രോഗാവസ്ഥയിൽ വലയുന്ന എല്ലാ മക്കളെയും യേശുവേ അങ്ങേ തൃപ്പാദത്തിങ്കൽ സമർപ്പിക്കുന്നു അവിടുത്തെ തിരുരക്തത്താൽ കഴുകി അവർക്ക് സൗഖ്യം നൽകണമേ യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ🙏🙏🙏🙏🙏🙏🙏
അമ്മേ മാതാവേ മക്കളെ ജീവിത പങ്കാളിയെ മക്കളെ വരുമാന മാർഗ്ഗത്തെ ആരോഗ്യത്തെ ഇന്നത്തെ യാത്രക്കളെ കടയെ ബിസിനസ്സിനെ സമർപ്പിക്കുന്നു വാഹനങ്ങളെ സ്ഥലത്തേയും വീടിനേയും ചിന്തക്കളേയും പ്രവൃത്തി ക്കളെയും സമർപ്പിക്കുന്നു അനുഗ്രഹിക്കണമെ
അമ്മേ നവംബറിലെ സാലറി ലഭിക്കുവാൻ അപേഷിക്കുന്നു 🙏🏻😭😭😭🌹🌹🌹🌹🙏🏻🙏🏻🙏🏻കുഞ്ഞിന് എക്സാം നന്നായിട്ട് perform ചെയ്യുവാൻ അപേക്ഷിച്ചു പ്രാർത്ഥിക്കുന്നു 🙏🏻🙏🏻😭😭😭😭🌹🙏🏻🙏🏻ഇന്നത്തെ ദിവസം അനുഗ്രഹമാക്കി തീർക്കണമേ 🙏🏻😭😭😭🌹🌹❤️❤️❤️❤️ബ്രദറിന്റെ വിവാഹം നടത്തി തരണമേ 🙏🏻😭😭😭🌹🌹🌹❤️❤️🥰❤️😭😭😭അമ്മയുടെ ഷുഗർ നോർമൽ ആക്കി തരണം 🙏🏻🙏🏻😭😭😭🌹🌹❤️❤️🥰🌹🌹🙏🏻ബിസിനസ്സിൽ ഉയർച്ച നൽകി അനുഗ്രഹിക്കണമേ 🙏🏻😭😭🌹❤️🥰👍🏻👍🏻🌹😭🙏🏻🙏🏻🙏🏻🙏🏻ദൈവ മാതാവേ
അമ്മേ മാതാവേ ഇപ്പൊ പരീക്ഷ എഴുതികൊണ്ടിരിക്കുന്ന എല്ലാവരെയും അങ്ങേ തിരുമുമ്പിൽ സമർപ്പിക്കുന്നു. എത്ര പഠിച്ചു പോയ വിഷയങ്ങൾ ആണെങ്കിലും പരീക്ഷ എഴുതികൊണ്ടിരിക്കുമ്പോൾ മറന്നു പോയി ഏകദേശ ധാരണയിൽ ആ ഒരു ചോദ്യത്തിനും ഉത്തരം നൽകുകയും എന്നാൽ പുറത്തു വന്നു ഉത്തരം നോക്കുമ്പോൾ തെറ്റി പോയി മനസ് വല്ലാതെ വിഷമിച്ചിരിക്കുന്ന എല്ലാ വിദ്യാർത്ഥികളെ അങ്ങേ തിരുമുമ്പിൽ സമർപ്പിക്കുന്നു. മനുഷ്യർക്ക് അസാധ്യമായത് ദൈവത്തിന് സാധ്യമാണെന്ന് അങ്ങ് തിരുവചനത്തിൽ അരുളുചെയ്തിട്ടുണ്ടല്ലോ. റിസൾട്ട് വരുമ്പോൾ സഞ്ചാരിമാതാവേ അവരെ അത്ഭുതപെടുത്തുന്ന രീതിയിൽ ഉയർന്ന വിജയം നൽകി കൃപാസനം മാതാവിന്റെ സാക്ഷി ആയി ഉയർത്താൻ അവരെ അനുഗ്രഹിക്കേണമേ 🙏
അമ്മേ മാതാവേ ഞങ്ങളെ ഓരോരുത്തരെയും അമ്മയുടെ വിമല ഹൃദയത്തിലേയ്ക്ക് സമർപ്പിക്കുന്നു അമ്മയുടെ നീല കാപ്പയ്ക്കുള്ളിൽ ഞങ്ങളെ പൊതിഞ്ഞു സൂക്ഷിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
യേശുവേ, പരിശുദ്ധ അമ്മേ എന്റെ മോളുടെ ഇന്ന് നടക്കുന്ന ഇന്റർവ്യൂയിൽ ചോദിക്കുന്ന ഉത്തരങ്ങൾ എളുപ്പമാക്കി കൊടുക്കേണമേ.. ഈ ജോലിക്കായുള്ള തടസ്സങ്ങൾ നീക്കി കൊടുക്കേണമേ ആമേൻ 🙏🙏❤️
പരിശുദ്ധ അമ്മേ ശപമാല മാതാവേ എന്റെ നിയോഗങ്ങൾ എനിക്കൊന്നു സാധിച്ചു തരണേ അമ്മേ അമ്മയുടെ സന്നിധിയിൽ ഉറപ്പായിട്ടും ജനുവരിയിൽ ഞാൻ വരും മാതാവേ അമ്മയുടെ കടബാധ്യത മാതാവേ അല്ലെങ്കിലും ജീവിതം അപകടത്തിലേക്ക് പോകുന്നതു മാതാവേ എന്റെ മനസ്സ് എനിക്ക് കൈവിട്ടു തുടങ്ങിയ മാതാവേ അമ്മ മാതാവിന്റെ കൂടെ ഇരിക്കണേ ഏട്ടൻ എനിക്ക് പൈസ തന്നു സഹായിക്കണേ മാതാവേ എന്റെ ജോലിയിൽ എനിക്കൊരു ഉയർച്ച നല്ല salary kittane mathave എന്റെ മക്കളുടെ പഠന കാര്യങ്ങൾ അമ്മയുടെ കൈകൾ സമർപ്പിക്കുന്നു മക്കളുടെ പഠനം പഠിക്കാൻ മനസ്സ് തോന്നണേ മാതാവേ പരീക്ഷയിൽ നല്ലൊരു വിജയം കൊടുക്കണേ മാതാവേ ഞങ്ങൾക്ക് നല്ലൊരു ഭവനത്തിനായി പ്രാർത്ഥിക്കുന്നു മാതാവിന്റെ കൂടെ ഇരിക്കണേ എന്നെ കൈവിടല്ലേ അമ്മേ എനിക്ക് ആരെങ്കിലും രണ്ട് ലക്ഷം രൂപ സഹായിക്കണം മാതാവേ ഞാൻ ജോലി ചെയ്തു കൊടുത്തോളാം അമ്മേ മാതാവേ 🙏🙏🙏🙏🙏🙏
അമ്മേ പരിശുദ്ധ അമ്മേ ബിസിനസിൽ തകർച്ച നേരിടുന്ന എല്ലാ മക്കളേയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അമ്മേ കച്ചവടത്തിൽ നല്ല ഉയർച്ച ലഭിക്കുന്നതിനു വേണ്ടി അമ്മ തിരുക്കുമാരനോടു പ്രാർത്ഥിക്കണേ പരിശുദ്ധാത്മാവിന്റെ സാന്നിധ്യം എല്ലാ സ്ഥാപനങ്ങളിലും ഉണ്ടാകണമേ🙏🙏🙏🙏🙏
അമ്മേ ഞാൻ വെച്ച ഒരു നിയോഗവും എനിക്ക് സാധിച്ചിട്ടില്ല അമ്മേ 🙏🏻അമ്മേ എന്റെ മോന്റെ അസുഖം പൂർണ സൗഖ്യം കൊടുക്കണേ 🙏🏻🙏🏻🙏🏻എന്റെ ഭർത്താവിനെ ഡയല്യസിസ് നിന്നും രക്ഷിച്ചു കിഡ്നി വർക്ക് ചെയ്യിപ്പിക്കണേ 🙏🏻🙏🏻🙏🏻അമ്മേ എനിക്ക് ആരുമില്ലേ എന്റെ കൂടെ ഉണ്ടാകണേ 🙏🏻🙏🏻🙏🏻🙏🏻
അമ്മേ പരിശുദ്ധ അമ്മേ എന്റെ ബാങ്ക്‌ലോൺ അടക്കാനുള്ള വഴിത്താരനെ മാതാവേ എന്റെ കുട്ടികളെ കാത്തുകൊള്ളണ അമ്മേ ഹോസ്പിറ്റലിൽനിന്നെ വീട്ടിൽ വന്ന മോനെ ഓർമ കൊടുക്കാനാ സഞ്ചാരി മാതാവേ 🙏🙏🙏🙏🙏
ഈശോയെ ഈ പുതിയ ദിനത്തിനും ആഴ്ചക്കും നന്ദി. ഞങ്ങളുടെ എല്ലാ നിയോഗങ്ങളും പ്രാർത്ഥനകളും സമർപ്പിക്കുന്നു. ഈശോയെ അങ്ങയുടെ ഇടപെടൽ ഉണ്ടാകണമേ അനുഗ്രഹം വർഷിക്കണമേ .ആമേൻ❤❤❤🙏🙏🙏🙏
അമ്മേ പരിശുദ്ധ അമ്മേ ഇന്ന് bsc എക്സാം എഎഴുതുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു പ്രേതെകിച്ചു എന്റെ ചേച്ചിയുടെ മകളെ അവൾ പഠിച്ചതെലാം ഓർമിപ്പിച്ചു നല്ല രീതിയിൽ എഴുതാൻ അനുഗ്രഹിക്കേണമേ വിജയിപ്പികേണമേ കാത്തുകൊള്ളണമേ amen 🙏🙏🙏🙏🙏🙏
അമ്മേ മാതാവേ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണമേ ആമേൻ കടഭാരം നീക്കി തരണമേ അതിനുള്ള ഒരു മാർഗം കാണിച്ചു തരണമേ.... മരിയൻ ഉടമ്പടി എടുത്ത് പ്രാർത്ഥിക്കുന്ന സകല മക്കളെയും അനുഗ്രഹിക്കണമേ.... ആമേൻ❤❤❤🙏🙏🙏🙏
അമ്മേ മാതാവേ നാളെ മുതൽ എക്സാം എഴുതാൻ പോകുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ 🙏🏻അവരുടെ മനസിന്റെ ഭയത്തെ മാറ്റിക്കൊടുക്കേണമേ 🙏🏻നന്നായി എക്സാം എഴുതാൻ സഹായിക്കേണമേ 🙏🏻🙏🏻🙏🏻
അമ്മേ, മാതാവേ എനിക്കു ഇന്നു 4 th semaster Bsc. Nursing ന്റെ എക്സാം ആണ് അമ്മേ നീ കൂടെ വന്നു എക്സാം എഴുതിപ്പിക്കണമേ 🙏വിജയം നൽകി അനുഗ്രഹിക്കേണമേ. 🙏അമ്മയുടെ പ്രതീഷിക്കാരണത്തിന്റെ സാക്ഷി ആക്കി മാറ്റണമേ 🥺🙏
എന്റെ കൃപാസനം മാതാവേ എന്റെ നിയോഗത്തിൽ ഇടപെടണമേ. ഒരു ജോലി തന്നു സഹായിക്കണമേ രോഹത്തിദുരിതങ്ങളിൽ വളയുന്ന എല്ലാവരെയും കാത്തുകൊള്ളണമേ എന്റെ കൃപാസനം മാതാവേ 🙏🙏🌹🌹
അമ്മേ മാതാവേ ഇന്നത്തെ എന്റെയും എന്റെ അനിയന്റെയും പരീക്ഷ വളരെ എളുപ്പമായിരിക്കണേ 🙏എനിക്ക് SSLC പരീക്ഷക്ക് ഫുൾ A+ കിട്ടണേ എന്റെ മാതാവേ 🙏എന്റെ SSLC പരീക്ഷക്ക് മുമ്പായി ഞങ്ങൾക്ക് കൃപാസനത്തിൽ വരാൻ സാധിക്കണേ അമ്മേ 🙏അമ്മേ മാതാവേ എന്റെ വീട്ടിലെ കടങ്ങൾ എല്ലാം മാറ്റി തരണേ മാതാവേ🙏മാതാവേ ഇന്ന് എന്റെ അച്ഛന് ഒരു ജോലി കിട്ടണേ മാതാവേ 🙏അമ്മേ മാതാവേ ഞങ്ങളെ കൈ വിടല്ലേ മാതാവേ 🙏🙏🙏🙏
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എല്ലാ അനുഗ്രഹങ്ങൾകും കൃപകൾക്കും കോടാനു കോടി നന്ദി അമ്മേ എന്നെയും എൻ്റെ കുടുംബത്തേയും വിശുദ്ധീകരിക്കണമേ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ വിവേകബുദ്ധിജ്ഞാനം നൽകണമേ അമ്മേ എല്ലാ രോഗങ്ങളിൽ നിന്നും കാത്തു സംരക്ഷിക്കണമേ അമ്മ എപ്പോഴും കൂടെ ഉണ്ടാകണമേ വഴി നടത്തണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🕯️🕯️🕯️🕯️🕯️🕯️
അമ്മേ ഈ കുടുംബത്തെ സ്നേഹിക്കുന്ന നല്ല ഒരു മകനായി മാറ്റി തരണമേ അമ്മേ. അവരെ നേർവഴിക്കു നടത്തണം അമ്മേ. എന്റെ മകളെ ആരും വെറുക്കാൻ ഇടവരരുതേ അമ്മേ. എല്ലാ തെറ്റിദ്ധാരണകളും മാറ്റി തരണമേ അമ്മേ🙏❤️🙏
അമ്മേ മാതാവേ എന്റെ മകന്റെ എക്സാം ആണ് ഇന്ന് അമ്മ കൂടെ ഉണ്ടാകണേ, ഓർമ്മ ശക്തി കൊടുത്തേ അനുഗ്രഹിക്കണമേ, നല്ല വിജയം കൊടുകേണമേ, അവനോട് ഒപ്പം എക്സാം എഴുതുന്ന എല്ലാം കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏😭😭😭
മാതാവേ അമ്മയുടെ പ്രതീക്ഷകരണത്തിന്റെ സാക്ഷിയാക്കി എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ 🙏🙏🙏. എന്റെ ഭർത്താവ് നിൽക്കുന്ന സ്ഥാപനത്തിൽ ഭർത്താവിന് ശമ്പളം കൂട്ടിക്കൊടുക്കാൻ അനുഗ്രഹിക്കണമേ മാതാവേ 🙏🙏🙏
അമ്മേ മാതാവേ ഇന്നു മുതൽ പരീക്ഷ എഴുതാൻ പോകുന്ന എല്ലാ മക്കളേയും ഞങ്ങൾ അമ്മയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു. അമ്മ അവരുടെ എല്ലാ തടസങ്ങളും മാറ്റി അവർക്ക് നല്ല രീതിയിൽ വിജയം ലഭിക്കുവാനുള്ള അനുഗ്രഹിക്കണേ മാതാവേ ആവേ മരിയ ആവേ മരിയ ആവേ മരിയ 🙏🙏🙏
അമ്മേ ഞാൻ ഒരു നിയോഗം ഇന്നും ഞാൻ അമ്മയക്ക് വെയ്ക്കു ന്നും എന്റെ മാതാവേ കടബാധ്യയാൽ വലയുന്നു എനിയ്ക്ക്ഇന്നത്തെ ചിട്ടി അടിക്കണമെ എന്റെ മാതാവേ ചിട്ടിയുടെ നമ്പർ ഈശോ യെന്ന യാണ് മാതാവേ എനിയ്ക്ക് അത് അടിക്കണമെ യാമാതാവ്
അമ്മയെ പരിശുദ്ധ അമ്മേടെ മടിത്തീരുത്തണമേ അമ്മയുടെ നീല കാപ്പ പുതിയ ഉടമ്പടിയെടുത്ത് എല്ലാ മക്കളെയും ആവശ്യങ്ങളും നടത്തി കൊടുക്കണം സംരക്ഷിക്കണമേ കൊടുക്കണമേ അവരുടെ നിയമങ്ങൾ സാധിച്ചു കൊടുക്കണമേ മാതാവേ
അമ്മയെ പരിശുദ്ധ അമ്മയെ കൃപാസനം സഞ്ചാരി മാധവേ എന്റെ പൊട്ടിപ്പോളി ചോർന്നൊലിക്കുന്ന വീട് പൊളിച്ചു എനിക്ക് നല്ലൊരു വീട് വച്ചു തരണമേ അമ്മയുടെ പ്രത്യക്ഷത്തിന്റെ സാക്ഷിയാക്കി മാറ്റി തരണമേ ഹല്ലേലുയ്യ
അമ്മയെ പരിശുദ്ധ അമ്മേ കടന്നുവരണമേ ഈ ദിവസം അനുഗ്രഹം അനുഗ്രഹിക്കണമേ എൻറെ കടബാരങ്ങളെ പൂർണമായ എടുത്തുമാറ്റി എനിക്ക് സന്തോഷം സമാധാനവും നൽകണമേ എൻറെ വീടിൻറെ ലോൺ അടച്ചു തീർക്കുവാനും അല്ലെങ്കിൽ എൻറെ വീട് ഒന്ന് വിറ്റ് കിട്ടുവാനും ദൈവം കൃപ നൽകണമേ മാതാവേ അവിടുന്ന് ഇറങ്ങി വരണം എൻറെ ബിസിനസിനെ അനുഗ്രഹിക്കണം കടയുടെ വാടക കൊടുക്കുവാൻ ഒരു വഴി തുറന്നു തരണം സാമ്പത്തിക തകർച്ചയിൽ നിന്ന് ദൈവം എന്നെ അനുഗ്രഹിച്ച് ഉയർത്തെഴുന്നേൽപ്പിക്കണമെന്ന് മാതാവേ അവിടുന്ന് അനുഗ്രഹിക്കണമേ എൻറെ മകളുടെ കുടുംബ ജീവിതത്തെ അനുഗ്രഹിക്കണം എന്റെ മരുമക മദ്യപാനം പൂർണമായും മാറ്റി അവനു മാനസാന്തരം കൊടുക്കണം അവർ കുടുംബമായി സന്തോഷമായി ജീവിക്കാൻ മാതാവേ അവർക്കിടയിൽ കടന്ന് അവരെ അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു എൻറെ മകന് ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കണം അവരും നല്ലൊരു ഭാവി കൊടുക്കണം വിശുദ്ധി കൊടുക്കണം
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തെ അവിടുത്തെ പ്രത്യക്ഷീകരണത്തിന് സാക്ഷികളാക്കേണമേ അമ്മേ ഞങ്ങളുടെ നിയോഗങ്ങൾ ഓർകേണമേ കടബാധ്യതയിൽ നിന്ന് രക്ഷിക്കേണമേ ഞങ്ങളുടെ സ്ഥലത്തിന്റെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കി തരേണമേ വിൽക്കുവാനുള്ള തടസ്സം മാറ്റി തരേണമേ അമ്മേ ഞങ്ങളുടെ ആവശ്യങ്ങളും അവസ്ഥകളും അവിടുന്ന് അറിയുന്നു ഞങ്ങളോട് കരുണയുണ്ടാകേണമേ അമ്മയുടെ അസുഖം പൂർണമായി മാറ്റി തരേണമേ മക്കളെ അനുഗ്രഹിക്കേണമേ ഇന്ന് പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ
അമ്മേ മാതാവേ ഞങ്ങളുടെ പ്രാർത്ഥനകൾ അവിടുത്തെ കാരുണ്യത്തിനായി ഞാൻ സമർപ്പിക്കുന്നു എൻറെ സാമ്പത്തിക വിഷയങ്ങളിൽ അമ്മ ശക്തമായി ഇടപെടണം എനിക്കും എൻറെ കുടുംബത്തിനും പുതിയ വരുമാന മാർഗ്ഗങ്ങൾ അമ്മയുടെ കാരുണ്യത്താൽ തുറന്ന് തന്ന് സഹായിക്കേണമേ ഈ പ്രാർത്ഥന നിയോഗ ഗ്രൂപ്പിൽ പലവിധ ആവശ്യങ്ങളുമായി വന്നിരിക്കുന്ന എല്ലാവരെയും അവിടുന്ന് കാത്തു സംരക്ഷിക്കേണമേ.. എല്ലാവിധ സാമ്പത്തിക ഇടപാടുകളിലും അമ്മയുടെ സാന്നിധ്യം ശക്തമായി ഉണ്ടാകണമേ.. രോഗശാന്തി നൽകി അവരെ അനുഗ്രഹിക്കണമേ കടബാധ്യതകൾ നിന്നും ജപ്തി ലേല നടപടികൾ നിന്നും അനാവശ്യമായ കള്ള കേസുകളിൽ നിന്നും ഞങ്ങളെ ഓരോരുത്തരെയും അമ്മ കാത്തു സംരക്ഷിക്കേണമേ ഞങ്ങളുടെ പാപങ്ങൾ അവിടുന്ന് പരിഗണിക്കരുത് അതൊന്നും കണക്കിൽ എടുക്കരുതേ അങ്ങനെ കണക്കിലെടുത്താൽ അങ്ങയുടെ തിരുമുമ്പിൽ വന്നു നിൽക്കുവാനുള്ള യോഗ്യത ഞങ്ങൾക്കില്ല എന്ന് ഞങ്ങൾക്കറിയാം അവിടുന്ന് ഞങ്ങളോട് മനസ്സലിവ് കാണിക്കേണമേ അമ്മയുടെ നീല കാപ്പയിൽ ഞങ്ങളെ ഓരോരുത്തരെയും പൊതിഞ്ഞ് സംരക്ഷിച്ചു കൊള്ളേണമേ മാറാരോഗങ്ങൾ നിന്നും അപകടങ്ങളിൽ നിന്നും അന്യ രോഗങ്ങളിൽ നിന്നും പെട്ടെന്നുള്ള മരണത്തിൽ നിന്നും ഞങ്ങളെ ഓരോരുത്തരെയും അമ്മ കാത്ത് സംരക്ഷിക്കേണമേ കുട്ടികളില്ലാതെ വിഷമിക്കുന്ന ദമ്പതികളെ പ്രത്യേകം അനുഗ്രഹിക്കണമേ എൻറെ എല്ലാവിധ സാമ്പത്തിക ഇടപാടുകളിലും അമ്മയുടെ ശക്തമായ സാന്നിധ്യം കൊണ്ട് എന്നെ അനുഗ്രഹിക്കണമേ സഹായിക്കേണമേ എല്ലാവിധ രോഗങ്ങളിൽനിന്നും പെട്ടെന്നുള്ള മരണത്തിൽ നിന്നും അപകടങ്ങളിൽ നിന്നും എന്നെയും എൻറെ കുടുംബത്തിലെ ഓരോരുത്തരെയും പ്രത്യേകിച്ച് അമ്മ എൻറെ ഭാര്യ എൻറെ മകൻ എൻറെ മകൾ പിന്നെ എന്നെയും ഈ ഗ്രൂപ്പിൽ ഉള്ള ഓരോരുത്തരെയും കാത്തു സംരക്ഷിച്ച് അമ്മയുടെ ശക്തനായ മകൻറെ അടുത്ത് ഞങ്ങൾക്ക് വേണ്ടി മാധ്യസ്ഥം അപേക്ഷിക്കേണമേ ആമേൻ ആമേൻ ആമേൻ ഹല്ലേലൂയ ആവേ മരിയ
അമ്മേ പരിശുദ്ധ അമ്മേ കൃപാസനം മാതാവേ ഞങ്ങളുടെ മൂത്ത മകൾ നേഴ്സിംഗിൻ്റെ നാലാം വർഷം പരീക്ഷ ഇന്ന് എഴുതാൻ ഒരുങ്ങുന്നു.. കൂടെ പരീക്ഷ എഴുതാൻ ഒരുങ്ങുന്ന എല്ലാ മക്കളേയും സമർപ്പിക്കുന്നു...അമ്മേമാതാവേ മക്കൾ പരീക്ഷ എഴുതുന്ന സമയത്ത് അമ്മ കൂടെ ആയിരിക്കണമേ സഹായമായിരിക്കണമേ നന്നായി പഠിക്കുവാനും പരീക്ഷ നന്നായി എഴുതുവാനും വിജയിക്കുവാനും വേണ്ടിയും പ്രാർത്ഥിക്കുന്നു .... പരിശുദ്ധ അമ്മേ മാതാവേ എന്റെ ജീവിത പങ്കാളിയുടെ മദ്യപാനവും പുകവലിയും മറ്റു ദുശ്ശീലങ്ങളും ദുഷിച്ച കൂട്ടുകാരിൽ നിന്നും വീണ്ടെടുക്കാൻ വേണ്ടി അമ്മ മാദ്ധ്യസ്ഥം പ്രാർത്ഥിക്കണമേ അനുഗ്രഹം വാങ്ങി തരേണമേ 🙏🙏🙏🙏🙏
എന്റെ ഈശോയേ പലവിധ കാരണങ്ങൾ കൊണ്ടു വേദനയിലും ദുഃഖത്തിലും ആയിരിക്കുന്ന എല്ലാ മക്കളേയും സമർപ്പിക്കുന്നു ഈശോയെ അങ്ങയുടെ ഇടപെടൽ ഉണ്ടാകണമേ അനുഗ്രഹം വർഷിക്കണമേ 🙏🙏🙏
എൻ്റെ മകൾ സാന്ദ്രയ്ക്ക് ആഴത്തിലുള്ള ദൈവവിശ്വാസം നല്ണെമേ രാത്രിസമയത്ത് നന്നായി ഉറക്കം കൊടുക്കണമേ അമ്മേ മകൾക്ക് എല്ലാ കുട്ടികളെയും പോലെ പകൽ സമയത്ത് കൃത്യമായി എഴുന്നേൽക്കുവാനും എല്ലാ കാര്യങ്ങളും ചെയ്യാനും പറ്റണമേ മകൾക്ക് UK- JANUARY INTAKE- ലേക്ക് VISA നല്കണമേ അമ്മേ
❤❤❤❤പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏🙏🙏🙏യേശുവേ ഈ ദിവസം കാണുന്നതിന് അനുവദിച്ചതിനെ ഓർത്ത് നന്ദി പറയുന്നു.അങ്ങയുടെ കരങ്ങളിൽ എൻ്റെയും കുടുംബത്തിൻ്റെയും ഈ പ്രാർത്ഥന സമൂഹത്തിൻ്റെയും മേൽ കരുണ തോന്നി ഞങ്ങളുടെ എല്ലാവിധ പ്രാർത്ഥന നിയോഗം സാധിച്ച് തരേണമേ.യേശുവേ ഞങ്ങളുടെ മാതാ പിതാക്കൾ സഹോദരി സഹോദരൻ മാരെയും ബന്ധു ജനങ്ങളുടേയും എല്ലാവരെയും സമർപ്പിക്കുന്നു.യേശുവേ ശത്രുക്കൾ മിത്രങ്ങൾ ഉപകരികൽ എല്ലാവരെയും സമർപ്പിക്കുന്നു.ഞങ്ങളുടെ ഇടയിൽ ഉള്ള നാനാവിധ രോഗികൾ രോഗി സുസൃഷകർ മനസിക ശാരീരിക ആരോഗ്യ ബുദ്ധിമുട്ട് ഉൽകണ്ഠ ആകുലത ഭയം എല്ലാം സമർപ്പിക്കുന്നു.യേശുവേ ഈ പ്രാർത്ത സമൂഹത്തിൻ്റെ നാനാവിധ പഠന തൊഴിൽ സാമ്പത്തിക വസ്തുവകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു .ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.വിവാഹ ജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാവരെയും അവരുടെ കുടുംബങ്ങളെയും വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.ശരിയായ രീതിയിൽ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയേണമെ.യേശുവേ ജോലി ചെയ്യുന്ന മക്കളെ സമർപ്പിക്കുന്നു അവരുടെ ജോലി സ്തലങ്ങളെയും സഹപ്രവർത്തകർ പ്രസ്ഥാനങ്ങൾ താമസ സ്ഥലങ്ങൾ യാത്രകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു.ആപത്ത് അനാർത്ഥങ്ങളിൽ നിന്നും രോഗ പീഡകൾ ആകുലതകൾ ഭയം അപമാനം എല്ലാം നിക്കി സ്നേഹം സന്തോഷം സമാധാനം നൽകി കുടുംബത്തെ അനുഗ്രഹിക്കേണമേ. യേശുവേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.അങ്ങ് ഉടനെതന്നെ അവരുടെ യൂം എൻ്റെയും അവസിയങ്ങളിൽ ഇറങ്ങി വന്നു എല്ലാ ധനാഗമ മാർഗങ്ങളെ അസീർവധിച്ചു തരേണമേ.യേശുവേ നാന വിധ പഠന മേഖലകളെ എല്ലാം സമർപ്പിക്കുന്നു .ബുദ്ധിയും യുക്തിയും വിചാരങ്ങളും നൽകി അനുഗ്രഹിക്കേണമേ.തിന്മ അയതോന്നും മനസിൽ കടന്നു വരരുതേ.യേശുവേ നാന വിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന എല്ലാവരെയും അമ്മയുടെയും അസുഖങ്ങളെ സമർപ്പിക്കുന്നു. രോഗി സൂസൃഷ ചെയുന്ന എല്ലാവരെയും ആശുപത്രികളും ക്ലിനിക്കുകളും സമർപ്പിക്കുന്നു. എത്രയും പെട്ടന്ന് എല്ലാവർക്കും സൗഗിയം നൽകി അനുഗ്രഹിക്കേണമേ.ഭവനം നിർമ്മിക്കാൻ പോകുന്ന എല്ലാ മക്കളെയും പൂർത്ഥികരിയ്ക്കാൻ കഴിയാതെ ഇരിക്കുന്ന എല്ലാവരെയും സ്വന്തമായി ഭവനം ഉള്ളവരെയും സമർപ്പിക്കുന്നു.മക്കള് ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.മക്കൾ ഉള്ള എല്ലാവരെയും സമർപ്പിക്കുന്നു യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ. 🙏🙏🙏🙏🙏🙏 യേശുവേ ജോമോൻ എന്ന മകൻ്റെ മുത്രത്തിലെ ക്രിയറ്റിൻ്റെ അളവ് normal ആക്കി സ്നേഹം സന്തോഷം സമാധാനം സമ്പത്ത് ദീർഘായുസ്സ് നൽകി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനത്തിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏
അമ്മ എന്റെ കുടുംബത്തെ നിന്റെ കാര്യങ്ങൾ സമർപ്പിക്കുന്നു എല്ലാ അന്ധകാര ശക്തി കുടുംബത്തെയും കാത്തുകൊള്ളണമേ കാത്തുകൊള്ളണമേ എടാ സാമ്പത്തിക വഴി തെളിച്ച് തന്നെ മാറാതെ ഞങ്ങളെ പ്രതീക്ഷ സ്വീകരണത്തിന്റെ സാക്ഷികളാക്കി ഉയർത്തണം മകന്റെ തൊണ്ടയിൽ അടച്ചു തന്നെ മാതാവേ ആമേൻ ആമേൻ ആമേൻ എന്റെ മകന്റെ അവസ്ഥയിലുള്ള 22 ലക്ഷം രോഗികളായ മക്കളുടെ മേൽ ഈശോയെ നിന്റെ കരുണ കാണിക്കണമേ പൂർണമായി സൗഖ്യപ്പെടുത്തണം ആമേൻ🙏🙏🙏🙏🙏🙏🙏🙏
എന്റെ കൃപാസനം അമ്മേ ഇന്ന് എക്സാം എഴുതുന്ന എല്ലാ മക്കളെയും അമ്മയുടെ വിമല ഹൃദയത്തിൽ സമർപ്പിക്കുന്നു ലിയാമോളെ സമർപ്പിക്കുന്നു എക്സാം അമ്മയുടെ മടിയിൽ ഇരുന്നു എല്ലാം എഴുതാൻ സഹായിക്കണേ അമ്മേ. പരിശുദ്ധ ആത്‍മവേ സഹായിക്കണേ അമ്മേ. ആമേൻ ഹാലേലുയ്യാ.
അമ്മേ മാതാവേ എന്റെ കുടുംബത്തിൽ നിന്നു പോയ മോനെ വിട്ടിൽ കൊണ്ടു വരണമേ അമ്മേ അവന്റെ വാശി മാറ്റി പിണക്കം തീർത്തു കുടുംബം സമാധാനം തരാൻ ഉള്ള കൃപ ഉണ്ടാകണമേ അമ്മേ ഈശോയോട് പ്രാർത്ഥിക്കാൻ കനിവ് അലിവ് തോന്നണമേ എന്റെ രോഗങ്ങൾ വിടുതൽ തരുവാൻ അമ്മേ നല്ല മനസ്സ് കാണിക്ക് ഇതുവരേ എന്നെ രക്ഷിച്ചു കൊണ്ടു നടത്തിയ അമ്മയോട് അല്ലെ ഞാൻ പ്രാർത്ഥിക്കുന്നത് എന്റെ വേദന അമ്മ കാണണമേ എന്റെ വിളി കേൾക്കണമേ അനുഗ്രഹിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🎉🎉🎉
"✝️പരി. അമ്മേ എഞ്ചേലിന് ജനുവരി 10 നും 11നും നടക്കുന്ന B2 ലെവൽ ജർമൻ എക്സാമിന് മകൾക്ക് ഉയർന്ന മാർക്ക് വാങ്ങാൻ പ്രത്യേകം സഹായിക്കണമേ. എത്രയും വേഗം ജർമനിയിൽ പോകാൻ ഈശോയെ അങ്ങ് അനുഗ്രഹിക്കേ ണമേ. ✝️പരി. അമ്മേ ബ്ലെസ്സനും എറണാകുളത്തെ IT ജോലിയും, എനിക്കും എല്ലാ തടസ്സങ്ങളേയും പൂർണ്ണമായി എടുത്തു മാറ്റി നാട്ടിൽ ഡിസംബറിൽ തന്നെ ഒരു ജോലി/കരാർ ലഭിക്കാൻ അവിടുന്ന് കൃപ ചെയ്യണമേ. ✝️പരി. അമ്മേ ബെന്സന്റെ പഠനം ഏറ്റം നല്ല കൃപകളാൽ അനുഗ്രഹപ്രദമാക്കണമേ.സുജയെയും, അമ്മയേയും, പ്രത്യേകം അനുഗ്രഹിക്കണമേ. കുടുംബത്തിൻെറ സാമ്പത്തിക മേഖലയെ കാത്തുകൊള്ളണമേ.ആമ്മേൻ ✝️⛪🙏🏻
അമ്മേ മാതാവേ മക്കളെ സമർപിക്കുന്നു പരീക്ഷയാണ് ഓർമ്മശക്തി കൊടുത്ത് അനുഗ്രഹിക്കണമെ തെറ്റില്ലാതെ എഴുതാൻ സഹായിക്കണമെ പരിശുദ്ധാത്മാഭിഷേകം നല്കി അനുഗ്രഹിക്കണമെ
എന്റെ അമ്മേ മാതാവേ ഈശോയെ എന്നെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കിമാറ്റണമേ. എനിക്ക് കുടുംബത്തോടെ എത്രയും പെട്ടന്ന് UK പോകുവാനുള്ള കൃപ നല്കണമേ.കുടുംബമായി ഒന്നിച്ചു നിൽക്കാൻ അനുഗ്രഹിക്കേണമേ.
ഇന്ന് പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ അമ്മേ 🙏🙏
ആമേൻ ഹാലേലുയ്യാ
🙏🙏🙏
Amme.nivinu.parishagal.azyuthichu.vejayame.nalgi.anugrahekkaname.amme.ennu.dageing.thoudaggounnu.anugrahekkaname.amme.60thu.sandu.nalla.velakku.vetoou.sabuscedithannu.kroupatharaname.amen.nithinu.jolliyil.krospa.nalgi.vevahamekazyipechu.anugrahekkaname.amen.
Amme.dapeing.thoudaggunnu.anugrahekkaname.amme.nivinu.4thu.year.parishagal.azyuthichu.vejayipekkaname.padippekkaname.amme.60thu.sendu.vetoou.sabuscedi.vegathil.nalgi.17.lakshame.kadame.therthu.anugrahekkaname.amen.
🙏🙏🙏
അമ്മേ സങ്കടം അനുഭവിക്കുന്ന എല്ലാ മക്കളെയും അമ്മ കൂടെ ഇരുന്നു അശ്വസിപ്പിക്കേണമേ 😭🙏🙏🙏❤️❤️❤️
അമ്മേ മാതാവേ ഉടമ്പടി എടുത്ത എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ ആമേൻ 🙏
രോഗാവസ്ഥയിൽ വലയുന്ന എല്ലാ മക്കളെയും യേശുവേ അങ്ങേ തൃപ്പാദത്തിങ്കൽ സമർപ്പിക്കുന്നു അവിടുത്തെ തിരുരക്തത്താൽ കഴുകി അവർക്ക് സൗഖ്യം നൽകണമേ യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ🙏🙏🙏🙏🙏🙏🙏
Mathave ante paisayude kariyam nadathi tharane
Amme ente ammede asugam maaati kodukkanameee🙏🙏🙏
🙏🙏
Aman ❤❤❤❤❤
അമ്മേ മാതാവേ പെട്ടന്നുള്ള മരണത്തിൽ നിന്നും കലഹങ്ങളിൽനിന്നും രോഗങ്ങളിൽനിന്നും സംരക്ഷണം നല്കണമേ 🙏🙏🙏🙏
അമ്മേ മാതാവേ മക്കളെ ജീവിത പങ്കാളിയെ മക്കളെ വരുമാന മാർഗ്ഗത്തെ ആരോഗ്യത്തെ ഇന്നത്തെ യാത്രക്കളെ കടയെ ബിസിനസ്സിനെ സമർപ്പിക്കുന്നു വാഹനങ്ങളെ സ്ഥലത്തേയും വീടിനേയും ചിന്തക്കളേയും പ്രവൃത്തി ക്കളെയും സമർപ്പിക്കുന്നു അനുഗ്രഹിക്കണമെ
അമ്മേ മാതാവേ ഇന്നു നേരിടേണ്ടി വരുന്ന എല്ലാ പ്രശ്നങ്ങളെയും സമർപ്പിക്കുന്നു 🙏🙏🙏
Amen 🙏🙏🙏🙏
🙏🙏🙏❤️
അമ്മേ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന എ ല്ലാ മക്കളെയും സമർപ്പിക്കുന്നു അമ്മേ കരുണ തോന്നെണമേ 🙏🙏🙏🙏
ആമ്മേൻ 🙏🙏🙏🙏.
അമ്മേ നവംബറിലെ സാലറി ലഭിക്കുവാൻ അപേഷിക്കുന്നു 🙏🏻😭😭😭🌹🌹🌹🌹🙏🏻🙏🏻🙏🏻കുഞ്ഞിന് എക്സാം നന്നായിട്ട് perform ചെയ്യുവാൻ അപേക്ഷിച്ചു പ്രാർത്ഥിക്കുന്നു 🙏🏻🙏🏻😭😭😭😭🌹🙏🏻🙏🏻ഇന്നത്തെ ദിവസം അനുഗ്രഹമാക്കി തീർക്കണമേ 🙏🏻😭😭😭🌹🌹❤️❤️❤️❤️ബ്രദറിന്റെ വിവാഹം നടത്തി തരണമേ 🙏🏻😭😭😭🌹🌹🌹❤️❤️🥰❤️😭😭😭അമ്മയുടെ ഷുഗർ നോർമൽ ആക്കി തരണം 🙏🏻🙏🏻😭😭😭🌹🌹❤️❤️🥰🌹🌹🙏🏻ബിസിനസ്സിൽ ഉയർച്ച നൽകി അനുഗ്രഹിക്കണമേ 🙏🏻😭😭🌹❤️🥰👍🏻👍🏻🌹😭🙏🏻🙏🏻🙏🏻🙏🏻ദൈവ മാതാവേ
അമ്മേ കടബാധ്യതയാൾ വലയുന്ന എല്ലാവരെയും സമർപ്പിക്കുന്നു കരുണ ചെയ്യണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻
അമ്മേ പരിശു അമ്മേ അച്ചുകുട്ടനും മോൾക്കും ഇന്ന് പരീക്ഷയാണ് 80% മാർക്കോടെ പാസാക്കാൻ അവരെ അനുഗ്രഹിക്കണമേ
ammee soukhyappeduthanee
Psalms 50.5
കട ഭരത്തിൽ കഴിയുന്ന എല്ല മക്കളെയും ഞാൻ അവിടെ സമർപ്പിക്കുന്നു അവരെ കാത്തു കോളേണമേ
🙏🙏🙏
മാതാവേ എന്റെ നിയോഗങ്ങൾ എല്ലാം സാധിച്ചു തന്ന് എന്നെ അനുഗ്രഹിക്കേണമേ ആമേൻ 🙏❤️🙏
Amme bless my husband abundantly wash him with your holy blood 🩸
Help him to walk immediately
അമ്മേ മാതാവേ ഇപ്പൊ പരീക്ഷ എഴുതികൊണ്ടിരിക്കുന്ന എല്ലാവരെയും അങ്ങേ തിരുമുമ്പിൽ സമർപ്പിക്കുന്നു. എത്ര പഠിച്ചു പോയ വിഷയങ്ങൾ ആണെങ്കിലും പരീക്ഷ എഴുതികൊണ്ടിരിക്കുമ്പോൾ മറന്നു പോയി ഏകദേശ ധാരണയിൽ ആ ഒരു ചോദ്യത്തിനും ഉത്തരം നൽകുകയും എന്നാൽ പുറത്തു വന്നു ഉത്തരം നോക്കുമ്പോൾ തെറ്റി പോയി മനസ് വല്ലാതെ വിഷമിച്ചിരിക്കുന്ന എല്ലാ വിദ്യാർത്ഥികളെ അങ്ങേ തിരുമുമ്പിൽ സമർപ്പിക്കുന്നു. മനുഷ്യർക്ക് അസാധ്യമായത് ദൈവത്തിന് സാധ്യമാണെന്ന് അങ്ങ് തിരുവചനത്തിൽ അരുളുചെയ്തിട്ടുണ്ടല്ലോ. റിസൾട്ട് വരുമ്പോൾ സഞ്ചാരിമാതാവേ അവരെ അത്ഭുതപെടുത്തുന്ന രീതിയിൽ ഉയർന്ന വിജയം നൽകി കൃപാസനം മാതാവിന്റെ സാക്ഷി ആയി ഉയർത്താൻ അവരെ അനുഗ്രഹിക്കേണമേ 🙏
അമ്മേ മാതാവേ ഞങ്ങളെ ഓരോരുത്തരെയും അമ്മയുടെ വിമല ഹൃദയത്തിലേയ്ക്ക് സമർപ്പിക്കുന്നു അമ്മയുടെ നീല കാപ്പയ്ക്കുള്ളിൽ ഞങ്ങളെ പൊതിഞ്ഞു സൂക്ഷിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Amme mathave njagale anugrahikaname 🙏🙏🙏
യേശുവേ, പരിശുദ്ധ അമ്മേ എന്റെ മോളുടെ ഇന്ന് നടക്കുന്ന ഇന്റർവ്യൂയിൽ ചോദിക്കുന്ന ഉത്തരങ്ങൾ എളുപ്പമാക്കി കൊടുക്കേണമേ.. ഈ ജോലിക്കായുള്ള തടസ്സങ്ങൾ നീക്കി കൊടുക്കേണമേ ആമേൻ 🙏🙏❤️
അമ്മേ മാതാവേ എന്റെ കുടുംബത്തിന്റെ നീയോഗങ്ങൾ സാധിച്ചു തരേണമേ 🙏🙏🙏🙏🙏❤️
അമ്മേ മാതാവേ വിവാഹപ്രായം കഴിഞ്ഞുനിൽക്കുന്ന എല്ലാ മക്കൾക്കും ചേർന്ന ജീവിതപങ്കാളിയെ നൽകേണമേ.ആങ്ങളക്ക് 45വയസ് ആയി.ചാച്ചനും അമ്മച്ചിയും മരിച്ചുപോയി.ഒറ്റക്കാണ് അമ്മേ.ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കണമേ😢😢😢😢
അമ്മ മാതാവേ സഹോദരനെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർഥിക്കുന്നു.ഒപ്പം വിവാഹ തടസ്സം നിൽക്കുന്ന എല്ലാ മക്കളെയും സമർപിച്ചു പ്രാർത്ഥിക്കുന്നു
My brothers 54 , 52 please pray🙏🙏
എനിക്കും യായി 42 പ്ലസ് പ്രാർത്ഥനയിൽ ഓർക്കുക
ആമേൻ 🙏🙏
അമ്മേ അനുഗ്രഹിക്കണമേ
പരിശുദ്ധ അമ്മേ ശപമാല മാതാവേ എന്റെ നിയോഗങ്ങൾ എനിക്കൊന്നു സാധിച്ചു തരണേ അമ്മേ അമ്മയുടെ സന്നിധിയിൽ ഉറപ്പായിട്ടും ജനുവരിയിൽ ഞാൻ വരും മാതാവേ അമ്മയുടെ കടബാധ്യത മാതാവേ അല്ലെങ്കിലും ജീവിതം അപകടത്തിലേക്ക് പോകുന്നതു മാതാവേ എന്റെ മനസ്സ് എനിക്ക് കൈവിട്ടു തുടങ്ങിയ മാതാവേ അമ്മ മാതാവിന്റെ കൂടെ ഇരിക്കണേ ഏട്ടൻ എനിക്ക് പൈസ തന്നു സഹായിക്കണേ മാതാവേ എന്റെ ജോലിയിൽ എനിക്കൊരു ഉയർച്ച നല്ല salary kittane mathave എന്റെ മക്കളുടെ പഠന കാര്യങ്ങൾ അമ്മയുടെ കൈകൾ സമർപ്പിക്കുന്നു മക്കളുടെ പഠനം പഠിക്കാൻ മനസ്സ് തോന്നണേ മാതാവേ പരീക്ഷയിൽ നല്ലൊരു വിജയം കൊടുക്കണേ മാതാവേ ഞങ്ങൾക്ക് നല്ലൊരു ഭവനത്തിനായി പ്രാർത്ഥിക്കുന്നു മാതാവിന്റെ കൂടെ ഇരിക്കണേ എന്നെ കൈവിടല്ലേ അമ്മേ എനിക്ക് ആരെങ്കിലും രണ്ട് ലക്ഷം രൂപ സഹായിക്കണം മാതാവേ ഞാൻ ജോലി ചെയ്തു കൊടുത്തോളാം അമ്മേ മാതാവേ 🙏🙏🙏🙏🙏🙏
മാതാവേ പരീക്ഷ എഴുതുന്ന എല്ലാ കുട്ടികളെയും അനുഗ്രഹിക്കേണമേ നന്നായി പഠിച്ച് പരീക്ഷ എഴുതാൻ മാതാവ് അനുഗ്രഹിക്കേണമേ🙏🏼🙏🏼🙏🏼🙏🏼
അമ്മേ പരിശുദ്ധ അമ്മേ സഞ്ചാരി മാതാവേ, എന്റെ കുടുബത്തിൽ സന്തോഷവും, സമാധാനവും തരണേ 🙏 ഞങളുടെ കുഞ്ഞുങ്ങളെ നേർവഴി നടത്തേണമേ, പഠനത്തിലും, വിശ്വാസത്തിലും, 🙏മാതാപിതാക്കൾ ബഹുമാനം ത്തോടെ സംസാരിക്കാൻ പഠിപ്പിക്കണമേ 🙏 ഞങ്ങളോടു കരുണ ഉണ്ടാകണമേ അമ്മേ 🙏🙏🙏
അമ്മേ പരിശുദ്ധ അമ്മേ ബിസിനസിൽ തകർച്ച നേരിടുന്ന എല്ലാ മക്കളേയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അമ്മേ കച്ചവടത്തിൽ നല്ല ഉയർച്ച ലഭിക്കുന്നതിനു വേണ്ടി അമ്മ തിരുക്കുമാരനോടു പ്രാർത്ഥിക്കണേ പരിശുദ്ധാത്മാവിന്റെ സാന്നിധ്യം എല്ലാ സ്ഥാപനങ്ങളിലും ഉണ്ടാകണമേ🙏🙏🙏🙏🙏
അമ്മേ... സാക്ഷ്യം പറയാനുള്ള കൃപ നൽകണമേ...
പരിശുദ്ധ അമ്മേ എന്റെ കടബാധ്യതകൾ മാറ്റണമേ 🙏🏻🙏🏻🙏🏻
Amme bless my parents and brother abundantly 🙏
അമ്മേ മാതാവേ, രോഗികളായ എല്ലാ മക്കൾക്കും പൂർണ്ണ സൗഖ്യം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏❤️
മാതാവേ എന്റെ മകന് നല്ല സംരക്ഷണവും നല്ല സാലറിയും നല്കണമേ മാതാവേ 🙏
അമ്മേ ഞാൻ വെച്ച ഒരു നിയോഗവും എനിക്ക് സാധിച്ചിട്ടില്ല അമ്മേ 🙏🏻അമ്മേ എന്റെ മോന്റെ അസുഖം പൂർണ സൗഖ്യം കൊടുക്കണേ 🙏🏻🙏🏻🙏🏻എന്റെ ഭർത്താവിനെ ഡയല്യസിസ് നിന്നും രക്ഷിച്ചു കിഡ്നി വർക്ക് ചെയ്യിപ്പിക്കണേ 🙏🏻🙏🏻🙏🏻അമ്മേ എനിക്ക് ആരുമില്ലേ എന്റെ കൂടെ ഉണ്ടാകണേ 🙏🏻🙏🏻🙏🏻🙏🏻
Prardhiku vishwasichu ,amma koode undavum theercha
2makabaya 8 18
Amme mathave ente makanu padana vijayam nalkaname@@anniesdevassy8027
Kadabadyadhakal Matti tharensme
ഈ മകന്റെ പ്രാർത്ഥന കേൾക്കാൻ കനിവാകണമേ അമ്മേ
അമ്മേ മാതാവേ ennu exam എഴുതുന്ന ഗൗരിയയും അതു പോലെ എല്ലാ മക്കളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ പരിശുദ്ധ അമ്മേ എന്റെ ബാങ്ക്‌ലോൺ അടക്കാനുള്ള വഴിത്താരനെ മാതാവേ എന്റെ കുട്ടികളെ കാത്തുകൊള്ളണ അമ്മേ ഹോസ്പിറ്റലിൽനിന്നെ വീട്ടിൽ വന്ന മോനെ ഓർമ കൊടുക്കാനാ സഞ്ചാരി മാതാവേ 🙏🙏🙏🙏🙏
ഈശോയേ.....യേശുവേ നന്ദി
യേശുവേ സ്തുതി
യേശുവേ ആരാധന
യേശുവേ മഹത്വം
ഈശോയേ..നന്ദി നന്ദി അനുഗ്രഹിക്കണമേ..
ആമ്മേൻ🙏
ഈശോയെ ഈ പുതിയ ദിനത്തിനും ആഴ്ചക്കും നന്ദി. ഞങ്ങളുടെ എല്ലാ നിയോഗങ്ങളും പ്രാർത്ഥനകളും സമർപ്പിക്കുന്നു. ഈശോയെ അങ്ങയുടെ ഇടപെടൽ ഉണ്ടാകണമേ അനുഗ്രഹം വർഷിക്കണമേ .ആമേൻ❤❤❤🙏🙏🙏🙏
അമ്മേ പരിശുദ്ധ അമ്മേ ഇന്ന് bsc എക്സാം എഎഴുതുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു പ്രേതെകിച്ചു എന്റെ ചേച്ചിയുടെ മകളെ അവൾ പഠിച്ചതെലാം ഓർമിപ്പിച്ചു നല്ല രീതിയിൽ എഴുതാൻ അനുഗ്രഹിക്കേണമേ വിജയിപ്പികേണമേ കാത്തുകൊള്ളണമേ amen 🙏🙏🙏🙏🙏🙏
🙏🏻🙏🏻
അമ്മ കൃപാസന മാതാവേ അമ്മയുടെ പ്രത്യക്ഷകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തണേ
അമ്മേ മാതാവേ എന്റെ ഭർത്താവിനും കുടുംബത്തിനും മാനസാന്തരം ഉണ്ടാകണമേ അമ്മേ
അമ്മേ മാതാവേ എന്റെ ചേട്ടൻടെയും എന്റെയും അസുഖങ്ങൾ പൂർണമായി മാറ്റി തരേണമേ
അമ്മേ മാതാവേ വിസ തടസം നേരിടുന്ന എല്ലാ മക്കളെയും തടസം മാറ്റി എത്രയും പെട്ടന്ന് വിസ നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏 അമ്മയുടെ സാക്ഷി യകേണമേ
അമ്മേ മനുവിനെയും കൂടെ ഉള്ളവരെയും കാത്തുകൊള്ളേണമേ 🙏
അമ്മേ മാതാവേ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണമേ ആമേൻ കടഭാരം നീക്കി തരണമേ അതിനുള്ള ഒരു മാർഗം കാണിച്ചു തരണമേ.... മരിയൻ ഉടമ്പടി എടുത്ത് പ്രാർത്ഥിക്കുന്ന സകല മക്കളെയും അനുഗ്രഹിക്കണമേ.... ആമേൻ❤❤❤🙏🙏🙏🙏
🙏🙏
അമ്മേ മാതാവേ നാളെ മുതൽ എക്സാം എഴുതാൻ പോകുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ 🙏🏻അവരുടെ മനസിന്റെ ഭയത്തെ മാറ്റിക്കൊടുക്കേണമേ 🙏🏻നന്നായി എക്സാം എഴുതാൻ സഹായിക്കേണമേ 🙏🏻🙏🏻🙏🏻
അമ്മേ, മാതാവേ എനിക്കു ഇന്നു 4 th semaster Bsc. Nursing ന്റെ എക്സാം ആണ് അമ്മേ നീ കൂടെ വന്നു എക്സാം എഴുതിപ്പിക്കണമേ 🙏വിജയം നൽകി അനുഗ്രഹിക്കേണമേ. 🙏അമ്മയുടെ പ്രതീഷിക്കാരണത്തിന്റെ സാക്ഷി ആക്കി മാറ്റണമേ 🥺🙏
Amme ngalude kudumbathile koode udakane...ente makalilum husbediinum Ella rogikalilum amma koode udakane...innu checkapinu pokunna molude koode idakane...prganitine kariyaithile...kuzhapamonnum aa kugine udakalle ishoude thiru rekethem akuginite oroo peshikalilum thalikapedatte...amen...🙏🙏🙏🙏🙏❣️❣️❣️❣️🙏🙏🙏🙏🙏
എന്റെ കൃപാസനം മാതാവേ എന്റെ നിയോഗത്തിൽ ഇടപെടണമേ. ഒരു ജോലി തന്നു സഹായിക്കണമേ രോഹത്തിദുരിതങ്ങളിൽ വളയുന്ന എല്ലാവരെയും കാത്തുകൊള്ളണമേ എന്റെ കൃപാസനം മാതാവേ 🙏🙏🌹🌹
Amen 🙏🏻
അമ്മേ മാതാവേ ഞങ്ങളെ കാത്തുകൊള്ളണമേ ആമേൻ 🙏🙏🙏🙏🙏
അമ്മേ എന്റെ കാലിലെ മുറിവ് ഉണക്കി തരേണമേ എപ്പോഴും അമ്മയുടെ അനുഗ്രഹം ഉണ്ടാവാണെ 🙏🏽🙏🏽🙏🏽
അമ്മേ മാതാവേ ഇന്നത്തെ എല്ലാ പ്രവർത്തനങ്ങളെ അനുഗ്രഹിക്കണമേ ❤❤❤❤
അമ്മേ ഞങ്ങളുടെ കടകൾ ഇന്ന് വാടകക്ക് പോകണേ... നല്ല ആളുകളെ ഞങ്ങൾക്ക് എത്തിച്ചു തരണേ
Amma Mathave innu njagale ellavarerum kathuparipalichu kollename Amen🙏🙏🙏🙏🙏🙏🙏🙏
എന്റെ പ്രാർത്ഥന കേൾക്കേണമേ അമ്മേ 🙏🏽
Amme parishudhta kripasana mathave ente garbhatha kunjigale anugrahikattee
അമ്മേ മാതാവേ പ്രതൃക്ഷീകരണത്തിന്റെ സാക്ഷിയാക്കി മാറ്റണമേ അമ്മേ ഇന്നത്തെ പരീക്ഷകൾ എളുപ്പമാക്കി തരണമേ ആമ്മേൻ🙏🙏🙏
മാതാവേ അനുഗ്രഹങ്ങൾ ചൊരിഞ്ഞു നല്കണമേ 🙏
Eesoyeeee mathaveee kripasana prasadavara mathave ente sangadangaloke mati tharane🙂
Amen❤
അമ്മേ മാതാവേ ഇന്നത്തെ എന്റെയും എന്റെ അനിയന്റെയും പരീക്ഷ വളരെ എളുപ്പമായിരിക്കണേ 🙏എനിക്ക് SSLC പരീക്ഷക്ക് ഫുൾ A+ കിട്ടണേ എന്റെ മാതാവേ 🙏എന്റെ SSLC പരീക്ഷക്ക് മുമ്പായി ഞങ്ങൾക്ക് കൃപാസനത്തിൽ വരാൻ സാധിക്കണേ അമ്മേ 🙏അമ്മേ മാതാവേ എന്റെ വീട്ടിലെ കടങ്ങൾ എല്ലാം മാറ്റി തരണേ മാതാവേ🙏മാതാവേ ഇന്ന് എന്റെ അച്ഛന് ഒരു ജോലി കിട്ടണേ മാതാവേ 🙏അമ്മേ മാതാവേ ഞങ്ങളെ കൈ വിടല്ലേ മാതാവേ 🙏🙏🙏🙏
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എല്ലാ അനുഗ്രഹങ്ങൾകും കൃപകൾക്കും കോടാനു കോടി നന്ദി അമ്മേ എന്നെയും എൻ്റെ കുടുംബത്തേയും വിശുദ്ധീകരിക്കണമേ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ വിവേകബുദ്ധിജ്ഞാനം നൽകണമേ അമ്മേ എല്ലാ രോഗങ്ങളിൽ നിന്നും കാത്തു സംരക്ഷിക്കണമേ അമ്മ എപ്പോഴും കൂടെ ഉണ്ടാകണമേ വഴി നടത്തണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🕯️🕯️🕯️🕯️🕯️🕯️
Amen 🙏🏻
അമ്മേ അനാമിക മോളുടെ അപസ്മാരം പൂർണമായും സുഖപ്പെടുത്തണമേ
അനാമിക മോൾ കുറേ നാളായല്ലോ പ്രാർത്ഥിക്കുന്നത്🙏
മാതാവേ പുതിയ വീടിനു പണിയുന്നവരെയും പണിയിപ്പിക്കുന്നവരെയും കൂടെ നിന്ന് സഹായിക്കണമേ 🙏വീടിനു ചുറ്റും കാവലായിരിക്കണമേ 🙏
അമ്മേ ഈ കുടുംബത്തെ സ്നേഹിക്കുന്ന നല്ല ഒരു മകനായി മാറ്റി തരണമേ അമ്മേ. അവരെ നേർവഴിക്കു നടത്തണം അമ്മേ. എന്റെ മകളെ ആരും വെറുക്കാൻ ഇടവരരുതേ അമ്മേ. എല്ലാ തെറ്റിദ്ധാരണകളും മാറ്റി തരണമേ അമ്മേ🙏❤️🙏
അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണമായി മാറ്റി തരണമെന്ന് അപേക്ഷിക്കുന്നു 🙏🙏 ലിവർ ഫംഗ്ഷനും മാറ്റിത്തരണമേ 🙏🙏❤️
അമ്മേ പരിശുദ്ധ അമ്മയെ അഭിഷേകിന്റെ പനിയും ജലദോഷവും മാറ്റി കൊടുക്കണമേ🙏🙏🙏
എന്റെ അമ്മേ അമ്മ എന്റെ കൂടെ ഉണ്ടായിരിക്കണേ എന്നും എപ്പോഴും 😭🙏🙏🙏🙏🙏❤️❤️❤️❤️❤️
❤❤❤❤ ആമ്മേൻ ആമ്മേൻ ആമ്മേൻ എൻ്റെ അമ്മ മാതാവേ ലോകം മുഴുവനും കരുണ ആയിരിക്കണം ആമ്മേൻ ആമ്മേൻ എൻ്റെ അമ്മ മാതാവേ എല്ലാവരെയും സഹായിക്കണം ആമ്മേൻ ആമ്മേൻ
അമ്മേ മാതാവേ പരിശുദ്ധത്മാവിൻ്റെ അഭിഷേകത്താൽ അമ്മ യുടെ തിരുസന്നിധിയിൽ വന്നു സാക്ഷ്യം പറയാൻ അമ്മേ എനിക്ക് സാധിക്കണെ❤❤❤❤
അമ്മേ മാതാവേ എന്റെ മകന്റെ എക്സാം ആണ് ഇന്ന് അമ്മ കൂടെ ഉണ്ടാകണേ, ഓർമ്മ ശക്തി കൊടുത്തേ അനുഗ്രഹിക്കണമേ, നല്ല വിജയം കൊടുകേണമേ, അവനോട് ഒപ്പം എക്സാം എഴുതുന്ന എല്ലാം കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏😭😭😭
എന്റെ മോൾക്കും അമ്മ തുണയാകണമേ 🙏🕯️🙏🙏
Enneyum elareyum anugrahikane
മാതാവേ എന്റെ മോനും എക്സാം ആണ് 🙏🏻🙏🏻. എല്ലാ മക്കളെയും anugrahikename🙏🏻🙏🏻
മാതാവേ അമ്മയുടെ പ്രതീക്ഷകരണത്തിന്റെ സാക്ഷിയാക്കി എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ 🙏🙏🙏. എന്റെ ഭർത്താവ് നിൽക്കുന്ന സ്ഥാപനത്തിൽ ഭർത്താവിന് ശമ്പളം കൂട്ടിക്കൊടുക്കാൻ അനുഗ്രഹിക്കണമേ മാതാവേ 🙏🙏🙏
അമ്മേ മാതാവേ എന്റെ ക്രൂപാസന വരപ്രസാദ മാതാവേ കാത്തുകൊള്ളണമേ എപ്പോഴും കൂടെ ഉണ്ടാകണമേ അനുഗ്രഹിക്കണമേ 🙏
ആമ്മേൻ
🙏🙏🙏
❤️❤️❤️
അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ എന്റെ നിയോഗം സ്വീകരിച്ചു എന്റെ അപേക്ഷ നല്‍കി anugrahikane അമ്മേ മാതാവേ ❤❤❤❤❤
ഈശോയേ മാതാവേ ഞങ്ങളുടെ എല്ലാവരുടെയും പൈശാചിക പീഡകൾ പെട്ടെന്ന് മാറ്റിതന്ന് ഞങ്ങളുടെ ചിന്തകളെ വിശുദ്ധീകരിക്കണമേ എന്ന് ഞാന പേക്ഷിക്കുന്നു🙏
അമ്മേ മാതാവേ ഇന്നു മുതൽ പരീക്ഷ എഴുതാൻ പോകുന്ന എല്ലാ മക്കളേയും ഞങ്ങൾ അമ്മയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു. അമ്മ അവരുടെ എല്ലാ തടസങ്ങളും മാറ്റി അവർക്ക് നല്ല രീതിയിൽ വിജയം ലഭിക്കുവാനുള്ള അനുഗ്രഹിക്കണേ മാതാവേ ആവേ മരിയ ആവേ മരിയ ആവേ മരിയ 🙏🙏🙏
അമ്മേ ഞാൻ ഒരു നിയോഗം ഇന്നും ഞാൻ അമ്മയക്ക് വെയ്ക്കു ന്നും എന്റെ മാതാവേ കടബാധ്യയാൽ വലയുന്നു എനിയ്ക്ക്ഇന്നത്തെ ചിട്ടി അടിക്കണമെ എന്റെ മാതാവേ ചിട്ടിയുടെ നമ്പർ ഈശോ യെന്ന യാണ് മാതാവേ എനിയ്ക്ക് അത് അടിക്കണമെ യാമാതാവ്
അമ്മയെ പരിശുദ്ധ അമ്മേടെ മടിത്തീരുത്തണമേ അമ്മയുടെ നീല കാപ്പ പുതിയ ഉടമ്പടിയെടുത്ത് എല്ലാ മക്കളെയും ആവശ്യങ്ങളും നടത്തി കൊടുക്കണം സംരക്ഷിക്കണമേ കൊടുക്കണമേ അവരുടെ നിയമങ്ങൾ സാധിച്ചു കൊടുക്കണമേ മാതാവേ
അമ്മയെ പരിശുദ്ധ അമ്മയെ കൃപാസനം സഞ്ചാരി മാധവേ എന്റെ പൊട്ടിപ്പോളി ചോർന്നൊലിക്കുന്ന വീട് പൊളിച്ചു എനിക്ക് നല്ലൊരു വീട് വച്ചു തരണമേ അമ്മയുടെ പ്രത്യക്ഷത്തിന്റെ സാക്ഷിയാക്കി മാറ്റി തരണമേ ഹല്ലേലുയ്യ
അമ്മയെ പരിശുദ്ധ അമ്മേ കടന്നുവരണമേ ഈ ദിവസം അനുഗ്രഹം അനുഗ്രഹിക്കണമേ എൻറെ കടബാരങ്ങളെ പൂർണമായ എടുത്തുമാറ്റി എനിക്ക് സന്തോഷം സമാധാനവും നൽകണമേ എൻറെ വീടിൻറെ ലോൺ അടച്ചു തീർക്കുവാനും അല്ലെങ്കിൽ എൻറെ വീട് ഒന്ന് വിറ്റ് കിട്ടുവാനും ദൈവം കൃപ നൽകണമേ മാതാവേ അവിടുന്ന് ഇറങ്ങി വരണം എൻറെ ബിസിനസിനെ അനുഗ്രഹിക്കണം കടയുടെ വാടക കൊടുക്കുവാൻ ഒരു വഴി തുറന്നു തരണം സാമ്പത്തിക തകർച്ചയിൽ നിന്ന് ദൈവം എന്നെ അനുഗ്രഹിച്ച് ഉയർത്തെഴുന്നേൽപ്പിക്കണമെന്ന് മാതാവേ അവിടുന്ന് അനുഗ്രഹിക്കണമേ എൻറെ മകളുടെ കുടുംബ ജീവിതത്തെ അനുഗ്രഹിക്കണം എന്റെ മരുമക മദ്യപാനം പൂർണമായും മാറ്റി അവനു മാനസാന്തരം കൊടുക്കണം അവർ കുടുംബമായി സന്തോഷമായി ജീവിക്കാൻ മാതാവേ അവർക്കിടയിൽ കടന്ന് അവരെ അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു എൻറെ മകന് ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കണം അവരും നല്ലൊരു ഭാവി കൊടുക്കണം വിശുദ്ധി കൊടുക്കണം
അമ്മേ പരിശുദ്ധ അമ്മേ വീടിന്റെ ലോൺ ശരിയാക്കി തരണേ 🙏🙏🙏🙏
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തെ അവിടുത്തെ പ്രത്യക്ഷീകരണത്തിന് സാക്ഷികളാക്കേണമേ അമ്മേ ഞങ്ങളുടെ നിയോഗങ്ങൾ ഓർകേണമേ കടബാധ്യതയിൽ നിന്ന് രക്ഷിക്കേണമേ ഞങ്ങളുടെ സ്ഥലത്തിന്റെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കി തരേണമേ വിൽക്കുവാനുള്ള തടസ്സം മാറ്റി തരേണമേ അമ്മേ ഞങ്ങളുടെ ആവശ്യങ്ങളും അവസ്ഥകളും അവിടുന്ന് അറിയുന്നു ഞങ്ങളോട് കരുണയുണ്ടാകേണമേ അമ്മയുടെ അസുഖം പൂർണമായി മാറ്റി തരേണമേ മക്കളെ അനുഗ്രഹിക്കേണമേ ഇന്ന് പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ
Kreupasanam maathaave amme enikk anuyojyanaaya jeevithapankaaliye nalki anugrahikkename 🙏
അമ്മേ എന്റെ കടങ്ങൾ തീർത്തു തരണമേ ആമേൻ🙏🏼🙏🏼🙏🏼🙏🏼🙏🏼
അമ്മേ മാതാവേ ജോയ്സിന്റെ കണ്ണിലെ തിമിരത്തിന്റെ അസുഖം ഓപ്പറേഷൻ ഇല്ലാതെ പരിപൂർണ്ണ സൗഖ്യം തരണേ ഉറക്കെ കരച്ചിലും ദേഷ്യവും മാറ്റി ദീപൈതൽ ആയിട്ട് ജീവിക്കണം
Amen🙏🙏🙏
അമ്മേ മാതാവേ ഞങ്ങളുടെ പ്രാർത്ഥനകൾ അവിടുത്തെ കാരുണ്യത്തിനായി ഞാൻ സമർപ്പിക്കുന്നു എൻറെ സാമ്പത്തിക വിഷയങ്ങളിൽ അമ്മ ശക്തമായി ഇടപെടണം എനിക്കും എൻറെ കുടുംബത്തിനും പുതിയ വരുമാന മാർഗ്ഗങ്ങൾ അമ്മയുടെ കാരുണ്യത്താൽ തുറന്ന് തന്ന് സഹായിക്കേണമേ ഈ പ്രാർത്ഥന നിയോഗ ഗ്രൂപ്പിൽ പലവിധ ആവശ്യങ്ങളുമായി വന്നിരിക്കുന്ന എല്ലാവരെയും അവിടുന്ന് കാത്തു സംരക്ഷിക്കേണമേ.. എല്ലാവിധ സാമ്പത്തിക ഇടപാടുകളിലും അമ്മയുടെ സാന്നിധ്യം ശക്തമായി ഉണ്ടാകണമേ.. രോഗശാന്തി നൽകി അവരെ അനുഗ്രഹിക്കണമേ കടബാധ്യതകൾ നിന്നും ജപ്തി ലേല നടപടികൾ നിന്നും അനാവശ്യമായ കള്ള കേസുകളിൽ നിന്നും ഞങ്ങളെ ഓരോരുത്തരെയും അമ്മ കാത്തു സംരക്ഷിക്കേണമേ ഞങ്ങളുടെ പാപങ്ങൾ അവിടുന്ന് പരിഗണിക്കരുത് അതൊന്നും കണക്കിൽ എടുക്കരുതേ അങ്ങനെ കണക്കിലെടുത്താൽ അങ്ങയുടെ തിരുമുമ്പിൽ വന്നു നിൽക്കുവാനുള്ള യോഗ്യത ഞങ്ങൾക്കില്ല എന്ന് ഞങ്ങൾക്കറിയാം അവിടുന്ന് ഞങ്ങളോട് മനസ്സലിവ് കാണിക്കേണമേ അമ്മയുടെ നീല കാപ്പയിൽ ഞങ്ങളെ ഓരോരുത്തരെയും പൊതിഞ്ഞ് സംരക്ഷിച്ചു കൊള്ളേണമേ മാറാരോഗങ്ങൾ നിന്നും അപകടങ്ങളിൽ നിന്നും അന്യ രോഗങ്ങളിൽ നിന്നും പെട്ടെന്നുള്ള മരണത്തിൽ നിന്നും ഞങ്ങളെ ഓരോരുത്തരെയും അമ്മ കാത്ത് സംരക്ഷിക്കേണമേ കുട്ടികളില്ലാതെ വിഷമിക്കുന്ന ദമ്പതികളെ പ്രത്യേകം അനുഗ്രഹിക്കണമേ എൻറെ എല്ലാവിധ സാമ്പത്തിക ഇടപാടുകളിലും അമ്മയുടെ ശക്തമായ സാന്നിധ്യം കൊണ്ട് എന്നെ അനുഗ്രഹിക്കണമേ സഹായിക്കേണമേ എല്ലാവിധ രോഗങ്ങളിൽനിന്നും പെട്ടെന്നുള്ള മരണത്തിൽ നിന്നും അപകടങ്ങളിൽ നിന്നും എന്നെയും എൻറെ കുടുംബത്തിലെ ഓരോരുത്തരെയും പ്രത്യേകിച്ച് അമ്മ എൻറെ ഭാര്യ എൻറെ മകൻ എൻറെ മകൾ പിന്നെ എന്നെയും ഈ ഗ്രൂപ്പിൽ ഉള്ള ഓരോരുത്തരെയും കാത്തു സംരക്ഷിച്ച് അമ്മയുടെ ശക്തനായ മകൻറെ അടുത്ത് ഞങ്ങൾക്ക് വേണ്ടി മാധ്യസ്ഥം അപേക്ഷിക്കേണമേ ആമേൻ ആമേൻ ആമേൻ ഹല്ലേലൂയ ആവേ മരിയ
അമ്മേ പരിശുദ്ധ അമ്മേ കൃപാസനം മാതാവേ ഞങ്ങളുടെ മൂത്ത മകൾ നേഴ്സിംഗിൻ്റെ നാലാം വർഷം പരീക്ഷ ഇന്ന് എഴുതാൻ ഒരുങ്ങുന്നു.. കൂടെ പരീക്ഷ എഴുതാൻ ഒരുങ്ങുന്ന എല്ലാ മക്കളേയും സമർപ്പിക്കുന്നു...അമ്മേമാതാവേ മക്കൾ പരീക്ഷ എഴുതുന്ന സമയത്ത് അമ്മ കൂടെ ആയിരിക്കണമേ സഹായമായിരിക്കണമേ നന്നായി പഠിക്കുവാനും പരീക്ഷ നന്നായി എഴുതുവാനും വിജയിക്കുവാനും വേണ്ടിയും പ്രാർത്ഥിക്കുന്നു .... പരിശുദ്ധ അമ്മേ മാതാവേ എന്റെ ജീവിത പങ്കാളിയുടെ മദ്യപാനവും പുകവലിയും മറ്റു ദുശ്ശീലങ്ങളും ദുഷിച്ച കൂട്ടുകാരിൽ നിന്നും വീണ്ടെടുക്കാൻ വേണ്ടി അമ്മ മാദ്ധ്യസ്ഥം പ്രാർത്ഥിക്കണമേ അനുഗ്രഹം വാങ്ങി തരേണമേ 🙏🙏🙏🙏🙏
എന്റെ ഈശോയേ പലവിധ കാരണങ്ങൾ കൊണ്ടു വേദനയിലും ദുഃഖത്തിലും ആയിരിക്കുന്ന എല്ലാ മക്കളേയും സമർപ്പിക്കുന്നു ഈശോയെ അങ്ങയുടെ ഇടപെടൽ ഉണ്ടാകണമേ അനുഗ്രഹം വർഷിക്കണമേ 🙏🙏🙏
Ammamathave jeevithapankaliude madyapanethil ninnu viduthelnalgi kudumbathil samathanem santhosam nalgi anugrahikane makale munnupereum samarpikunnu averku kavelayirikane karuthelayirikane karunaundagene kathukollene anugrahikane 🙏🙏🙏🙏🙏🙏
Amma Mathave njangale Anugrahikkaname
മാതാവേ അനുദിന പ്രാർത്ഥനയിൽ നിയോഗങ്ങൾ സാധിച്ചു തരണമേ 🙏
*പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടേ... ഈശോയേ കൂടെയുണ്ടാകണമേ അനുഗ്രഹിക്കണമേ...* *ആമ്മേൻ*🙏
❤️❤️❤️🙏🏿🙏🏿🙏🏿🙏🏿🌹................. ആവേ ആവേ ആവേ മരിയ............... ✝️🕯️🕯️🕯️🕯️🕯️🕯️🕯️😭😭😭
എന്റെ മോന്റെ പരീക്ഷ നല്ല മാർക്കോടു കൂടി പസ്സാക്കി തന്ന എന്റെ അമ്മക്കും ഈശോക്കും ഒരായിരം നന്ദി🙏🏽🙏🏽🙏🏽
Amme mathave muthinteyum kunjinteyum exam ne samarppikunnu 🙏
അമ്മ മാതാവേ എൻ്റെ വലിയൊരു നിയോഗം സാധിച്ചു തന്നതിന് കോടാനുകോടി നന്ദി ഈശോക്കും അമ്മക്കും amen amen amen ❤❤❤❤❤❤❤❤❤❤❤❤❤
Ammede prathyashekaranathinte sakshi aki mattaname
അമ്മോ മാതാവേ എൻ്റെ മോൾക്കും ഇന്ന് എല്ലാ കുഞ്ഞുങ്ങളെയും അനുഗ്രഹിക്കണമേ ആമേൻ
Ammea nala checkupinu pokanam ante utharathilulla kunjinu oru kuzhapom kanallea kunju vaytil kidannu anemic akunn annnu dr paranju nalatha scanningil agana onnum kanallea orupadu agrahichu kittya kunja amma thanna kunju allea anna veathanipikallea ammea
എൻ്റെ മകൾ സാന്ദ്രയ്ക്ക് ആഴത്തിലുള്ള ദൈവവിശ്വാസം നല്ണെമേ
രാത്രിസമയത്ത് നന്നായി ഉറക്കം കൊടുക്കണമേ അമ്മേ മകൾക്ക് എല്ലാ കുട്ടികളെയും പോലെ പകൽ സമയത്ത് കൃത്യമായി എഴുന്നേൽക്കുവാനും എല്ലാ കാര്യങ്ങളും ചെയ്യാനും പറ്റണമേ
മകൾക്ക് UK- JANUARY INTAKE- ലേക്ക് VISA നല്കണമേ അമ്മേ
യേശുവേ അങ്ങ് എനിക്ക് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു യേശുവേ സ്തനി ആരാധന നന്ദി
Amme mathave joli illatha ellareyum joli koduthu anugraghikaname uyarthaname sahayikaname amen 🙏
Amme Parishudha Mathave Anugrahikkane 🙏 aarkkum orapathum pattathe rakshikkaname Amme 🙏
അമ്മ മാതാവേ ജനുവരി 13 മുതൽ തുടങ്ങുന്ന പരീക്ഷ അമ്മ ഏറ്റെടുക്കണമേ സഞ്ചാരി മാതാവേ അമ്മയുടെ സാക്ഷിയാക്കി ഉയർത്തണേ നല്ല വിജയം നേടാൻ വേണ്ടി അനുഗ്രഹിക്കണമേ
Aammen
❤❤❤❤പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏🙏🙏🙏യേശുവേ ഈ ദിവസം കാണുന്നതിന് അനുവദിച്ചതിനെ ഓർത്ത് നന്ദി പറയുന്നു.അങ്ങയുടെ കരങ്ങളിൽ എൻ്റെയും കുടുംബത്തിൻ്റെയും ഈ പ്രാർത്ഥന സമൂഹത്തിൻ്റെയും മേൽ കരുണ തോന്നി ഞങ്ങളുടെ എല്ലാവിധ പ്രാർത്ഥന നിയോഗം സാധിച്ച് തരേണമേ.യേശുവേ ഞങ്ങളുടെ മാതാ പിതാക്കൾ സഹോദരി സഹോദരൻ മാരെയും ബന്ധു ജനങ്ങളുടേയും എല്ലാവരെയും സമർപ്പിക്കുന്നു.യേശുവേ ശത്രുക്കൾ മിത്രങ്ങൾ ഉപകരികൽ എല്ലാവരെയും സമർപ്പിക്കുന്നു.ഞങ്ങളുടെ ഇടയിൽ ഉള്ള നാനാവിധ രോഗികൾ രോഗി സുസൃഷകർ മനസിക ശാരീരിക ആരോഗ്യ ബുദ്ധിമുട്ട് ഉൽകണ്ഠ ആകുലത ഭയം എല്ലാം സമർപ്പിക്കുന്നു.യേശുവേ ഈ പ്രാർത്ത സമൂഹത്തിൻ്റെ നാനാവിധ പഠന തൊഴിൽ സാമ്പത്തിക വസ്തുവകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു .ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.വിവാഹ ജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാവരെയും അവരുടെ കുടുംബങ്ങളെയും വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.ശരിയായ രീതിയിൽ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയേണമെ.യേശുവേ ജോലി ചെയ്യുന്ന മക്കളെ സമർപ്പിക്കുന്നു അവരുടെ ജോലി സ്തലങ്ങളെയും സഹപ്രവർത്തകർ പ്രസ്ഥാനങ്ങൾ താമസ സ്ഥലങ്ങൾ യാത്രകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു.ആപത്ത് അനാർത്ഥങ്ങളിൽ നിന്നും രോഗ പീഡകൾ ആകുലതകൾ ഭയം അപമാനം എല്ലാം നിക്കി സ്നേഹം സന്തോഷം സമാധാനം നൽകി കുടുംബത്തെ അനുഗ്രഹിക്കേണമേ. യേശുവേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.അങ്ങ് ഉടനെതന്നെ അവരുടെ യൂം എൻ്റെയും അവസിയങ്ങളിൽ ഇറങ്ങി വന്നു എല്ലാ ധനാഗമ മാർഗങ്ങളെ അസീർവധിച്ചു തരേണമേ.യേശുവേ നാന വിധ പഠന മേഖലകളെ എല്ലാം സമർപ്പിക്കുന്നു .ബുദ്ധിയും യുക്തിയും വിചാരങ്ങളും നൽകി അനുഗ്രഹിക്കേണമേ.തിന്മ അയതോന്നും മനസിൽ കടന്നു വരരുതേ.യേശുവേ നാന വിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന എല്ലാവരെയും അമ്മയുടെയും അസുഖങ്ങളെ സമർപ്പിക്കുന്നു. രോഗി സൂസൃഷ ചെയുന്ന എല്ലാവരെയും ആശുപത്രികളും ക്ലിനിക്കുകളും സമർപ്പിക്കുന്നു. എത്രയും പെട്ടന്ന് എല്ലാവർക്കും സൗഗിയം നൽകി അനുഗ്രഹിക്കേണമേ.ഭവനം നിർമ്മിക്കാൻ പോകുന്ന എല്ലാ മക്കളെയും പൂർത്ഥികരിയ്ക്കാൻ കഴിയാതെ ഇരിക്കുന്ന എല്ലാവരെയും സ്വന്തമായി ഭവനം ഉള്ളവരെയും സമർപ്പിക്കുന്നു.മക്കള് ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.മക്കൾ ഉള്ള എല്ലാവരെയും സമർപ്പിക്കുന്നു യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ.
🙏🙏🙏🙏🙏🙏 യേശുവേ ജോമോൻ എന്ന മകൻ്റെ മുത്രത്തിലെ ക്രിയറ്റിൻ്റെ അളവ് normal ആക്കി സ്നേഹം സന്തോഷം സമാധാനം സമ്പത്ത് ദീർഘായുസ്സ് നൽകി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനത്തിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏
അമ്മ എന്റെ കുടുംബത്തെ നിന്റെ കാര്യങ്ങൾ സമർപ്പിക്കുന്നു എല്ലാ അന്ധകാര ശക്തി കുടുംബത്തെയും കാത്തുകൊള്ളണമേ കാത്തുകൊള്ളണമേ എടാ സാമ്പത്തിക വഴി തെളിച്ച് തന്നെ മാറാതെ ഞങ്ങളെ പ്രതീക്ഷ സ്വീകരണത്തിന്റെ സാക്ഷികളാക്കി ഉയർത്തണം മകന്റെ തൊണ്ടയിൽ അടച്ചു തന്നെ മാതാവേ ആമേൻ ആമേൻ ആമേൻ എന്റെ മകന്റെ അവസ്ഥയിലുള്ള 22 ലക്ഷം രോഗികളായ മക്കളുടെ മേൽ ഈശോയെ നിന്റെ കരുണ കാണിക്കണമേ പൂർണമായി സൗഖ്യപ്പെടുത്തണം ആമേൻ🙏🙏🙏🙏🙏🙏🙏🙏
അമ്മേ മാതാവേ ഞങ്ങളുടെ മേൽ ഒന്ന് കരുണകാണിക്കണമേ, 🙏🙏🙏🙏🙏🙏
എന്റെ കൃപാസനം അമ്മേ ഇന്ന് എക്സാം എഴുതുന്ന എല്ലാ മക്കളെയും അമ്മയുടെ വിമല ഹൃദയത്തിൽ സമർപ്പിക്കുന്നു ലിയാമോളെ സമർപ്പിക്കുന്നു എക്സാം അമ്മയുടെ മടിയിൽ ഇരുന്നു എല്ലാം എഴുതാൻ സഹായിക്കണേ അമ്മേ. പരിശുദ്ധ ആത്‍മവേ സഹായിക്കണേ അമ്മേ. ആമേൻ ഹാലേലുയ്യാ.
Amme sahayikkane, anugrahikkane❤❤❤❤❤❤🙏🙏🙏🙏🙏🙏
കർത്താവെ എന്റെ പൈസ യുടെ ബുദ്ധിമുട്ട് മാറ്റി തരണേ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻❤❤
അമ്മേ ഉടമ്പടി എടുത്ത എല്ലാ മക്കളെയും. എന്നെയും അമ്മയുടെ പ്രക്തീക്ഷിക്കാരണത്തിന്റെ സാക്ഷിയാകേണമേ 🙏Amen♥️
അമ്മേ മാതാവേ എന്റെ കുടുംബത്തിൽ നിന്നു പോയ മോനെ വിട്ടിൽ കൊണ്ടു വരണമേ അമ്മേ അവന്റെ വാശി മാറ്റി പിണക്കം തീർത്തു കുടുംബം സമാധാനം തരാൻ ഉള്ള കൃപ ഉണ്ടാകണമേ അമ്മേ ഈശോയോട് പ്രാർത്ഥിക്കാൻ കനിവ് അലിവ് തോന്നണമേ എന്റെ രോഗങ്ങൾ വിടുതൽ തരുവാൻ അമ്മേ നല്ല മനസ്സ് കാണിക്ക് ഇതുവരേ എന്നെ രക്ഷിച്ചു കൊണ്ടു നടത്തിയ അമ്മയോട് അല്ലെ ഞാൻ പ്രാർത്ഥിക്കുന്നത് എന്റെ വേദന അമ്മ കാണണമേ എന്റെ വിളി കേൾക്കണമേ അനുഗ്രഹിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🎉🎉🎉
"✝️പരി. അമ്മേ എഞ്ചേലിന് ജനുവരി 10 നും 11നും നടക്കുന്ന B2 ലെവൽ ജർമൻ എക്സാമിന് മകൾക്ക് ഉയർന്ന മാർക്ക് വാങ്ങാൻ പ്രത്യേകം സഹായിക്കണമേ. എത്രയും വേഗം ജർമനിയിൽ പോകാൻ ഈശോയെ അങ്ങ് അനുഗ്രഹിക്കേ ണമേ. ✝️പരി. അമ്മേ ബ്ലെസ്സനും എറണാകുളത്തെ IT ജോലിയും, എനിക്കും എല്ലാ തടസ്സങ്ങളേയും പൂർണ്ണമായി എടുത്തു മാറ്റി നാട്ടിൽ ഡിസംബറിൽ തന്നെ ഒരു ജോലി/കരാർ ലഭിക്കാൻ അവിടുന്ന് കൃപ ചെയ്യണമേ. ✝️പരി. അമ്മേ ബെന്സന്റെ പഠനം ഏറ്റം നല്ല കൃപകളാൽ അനുഗ്രഹപ്രദമാക്കണമേ.സുജയെയും, അമ്മയേയും, പ്രത്യേകം അനുഗ്രഹിക്കണമേ. കുടുംബത്തിൻെറ സാമ്പത്തിക മേഖലയെ കാത്തുകൊള്ളണമേ.ആമ്മേൻ ✝️⛪🙏🏻
അമ്മേ മാതാവേ മക്കളെ സമർപിക്കുന്നു പരീക്ഷയാണ് ഓർമ്മശക്തി കൊടുത്ത് അനുഗ്രഹിക്കണമെ തെറ്റില്ലാതെ എഴുതാൻ സഹായിക്കണമെ പരിശുദ്ധാത്മാഭിഷേകം നല്കി അനുഗ്രഹിക്കണമെ
മാതാവേ അമ്മേ സഹോദരിയെയും കുടുംബത്തെയും എല്ലാ ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും കാത്തുകൊള്ളേണമേ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
Kreupasanam maathaave amme Rishikesh Chandrane samarpichu prarthikkunnu
ഈശോയെ നന്ദി 🙏🏼 അമ്മേ അമ്മയുടെ നീല കാപ്പാക്കുള്ളിൽ ഞങ്ങളെ പൊതിഞ്ഞു പിടിക്കേണമേ 🙏🏼 ഈശോയെ കൂടെ ഉണ്ടാകേണമേ 🙏🏼 അമ്മേ സഞ്ചാരി മാതാവേ കൂടെ ഉണ്ടാകേണമേ 🙏🏼