സോഷ്യൽ മീഡിയയിൽ താരമായ വേദൂട്ടന്റെ കുസ്യതികൾ🥰

Поділитися
Вставка
  • Опубліковано 23 гру 2023
  • #varietyvartha #vedoottan #singer #villagevartha #varietymedia
    സോഷ്യൽ മീഡിയയിൽ താരമായ വേദൂട്ടന്റെ കുറച്ച് കാഴ്ച്ചകൾ . വേദൂട്ടന് ഇപ്പോൾ എന്നും ഷൂട്ടാണ്.

КОМЕНТАРІ • 244

  • @Achus338
    @Achus338 7 місяців тому +49

    കുഞ്ഞിന്റെ ആ ആട്ട് എനിക്ക് ഭയങ്കര ഇഷ്ടമായി. ആ കുഞ്ഞിന് ഒന്ന് ഉറങ്ങണ്ടേ പാവം എന്തൊരു കഷ്ടം ആണ്

  • @reenababu6290
    @reenababu6290 7 місяців тому +230

    എല്ലാവരും കൂടി കുഞ്ഞിനെ നന്നായി ഉപദ്രവിക്കുന്നുണ്ട്. എന്തൊരു മനുഷ്യരാണ്.

    • @bindumenon6278
      @bindumenon6278 7 місяців тому +1

      Sherikkum😢

    • @bindus8291
      @bindus8291 7 місяців тому +6

      ഇത് ഉപദ്രവിക്കൽ അല്ല, സ്നേഹം ആണ് എല്ലാവർക്കും വേദൂട്ടനെ നേരിൽ കാണാൻ ആഗ്രഹം ഉണ്ട് അത് ആണ് കുഞ്ഞ് അല്ലെ നല്ല careing കിട്ടുന്നുണ്ട് അമ്മയും, അമ്മായിയും, മുത്തശ്ശിയും എല്ലാം കൂടെ ഉണ്ടല്ലോ അത് കാണുമ്പോൾ അറിയാം നന്നായി വരട്ടെ മോൻ 🍬🌹

    • @reenababu6290
      @reenababu6290 7 місяців тому +7

      കുഞ്ഞിൻ്റെ അസ്വസ്ഥത അത് നന്നായി കാണിക്കുന്നുണ്ട്. ഇവരെല്ലാം കൂടി അവരുടെ channel rate കൂട്ടാൻ ചെല്ലുന്നതാ.
      ആ പാവം അമ്മ No പറഞാൽ
      പിന്നെ അവരെ എടുത്തിട്ട് അലക്കും. ഇത് ആർക്കാണ് അറിയാത്തത്. വേദൂട്ടൻ മിടുമിടുക്കൻ തന്നെ ആണ്.

    • @induanil7703
      @induanil7703 7 місяців тому +3

      അമ്മ മുന്നിട്ട് നിൽക്കുവാ കൊണ്ട് നടക്കാൻ പിന്നെ എങ്ങനെ ആണ് 😡

    • @ratheeshravi1640
      @ratheeshravi1640 6 місяців тому

      ​@@bindus8291ഓ നമ്മുടെ നാട്ടിൽ ഒക്കെ കുട്ടികളെ അമ്മയും അമ്മായിയും മുത്തശ്ശി യും അല്ല നോക്കുനെ.. അയൽവക്കാന് 🤪.. അത് കൊണ്ട് തന്നെ ഈ കുട്ടിയെ കാണാൻ ഒരു ആഗ്രഹവും ഇല്ല.. കണ്ടും കേട്ടും മടുത്തു..

  • @Chinnu-nv7xu
    @Chinnu-nv7xu 7 місяців тому +47

    Cuteness overloaded😊❤❤❤ കുഞ്ഞു മണി 😘🥰

  • @pallikkalsreejaya4852
    @pallikkalsreejaya4852 7 місяців тому +119

    കുഞ്ഞിനെ വിളിച്ച് അവൻ സമ്മതിക്കുന്ന സമയത്ത് മാത്രമേ പാട്ടും ചോദിച്ച് അടുത്ത് ചെല്ലാവൂ ആരായാലും. ഞങ്ങൾക്ക് എത്ര കേട്ടാലും മടുക്കില്ല. പക്ഷേ അവൻ കുഞ്ഞാണ്. മറ്റു കളികൾ, ഉറക്കം , അവൻ്റെ പ്രൈവസി ഒക്കെ മാനിക്കണം. അത് കഴിഞ്ഞ് മതി എന്തും. മുതിർന്നവരെ പോലെ പബ്ലിസിറ്റി ക്ക് വേണ്ടി ഒരുപാട് അഡ്ജസ്റ്റ് ചെയ്യാൻ കുഞ്ഞുങ്ങൾക്ക് ശേഷിയും താൽപര്യവും ഉണ്ടാവില്ല എന്നും ഓർക്കണം.

    • @savithamol.asavithamol.a2642
      @savithamol.asavithamol.a2642 7 місяців тому +3

      സത്യം, മോന് ബുദ്ധിമുട്ട് ഉണ്ടാവാതെ വേണം ഇക്കാര്യങ്ങൾ

    • @resmimahesh9767
      @resmimahesh9767 7 місяців тому +2

      ആ ചോദിക്കുന്ന ആൾ വല്ലാത്ത ശല്യമാണല്ലോ'

    • @vineethak3298
      @vineethak3298 6 місяців тому

      അതെ.👍

  • @user-cl3je8dc9k
    @user-cl3je8dc9k 7 місяців тому +55

    പാട്ട് പാടി മടുത്ത വേദൂട്ടനെ ശല്യം ചെയ്യുന്ന ശെരി അല്ല ഈ യുടുബർ മാർ

  • @aiswaryagayathry2761
    @aiswaryagayathry2761 7 місяців тому +63

    വേദൂടെൻ്റെ . ചിരി.കാണണം.മനോഹരമായ പുഞ്ചിരി നല്ല. അറിവ് കുഞ്ഞിന്. ഉണ്ട് വലുത്. ആകുമ്പോൾ മിടുക്കൻ കുഞ്ഞ്. ആകും ഈശ്വരൻ കാത്തു രക്ഷിക്കണേ എന്ന് ആശംസിക്കുന്നു

  • @Prasanna78
    @Prasanna78 6 місяців тому +45

    എനിക്ക് ഈ വാവയെ കാണുന്നത് ഭയങ്കര ഇഷ്ടമാണ്.4വയസ് ഉള്ള എങ്കിലും നല്ല അറിവും വിനയവും ഒക്കെ ആണ്.ചക്കര വേദൂട്ടൻ❤❤❤❤

    • @user-gt6qw4qq7w
      @user-gt6qw4qq7w 6 місяців тому

      വേധൂനെ വെറുതെ വിട്. ഇനി കുറച്ചു വിശ്രമിക്കട്ടെ ആ കുട്ടി.

    • @Prasanna78
      @Prasanna78 6 місяців тому

      @@user-gt6qw4qq7w വെറുതെ വിടാൻ ഞാൻ അതിനെ പിടിച്ചു കെട്ടി ഒന്നും ഇട്ടിട്ടില്ല,അതിൻ്റെ കുറുമ്പ് കണ്ടത് കൊണ്ട് ഇഷ്ടമാണ് എന്ന് പറഞ്ഞു ,അത്രേ ഉള്ളൂ, വേദൂട്ടാ ഉമ്മ♥️♥️♥️♥️♥️♥️

  • @induanil7703
    @induanil7703 7 місяців тому +25

    അമ്മക്ക് ആണ് നിർബന്ധം എന്ന് തോന്നുന്നു ഇങ്ങനെ കൊണ്ട് നടക്കാൻ.... കുഞ്ഞിന് ഇത് ബുദ്ധിമുട്ട് ആണെന്ന് അമ്മച്ചി ചിന്തിക്കുന്നില്ല.... പ്രശസ്തി ആഗ്രഹിക്കാം ഇത് ഒരുപാട് കൂടി പോകുന്നപോലെ തോന്നുന്നു... വെറുതെ വിട് ഇനി.....😊

  • @seena6267
    @seena6267 7 місяців тому +43

    ഇനിയും ആർക്കും interview കൊടുക്കില്ല എന്ന് parents തീരുമാനിച്ചാൽ മതി.

  • @bindusanthosh4373
    @bindusanthosh4373 7 місяців тому +85

    കുഞ്ഞിന് നല്ല ഉറക്കം വരുന്നു അപ്പൊ അവന്റെ ഒരു പാട്ടു.

  • @appumuthu9148
    @appumuthu9148 7 місяців тому +45

    കഷ്ടം ആ കൊച്ചിന് ഒരു സമാധാനം കൊടുക്കില്ല 🥰🥰🥰അതിന് കണ്ണും കിട്ടും

    • @induanil7703
      @induanil7703 7 місяців тому +1

      അമ്മ ആണ് മുൻപേ ഇറങ്ങുന്നത് എന്ന് തോന്നുന്നു 😡😡😡😡

  • @mseetaram
    @mseetaram 3 місяці тому +3

    This cute boy'handwriting is good..... He is writing very fast also

  • @user-nl3ry1xg7o
    @user-nl3ry1xg7o 6 місяців тому +7

    അവന്റെ മാതാപിതാക്കളെ പറഞ്ഞാൽ മതി.
    പാവം വേദു❤

  • @deleepkumar1791
    @deleepkumar1791 7 місяців тому +64

    മോനുനെ ദേഷ്യം പിടിപ്പിക്കാതെ 😂😂😍😍😍

  • @susanpalathra7646
    @susanpalathra7646 7 місяців тому +13

    "നന്ദിയുണ്ടുമോനെ നന്ദി "

  • @_Aparna_
    @_Aparna_ 7 місяців тому +55

    ആ കുട്ടിക്ക് സ്വസ്ഥത കൊടുക്ക്......

  • @varalakshmikk662
    @varalakshmikk662 7 місяців тому +8

    നിങള് ഇങിനെ ആ കുടിയെ ഉപദൄവികാതിരികുക

  • @bindhusuresh9255
    @bindhusuresh9255 7 місяців тому +17

    കൊച്ചിനെ ശല്യം ചെയ്യാൻ വേണ്ടി

  • @sarithak6760
    @sarithak6760 7 місяців тому +406

    പാട്ട് പാടി കുട്ടിക്ക് മടുത്ത് കേട്ട് നമ്മുക്കും മടുത്തു എനി അവനെ വെറുതെ വീടൂ

    • @Alice-ei3ix
      @Alice-ei3ix 7 місяців тому +5

      😃

    • @rekhameher8934
      @rekhameher8934 7 місяців тому +8

      Correct

    • @rekhameher8934
      @rekhameher8934 7 місяців тому +23

      എന്തിനാണ് കുട്ടിയെ എങ്ങനെ force വഹീയ്യിക്കുന്നുന്നതു. ഇത്തിരി ഓവർ ആകുന്നു

    • @radhikathalachilthalachil2516
      @radhikathalachilthalachil2516 7 місяців тому +6

      Sathyam

    • @radhikathalachilthalachil2516
      @radhikathalachilthalachil2516 7 місяців тому +23

      ​ഇവനുമാത്രം എന്താ പ്രത്യേകത ഇതിലും നന്നായി പാടുന്ന കുട്ടികൾ ഉണ്ടല്ലോ ഈ പ്രഹസനം ഒന്ന് നിർത്താമോ

  • @sindhump8510
    @sindhump8510 7 місяців тому +15

    Vedukutta❤❤❤❤❤❤❤

  • @kunjaavavaavaachi1078
    @kunjaavavaavaachi1078 3 місяці тому +1

    🥰അച്ചോടാ........ 🥰എന്തൊരു മോനാണീ......🥰 മോനേ............ 😚😚😚😚😱

  • @angel0fangelsangel504
    @angel0fangelsangel504 7 місяців тому +17

    I love this Thakkidi mundan kuttappi's smile😂🎉

    • @Varietyvartha
      @Varietyvartha  7 місяців тому

      Please share

    • @angel0fangelsangel504
      @angel0fangelsangel504 7 місяців тому +1

      @@Varietyvartha No, you were disturbing my Thakkidi mundane Kattappana and no sharing🧟🐯

  • @ardraardra1856
    @ardraardra1856 4 місяці тому +3

    പ്പാ........😂😂😂

  • @user-yu3kz9qx6d
    @user-yu3kz9qx6d 6 місяців тому +1

    Super ❤️❤️🥰🥰മോനെ ❤️🥰

  • @SujiBabu-ju4vo
    @SujiBabu-ju4vo 7 місяців тому +4

    Vaduutta. ❤❤❤❤

    • @hemalathak8458
      @hemalathak8458 6 місяців тому

      Palarum paranja abiprayanghal thannae anu eniukkumum ullathu. monae veruthae upadravikkallae.Pavam kutti

  • @666-_-_Hanz_
    @666-_-_Hanz_ 7 місяців тому +2

    Ee prayathilum ethrakum pakuathayo🙄
    Wow 👍👍

  • @user-cz4mg8gz7x
    @user-cz4mg8gz7x 6 місяців тому +1

    Super 👍👍👍👍👍 👏👏👏👏👏👏

  • @vijuvaliyaveetil7126
    @vijuvaliyaveetil7126 5 місяців тому +1

    ❤❤😍🥰😘☺️

  • @quitmaskreloaded
    @quitmaskreloaded 7 місяців тому +11

    കുഞ്ഞനേ വെറുതെ പോയി എടങ്ങാർ ആകരുത് അതിനു ഒന്ന് ഉറങ്ങാൻ പോലും വിടുന്നില്ല ...എന്തൊരു ലോകം യൂട്ടുബ് വന്നത് ഓട് കുടി ആളുകൾ പൈസ പൈസ എന്ന് പറഞ്ഞു എന്തും ആവാം എന്ന മാനസികാവസ്ഥ യില് എത്തി

  • @dhparadise5011
    @dhparadise5011 6 місяців тому +2

    Next time vedootane kaanan pokumbo oru nalla Mike gift aayi kodukkanam a request

  • @krishnaindira5806
    @krishnaindira5806 7 місяців тому +4

    Ee mone eni disturb chynda...athinum maduth❤

  • @sujaroy9633
    @sujaroy9633 6 місяців тому +6

    പാടിപാടി കുഞ്ഞ് മടുത്തു❤ പാവം വാവ

  • @user-tt6vc3kx4s
    @user-tt6vc3kx4s 7 місяців тому +3

    ❤❤❤❤❤❤❤❤❤❤❤

  • @creativeviol2387
    @creativeviol2387 7 місяців тому +2

    Ammayiye nalla ishtanalle

  • @ambilymolem89
    @ambilymolem89 7 місяців тому +2

    ❤❤❤❤

  • @suma7348
    @suma7348 7 місяців тому +1

    ❤😘

  • @user-ve6pc7eo4h
    @user-ve6pc7eo4h 7 місяців тому +1

  • @jessypaul9192
    @jessypaul9192 6 місяців тому +4

    ഇന്നത്തെ കാലത്തു ഈ പ്രായത്തിലുള്ള കുഞ്ഞുങ്ങൾ ഒക്കെ ഇത്‌ പോലെ പറ്റും ഡാൻസും ഓക്കേ കളിക്കുന്നവരാണ്, പിന്നെ എന്തെങ്കിലും കാണിച്ചാൽ അതുങ്ങളെ വിറ്റു കാ ശു ഉണ്ടാകാൻ ഉളുപ്പില്ലാതെ കുറെയെണ്ണം ഇതിനും വേണ്ടി എന്താ പ്രത്യേകത

  • @nandukannan3471
    @nandukannan3471 5 місяців тому +1

    🥰🥰🥰🥰🥰😘😘😘😘

  • @meenunair10
    @meenunair10 6 місяців тому +3

    0.48 Entha cheyane phah… venda😂😂 kutty avare aatti vidunund

  • @user-yr1xe1re1c
    @user-yr1xe1re1c 2 місяці тому +1

    En chellam

  • @drshiicrganiga4019
    @drshiicrganiga4019 4 місяці тому

    From Karnataka 🥳 Cuteness Overload ❤

  • @ascreation9028
    @ascreation9028 6 місяців тому +1

    🎉vedoottan ellavarudeyum omanayanu

  • @Ajit17171
    @Ajit17171 7 місяців тому +3

    നന്ദി ഉണ്ട് മോനെ നന്ദി 😂😂😂

  • @geethanjalir6565
    @geethanjalir6565 7 місяців тому +3

    ❤️😘

  • @user-py1si5gp8f
    @user-py1si5gp8f 5 місяців тому +1

    ഉരുണ്ടു പോയ പോക്കേ 😅😅😂😂😂😂😂😂❤❤❤

  • @abdulsamad1796
    @abdulsamad1796 2 місяці тому +1

    ❤❤❤❤❤❤❤❤

  • @creativeviol2387
    @creativeviol2387 7 місяців тому +6

    Phaaa😂😂😂

  • @manjitnp9232
    @manjitnp9232 7 місяців тому +4

    ❤❤

  • @ANN-hc1xm
    @ANN-hc1xm 6 місяців тому

    Who is this person?

  • @radhikamenon6068
    @radhikamenon6068 7 місяців тому +4

    God bless you dear

  • @Happylife____itsmylife
    @Happylife____itsmylife 6 місяців тому +1

    🥰🥰🥰🥰🥰🥰🥰🥰🥰❤❤❤❤❤❤

  • @sachinkumars9082
    @sachinkumars9082 6 місяців тому +1

    Ayurarogya saugyam nalkename Bhagavane ❤

  • @joh5339
    @joh5339 6 місяців тому +2

    Chakkareyy love you Jesus bless you

  • @gopanmalakkattu
    @gopanmalakkattu 7 місяців тому +11

    വീട്ടുകാർ അവനെ കൂടുതൽ ശ്രദ്ധിക്കുക..... അവൻ ഇപ്പോൾ ഫേമസ് ആണ് അവൻ കുഞ്ഞ് ആണെന്ന് കരുതുന്നവർ അല്ല ഈ കോപ്രായക്കാർ.. എങ്ങനെയും വീഡിയോ ഉണ്ടാക്കുന്ന........ 🙏

  • @berfinugur1394
    @berfinugur1394 6 місяців тому

    Böyle bir tatlılık ömrümde görmedim. MaşaAllah, Rabbim nazarlardan ve kötü gözlerden korusun 😍😍🧿🧿

  • @arunnp1909
    @arunnp1909 5 місяців тому +1

    Enaa quuttt😘😘😘😘😘😘😘😘😂😂

  • @bindus8291
    @bindus8291 7 місяців тому +28

    വേദൂട്ടൻ സൂപ്പർ 🍭

  • @shancmshancm6636
    @shancmshancm6636 7 місяців тому +1

    Nammude. Jagathi. Chettan. .pand..oru.cinima. Yil..kuttikal ku...paadikodutha..paattu..ortthu. Poyi. .ramachandra. Rem.rem.jum...sanana....

  • @balkeessadik5075
    @balkeessadik5075 7 місяців тому +3

    😂😂😂😂😂😂🥰

  • @user-yp5oi3so6x
    @user-yp5oi3so6x 7 місяців тому +28

    കുട്ടികൾക്ക് കിടക്കപ്പൊറുതിയില്ല !!

  • @arunpratap9686
    @arunpratap9686 5 місяців тому

    Wat is his age

  • @SsAa-pu6gj
    @SsAa-pu6gj 7 місяців тому +19

    Mone eppozhum disturb akalle kunju monalle

  • @mercybabychen7377
    @mercybabychen7377 7 місяців тому +44

    കുഞ്ഞിനെ കഷ്ടപ്പെടുത്തി കളഞ്ഞു, വീട്ടുകാരും, ചാനൽകാരും കൂടി. നിനക്കൊക്കെ വിഷയ ദാരിദ്ര്യം ആണോടെ?

    • @bindus8291
      @bindus8291 7 місяців тому +2

      കുഞ്ഞിന്റെ വീട്ടുകാർക്ക് ഇല്ലാത്ത വിഷമം ആണല്ലോ ഇത് വേദൂട്ടനോടുള്ള സ്നേഹം കൊണ്ടോ അസൂയ കൊണ്ടോ വേദൂട്ടന്റെ അച്ഛൻ ഒരു മാധ്യമപ്രവർത്തകൻ ആണ് ആ അച്ഛന് അറിയാം ഇത് എങ്ങനെ കൈകാര്യം ചെയ്യണം എന്ന് പിന്നെ ആ അച്ഛന് വേണമെങ്കിൽ മറ്റൊരു ചാനലിൽ മോനെ കൊണ്ട് പോകാതിരിക്കാം എന്നിട്ടും മറ്റ് ചാനലുകൾക്ക് റേറ്റിംഗ്ഗ് കൂട്ടുന്നതിൽ കുഴപ്പമില്ല അത് ആണ് അവരുടെ നല്ല മനസ്സ്

  • @bijudevasia4416
    @bijudevasia4416 7 місяців тому +16

    എന്തുവാ ഇത്.. ആ കുട്ടിയെ വെറുതെ വിടൂന്ന്

  • @nishasky9583
    @nishasky9583 6 місяців тому +8

    പൊന്ന് മുത്തേ 😘😘😘😘😘❤️❤️❤️❤️❤️🥰🥰🥰🥰🥰

  • @RKRVA-tj1lz
    @RKRVA-tj1lz 3 місяці тому

    0:34, 0:47, 1:21

  • @adithyan8277
    @adithyan8277 7 місяців тому +2

    ❤❤❤

  • @user-yr1xe1re1c
    @user-yr1xe1re1c 2 місяці тому

    Alaguda pirandu padukrathu

  • @user-re5yf8qy7p
    @user-re5yf8qy7p 7 місяців тому +13

    എന്റെ വേദു കുട്ടൻ ❤️❤️❤️

  • @swethaswaraj728
    @swethaswaraj728 7 місяців тому +1

    ❤❤❤❤❤

  • @shajiw1557
    @shajiw1557 7 місяців тому +6

    ഈ കുട്ടിക്ക് 4 വാസായിട്ടുണ്ട് ലെ 🤔

  • @Glorious101
    @Glorious101 7 місяців тому +4

    Man honestly this baby is good at singing and is cuteness overload but why are people giving him a hard time ,there might be kids who can sing even better than veduttan but will these so called UA-camrs go to their houses .the kid is disturbed at times ,people should stop this torture

  • @kamrozzgaming5706
    @kamrozzgaming5706 7 місяців тому +4

    Paaaaaaa😅

  • @akhilsudhinam
    @akhilsudhinam 7 місяців тому +10

    പാവം അതിന് റസ്റ്റ്‌ വേണം കഷ്ടം

  • @shanmp6804
    @shanmp6804 7 місяців тому +5

    ആ ഉറങ്ങി കിടക്കുന്ന കുഞ്ഞിനെ... എന്തിനാ ഈ അവതാരകൻ ഉണർത്തിയത്... ബ്ലടി ഫൂൾ... അവനു റസ്റ്റ്‌ കൊടുക്ക്... അവന്റെ ചാനെൽ റേറ്റ്....

  • @sreekala7690
    @sreekala7690 7 місяців тому +6

    വേദുട്ടൻ കോപത്തിൽ ആണ്

  • @user-th2rp8gd7m
    @user-th2rp8gd7m 6 місяців тому +2

    Aadoilveyou❤❤❤❤😊❤😢😊😎😃😍😘😗😙😚☺🤗

  • @sindhucp4271
    @sindhucp4271 6 місяців тому

    2:02 2:10

  • @shylushylaja4863
    @shylushylaja4863 7 місяців тому +11

    പിള്ളേരെപിടുത്തക്കാരനെ പോലെ 😂😂😂😂

  • @daisyanandhu3815
    @daisyanandhu3815 7 місяців тому +13

    കഷ്ട്ടം ഉണ്ട് ഒരു പാട്ട് പാടി എന്ന് പറഞ്ഞു കൊണ്ട് ഇത്ര അധികം കുഞ്ഞിനെ ഉപദ്രവി കേണ്ട ആവശ്യം ഉണ്ടൊ. കുഞ്ഞിൻ്റെ അച്ഛന് അമ്മയ്യും ഇത് അനുവധിച് കൊടുത്ത് കുടാ

  • @abhilashkerala7652
    @abhilashkerala7652 7 місяців тому +1

    അത് 4 വയസ്സ് മാത്രം പ്രായം ഉള്ള കൊച്ച് കുഞ്ഞ് ആണ്...അതിനെ അതിൻ്റെ വഴിക് വിട്ടെക്

  • @User-Eternal-Bhakthi-00934
    @User-Eternal-Bhakthi-00934 7 місяців тому +2

    ആ കൊച്ചിനെ ഒന്ന് വെറുതെ വിട് ആ കൊച്ചു പാട്ട് പാടി മടുത്തു അത് കേൾക്കുന്ന മറ്റുള്ളവരും മടുത്തു. പാവം കൊച്ചു ഒരു സമാധാനവും കൊടിക്കില്ല അതിന്

  • @user-hs9ue9hz3n
    @user-hs9ue9hz3n Місяць тому

    Why are these utubers disturbing this small child leave him alone

  • @Kv2024feb5
    @Kv2024feb5 7 місяців тому +2

    😂😂❤❤❤❤

  • @pggeetharani4812
    @pggeetharani4812 7 місяців тому +4

    ⁸cute vedhu❤❤❤

  • @bindupradeep4963
    @bindupradeep4963 6 місяців тому +1

    ശരിയാണ് വീട്ടുകാർക്കെങ്കിലും ഇത്തിരി ബോധം വേണ്ടെ

  • @rekhameher8934
    @rekhameher8934 7 місяців тому +5

    എന്തൊരു കഷ്ടമാ ഇതു
    It is too much

  • @leenasunni3069
    @leenasunni3069 7 місяців тому +2

    Veduttan midukan aanuto

  • @imbzjakkz7361
    @imbzjakkz7361 7 місяців тому +1

    2x brain

  • @rajanir5785
    @rajanir5785 7 місяців тому +2

    Don't disturb him. Aa kutti orupadu budhimuttukal tharanam cheythu jeevithathilekku pichavekkunneullu. Kunjine ini veruthe vidu.

  • @yamunarj5594
    @yamunarj5594 7 місяців тому +1

    Pp

  • @binduwilson2534
    @binduwilson2534 5 місяців тому

    Pls leave that child free....❤❤❤❤

  • @geethakumaripadmavathyedak1360
    @geethakumaripadmavathyedak1360 6 місяців тому

    സത്യത്തിൽ ആ കുഞ്ഞിനെ ഉപദ്രവിക്കുകസയാണ്. Let him free🙏

  • @Kv2024feb5
    @Kv2024feb5 7 місяців тому +2

    This anchor is sweet with Vedu kuttan..❤❤ Ved needs some private time.. love you pappu...

  • @somakumarannairco7475
    @somakumarannairco7475 7 місяців тому +5

    ആ കുഞ്ഞിനെ വെറുതെ വിടൂ

  • @tricksvlog6635
    @tricksvlog6635 7 місяців тому +1

    ❤❤😂

  • @lekshmilechu3014
    @lekshmilechu3014 6 місяців тому +1

    Chakkara kuttan😘😘😘😘😘😘🫂

  • @sudheermudikaran1387
    @sudheermudikaran1387 6 місяців тому

    ഓടിസം ഉള്ള കുട്ടി anno

  • @Tm.freshhh
    @Tm.freshhh 7 місяців тому +2

    😂😂😂