22645 # അമ്മമാരെ ഭാര്യമാരെ ഇതൊന്നു ശ്രദ്ധിക്കുമോ!!!! കുടുംബ ബന്ധം !!! 28/01/23 / Dear Parents!!
16:52
22742 # അമ്മയുടെ സന്നിധാനം അമൃതപുരിയിൽ ഞാൻ കണ്ട കുറെ കാര്യങ്ങൾ Wonderful experience !! 07/02/23
21:38
എന്റെ അച്ഛൻ അമ്മ സഹോദരീ സഹോദരന്മാർ ഭാര്യ മക്കൾ
Вставка
- Опубліковано 3 гру 2024
ഇങ്ങനെ ഒരു പ്രതികരണം പ്രതീക്ഷിച്ചതേയില്ല നിറഞ്ഞ കണ്ണുകളോടെ പ്രണാമം പ്രണാമം പ്രണാമം N Gopalakrishnan
ഇന്നലെ അങ്ങയുടെ ക്ലാസിനുശേഷം മാതാപിതാക്കളുടെ ഫോട്ടോ കാണിക്കാമെന്ന് പറയുന്നിടത്ത് വീഡിയോ അവസാനിച്ചു. കാണാനാകാത്തതില്‍ വിഷമിച്ചു. ഇന്ന് യുട്യൂബ് തുറക്കുമ്പോള്‍ത്തന്നെ ഈ വീഡിയോ ആണ് കണ്ടത്. ഒരുപാട് സന്തോഷം. പുണ്യം ചെയ്ത മാതാപിതാക്കള്‍ക്ക് പ്രണാമം അര്‍പ്പിക്കുന്നു🙏🙏
ഇനിയും ദീര്‍ഘകാലം അങ്ങയെ കാണാനും കേള്‍ക്കാനും ധര്‍മ്മത്തിനുവേണ്ടി എന്തെങ്കിലും ചെയ്യാനും ജഗദംബ കൃപചൊരിയട്ടെ എന്ന് ആശിക്കുന്നു 🙏🕉🙏
💕💕🙏🙏
e
🙏🙏🙏🙏🙏🙏🙏🙏
സാറിന്റെ കുടുംബഫോട്ടോ
കണ്ടപ്പോൾ സന്തോഷം തോന്നി അഭിനന്ദനം
👍👍👍
🙏
കോടി കോടി പ്രണാമം🙏🙏🙏 ഇതിൽകൂടുതൽ ഒന്നും പറയാനില്ല എന്റെ സാറേ.
അനേക വർഷങ്ങളായി അങ്ങയുടെ വാക്കുകൾ ശ്രവിക്കുന്ന അനേകായിരങ്ങൾ സന്തോഷാശ്രുക്കൾ പൊഴിക്കുന്ന നിമിഷങ്ങൾ പ്രദാനം ചെയ്തതിനു നന്ദി. പ്രണാമം.🙏🙏🙏
അച്ഛന്റെ അനുഗ്രഹം വാങ്ങിയവർക്കു് ഈശ്വരന്റെ അനുഗ്രഹവും ഉറപ്പല്ലേ .🌹👍🙏🙏🙏
🙏സാറിന് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഓം സായി രാം 🙏
വളരെ സന്തോഷം തോന്നുന്നു സാർ
ഫോട്ടോയിൽ എങ്കിലും ഞങ്ങൾക്കും കാണാൻ കഴിഞ്ഞല്ലോ 🙏
ഭാഗവാന്റെ അനുഗ്രഹം എപ്പോഴും സാറിനും കുടുംബാംഗങ്ങൾക്കും ഉണ്ടായതു കൊണ്ട് ഞങ്ങൾക്ക് അങ്ങ് ഒരു മാർഗ്ഗദർശിയായി വന്നു എന്ന് ഞങ്ങൾ വിശ്വസിയ്ക്കുന്നു🙏🙏🙏🙏🙏
വളരെ അധികം സന്തോഷം സാറിന്റെ ഈ വാക്കുകൾ കേട്ടപ്പോൾ, പുണ്യ ജന്മം എന്നു മാത്രമേ പറയുന്നുള്ളു. സാറിന് ഹൃദയത്തിൽ നിന്നും നന്ദി അറിയിക്കുന്നു... 🙏🙏🔥
സാർ, സാറിന്റെ വാക്കുകൾ മനസ്സിന് നല്ല ആശ്വാസം തരുന്നവയാണ്. 🙏🙏🌹😢
ഇത് പോലെ നന്മ നിറഞ്ഞ ദൗത്യം നിർവഹിക്കാൻ സാറിനെ പ്രാപ്തമാക്കിയ മാതാപിതാവിന് നൂറു കോടി പ്രണാമം.
🙏🙏🙏നമസ്തേ 🙏🙏🙏സാർ 🙏🙏നന്ദി അങ്ങ് ഞങ്ങളോട് കാണിക്കുന്ന സ്നേഹാദരങ്ങൾക്ക് 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹
സാർ ഒരായിരം വർഷം ജീവിച്ചിരിക്കാൻ ഭാഗവാനോട് പ്രാർത്ഥിക്കുന്നു!!!!!!🙏🙏🙏🙏🙏🙏
സാർ പറയുന്നത് നന്നായി മനസ്സിലാകുന്നുണ്ട്. ഒരുപാടു പഠിക്കണം എന്ന് ആഗ്രഹിച്ചു. പക്ഷെ കുടുംബം പോറ്റാൻ പതിനെട്ടു വയസ്സിലെ ജോലിക്ക് പോകേണ്ടി വന്നു. പഠിച്ചത് പൂർണ ത്രയീശന്റെ തൃപ്പൂണിത്തുറയിൽ നിന്ന്. ജോലി തുടങ്ങിയത് ഗുരുവായൂരപ്പന്റെ ഗുരുവായൂർ ടൗൺഷിപ് ഹോസ്പിറ്റലിലും
ഭഗവാന്റെ കാരുണ്യം kondumathram1990മുതൽ കാൻസർ എന്ന മഹാരോഗത്തെ അതിജീവിച്ചു ഈ 68ആം വയസ്സിലും ഭഗവാന്റെ മന്ത്രം ജപിച്ചു ആനന്ദമായിട്ടിരിക്കുന്നു
ഹരേ കൃഷ്ണ
സാറിന്റെ ക്ലാസുകൾക്ക് കോടി നന്ദി നമസ്കാരം 🙏🙏🙏🙏👍👌👌
ഒത്തിരി ഒത്തിരി സന്തോഷം തോന്നി സാർ. ആഗ്രഹിച്ചിരുന്നു കാണാൻ. സാറിന്റെ മെസ്സേജുകളിൽ പലതിലും എല്ലാവരും നിറഞ്ഞിരുന്നുവല്ലോ. അന്നു മുതൽ സാറിനെ പോലുള്ള മഹത്തുക്കളുടെ കുടുംബാo ഗങ്ങളും ഞങ്ങളുടെ സ്വന്തക്കാർ തന്നെ ആയിട്ടാണ് സങ്കല്പിക്കുന്നത്. നന്ദി നന്ദി സാർ.
സർ . അഞ്ചു വർഷമായി സാറിന്റെ പ്രഭാഷണങ്ങൾ മിക്കവാറും എല്ലാം തന്നെ കേൾക്കുന്ന ഞാൻ എന്നും സാറിന്റെ ദീർഘായുസിന് പ്രാർത്ഥി ക്കുന്നു
ധന്യം ! കോടി പ്രാർത്ഥനകൾ ആ ‘സ്നേഹവീടിന്’ ! 🙏🏻
🔥🙏, നിങ്ങളുടെ കുടുംബത്തിന് എന്നും ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ . സാഷ്ടാംഗ പ്രണാമം . 🔥 അറിവ് അഥവാ , ജ്ഞാന പ്രകാശം തരുന്ന അങ്ങയോട്, നമ്മൾ എന്നും കടപ്പെട്ടിരിക്കും 🙏
ഹരി ഓം 🙏 പൂജനീയ നിധിയെ... സാറിനു കോടി നമസ്കാരം 🙏🥰🥰 ഒത്തിരി സന്തോഷം.. സാറിന്റെ വാക്കുകൾക്ക് സൂര്യ കോടി പ്രഭ ആണ്.. സനാതന ധർമ്മ പ്രചാരകൻ, ഹൈന്ദവ ധർമ്മത്തിന്റെ ദീപം 👍🙏🥰🥰🥰🥰🥰🥰🙏
സാറിന്റെ അച്ഛൻ പറഞ്ഞത് എത്ര സത്യമാണ് കേൾക്കുന്നവർക്ക് നന്നായി മനസ്സിലാകുന്ന വിധമുള്ള സാറിന്റെ പ്രഭാക്ഷണങ്ങൾ വളരെ പ്രയോജനപ്രദമായിരുന്നു ഇനിയും അതില്ല അറിവിന്റെ പുണ്യത്മാവിന് കണ്ണുനീർ പ്രണാമം🙏
പരേതാ ത്മക്കൾക്കും സാറി നു എൻ്റെ പ്രണാമം.
Sir family യെ കുറിച്ച് പറയുമ്പോൾ എല്ലാവരെയും കാണാൻ ആഗ്രഹം ആയിരുന്നു. വളരെ സന്തോഷം sir 🙏🙏🙏
ഇദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ കേൾക്കാൻ പറ്റില്ലല്ലൊ എന്നോർക്കുമ്പോൾ വളരെ ദുഃഖം തോന്നുന്നു പഴയ പ്രഭാഷണങ്ങൾ കേൾക്കാമല്ലൊ എന്നൊരു സമാധാനം ആത്മാവിന് നിത്യശാന്തി നേരുന്നു❤
🙏🙏🙏🙏
🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
പ്രണാമം,,, ഇത്ര നേരത്തെ പോയി,,,,,, ഭാര്യയെ ഒരുപാട് സ്നേഹത്തോടെ നോക്കി,, പ്രിയതമ അവിടെ ഇരുന്ന് നേരത്തോടെ കൂട്ടിന് വിളിച്ചു,,,പിരിയാൻ പറ്റാത്ത സ്നേഹം ഉള്ളത് കൊണ്ട് രണ്ടുപേരും വേഗം ഒന്നായി 🕊️🕊️🕊️🕊️🕊️ പ്രണാമം
ചില ജന്മങ്ങൾ പുണ്യമാണ്! ചില ജന്മങ്ങൾ ദുരന്തമാണ്! ജാതി - മത - വർണ - ഭേദമന്യേ എല്ലാ വരും അംഗീകരിക്കുന്ന ഒരാളുടെ ജന്മം പുണ്യമായിരിക്കും.!🙏
റഷീദിന്റെ ജന്മം ഏതു വർഗ്ഗത്തിൽ പെടും?
പുണ്യമോ .....
അതോ.....
ദുരന്തമാവ്വോ....?🙄🤔
@@bhargaviamma7273 ഞാൻ ജാതി മത - വർണ . ഭേദമന്യേ എല്ലാ വരേയും സ്നേഹിക്കുന്നു ! അത് കൊണ്ട് തന്നെ ഊഹിക്കാമല്ലൊ! Dr ഗോപാലകൃഷ്ണൻ ഇതിൽ ഏത് ഗണത്തിൽ പെടുത്താമെന്ന് . അദ്ദേഹത്തിന്റെ ഓരോ ദിവസത്തെ പ്രഭാഷണങ്ങളുടെ വീഡിയോ പഠിച്ച് ഭാർഗവി അമ്മക്ക് തീരുമാനിക്കാം !🙏
@@rasheedev7528
റഷീദ് സ്വയം എവിടെ നില്ക്കുന്നു എന്നു പറയ് - അപ്പോൾ ഉറപ്പായും മറുപടിയും ഉണ്ടാവും.
🙏വളരെ സന്തോഷം 🙏🙏🙏🙏
What a man . God bless him and his family.
Sir, i have searched your family for the past many years umpteen times. Just to see how blissful are they..i couldn't find a single photo of family in google... but I'm happy to see all these godly souls..
സർ അങ്ങ് ഞങ്ങളെ എന്നും കുടുംബാംഗങ്ങൾ എന്നാണല്ലോ സംബോധന ചെയ്യാറ്, അതുകൊണ്ടായിരിക്കണം ഈ ഫോട്ടോകൾ എല്ലാം കണ്ടപ്പോൾ ഞങ്ങൾക്കും ഞങ്ങളുടെ കുടുംബാംഗങ്ങളെ കണ്ടതുപോലുള്ള ഫീലിംഗ് ഉണ്ടായത്
നമസ്തേ
Sir
You have pointed out about your family background vaguely and in the biography also.But today when you introduced your family members showing their photos , it was a rare experience...it touched the inner chords of my heart and wet my eyes...
More regard and love I felt..God bless you and children.
സാറിന്റെ വാക്കുകൾ എത്രകേട്ടാലും മടുക്കില്ല.
നമിക്കുന്നു, സർ, വിവരിക്കാൻ ആകാത്ത സ്നേഹത്തോടെ, ആദരവോടെ, ഇനിയും അനേകം അനേകം വർഷങ്ങൾ ഈ നാടിന് വിള ക്കായ് തുടരാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ! ഒരു കാര്യം കൂടി : ഞാൻ നേരത്തെ "ബഹുമാനത്തോടെ" എന്ന് പറഞ്ഞില്ലേ ? അതിനോടൊപ്പം "അസൂയയും" ഉണ്ട്, താങ്കളെ പോലെ ജീവിക്കാൻ എനിക്ക് എനിക്ക് ഈ ജന്മം കഴിഞ്ഞില്ലല്ലോ എന്നതിൽ !!
You Sir are rendering great service to nation and public awareness for religious advancement and love for the nation. We need your daily advice and awareness.
Sarinte kudumba photos kandathil valya sandosham 🙏💖.
നമസ്ക്കാരം സാർ , സാറിന്റെ അച്ഛൻ പറഞ്ഞത് വളരെ ശരിയാണ്. ഏതു വിഷയം സാർ പറഞ്ഞാലും നല്ലവണ്ണം മനസ്സിലാകാറുണ്ട് 🙏♥️🙏🌟🌟
ഒരുപാട് സന്തോഷം sir സാറിന്റെ കുടുംബ ഫോട്ടോസ് share ചെയ്തതിനു. 🙏🏻🙏🏻🙏🏻🙏🏻പ്രണാമം 🌹🙏🏻
Big Salute to you Sir.
PiCTuRe 🖼️ kollaaM,, gopaalGee
We miss you ! Sir. You were an ideal family man. Your family is very blessed ......❤😢
വളരെ സന്തോഷം ഫോട്ടോസ് കണ്ടപ്പോൾ 🙏❤️👌
Nalla Teacher Pranamam
Thankamani Krishnan
Namaste Sir ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ
നമസ്കാരം മഹാനുഭാവൻ
Thank you for sharing your beautiful family pictures. Divinity shines on all your faces 🙏
RuGmani sunDaRi ,, kids Cute intelligent,, blessed GopaaLgi doctor
സംപൂജ്യ സർ🙏അച്ഛന്റെ അറിവ് സത്യം🙏സ്നേഹനിധിയായ അച്ഛന്റെ 🙏ഓരോ വാക്കുകളും ശിരസ്സാ വഹിച്ചുകൊണ്ടിരിക്കുന്ന🙏ഉത്തമനായ മോനും🙏ഞങ്ങയുടെ കാണപ്പെട്ട ഈശ്വരനുമായ 🙏സംപൂജ്യ സാറിന്ന്🙏 കോടി ക്കോടി പ്രണാമം🙏പ്രണാമം🙏പ്രണാമം🙏🙏🙏
നമസ്തേ, സാർ. സാറിന്റെ പ്രഭാക്ഷണങ്ങളെപ്പറ്റി 1998 ൽ ദ്വാരക ഹോട്ടലിന്റെ സമീപത്തുള്ള ഞങ്ങളുടെ വാര്യൻ റോഡ് ഓഫീസിൽ വെച്ച് പ്രവർത്തകർ പറയുന്നതു കേട്ട് പേര് ഓർമ്മയിൽ വരുന്നില്ല-- തിരുവനന്തപുരത്തു ഏതോ ഒരു ഹോളിൽ ഒരു ദിവസത്തെ പരിപാടിക്ക് ഞങ്ങളുടെ ക്വാർട്ടേഴ്സിൽ നിന്നും ഒരു സഹപ്രവർത്തകന്റെ ഒപ്പം അതിരാവിലെ ട്രയിൻ യാത്ര ചെയ്ത്പങ്കെടുക്കുവാൻ ഭാഗ്യമുണ്ടായി. അന്നുമുതൽ അനവധി അനവധിപ്രഭാഷണങ്ങൾ ഇന്നും കേട്ടുകൊണ്ടും ജീവിതത്തിൽനടപ്പാക്കി കൊണ്ടുമിരിക്കുന്നു.
സാറിന്റെ പത്നിയുടെ വിയോഗത്തിന്റെ പത്രവാർത്ത കട്ടിങ്ങും ഇന്നും എന്റെ മൊബൈലിൽ ലഭ്യമാണ്.
സാറിന് ഒരായിരം നന്ദിയും സാറിനും കുടുംബാംഗങ്ങൾക്കുംആയുരാരോഗ്യസൗഖ്യവും നേർന്നു കൊള്ളുന്നു.
Kannirodeh Satha Kodi Pranamam Arpikkunnu Vedhanayodeh Salut and Respect you Sir Jai Hind... 🙏🙏🙏🙏🙏
Sarine ഇനി കാണാൻ കഴിയില്ലല്ലോ എന്നോർക്കുമ്പോൾ വളരെ വേദനെ യാണ്😢punarjanmameduthu വേഗം thirichethanam എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏🌹🌹🌹
ധർമ്മാചാര്യന് പ്രണാമം🙏🏻🙏🏻
Thank you for all the great informations you have imparted 🙏🙏🙏
നമ്മുടെ മാതൃഭൂമി ഭാരതത്തിന് വേണ്ടിയും ഹൈന്ദവമതത്തിന്റെയും ഹൈന്ദവസഹോദരങ്ങളുടേയും സർവോന്മുഖ നന്മയ്ക്ക് വേണ്ടിയും
രാവെന്നൊ പകലെന്നൊ വ്യത്യാസമില്ലാതെ, സദാ സദ്കർമങ്ങൾ ചെയ്തു കൊണ്ടിരിക്കുന്ന
ഗോപാലകൃഷ്ണൻ സാറിന് ആരോഗ്യ സമ്പുഷ്ടമായ ദീഘായുസ്സ് നേരുന്നു.🙏🙏🙏
അങ്ങയ്ക്ക് കോടി പ്രണാമം.🌹🌹🌹🙏🙏🙏
Sariinu Oru Kodi Pranamam 🙏🙏
🙏🙏 പ്രണാമം സാർ🙏🙏
അങ്ങയുടെ കുടുംബ ഫോട്ടോ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.
Pranam sir.gods blessing may always with you sir.
Pranamam Sir 🙏🙏🙏🌹🌹
Pranamam sir
jnagalaiyum saroda onnay karuthi kudumba vishayangal paranju thannathil nanni sir...sarintae dukkam njagaludaeyum dukkamanu.. .neril kandu parayan ayilla ennu matram..santhoshmum angina thannae....inganae oru gurvai, manasu niranja mahathamavai kiitiyathil Bagavanu kodi nanni... ennum santhosham matrame njangalukku avidunnu thannittullu ariyathapalathum paranju thannathum avidunnu matramae..avidunnu aviduthae achan paranjathu cheythu..avidunnu parayannathu njagalum cheyyanam ennu asikkunnu...ennum Entae /Nammudae Sri Guruvayurappan avidathekku tunayayi undaganum prarthikkunnu.. oru marunadal malayalee..
Nice to hear your presentation of your family. May God bless you in abundance. Aasirvathams!
എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവാന്‍ prarthikunnu
Pranamam Sir 🙏 Kutumba photo ellam kanichu thannathil santhosham undu.
വളരെ നന്നായിരുന്നു സർ,നന്ദി.
Allavareyum kanan patiyathil santhosham sir🙏🏽
Kodi kodi pranaamam sir. Ithupole onnukoodi janikkumo.
🙏🙏നമസ്കാരം സാർ 🙏🙏
Hindu Dharma enthu ennu nhan padiched sir nde prabhashanathilninnu kore kore padichu. God bless u sir
Sir Hindu Dharamathin oru swarna sambhavaneyanu. Nammalk sir kittiyethin koti koti pranamangal sir. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏🙏🙏
Santhosham ayi sir sarintay family photo kandappol
HareaKrishnnaa. Namaskarem Sir..AayurarogyamyannumannumUndavattea.HareaRamaaa. HareaKrishnnaaa...HariOom Vandanam Prannamam
സാറിന് കോടി കോടി Pranamam 🙏🙏 കുട൦ബഫോട്ടോ കാണാൻ സാധിച്ചതിൽ വളരെ സന്തോഷ൦🙏
Kodikodi pranamam sir❤nannu namaskaram❤❤
പ്രണാമം. 🙏🙏.
അതെന്താ സർ കണ്ണൂരിൽ നിന്ന് എന്നത് ഒരു പ്രതേക ടോണിൽ. സംസ്കാരവും കരുണയും പാരമ്പര്യവും ചരിത്രവും ഏറെഉള്ള ഒരു സ്ഥല മാണ് എന്റേ കണ്ണൂർ. രാഷ്ട്രീയ കാരും മത തീ വ്രവാദവും അതിനഒരു പ്രഹേളിക ആക്കി
ഒരായിരം 🙏🙏🙏🙏🙏
Inspirational speech always remember you sir
Sraashtanga pranaamam
Maha Punyaathmaave🙏🙏🙏.
വളരെ വളരെ സന്തോഷം ഗുരു നാഥാ :🕉️🙏🙏🙏🙏🕉️
Very glad to see Family members
Nerit oru prabhashanam kelkkanamennu orupadu agrahichirunnu Sir, ini nadakkillallo😢
Heart breaking
Thanks for showing us your family.
Thanku sir🙏🏻photos👍🏼
കോടി കോടി പ്രണാമം. ശ്രീകൃഷ്ണന് കൂട്ടായി ഗോപാലകൃഷ്ണൻ സാർ. 🙏🙏🙏
Namasthe guruji
Thanks Sir.....Pranamam Sir.....🙏🙏🙏
Thank you Sir for your good job
Very very happy to see photos of ur family Sir.😁🙏
Oru kodi pranamam sir
😍 !!!!!🙏🙏🙏!!!!!
Veettukaareyellam kandu...santhosham..
Namaskara sir
Pranamam sir🙏🙏🙏 😊😊😊
👍👍GREAT.... GREAT... GREAT.... 🙏🙏🙏🙏🙏🙏❤
വളരെ നന്ദി സാർ...
We are happy to see family photo pranam sir pranam pranam
❤️ഒത്തിരി ഇഷ്ടം ❤️❤️
പ്രണാമം സർ എല്ലാവരെയും കാണിച്ചത് വളരെ സന്തോഷം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Dr you are great
🙏🙏🙏💐💐💐💐❤❤❤
Pranaamam, pranaamam, pranaamam sir
🙏🙏
🙏🙏പ്രണാമം സാർ
പ്രണാമം സന്തോഷം
Happy to see your family dear Sir