ഒരു വർഷത്തെ update ✅ 3200 ഗ്രാഫ്റ്റ് complete patient update Day 1-365 😍

Поділитися
Вставка

КОМЕНТАРІ • 56

  • @lidhinsvibe8692
    @lidhinsvibe8692 Рік тому +6

    കേരളത്തിൽ നടക്കുന്ന ഇത്തരം ഹെയർ ട്രാൻസ്‌പ്ലാന്റ് തട്ടിപ്പിനെ കുറിച്ച് എന്ത് പറയുന്നു ?!!
    ua-cam.com/video/nGBkmkk_-AQ/v-deo.html

    • @DrSreenathS
      @DrSreenathS  Рік тому +2

      ഡോക്ടറുടെ പേരിൽ ടെക്‌നിഷ്യനെ വെച്ച് സർജറി ചെയ്യുന്ന തട്ടിപ്പ്‌ സൂക്ഷിക്കണം എന്ന് ഞാൻ മുൻപ് പലപ്പോഴും പറഞ്ഞിട്ടുണ്ട്...അത്തരത്തിൽ കബിളിക്കപെട്ടവർ ഇദ്ദേഹത്തെ പോലെ മുമ്പോട്ടു വന്നാലേ രക്ഷയുള്ളൂ 🙏

    • @jijogeorge3298
      @jijogeorge3298 Рік тому

      @@DrSreenathS hai Doctor....
      Doctor ന്റെ contact number തരാമോ..?
      എനിക്കു transplant ചെയ്യാനായിരുന്നു

  • @vishnump9810
    @vishnump9810 Рік тому

    Sir.. ഒരുപാട് ഒരുപാട് thankzz❤️❤️❤️❤️

  • @albinbenny6865
    @albinbenny6865 Рік тому

    Hello doctor crown area transplant cheytha vedio kude edamo...?

  • @kochoosuroothil2352
    @kochoosuroothil2352 Рік тому +1

    👍👍👍

  • @aneeshanand5643
    @aneeshanand5643 Рік тому

    Sir I am in Muscat can u suggest me a best clinic at Muscat

  • @sarath3715
    @sarath3715 Рік тому

    Beard growthinnu enthellum med indo am 27 still not growing completely

  • @divya5700
    @divya5700 Рік тому +1

    Sir ladies nu prp treatment undo athinepatti oru video Cheyyumo pls🙏

    • @DrSreenathS
      @DrSreenathS  Рік тому

      മുടി കൊഴിച്ചിലിലും ഉള്ളു കുറവിനും ‌GFC തെറാപ്പി || GFC കുറിച്ച് അറിയേണ്ട കാര്യങ്ങൾ ✅ Next Gen PRP 💥
      ua-cam.com/video/dEc9xzd4Nrc/v-deo.html

  • @mindfullmoney2504
    @mindfullmoney2504 Рік тому

    Thaadi valaraan ulla treatment ne patti idaamo

  • @rasiyasafar6635
    @rasiyasafar6635 Рік тому

    Hello Dr, Gfc evda ninnu cheythalum orupole thane aarkumo quality? Enthenkilm sredhikandathayi undo?

    • @DrSreenathS
      @DrSreenathS  Рік тому

      PRP is fine. GFC product quality is important. Low quality product anengil athu GFC aavilla, PRPye aavu 😊 So dont go for cheap products…

    • @jowhar49
      @jowhar49 10 місяців тому

      GFC calicut available aano

  • @krrishdot7604
    @krrishdot7604 Рік тому

    Hi, Doctor is there a virtual consultation available?

    • @DrSreenathS
      @DrSreenathS  Рік тому

      No dear…we need to see the case directly n take history to give the right treatment plan 😊

  • @ayyappadas7
    @ayyappadas7 Рік тому

    Dr What about, its been saying that hair transplants make people life in threat as many complaint there about its as a death cause?! Expecting a revert from you dr about this!

    • @DrSreenathS
      @DrSreenathS  Рік тому

      Yes dear. In some places Technicians are nowadays doing surgeries in the name of qualified doctors and as a result failure cases, complications, infections and rarely even death is happening. If done by a trained & experienced doctor, no such issues will be der…😊👍🏼

    • @amal8202
      @amal8202 Рік тому +1

      @ayyappadas Yes nowadays people are getting cheated and are giving complaints. This is an example from Kerala..😰ua-cam.com/video/nGBkmkk_-AQ/v-deo.html

    • @ayyappadas7
      @ayyappadas7 Рік тому

      @@DrSreenathS okay. thanks for the detailed revert Dr. Happy to hear from you about this 🙂

    • @ayyappadas7
      @ayyappadas7 Рік тому

      @@DrSreenathS dr do you have any consulting or reference in Mumbai for the best hair treatment.

  • @gokulgogu9530
    @gokulgogu9530 Рік тому

    Without medicine natural result
    Medicine eduthal korach koodi thick avum

  • @harinarayananp
    @harinarayananp Рік тому

    Sir ente hair ullu kurava athinu enthakilum pariharam undoo

    • @DrSreenathS
      @DrSreenathS  Рік тому

      PRP അല്ലെങ്കിൽ GFC ട്രീറ്റ്മെന്റ് ഒന്ന് ട്രൈ ചെയ്തു നോക്കു😊👍

  • @farhanfaru911
    @farhanfaru911 Рік тому +1

    Sir eppozha calicut il verunnath?

    • @DrSreenathS
      @DrSreenathS  Рік тому

      ഇനി ജനുവരി ഉണ്ടാവും..date അറിയിക്കാം 😊🥰👍

    • @farhanfaru911
      @farhanfaru911 Рік тому +1

      @@DrSreenathS tokn eppozha book cheyyande
      Njn ann call chythero token illanna paranne

  • @roadking433
    @roadking433 Рік тому

    സ്റ്റാർട്ട്‌ ചെയ്യണമെങ്കിൽ ഏകദേശം റേറ്റ് എന്തുവരും...?

  • @shineksunny7050
    @shineksunny7050 Рік тому

    ഇതുപോലെ prp resultinte ഒരു monthly progress updation കൂടെ ഇണ്ടേൽ നന്നായിരുന്നു❤️

    • @DrSreenathS
      @DrSreenathS  Рік тому +1

      PRP യെക്കാൾ കൂടുതൽ ആളുകൾ ഇപ്പോൾ prefer ചെയ്യുന്നത് GFC ആണ്. നല്ല results വന്ന ഒരുപാട് കേസുകൾ ഉണ്ട്. വീഡിയോ ചെയ്യാൻ ഉള്ള സമയവും സന്ദർഭവും ആയിരിക്കില്ല മിക്കവാറും, അതാണ്‌ വീഡിയോ ചെയ്യാത്തത്..ഇനി ചെയ്യാൻ ശ്രമിക്കാം 😊👍

  • @hercules8935
    @hercules8935 Рік тому +2

    Pazhaya thu vechu nokkumbol ethu far far better aanu

  • @asharabdulla1872
    @asharabdulla1872 Рік тому

    One timile full cover cheyyan pattille doctor i mean 6000 gft

    • @DrSreenathS
      @DrSreenathS  Рік тому +2

      ഞങ്ങൾ ഒരു സിറ്റിങ്ങിൽ പരമാവധി 3500-4000 ഗ്രാഫ്റ്റ് വരെ ചെയ്യാറുള്ളു. അതിൽ കൂടുതൽ ചെയ്യുമ്പോൾ ചെയ്യുന്ന ഡോക്ടർ ആയാലും കിടന്നു കൊടുക്കുന്ന പേഷ്യന്റ് ആയാലും തളർന്നു പോയാൽ അത് ക്വാളിറ്റിയെ ബാധിക്കും...ഒരു പരിധിയിൽ കൂടുതൽ സർജറി നീണ്ടു പോയാലും ഇല്ലാത്ത അപകടം ക്ഷണിച്ചു വരുത്തുന്ന പോലെ ആണ്...
      ഇത്തരത്തിൽ ടെക്‌നിഷ്യൻ സർജറി ചെയ്യുന്നതും 18-20 മണിക്കൂർ സർജറി നീണ്ടു പോവുന്നതും result failure ആകാൻ ഉള്ള സാധ്യത കൂടുതൽ ആണ് 👍

  • @praveenunnikrishnan446
    @praveenunnikrishnan446 Рік тому

    1000 graft cheyyan ethre??

  • @abhinandm4430
    @abhinandm4430 Рік тому

    Prp cheythal ethra day rest vendi varum

    • @abhijiths3333
      @abhijiths3333 5 місяців тому

      Rest ഒന്നും വേണ്ട

  • @ezio3977
    @ezio3977 Рік тому +1

    Dr prp treatment n ethra aavum ₹

    • @DrSreenathS
      @DrSreenathS  Рік тому

      5000 മുതൽ 2000 വരെ. കൂടുതൽ വിവരങ്ങൾക്ക് വിളിക്കു 😊
      Kochi 8848967460
      Calicut 7736161781
      Call time 10am - 5pm

    • @ezio3977
      @ezio3977 Рік тому

      @@DrSreenathS 🙌

  • @sangeethraj7168
    @sangeethraj7168 Рік тому

    His age ?

    • @DrSreenathS
      @DrSreenathS  Рік тому +1

      25

    • @sangeethraj7168
      @sangeethraj7168 Рік тому

      @@DrSreenathS 25 agil grade 6 aavulle.🥺🥺🥺🥺.Anyway good work.

    • @amalnath16
      @amalnath16 Рік тому

      25ollu e prayathill ithrayum മുടി poyo 🥹

  • @gokulgogu9530
    @gokulgogu9530 Рік тому

    How to stop minoxidi

    • @DrSreenathS
      @DrSreenathS  Рік тому

      Daily രണ്ടു തവണ ഉപയോഗിക്കുന്നെങ്കിൽ ഒരു തവണ ആകുക. ദിവസം ഉള്ളത് ഒന്നരാടൻ ആകുക. അങ്ങനെ പതുകെ ഇന്റർവെൽ കൂട്ടി കൊണ്ട് വന്നു സാവധാനം നിർത്തുക 👍

  • @sudheersubair1989
    @sudheersubair1989 Рік тому

    Dr num thaa

    • @DrSreenathS
      @DrSreenathS  Рік тому

      8848967460 കൊച്ചി
      7736161781 കോഴിക്കോട്

  • @thamburu4894
    @thamburu4894 Рік тому

    Result valare poor anu.. Ok akumayirikum medicine okke eadukanam bro

    • @DrSreenathS
      @DrSreenathS  Рік тому +6

      Remember, Hair Transplant is a camouflage treatment. Its not like placing wig. Grade 6 case with singles n double grafts mostly, and patient not willing to take medicine, what more one can expect ? As i said in video results is not high density, but the patient n doctor is happy…who cares about public opinion 😊 the point is patient should be happy..❤️

    • @thamburu4894
      @thamburu4894 Рік тому

      medicine eaduthengil chilapo kurachukoodi nalla result vannene... Saramila time undalo...

    • @lebinmanuel4145
      @lebinmanuel4145 Рік тому

      Sir how can I contact u

  • @shabazshameer268
    @shabazshameer268 Рік тому

    Number

    • @DrSreenathS
      @DrSreenathS  Рік тому

      8848967460 Kochi
      7736161781 calicut
      Call time 10am - 5pm Whatsapp available