3500 ഗ്രാഫ്റ്റ് Over Harvest ചെയ്യുമ്പോൾ സംഭവിക്കുന്നത് 😰😰 Implantation Gone Wrong😭🙆🏽‍♂️

Поділитися
Вставка

КОМЕНТАРІ • 56

  • @shamilms1262
    @shamilms1262 Рік тому

    Nalla oru minoxidil suggest chyymo.brand

  • @963malayalam6
    @963malayalam6 Рік тому +2

    Hi doctor
    Enik Calicut vannu consultant cheyyanam ennund ..but doctor ennan avide verunnath ..please inform

  • @cyrilpaul7359
    @cyrilpaul7359 Рік тому

    The extreme weather conditions In middle east ,Is it problem for hair transplantation?

    • @DrSreenathS
      @DrSreenathS  Рік тому +1

      No dear…just take care for first 10 days

  • @prathushkp344
    @prathushkp344 Рік тому +2

    seborrheic dermatitis full treatment cheyooo

  • @vikaskrishnan2863
    @vikaskrishnan2863 Рік тому

    Bro ente age 24 Eniki nalla pole Mudi kozhinju poyitt undu hair transplant cheyan enthre Amount varum ethare graft vendivarum onn parayamo plzzz plz Repl iam palakkad

  • @munneriritty1296
    @munneriritty1296 Рік тому

    👍👍

  • @ashiquemuthu5103
    @ashiquemuthu5103 Рік тому +1

    donor areayil ninnum maximum ethra graft vare edukkan pattum

    • @DrSreenathS
      @DrSreenathS  Рік тому

      Healthy donor area anengil 6000-7000 vare edukkaan pattiya casukal vannitund 😊👍🏼

    • @ashiquemuthu5103
      @ashiquemuthu5103 Рік тому

      @@DrSreenathS ok 😍

  • @sanjaykv2437
    @sanjaykv2437 Рік тому

    🛑Is vitamin d level is 22, is that okk or the normal value🛑

  • @manikandansk7816
    @manikandansk7816 Рік тому +1

    Ethe evidya transparent ചെയ്തത് sir?

    • @ashamsshaji1495
      @ashamsshaji1495 Рік тому +1

      I think La densitae

    • @manikandansk7816
      @manikandansk7816 Рік тому

      @@ashamsshaji1495 എങ്ങനെ അറിയാം?bro

    • @DrSreenathS
      @DrSreenathS  Рік тому

      @@manikandansk7816 ua-cam.com/video/y9pXWUK-dnQ/v-deo.html

  • @DIGIL.
    @DIGIL. Рік тому +2

    ഇദ്ദേഹം ഏതു ക്ലിനിക്കിൽ നിന്നും ആണ് ചെയ്തത്?

    • @jithinsuresh5386
      @jithinsuresh5386 Рік тому

      Hair o craft aakum

    • @DrSreenathS
      @DrSreenathS  Рік тому

      Sad Reality in Kerala : 20 മണിക്കൂർ Risky Hair Transplant 😱🥶 അനുഭവസ്ഥന് പറയുന്നത് കേൾക്കുക 🤯
      ua-cam.com/video/y9pXWUK-dnQ/v-deo.html

    • @sujithchithran6288
      @sujithchithran6288 Рік тому

      Dr.Sreenath can I get your contact number. I need some suggestions. Please.

  • @ckbalu8684
    @ckbalu8684 Рік тому +2

    Athmavishvasamm. Athane sir tharunnath

  • @pulakkadavathhouse674
    @pulakkadavathhouse674 Рік тому

    am 21 .aarelum finasteride use chythu nirthiyarundo? njn 3 weak use chyth last weak kooduthal mudi koyinju pooyi . ippo nirthi vechu .finasteride use cheythu kozhija mudi regrow cheyyumo . anyone ariyuvanel pls reply. dermetologist 1 month use aaki nirthaan paranju + mintop use aakaanum mintop use cheyyunnilla. dr pls reply

    • @DrSreenathS
      @DrSreenathS  Рік тому +1

      Medicine use cheyunnu engil use it at least for 6 months. Finasteride we normally dont suggest for young ppl. One month eduthittu its of no use…DHT will again reactivate n hair fall start again…

  • @dfgdeesddrgg2600
    @dfgdeesddrgg2600 Рік тому +1

    🙏💓✌️👍🌺🌺🌺🌺

  • @praseet1
    @praseet1 Рік тому

    Please ask this person to try scalp pigmentation on sides...nala coverage kitum..best wishes for transplant

  • @muthuponnu4648
    @muthuponnu4648 Рік тому +1

    ഒരു മാസം ആ
    ആയി mentop10 us ചെയുന്നു നിർത്തിയാൽ പ്രശ്നം ഉണ്ടാകുമോ

    • @nazimnazim9011
      @nazimnazim9011 Рік тому

      Pathiye nirthu divasavum thekunna 2 dayas idavit pinne one week angane pathiye pettanu nirthiyal ullathu pokum

  • @Imanvar79
    @Imanvar79 Рік тому +1

    cheta dandruf povan ipo ana cheyuva 🙂

    • @naeemulhaq1426
      @naeemulhaq1426 Рік тому

      Shave your head you ketacanazol plus zic shampoo

  • @user-qk9qc7dc2e
    @user-qk9qc7dc2e Рік тому

    Dr എനിക്ക് ഇപ്പോൾ 25 വയസ് ആയി എന്റെ നെറ്റി കയറിയത് ഇപ്പോൾ ഒരു 1 വർഷം ആയിട്ട് അതെ രീതിയിൽ പൊയ്ക്കൊണ്ട് ഇരിക്കുകയാണ്.. മുടി അധികം കൊഴിയുന്നില്ല , കുളിക്കുമ്പോൾ തല തോർത്തുമ്പോൾ കുറച്ചു പോകുന്നതല്ലാതെ അധികം കൊഴിയുന്നില്ല. പക്ഷെ എന്റെ നെറ്റികയറിയത് കാരണം എനിക്ക് വല്ലാത്ത മാനസിക സംഘർഷം ഉണ്ട് . ഞാൻ ഇപ്പോൾ ഹെയർട്രാൻസ്‌പ്ലാന്റ് ചെയ്താൽ എന്തെങ്കിലും കുഴപ്പമുണ്ടോ?? അതോ ഭാവിയിൽ
    ബാക്കി മുടികൾ കൂടി പോയിട്ട് ചെയ്‌താൽ മതിയോ Dr ?????

    • @DrSreenathS
      @DrSreenathS  Рік тому +1

      എന്റെ പേർസണൽ opinion കുറച്ചൂടെ വെയിറ്റ് ചെയ്തു ചെയ്താൽ മതി എന്നാണ് 😊 പക്ഷെ നമുക്ക് വെയിറ്റ് ചെയ്യാൻ പറ്റിയ ഒരു സാഹചര്യം അല്ല എന്ന്നുണ്ടെങ്കിൽ ചെയ്യുന്നത് കൊണ്ട് തെറ്റില്ല...since its a cosmetic procedure, its your idea when to do, from wer to do and all 😊👍🏼

  • @bilbinjoy777
    @bilbinjoy777 Рік тому +2

    ഡോക്ടർ ഒരു സംശയം ആണ്.. നമ്മടെ ഹെയർ എടുത്തു വേറെ ഒരാൾക്ക് ചെയുന്നത് പോസിബിൾ ആണോ

  • @muthuponnu4648
    @muthuponnu4648 Рік тому +1

    എനിക്ക് 22 വയസ് ഇണ്ട് ഞാൻ mentop 10 us ചെയുന്നു നല്ല ഉള് കുറവ് ind😔 ഇത് us cheyunath kond എന്താ കിലും കുഴപ്പം ഉണ്ടോ

    • @tomyvarghese8897
      @tomyvarghese8897 Рік тому +1

      അരുത് കുട്ടി അത് use ചെയ്യരുതായിരുന്നു ഇനി താൻ എന്ത് ചെയ്തിട്ടും ഒരു കാര്യവും ഇല്ല നിർത്തിയാലും ഇല്ലേലും മുടി പോകാൻ തുടങ്ങും

    • @muthuponnu4648
      @muthuponnu4648 Рік тому

      അത് എന്താ

    • @aswinr5685
      @aswinr5685 Рік тому +1

      @@tomyvarghese8897 No,nerthiyaalea mudi kozhinjj pokku

    • @aswinr5685
      @aswinr5685 Рік тому

      10% min dermatologist aano prescribe cheythae.

    • @DrSreenathS
      @DrSreenathS  Рік тому +2

      @@aswinr5685 who ever has given, 10% is not good dear…pls dont use. Go for 5% not more than that…

  • @Salih_Saalu
    @Salih_Saalu Рік тому +2

    ഈ 45 വയസ് കഴിഞ്ഞിട്ടോക്ക എന്തിനാ സാർ ഹയർ 😑ഈ ചെറിയ പ്രായത്തിൽ പോവുന്നവർക്ക് അറിയാൻ അതിന്റെ വേദന😶

    • @DrSreenathS
      @DrSreenathS  Рік тому +1

      45 കഴിയണം എന്ന് ആരാ പറഞ്ഞത് ? ഈ ചെറിയ പ്രായത്തിൽ ഈ അവസ്ഥയിൽ ആയാൽ ഉള്ള വേദന അങ്ങനെ സംഭവിച്ചവർക്കേ മനസ്സിലാവൂ...18 വയസ്സ് കഴിഞ്ഞ ആർക്കും ചെയാം. ചെയ്യണോ വേണ്ടയോ എന്നത് നിങ്ങളുടേ ഇഷ്ടം ആണ്. കാര്യങ്ങൾ വ്യകതമായി മനസിലാക്കി ചെയ്താൽ നിങ്ങള്ക്ക് കൊള്ളാം. എപ്പോ ചെയ്താലും ചെയ്തു കൊടുക്കുന്നവർക്ക് പൈസ കിട്ടും...😊🙏

    • @vikaskrishnan2863
      @vikaskrishnan2863 Рік тому

      @@DrSreenathS eniki nalla pole mudi kozhinjitt undu..... Hair Transplant cheyan Amount ethreyanu parayamo nubr sent plz Repl

    • @DrSreenathS
      @DrSreenathS  Рік тому

      7736161781