Irshad എന്ന ക്ലിനിക് ഏജന്റ് നടത്തുന്ന whatsapp ഗ്രൂപ്പുകളിലെ തട്ടിപ് നേരിട്ട് കാണാം : ua-cam.com/video/2RWRBLeLdfg/v-deo.html മധ്യ ഭാഗം മുതൽ അവസാനം വരെ skip ചെയ്യാതെ കാണുക ⚠️
Another valuable video that will be helpful for many people. സത്യം പറഞ്ഞാൽ മുടി കൊഴിയാൻ തുടങ്ങി ഒരുപാട് വർഷങ്ങൾ ആയെങ്കിലും ഹെയർ ട്രാൻസ്‌പ്ലാനറ്റേഷൻ ചെയ്യാൻ മനസ്സിൽ നല്ല പേടി ആയിരുന്നു... ഇതേ പോലെ 'തലയുടെ കാര്യമല്ലേ ' എന്തെങ്കിലും പറ്റിയാലോ എന്ന പേടി 🙈 ഡോക്ടറുടെ വീഡിയോസ് കണ്ടതിനു ശേഷമാണ് ഒരു ധൈര്യം വന്നത്.. അതിനു ശേഷം ഒരുപാട് വീഡിയോസ്, റിവ്യൂസ് എല്ലാം കണ്ടതിന് ശേഷമാണ് അവിടെ വന്നു ഹെയർ ട്രാൻസ്‌പ്ലാന്റഷന് ചെയ്തതും.. പ്രധാനമായി പറഞ്ഞാൽ , ഡോക്ടറുടെ വീഡിയോസ് എല്ലാം നല്ല സിമ്പിൾ ഭാഷയിലാണ് വിവരിക്കുന്നത്... അതിനേക്കാൾ ഉപരിയായി ഒരു ബിസിനസ് മൈൻഡഡ് മാത്രമായി തോന്നിയിട്ടില്ല ...felt genuine...അത് കൊണ്ടാണ് അവിടെ നിന്നും ഹെയർ ട്രാൻസ്‌പ്ലാന്റഷന് ചെയ്യാം എന്ന് തീരുമാനിച്ചതും.. ക്ലിനിക് , സർജറി , സർജറി കഴിഞ്ഞുള്ള follow up എല്ലാം പ്രൊഫഷണൽ ആയിരുന്നു.. താങ്ക്സ് ഡോക്ടർ ആൻഡ് യുവർ ടീം 😊
Never. How can we do like that..then whats the difference between us and the so called Registration check clinic 😄 Both clinics procedures are done by experienced skilled doctors and NOT technicians. Which ever doctor do from Hair O Dent, its my responsibility..so its my duty to maintain the quality 😊🙏🏻 Those who wish to see our staffs here are the videos : Kochi Clinic instagram.com/reel/CXydOibDZgw/? Calicut Clinic : instagram.com/reel/CYI4FxphN6r/?
ഒന്നിലെങ്കിലും നാട്ടുകാരെ പേടിക്കണ്ടേ...ഇപ്പോത്തെ കാലത്തു ഉഡായിപ് ആയി മുമ്പോട്ടു പോയാൽ ഉള്ള പ്രശ്നം ദിവസേന നമ്മൾ വാർത്തകളിൽ കാണുന്നതല്ലേ...100% നീതി പുലർത്തിയില്ലെങ്കിലും ഒരു മിനിമം വിശ്വാസ്യത കൊടുക്കണ്ടേ.. 😊🙏
Implantation ethu method aayaalum ethra time eduthalum results depends on surgeons his/her hand skill. Nothing else to get worried. Choose the skilled doctor always.
Hi Dr, I'm booked my surgery on 25th and 26th this month. Dr told 2000 graft is sufficient for me, but my doubt is if 2000 graft taken from my donor area can i trim that area in future. Bcz of the gaps.
Bro ഒരു doubt എന്റെ family ൽ baldness ന്റെ strong history ഉണ്ട് father നും grandfather നും father ന്റെ brothers നും ഒക്കെ. എനിക്ക് 21 വയസ്സ് ഉണ്ട് എനിക്കും ഈ പ്രശ്നം ഉണ്ട് thinning front ഒക്കെ നല്ലതു പോലെ പോയിട്ട് ഉണ്ട്. ഒരു കാര്യത്തിൽ ആണ് പേടി എന്റെ അച്ഛന് ഇപ്പൊ 50 വയസ്സ് ഉണ്ട് പുള്ളിക്ക് donor area കുറവാണ് ഉള്ളത് ഒക്കെ thin ആയി പോയത് ആണ്. എന്റെ പേടി എന്തെന്നാൽ 25 വയസ്സ് ഒക്കെ ആകുമ്പോഴേക്കും ഞാൻ hair transplant ചെയ്യാൻ പോകുമ്പോൾ എന്റെ donor area യും അച്ഛന്റേത് ഒക്കെ പോലെ ആകുമോ എന്നാണ് genitics അങ്ങനെ വരുമോ. Donor area ഇല്ലാത്ത അവസ്ഥ
Then why the hell are they giving such a advertisement to check doctors registration number ?!! Registered doctor just for drawing hair line…തട്ടിപ് എന്ന് പറഞ്ഞാൽ ഇതാണ് തട്ടിപ് 👏👏
@@DrSreenathS huge marketing with fraudulent practices😆. Tallu youtube channel um und. Aa marketing payyane odukate chaada anu. Once contacted asking him 3000 graft rate..he is shouting asking to send photos..not even a manners to hear what we are looking for.
Donor area weak anengil expected results kittilla. Oru partial coverage poole kittunathilum better cheyathathu aayirikkum. Orelse you can go for body hair transplant if u hav good facial n body hair…
Irshad എന്ന ക്ലിനിക് ഏജന്റ് നടത്തുന്ന whatsapp ഗ്രൂപ്പുകളിലെ തട്ടിപ് നേരിട്ട് കാണാം : ua-cam.com/video/2RWRBLeLdfg/v-deo.html മധ്യ ഭാഗം മുതൽ അവസാനം വരെ skip ചെയ്യാതെ കാണുക ⚠️
Yes. 15 days is more than enough for treatment & recovery. Current waiting period is one month. Will try maximum. Pls call at branch number for booking a date. 8848967460
Kochi or calicut..scalp hair transplant cases are done by our doctors team. Iam concentrating more on beard & Moustache cases 😊🙏🏻 Mostly will be available in Kochi…
അങ്ങനെ ഒന്നും ഇല്ല. Hair growth is more in warm climate. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ടെക്‌നിഷ്യൻ അല്ല, ഡോക്ടർമാർ തന്നെ പറഞ്ഞു തരും..അതു കറക്റ്റ് ആയി ചെയ്താൽ മതി 😊👍🏼
Irshad എന്ന ക്ലിനിക് ഏജന്റ് നടത്തുന്ന whatsapp ഗ്രൂപ്പുകളിലെ തട്ടിപ് നേരിട്ട് കാണാം : ua-cam.com/video/2RWRBLeLdfg/v-deo.html മധ്യ ഭാഗം മുതൽ അവസാനം വരെ skip ചെയ്യാതെ കാണുക ⚠️
Doctor Please help. enik hair loss ഉണ്ടാവുന്നു. പക്ഷെ തലയിൽ കൈ ഓടിക്കുമ്പോൾ കുറ്റി മുടി പോലെ ഫീൽ ചെയ്യുന്നുമുണ്ട്. Minoxidil 5% ഡോക്റ്ററിനെ Consult ചെയ്തപ്പോൾ തന്നു. ഉപയോഗിച്ച് തുടങ്ങിയിട്ട് 4 മാസമായി. പക്ഷെ Hair loss ന് മാറ്റമൊന്നുമില്ല.
Oru continues 6 months engilum use cheythale result undo ennu ariyaan pattuu. If seeing results you can continue. Orelse just stop slowly. Oru shock loss is almost expected. But back to normal aavum. 😊👍🏼
ഈ പറഞ്ഞ ഏജന്റ് കുറേ ഫോട്ടോ കൊണ്ട് നടക്കുന്നുണ്ട് വേറെ ക്ലിനിക്കിൽ പോയി എയർട്രാൻസ്പ്ലാന്റ് ചെയ്ത വെക്തിക്ക് കിട്ടിയ പണിയാണെന്ന് പറഞ്ഞു ഫോട്ടോ എഡിറ്റ് ചെയ്തിട്ട് ഇങ്ങനെ സംഭവിച്ചവരുടെ ഡീറ്റെയ്ൽ ചോദിച്ചപ്പോൾ പറയുന്നില്ല
മറ്റു ക്ലിനിക്കുകളെ താറടിച്ചു കാണിച്ചു ഇവൻ ചെയ്ത ക്ലിനിക്കാണ് ഏറ്റവും മികച്ചത് എന്ന രീതിയിൽ ആണ് പ്രവർത്തനം. മറ്റു ക്ലിനിക്കിൽ നിന്നും ചെയ്തു എന്തെങ്കിലും പോരായ്മ തോന്നിയ ആരെങ്കിലും പോയി ഇവന്റെ കൈയിൽ ചെന്ന് ചാടിയാൽ തീർന്നു...ആ ക്ലിനിക്കിനെ കുറിച്ച് പരമാവധി കുറ്റം പറയാൻ ഉണ്ടോ, അതെല്ലാം പറഞ്ഞു, ചെയ്ത ആൾ ഒരു മഹാ മണ്ടത്തരം ചെയ്തു ചതിക്കപ്പെട്ടു എന്നെല്ലാം പറഞ്ഞു mental harassment ചെയ്തു ആ ക്ലിനിക്കിനെ പരമാവധി നശിപ്പിക്കാനും ബാക്കി സ്വന്തം ക്ലിനിക്കിലേക്കുള്ള ബിസിനസ് ആക്കി മാറ്റാനും നല്ല കഴിവുള്ളവനാണ് ഇവൻ...ഒറ്റ പരാതി ആയി പോയിട്ട് കാര്യം ഇല്ല. കൂട്ടം ആയി തന്നെ പോണം. പല ബ്രാഞ്ചിൽ നിന്നും ചെയ്തു 8ntae പണി കിട്ടിയ ആളുകൾ ഉണ്ട്...ഉടനെ ഒരു തീരുമാനം ആവും.👍
@@DrSreenathS പിന്നെ ആളുകളെ പറഞ്ഞു പറ്റിക്കുന്നത് ഈ പറഞ്ഞ വ്യക്തിയുടെ ഫ്രണ്ട് ഉണ്ടത്രേ UK യിൽ അവിടെ എയർട്രാൻസ്പ്ലാന്റ് കുറിച്ച് റിസർച് നടത്തി കൊണ്ടിരിക്കുന്നു ഏറ്റവും പുതിയ അറിവുകൾ അയാൾക്ക് ആണെത്രേ കിട്ടുന്നത് അങ്ങനെ കുറേ ബഡായി കഥകൾ പിന്നെ ചില ക്ലിനിക്ക് പേര് പാഞ്ഞു ഒരു റും പോലും ഇല്ലാതെ സ്‌റ്റെർഖൈസ് അടിയിൽ വരെ എയർട്രാൻസ്പ്ലാന്റ് ചെയ്യുടത്രേ അതും കേരളത്തിൽ അങ്ങനെ എന്തെല്ലാം കഥകൾ പറയുന്നേ
@@anwar6232 Irshad എന്ന ക്ലിനിക് ഏജന്റ് നടത്തുന്ന whatsapp ഗ്രൂപ്പുകളിലെ തട്ടിപ് നേരിട്ട് കാണാം : ua-cam.com/video/2RWRBLeLdfg/v-deo.html മധ്യ ഭാഗം മുതൽ അവസാനം വരെ skip ചെയ്യാതെ കാണുക ⚠️
ഒരു ജെനുവിനിറ്റി ഉണ്ട് ഈ ഡോക്ടർൻ്റെ എല്ലാ വീഡിയോകൾക്കു൦. കുറെ അവൻമാ൪ വൃജനാണ് എന്നു വിളിച്ചു കുവി നടന്നിട്ടും നിയമനടപടികൾ ഈ ഡോക്ടർക്ക് എതിരെ നടന്നിട്ടില്ല എന്നു മാത്രമല്ല അതേ ഡോക്ടർ തന്നേ വീഡിയോൽ വന്നു വിശദമായി തന്നെ സംസാരിക്കുന്നു.
ഈ വിളിച്ചു കൂവി നടക്കുന്നവൻ കേരളത്തിൽ ഒട്ടനവധി ബ്രാഞ്ചുകൾ ഉള്ള ഈ അടുത്ത കാലത്തു തല പൊക്കി വന്ന ഒരു typical ബിസിനസ് ക്ലിനിക്കിന്റെ പ്രൊമോട്ടർ ആണ്. Fake google റിവ്യൂ കണ്ടും വ്യാജ പരസ്യങ്ങൾ കണ്ടും ചെയ്തു പോയവർക്ക് നല്ല രീതിയിൽ മോശം അഭിപ്രായം വരുന്നുണ്ട്. ഒട്ടു മിക്ക ക്ലിനിക്കുകളും കൂടുതലും ഇവരുടെ repair കേസ് ആണ് വരുന്നത്. പലരും നിയമ പോരാട്ടവും നടത്തുന്നുണ്ട്. അതുകൊണ്ടു ഒക്കെ തന്നെ ബിസിനസ് നല്ല കുറവാണ്. ചില ബ്രാഞ്ചുകൾ അടച്ചു പൂട്ടൽ ഭീഷണി നേരിട്ട് കൊണ്ടിരിക്കുന്നു. ഇതെല്ലാം മറികടക്കാൻ അവസാന ശ്രമം മറ്റുള്ളവരെ കുറ്റം പറഞ്ഞു കേസ് പിടിക്കുക എന്നതാണ്...അതാണ് ഈ ഏജന്റ് വഴി ഇപ്പോൾ ചെയുന്നത്. ഇവന്റെ വാക് കെട്ടു അവിടെ പോയി ചെയ്ത ഒരാളുടെ വീഡിയോ ആണ് ഞാൻ ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കേരളത്തിലെ ഏറ്റവും fraud ക്ലിനിക് ഇവർ തന്നെ ആണ്. അതിൽ യാതൊരു സംശയവും ഇല്ല. എന്തായാലും ഉടനെ തീരുമാനം ആവും. ഇനിയും ഞങ്ങൾക്കെതിരെ ഇവനെ വെച്ച് ഇവർ കളി തുടർന്നാൽ, ഇത്രയും നാൾ ശേഖരിച്ചു വെച്ച എല്ലാ തെളിവുകളോടും കൂടെ വീഡിയോ അങ്ങ് ചെയ്യും. ഒരു സംശയവും ഇല്ല...🙏
1:40 , 2:10 Dr ആരെയാണ് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലായില്ല പക്ഷേ ഈ same വാചകം la densitae clinic promote ചെയ്യുന്ന ഒരാൾ ഇതു പോലെ whatsappil എന്നോട് പറഞ്ഞിരുന്നു. keralathil ആകപ്പാടെ ഉള്ള നല്ല clinic അത് മാത്രമാണ് എന്നാണ് അയാളുടെ അവകാശ വാദം.
ആദ്യമേ അദ്ദേഹം ചെയ്യുന്നത് ആളുകളെ പേടിപ്പിക്കുക പിന്നെ എഡിറ്റ് ഫോട്ടോ കാണിക്കും തലയിൽ ഇന്ഫെക്ഷൻ വന്നതാ പറഞ്ഞു പിന്നെ മെല്ലെ അദ്ദേഹത്തിന്റെ ക്ലിനിക്കിനെ കുറിച്ച് പറയും അവിടെയുള്ള DR സ്‌പീരിയൻസ് കേരളത്തിൽ ആർക്കെങ്കിലും ഇത്ര വർഷം പരിജമില്ല എന്നൊക്കെ പറഞ്ഞു പാവങ്ങളെ പറ്റിക്കുന്നു
മുൻപ് ഇവൻ ഇതുപോലൊരു തട്ടിപ് നടത്തി ഒരു പ്രവാസി കൈയോടെ പിടിച്ചതാണ്. അന്നേരം കരഞ്ഞു കാലു പിടിച്ചതുകൊണ്ടു പുള്ളി വിട്ടു... ഞങ്ങളും ഒരു 6 മാസം മുൻപ് സൈബർ സെല്ലിൽ പരാതി കൊടുത്തിരുന്നു. പക്ഷെ നിർഭാഗ്യവശാൽ തെളിവുകളുടെ കുറവ് മൂലം അത് പോയി. ഇനി ഏറ്റവും ഉചിതം പണി കിട്ടിയ ആളുകൾ ഒരു ഗാങ് പെറ്റിഷൻ കൊടുക്കാം എന്നതാണ്. അതിനുള്ള വഴിയാണ് ഇപ്പോ നോക്കുന്നത്...
@@shahidbusthan6985 Irshad എന്ന ക്ലിനിക് ഏജന്റ് നടത്തുന്ന whatsapp ഗ്രൂപ്പുകളിലെ തട്ടിപ് നേരിട്ട് കാണാം : ua-cam.com/video/2RWRBLeLdfg/v-deo.html മധ്യ ഭാഗം മുതൽ അവസാനം വരെ skip ചെയ്യാതെ കാണുക ⚠️
ഒരുപാട് ആളുകളെ തെറ്റിധരിപ്പിക്കുന്നുണ്ട് അദ്ദേഹം ഞാൻ അയാളോട് കുറച്ചു മോശമായ രീതിയിൽ സംസാരിക്കേണ്ടി വന്നിട്ടുണ്ട് ഞാൻ എയർട്രാൻസ്പ്ലാന്റ് ചെയ്ത ക്ലൈനിക്കിനെ കുറ്റം പറഞ്ഞത് കൊണ്ട് പാവങ്ങൾ ഒരുപാട് ആളുകൾ അദ്ദേഹത്തിന്റെ വാക്കു വിഷ്വസിച്ചിരിക്കുന്നു പ്രാവാസികളാണ് എന്നെ കൊണ്ട് കഴിയുന്ന തരത്തിൽ ആളുകളോട് പറഞ്ഞു മനസിലാക്കി കൊടുത്തിട്ടുണ്ട്
അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും എന്ന് പറഞ്ഞപോലെ ആണ് കാര്യങ്ങൾ. നമുക്ക് പറഞ്ഞു കൊടുക്കാം എന്നതിൽ കൂടുതൽ ഒന്നും ചെയാൻ കഴിയില്ലല്ലോ. ഇവന്റെ വാക് വിശ്വസിച്ചു അവിടെ പോയി ചെയ്തു പണി കിട്ടിയവരുടെ എണ്ണം 6 ആണ്. അത് ഞങ്ങളുടെ അടുത്ത് വന്നവർ മാത്രം...മറ്റ് ക്ലിനിക്കുകളിൽ സഹായം ചോദിച്ചു പോയവർ അപ്പൊ വേറെയും ഒരുപാട് ഉണ്ടാവും എന്നത് തീർച്ച...എന്തായാലും ഇത്തവണ അധികം താമസിക്കാതെ ഇവനെ പൂട്ടും...ഒരു Gang പെറ്റിഷൻ ആണ് പ്ലാൻ ചെയുന്നത്..കഴിഞ്ഞ തവണത്തെ പോലെ തെളിവുകളുടെ അഭാവം ഉണ്ടാവരുധ്...
@@DrSreenathS പാവങ്ങളെ പറ്റിച്ചു കാശ് ഉണ്ടാക്കുന്നവരെ ഒരിക്കലും വെറുതെ വിടരുത് സാർ ഇവരെ ജോലി സോഷ്യൽ മീഡിയയിൽ ഇരുന്നു പാവം പ്രവാസികളെ വലയിൽ ആക്കി കമ്മീഷൻ വാങ്ങിക്കൽ അവർ കുറേ ആളുകൾ ഉണ്ട് എന്റെ പുറകിൽ കുറച്ചു പേർ കൂടിയിരുന്നു നമ്പർ ബ്ലോക്ക് ചെയ്യേണ്ടി വന്നു
Extremely sorry for the inconvenience happend Sreeraj..branch shifting is on progress n staffs are all busy. Will be back to normal on from 7th march. Pls note call time is between 10am - 5pm
UA-cam channel..wtsup group, direct marketing..talli marikal. Ithoke anu sir, avante main😆😆 ella clinic um, pulide kannil fake, oninum kollatadu, result illatadu. Chnan oru vattom, phonil adi undakiyatha. Dont mind such marketing idiots. You are doing good👌👌👌
@@_OpenTalks Irshad എന്ന ക്ലിനിക് ഏജന്റ് നടത്തുന്ന whatsapp ഗ്രൂപ്പുകളിലെ തട്ടിപ് നേരിട്ട് കാണാം : ua-cam.com/video/2RWRBLeLdfg/v-deo.html മധ്യ ഭാഗം മുതൽ അവസാനം വരെ skip ചെയ്യാതെ കാണുക ⚠️
പണി കിട്ടിയവർ കൊടുക്കുന്നുണ്ട്....കൂട്ടം ആയി കൊടുക്കാന് ആണ് പ്ലാൻ എന്നാ അറിയാൻ കഴിഞ്ഞത്. കൊടി കെട്ടിയ ഡോക്ടർ ചെയ്യും എന്ന് പറഞ്ഞു ആളെ വിളിപ്പിച്ചു ടെക്‌നിഷ്യൻ സർജറി ചെയുന്ന അവ്സഥ വിശ്വാസവഞ്ചനയാണ് 😖👎
Urappayittum registration number venam . dermatologist alle transplant cheyyendath .alllathe dentist allllalllloo?? Registration number venam. Ayalude experience nokanm . Aaah clinic ile result Nokanm .
Pls dont delete the comment 🙏🏻 ഇതിനുള്ള മറുപടി ഇന്നലെ ഒരാൾക്ക് കഷ്ടപ്പെട്ട് എഴുതി കൊടുത്തതാണ്. ഇനിയും ഇതു പോലെ ഉള്ള കമന്റ് വരാതിരിക്കാൻ കമന്റ് പിന് ചെയ്തതും ആണ്. പക്ഷെ ഇന്ന് രാവിലെ പുള്ളി കമന്റ് ഡിലീറ്റ് ചെയ്തു പോയി...കുഴപ്പില്ല ഒന്നുടെ പറയാം. ഡിലീറ്റ് ചെയരുധ്..😊 Salman ഒരു കാര്യം മനസിലാക്കണം..ഒരുപാട് പൈസ മുടക്കി കേരളത്തിന് പുറത്തു പോയി Hair Transplant Course പഠിച്ചിട്ടാണ് ഞങ്ങളെ പോലെ ഉള്ള ഡെന്റൽ സർജൻമാർ നാട്ടിൽ വന്നു പ്രവർത്തിക്കുന്നത്. ഇത്രയും ചെയ്തു വന്നിട്ടും നിങ്ങളെ പോലെ ഉള്ള പരിമിത അറിവുള്ളവരുടെ ആക്ഷേപം ആണ് ബാക്കി. ആരുടെയെങ്കിലും ഒക്കെ വാക് കെട്ടു ഇങ്ങനെ ഒക്കെ ഒരു ഡോക്ടറുടെ ചോദിക്കുന്നതിനു മുൻപ് ആദ്യം കാര്യങ്ങൾ ഒക്കെ ഒന്ന് പഠിക്കണ്ടേ ?!! 😊 കുറച്ചൂടെ വെക്തമായി അറിയാൻ ഈ വീഡിയോ ഒന്ന് മുഴുവൻ കാണു :ua-cam.com/video/RoxIPDTHdxM/v-deo.html സൽമാനെ പോലെ ഉള്ളവരെ ഇതുപോലെ ഉള്ള കുത്തിത്തിരിപ്പു പറഞ്ഞു വിടുന്നവന് താങ്ങുന്ന ക്ലിനിക് കേരളത്തിൽ വരുന്നതിനു മുൻപ് ഈ മേഖലയിൽ ഉള്ളവരാണ് ഞങ്ങൾ..health ഇൻസ്പെക്ടര്മാരും, പൊലീസ് ഉദ്യോഗസ്ഥരും, പേരു പറയാൻ ഒരു നിർവാഹവും ഇല്ലാത്ത മലയാളത്തിലെ മുൻ നിര നായകന്മാരിൽ ഒരാൾ വരെ ഞങ്ങളുടെ അടുത്ത് നിന്നാണ് ചെയ്തിട്ടുള്ളത്. അതും ഞങ്ങൾ ഡെന്റൽ സര്ജന്മാർ ആണെന്ന് അറിഞ്ഞിട്ടു തന്നെ. ഇവിടെ നഴ്സിംഗ് പഠിച്ചവൻ ഡോക്ടർ ആണെന്ന് പറഞ്ഞു വര്ഷങ്ങളായി ആളെ പറ്റിക്കുന്ന അത്രയൊന്നും വരില്ലല്ലോ 🙏 കേരളത്തിലെ ഒരു പ്രശസ്ത പ്ലാസ്റ്റിക് surgeon ചെയ്ത കേസ് ആണ് ഇതു :ua-cam.com/video/9WpjcecNQQc/v-deo.html കേരളത്തിലെ മറ്റൊരു പ്രമുഖ dermatologist ചെയ്ത കേസ് ആണ് ഇതു :ua-cam.com/video/29-zToCRVX8/v-deo.html Dubai based ആയിട്ടുള്ള പ്ലാസ്റ്റിക് സര്ജന് അദ്ദേഹത്തിന്റെ ട്രാൻസ്‌പ്ലാന്റ് ചെയാൻ ഞങ്ങളെ പോലെ ഉള്ള ഡെന്റിസ്റ്റുകളെ ആണ് തിരഞ്ഞെടുത്തത് :instagram.com/p/CEVmEYpJYmk/? കേരളത്തിലെ ഏറ്റവും പ്രമുഖരായ hair fixing കമ്പനി ഉടമയുടെ മകനും അവരുടെ മുൻകാല മോഡലും ട്രാൻസ്‌പ്ലാന്റ് ചെയ്തത് ഞങ്ങളുടെ അടുത്ത് നിന്നും ആണ്... ഡെന്റൽ ഡോക്ടർ ആണെങ്കിലും ഡെര്മറ്റോളജിസ്റ് ആണെങ്കിലും ഹെയർ ട്രാൻസ്‌പ്ലാന്റ് കോഴ്സ് പഠിച്ചിട്ടുണ്ടാവണം. അല്ലാതെ ഡെര്മറ്റോളജിസ്റ് ആണെന്ന് പറഞ്ഞത് കൊണ്ട് മാത്രം ഇതു ചെയാനും കഴിയില്ല. കാര്യങ്ങൾ അറിയില്ലെങ്കിൽ വിവരം ഉള്ളവരോട് ചോദിക്കണം. രെജിസ്ട്രേഷൻ നമ്പർ വേണ്ട എന്ന് ആരെങ്കിലും പറഞ്ഞോ ഇവിടെ ?!! വീണ്ടും അത് തന്നെ പറയുന്നു ? സുഹൃത്തെ രെജിസ്ട്രേഷൻ നമ്പർ മാത്രം നോക്കിയാൽ ഡോക്ടറുടെ സ്കിൽ & എക്സ്പീരിയൻസ് അറിയാൻ കഴിയില്ല...hair transplant ഡെര്മറ്റോളജിസ്റ്റിന്റെ മാത്രം കുത്തകയാണെന്നു ആര് പറഞ്ഞു ? കുത്തിത്തിരിപ്പു ഉണ്ടാക്കി തന്നവന്റെ കേസ് ഏതോ ഒരു ഡെര്മറ്റോളജിസ്റ് ചെയ്തെന്നു കരുതി ബാക്കി ഉള്ളവർ എല്ലാവരും എന്താ വെറും മണ്ടമാരോ ?
സൽമാൻ റിസേർച് ചെയ്തോ..കുഴപ്പം ഒന്നും ഇല്ല. പക്ഷെ ഇതിന്റെ അവസാനം ഞങ്ങളെ പോലെ ഉള്ളവരുടെ നെഞ്ചത്ത് കേറുന്നത് എന്തിനാ എന്നാണ് മനസിലാവാത്തത്. വഴി നീളെ ഫ്ളക്സ് ബോർസ്‌ടും ഹോർഡിങ്ങും വെച്ച് ശുദ്ധ തട്ടിപ് നടത്തുന്നവർക്ക് യാതൊരു ചോദ്യം ചെയ്യലും ഇല്ല. ഇവിടെ എല്ലാ നിയമവശങ്ങളും പാലിച്ചു പരമാവധി സത്യസന്ധമായി ജോലി ചെയാൻ നോക്കുന്നവരുടെ മേലെ ആണല്ലോ എല്ലാവരുടെയും നോട്ടം ?!! ഞങ്ങൾ 7 വർഷം മുൻപ് ക്ലിനിക് തുടങ്ങുമ്പോൾ ഉള്ള അതേ കോസ്റ് ആണ് ഇപ്പോഴും. പണ്ട് കൂടിയത് ഇപ്പോ കുറച്ചതോ പണ്ട് കുറഞ്ഞത് ഇപ്പോ കൂടിയതോ അല്ല. അന്നും ഇന്നും ഒരെ ക്വാളിറ്റി മൈന്റൈൻ ചെയ്തു കൊണ്ടുപോവുന്നവരാണ് ഞങ്ങൾ. ഇവിടെ ടെക്‌നിഷ്യൻ വെച്ച് കേസ് ചെയ്യുന്നവർക്ക് ഒരു പ്രശ്നവും ഇല്ല. സർട്ടിഫിക്കറ്റ് വേണ്ട ക്വാളിഫിക്കേഷൻ വേണ്ട ഒന്നും വേണ്ട. പക്ഷെ ഒരു ഡെന്റൽ surgeon കോഴ്സ് ഒക്കെ പഠിച്ചു മാന്യമായി ജോലി ചെയുമ്പോൾ മാത്രം പ്രശ്നം !! നഴ്സിംഗ് പഠിച്ച ഒരുത്തൻ ഡോക്ടർ ആണെന്ന് പറഞ്ഞു വര്ഷങ്ങളായി ഉഡായിപ് നടത്തുന്ന ഒരു ക്ലിനിക് ഉണ്ട്. ആർക്കും പ്രശ്നം ഇല്ല. സർജറി അറിയാത്ത homeo ഡോക്ടർമാരെ വെച്ച് ചെയ്യുന്നവർ ഉണ്ട്..അതും ആർക്കും കുഴപ്പില്ല. സൽമാനെ പറഞ്ഞു വിട്ടവൻ താങ്ങുന്ന ക്ലിനിക്കിൽ fail കേസ് കൂടി വരുന്നതുകൊണ്ട് ബിസിനസ് നല്ല കുറവാണ്. അതിന്റെ വിഷമം ആണെന്ന് ഊഹിക്കാം. പക്ഷെ നിങ്ങളെ പോലെ ഉള്ളവർ ഇവന്മാരുടെ വാക് കെട്ടു ഞങ്ങളുടെ നെഞ്ചത്ത് കേറുന്നതാണ് മനസിലാവാത്തത്...കഷ്ടം തന്നെ അവസ്ഥ😐🙏
ഓരോ session കഴിയുമ്പോഴും കോസ്റ്റ് കുറഞ്ഞു വരുന്നുണ്ടല്ലോ...2000 ആണ് ഫൈനൽ വരുന്നത്. അതിലും കുറക്കാൻ സാധിക്കില്ല. ക്ഷമികണം 🙏 Tubes kurachu quality kooduthal ullathaanu 😊 recently trissur oru clinkil prp offer kandu cheytha kure perkku side effects vannitund, bcos of using low quality Chinese tubes with unknown chemical inside..low quality povumbol cost kurayum koode chances of bad results also increase. Pinne prp evide ninnum cheyanam ennathu individual thalparym allae..costly anengil cost kuravulla sthalam choose cheyaam..prp was same everywer, but nowadays quality is degrading due to typical business minded clinics. Anyways we are not planing to comprise on quality n service..😊🙏🏻
Irshad എന്ന ക്ലിനിക് ഏജന്റ് നടത്തുന്ന whatsapp ഗ്രൂപ്പുകളിലെ തട്ടിപ് നേരിട്ട് കാണാം :
ua-cam.com/video/2RWRBLeLdfg/v-deo.html മധ്യ ഭാഗം മുതൽ അവസാനം വരെ skip ചെയ്യാതെ കാണുക ⚠️
സ്വന്തം പ്രൊഫഷനിൽ ഉള്ള തട്ടിപ്പുകൾ ഇത്ര ധൈര്യത്തോടെ പറയാൻ ഡോക്ടർ കാണിച്ച genuine interest , തീർച്ചയായും എല്ലാവർക്കും സഹായകരം ആണ്.
Another valuable video that will be helpful for many people.
സത്യം പറഞ്ഞാൽ മുടി കൊഴിയാൻ തുടങ്ങി ഒരുപാട് വർഷങ്ങൾ ആയെങ്കിലും ഹെയർ ട്രാൻസ്‌പ്ലാനറ്റേഷൻ ചെയ്യാൻ മനസ്സിൽ നല്ല പേടി ആയിരുന്നു... ഇതേ പോലെ 'തലയുടെ കാര്യമല്ലേ ' എന്തെങ്കിലും പറ്റിയാലോ എന്ന പേടി 🙈 ഡോക്ടറുടെ വീഡിയോസ് കണ്ടതിനു ശേഷമാണ് ഒരു ധൈര്യം വന്നത്.. അതിനു ശേഷം ഒരുപാട് വീഡിയോസ്, റിവ്യൂസ് എല്ലാം കണ്ടതിന് ശേഷമാണ് അവിടെ വന്നു ഹെയർ ട്രാൻസ്‌പ്ലാന്റഷന് ചെയ്തതും..
പ്രധാനമായി പറഞ്ഞാൽ , ഡോക്ടറുടെ വീഡിയോസ് എല്ലാം നല്ല സിമ്പിൾ ഭാഷയിലാണ് വിവരിക്കുന്നത്... അതിനേക്കാൾ ഉപരിയായി ഒരു ബിസിനസ് മൈൻഡഡ് മാത്രമായി തോന്നിയിട്ടില്ല ...felt genuine...അത് കൊണ്ടാണ് അവിടെ നിന്നും ഹെയർ ട്രാൻസ്‌പ്ലാന്റഷന് ചെയ്യാം എന്ന് തീരുമാനിച്ചതും.. ക്ലിനിക് , സർജറി , സർജറി കഴിഞ്ഞുള്ള follow up എല്ലാം പ്രൊഫഷണൽ ആയിരുന്നു.. താങ്ക്സ് ഡോക്ടർ ആൻഡ് യുവർ ടീം 😊
Thank you so much for the appreciation dear 🥰🥰🙏🏻 Eagerly waiting for your results…pls update correctly ☺️🙏🏻
@Dr.Sreenath S sure, Doctor 😊will do 👍
Thanks for your valuable information
Could u please make a video about Neo hair lotion
Well said 😍..!!
Thanks for your information sir…
Is there any difference in treatment/quality at hair o dent calicut from cochin?
Any videos introducing calicut team of doctors and staff?
Never. How can we do like that..then whats the difference between us and the so called Registration check clinic 😄 Both clinics procedures are done by experienced skilled doctors and NOT technicians. Which ever doctor do from Hair O Dent, its my responsibility..so its my duty to maintain the quality 😊🙏🏻
Those who wish to see our staffs here are the videos : Kochi Clinic instagram.com/reel/CXydOibDZgw/?
Calicut Clinic : instagram.com/reel/CYI4FxphN6r/?
Hi Doctor. Hair O dent Trivandrathu undo?
Ningalde clinicil dairamayit varam. Because doctor thanne munnil vann youtube video vare cheyunond orikkalum udayipp kanikkan chance illa..
ഒന്നിലെങ്കിലും നാട്ടുകാരെ പേടിക്കണ്ടേ...ഇപ്പോത്തെ കാലത്തു ഉഡായിപ് ആയി മുമ്പോട്ടു പോയാൽ ഉള്ള പ്രശ്നം ദിവസേന നമ്മൾ വാർത്തകളിൽ കാണുന്നതല്ലേ...100% നീതി പുലർത്തിയില്ലെങ്കിലും ഒരു മിനിമം വിശ്വാസ്യത കൊടുക്കണ്ടേ.. 😊🙏
സത്യം ബ്രോ
@@DrSreenathS 🙏
@@DrSreenathS I also had same experience from Delhi. I m coming to ur clinic for repair. How can I contact you?
@@Binan3 Official contact : 8848967460 Hair O Dent Kochi. Call time 10am - 5pm.
100k soon💕💫
Hi dr calicut eth divasaane vararullad
Sir njan kottayam anu ulle...kochi vannu treatment edukan ula sahacharyam ella..so kottayam ula nala clinic suggest cheyamo....pls...
Chila clinikkukal Sava implanter use chyth cherya samaya parithiyil transplant cheyth theerkunund.. ath cheyyunath kond endenklm gunam undo
Implantation ethu method aayaalum ethra time eduthalum results depends on surgeons his/her hand skill. Nothing else to get worried. Choose the skilled doctor always.
Sir, hairstyle super
Hi Dr, I'm booked my surgery on 25th and 26th this month. Dr told 2000 graft is sufficient for me, but my doubt is if 2000 graft taken from my donor area can i trim that area in future. Bcz of the gaps.
yes you can trim ur hair but there will be gap ,zero trimming is not possible
Njn ernklm Vannu prp avide chyn irikvanu.
Ivde nattil undekilm confidence tharunth nigde treatment aanu.
Sir Derma roller scalpe I'll and beard use cheythal disadvantaged vellom undo
Use in correct manner. Its good 😊👍🏼
@@DrSreenathS thanks sir for the precious answer
Dr swayambhogam chaythal hair fall indakumoo chilar parayunnu mukath kuruvarum mudi kozhiyum ennokke ith correct ano plz replay ..
Angane onnum illa. Mughathu kurukal hormone changes kondum undavaam. Will be alright soon. Get treatment if necessary 😊👍🏼
Doctor njan contact cheythirunnu.booking kittiyillA.leev kuravayth kond techniciantedth apointment kittyapo pokan theerumanichu
Bro ഒരു doubt എന്റെ family ൽ baldness ന്റെ strong history ഉണ്ട് father നും grandfather നും father ന്റെ brothers നും ഒക്കെ. എനിക്ക് 21 വയസ്സ് ഉണ്ട് എനിക്കും ഈ പ്രശ്നം ഉണ്ട് thinning front ഒക്കെ നല്ലതു പോലെ പോയിട്ട് ഉണ്ട്. ഒരു കാര്യത്തിൽ ആണ് പേടി എന്റെ അച്ഛന് ഇപ്പൊ 50 വയസ്സ് ഉണ്ട് പുള്ളിക്ക് donor area കുറവാണ് ഉള്ളത് ഒക്കെ thin ആയി പോയത് ആണ്. എന്റെ പേടി എന്തെന്നാൽ 25 വയസ്സ് ഒക്കെ ആകുമ്പോഴേക്കും ഞാൻ hair transplant ചെയ്യാൻ പോകുമ്പോൾ എന്റെ donor area യും അച്ഛന്റേത് ഒക്കെ പോലെ ആകുമോ എന്നാണ് genitics അങ്ങനെ വരുമോ. Donor area ഇല്ലാത്ത അവസ്ഥ
Will explain about this in next video for sure. More interesting videos is coming soon…😊👍🏼
Sreenath അണ്ണൻ ഉള്ളപ്പോൾ njangal vere oru choice എടുക്കേണ്ട aavasyamenth 😎😎അണ്ണൻ ഉയിർ ബാക്കിയെല്ലാം തൈര് 😘
Doctor, i had the similar technitian experience from the same clinic you have mentioned. Doctor was only part of designing hair line.
Then why the hell are they giving such a advertisement to check doctors registration number ?!! Registered doctor just for drawing hair line…തട്ടിപ് എന്ന് പറഞ്ഞാൽ ഇതാണ് തട്ടിപ് 👏👏
Can you reveal that clinic for the sake of others?
@@DrSreenathS huge marketing with fraudulent practices😆. Tallu youtube channel um und. Aa marketing payyane odukate chaada anu. Once contacted asking him 3000 graft rate..he is shouting asking to send photos..not even a manners to hear what we are looking for.
@@soorajsb153 enit enthine....?😆 18 wtsup group ulla alaanu. UA-cam il und. Tappiya pettanum kittum.
@@thanveervs8121 ua-cam.com/video/2RWRBLeLdfg/v-deo.html മധ്യ ഭാഗം മുതൽ അവസാനം വരെ skip ചെയ്യാതെ കാണുക ⚠️
Dr swayambhogam chaythal hair fall indakumo chilar parayunnu hair fall indakum ennu sheriyano plz replay
Angane onnum illa..,
How many branches do you have and wherever there are
Kochi & Calicut
Dr. Can you reveal that clinic, so that nobody will fall into their traps anymore?
ua-cam.com/video/k3MDBZki1MU/v-deo.html
Doctor ente donar area il mudi kuravangeil hairtransplant cheyyan pattumo
Hada chaiyam
Donor area weak anengil expected results kittilla. Oru partial coverage poole kittunathilum better cheyathathu aayirikkum. Orelse you can go for body hair transplant if u hav good facial n body hair…
Sir hair colour cheythal kozhappam undo. Mudi kozhichil koodumo colour cheythal
Its makes hair damage. Hair shaft damage aavum. Not root 😊👍
Hair shaft damage aayal athu mudi kozhichilinu karanamakumo sir?
Scalp vare onnum cheyyunnilla oru lesham mathram but hair mukal bagam full cover cheyyana. Adiyilekku povathilla
Beware ayi irikan aha clinic name kudi mention cheyy and aha doctr name kude apa avruda advertisement follow cheyathe irikam
Irshad എന്ന ക്ലിനിക് ഏജന്റ് നടത്തുന്ന whatsapp ഗ്രൂപ്പുകളിലെ തട്ടിപ് നേരിട്ട് കാണാം :
ua-cam.com/video/2RWRBLeLdfg/v-deo.html മധ്യ ഭാഗം മുതൽ അവസാനം വരെ skip ചെയ്യാതെ കാണുക ⚠️
😃👍
Consultation fee ethrayanu. Just ethra mudi vekkanm donor area nallathano ethra cost aavum ennokke ariyan
Sreenath doctore contact ചെയ്യൂ..
Rate ethra enk cheyanamenn und
next week nattil ethum.. with in one month cheyyan patto?? any way to get appointments??
Yes. 15 days is more than enough for treatment & recovery. Current waiting period is one month. Will try maximum. Pls call at branch number for booking a date. 8848967460
Beardile romam eduthu ht cheyyumo?
Njangal cheyarilla…
Doctor njan Gulfil aanu nigalumaay contact cheyyan nthelum vayi undo? Naattil vannal onn consult cheyyan aanu
ആശാനേ കിടു
Hi doctor,
കോഴിക്കോട് നിങ്ങൾ ആണോ hair transplantation ചെയ്യുന്നത്.. അതോ നിങ്ങളുടെ നേരിട്ടുള്ള consultation ന് എവിടെ വരണം.
Kochi or calicut..scalp hair transplant cases are done by our doctors team. Iam concentrating more on beard & Moustache cases 😊🙏🏻 Mostly will be available in Kochi…
സർ ഗ്രാഫ്ട് ഒന്നിന് എത്ര കോസ്റ്റ് ആണ് ചെയ്യുന്നത്
*Always Dr. Sreenath. S❤*
Summer ടൈം ഹെയർ transplant ചെയ്താൽ problem ആകുമോ. because of sweating and high temperatures?
അങ്ങനെ ഒന്നും ഇല്ല. Hair growth is more in warm climate. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ടെക്‌നിഷ്യൻ അല്ല, ഡോക്ടർമാർ തന്നെ പറഞ്ഞു തരും..അതു കറക്റ്റ് ആയി ചെയ്താൽ മതി 😊👍🏼
@@DrSreenathS warm climate അല്ലല്ലോ next month ഒക്കെ hot climate അല്ലേ..🤔
ഒരു FACT പറഞ്ഞന്നേ ഉള്ളു...അതു വിട്ടു ബാക്കി നോക്കു
Etha clinic doctor.. Pls rply
Irshad എന്ന ക്ലിനിക് ഏജന്റ് നടത്തുന്ന whatsapp ഗ്രൂപ്പുകളിലെ തട്ടിപ് നേരിട്ട് കാണാം :
ua-cam.com/video/2RWRBLeLdfg/v-deo.html മധ്യ ഭാഗം മുതൽ അവസാനം വരെ skip ചെയ്യാതെ കാണുക ⚠️
Beard transplant cheyyarundo?ethu method anu implant cheyyunathu?
Yes. Implanter pen or needle method depending on case
@@DrSreenathS Calicut vilichapol beard transplant cheyunulla ennu paranju.
Doctor Please help. enik hair loss ഉണ്ടാവുന്നു. പക്ഷെ തലയിൽ കൈ ഓടിക്കുമ്പോൾ കുറ്റി മുടി പോലെ ഫീൽ ചെയ്യുന്നുമുണ്ട്. Minoxidil 5% ഡോക്റ്ററിനെ Consult ചെയ്തപ്പോൾ തന്നു. ഉപയോഗിച്ച് തുടങ്ങിയിട്ട് 4 മാസമായി. പക്ഷെ Hair loss ന് മാറ്റമൊന്നുമില്ല.
Mattam undavilla stop cheyunnatha nallath
Oru continues 6 months engilum use cheythale result undo ennu ariyaan pattuu. If seeing results you can continue. Orelse just stop slowly. Oru shock loss is almost expected. But back to normal aavum. 😊👍🏼
@@DrSreenathS Thankyou Doctor. ❤️❤️
Docter enik 17 വയസ്സ് ആയിട്ടുള്ളു mudikk ഉള്ള് ella, docter mudi എണ്ണാൻ വരെ പറ്റും ആ അവസ്ഥ an ഇപ്പോൾ, docter ethikilum oru ടിപ് parayumo please 🙏🙏🙏
ഈ പറഞ്ഞ ഏജന്റ് കുറേ ഫോട്ടോ കൊണ്ട് നടക്കുന്നുണ്ട് വേറെ ക്ലിനിക്കിൽ പോയി എയർട്രാൻസ്പ്ലാന്റ് ചെയ്ത വെക്തിക്ക് കിട്ടിയ പണിയാണെന്ന് പറഞ്ഞു ഫോട്ടോ എഡിറ്റ് ചെയ്തിട്ട് ഇങ്ങനെ സംഭവിച്ചവരുടെ ഡീറ്റെയ്ൽ ചോദിച്ചപ്പോൾ പറയുന്നില്ല
മറ്റു ക്ലിനിക്കുകളെ താറടിച്ചു കാണിച്ചു ഇവൻ ചെയ്ത ക്ലിനിക്കാണ് ഏറ്റവും മികച്ചത് എന്ന രീതിയിൽ ആണ് പ്രവർത്തനം. മറ്റു ക്ലിനിക്കിൽ നിന്നും ചെയ്തു എന്തെങ്കിലും പോരായ്മ തോന്നിയ ആരെങ്കിലും പോയി ഇവന്റെ കൈയിൽ ചെന്ന് ചാടിയാൽ തീർന്നു...ആ ക്ലിനിക്കിനെ കുറിച്ച് പരമാവധി കുറ്റം പറയാൻ ഉണ്ടോ, അതെല്ലാം പറഞ്ഞു, ചെയ്ത ആൾ ഒരു മഹാ മണ്ടത്തരം ചെയ്തു ചതിക്കപ്പെട്ടു എന്നെല്ലാം പറഞ്ഞു mental harassment ചെയ്തു ആ ക്ലിനിക്കിനെ പരമാവധി നശിപ്പിക്കാനും ബാക്കി സ്വന്തം ക്ലിനിക്കിലേക്കുള്ള ബിസിനസ് ആക്കി മാറ്റാനും നല്ല കഴിവുള്ളവനാണ് ഇവൻ...ഒറ്റ പരാതി ആയി പോയിട്ട് കാര്യം ഇല്ല. കൂട്ടം ആയി തന്നെ പോണം. പല ബ്രാഞ്ചിൽ നിന്നും ചെയ്തു 8ntae പണി കിട്ടിയ ആളുകൾ ഉണ്ട്...ഉടനെ ഒരു തീരുമാനം ആവും.👍
@@DrSreenathS പിന്നെ ആളുകളെ പറഞ്ഞു പറ്റിക്കുന്നത് ഈ പറഞ്ഞ വ്യക്തിയുടെ ഫ്രണ്ട് ഉണ്ടത്രേ UK യിൽ അവിടെ എയർട്രാൻസ്പ്ലാന്റ് കുറിച്ച് റിസർച് നടത്തി കൊണ്ടിരിക്കുന്നു ഏറ്റവും പുതിയ അറിവുകൾ അയാൾക്ക് ആണെത്രേ കിട്ടുന്നത് അങ്ങനെ കുറേ ബഡായി കഥകൾ പിന്നെ ചില ക്ലിനിക്ക് പേര് പാഞ്ഞു ഒരു റും പോലും ഇല്ലാതെ സ്‌റ്റെർഖൈസ് അടിയിൽ വരെ എയർട്രാൻസ്പ്ലാന്റ് ചെയ്യുടത്രേ അതും കേരളത്തിൽ അങ്ങനെ എന്തെല്ലാം കഥകൾ പറയുന്നേ
@@anwar6232 Irshad എന്ന ക്ലിനിക് ഏജന്റ് നടത്തുന്ന whatsapp ഗ്രൂപ്പുകളിലെ തട്ടിപ് നേരിട്ട് കാണാം :
ua-cam.com/video/2RWRBLeLdfg/v-deo.html മധ്യ ഭാഗം മുതൽ അവസാനം വരെ skip ചെയ്യാതെ കാണുക ⚠️
@@DrSreenathS 👍
Many comments are deleted! This is not fair!!
Yes 😭
4000 grafts @ 18hrs || Risky Surgery Patient Experience || Stay alert Be Safe from Agents ⚠️⚠️ ❌❌
ua-cam.com/video/IjVBpahR2n0/v-deo.html
ഹെയർ ട്രാൻസ്‌പ്ലാന്റ് ചെയ്യാൻ Emi സൗകര്യം ഉണ്ടോ
Undankil arikuka
Dr kannur clinic undo
Calicut und 😊
എറണാകുളം ഉണ്ടോ
സർ എനിക്ക് നെറ്റി കയറി വരുന്നു 22 age ആയി 😿 എന്തെങ്കിലും പരിഹാരം ഉണ്ടോ
Prp try out cheyaam 😊👍🏼
നിങ്ങളുടെ വീഡിയോ ഒരു രണ്ട് മാസം മുന്നേ കണ്ടിരുന്നു എങ്കിൽ 😔😔
Bro evideya cheythe🧐
Enth patti bro
ഒരു ജെനുവിനിറ്റി ഉണ്ട് ഈ ഡോക്ടർൻ്റെ എല്ലാ വീഡിയോകൾക്കു൦. കുറെ അവൻമാ൪ വൃജനാണ് എന്നു വിളിച്ചു കുവി നടന്നിട്ടും നിയമനടപടികൾ ഈ ഡോക്ടർക്ക് എതിരെ നടന്നിട്ടില്ല എന്നു മാത്രമല്ല അതേ ഡോക്ടർ തന്നേ വീഡിയോൽ വന്നു വിശദമായി തന്നെ സംസാരിക്കുന്നു.
ഈ വിളിച്ചു കൂവി നടക്കുന്നവൻ കേരളത്തിൽ ഒട്ടനവധി ബ്രാഞ്ചുകൾ ഉള്ള ഈ അടുത്ത കാലത്തു തല പൊക്കി വന്ന ഒരു typical ബിസിനസ് ക്ലിനിക്കിന്റെ പ്രൊമോട്ടർ ആണ്. Fake google റിവ്യൂ കണ്ടും വ്യാജ പരസ്യങ്ങൾ കണ്ടും ചെയ്തു പോയവർക്ക് നല്ല രീതിയിൽ മോശം അഭിപ്രായം വരുന്നുണ്ട്. ഒട്ടു മിക്ക ക്ലിനിക്കുകളും കൂടുതലും ഇവരുടെ repair കേസ് ആണ് വരുന്നത്. പലരും നിയമ പോരാട്ടവും നടത്തുന്നുണ്ട്. അതുകൊണ്ടു ഒക്കെ തന്നെ ബിസിനസ് നല്ല കുറവാണ്. ചില ബ്രാഞ്ചുകൾ അടച്ചു പൂട്ടൽ ഭീഷണി നേരിട്ട് കൊണ്ടിരിക്കുന്നു. ഇതെല്ലാം മറികടക്കാൻ അവസാന ശ്രമം മറ്റുള്ളവരെ കുറ്റം പറഞ്ഞു കേസ് പിടിക്കുക എന്നതാണ്...അതാണ് ഈ ഏജന്റ് വഴി ഇപ്പോൾ ചെയുന്നത്. ഇവന്റെ വാക് കെട്ടു അവിടെ പോയി ചെയ്ത ഒരാളുടെ വീഡിയോ ആണ് ഞാൻ ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കേരളത്തിലെ ഏറ്റവും fraud ക്ലിനിക് ഇവർ തന്നെ ആണ്. അതിൽ യാതൊരു സംശയവും ഇല്ല. എന്തായാലും ഉടനെ തീരുമാനം ആവും. ഇനിയും ഞങ്ങൾക്കെതിരെ ഇവനെ വെച്ച് ഇവർ കളി തുടർന്നാൽ, ഇത്രയും നാൾ ശേഖരിച്ചു വെച്ച എല്ലാ തെളിവുകളോടും കൂടെ വീഡിയോ അങ്ങ് ചെയ്യും. ഒരു സംശയവും ഇല്ല...🙏
@@DrSreenathS Hair Tree clinic ആണോ?
@@_OpenTalks 😃✌️
@@_OpenTalks ua-cam.com/video/k3MDBZki1MU/v-deo.html
1:40 , 2:10 Dr ആരെയാണ് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലായില്ല പക്ഷേ ഈ same വാചകം la densitae clinic promote ചെയ്യുന്ന ഒരാൾ ഇതു പോലെ whatsappil എന്നോട് പറഞ്ഞിരുന്നു.
keralathil ആകപ്പാടെ ഉള്ള നല്ല clinic അത് മാത്രമാണ് എന്നാണ് അയാളുടെ അവകാശ വാദം.
ua-cam.com/video/k3MDBZki1MU/v-deo.html
ആദ്യമേ അദ്ദേഹം ചെയ്യുന്നത് ആളുകളെ പേടിപ്പിക്കുക പിന്നെ എഡിറ്റ് ഫോട്ടോ കാണിക്കും തലയിൽ ഇന്ഫെക്ഷൻ വന്നതാ പറഞ്ഞു പിന്നെ മെല്ലെ അദ്ദേഹത്തിന്റെ ക്ലിനിക്കിനെ കുറിച്ച് പറയും അവിടെയുള്ള DR സ്‌പീരിയൻസ് കേരളത്തിൽ ആർക്കെങ്കിലും ഇത്ര വർഷം പരിജമില്ല എന്നൊക്കെ പറഞ്ഞു പാവങ്ങളെ പറ്റിക്കുന്നു
മുൻപ് ഇവൻ ഇതുപോലൊരു തട്ടിപ് നടത്തി ഒരു പ്രവാസി കൈയോടെ പിടിച്ചതാണ്. അന്നേരം കരഞ്ഞു കാലു പിടിച്ചതുകൊണ്ടു പുള്ളി വിട്ടു...
ഞങ്ങളും ഒരു 6 മാസം മുൻപ് സൈബർ സെല്ലിൽ പരാതി കൊടുത്തിരുന്നു. പക്ഷെ നിർഭാഗ്യവശാൽ തെളിവുകളുടെ കുറവ് മൂലം അത് പോയി. ഇനി ഏറ്റവും ഉചിതം പണി കിട്ടിയ ആളുകൾ ഒരു ഗാങ് പെറ്റിഷൻ കൊടുക്കാം എന്നതാണ്. അതിനുള്ള വഴിയാണ് ഇപ്പോ നോക്കുന്നത്...
Ath aaranu brother onn parayamo ayalude കെണിയിൽ വീഴാതെ ഇരിക്കാൻ ആണ്
E M I. കിട്ടുമോ..?
@@amind79 ua-cam.com/video/k3MDBZki1MU/v-deo.html
Kooduthal non veg kazhichal mudi povum ennula myth sheri ano
Its a myth 😊
തൃശ്ശൂർ, എറണാകുളം, മലപ്പുറം, കോഴിക്കോട്, തിരുവനന്തപുരം ഉള്ള ക്ലിനിക് ആണോ 😜😜
Oru treeeeee anu😆😆
Hair Tree clinic ആണോ?
@@_OpenTalks 😆✌
ua-cam.com/video/k3MDBZki1MU/v-deo.html
Dr prp chayunatenu charge atra aakum
First sittings 5000
Second sittings 5000
Third 3000
@@fazilsaif424 3 sitting മതിയാകുമോ
ഗൾഫിൽ നിന്ന് വരുമ്പോൾ മുൻകൂട്ടി പറഞ്ഞാൽ ... പെട്ടെന്ന് ചെയ്യാനുള്ള സംവിധാനം ഉണ്ടാക്കി തരുമോ.... ലീവ് കുറവായതു കൊണ്ട് ആണ്
ഒരു മാസം മുൻപ് എങ്കിലും ഒരു ഏകദേശ date പറഞ്ഞു വെച്ചാൽ നല്ലത് 😊 ഇനി അല്ലെങ്കിലും നമുക്ക് വഴി ഉണ്ടാക്കാം 👍
Sir enikkum thalpariyam unde e pravisam varumpole chayan.
ഇപ്പൊൾ ഒരു ഗ്രഫ്റ്റ് എത്ര ആണ് കോസ്റ്റ്
😌😌😌😌😌😌😌😌😌😌😌
ഏജന്റ് ആരാണെന്ന് മനസ്സിലായി DR wp യിൽ കുറച്ചു സംസാരിച്ചു അയാളോട് ഞാൻ എയർട്രാൻസ്പ്ലാന്റ് ചെയ്ത വെക്തി നല്ല റിസൾട്ട് സന്തോഷം
Eth clinican?
@@shahidbusthan6985 Irshad എന്ന ക്ലിനിക് ഏജന്റ് നടത്തുന്ന whatsapp ഗ്രൂപ്പുകളിലെ തട്ടിപ് നേരിട്ട് കാണാം :
ua-cam.com/video/2RWRBLeLdfg/v-deo.html മധ്യ ഭാഗം മുതൽ അവസാനം വരെ skip ചെയ്യാതെ കാണുക ⚠️
ഒരുപാട് ആളുകളെ തെറ്റിധരിപ്പിക്കുന്നുണ്ട് അദ്ദേഹം ഞാൻ അയാളോട് കുറച്ചു മോശമായ രീതിയിൽ സംസാരിക്കേണ്ടി വന്നിട്ടുണ്ട് ഞാൻ എയർട്രാൻസ്പ്ലാന്റ് ചെയ്ത ക്ലൈനിക്കിനെ കുറ്റം പറഞ്ഞത് കൊണ്ട് പാവങ്ങൾ ഒരുപാട് ആളുകൾ അദ്ദേഹത്തിന്റെ വാക്കു വിഷ്വസിച്ചിരിക്കുന്നു പ്രാവാസികളാണ് എന്നെ കൊണ്ട് കഴിയുന്ന തരത്തിൽ ആളുകളോട് പറഞ്ഞു മനസിലാക്കി കൊടുത്തിട്ടുണ്ട്
അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും എന്ന് പറഞ്ഞപോലെ ആണ് കാര്യങ്ങൾ. നമുക്ക് പറഞ്ഞു കൊടുക്കാം എന്നതിൽ കൂടുതൽ ഒന്നും ചെയാൻ കഴിയില്ലല്ലോ. ഇവന്റെ വാക് വിശ്വസിച്ചു അവിടെ പോയി ചെയ്തു പണി കിട്ടിയവരുടെ എണ്ണം 6 ആണ്. അത് ഞങ്ങളുടെ അടുത്ത് വന്നവർ മാത്രം...മറ്റ് ക്ലിനിക്കുകളിൽ സഹായം ചോദിച്ചു പോയവർ അപ്പൊ വേറെയും ഒരുപാട് ഉണ്ടാവും എന്നത് തീർച്ച...എന്തായാലും ഇത്തവണ അധികം താമസിക്കാതെ ഇവനെ പൂട്ടും...ഒരു Gang പെറ്റിഷൻ ആണ് പ്ലാൻ ചെയുന്നത്..കഴിഞ്ഞ തവണത്തെ പോലെ തെളിവുകളുടെ അഭാവം ഉണ്ടാവരുധ്...
@@DrSreenathS പാവങ്ങളെ പറ്റിച്ചു കാശ് ഉണ്ടാക്കുന്നവരെ ഒരിക്കലും വെറുതെ വിടരുത് സാർ ഇവരെ ജോലി സോഷ്യൽ മീഡിയയിൽ ഇരുന്നു പാവം പ്രവാസികളെ വലയിൽ ആക്കി കമ്മീഷൻ വാങ്ങിക്കൽ അവർ കുറേ ആളുകൾ ഉണ്ട് എന്റെ പുറകിൽ കുറച്ചു പേർ കൂടിയിരുന്നു നമ്പർ ബ്ലോക്ക് ചെയ്യേണ്ടി വന്നു
Are kuricha parayunnath
@@anwar6232 അത് ആരാണെന്ന് ഒന്ന് പറയു ബ്രദർ
ക്ലിനിക് name പറയു
Kochi and calicut randu nbrium conct cheythu no rsps
Extremely sorry for the inconvenience happend Sreeraj..branch shifting is on progress n staffs are all busy. Will be back to normal on from 7th march. Pls note call time is between 10am - 5pm
മര മുടി പ്രമോട്ടർമാർ ഇവിടെ കമോൺ
ua-cam.com/video/k3MDBZki1MU/v-deo.html
👍👍👍
Rate kurachu tharumo.. transplant cheyyan aanu
1 lk above varum rate kooduthal aanu but quality is good
@@viveksanthosh8254 ഒരു തവണ ട്രാൻസ്‌പ്ലാന്റ് ചെയ്താൽ ആ മുടി ലൈഫ് ലോങ്ങ് കിട്ടുമോ
@@Manojalappey നമ്മുടെ മുടി ബാക്കിൽ എത്ര നാൾ നിൽക്കുമോ അത്രയും നാൾ നില നില്കും 🙏🏻
👍👍👍👍
UA-cam channel..wtsup group, direct marketing..talli marikal. Ithoke anu sir, avante main😆😆 ella clinic um, pulide kannil fake, oninum kollatadu, result illatadu. Chnan oru vattom, phonil adi undakiyatha. Dont mind such marketing idiots. You are doing good👌👌👌
Oru...kurshad um..avante tallu 'Maram' clinic um.
@@thanveervs8121 bro, ഏതു ക്ലിനിക് ആണ്? hair ട്രീ ആണോ. എന്റെ ഒരു ഫ്രണ്ടിന് അവിടെ ട്രാൻസ്‌പ്ലാന്റ് ഉണ്ട്. Please reply.
@@_OpenTalks eni enna clue venam bro😁😁
@@_OpenTalks Irshad എന്ന ക്ലിനിക് ഏജന്റ് നടത്തുന്ന whatsapp ഗ്രൂപ്പുകളിലെ തട്ടിപ് നേരിട്ട് കാണാം :
ua-cam.com/video/2RWRBLeLdfg/v-deo.html മധ്യ ഭാഗം മുതൽ അവസാനം വരെ skip ചെയ്യാതെ കാണുക ⚠️
കേസ് കൊടുക്കണം പിള്ളേച്ചാ
പണി കിട്ടിയവർ കൊടുക്കുന്നുണ്ട്....കൂട്ടം ആയി കൊടുക്കാന് ആണ് പ്ലാൻ എന്നാ അറിയാൻ കഴിഞ്ഞത്. കൊടി കെട്ടിയ ഡോക്ടർ ചെയ്യും എന്ന് പറഞ്ഞു ആളെ വിളിപ്പിച്ചു ടെക്‌നിഷ്യൻ സർജറി ചെയുന്ന അവ്സഥ വിശ്വാസവഞ്ചനയാണ് 😖👎
Urappayittum registration number venam . dermatologist alle transplant cheyyendath .alllathe dentist allllalllloo??
Registration number venam. Ayalude experience nokanm . Aaah clinic ile result Nokanm .
Pls dont delete the comment 🙏🏻
ഇതിനുള്ള മറുപടി ഇന്നലെ ഒരാൾക്ക് കഷ്ടപ്പെട്ട് എഴുതി കൊടുത്തതാണ്. ഇനിയും ഇതു പോലെ ഉള്ള കമന്റ് വരാതിരിക്കാൻ കമന്റ് പിന് ചെയ്തതും ആണ്. പക്ഷെ ഇന്ന് രാവിലെ പുള്ളി കമന്റ് ഡിലീറ്റ് ചെയ്തു പോയി...കുഴപ്പില്ല ഒന്നുടെ പറയാം. ഡിലീറ്റ് ചെയരുധ്..😊
Salman ഒരു കാര്യം മനസിലാക്കണം..ഒരുപാട് പൈസ മുടക്കി കേരളത്തിന് പുറത്തു പോയി Hair Transplant Course പഠിച്ചിട്ടാണ് ഞങ്ങളെ പോലെ ഉള്ള ഡെന്റൽ സർജൻമാർ നാട്ടിൽ വന്നു പ്രവർത്തിക്കുന്നത്. ഇത്രയും ചെയ്തു വന്നിട്ടും നിങ്ങളെ പോലെ ഉള്ള പരിമിത അറിവുള്ളവരുടെ ആക്ഷേപം ആണ് ബാക്കി. ആരുടെയെങ്കിലും ഒക്കെ വാക് കെട്ടു ഇങ്ങനെ ഒക്കെ ഒരു ഡോക്ടറുടെ ചോദിക്കുന്നതിനു മുൻപ് ആദ്യം കാര്യങ്ങൾ ഒക്കെ ഒന്ന് പഠിക്കണ്ടേ ?!! 😊
കുറച്ചൂടെ വെക്തമായി അറിയാൻ ഈ വീഡിയോ ഒന്ന് മുഴുവൻ കാണു :ua-cam.com/video/RoxIPDTHdxM/v-deo.html
സൽമാനെ പോലെ ഉള്ളവരെ ഇതുപോലെ ഉള്ള കുത്തിത്തിരിപ്പു പറഞ്ഞു വിടുന്നവന് താങ്ങുന്ന ക്ലിനിക് കേരളത്തിൽ വരുന്നതിനു മുൻപ് ഈ മേഖലയിൽ ഉള്ളവരാണ് ഞങ്ങൾ..health ഇൻസ്പെക്ടര്മാരും, പൊലീസ് ഉദ്യോഗസ്ഥരും, പേരു പറയാൻ ഒരു നിർവാഹവും ഇല്ലാത്ത മലയാളത്തിലെ മുൻ നിര നായകന്മാരിൽ ഒരാൾ വരെ ഞങ്ങളുടെ അടുത്ത് നിന്നാണ് ചെയ്തിട്ടുള്ളത്. അതും ഞങ്ങൾ ഡെന്റൽ സര്ജന്മാർ ആണെന്ന് അറിഞ്ഞിട്ടു തന്നെ. ഇവിടെ നഴ്സിംഗ് പഠിച്ചവൻ ഡോക്ടർ ആണെന്ന് പറഞ്ഞു വര്ഷങ്ങളായി ആളെ പറ്റിക്കുന്ന അത്രയൊന്നും വരില്ലല്ലോ 🙏
കേരളത്തിലെ ഒരു പ്രശസ്ത പ്ലാസ്റ്റിക് surgeon ചെയ്ത കേസ് ആണ് ഇതു :ua-cam.com/video/9WpjcecNQQc/v-deo.html
കേരളത്തിലെ മറ്റൊരു പ്രമുഖ dermatologist ചെയ്ത കേസ് ആണ് ഇതു :ua-cam.com/video/29-zToCRVX8/v-deo.html
Dubai based ആയിട്ടുള്ള പ്ലാസ്റ്റിക് സര്ജന് അദ്ദേഹത്തിന്റെ ട്രാൻസ്‌പ്ലാന്റ് ചെയാൻ ഞങ്ങളെ പോലെ ഉള്ള ഡെന്റിസ്റ്റുകളെ ആണ് തിരഞ്ഞെടുത്തത് :instagram.com/p/CEVmEYpJYmk/?
കേരളത്തിലെ ഏറ്റവും പ്രമുഖരായ hair fixing കമ്പനി ഉടമയുടെ മകനും അവരുടെ മുൻകാല മോഡലും ട്രാൻസ്‌പ്ലാന്റ് ചെയ്തത് ഞങ്ങളുടെ അടുത്ത് നിന്നും ആണ്...
ഡെന്റൽ ഡോക്ടർ ആണെങ്കിലും ഡെര്മറ്റോളജിസ്റ് ആണെങ്കിലും ഹെയർ ട്രാൻസ്‌പ്ലാന്റ് കോഴ്സ് പഠിച്ചിട്ടുണ്ടാവണം. അല്ലാതെ ഡെര്മറ്റോളജിസ്റ് ആണെന്ന് പറഞ്ഞത് കൊണ്ട് മാത്രം ഇതു ചെയാനും കഴിയില്ല. കാര്യങ്ങൾ അറിയില്ലെങ്കിൽ വിവരം ഉള്ളവരോട് ചോദിക്കണം.
രെജിസ്ട്രേഷൻ നമ്പർ വേണ്ട എന്ന് ആരെങ്കിലും പറഞ്ഞോ ഇവിടെ ?!! വീണ്ടും അത് തന്നെ പറയുന്നു ? സുഹൃത്തെ രെജിസ്ട്രേഷൻ നമ്പർ മാത്രം നോക്കിയാൽ ഡോക്ടറുടെ സ്കിൽ & എക്സ്പീരിയൻസ് അറിയാൻ കഴിയില്ല...hair transplant ഡെര്മറ്റോളജിസ്റ്റിന്റെ മാത്രം കുത്തകയാണെന്നു ആര് പറഞ്ഞു ? കുത്തിത്തിരിപ്പു ഉണ്ടാക്കി തന്നവന്റെ കേസ് ഏതോ ഒരു ഡെര്മറ്റോളജിസ്റ് ചെയ്തെന്നു കരുതി ബാക്കി ഉള്ളവർ എല്ലാവരും എന്താ വെറും മണ്ടമാരോ ?
@@DrSreenathS njn enthinu comment dlt cheyyanm . nattellinu urappillathe oru payyanallla ..enganothe marupadi parayumbol dlt cheyyunna palukuppi piller allla ..aaah kooottathil enne kaaanaruthee 😅😅😅
@@DrSreenathSNjn athinu registration number venam experience venam result kittanm ethrayr paranjolu ...
@@DrSreenathS njn 3 yr aay hair transplant kurich research nadathunna oral aawn ..athu kond orumathiripetta ellla karyangalum aryam ennnu viswasikunnu . 2 yr nu munnne okke per graft above 100 ayrnu .eppo orupad clinic ulllathinal eppo graft inu 20 vare ethy .athilum thazhe cheyyunna doctors ond . Epppo business ay maari ..athinedayil doc qualification nokkathe cheyyunu athil chilark nallla result chilark mosham
സൽമാൻ റിസേർച് ചെയ്തോ..കുഴപ്പം ഒന്നും ഇല്ല. പക്ഷെ ഇതിന്റെ അവസാനം ഞങ്ങളെ പോലെ ഉള്ളവരുടെ നെഞ്ചത്ത് കേറുന്നത് എന്തിനാ എന്നാണ് മനസിലാവാത്തത്.
വഴി നീളെ ഫ്ളക്സ് ബോർസ്‌ടും ഹോർഡിങ്ങും വെച്ച് ശുദ്ധ തട്ടിപ് നടത്തുന്നവർക്ക് യാതൊരു ചോദ്യം ചെയ്യലും ഇല്ല. ഇവിടെ എല്ലാ നിയമവശങ്ങളും പാലിച്ചു പരമാവധി സത്യസന്ധമായി ജോലി ചെയാൻ നോക്കുന്നവരുടെ മേലെ ആണല്ലോ എല്ലാവരുടെയും നോട്ടം ?!!
ഞങ്ങൾ 7 വർഷം മുൻപ് ക്ലിനിക് തുടങ്ങുമ്പോൾ ഉള്ള അതേ കോസ്റ് ആണ് ഇപ്പോഴും. പണ്ട് കൂടിയത് ഇപ്പോ കുറച്ചതോ പണ്ട് കുറഞ്ഞത് ഇപ്പോ കൂടിയതോ അല്ല. അന്നും ഇന്നും ഒരെ ക്വാളിറ്റി മൈന്റൈൻ ചെയ്തു കൊണ്ടുപോവുന്നവരാണ് ഞങ്ങൾ.
ഇവിടെ ടെക്‌നിഷ്യൻ വെച്ച് കേസ് ചെയ്യുന്നവർക്ക് ഒരു പ്രശ്നവും ഇല്ല. സർട്ടിഫിക്കറ്റ് വേണ്ട ക്വാളിഫിക്കേഷൻ വേണ്ട ഒന്നും വേണ്ട. പക്ഷെ ഒരു ഡെന്റൽ surgeon കോഴ്സ് ഒക്കെ പഠിച്ചു മാന്യമായി ജോലി ചെയുമ്പോൾ മാത്രം പ്രശ്നം !!
നഴ്സിംഗ് പഠിച്ച ഒരുത്തൻ ഡോക്ടർ ആണെന്ന് പറഞ്ഞു വര്ഷങ്ങളായി ഉഡായിപ് നടത്തുന്ന ഒരു ക്ലിനിക് ഉണ്ട്. ആർക്കും പ്രശ്നം ഇല്ല.
സർജറി അറിയാത്ത homeo ഡോക്ടർമാരെ വെച്ച് ചെയ്യുന്നവർ ഉണ്ട്..അതും ആർക്കും കുഴപ്പില്ല.
സൽമാനെ പറഞ്ഞു വിട്ടവൻ താങ്ങുന്ന ക്ലിനിക്കിൽ fail കേസ് കൂടി വരുന്നതുകൊണ്ട് ബിസിനസ് നല്ല കുറവാണ്. അതിന്റെ വിഷമം ആണെന്ന് ഊഹിക്കാം. പക്ഷെ നിങ്ങളെ പോലെ ഉള്ളവർ ഇവന്മാരുടെ വാക് കെട്ടു ഞങ്ങളുടെ നെഞ്ചത്ത് കേറുന്നതാണ് മനസിലാവാത്തത്...കഷ്ടം തന്നെ അവസ്ഥ😐🙏
ഡോക്ടർ എനിക്ക് 22 വയസുണ്ട്. മീശക്കും താടിക്കും ഒട്ടും കട്ടിയില്ല. transplantation വഴി എനിക്ക് ഇതിന്റെ കട്ടി കൂട്ടാൻ പറ്റുമോ??
Age aavunnalle ullu..density koodikolum 😊👍🏼
@@DrSreenathS Ok doctor
PRP ക്ക് എന്തിനാണ് ഇത്രയും രൂപ ചാർജ്ജ് ചെയ്യുന്നത്
ഓരോ session കഴിയുമ്പോഴും കോസ്റ്റ് കുറഞ്ഞു വരുന്നുണ്ടല്ലോ...2000 ആണ് ഫൈനൽ വരുന്നത്. അതിലും കുറക്കാൻ സാധിക്കില്ല. ക്ഷമികണം 🙏
Tubes kurachu quality kooduthal ullathaanu 😊 recently trissur oru clinkil prp offer kandu cheytha kure perkku side effects vannitund, bcos of using low quality Chinese tubes with unknown chemical inside..low quality povumbol cost kurayum koode chances of bad results also increase. Pinne prp evide ninnum cheyanam ennathu individual thalparym allae..costly anengil cost kuravulla sthalam choose cheyaam..prp was same everywer, but nowadays quality is degrading due to typical business minded clinics. Anyways we are not planing to comprise on quality n service..😊🙏🏻
Dr തിരക്ക് നിടയിലും മറുപടി തന്നതിൽ നന്ദി അറിയിക്കുന്നു🙏🙏🙏
Fail, വകീൽ, compensation
മനസിലായില്ല 😊 പറയുമ്പോൾ ക്ലിയർ ആയി പറയു...
@@DrSreenathS അവനു എഴുതാൻ അറിയാൻ പാടില്ല സർ... Ariyunna english കാച്ചി dr നെ ഞെട്ടിക്കാൻ ആണ് അവൻ അങ്ങനെ ചെയ്തത് 🤒
👍👍👍