ഉടമ്പടി അനുദിന അനുഗ്രഹ പ്രാർത്ഥന / 16 തിങ്കൾ ഡിസംബർ / നമുക്ക് പ്രാർത്ഥിക്കാം / Let's Pray / Prayer

Поділитися
Вставка
  • Опубліковано 15 гру 2024

КОМЕНТАРІ • 246

  • @nancym996
    @nancym996 2 години тому +3

    ഈശോ ഞങ്ങളുടെ ഇന്നത്തെ എല്ലാ പ്രവർത്തനങ്ങളുടെയും കൂടെ ഉണ്ടാകണേ 🙏🙏🙏🙏

  • @SindhuSumoj
    @SindhuSumoj 2 години тому +4

    എന്റെ മാതാവേ ഈശോ എന്റെ മോളുടെ പരീക്ഷ എളുപ്പമാകണേ എല്ലാവരെയും കാത്തു രക്ഷിക്കണേ ആമേൻ

  • @rajiraj8333
    @rajiraj8333 Годину тому

    അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങടെ കടബാധ്യതകൾ തീരാൻ ഒരു പത്ത് ലക്ഷത്തിൽ താഴെ വേണം എൻറമ്മേ മാതാവേ അത് തരാൻ അനുഗ്രഹിക്കണമേ അമ്മേ മാതാവേ ഞങ്ങളെ കാത്തോളണേ

  • @SherlyJohnson-z5y
    @SherlyJohnson-z5y 2 хвилини тому

    അമ്മേ ജനിറ്റയ്ക്ക് ഒര് കുഞ്ഞിന് വേണ്ടി ഞാൻ പ്രാർത്ഥിച്ചപ്പോൾ ഈ ഡിസംബർ മാസത്തിൽ അവൾക്ക് അമ്മ ഒര് കുഞ്ഞിനെ വയറ്റിൽ കൊടുത്തതിന് നന്ദിയോടെ ഞാൻ സ്തോത്രം ചെയുന്നു സ്തുതിക്കുന്നു എല്ലാ അനുഗ്രഹങ്ങളും കൊടുത്തു ആ മകളെ അനുഗ്രഹിക്കണേ അമ്മേ സഞ്ചാരി അമ്മേ ഏഴകളായ അടിങ്ങളെ കാക്കണേ അമ്മേ സ്തുതിക്കുന്നു സ്തോത്രം ചെയ്യുന്നു ആമേൻ 🙏🙏🙏

  • @veenasiji
    @veenasiji 2 години тому +3

    അമ്മേ എന്നെ ഉപേക്ഷിക്കരുതേ 🙏🏻🙏🏻

  • @thomasmanjally4171
    @thomasmanjally4171 3 години тому +4

    🌹🙏 ഒരാപത്തും വരാതെ അവിടെ കൃപ തന്നു ഞാൻ അനുഗ്രഹിക്കട്ടെ

  • @bineeshbabu1052
    @bineeshbabu1052 Годину тому

    എന്റെ വിലയും മഹത്വവും തിരിച്ചറിയാതെ ആവശ്യങ്ങൾ കഴിഞ്ഞപ്പോൾ എന്നെ വലിച്ചെറിഞ്ഞ വ്യക്തികൾക്ക് മുന്നിൽ എന്നെ തളർത്തിയ സാഹചര്യങ്ങൾക്ക് മുന്നിൽ അവഗണിക്കുയും ഒറ്റപ്പെടുത്തി കുറ്റവാക്കുകൾ പറഞ്ഞവർക്ക് മുന്നിലും ഞാൻ മാനിക്കപെടുന്ന ഈ നിമിഷത്തിൽ അമ്മമാതാവ് എന്നെ ചേർത്ത് പിടിച്ചതിനും.. ഞാൻ തളർന്നുപോകാതെ എനിക്ക് താങ്ങായി തണലായി ഈ മകന് തുണയായി കുടെയുണ്ടാവുന്നതിനും ഒരായിരം നന്ദി.... അമ്മേ മാതാവേ എന്റെ മൂല്യം തിരിച്ചറിയാതെ ആവശ്യങ്ങൾ കഴിഞ്ഞപ്പോൾ അയാൾ എന്നെ ഒഴിവാക്കി.. ഇന്ന് അയാൾക്ക് എല്ലാം ഉണ്ട് അന്ന് ഞാൻ മാത്രമേ അയാൾക്ക് ഉണ്ടായിരുന്നുള്ളു.. അന്ന് ഞാൻ എല്ലാം ആയിരുന്നു.. എല്ലാം കിട്ടിയപ്പോൾ പണം സമ്പത്ത് തള്ളിപ്പറഞ്ഞ ബന്ധങ്ങൾ എല്ലാം അയാൾക്ക് ഇന്ന് ഉണ്ട്.. പക്ഷെ അയാൾ ഇവരാരും ഇല്ലാതിരുന്നപ്പോൾ അയാൾക്ക് ഒന്നും ഇല്ലാതിരുന്നിട്ടും അയാളെ മാത്രം സ്നേഹിച്ചു കൂടെനിന്നവനാണ് ഈ ഞാൻ.. എന്നിട്ടും അയാൾ എന്നോട് എന്തിന് എന്നോട് 😢... അമ്മേ ഒരു തിരിച്ചറിവ് കൊടുക്കണേ... എന്റെ മൂല്യം മറ്റ് ബന്ധങ്ങൾക്കോ എന്നെ നഷ്ടപ്പെടുത്തി നേടിയ സമ്പാദ്യത്തിനോ പണത്തിനോ എനിക്ക് പകരമാവാൻ കഴിയില്ലെന്നും ഈ നിമിഷം അയാൾക്ക് ബോധ്യമാക്കി കൊടുക്കാൻ അമ്മ മാതാവിന്റെ കൃപയുണ്ടാവണം..... ഞാൻ ഇപ്പോഴും അയാളെ സ്നേഹിക്കുന്നു.... എന്നെ ഏറെ മുറിവേൽപ്പിക്കുമ്പോഴും... ഒരു തിരിച്ചറിവ് അയാൾക്ക് കൊടുത്തു കൊണ്ട് എന്റെ പ്രണയത്തിന്റെ സ്നേഹത്തിന്റെ മഹത്വം അയാൾക്ക് തിരിച്ചറിഞ്ഞു എന്നെ തേടിവരും എന്ന് ഞാൻ അമ്മ മാതാവിന്റെ നാമത്തിൽ വിശ്വസിക്കുന്നു... ആമേൻ 🙏❤️

  • @jessyvijay1340
    @jessyvijay1340 Годину тому

    മാതാവേ ന്റെ കുടുംബത്തിലെ എല്ലാ പ്രശ്നങ്ങളും മാറ്റി തരേണമേ 🙏🏻🙏🏻🙏🏻

  • @ThankamaRaju
    @ThankamaRaju 2 години тому +2

    അമ്മേ മാതാവേ ഇന്ന് മക്കൾ എല്ലാവരും പരിക്ഷണ് അമ്മേ അമ്മയുടെ മടിയിലിരിത്തി പരീക്ഷ എഴുതാൻ നുള്ള എല്ലാ കൃപയും നൽകി അനുഗ്ര ക്ക ണമെ അവർക്ക് ഓർമ്മശകതി നൽകി അനുഗ്രിക്കണമെ ആമ്മേൻ🙏🙏🙏🙏😭😭😭😭

  • @sheelamoljacob5008
    @sheelamoljacob5008 2 години тому +3

    അമ്മ മാതാവേ കരുണ തോന്നി എൻ്റെ നിയോഗങ്ങളെ സാധിച്ചു തരേണമേ ആമ്മേൻ ആമ്മേൻ ആമ്മേൻ

  • @kunjumolpc5831
    @kunjumolpc5831 2 години тому +2

    മാതാവേ എന്റെ മോനെ കാത്തുകൊള്ളണമേ യുകെ പോകാൻ എല്ലാം ഒരുക്കിത്തരാണമേ ആമേൻ

  • @royvarghese7557
    @royvarghese7557 50 хвилин тому

    അമ്മേ മാതാവേ എന്റെ അപേക്ഷ കൈകൊള്ളേണമേ ആമേൻ, JCI സർവ്വേ സമർപ്പിക്കുന്നു ആമേൻ 🙏

  • @shobamohanan3733
    @shobamohanan3733 2 години тому +3

    മാതാവേ ഇന്ന് മോനു ജോലി യിലാക്കുള്ള വിളി വരേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Sindhiu
    @Sindhiu 3 години тому +3

    Sindhu🙏❤️🙏❤️🙏❤️

  • @shobhanakrishnan6701
    @shobhanakrishnan6701 Годину тому

    പിതാവേ മാതാവേ രക്ഷ തരുണനന്ദി🎉🎉🎉🎉🎉😢

  • @rachithrasr9455
    @rachithrasr9455 2 години тому +1

    മാതാവേ ടീച്ചറെ അസുഖ്കം സുഖപെടുത്തന്നെ

  • @geethuGeethu-xe9qu
    @geethuGeethu-xe9qu 3 години тому +2

    അമ്മ പരിശുദ്ധ മാതാവ് എക്സ്ക്ക് പാസ്സിഖിതരണം 🙏🙏🙏🙏🙏🙏🙏

  • @sumavarghese205
    @sumavarghese205 2 години тому +1

    Parusudda Divamathave Oru Prabhatham Kudi Kanan Waziorikki Thannathine Sthotharam Hallelujah Amen 🙏 Kripasanam Mathave Joseph Achanete Arogyam Kathukollaname Ammae Amen 🙏 Kripasanam Mathave Ante Monte Prayasagal Matti Kodukkename Ammae 🙏 Kripasanam Mathave Ante Molude Vishamagal Matti Kodukkename Ammae Amen 🙏 Kripasanam Mathave Aviduthe Thriru Snnidhiyl Waruvan Gangalkku Vaziorikki Tharaname Ammae Amen please pray for my Family Amen Sthotharam Hallelujah Amen 🙏🙏

  • @sunilajayan5704
    @sunilajayan5704 2 години тому +1

    Ante makkalle daiva vishwasathil valarthanamme Amen

  • @lissyjohn9404
    @lissyjohn9404 2 години тому

    അമ്മമാതാവേ ഈ മക്കൾ ധ്യാനം കൂടി വരുമ്പോൾ ഈശോയുടെ ചൈതനും എപ്പോഴും അവരിൽ നിറക്കണമേ മാതാവേ നിൻ്റെ മക്കളിൽ എപ്പോഴും നീ ഉണ്ടാകണമേ

  • @BindhuBindhu12
    @BindhuBindhu12 2 години тому +11

    മാതാവേ എനിക്ക് ഇന്ന് 2000രൂപ കിട്ടാനുള്ള വഴി കാട്ടി തരണമേ അമ്മേ 🙏🏻🙏🏻🙏🏻

  • @gracyjose9312
    @gracyjose9312 Годину тому

    അമ്മേ മാതാവേ ഇന്ന് പകൽ കാലം ജോയ്സിനെ അനുഗ്രഹിക്കണമേ ചുമയും പനി എല്ലാം മാറ്റി അനുഗ്രഹിക്കണമേ

  • @prasannashynibhavan4771
    @prasannashynibhavan4771 Годину тому

    അമ്മ മാതാവേ അനുഗ്രഹിക്കണമ 🙏🙏🙏🙏

  • @MayaNatesan-i1x
    @MayaNatesan-i1x 2 години тому +1

    Amme madave ante neyogangal sathichu tharumarakename 🙏🙏🙏

  • @SunithaRajappan-jm8gs
    @SunithaRajappan-jm8gs 2 години тому +3

    അമ്മേ എന്റെ കടബാധ്യത തീരാൻ ഒരു വഴികാണിക്കണേ കുടുംബത്തിൽ സമാദാനവും സന്തോഷവും ഉണ്ടാകണേ

  • @thomasmathai3870
    @thomasmathai3870 2 години тому +1

    Ente pithave blessing my daughter and family Amen.

  • @SINDHUPRASANNAN-r5i
    @SINDHUPRASANNAN-r5i 2 години тому +1

    അമ്മേ എന്റെ മകന് നല്ല സ്വഭാവം കൊടുക്കേണമേ ആമേൻ

  • @mayakv3111
    @mayakv3111 2 години тому

    Mathave anugrahikaname Amen 🙏 eshoye 🙏 vishamagal Matti tharaname Amen 🙏

  • @kunjumoljohnson6321
    @kunjumoljohnson6321 2 години тому +2

    Ente Amme mathave ente niyogaggal sadhichu tharannamme karthave 🙏

  • @ShobhaMoln
    @ShobhaMoln Годину тому

    അമ്മേയുടെ പ്രത്യക്ഷകരണത്തിന് സാക്ഷി ആക്കണേ 🙏🙏

  • @winstonabrahamp.n.7543
    @winstonabrahamp.n.7543 2 години тому +1

    വിവേകിൻ്റെ സ്ഥിരമായ ജോലി നൽകി അനുഗ്രഹിക്കണമേ

  • @BinduBindu-mb4hg
    @BinduBindu-mb4hg 2 години тому +1

    അമ്മമാതാവേ മകളുടെ എക്സാം സെന്റർ പഴയ സെന്റർ തന്നെ ആയിരിക്കേണമേ ഈശോ യുടെ കൃപ ഉണ്ടായിരിക്കേണമേ ആമേൻ 🙏🙏🙏🙏🙏

  • @sumavarghese205
    @sumavarghese205 2 години тому +1

    Parusudda Divamathave Ante Udapadi Niyogagale Avidunne Swikriche Gangalkku Sadichu Tharaname Ammae Amen Sthotharam Hallelujah Amen 🙏🙏🙏

  • @4bilaxhhh
    @4bilaxhhh 2 години тому

    അമ്മേ എനിക്കൊരു ജോലി ശരിയാവണേ മക്കളുടെ പഠിപ്പ് ശരിയാവണേ ഭർത്താവിന് ജോലി സ്‌ഥിരാമവനെ ആങ്ങളയുടെ കാര്യവും അമ്മയുടെ അസുഖവും മാറ്റാണെ ആമേൻ

  • @rajiraj8333
    @rajiraj8333 Годину тому

    അമ്മേ മാതാവേ എനിക്ക് കിട്ടാനുള്ള പൈസ കിട്ടണം ഡിസംബർ മാസത്തിൽ തന്നെ കിട്ടാൻ വേണ്ടി അനുഗ്രഹിക്കണമേ അമ്മേ മാതാവേ ആമീൻ ആമീൻ

  • @ramanichandran567
    @ramanichandran567 2 години тому +4

    Amme ente udampady niyogangale ellam sadichutharename amen❤❤❤❤❤

  • @Kunjumalakha8599
    @Kunjumalakha8599 2 години тому

    അമ്മേ എന്റെ കഴിവ് കൊണ്ട് എനിക്ക് പാസ്സ് ആകാൻ കഴിയില്ല നീ വന്നു എന്നെ സഹായിക്കണമേ... അനുഗ്രഹിക്കേണമേ 🙏😭supply എല്ലാം clear ആക്കി തരേണമേ 🙏🙏

  • @Kunjumalakha8599
    @Kunjumalakha8599 2 години тому

    അമ്മേ ഇന്നത്തെ നഴ്സിംഗ് പരീക്ഷയിൽ എന്റെ കൂടെ ഉണ്ടാകേണമേ... എന്നെ വിജയിപ്പിക്കണമേ...

  • @anjuthomas5504
    @anjuthomas5504 2 години тому

    അമ്മേ മാതാവേ എന്റെ മക്കളെ നന്മയും തിന്മയും തിരിച്ചു അറിയാനുള്ള അനുഗ്രഹം കൊടുക്കണേ

  • @miniudayan4866
    @miniudayan4866 33 хвилини тому

    അമ്മേ മാതാവേ അനുഗ്രഹിക്കണമേ

  • @lissyjohn9404
    @lissyjohn9404 2 години тому

    37 വയുള്ള മകൻ്റെ വിവഹ തടസ്സം മാറ്റി ഈ കൂദാശസ്വീകാരിക്കാനുള്ള യോഗ്യത തന്നനുഗ്രഹിക്കണമേ ആമേൻ

  • @v.krajani3056
    @v.krajani3056 2 години тому +1

    ഈശോയെ അമ്മേ മാതാവേ എക്സാം കഴിഞ്ഞു
    റിസൾട്ട്‌ കാത്തിരിക്കുന്ന എന്റെ മോൾക്ക് ഉന്നത വിജയം കൊടുത്ത് അനുഗ്രഹിക്കണമേ മോന്റെ ഇന്റെണൽ എക്സാം കഴിഞ്ഞു അവനും ഉന്നത വിജയം കൊടുക്കണമേ

  • @VincySR
    @VincySR 35 хвилин тому

    അമ്മ മാതാവേ എന്റെ അനിയന് അസുഖം എല്ലാം മാറ്റി അവനു പഴയതു പോലെ അല്ലാതെ കാര്യങ്ങളും ചെയ്യാൻ അമ്മ സഹയേക്കണമേ 🙏🙏🙏

  • @peterchris8711
    @peterchris8711 2 години тому

    മാതാവേ ഞങ്ങളുടെ മക്കൾക്കു 2 പേർക്കും എത്രയും വേഗം നല്ലൊരു ജോലി നൽകി അനുഗ്രഹിക്കേണമേ, ആമേൻ 🙏🙏🙏

  • @QueenofHeaven0
    @QueenofHeaven0 2 години тому

    Amen
    എനിക്ക് കിട്ടാനുള്ള പൈസ എത്രയും പെട്ടെന്ന് കിട്ടാൻ സഹായിക്കണേ മാതാവേ ആമേൻ 🙏

  • @Cabra-m8t
    @Cabra-m8t 2 години тому

    Eshoye ente niyogangal sadichutharename Eshoye parishudhalmavine nalki makkale anugrahikkename

  • @BindhuBindhu12
    @BindhuBindhu12 3 години тому +5

    അമ്മേ എന്റെ കട ബാത്യത മാറ്റി തരണമേ mathave🙏🏻🙏🏻😭

  • @rejinshalu6456
    @rejinshalu6456 2 години тому

    Amme madhave sahayikkename amme amen❤❤❤❤

  • @winstonabrahamp.n.7543
    @winstonabrahamp.n.7543 2 години тому

    കുറി നൽകി അനുഗ്രഹിക്കണമേ അമ്മേ

  • @joseta5745
    @joseta5745 3 години тому

    കൃപാസനമാകാവേ അമ്മയുടെ പ്രത്യക്ഷി കരണത്തിന്റെ സാക്ഷിയായി എന്നെ മാറ്റണമേ ആമേൻ🙏🙏🙏🙏🙏🙏🙏

    • @SreejaSreeja-bt9bv
      @SreejaSreeja-bt9bv 2 години тому

      അമ്മേ അവിടുന്ന് എനിക്ക് തന്ന അടയാളങ്ങൾ എത്രയും വേഗം സാക്ഷ്യം ആക്കി മാറ്റിത്തരേണമേ യോചിക്കുന്നു പ്രാർത്ഥിക്കുന്നു

  • @janetfrancis8394
    @janetfrancis8394 7 хвилин тому +1

    prayd for US my family ❤❤❤❤

  • @ramanichandran567
    @ramanichandran567 2 години тому

    Amme enum njangalude koode vasikkename ammekreupa cheyyaname amen❤❤❤❤❤

  • @susyjacob3665
    @susyjacob3665 Годину тому

    Amen Amen Amen 🙏🙏🙏

  • @AnjaliSyamRaj
    @AnjaliSyamRaj Годину тому

    Amme Mathave innu nalla oru divasam aayirikane katholane 🙏🙏🙏

  • @jessysibi4598
    @jessysibi4598 2 години тому

    Amme mathave thadasangal neeki tharane njanglkk oru varumanamargam nakane jolicheyanulla aarogyam nalkane 🙏🙏🙏🙏🙏

  • @NeethuThankachan-e9f
    @NeethuThankachan-e9f Годину тому

    മാതാവേ ഇന്നയുള്ള എല്ലാ കാര്യം നടത്തി തരണം

  • @Cabra-m8t
    @Cabra-m8t 2 години тому

    Ammamathave ente makkaludemel karuna ayirikkename shemikkename rakshikkename sahayikkename

  • @BijiBiji-re5ow
    @BijiBiji-re5ow 2 години тому +2

    അമ്മേ മാതാവേ എപ്പോഴും കുടെയുണ്ടാകേണമേ 🙏🏻അമ്മേ എനിക്ക് രാത്രിയിൽ ഉറങ്ങാൻ പറ്റുന്നില്ല അമ്മേ ഉറക്കം തരണമേ അമ്മേ 🙏🏻എന്റെ പ്രാർത്ഥന കേൾക്കണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @deenammavarghese7260
    @deenammavarghese7260 2 години тому

    മാതാവ് അനുഗ്രഹിക്കണ മേ.

  • @shibi4751
    @shibi4751 2 години тому

    അമ്മമാതാവേ എനിക്ക് ഒരു ജോലി തന്ന് അനുഗ്രഹിക്കണമേ.❤❤❤

  • @jnananixon7606
    @jnananixon7606 2 години тому

    ഞങ്ങളുടെ കടങ്ങൾ തീർത്തു തരേണമേ

  • @rachithrasr9455
    @rachithrasr9455 2 години тому

    മാതാവേ ഇന്നത്തെ ചിട്ടി നമുക്ക് ലാഭിക്കാൻ സഹായിക്കണേ

  • @Sini-my8lm
    @Sini-my8lm 3 години тому

    Ente eeesoye nne allathe enikke vereyara ullath🙏🙏🙏🙏❤️❤️❤️

  • @rajammajose1713
    @rajammajose1713 22 хвилини тому

    Amme nanmakal cheyyan enne anugrahikename àmen 🙏🙏🙏

  • @Sija-cm3yr
    @Sija-cm3yr Годину тому

    കിട്ടാനുള്ള പൈസ തിരിച്ച് കിട്ടാൻ കനിയണമേ

  • @freefireboya6690
    @freefireboya6690 Годину тому

    അമ്മേ മാതാവേ' എനിക്ക് താമസിക്കുവാൻ ഒരു വീട് തരണേ അമ്മേ'

  • @bijimathew6000
    @bijimathew6000 2 години тому

    മാതാവേ എന്റെ മോൻ നല്ലരീതിയിൽ പഠിക്കുവാൻ വേണ്ടി പ്രാർത്ഥിക്കണമേ

  • @jessyabu1235
    @jessyabu1235 2 години тому

    Amna mathave njagalude kudumbathe anugrahikeneme.

  • @thomasmanjally4171
    @thomasmanjally4171 3 години тому +4

    🌹🙏🙏🙏 ഈശോയെ ഞങ്ങളെ നിന്റെ കൂടെ നടത്തണം

  • @jnananixon7606
    @jnananixon7606 2 години тому

    ഉടമ്പടി പ്രാർത്ഥന കേൾക്കണമേ

  • @sherlysaji3507
    @sherlysaji3507 41 хвилина тому

    അമ്മേ ജിനി മോൾക്ക് അവർ വിസ കൊടുക്കണേ 🙏

  • @BijiThankachan-c6r
    @BijiThankachan-c6r Годину тому

    Amma mathave mariammacku b2 exam eluppamakki jayickanulla krupa koduthu anugrahickaname prarthickaname Amen 🙏

  • @omanarosario945
    @omanarosario945 2 години тому

    Ammachiku sugam thannathinu nanni Thank God Ave Maria 🙏

  • @simishaji1284
    @simishaji1284 3 години тому

    Amme anugrahikaname ❤❤❤❤

  • @santhammavarghese2831
    @santhammavarghese2831 Годину тому

    Amme Madhave Thankachaynuvendi apeshikaname

  • @hima9.canto5.a54
    @hima9.canto5.a54 2 години тому

    Mathave ente kadam theerkanulla krupa tharaname enikku oru Joli tharaname employmentilninnum oru sweeper joli thannu anugrahikkaname ♥️♥️♥️♥️

  • @memeofficialchannel2545
    @memeofficialchannel2545 2 години тому

    Ammemathave makkale nalla makkalayittu vaz&arthi tharename

  • @jobyjohny3267
    @jobyjohny3267 2 години тому

    Amen🙏

  • @lissyjoseph-hh5sg
    @lissyjoseph-hh5sg 2 години тому

    Amma madhave enike oru kunjine thanne anugrehikaname ente husband madhipanam pukavali abhicharika mattitharanme amen❤❤❤

  • @sunithasadasivan1713
    @sunithasadasivan1713 2 години тому +1

    Amme എങ്ങനെയും ഇന്നത്തെ ആവശ്യങ്ങൾ നടത്തി തരേണമേ അവിടുത്തെ പ്രാർത്ഥന ഞങ്ങളോടൊപ്പം undayirikkename

  • @ManjushaSajeev
    @ManjushaSajeev Годину тому

    അമ്മ mathave🙏🙏🙏🙏

  • @Toxic_minder_official
    @Toxic_minder_official 9 хвилин тому

    Amma Mathavey kripa tharney🙏🏻

  • @mennamerinkuriakose6900
    @mennamerinkuriakose6900 Годину тому

    Ente kripasanamathave... Njn examinuh povanee.. Nee kaypidich ezhuthikanameee.... Ninnil samarppikunnuh.... Veendum ee uru exam ezhuthikan edavarutharuthee🙏🙏🙏

  • @AnjuBala-p5u
    @AnjuBala-p5u 2 години тому

    അമ്മ മാതാവേ.... ഞൻ ഡി ഇ ഒ ഓഫീസ് ൽ പോകുവാ അമ്മേ.... എന്റെ സാലറി എനിക്ക് ഈ മാസം തന്നെ കിട്ടാൻ സഹായിക്കണേ..... ഇപ്പത്തെ സ്കൂളിലും എനിക്ക് ശെരിയാക്കി തരണേ അമ്മേ.... കടബാധ്യതകൾ എല്ലാം മാറ്റി തരണേ.... ആമേൻ 🙏🙏🙏🙏

    • @Sruthy-j9n
      @Sruthy-j9n 2 години тому

      അമ്മേ ഈ പ്രാർത്ഥന അമ്മ കേൾക്കണമേ

  • @shibijohny1763
    @shibijohny1763 2 години тому +1

    മാതാവേ മറ്റുള്ളവരോട് ക്ഷമിക്കാനുള്ള കൃപ നല്കണമേ

  • @stalingomez4179
    @stalingomez4179 2 години тому

    Amme kreupadanam mathave e thalarchaiyl ninnu kaathu kollaname

  • @Bindhu-r4t
    @Bindhu-r4t 3 години тому +3

    അമ്മേ മാതാവേ ഞങ്ങടെ നിയോഗങ്ങളിൽ ഉള്ള എല്ലാം തടസം മാറ്റി അനുഗ്രഹിക്കേണമേ 🙏🏻🙏🏻

  • @kunjumoljohnson6321
    @kunjumoljohnson6321 2 години тому

    Praise the Lord 🙏

  • @marytilor1710
    @marytilor1710 2 години тому

    അമ്മേ
    അനുഗ്രഹിക്കട്ടെ

  • @RosammaMartin
    @RosammaMartin Годину тому

    Entay ieshoappa amme Ella rogikalayum vivaham othuvaratha Ellamakkalayum samarppikkunnu ammen

  • @jnananixon7606
    @jnananixon7606 2 години тому

    നന്ദി അമ്മേ നന്ദി

  • @binoyantony8248
    @binoyantony8248 2 години тому

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ancynijo2375
    @ancynijo2375 2 години тому

    Amen

  • @SindhuBiju-gm3zg
    @SindhuBiju-gm3zg День тому

    Amme parishudha. Amme. Deva. Madhave. Avideninuum. Ammayude. Cashu. Ruoopm. Njan enikku. Veddapetta. Avallkku. Kyei. Mari. Avr. Kudumba mayee. Ammayude. Alltharyil varum. Avare. Ammayude. Sasheikalakki. Mattane. Madhave. Anugarahikkane .madhave.

  • @PhilominaJoseph-e3z
    @PhilominaJoseph-e3z 2 години тому

    Parisudha amme ente yachana kelkaname. Makkale anugrahikname. Pappe ye thinmayil ninnum rekshikaname.

  • @SajuCherian-t1d
    @SajuCherian-t1d Годину тому

    എൻ്റെ മോന് കാനഡയിൽ ഒരു നല്ല ജോലി കിട്ടാനും PR കിട്ടാനും അനുഗ്രഹിക്കണമെ

  • @kunjammarv5794
    @kunjammarv5794 35 хвилин тому

    Amme Mathave bless my daughter with a new life

  • @AnjaliSyamRaj
    @AnjaliSyamRaj Годину тому

    Amme Mathave maniyanu paisa kodukanulla oru margam kanichu tarane katholane 🙏🙏🙏

  • @MINIPoulose-bo2yh
    @MINIPoulose-bo2yh 2 години тому

    Àmeñ🙏🙏🙏🙏🙏🙏

  • @kochuthressa5621
    @kochuthressa5621 2 години тому

    Amme mathave nagalk randamath oru kujije nalki anugrahikkane