому +1

    Good video

  • @ramanvs7015
    @ramanvs7015 22 години тому +2

    Excellent and unbelievable I am trchur born person I would like to visit you house when I next come to kerala. Is it possible dear brother. God bless you

  • @arjunajayan7645
    @arjunajayan7645 День тому +1

    Nicee👏🏻

  • @sobhamenon7479
    @sobhamenon7479 19 годин тому +1

    Happy navrathri