ചെരുപ്പിടാത്ത ഗ്രാമത്തിൽ │Kodaikanal - Vellagavi │ Great India ExpeditionPart#1 Ep#14

Поділитися
Вставка
  • Опубліковано 2 жов 2024

КОМЕНТАРІ • 2,3 тис.

  • @ulakamchutty4636
    @ulakamchutty4636 4 роки тому +130

    ഈ ചാനൽ ഇത്രേം കാലം ഞാൻ എങ്ങിനെ മിസ്സ്‌ ചെയ്തു..... ipoo ഓരോന്നും ഇരുന്നു കാണാൻ തൊടങ്ങി..... ashraf bro.... പൊളി

    • @muneerpc1177
      @muneerpc1177 4 роки тому +1

      Me too പോളാറിന്‍െറ പ്രശ്നത്തിലാണ് ഇദ്ദേഹത്തെ അറിയുന്നത് ഇപ്പൊ techtravel eat പതുക്കെ ഒഴിവാക്കിത്തുടങ്ങിയോന്ന് തോന്ന്ന്നു

    • @joemonsebastian3348
      @joemonsebastian3348 3 роки тому

      Oru menmA thonni oru originality I am seeing 100 0 vlogs enda pidichirthuna recipe joemon kanjoor kalady 💘 joemon reply me

    • @shahulwandoor
      @shahulwandoor 3 роки тому +1

      Same

    • @mohammedashraf3195
      @mohammedashraf3195 3 роки тому +1

      Sharikkum

    • @sanoopsanu1644
      @sanoopsanu1644 3 роки тому +1

      ഞാനും ഇപ്പോൾ കാണുന്നുള്ളൂ വിഡിയോസ് ഏലാം കണ്ടുവരുന്നു ❤️🔥❤️

  • @bineshpanikkaparambil6329
    @bineshpanikkaparambil6329 5 років тому +148

    ഒരു നല്ല യാത്രികൻ നല്ലൊരു മനുഷ്യൻ ആയിരിക്കും അഷറഫ് താങ്കൾ നല്ലൊരു യാത്രികൻ ആണ് ഈ വീഡിയോ അത് തെളിയിച്ചു

  • @sirukdygmail
    @sirukdygmail 5 років тому +1385

    ഒറ്റ ഇരുപ്പിനു ഫുൾ കണ്ടുതീർത്ത വരുണ്ടോ
    അഷ്റഫ് ബ്രോ സൂപ്പറാട്ടോ

    • @Ismayilvga
      @Ismayilvga 5 років тому +11

      Tirupporil ninnu vannu nattapathiraku full vedio kandu.... kiduuu

    • @hakeemshayosaf4233
      @hakeemshayosaf4233 5 років тому +3

      💪

    • @harsham9693
      @harsham9693 5 років тому +2

      AbuFauzanSiraj Maliyekkal 👍

    • @sheebaroishee584
      @sheebaroishee584 5 років тому +3

      അടിപൊളി അല്ലിയോ എങ്ങനെ മുഴുവൻ കാണാതെ ഇരിക്കും ഒറ്റയടിക്ക്.. 👌

    • @ansaraliansar3566
      @ansaraliansar3566 5 років тому +1

      👌🌷

  • @mayarajasekharan7774
    @mayarajasekharan7774 5 років тому +58

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ. നിഷ്കളങ്ക ഗ്രാമക്കാഴ്ച്ചകൾ സൂക്ഷ്മതയോടെ ഒപ്പിയെടുത്തിരിക്കുന്നു

  • @shafeeqthenkarathenkkara463
    @shafeeqthenkarathenkkara463 4 роки тому +49

    MONU POLICHUUUUUUUUUUഒറ്റ ഇരുപ്പിനു ഫുൾ കണ്ടുതീർത്ത വരുണ്ടോ
    അഷ്റഫ് ബ്രോ സൂപ്പറാട്ടോ

  • @jaleeljaleel2428
    @jaleeljaleel2428 5 років тому +137

    ഇച്ചിരി ദൈർഘ്യം കൂടിയാലെന്താ കാശ് ചെലവില്ലാതെ തന്നെ കൊടൈക്കനാൽ എത്തിയത് പോലെ

    • @zaibuz898
      @zaibuz898 5 років тому

      i എന്നെ സബ്സ്ക്രൈബ് ചെയ്യുമോ

  • @asmabiasmabi6410
    @asmabiasmabi6410 5 років тому +128

    വെള്ള ഗവിയെ കുറിച്ച് ആരെങ്കിലും ചോദിച്ചാൽ പറയണം അവിടെ ഞങ്ങൾ മനുഷ്യരെ കണ്ടെന്ന്

  • @akhilpvm
    @akhilpvm 5 років тому +224

    *കൊടൈക്കനാൽ പോകാത്തവരും മച്ചാന്റെ വിഡിയോയൊക്കെ കണ്ടതിന് ശേഷം പോകാൻ ആഗ്രഹിക്കുന്നവരും ഉണ്ടോ..ഞാനും 😇 അടിപൊളിയാ* 😀😃😍💐👍💕

    • @MuhammadRazil-v3t
      @MuhammadRazil-v3t 5 років тому +3

      Kodai best place

    • @hamzaattakulam6843
      @hamzaattakulam6843 5 років тому +1

      പോയിനോക്ക് ഞാൻ പോയിട്ടുണ്ട് നാട്ടിൽ എത്തിയിട്ട് ഒരു കുപ്പി ഗ്ളൂക്കോസ് കയറ്റണ്ടി വന്നു നടന്ന് നടന്ന് കാല് കുഴയും ശ്വാസം മുട്ടും വേറെ പ്രശ്നം ഒന്നും ഇല്ല സൂപ്പർ ആണ്

    • @MuhammadRazil-v3t
      @MuhammadRazil-v3t 5 років тому +1

      Njanum poyath thanne yann

    • @MuhammadRazil-v3t
      @MuhammadRazil-v3t 5 років тому +1

      @@hamzaattakulam6843 vellagavi poyo

    • @akhilpvm
      @akhilpvm 5 років тому +1

      @@hamzaattakulam6843 ഗ്ലൂക്കോസ് പോകുമ്പോൾ കൊണ്ടുപോയാ പോരെ 😀😋

  • @ArunRaj-zr1yu
    @ArunRaj-zr1yu 4 роки тому +1

    എത്ര മനോഹരം ആയിട്ടാണ് വിവരണം... എന്റെ ആഗ്രഹത്തെ ആണ് ബ്രൊ നിങ്ങൾ കാണിച്ചു തന്നത്.... പച്ചയായ മനുഷ്യരുടെ ഇടയിലൂടെ ഒരു യാത്ര ... പറയാൻ വാക്കുകൾ ഇല്ല.. അതിമനോഹരം

  • @santhosh1563
    @santhosh1563 4 роки тому +2

    വീഡിയോ കണ്ട് കഴിഞ്ഞപ്പോൾ മനസ്സിന് വല്ലാത്തൊരു കുളിർമ 😍😍

  • @reniltk1874
    @reniltk1874 5 років тому +377

    ഈ ഗ്രാമത്തിൽ ഉള്ള ഓരോ ചെറിയ കുട്ടികളിൽ മുതൽ 110 വയസ്സ് ഉള്ള രാജാമണിയമ്മ യുടെ മുഖത്തും കാണാൻ കഴിയുന്നതും എന്നാൽ നമ്മുടെ മുഖങ്ങളിൽ ഇല്ലാത്തതും ഒന്ന് "നിഷ്കളങ്കത "

  • @chindhumukkam8089
    @chindhumukkam8089 5 років тому +19

    അഭ്യർത്ഥന വേണ്ട
    ഇടം വലം നോക്കാതെ കണ്ടിരിക്കും ❤️❤️❤️❤️😍😍😍

  • @doodikamal8561
    @doodikamal8561 5 років тому +83

    ഇൻഡൃയെ കാണണമെൻകിൽ നിങൾ ഗ്രാമങളിലേക്‌ ഇറങിചെല്ലൂ 👌🏻👌🏻👌🏻

  • @Athiraviswamb63
    @Athiraviswamb63 4 роки тому +2

    ഈ ഗ്രാമത്തെക്കുറിച്ച് മത്രുഭുമി യാത്രയിൽ വായിച്ചിട്ടുണ്ട്. ഈ വീഡിയോ കണ്ടതിൽ സന്തോഷമുണ്ട് ...

  • @sujapallavishappylife6485
    @sujapallavishappylife6485 4 роки тому +23

    ഒരിക്കലും പോകാൻ സാധിക്കാത്ത ഇടം ,നിങ്ങളുടെ ഒപ്പം ഉണ്ടായിരുന്ന പോലെ...,, നന്ദി സഹോ.

  • @midlajksd4295
    @midlajksd4295 5 років тому +29

    ഗ്രാമീണ ഭംഗിയും ,ഗ്രാമീണരുടെ നിഷ്കളങ്കമായ സ്നേഹവും അതൊന്ന് വേറെ തന്നെയാണ്...
    അങ്ങനെ ഒരു രൂപ ചിലവില്ലാതെ കൊടൈക്കനാൽ വെള്ള ഗവി ഞാനും കണ്ടു...😍😍👍👍

    • @zaibuz898
      @zaibuz898 5 років тому

      Midlaj Midlu
      i എന്നെ സബ്സ്ക്രൈബ് ചെയ്യുമോ

    • @midlajksd4295
      @midlajksd4295 5 років тому

      @@zaibuz898
      ചെയ്യണോ..?
      ചെയ്യാം😍

  • @sf9681
    @sf9681 5 років тому +151

    അഷ്‌റഫ്‌ ഇക്ക... ഇത്രയും പ്രദീക്ഷിച്ചില്ല.... അപാര കാഴ്ചകൾ.. പ്രകൃതിയുടെ അപാര സൗന്ദര്യവും, മനുഷ്യനിലെ നിഷ്കളങ്കമായ നന്മയും എല്ലാം ക്യാമറ കണ്ണുകളാൽ ഒപ്പിയെടുക്കാൻ താങ്കളെ പോലുള്ള കലാകാരനും.... അടിപൊളി ... ആ 75 വയസ്സുള്ള അമ്മ മരം കേറുന്നത് കണ്ടപ്പോൾ ആദ്യം വിഷമം തോന്നി, പിന്നെ തോന്നി അവരുടെ ആ ജീവിത സാഹചര്യം ആണ് അവർക്ക് ഇത്രയും ചെയ്യാനുള്ള ആരോഗ്യം നൽകുന്നത് എന്ന്..വഴിയിൽ കണ്ട ആ സംസാരിക്കാൻ കഴിയാത്ത ചേട്ടൻ, തൊട്ടടുത്ത ആളെക്കാൾ കൂടുതൽ സംസാരിച്ചത് അയാളാണ്..എപ്പോഴും വാലാട്ടി നടക്കുന്ന മനുഷ്യരെക്കാൾ നന്ദിയുള്ള നായ്ക്കൾ...എന്നാൽ വീണപ്പോൾ പോലും തൊടരുത് എന്ന് പറഞ്ഞ ചില മനുഷ്യരും.. ... പറഞ്ഞാൽ തീരില്ല ... ഇന്ന് വീഡിയോ കണ്ടപ്പോൾ തീരല്ലേ എന്നാണ് തോന്നിയത്....
    All the best...

  • @jueliaannexs7007
    @jueliaannexs7007 5 років тому +357

    2020 ൽ ഈ വീഡിയോ കാണുന്ന ആരെങ്കിലുമുണ്ട

    • @meenumeenu4292
      @meenumeenu4292 5 років тому +4

      അത്ഭുത ലോകം കണ്ടോണ്ടിരിക്ക ഇപ്പോൾ

    • @sajinusaju7598
      @sajinusaju7598 5 років тому

      Njanund ithupolulla videos pratheekshikkunnu

    • @selvanpwd1590
      @selvanpwd1590 5 років тому

      ഇൗ വീഡിയോ ഏതു വർഷം അ അപ്ലോഡ് ചെയ്ത?

    • @jueliaannexs7007
      @jueliaannexs7007 5 років тому +1

      2025 ല്‌. നമ്മൾ എല്ലാവരും ഇപ്പോഴും time travel ചെയ്ത് 2019 ലേക്ക് വന്നതല്ലേ

    • @aahrafmamus1745
      @aahrafmamus1745 4 роки тому

      2.11.2019

  • @useryoutube2471
    @useryoutube2471 4 роки тому +31

    മറ്റു വ്ലോഗ്ഗെര്മാരെ വെച്ച് നോക്കുമ്പോൾ താങ്കളുടെ വ്ലോഗ് കൂടുതൽ ഇൻഫൊർമേറ്റീവ് ആണ്. നല്ല എപ്പിസോഡ് നു വേണ്ടി കൂടുതൽ വർക്ക്‌ ചെയ്യുന്നു.

  • @alenjoseph3506
    @alenjoseph3506 5 років тому +13

    എത്രയോ dislile pls നിങ്ങളാരും ഇനി ഈ ചാനൽ കാണരുത് ,ഇത് ഇഷ്ടപ്പെടുന്ന ഞങ്ങളെപ്പോലുള്ള കുറച്ചു ആളുകളുണ്ട് ഞങ്ങളിതു കണ്ടു കൊളാം......

  • @satharambisathar6342
    @satharambisathar6342 5 років тому +99

    ആദ്യമായാണ് ഞാൻ ഈ ചാനൽ കാണുന്നത്. ഇനിയെന്നും കൂടെയുണ്ടാവും. നല്ല അവതരണം.. thanks....

  • @bestactorgoesto4339
    @bestactorgoesto4339 5 років тому +184

    നിങ്ങളുടെ വീഡിയോകള്‍ക്ക് english subtitile കൊടുത്താല്‍ ഇന്‍റര്‍നാഷണല്‍ ലെവലില്‍ ശ്രദ്ധിക്കപ്പെടും, അത് foriegners നെ നമ്മുടെ നാട്ടിലേക്ക് ആകര്‍ഷിച്ചേക്കാം

    • @samsamuel4711
      @samsamuel4711 4 роки тому +3

      ഞാനും പറയാനിരുന്ന കാര്യമാണ്

    • @meghamegha11
      @meghamegha11 4 роки тому +4

      Correct... എനിക്കും thonni

    • @zakairki4573
      @zakairki4573 4 роки тому +1

      Yes try it.

    • @Shynis-ej9oi
      @Shynis-ej9oi 3 роки тому

      Yes bro.english subtitle enthu kondum nallathane.
      Njn epla e channel kaanunne

  • @ebinsupalithan4739
    @ebinsupalithan4739 5 років тому +70

    കളങ്കമില്ലാത്ത കുറേയധികം മനുഷ്യരെ കാണാൻ സാധിച്ചു.
    Thanks Ashraf bro

  • @raheebmalappuram6481
    @raheebmalappuram6481 3 роки тому +7

    2021 ൽ കാണുന്നവർക്ക് കൂടാം..

  • @sandhyamanu4963
    @sandhyamanu4963 3 роки тому +15

    Ashraf വളരെ ആത്മാർത്ഥമായിട്ടാണ് ഓരോ വീഡിയോസും ചെയ്യുന്നത്... അതിനൊരു big salute ❤️❤️👋👋

    • @KrishnaKumar-ws2ys
      @KrishnaKumar-ws2ys 2 роки тому

      ശബരി the traveller കണ്ടിട്ടുണ്ടോ,..പുള്ളി ആണ് ആദ്യം ആയി വെള്ള ഗവിയെ കുറിച്ച് videos ഇട്ടത് ,പോളി ആണ്

  • @unnikannan8431
    @unnikannan8431 5 років тому +30

    ഭൂമിയുടെ യഥാർത്ഥ അവകാശികൾ ഇത്തരം ആളുകളാണ്.... Respect with all...

    • @prasannakumari3391
      @prasannakumari3391 4 роки тому

      Thank you brother. Very good vedio

    • @shalohithan9394
      @shalohithan9394 Рік тому

      താങ്ക് അടിപൊളി അടിപൊളി തന്നെ

  • @mylensdiary
    @mylensdiary 5 років тому +70

    വീഡിയോ ഒക്കെ ഇഷ്ടപ്പെട്ടു,പക്ഷെ അവസാനത്തെ ആ ഫോട്ടോ ..!! ഇനി ഇങ്ങനെ അപകടം നിറഞ്ഞ സ്ഥലത്തൊന്നും പോയി ഫോട്ടോ എടുക്കാൻ നിൽക്കരുത്.2 കാര്യങ്ങൾ ആണ്,ഒന്ന് നിങ്ങളുടെ സേഫ്റ്റി,രണ്ട് ഇത് കണ്ട് നിങ്ങളെ അനുകരിക്കാൻ പോകുന്നവരുടെ കാര്യം. അല്ലാണ്ടെന്നെ ആൾക്കാർക്ക് എവിടെയൊക്കെ നിന്നു സെൽഫി എടുക്കണം ന്നറിയില്ല!!

  • @hafsalmuhammed8729
    @hafsalmuhammed8729 5 років тому +270

    ആകെ ഉള്ള സങ്കടം ഇത്രേം പെർഫെക്ട് വ്ലോഗ് ചെയ്യുന്ന ചാനൽ വെറും ഒരു ലക്ഷം ഉള്ളു എന്നതാണ്...

    • @madhavam6276
      @madhavam6276 5 років тому +10

      Share cheyth support cheyam namuk

    • @srijila000
      @srijila000 5 років тому +3

      Athe☺✌✌

    • @youtubeuser1082
      @youtubeuser1082 5 років тому +26

      ഈ ഒരു കാര്യം ഞാനും ആലോചിച്ചിട്ടുണ്ട് എന്ത് കൊണ്ട് വ്യൂസ് കൂടുന്നില്ല.. 6 മാസം മുൻപ്
      ആദ്യമായി ഈ ചാനൽ കണ്ടപ്പോൾ അന്ന് ഞാൻ ഉറപ്പിച്ചിരുന്നു ഈ ചാനൽ 6 മാസം കൊണ്ട് ടോപ്പിൽ എത്തുമെന്ന്. ഇത്രയും effort എടുത്തിട്ടും അതിന്റ റിസൾട് കിട്ടാത്തത് കഷ്ടമാണ്.
      ഒന്നാമതായി ഡെയിലി വീഡിയോസ് വരുന്നില്ല. ഒരേ സീരിസിലെ അടുത്ത വീഡിയോ വരുന്നത് 3 ദിവസം കഴിഞ്ഞാണ്. ഈ വീഡിയോ വന്നത് 4 ദിവസം കഴിഞ്ഞ്. 45 മിനിറ്റ് ഉള്ള വീഡിയോ 15 മിനിറ്റ് ഉള്ള 3 വീഡിയോ ആക്കിയിരുന്നേൽ 3 ദിവസം കവർ ചെയ്യാമായിരുന്നു. പിന്നെ thumbnail caption ഒക്കെ ഒന്നുകൂടി ഉഷാറാക്കിയാൽ കുറെ പേരെ ആകർഷിക്കും.

    • @firosraffi
      @firosraffi 5 років тому +3

      True......

    • @betterlifens
      @betterlifens 5 років тому +3

      സത്യം

  • @samsamuel4711
    @samsamuel4711 4 роки тому

    ഞാൻ ആദ്യം കണ്ട താങ്കളുടെ വീഡിയോ ആണ് . ഇത് എത്ര കണ്ടാലും മതിവരില്ല. ഒരു പക്ഷെ കൊടൈക്കനാലിനെ ഞാൻ ഇഷ്ടപ്പെടുന്നതുകൊണ്ടാവാം. അതിലുപരി താങ്കളുടെ അവതരണവും വീഡിയോയും സൂപ്പർ ആയതു കൊണ്ടും

  • @mallufromeurope
    @mallufromeurope 4 роки тому +41

    ഈ ഗ്രാമം മുകളിൽനിന്നു നോക്കി കണ്ടവർ ഇവിടെ ലൈക് ചെയ്യുക... !

  • @fxtube786
    @fxtube786 5 років тому +73

    ഗ്രേറ്റ്‌ വീഡിയോ (ഇത് പോലുള്ള ട്രൈബൽ ഏരിയയിൽ ഒക്കെ പോവുമ്പോ പിള്ളേർക്ക് കൊറച്ചു മിട്ടായി ഒക്കെ കരുതുന്നത് നന്നായിരിക്കും അവർക്കും ഒരു സന്തോഷം ആവില്ലേ പാവങ്ങൾ)

    • @kidslover2780
      @kidslover2780 5 років тому

      FOXHILL TV njanum vijarichatha

    • @AliAli-gu1zh
      @AliAli-gu1zh 5 років тому

      FOXHILL TV n

    • @RaviKumar-vi9tb
      @RaviKumar-vi9tb 5 років тому +2

      ആരേയും തന്നി ല് താഴെ കാണരുത്
      .ആരും പാവങ്ങൾ അല്ല.അറ്ഥം മനസ്സിലായി എന്നു വിചാരിക്കുന്നു

  • @mohammedkunchi7321
    @mohammedkunchi7321 5 років тому +219

    ആ കല്ല്യാണപെണ്ണിന് ഒരു ഗിഫ്റ്റ് കൊടുക്കാമായിരുന്നു അവർ അത്രക്കും നിങ്ങളെ ബഹുമാനിച്ചിരുന്നു

    • @srijila000
      @srijila000 5 років тому +16

      Avidenn oru gift vaanganm ennundenkil etra pokaanunde...pinne ikka arinjonde poyathallalo...avde ethiyappol poy kandunnalle ullu☺☺😍

    • @keeleriachu3558
      @keeleriachu3558 5 років тому +4

      എന്തെങ്കിലും ഒരു ഗിഫ്റ്റ് കൊടുക്കാമായിരുന്നു. അവിടെ ചെന്നിട്ടു പറ്റില്ലെങ്കിൽ അവരോടു അതൊന്നു പറഞ്ഞാൽ നന്നായിരുന്നു. അവർക്ക് ഭയങ്കര സന്തോഷം ആയേനെ 😍😍

    • @sarithang9235
      @sarithang9235 5 років тому +6

      ithu thanne avarkkulla valiyoru gift alle.

    • @adhnannina5866
      @adhnannina5866 5 років тому +5

      aarum kaanathe koduthittundegilo

    • @travellingvlog7900
      @travellingvlog7900 5 років тому +2

      @@keeleriachu3558 ok പൈസയേകിലും കൊടുക്കാമായിരുന്നു

  • @ajeeshbrokayamkulam5365
    @ajeeshbrokayamkulam5365 5 років тому +43

    മുങ്ങി ചത്താലും വേണ്ടില്ല... ഇപ്പോഴും ഇങ്ങനെ ഉള്ള ആളുകൾ ഉണ്ടല്ലോ

  • @angelgabriel6695
    @angelgabriel6695 2 роки тому

    സന്തോഷം കൊണ്ട് മനസ്സ് നിറഞ്ഞ കാഴ്ചകൾ.... നല്ല മനസ്സുള്ള ഒരു അവതാരകനും❤❤❤❤❤❤

  • @binduvas7808
    @binduvas7808 4 роки тому +7

    സൂപ്പർ വീഡിയോ ഞാൻ ആദ്യ മായാണ് അഷറഫിൻറെ വീഡിയോ കാണുന്നത് വളരെ നന്നായി ട്ടുണ്ട്

  • @soorajsooryakg
    @soorajsooryakg 5 років тому +68

    ബ്രോ നല്ല ചിരിച്ചു കൊണ്ടുള്ള സംസാരം കേൾക്കാൻ തന്നെ വളരെ രസമാണ്..

  • @TheMediaPlus
    @TheMediaPlus 5 років тому +25

    Wow.. അടിപൊളി... 👍💓💓
    ഓറഞ്ച് പറിക്കാൻ പോയ അമ്മാമക്ക് 150 കൊടുത്തത്.. 👍👍👍👍👍👍👍

  • @fasilchittari9432
    @fasilchittari9432 5 років тому +151

    ആ ഉമ്മാമ മരത്തിൽ കയറി യത് കണ്ടപ്പോൾ കണ്ണ് തള്ളി പോയവർ ഉണ്ടോ

    • @tijuajoseph7259
      @tijuajoseph7259 5 років тому +2

      Ummammayude ummaye kandappol ....aa ammakum ayusum aarogyam nerunnu. May god bless these people

    • @PJ-rc3ur
      @PJ-rc3ur 5 років тому +4

      😜🤪🙄😲😳കണ്ണ് തള്ളിപോയിട്ട് കണ്ണ്‌ തിരിച്ചു അകത്തു കേറ്റാൻ ഒരുപാട് കഷ്ടപ്പെട്ടു

    • @fasilchittari9432
      @fasilchittari9432 5 років тому +1

      @@tijuajoseph7259 ആമേൻ

    • @fasilchittari9432
      @fasilchittari9432 5 років тому +1

      @@PJ-rc3ur 😂😂😂

    • @hashmonial295
      @hashmonial295 5 років тому

      Really hard working people...

  • @g1g15
    @g1g15 4 роки тому +1

    അവിടെ പോയി വന്ന ഒരു ഫീൽ ചെയ്തു ഈ വീഡിയോ വളരെ നന്നായിട്ടുണ്ട് സൂപ്പർ

  • @nandagopant5185
    @nandagopant5185 3 роки тому

    മനസു നിറഞ്ഞു....നിങ്ങളുടെ കൂടെ വന്ന പോലെ ഫീൽ ചെയ്തു...പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സുഖം....happiness overloaded...thank you so much 🙏🙏🙏

  • @fasalulabidvk2594
    @fasalulabidvk2594 5 років тому +39

    ഇതാണ് ട്രാവൽ വ്ലോഗ്, ഇങ്ങനെയാവണം ട്രാവൽ വ്ലോഗ്.....

  • @Sirajudheen13
    @Sirajudheen13 5 років тому +40

    കുട്ടികളുടെ സ്കൂളിന് വേണ്ടി എന്തെങ്കിലും ചെയ്യണം. പായ ഒക്കെ പുതിയത്. വാങ്ങണം.

  • @mylifemyfamliy3836
    @mylifemyfamliy3836 5 років тому +130

    *എന്റെ പൊന്നേ ലെങ്ത് കൂടിയല്ലേ,*
    *15min ഇപ്പോൾ കാണും,ഭാക്കി രാത്രി കാണും so പുറത്തു പോകാൻ ഉണ്ട് 15min കൈഞ്ഞാൽ,*
    *യൂട്യൂബിന് പുറത്തു ഒരു ലോകം ഉണ്ട കാര്യം ഞാൻ മറക്കുന്നു*
    😔😔😔😉

    • @junaisck458
      @junaisck458 5 років тому +15

      ലോകം മുഴുവൻ യൂടൂബിൽ എത്തിക്കാൻ ആൾക്കാരുള്ളപ്പോ നിങ്ങളെന്തിനാണ് പുറത്ത് പോയി ലോകം കാണുന്നത് ബ്രോ

    • @deepakg3958
      @deepakg3958 5 років тому +5

      Pacha thoppikara.. peruthishtam...❤❤

    • @madhavam6276
      @madhavam6276 5 років тому +1

      @@junaisck458 👍💜

    • @Ozzainboutique
      @Ozzainboutique 5 років тому +1

      👍🏽

    • @sadhammp2529
      @sadhammp2529 5 років тому +1

      Nigaloru jinn antto

  • @silpasanilsanil9826
    @silpasanilsanil9826 3 роки тому +1

    Natural video
    Super✌️

  • @crazyappe
    @crazyappe 4 роки тому +1

    Hi ashraf നല്ല അവതരണം , നിഷ്കളങ്കരയാ നാട്ടുകാർ . എല്ലാ ഭാവുകങ്ങളും ...

  • @abdulshukkoor2886
    @abdulshukkoor2886 5 років тому +5

    ഇതു 2019അല്ലെ wonderful vedeo amazing

  • @EuropeanDiarybySiyadRawther
    @EuropeanDiarybySiyadRawther 5 років тому +15

    കിടിലം എപ്പിസോഡ്, ഫുൾ കണ്ടു, നിങ്ങൾ വേറെ ലെവലാ ബ്രോ 😍. ഒരു മെട്രോപോളിറ്റൻ സിറ്റിക്കും തരാൻ പറ്റാത്ത പലതും ഇവിടുന്നു കിട്ടും ❤️❤️, കല്യാണപെണ്ണ് സുന്ദരിയാണല്ലോ 😄

  • @najinaaz
    @najinaaz 5 років тому +64

    പൊള്ളാച്ചി ആനമല കൊടൈക്കനാൽ വിഡിയോകൾ കണ്ടപ്പോൾ തമിഴന്മാരെകുറിച്ചുള്ള സങ്കൽപ്പം തന്നെ മാറിപ്പോയി ... നമ്മളെ തോല്പിക്കുന്ന പെരുമാറ്റം ഇത്ര സോഷ്യൽ ആയി ആദ്യമായിട്ട് കാണുന്നവരോട് പെരുമാറാൻ നമ്മൾക്ക് കഴിയാറുണ്ടോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.. Great

    • @shihabkp2009
      @shihabkp2009 5 років тому +3

      അതുപോലെ തന്നെയ ദൈഷ്യം വന്നാലും .വടിവാൾ വാക്കത്തി വിട്ട് ഒരു കളിയും ഉണ്ടാവില്ല'

    • @shihabrasheed786
      @shihabrasheed786 5 років тому

      Sariyanu njanum alogikarund...busilayalum train anelum ellavarum ellathum share cheyyum avar...

    • @Rshi4u
      @Rshi4u 5 років тому +3

      മലപ്പുറത്ത് വന്നാൽ കാണാം

  • @thareshk.b6131
    @thareshk.b6131 5 років тому +19

    തമിഴ്നാട്ടിൽ ഓൻ പേര് എന്ന് ചോദിക്കരുത് ഓങ്കാ പേര് എന്ന് ചോദിക്കണം വാങ്ക പൊങ്ക നീങ്ങ എന്നു പറയണം ചില ഭാഗത്തു ജനങ്ങൾക്ക് ദേഷ്യം വരും

  • @dineshkumar-up8uk
    @dineshkumar-up8uk 4 роки тому

    അടിപൊളി... ഒറ്റയിരുപ്പിൽ കണ്ടു തീർത്തു... മനോഹരം

  • @sreejithpk3438
    @sreejithpk3438 5 років тому +37

    കുറച്ചു നേരം കൂടി പോയാൽ എന്താ ഇക്കാ.. ഇതുപോലെ ഒരെണ്ണം ആരെങ്കിലും ഇതിനു മുൻപ് കാണിച്ചിട്ടുണ്ടോ😍😍 നിങ്ങൾ മുത്താണ്😍😍😍😘😘😘😘

    • @zaibuz898
      @zaibuz898 5 років тому

      i എന്നെ സബ്സ്ക്രൈബ് ചെയ്യുമോ

    • @jsjj80
      @jsjj80 4 роки тому

      Nadannu pokubol edeku kukunnu athe entha

  • @rafeekeddappara4409
    @rafeekeddappara4409 5 років тому +26

    46മിനിറ്റും skip ചെയ്യാതെ കണ്ടു സൂപ്പർ.

  • @nabeelali690
    @nabeelali690 5 років тому +27

    ആ ഗ്രാമത്തിന്റെ ഓരോ തുടിപ്പും കാണിച്ചു എന്ന് പറയുന്നതിൽ തെറ്റില്ല,അത്രക്ക് ഡീറ്റൈൽസ് ആയിട്ട് ചെയ്തു അത്രക്ക് മനോഹരം.

  • @thambyjacob8797
    @thambyjacob8797 2 роки тому

    തമിഴ് ഗ്രാമങ്ങളിൽ മലയാളികൾക്കു വല്ല്യ പ്രിയം ആണ്, നല്ല സ്നേഹം ഉള്ള ആൾക്കാരുണ്ട്, ത്തുത്തുക്കൂടി ഒരു ഗ്രാമത്തിൽ പോയത് 1991 ൽ പോയതും അവിടെത്തെ നാച്ചുറൽ ഫുണ്ടിന്റെ രുചിയും മറക്കാൻ കഴിയില്ല, പുല്ലരിചോറ്, വെണ്ണതൈര് സാമ്പാർ, പച്ചക്കറികൾ പല ഇനം, എല്ലാം ഓര്മ്മയിൽ വരുത്തിയ വിഡിയോ 👌👌

  • @__shaabzz__ii1186
    @__shaabzz__ii1186 4 роки тому +2

    ഒന്നും പറയാനില്ല മച്ചാനെ കിടു video ♥️🤘😍

  • @jabiralkhobar6393
    @jabiralkhobar6393 5 років тому +22

    എന്ത് നല്ല മനുഷ്യർ.Its real gods own country

  • @jitheeshvg6060
    @jitheeshvg6060 5 років тому +92

    കല്യാണപെണ്ണിന്റെ വീട് കാണിച്ചത് ഒരുപാട് ഇഷ്ടപ്പെട്ടു.. നല്ല കുടുംബം

  • @hahhahahahahhhaha4752
    @hahhahahahahhhaha4752 5 років тому +23

    പൊളിച് അശ്‌റഫ്‌ക്ക
    ഇനിയും നല്ല വീഡിയോസ് പ്രദീഷിക്കുന്നു
    ഏത് ഒരു എനർജി നിങ്ങളുടെ വിഡിയോക്
    All the best

  • @shihabalikottakkal8785
    @shihabalikottakkal8785 4 роки тому +30

    കണ്ടു കണ്ടു ഞാനും കിതച്ചു
    നിങ്ങളോടൊപ്പം നടന്ന ഫീൽ

  • @arunroyals8406
    @arunroyals8406 4 роки тому +15

    ഇതിലെ ഏറ്റവും മികച്ച പോയിന്റ് എന്താണ് എന്നു വെച്ചാൽ -" ആർത്തവ സമയങ്ങളിൽ പുരുഷന്മാർ ആണ് ഇവിടെ വീടുകളിൽ പാചകം ചെയ്യുന്നത് "... 👏👏👏

  • @RajNgl
    @RajNgl 5 років тому +38

    We appreciate your voice against plastic.U r true nature lover.
    Wow Lovely views of ' Vellagavi Village - Kodaikanal '
    especially ' Thambi Mr. Rahul..So cute.
    Government school children songs Interesting !
    we just remembering our childhood school days.
    conversation with Mrs Rajamani Amma ..good and feel comfort.
    Vellagavi village people life style,old Temple,Orange ,Guava, Avocado tree,Hard-working horses, Guard dogs..All r amazing ! Good treat to our eye.
    Happy to see bride groom and bride with family..you made them happy...thanks.
    * Kind Note : A humble request pls avoid unwanted risk shorts.give more importance to safety.
    once again thank you so much for your effect actions.wherever you go, we will follow you.
    Keep rock..See u soon Bro ..Congrats from Bahrain.

  • @kannurrecipes7881
    @kannurrecipes7881 5 років тому +21

    സുന്ദരമായ ഒരു ഗ്രാമത്തെ പരിചയപ്പെടുത്തിയതിന് ഒരു പാട് thanks 👍🏻👍🏻

  • @AbdulAzeez-xn9ib
    @AbdulAzeez-xn9ib 5 років тому +18

    എന്തായാലും നിങ്ങളുടെ നിഷ്കളങ്കത തോന്നുന്ന അവതരണം കാരണം ആണ് വിഡിയോ കാണുന്നത്

  • @salimsha2084
    @salimsha2084 3 роки тому +5

    കോവിഡ് കാരണം നാട്ടിൽ പോകാൻ കഴിയാത്ത പ്രവാസിയാണ് .2021 ഇൽ ഈ വീഡിയോ ഒറ്റ ഇരിപ്പിനു കണ്ടു തീർത്തു .മനസിന്റെ സന്തോഷം വാക്കുകൾക്കതീതമാണ് thanks ashraf excel

  • @shan1599
    @shan1599 4 роки тому

    ഞാൻ അഷറഫ് ബ്രോയുടെ വീഡിയോ ആദ്യമായാണ് കാണുന്നത് കണ്ടപ്പോൾ തന്നെ മനസ്സിനെ വല്ലാതെ ആകർഷിച്ചു ഇനി മറ്റുള്ള വീഡിയോകൾ എല്ലാം ഇരുന്ന് ഇരിപ്പിന് കണ്ടു തീർക്കണം ബിഗ് ഫാൻ ബ്രോ😍

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm 5 років тому +39

    അനിയാ.... ശരിക്കും കിടുക്കിയ വീഡിയോ തന്നെ !!! നിനക്കു മേലെ ആരും വരില്ല .... നീ.. ഞങ്ങ.... മുത്താണ്.

  • @vineeskitchenvlogs8460
    @vineeskitchenvlogs8460 5 років тому +27

    അവിടത്തെ ആളുകളുടെ പെരുമാറ്റം കണ്ടു പഠിക്കേണ്ടതുണ്ട്. I just loved it

    • @subynk6052
      @subynk6052 4 роки тому

      വളരെയതികം ഇഷ്ടപ്പെട്ടു. പോയി കാണണമെന്നുണ്ട്. ഈശ്വരാനുഗ്രഹം ഉണ്ടെങ്കിൽ സാധിക്കും

  • @HARIHARAN.A
    @HARIHARAN.A 5 років тому +18

    ലാസ്റ്റ് പാറപുറത്തു കയറിയപ്പോൾ ഉള്ളിൽ ഒരു ടെൻഷൻ ഉണ്ടായി. ഇക്കയോടും ഇക്കയുടെ വീഡിയോകളോടും ഉള്ള ഇഷ്ടം കൊണ്ടായിരിക്കാം. എന്റെ ചേട്ടനും ഭയങ്കര ഇഷ്ടമാ ഇക്കാടെ വിഡിയോകൾ....

  • @sadhakkathullapk58
    @sadhakkathullapk58 4 роки тому +24

    ഞാന്‍ മാത്ര മല്ലാത്ത പാലക്കാടന്‍സ് ഉണ്ടോ,,,,

  • @musamilkundalakaden8608
    @musamilkundalakaden8608 4 роки тому

    സൂപ്പർ ബ്രോ... ഒറ്റയിരുപ്പിന് മൊത്തം കണ്ടു തീർത്തു ഒന്നും പറയാനില്ല പൊളിച്ചു🤭🤭😍😍😍💖💖💖🥰🥰🥰🥰

  • @najeebnaji6024
    @najeebnaji6024 5 років тому +63

    ആ അമ്മ മരത്തിൽ കയറുന്നത് കണ്ടപ്പോ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി

  • @eajas
    @eajas 5 років тому +42

    ഇതൊന്നും ഒരു കൂടുതൽ അല്ല ബ്രോ ,നിങ്ങൾ ഒരു മണിക്കൂർ ഉള്ള വീഡിയോ ഇട്ടാലും കാണാൻ എല്ലാവരും തെയ്യാറാണ്

  • @alisaheer2673
    @alisaheer2673 5 років тому +58

    എല്ലാരും സുന്ദരമ്മാരും സുന്ദരികളുമാണല്ലോ ആ ഗ്രാമത്തിൽ... 💪

    • @zaibuz898
      @zaibuz898 5 років тому +2

      Ali Saheer
      i എന്നെ സബ്സ്ക്രൈബ് ചെയ്യുമോ

    • @alisaheer2673
      @alisaheer2673 5 років тому

      ലിങ്ക് അയക്കൂ @@zaibuz898

    • @alisaheer2673
      @alisaheer2673 5 років тому

      @@zaibuz898 ചെയ്ത്...

  • @transportmanager2134
    @transportmanager2134 4 роки тому +1

    watching your channel for the first time . innu thanne oru 12 to 15 vlog kandu theerthu .Grt man no words to say

  • @nikhilmlprm820
    @nikhilmlprm820 4 роки тому +20

    മനസ്സിനെ കോരിത്തരിപ്പിച്ച ഒരു യാത്ര...ഇതാണ് യാത്രാവിവരണം... 👌👌

  • @SidhikMp
    @SidhikMp 5 років тому +8

    ഇത് പൊളിച്ചു,, ഒരു 500കൊടുക്കാമായിരുന്നു,,, ആ സ്കൂളിലേക് കുറച്ച് സഹായം ചെയ്യാൻ,, പറ്റിയ ആളുകൾ ഉണ്ടോ എന്ന് ഒന്ന് നോക്കിക്കൂടെ

  • @muhammedraphy1803
    @muhammedraphy1803 5 років тому +12

    നമിക്കുന്നു നിങ്ങളെ, നിഷ്കളങ്കരായ ആ ഗ്രാമവാസികളെയും ഗ്രാമത്തേയും കാട്ടിത്തന്നതിന്.....
    ഒപ്പം വന്നതു പോലെയുള്ള അനുഭവം .... ഒരുപാടു നന്ദി ....

  • @kainTV
    @kainTV 5 років тому +37

    എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നുന്നു ഈ ചാനൽ Subcribe ചെയ്യാതെ ഞാൻ എവിടെ ആയിരുന്നു ഇത്രേയും കാലം വല്ലാത്ത അപകർഷതാഭോതം എന്നെ അലട്ടുന്നുണ്ട്☹️

  • @VeettileCurriyumNavileRujiyum
    @VeettileCurriyumNavileRujiyum 4 роки тому

    Njanivide chemmeen clean cheyyan irunnappol kandu theertha VDO. Dedication 👍👍👍

  • @rakhyravikumar6548
    @rakhyravikumar6548 4 роки тому

    ഒരുപാട് വ്ലോഗ്സ് കണ്ടിട്ടുണ്ട് പക്ഷെ ഈ vlog ഒരു പുതിയ അനുഭവം ആയിരുന്നു വേറെ ഏതോ ഒരു ലോകത്ത് എത്തിപ്പെട്ടത് പോലെ തോന്നി, thankyou dears 😍😍😍😍😍😍

  • @rasheedthechikkodan6371
    @rasheedthechikkodan6371 5 років тому +20

    അമ്മമാരെ മായ്ക്കാൻ ആശാൻറെ അടുത്ത് എന്തൊക്കയോ മാജിക് ഉണ്ടെന്നു തോന്നുന്നു :)

  • @senthilss3948
    @senthilss3948 4 роки тому +4

    Super bro, u took video naturally, heart touching, I feel it

  • @acsumeshvazhakkad4042
    @acsumeshvazhakkad4042 5 років тому +15

    നല്ല അവതരണം ബ്രോ.. ആശംസകള്‍ .
    ഇനിയും മുന്നോട്ട്.💪💪 !
    മതസൗഹൃദം കാത്തു സൂക്ഷിച്ച് കൊണ്ടുള്ള അവതരണം..!

  • @anilasakhi7680
    @anilasakhi7680 4 роки тому +1

    ഹായ് അഷ്‌റഫ്‌ സൂപ്പർ ആയിട്ടുണ്ട് ട്ടൊ ഞാൻ ഫെബിന യുടെ വീഡിയോ ആണ് കാണാറുള്ളത് ഇനി മുതൽ അഷ്‌റഫിന്റെയും ചാനൽ കാണാം ട്ടോ ഇത് ഒറ്റ ഇരിപ്പിൽ തന്നെ കണ്ടു ട്ടൊ സൂപ്പർ

  • @yahw000
    @yahw000 4 роки тому

    Nalla snehamulla alukalolla oru villeganu njan othiri pravasyam poittullatha kiduva

  • @sanoobsanoob196
    @sanoobsanoob196 5 років тому +13

    എന്റെ മോനെ എക്കാലത്തെയും മികച്ച വീഡിയോ അതിലുപരി അടിപൊളി veiw പിന്നെ കല്യാണ പെണ്ണിന്റ മൊഞ്ചു ചെക്കനും കൊള്ളാം

  • @raheebmalappuram6481
    @raheebmalappuram6481 5 років тому +10

    ഓരോ നാട്ടിലെയും ജീവിതവും പ്രകൃതിയെയും ഇത്ര മനോഹരമായി ഒരു ട്രാവൽ vlog ഉം മലയാളത്തിൽ കണ്ടിട്ടില്ല,

  • @foodhunter6391
    @foodhunter6391 4 роки тому +28

    തമിഴ് മക്കൾ സ്‌നേഹമുള്ളവരാണ് !
    ഇഷ്ട്ടം 💙💙💙

  • @afsalayoob8259
    @afsalayoob8259 4 роки тому +1

    Oru filim kanda anubavam 👌👌👌👌👌👍👍👍 really amazing ....

  • @Behappy8612
    @Behappy8612 4 роки тому

    Bro tqqqq so muchu
    Oru paadu nalla kazhchakal sammanichathinu
    Iniyum bhoomiyile Orupaadu manassine kuliraniyipikunna kaazhakal kaanaan vendi kaathirikkunnu
    Prakruthiye snehikkunna njhan enney poley mattu kaanikalum 😍😍

  • @riyasnc33
    @riyasnc33 5 років тому +15

    Ashraf bai , Great bro 👌👌👌
    വീണ സ്ത്രീയും ഫാമിലിയും യും പാക്കിസ്ഥാനികൾ ആണോ? ബാക്ക്ഗ്രൗണ്ടിൽ ഉറുദു സംസാരിക്കുന്ന പോലെ

    • @shajeerps6646
      @shajeerps6646 5 років тому

      പഷ്തൂൺ ഭാഷ. പാകിസ്താനിലെ പെഷാവർ, അഫ്ഗാനിസ്ഥാൻ, താജികിസ്ഥാൻ. ഇവിടെങ്ങളിൽ ഈ ഭാഷ ഉപയോഗികാറുണ്ട്!

  • @anishkumar-ft9qr
    @anishkumar-ft9qr 4 роки тому +18

    2020 lock down👍

  • @junaidjunu9870
    @junaidjunu9870 5 років тому +15

    ഇതാണ്ടാ Vlog 😊😊😊
    ഒന്നും പറയാനില്ല എല്ലാം പക്കാ👍👍👍

  • @videocreation382
    @videocreation382 4 роки тому +17

    ആ നാട്ടിലെ ജനങ്ങൾ ആ വേസ്റ്റുകൾ ഒന്നും പെറുക്കിയില്ലായിരുന്നുവെങ്കിൽ ആ നാടിന്റെ ഒരു അവൻസ്ത ആ നാട്ടുകാർക്ക് എന്റെ വക ഒരു
    Big salute

  • @mohammedniyaspv9499
    @mohammedniyaspv9499 4 роки тому +2

    One of the best video that i had seen on u tube

  • @Rashidccj
    @Rashidccj 5 років тому +11

    ഇങ്ങനെയുള്ള ഗ്രാമങ്ങളും നമ്മുടെ തൊട്ട് അടുത്ത് തന്നെ ഉണ്ടെന്ന് കാണിച്ചു തരുന്ന അഷ്റഫ്ക്കാന്റെ കഠിന പ്രയത്നം കാണാതിരിക്കാൻ വയ്യ. പ്രവാസ ജീവിതത്തിലെ മുരടിപ്പുകൾ മറക്കാൻ സഹായിക്കുന്ന ഇങ്ങനെത്തെ വീഡിയോയകൾ സമ്മാനിക്കുന്ന അഷ്‌റഫ്‌ ഭായിക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു all the best അഷ്‌റഫ്‌ ഭായ്

  • @arumainayagambell9647
    @arumainayagambell9647 4 роки тому +5

    I'm from Tamilnadu, malayalam korachu arium. Bro Your all video's supper...

  • @firdause1706
    @firdause1706 5 років тому +11

    ആദ്യം സുജിത്ത് bro ന്റെ വീഡിയോ ക്ക് ആയിരുന്നു waiting.. ഇപ്പൊ ഞമ്മളെ Ashraf bro ന്റെ വീഡിയോ ക്കാണ് കട്ട waiting... Super bro. Keep it up..

  • @rajaniyer6144
    @rajaniyer6144 4 роки тому +2

    Adi Poli Presentation

  • @revathyrr3801
    @revathyrr3801 4 роки тому +6

    2020ൽ കാണുന്ന ഞാൻ... എന്തേയ് ഇത്ര വൈകി പോയി 🤔🤔
    ഒരു രക്ഷയും ഇല്ലാത്ത നാട്... മണ്മറഞ്ഞു എന്ന് കരുതുന്ന പലതും കാണാൻ കഴിഞ്ഞു.... superb.... 💖💖💖😍😍😍