ഗ്ലോവ്, മാസ്ക് cap ഒക്കെ ഇടാം. നമ്മൾ അറിയാതെ തന്നെ മുടി, ഉമിനീർ, കൈയിലെ രോഗാണുക്കൾ ഒക്കെ ഫുഡ് contamination ആകും. അടുത്ത പ്രാവശ്യം വീഡിയോ ചെയ്യുമ്പോ ഇതൊക്ക ഉറപ്പാക്കണേ.
@@sreerajs2851 buddies ഫുഡ് സേഫ്റ്റിക്ക് കുറെ കാര്യങ്ങൾ ചെയ്യണം. അത് ബേസിക് തന്നെ തുടങ്ങണം. അല്ലാതെ ഏതേലും ഹോട്ടൽ നിന്ന് ഫുഡ് കഴിച്ചിട്ട് ഹോസ്പിറ്റലിൽ ആകുകയോ തട്ടിപോകുകയോ ചെയ്തിട്ട് അയ്യോ ഫുഡ് and സേഫ്റ്റികാർ നോക്കാഞ്ഞിട്ടാണെ, വലിയ ഹോട്ടലിൽ ക്ലീൻ അല്ല , സൗകര്യം ഉണ്ടങ്കിൽ കഴിച്ചാൽ മതി, വീട്ടിൽ കഴിച്ചാൽ അസുഗം വരില്ലലോ എന്നൊക്ക പറഞ്ഞിട്ട് കാര്യമുണ്ടോ? വൃത്തി ഫുഡ് സേഫ്റ്റി ഒക്കെ അത് എല്ലാവരുടേം ഉത്തരവാദിത്തം ആണ്. പ്രേതേകിച് ഒരു പബ്ലിക് യൂട്യൂബ് വീഡിയോ അതിൽ എല്ലാർക്കും ഉള്ള ഫുഡ് കൈ ഇട്ടു contaminate ചെയ്താൽ പ്രതികരിക്കും. ഇടക്ക് സമയം കിട്ടുമ്പോൾ thyphoid mary എങ്ങനെ thyphoid പരത്തിയിരുന്നത് എന്നൊക്കെ വായിക്കുക.
പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ ഊണ് കഴിച്ച് കഴിഞ്ഞ് അടുത്തുള്ള ബോർമയിൽ പോകുമായിരുന്നു ചൂട് പഫ്സ് കഴിക്കാൻ 3 രൂപ ആയിരുന്നു എഗ്ഗിന് 3 രൂപ മീറ്റിന് 3.50 .ഡ്രിംഗ്സിന് 2രൂപ രണ്ടും കൂടെ 5 രൂപ . 5 രൂപ , സ്കൂൾ വിടുമ്പോൾ കഴിക്കാൻ 5 രൂപ സൂക്ഷിച്ച് വെക്കുമായിരുന്നു 2001 ൽ ഒക്കെ
ഒരു രക്ഷ ഇല്ല ഞാൻ കഴിച്ചത് ആണ്
😊😊😊😊😊
😊
😊
അടിപൊളി ആണ്
Glove ഒക്കെ use ചെയ്യ്... ഗ്ലോവ് ചെറിയ പൈസ ക്ക് കിട്ടും
പൊറോട്ട കഴിക്കാറുണ്ടോ
@@TheManupcx
വിഡിയോ ഒക്കെ എടുക്കുമ്പോൾ glove ഇടുക...
Ath cook cheyumallo appo pinne entha
Veetil glove upayogikkarnundo
@@gopilog4158 വീട്ടിൽ ഉണ്ടാക്കി sale ചെയ്യുന്നില്ല
ഗ്ലോവ്, മാസ്ക് cap ഒക്കെ ഇടാം. നമ്മൾ അറിയാതെ തന്നെ മുടി, ഉമിനീർ, കൈയിലെ രോഗാണുക്കൾ ഒക്കെ ഫുഡ് contamination ആകും. അടുത്ത പ്രാവശ്യം വീഡിയോ ചെയ്യുമ്പോ ഇതൊക്ക ഉറപ്പാക്കണേ.
Aa comment'ne "love" Ilya. Adu ishtapetitilla
Choodagumboo ellam sathoolum😅
സൗകര്യമില്ല. നീ വേണമെങ്കിൽ വാങ്ങിയാൽ മതി.
valiya hotelilum mattum pattakalum elikalum pettuperuki aviduthe biriyaniyum porotayum okke kazhikkam alle inganeyaanenkil.....
@@sreerajs2851 buddies ഫുഡ് സേഫ്റ്റിക്ക് കുറെ കാര്യങ്ങൾ ചെയ്യണം. അത് ബേസിക് തന്നെ തുടങ്ങണം. അല്ലാതെ ഏതേലും ഹോട്ടൽ നിന്ന് ഫുഡ് കഴിച്ചിട്ട് ഹോസ്പിറ്റലിൽ ആകുകയോ തട്ടിപോകുകയോ ചെയ്തിട്ട് അയ്യോ ഫുഡ് and സേഫ്റ്റികാർ നോക്കാഞ്ഞിട്ടാണെ, വലിയ ഹോട്ടലിൽ ക്ലീൻ അല്ല , സൗകര്യം ഉണ്ടങ്കിൽ കഴിച്ചാൽ മതി, വീട്ടിൽ കഴിച്ചാൽ അസുഗം വരില്ലലോ എന്നൊക്ക പറഞ്ഞിട്ട് കാര്യമുണ്ടോ? വൃത്തി ഫുഡ് സേഫ്റ്റി ഒക്കെ അത് എല്ലാവരുടേം ഉത്തരവാദിത്തം ആണ്. പ്രേതേകിച് ഒരു പബ്ലിക് യൂട്യൂബ് വീഡിയോ അതിൽ എല്ലാർക്കും ഉള്ള ഫുഡ് കൈ ഇട്ടു contaminate ചെയ്താൽ പ്രതികരിക്കും. ഇടക്ക് സമയം കിട്ടുമ്പോൾ thyphoid mary എങ്ങനെ thyphoid പരത്തിയിരുന്നത് എന്നൊക്കെ വായിക്കുക.
പപ്സും ലൈമും ഫാൻസ് ലൈക് ❤
പപ്സ് അല്ല പഫ്സ് അന്ന് 😂
Puffs Naanam keduthunna palahaaram aanelum super combo 😂😂❤
@@sudhimolvijayan6197why ?
Wow കൃത്യമായി clean ആയി ഉണ്ടാക്കുന്നു, super 🤤🤤🤤🤤
😂
ഗ്ലൗസ് use ആക്കി എങ്കിൽ perfect അയ്യേനെ
Chood pidikumbol Ella anukalum sagulee😅
@@MuhammedAjmal.mbroh ennu vech kayy kazhiviya vellm chood aki kudikkn pato😂
Bakeyil glows use cheyyarulla bro
100 degree ku mukalil chood vende chavan ?@@MuhammedAjmal.m
Gloves use നല്ലതല്ല. കൈ നന്നായിട്ട് കഴുകണമെന്നുള്ളു. സായിപ്പയാലും ഇങ്ങനെ തന്നെയാണ്. ഇനി വെളുത്ത കയ്യ് തന്നെ വേണമെങ്കിൽ ഒന്നും ചെയ്യാമോ പറ്റില്ല
Glows koodi ittal polikkum❤
If chefs hands are clean, that the best. Gloves are actually dirtier than hands
Ate ate sweat pinne leavenu poyatukond kuzhappola
Glow use chaiyn paryuuuu ...atlest
Glow allada pachaparishkari 'glove.'
Ivar enth kondan oru glows use cheyyathath?
പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ ഊണ് കഴിച്ച് കഴിഞ്ഞ് അടുത്തുള്ള ബോർമയിൽ പോകുമായിരുന്നു ചൂട് പഫ്സ് കഴിക്കാൻ 3 രൂപ ആയിരുന്നു എഗ്ഗിന് 3 രൂപ മീറ്റിന് 3.50 .ഡ്രിംഗ്സിന് 2രൂപ രണ്ടും കൂടെ 5 രൂപ . 5 രൂപ , സ്കൂൾ വിടുമ്പോൾ കഴിക്കാൻ 5 രൂപ സൂക്ഷിച്ച് വെക്കുമായിരുന്നു 2001 ൽ ഒക്കെ
Kandit thanne kothi aavunnu adipoli 🤤🤤🤤😋
Prepare ചെയ്യുമ്പോ glouse use ചെയ്യണം
Ufff kanditu thannea kothiyavunnu😋😋😂😂
Hygenic illla
Oru glouse ittukooode
😄
Dey ekdesham 200 degree an chood avunna 👄
@@mythkiller12
ഓവന്റെ അകത്തു കയറി ഇരിക്കാനല്ല, ഗ്ലോവ്സ് ഇടാനാ പറഞ്ഞെ 👀
ninte cmntil njan yojikkunnu
@@freakbot1056nee pottanano
Mutta Puffs ishtamulla youtuberine peru parayamo gamerZ😁
അത് എന്താ spray ചെയ്തത്
Kottayam location evde aa?
കണ്ടിട്ട് തന്നെ കൊതിയാകുന്നു 😋
Papsum beefum kazhichittundo pwoliya 🤤
Oru Rakshayumillatha taste aaaàanoo chetttttayiiii
😂kazhich nokkuvin
പ്രഗതിയിൽ പോകുന്ന ഒരു ശരാശരി ഉദ്യോഗാർത്ഥി : നമ്മൽ ഇതൊക്കെ daily കഴിക്കുന്നതാണ്😌
Aha
Daily onnum kazhikkalle bro Pani kittum ❤
അതെവിടെ
Irritty pragathi 😂😊
@@beingcarguy-i8i kazhikkunnath kond kozhopponnuilla bro athinanusarich calories korcha mathi ...
Aa kayil oru glove ittu koode. Ivante okke viyarppano njangal tinnendatu?
Than thinnada..... Poree
@@liaabraham6524 taan aalate arkum atu tinnan Moham illa. . When would India learn hygiene!
@@josephj8447true. Kandu maduthu
Ethu countryl poyalum, africayil polum street vendors okke gloves use cheyyum. Indiayil mathram kandal thanne arapp varum
ഞങ്ങൾ ഇവിടുന്നു മിക്കവാറും ഈ ചൂട് puffs വാങ്ങാറുണ്ട് അടിപൊളി ആണ്
Avan chanthi chorinja ah kai kondu alichu vaari vekunna filling ulla puffs aanu ne thinnunnath 🤮🤮🤮
കൈയിൽ ഒരു ഗ്ലൗസ് ഒക്കെ ഇടുകയായിരുന്നേൽ നല്ലതാരുന്നു.... ഉണ്ടാകുമ്പോൾ
അമ്മയോട് പറയാറുണ്ടോ വീട്ടിൽ ഗ്ലൗസ് ഇട്ട് ജോലി ചെയ്യാൻ 😅
Amma aa food saleinu veykarila😅😄@@മോൺസൺ
@@മോൺസൺenthu chodyam aanu bro....gloves oke oru minimum cheyyendathalle ..ethra cost koodum???
@UCLmsObGZGGlIcwI8RrpamgAadaa poori mone hygiene undo myree ninak aval oru seller ann
നീ പൊറോട്ട കഴിക്കാറുണ്ടോ
Ishtam pole kazhichittund ❤
Ingane choodulla puff evidunnu kazhichalum nallatharikkum😂
Wow.. aa cream bun undakkunnath thanne kanditt kothi aavunnu... 😂
Bro Palakkad ullathu vellathum.....
Choodulla egg puffsum.thanutha limeum schoolil padikunna kalam thote sheelamayi❤
Njanum ith kazichu adipoli aanu❤
Anything for vegetarians?
Kottarakarayille laxmi bakeryile mottapuffs thinavar undo ,laxmiyille athryumonum oradathum vanittila💯🫀
Ningal paranja shopilum nallathayurikum pakshe dialogue kettal thaan Ella shopinnum puffs kazhicha pole aanallo....
Where is this place
Elappunkal ano illivalavu alle
S
Gloves idu Pine Puff onnu koodi virinju nilkam.
Gloves nallathaan ennano parayane
Bro ente kunjile njan ith Pathanamthittayil crown bakeryil ravile tution class kazhinj nalla choodode puffs kazhikaarund. ❤❤ Ith eppozhum ullath aanu .
വിശന്നിരിക്കുമ്പോൾ തിന്നു കൊതിപ്പിക്കാൻ വേണ്ടി ഓരോന്ന് വരും 🥲
Borma enthaane?
KANJIKUZHY BETTER BAKERY TRY CHEYYAMO
Ariyam bro edakk poy kazhikkunnatha
The best ആണ് മോനെ.....
Nice video! For better hygiene, gloves could be used when handling food.
Bro ithu angadivayil annu
Rate paryu bro
പല ബോർമകളും കണ്ടാൽ പഫ്സ് പോയിട്ട് വെള്ളം കുടിക്കാൻ പോലും തോന്നില്ല...
Kayyil oru glouse idaayirunnu😊
appo porotta undakunavare kadaal
@@Humantruth90above 65 degreeyil undakkunna foodsil hands clean aanenkil glouse venda aavishyam illa
Onnu poda ooleyy
Ningalk vendel venda...vrithi nokkuvar und .avrude karyam aanu paranjath
@@justin1656 vrithi ennathu glouse ittal maathram alla parayuka,
Pinne ariyilla food safety ariyilla enkil poyi nokku enittu parayu.
Oru gloves koodi indel making adipowli aayine😂
Venel kazhchatt podei😂
Theetam nakki@@Cristopherronaldo...........7
@@vipinvnath4011 adheda monu ivdann per day 450 puffs kazhkunna ellarm theetam nakkigala.ni paranjond💀
Ayyo.. 😂😂ningda vtlum ellarum glove's ittahno foodindakne.. 👀vrithi mathi.. Glovesnelum better aahn handkond indakne vrithi indengi..
നിന്റെ അമ്മ 🧤🧤 ettano undakaru home
Ambooo pwoli sanam
Sandwichinte filling spoon vech edamayirunnu.😅
Athe nalla taste ann poli ann bt oru gloves itta kollayirunnu enn thonni 😅
Njan panikku poyatha engane ulla placeil thinn thinn madurhu
ഇറഞ്ഞാൽ അൽഫോൻസ bakery and ബോർമ try ചെയ്യൂ സൂപ്പർ ടെസ്റ്റിൽ ചൂടു puffs കിട്ടും
Chood pufs sathyam paranjal taste enjoy cheyth kazhikan patilla. Annakk polli pappadamavum. Anubhavam.
Erekure
True
Correct
💯
Over chood aanenkhil maathram
did India banned gloves?
Uff mowne😌🔥🔥🔥🔥🔥🔥
Gloves uses please
അടിപൊളിയാണോ മോനെ 💥💥
Puppsil maatram nokathe aa chuttum onu nokike.
Mmm yummy 😋
Entee ammedee veedu ithinu aduthanu.nostalgia bro thanks.enikku ariyaam madhuchettanee.nalla manushan.kandal pedi thonnum.but nalla sneham ulla manushan.
Yes 🥰
Hi ithu location evidanu
Njgalde Kurathikad High school jn lekshmi bakery kittum ithupolle ondaki appo thanne choodode kazhikam
Share the GPS coordinates from Google Maps bro
Looks good
Manasodee chyuna joli cooking❤
Gloves use cheyyamayirunnu🥴
ഒരു നല്ല സ്പോട്ടുണ്ട് കോവളത്തിനടുത്തുള്ള സെന്റർ ബാങ്കിന്റെ അടുത്തായ caffe buvieni
Aimanam parippil panickarodam ennoru kada und...Aviduthe puffs onn try cheyt nok...Bread okke oruthavana medichal pinne etra dhoore aanelum ivide vann medikum...Ivarkum ivarde borma und
Kure gloves teams vannitundallo😢. Orupad days ore gloves use cheyyunna chilarrkkal nallath vtithiyaya kai thanneyanu
Njan ente 22vayasu vare kazhichathanu. pakshe borma ath kazhinjappo poottipoy.. .😢😢
Use Gloves
Awesome 👍
njna hosteil nurising padikan eppo vishane erikuva natila nest week pokum
Gloves idanam
This year I was missed....
ഗ്ലൗസ് എങ്കിലും ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യുക. 🙏
കോട്ടയത്ത് എവിടാ ഇത് വാഴൂർ അടുത് വല്ലോം ആണേൽ ഒരു 45 puffs ഓഡർ ചെയ്യാനായിരുന്നു
ഇല്ലി valav(6aam mile)
Glove must aalo
കയ്യിൽ ഒരു ഗ്ലൗസ് ഇട്ടായിരുന്നെങ്കിൽ നല്ലതായിരുന്നു, ഈ പപ്സ് ഉണ്ടാക്കുന്ന ആള് മറ്റൊരു ബേക്കറി പോയി ഇങ്ങനെ ചെയ്യുന്നത് കണ്ടാൽ വാങ്ങിച്ചു കഴിക്കുമോ
കാണുബ്ബോ തന്നെ കൊതിyaakunnu
Naakkupolitund😊
Ishttapole
Go to iraivi Puram Maria bakers
but pazhe puffs naarunnu taste, school vitt varumbo oru puffs naranga vellam, 5rs
Wow😋
Ente plus 2 padikumbozha choodu puffs avasanam kazhichathu .. ipo vayasu 35 ayi ...
Oru puffsill oru full motta ittal engane ondavum🐦👍🏻
Tamil നാട്ടിലൊക്കെ angane und😊
എന്റെ വൈഫിന്റെ വീട് കോട്ടയം ആണ്
Njangalde main kada ente veedinte thott sideil aa😂😂😂
Oru divasam Puffs kaicht yeniki shardikan thoni. Bakery ile puffs trust cheyan patilla
Ovenil ninn kayyichal Vaaya kathum 😂😂anyway looks delicious
നമ്മുടെ കോട്ടയം ❤❤
Aa kaiyil oru covering edunnath nallath aanu…
പൊന്ന് മോനേ.. കാക്കനാട് ഉള്ള ഒരു ബോർമേല് പോയത് ഓർമ്മ ണ്ട്. 3 ദിവസം ഫുഡ് കഴിച്ചിട്ടില്ല
അവടെ ഉള്ളോർടെ ഒക്കെ അവസ്ഥ😢😢
ഞാൻ ആദ്യമായിട്ടാണ് പഫ്സ് ഉണ്ടാക്കുന്നത് കാണുന്നത്
നാട്ടിൽ പോകുമ്പോൾ കഴിക്കണം എന്ന് തീരുമാനിച്ചിരുന്നു പക്ഷെ കഴിഞ്ഞില്ല.
ഞങ്ങളും കഴിച്ചിട്ടുണ്ട്
ബോർമയിൽ നിന്നും കഴിക്കണം അതൊരു ഫീല് ആണ്
Gloves onnum use cheyyile ? 🤢
Evide aanelum gloves 🧤 mukyam bigile taste mathram alla hygiëne must aanu
കയ്യീന്ന് ബ്ലൗസ് ഇട്ടാൽ നന്നായിരുന്നു👍