കൗമുദി ചൈത്രനിലാവിൽ കെഎസ് ചിത്രയോടൊപ്പം വേദിയിൽ പാടി വൈറൽ ഗായകൻ വേദുകുട്ടൻ | KS Chithra | Vedukuttan

Поділитися
Вставка
  • Опубліковано 30 вер 2024
  • "ഓമനതിങ്കൾ പാടി മടുത്തു"
    കൗമുദി ചൈത്രനിലാവിൽ കെ എസ് ചിത്രയോടൊപ്പം വേദിയിൽ പാടി കുഞ്ഞു വൈറൽ ഗായകൻ വേദുകുട്ടൻ
    #kschithra #Vedukuttan #kaumudy

КОМЕНТАРІ • 582

  • @athulyasn1108
    @athulyasn1108 9 місяців тому +131

    ഈശോയെ ഈ കുഞ്ഞിന്ന് പൂർണ സൗഖ്യം കൊടുത്ത് ഈ മുത്തിനെ ലോകമറിയുന്ന പാട്ടുകാരനാക്കി മാറ്റെണമേ🙏🙏🙏🙏🙏🙏

  • @rajikarumali4957
    @rajikarumali4957 9 місяців тому +395

    ആ കുഞ്ഞ് ,ആരോഗ്യപരമായ കാരണങ്ങളാൽ മൂന്നു വയസ്സുവരെ പുറംലോകം കാണാതെ വളർന്നതാണ്. അച്ഛമ്മയാണ് അവൻ്റെ റോൾ മോഡൽ. അതിനാൽ മുതിർന്ന ആളുകളുടെ പെരുമാറ്റരീതികളും ആംഗ്യവിക്ഷേപങ്ങളും കുഞ്ഞിനു കിട്ടിയതാവാം. അല്ലാതെ പ്രായക്കൂടുതൽ ഉണ്ടായിട്ടല്ല .ആ പാവം കൂടുതൽ ഉയരങ്ങളിലെത്തട്ടെ

    • @geethamohan9116
      @geethamohan9116 9 місяців тому +6

      വെറുതെ വിമർശിക്കാം ആർക്കും. ആ കുട്ടിയുടെ അമ്മയ്ക്കും തൊണ്ണൂറ് വയസ്സ് തോന്നിക്കുമോ?

    • @OmMansour-z9t
      @OmMansour-z9t 3 місяці тому +1

      كم عمر الطفل؟؟؟

  • @vijips2676
    @vijips2676 9 місяців тому +86

    Why these negative comments!!!😡
    If you can accept, accept him. Otherwise leave him. Don't criticise a small kid like this. NOBODY IS PERFECT 😡
    What kind of satisfaction you are getting on finding fault with a cute kid. He is a gift of God. Mind it .
    Vedootaaaaaa🥰🥰🥰🥰🥰
    Chakkarayummakal🥰🥰

  • @shajipk80
    @shajipk80 9 місяців тому +22

    എന്തിനാണ് ഈ ഉമ്മ എന്നത് എപ്പോഴും ഒരു മാധ്യമം ആക്കുന്നത്. ത്സെലിബ്രിറ്റി ആണെങ്കിൽ പ്പോലും.ഇവരും ഒരു മനുഷ്യനാണ് ഉമ്മ എന്നത് തിരിച്ചങ്ങോട്ടും കൊടുക്കുന്ന ഒരു നിർബന്ധ പ്രവൃത്തിയല്ല. അവരവർക്ക് തോന്നുമ്പോൾ കൊടുത്തോളൂ അത്ആണെങ്കിലും വലിയവരായാലും അത് വ്യക്തി നിഷ്ഠമാണ്.ആങ്കർ ഇക്കാര്യത്തിൽ നന്നായി ശ്രദ്ധിക്കണം over ആക്കരുത്, തങ്ങളുടെ പരിധിയിൽ നിൽക്കുക . മറ്റുള്ളവരുടെ മാനസിക താ വ്യക്തിത്വം മാനിക്കുക.

    • @dp5030
      @dp5030 9 місяців тому +3

      Totally agree . Even I felt the same.. who is the anchor to make such a demand.. chitrammakum kunjinum umma venel they will do with parental consent.. pinne aa kuttiye sambandichu adhoru stranger anu.. avarde swabavamo stanamo etra valya aal anenno aa kunjinariyilla.. he may not be comfortable.. pinee oru kunjine etra cute ayi thoniyalum ellarum keri umma vekuvem illa.. deepaku 2 piller ulladhinte vivaramenkilum kanichoode

    • @chinnusiva7466
      @chinnusiva7466 9 місяців тому +1

      Athe

  • @shafivh3069
    @shafivh3069 9 місяців тому +325

    ഒന്ന് എടുക്കാൻ വേണ്ടി കൊതിച്ചുനിന്ന അമ്മയുടെ മനസ്സ് എന്നെ കരയിക്കുന്നു. ചിത്ര ചേച്ചി ഇങ്ങള് ഞങ്ങടെ അമ്മ തന്നെയാണ്. Love you ❤

    • @neethumolsinu6384
      @neethumolsinu6384 9 місяців тому +15

      Sathyam vishamam undakum mole orthu chithrammaku🙏

    • @soniasunil7560
      @soniasunil7560 9 місяців тому

      Cute suggestion...nice finding... understanding..most love with..🎉🎉🎉❤❤

  • @chithraks2668
    @chithraks2668 9 місяців тому +10

    ഒരിക്കലും മീഡിയയുടെ കയ്യിലെ കളിപ്പാട്ടമാക്കാൻംഈ പൊന്നുമോനെ കൊടുക്കരുതേ.കുഞ്ഞിന് ഇത്രയും സ്ട്രൈൻ ഒരിക്കലും കൊടുക്കരുത്.

  • @g.sreenandinisreenandini2047
    @g.sreenandinisreenandini2047 9 місяців тому +129

    പാവം കുട്ടി. എന്തിനാണ് അതിനെ ഇങ്ങിനെ കഷ്ടപ്പെടുത്തുന്നത് ! വയ്യാ... വയ്യാ.'' എന്ന് അവൻ പറയുന്നുമുണ്ട്

  • @Mini-d5w
    @Mini-d5w 9 місяців тому +3

    അക്ഷരം ഒന്നും മനസിലായുന്നില്ല യെന്തപറയുന്നത് എന്നുപോലും അറിയില്ല എല്ലാർക്കുംഎന്തെങ്ങിലും കിട്ടിയാൽ ഉടനെ ഒരു ചാനൽ ഉണ്ടാക്കി അതിലേക്കു അങ്ങ് ഇടും

  • @nidhisha123
    @nidhisha123 9 місяців тому +5

    ഇനി ആ കൊച്ച് പാടിപ്പാടി പാട്ട് വെറുക്കുന്നത് വരെ അതിനു സ്വൈരം കൊടുക്കില്ല.. Last നിസ്സാര കാര്യം പറഞ്ഞ് അതിനെ പൊക്കി പിടിച്ചവർ തന്നെ നിലത്തിടും..

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 9 місяців тому +140

    ആ കുഞ്ഞു ഒരു പാട്ട് പാടിയെന്നു വെച്ച് അവനെ ഇങ്ങനെ ശിക്ഷിക്കണോ.....അവനെ അവന്റെ വഴിക്കു വിട്ടേക്കൂ..... 🙏🙏🙏🙏

    • @salmagopalan4419
      @salmagopalan4419 9 місяців тому +13

      കുഞ്ഞിനെ അല്ല ശിക്ഷിക്കുന്നത് പാവം ചിത്ര ചേച്ചിയാണ് ശിക്ഷിച്ചത് കേട്ടുകൊണ്ടിരിക്കുന്ന ജനങ്ങളെയും

    • @swaralayam4963
      @swaralayam4963 9 місяців тому +9

      സത്യം.. ഓവർ ആക്കി ചളമാക്കുന്നു

    • @murukesk9856
      @murukesk9856 8 місяців тому +1

      Yes correct

    • @Philipose-o2n
      @Philipose-o2n 7 місяців тому

      0:11 😢t😂🎉

    • @vargheseabraham2698
      @vargheseabraham2698 7 місяців тому

  • @jessybenny730
    @jessybenny730 9 місяців тому +23

    ❤❤❤മോനൂട്ടാ ഒത്തിരി ഇഷ്ടം. ഈശ്വരൻ മോന് നല്ല ആരോഗ്യവും ദീർഘായുസ്സം എല്ലാവിധ സന്തോഷങ്ങളും നൽകി അനുഗ്രഹിക്കട്ടെ❤❤❤❤🎉

  • @sivanyasaji8997
    @sivanyasaji8997 9 місяців тому +49

    എല്ലാരും കൊതിക്കുന്ന ചിത്രാമ്മയുടെ കൂടെ പടിയില്ലേ. ഭാഗ്യം ഉള്ള മോൻ ❤❤

  • @Sonaspeaks
    @Sonaspeaks 9 місяців тому +12

    ഞാൻ പക്ഷെ പാട്ടിനൊപ്പം ശ്രദ്ധിച്ചത് വേദുന്റെ അമ്മയെ ആണ്. അമ്മയ്ക്ക് നടി സജിത മഠത്തിൽ ന്റെ നല്ല ചായ ഉണ്ട്.🧐❤️

  • @rosammamathew9626
    @rosammamathew9626 8 місяців тому +3

    തുമ്പിയെക്കൊണ്ട് കല്ലെടുപ്പിയക്കുന്നതുപോലെ തോന്നുന്നു പാടി മടുത്തു എന്നൊക്കെ ആ കുഞ്ഞ് പറയുന്നുണ്ട്

  • @minimols5944
    @minimols5944 9 місяців тому +261

    ആ കുട്ടി വയ്യാത്തതാണ്. നമ്മുടെ വീട്ടിൽ ഒരു വയ്യാത്ത കുഞ്ഞുണ്ടേൽ ആ അവസ്ഥ മനസിലാകൂ. കുറ്റപ്പെടുത്താൻ എളുപ്പം ആണ്.

    • @BBCmalayali
      @BBCmalayali 9 місяців тому +11

      ആര് കുറ്റപ്പെടുത്തി..4 വയസുണ്ട് കുട്ടിക്ക്.. ന്റെ വീട്ടിൽ LKG പഠിക്കുന്ന 4 വയസ്സുള്ള ഒരു കുട്ടി ഉണ്ട്.. ന്റെ കാൽ പൊക്കം ഉണ്ട് അവൾക്കു... അതുകൊണ്ട് ഇതിന്റെ പ്രായം എനിക്ക് മനസിലാക്കും..
      ഈ കുട്ടിക്ക് അസുഖം ഉണ്ട് കൂടെ dwarfism ഉണ്ടാകും.. അതാണ് ഉണ്ട പക്രു ആയിട്ട് ഇരിക്കുന്നത് കൂടെ എന്തൊക്കെയോ അസുഖങ്ങൾ ഉണ്ട് അവർ അതൊക്കെ public ഇൽ പറഞ്ഞിട്ടുണ്ട്.. ഇതിൽ കുറ്റം പറയുന്നത് എവിടെ.. ഞൻ കണ്ടില്ലല്ലോ ഒറ്റ comments ഇൽ.. വെറുതെ പറയാതെ ഓരോന്ന്... അതിനെ എല്ലാർക്കും ഇഷ്ടപ്പെട്ടു... അത്ര തന്നെ.. 😍നല്ല ഒരു കുഞ്ഞാപ്പി നല്ലതായി പാടുന്നുമുണ്ട് അവനു അറിയുന്നത് പോലെ.. അവന്റെ വളർച്ചയെക്കാൾ പൊക്കത്തിൽ ആണ് അവന്റെ പാട്ടുകൾ... ❤️

    • @User-al657w32gh
      @User-al657w32gh 9 місяців тому +6

      @@BBCmalayalikure aalkaar kuttam parayunnunt

    • @faizevlog3379
      @faizevlog3379 9 місяців тому +1

      Enthe Patti monke

  • @sreesree6985
    @sreesree6985 9 місяців тому +62

    ഈ ലോകത്തിൻ്റെ പ്രഹസനങ്ങളൊന്നും അറിയാത്ത പാവം കുഞ്ഞ്❤ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @Shilpashibin....
    @Shilpashibin.... 9 місяців тому +32

    നിങ്ങളെ നെഗറ്റീവ് കമെന്റ് ആ അച്ഛനും അമ്മക്കും മനസികമായി വിഷമം ഉണ്ടവും..4 വയസുണ് അവരെന്തിനു കള്ളം പറയുന്നത്.. പാവം കുട്ടി

    • @BBCmalayali
      @BBCmalayali 9 місяців тому +1

      4 വയസ്സ് ഉണ്ട്.. അതിനു dwarfism പോലെ എന്തോ ഉണ്ട്. സിനിമയിൽ ഉണ്ട പക്രുവിനെപോലെ. അതാണല്ലോ കുട്ടി കാര്യങ്ങൾ നന്നായിട്ട് സംസാരിക്കുന്നതു.. Lkg പഠിക്കുന്ന പ്രായം അല്ലെങ്കിൽ അംഗൻവാടിയിൽ ഇരിക്കണ്ട കുട്ടിയുടെ പ്രായം ഉണ്ട്.. അതിന്റെ അറിവും അതിനുണ്ട്.. ഇതിൽ negtve എന്താണ് ആരാണ് പറഞ്ഞത്. അതിനു alrdy വയ്യാത്ത കുട്ടി മറ്റു അസുഖം ഉണ്ടെന്നും അവർ പറഞ്ഞിട്ടുണ്ടല്ലോ public മീഡിയ ഇൽ..

    • @athiraratheesh7050
      @athiraratheesh7050 9 місяців тому +5

      Avar public aayit paranjath avarude situation manassilavan aanu...ennal comment idunna aalukal ath repeat cheythal ath theerchayayum avark vishamam aakum...pinne thankalk urappillatha karyam public comment aayit vannu parayaruth...unda pakruvine pole dwarfism aayirikkum ennokke....kuttik asugam und...but ath ingane public aayi oro oohangal parayan ningalk enthu adhikaram?....swantham kuttik aanu ee situation ennu onnu chinthichu nokku...ee messages kanumbol ulla vishamam oohikkan pattum...don't hurt them by your rude comments

  • @lathaks7279
    @lathaks7279 9 місяців тому +4

    എന്തിനാണിത്രയും ബിൽഡപ്പ്.. പല കുട്ടികളും ഇങ്ങനെ ഒക്കെ തന്നെയാണ്. ഇപ്പോഴത്തെ കുട്ടികൾ വളരെ സ്മാർട്ട് ആണ്, കാലത്തിന്റെ മാറ്റങ്ങൾ

  • @vanajan2633
    @vanajan2633 9 місяців тому +318

    മോൻ ഒരുപാട് തവണ പാടി. കുഞ്ഞിനെ കഷ്ടപ്പെടുത്തരുതേ. അച്ഛനും അമ്മയും ശ്രദ്ധിക്കണം.

    • @salyjomy9014
      @salyjomy9014 9 місяців тому +6

      എനിക്കും അങ്ങനെ തോന്നി,കാരണം കുട്ടിയെപ്പോലെ അല്ല ഇരിക്കുന്നത് നമ്മുടെ തോന്നലാകാം

    • @shalisaju2980
      @shalisaju2980 9 місяців тому +4

      ആ പാവം കുഞ്ഞിനെ ഒത്തിരി കഷ്ടപ്പെടുത്തുന്നു. Let him enjoy his childhood. I feel it is too much strain for him.

    • @rosemary1686
      @rosemary1686 9 місяців тому

      Yes, please

    • @anujapmadhu7941
      @anujapmadhu7941 9 місяців тому +2

      Avan padatte... Daivam elavarkum aa kazhivu kodukila... Angane oru avasaram kittunath etavum valiya bagyam

    • @sunithashaji6709
      @sunithashaji6709 9 місяців тому

      Yes correct

  • @bijubiju7422
    @bijubiju7422 9 місяців тому +6

    ചിത്രചേച്ചിയുടെ കൂടെ ആ പൊന്നു പൈതലിനെ സ്പ൪ശിച്ചെങ്കിൽ ആ കുഞ്ഞ് തീർച്ചയായും ഉയരങ്ങളിൽ എത്തു൦ ഐശ്വര്യവു൦ ഉണ്ടാകു൦

  • @elsyjames9777
    @elsyjames9777 9 місяців тому +35

    ഈ മോനെ കാണുമ്പോൾ കൃഷ്ണവേണി മോളേ കൂടി ഓർക്കുന്നു രണ്ടുപേരും ഒരേ മോഡൽ ആണ് പാടുന്നത് so മോനു കൃഷ്ണന്റെ അനുഗ്രഹം ഉണ്ടായിരിക്കട്ടെ ❤❤🌹🌹

  • @VishnuG-ow3oi
    @VishnuG-ow3oi 9 місяців тому +5

    ഇ പാടാൻ അറിയാത്ത കുഞ്ഞിനെ എന്തിനാണ് ഇവർ കഷ്ടപ്പെടുത്തുന്നത്

  • @nishithah19
    @nishithah19 9 місяців тому +40

    ഈ കുഞ്ഞിന് എന്തോ ഒരു പ്രതേകത ഉണ്ട് ❤❤പാവം മോൻ 😘😘😘

  • @runmarini2776
    @runmarini2776 9 місяців тому +23

    ചിത്ര ചേച്ചി ഓടി വന്നത് കണ്ടപ്പോൾ 😢😢 അവരുടെ മോൾ ഇത് പോലെ ആയിരുന്നു

  • @shineanzary212
    @shineanzary212 9 місяців тому +9

    Oru kochukuttikk ithrayum kuttangal kandupidikkunnavar
    Aa kuttiyude talent nokku

  • @HariHari-vc4zu
    @HariHari-vc4zu 9 місяців тому +56

    ചിത്ര യുടെ മോനായിട്ട് തോന്നുന്നു ❤

  • @Shanifa-eu8yj
    @Shanifa-eu8yj 9 місяців тому +157

    വേദുകുട്ടന്റെ വീഡിയോ കാണാൻ തന്നെ എന്ത് രസാ 😍മോനു കണ്ണ് തട്ടാതിരിക്കട്ടെ ❤എല്ലാ നന്മകളും ഉണ്ടാകട്ടെ

    • @dp5030
      @dp5030 9 місяців тому +6

      Endina ee type kannu thattal comment.. oru kunjine kandu cute anello nannayi padunundello or midukan anello enoke parayunnadhu accept with gratitude allande kochine kannu vekunnu enalla.. ee type alkare pedichu oru nalla vaaku arodenkilum parayan pedi aanu

    • @GreenLeavesbyjesy
      @GreenLeavesbyjesy 9 місяців тому +2

      ദൈവത്തിനേക്കാൾ ശക്തിയൊന്നും നമ്മുടെ കണ്ണു കൾക്കില്ല. ദൈവം ഇച്ചിച്ചതെ നടക്കൂ😊.

  • @sobhanaramachandran9965
    @sobhanaramachandran9965 9 місяців тому +47

    പാവം മോന്റെ അസുഖങ്ങള്‍
    എല്ലാം മാറുവാന്‍ prarthikkunnu 💔🙏

  • @ajayanpk9736
    @ajayanpk9736 9 місяців тому +4

    ആ കുട്ടിടെ രൂപം എന്തുമായി കൊള്ളട്ടെ... അതിനെ കുറിച്ചല്ല പറയേണ്ടത്. ആ കുട്ടിയുടെ പാട്ട് പാടാനുള്ള കഴിവിനെ കുറിച്ചാണ്. അത് നമുക്ക് അംഗീകരിച്ചു കൊടുക്കാം .എനിക്കും താങ്കളെ പോലെ ഒരു കൂട്ടുകാരനുണ്ട്. അസമയത്ത് അനാവശ്യ കാര്യങ്ങൾ വലിച്ചിടുന്ന ഒരു ബോറൻ.

  • @sonuad8471
    @sonuad8471 9 місяців тому +37

    മോന് നല്ലത് മാത്രം വരട്ടെ 😊🙏

  • @Hulkenzfam
    @Hulkenzfam 9 місяців тому +5

    കൊച്ചു മിടുക്കൻ ❤

  • @valsalaradhakrishnan6589
    @valsalaradhakrishnan6589 9 місяців тому +10

    സരസ്വതി ദേവി യുടെ അ അനുഗ്രഹം എ പ്പോ ഴും

  • @preethap7604
    @preethap7604 9 місяців тому +3

    ഒരുപാട് കാണിച്ചു ബോർ ആയി തുടങ്ങി

  • @saniyathmol2302
    @saniyathmol2302 9 місяців тому +122

    മോനെ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️

  • @kuhisoopy9622
    @kuhisoopy9622 9 місяців тому +5

    Athe 4 vayassinte valarchayilla,kayivund,👏😍valuthaakumbol Ready aayikkollum

  • @itsdude9866
    @itsdude9866 9 місяців тому +12

    A kuttiye ingane kashtapeduthunathu enthinanu?

  • @sreejaksreeja2772
    @sreejaksreeja2772 9 місяців тому +3

    ആ വീട്ടുകാർ ഈമെസ്സേജ് വായിക്കും. ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവം ചെയ്യാതിരുന്നുകൂടെ.ആ കുട്ടിക്ക് ഉള്ള കഴിവ് അതിനെ പരിഹസിക്കുന്നവർക്ക് ഉണ്ടാകില്ല. എന്നാലുംകളിയാക്കുന്നതിനു ഒരു മുടക്കവും ഉണ്ടാവുകയില്ല. അച്ഛമ്മയെ അഭിനന്ദിക്കാതിരിക്കാൻ പറ്റുന്നില്ല, മോനേ ദൈവം അനുഗ്രഹിക്കട്ടെ

  • @ReenaPradeep-l8c
    @ReenaPradeep-l8c 9 місяців тому +29

    എന്റെ ചക്കര കുട്ടന് ഉമ്മ

  • @advikaworld3268
    @advikaworld3268 9 місяців тому +4

    Kunjinepolw verithe vidila chila alukal kshtam.. Avnte pryam asukham onum noknda avnte kzhivu nokiyal pore 😍

  • @chandramathykallupalathing413
    @chandramathykallupalathing413 9 місяців тому +291

    ആ കുഞ്ഞിനെ ഇങ്ങനെ ഓവർ ആയി എല്ലായിടത്തും കൊണ്ട് പോയും , channels വീട്ടില്‍ വന്നും പിടിച്ച് അവന്റെ മനസ്സ് മടുപ്പിക്കുന്ന രീതിയില്‍ ആക്കരുത്. ഇപ്പോള്‍ തന്നെ കുഞ്ഞ് പറഞ്ഞു "പാടി മടുത്തു " എന്ന്. അവന്‍ എന്നും പാടേണ്ടെ ??

    • @remadeviav3746
      @remadeviav3746 9 місяців тому +13

      അവൻ നല്ല clarity യോടെ പാടാനുള്ള പ്രായം ആകട്ടെ.
      എന്നിട്ട് പ്രശ സ്തൻ ആകട്ടെ.
      പാടുമ്പോൾ വല്ലാതെ strain എടുക്കുന്നത് കാണുമ്പോൾ വിഷമം തോന്നുന്നു.

    • @prasanthpk5599
      @prasanthpk5599 9 місяців тому +4

      Yes

    • @suseeladevinr
      @suseeladevinr 9 місяців тому +13

      സത്യമാണ്. ഇതു കുറച്ച് over ആ യോ ന്ന് സംശയം.

    • @rajishar.v8795
      @rajishar.v8795 9 місяців тому +3

      Anuuu mone kashtappeduthunnapolundu

    • @faseelafaseela7408
      @faseelafaseela7408 9 місяців тому

      Eppol van kunganu fhamasse aakan vana sondam veettukar rangathu erakkunnu bhavigil doshama um ava n striarn afuthu padunnu pinneedu thondakku kushappamvum

  • @nandanam1232
    @nandanam1232 9 місяців тому +6

    4 വയസ്സ് ഉണ്ടല്ലേ മൊനെ 2 വയസ്സ് എന്ന വിചാരിച്ചേ

  • @the_king-_
    @the_king-_ 9 місяців тому +2

    എന്തിനാണ് ഇത്രയും നെഗറ്റീവ് അടിക്കുന്നത്, അത് പാട്ട് പാടിയത് അല്ലേ ഉള്ളു, അതും ഒരു കുഞ്ഞു ☹️. പിന്നെ അവനു വയ്യാത്ത ആണെങ്കിൽ അമ്മ ഇങ്ങനെ എല്ലാടത്തും കൊണ്ട് പോയി കഷ്ടപെടുത്തരുത്

  • @smithantony4596
    @smithantony4596 9 місяців тому +5

    Please mone ithrem shalya peduthalle....ellaarkkum kanaan ishtamaanu..but mon maduthu

  • @seshinkhanseshu5883
    @seshinkhanseshu5883 9 місяців тому +74

    ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ പൊന്നു മോനിക്ക് നല്ല ഒരു ഗായകൻ ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 💓💓💓

  • @sunilkumar.supersunil8901
    @sunilkumar.supersunil8901 9 місяців тому +3

    കുഞ്ഞുവാവയെ ദൈവം അനുഗ്രഹിക്കും സരസ്വതി സ്തുതി നാവിൽ വരുന്നുണ്ട് പൊന്നുമോനുസിൻ്റെ

  • @marygeorge5573
    @marygeorge5573 9 місяців тому +91

    സരസ്വതി കടാക്ഷം കുഞ്ഞിൽ നിറഞ്ഞു തുളുമ്പു മാറക്കട്ടെ ' 🌹♥️🌹♥️🗝️

  • @AnakhaRani
    @AnakhaRani 9 місяців тому +2

    A kunjinu ethara vayasu thonniyal mattullavarku entha. Athinte kazhivine bahumaniku.kuttapeduthunnavarku enthengilum kazhivuundo

  • @RaichalmariyabijuRaichalMariya
    @RaichalmariyabijuRaichalMariya 9 місяців тому +2

    എന്നു കണ്ടാലും കുറെ കമന്റ്: അത്ചെയ്തില്ലാങ്കിൽ ഉറക്കം വരാത്ത കുറെ മനുഷ്യർ എന്തെല്ലാം നല്ല കാര്യം ചെയ്യ. നുണ്ട് വിമർശിക്കാൻ ആർക്കു .oപറ്റും.. നല്ലതു കാണിച്ചു കൊടുക്കാനാണ് തുന്ന് സമുഹത്തിൽ ആളിച്ചാ ത്തത്. നൻമ ചെയ്യുന്നവർക്കും കുടി നാണക്കേട് .... ഇ പരിപാടി ഒന്ന് നിർത്ത് ഇങ്ങനെയല്ല പേരെ ടുക്കുന്നത്. നൻമ ചെയിതിട്ട് അതു മാത്രമേ.... നിലനിൽക്കു.....❤❤❤

  • @vijivijaysnvijayan320
    @vijivijaysnvijayan320 9 місяців тому +13

    Negative comments ittta ellarodume think from u r own family .. kashttam thannne.. athume oru kochu Kunjinode..

    • @tomsyprasad5325
      @tomsyprasad5325 9 місяців тому +2

      നെഗറ്റീവ് ഇട്ടവർ എല്ലാവരും എല്ലാം തികഞ്ഞവർ ആയിരിക്കും മോളെ.

  • @skgroup2872
    @skgroup2872 9 місяців тому +2

    ദയനീയം ഈ ചാനൽ വിൽപ്പന... മടുത്തു എന്നു നിഷ്കളങ്കമായി പറഞ്ഞിട്ടും കുരുന്നു പ്രായത്തിൽ "'വൈറൽ വയറിളക്കം"' കിട്ടാൻ വീണ്ടും വീണ്ടും പാട്ടും അടിച്ചേൽപ്പിച്ചു നടക്കുന്ന ഇവരെ "negative parents" എന്നല്ലേ വിളിക്കേണ്ടത് ? സർജറി കഴിഞ്ഞ കുഞ്ഞിനെ "care &freedom" വഴിയിൽ വിടാതെ ബാലാവകാശകമ്മീഷൻ ഇടപെട്ട് കേസ് എടുക്കുകയല്ലേ വേണ്ടത്? സ്ത്രീകൾ ഇത്രയും ദുഷിക്കാമോ?

  • @believersfreedom2869
    @believersfreedom2869 9 місяців тому +33

    യേശു ക്രിസ്തു കരുണയുള്ള ദൈവം! അവൻ നിന്റെ കണ്ണുനീർ തുടയ്ക്കും!!

    • @User-al657w32gh
      @User-al657w32gh 9 місяців тому +2

      Uvvaaa😂. Soyam rakshappedaan pattaatha mantan deivam

    • @Hamsterkombat2_24
      @Hamsterkombat2_24 9 місяців тому +4

      ​@@User-al657w32ghഅതിനു നിനക്ക് എന്തറിയാം... ആവശ്യമില്ലാതെ മണ്ടത്തരങ്ങൾ പറയാതെ

    • @soniajoseph7583
      @soniajoseph7583 9 місяців тому +1

      ​@@User-al657w32ghഅറിവില്ലാത്ത കാര്യം പറഞ്ഞു സോഷ്യൽ മീഡിയയിൽ കമന്റ് ഇടരുത് സുഹൃത്തേ. മനുഷ്യന് വേണ്ടി ജീവൻ വെടിഞ്ഞ ദൈവത്തെപ്പറ്റി നിങ്ങൾക്ക് അറിയില്ല എങ്കിൽ അത് അറിഞ്ഞ് സംസാരിക്കൂ.

    • @AkkiAlluAadhuThreeKings
      @AkkiAlluAadhuThreeKings 9 місяців тому


      സ്വയം രക്ഷപ്പെടുന്നതല്ല ദൈവത്തിന്റെ ഗുണം. മറ്റുള്ളവരുടെ രക്ഷയ്ക്ക് വേണ്ടി ആണ്‌ കുരിശുമരണം സ്വീകരിച്ചത്. മരിച്ചു ഉയിർത്തതാണ് ഹൈലൈറ്റ്. പ്രതീക്ഷകൾ ആ മരണത്തോടെ അസ്തമിക്കുന്നില്ല എന്നാണ് ഉയിർപ്പ് കൊണ്ട് ഉദ്ദേശിക്കുന്നത്.
      2. ഒരു മനുഷ്യൻ എങ്ങനെ ഈ ലോകത്തിൽ ജീവിക്കണം എന്നാണ് ഈശോയുടെ ലൈഫിലൂടെ ദൈവം നമ്മളെ പഠിപ്പിക്കുന്നത്. പൂർണമായും സന്തോഷത്തോടെയും ദൈവത്തിന്റെ തീരുമാനങ്ങളെ അനുസരിക്കുക.
      2.പിതാവിന്റെ ഇഷ്ടം നിറവേറ്റാൻ ആണ്‌ ഈശോ കുരിശിൽ മരിച്ചത്.സ്വയരക്ഷയ്ക്കുവേണ്ടി രക്ഷപ്പെടമായിരുന്നു.കഴിയുമെങ്കിൽ ഈ പാനപാത്രം എന്നിൽ നിന്നു മാറ്റി വയ്ക്കാൻ പറഞ്ഞു പ്രാർത്ഥിച്ചിരുന്നു പക്ഷെ പിതാവായ ദൈവത്തിന്റെ തീരുമാനം അതല്ലായിരുന്നു.
      എന്നെ പൊങ്കാല ഇടാൻ വരണ്ട
      ഈശോയെ കളിയാക്കിപ്പോ ചെറുപ്പം മുതൽ പഠിച്ചതും കേട്ടതും പറഞ്ഞു എന്നെ ഒള്ളൂ

  • @asharafkk2587
    @asharafkk2587 9 місяців тому +4

    നല്ല മോൻ. ഉയരങ്ങളിൽ എത്തട്ടെ
    ആരോഗ്യം. കൊടുക്കട്ടെ

  • @lijisurendran8690
    @lijisurendran8690 9 місяців тому +12

    Super dear vedhu ❤May God bless you ....Don't bother about negative comments. ..keep going ...you r a blessed child ❤❤❤

  • @magnumopus537
    @magnumopus537 9 місяців тому +1

    Comment box muzhuvan kuttide kuttavum kuravum anallo.. ah kunj jeevich potte.. avanu e comments onnum vaazhikkano manasilakkano kazhivillayrkam but avarde family members nu kazhiyum.. so don't hurt them.. and appreciate his talent that's all❤❤😊

  • @alungalrajalakshmi6020
    @alungalrajalakshmi6020 9 місяців тому +2

    Daivam angrahikkate🙏Nalla omanathamulla kunju .....👏👏👏Pattu kettu pattumengil nammalku prasamsikkam,alladhe idhoru specimen ayitteduthu research nadathanda avasyam undennu thonnunnilla......Beauty lies in the eyes of the beholder💐He is blessed with good parents.Let's mind our own business.❤

  • @padmininedooli1489
    @padmininedooli1489 9 місяців тому +15

    ഓമനക്കുട്ടൻ ഗോവിന്ദൻ ബലരാമനെ കൂടെ എന്നു തുടങ്ങുന്ന പാട്ട് എന്റെ അമ്മ ഞങ്ങളുടെ കുട്ടിക്കാലത്ത് പാടിത്തരാറുള്ളതോർത്തു പോയി മോനു പാടി കേട്ടപ്പോൾ അമ്മയെ ഓർത്തു
    കുഞ്ഞിനെ ദൈവം അനുഗ്രഹിക്കട്ടെ❤

    • @SreedeviT.L
      @SreedeviT.L 9 місяців тому +2

      എന്റെ അച്ഛമ്മ എന്റെ മോന് ഇപ്പൊ ഈ പാട്ട് പാടി കൊടുക്കും 🥰

  • @bnnyvarghese1741
    @bnnyvarghese1741 9 місяців тому +3

    Akkaruthu chithranilav chithrechiodoppam annuparnju athrayum vliya gayigaye kaliyakkaruthu aa kochine athinte vazikkuvid

  • @jithinraj6847
    @jithinraj6847 9 місяців тому +17

    നല്ല കഴിവുള്ള കുട്ടി❤❤❤❤

  • @Lindascreationz
    @Lindascreationz 9 місяців тому +1

    വെൺശലഭമായി എന്ന സൂപ്പർ ഹിറ്റ് ഗാനത്തിന് ശേഷം അതേ ടീം അണിയിച്ചൊരുക്കിയ ഏറ്റവും പുതിയ ക്രിസ്മസ് ഗാനം
    മിന്നും താരം 💕
    ua-cam.com/video/VTnDH2hSbGw/v-deo.html

  • @usha8129
    @usha8129 9 місяців тому +129

    കൃപാസനം പ്രസാദ് മാതാവിന്റെ എല്ലാ അനുഗ്രഹങ്ങളും നന്മകളും ഉണ്ടാകട്ടെ

    • @vibe-in4288
      @vibe-in4288 9 місяців тому

      കൃപാസാനം മാതാവിന്റെ കുണ്ടി😂😂😂😂

    • @nikhilnair4644
      @nikhilnair4644 9 місяців тому +2

      Jerusalem mathavum , assanthela mathavem different ano

    • @justrandomthingshere
      @justrandomthingshere 9 місяців тому

      ​@@nikhilnair4644yes.. കൃപാസനം ആണ് powerful. Fight വച്ചാൽ പുള്ളിക്കാരി ജയിക്കും

    • @anujose8554
      @anujose8554 9 місяців тому

      Amen

    • @RajiRajirahul
      @RajiRajirahul 9 місяців тому

      Amen

  • @t2nff896
    @t2nff896 9 місяців тому +39

    അവൻ സരസ്വതി കടക്ഷമുള്ളവനാണ്. മോനു കണ്ണു തട്ടാ തിരിക്കട്ടെ.

    • @sajeevanc8755
      @sajeevanc8755 9 місяців тому +1

      കണ്ണ് തട്ടാൻ ആ കുട്ടി എന്ത് പാട്ടാ പാടിയത് ഇതിലും നന്നായി എത്ര കുട്ടികൾ പാടുന്നുണ്ട് വെറുതെ ഒരു പ്രഹസനം

  • @noushadkv6253
    @noushadkv6253 9 місяців тому +131

    ഈ കുട്ടിയെ കാണുമ്പോൾ തന്നെ ഒന്നെടുത്തു ഒരുമ്മ കൊടുക്കാൻ തോന്നും 🥰

  • @subhadradevi5408
    @subhadradevi5408 9 місяців тому +7

    ഏതോ ഒരു വൃദ്ധസംഗീതജ്ഞൻ ആണ് ആ കുഞ്ഞിന്റെ ആത്മാവ്

  • @AswathyAneesh-c9f
    @AswathyAneesh-c9f 9 місяців тому +182

    വാവയെ ദൈവം അനുഗ്രഹിക്കട്ടെ. ഒരുപാട് നന്മകൾ ഉണ്ടാകട്ടെ പൊന്നുമോന് 🥰🙏

  • @rajendrancg9418
    @rajendrancg9418 9 місяців тому +1

    ആ കുഞ്ഞ് പറഞ്ഞതാണ് സത്യം , മടുത്തു .... വെറുതെ പൊക്കിക്കൊണ്ട് നടന്ന് കാണിക്കുന്ന വേഷം കെട്ട് ... ആങ്കറുടെ വല്യ വേഷം കെട്ട് ...

  • @mallikakk1688
    @mallikakk1688 9 місяців тому +1

    എസ് പി ബാലസുബ്രഹ്മണ്യം പുനർജൻമം ആയിരിക്കുമോ എന്തോ.........

  • @darshanlil2148
    @darshanlil2148 9 місяців тому +7

    Paavam mon. God bless you

  • @misammohammed1716
    @misammohammed1716 9 місяців тому +3

    Kunjale nirbandhikaruth

  • @sajidpt7975
    @sajidpt7975 9 місяців тому +8

    നീ ആണ് ഈ നാടിന്റെ ശാപം. ഒരു കുഞ്ഞിനോട് പോലും അസൂയ

  • @shahidashahi5341
    @shahidashahi5341 9 місяців тому +9

    അതിൻ്റെ Action ഒക്കെ കണ്ടില്ലെ പാവം❤

  • @mohananramanath1561
    @mohananramanath1561 9 місяців тому +8

    മോൻ മിടുക്കനാവട്ടെയെന്ന് പ്രാർത്ഥിക്കുന്നു.. 🙏♥ആശംസിക്കുന്നു.. 🙏❤❤❤

  • @sonamahesh416
    @sonamahesh416 9 місяців тому +19

    Congrats vava 😘❤❤🎉🎉🎉🎉

  • @ramiummer
    @ramiummer 9 місяців тому +853

    ഈ കുട്ടിക്ക് പ്രായം തോന്നുന്നു ..4 വയസ്സിന്റെ വളർച്ച ഇല്ല ..പക്ഷെ ശരിക്കും കൂടുതൽ വയസ്സ് തോന്നിക്കുന്നു 😊.
    താഴെ വന്ന് തെറിവിളിക്കുന്ന കമന്റോളികളെ .ഞാൻ ആ കുട്ടിയുടെ മുഖത്തേക്ക് നോക്കിയാൽ സൂരജിനെ പോലെ ഒക്കെ പ്രായം തോന്നിക്കുന്നു എന്ന് പറഞ്ഞുള്ളൂ വേറെ നെഗറ്റീവ് ഒന്നും പറഞ്ഞില്ല😮😮😮😮

    • @jremyajremya3780
      @jremyajremya3780 9 місяців тому +165

      No problem... I feel also same ...but no need to tell...

    • @divyachandran7676
      @divyachandran7676 9 місяців тому +106

      Aa monu sukam ilathad aanu

    • @gayathris7845
      @gayathris7845 9 місяців тому +143

      ഒരുപാട് സർജറി കഴിഞ്ഞ കുട്ടിയാണ്.

    • @gitaindien8554
      @gitaindien8554 9 місяців тому +104

      എന്തെങ്കിലും പ്രോബ്ലം ഉള്ള കുട്ടിയായിരിക്കാം... പാവം കുട്ടി

    • @shanbajifsheed7842
      @shanbajifsheed7842 9 місяців тому +71

      വല്യ കാര്യായി ഒരു കാര്യം parjathaapo

  • @radamani8892
    @radamani8892 9 місяців тому +12

    പൊന്നൂസ് 🥰🥰🥰🥰

  • @aiswaryag.s938
    @aiswaryag.s938 9 місяців тому +1

    Ammayiye aanu avnu comfortable aayittullathenn thonnunnu🥰

  • @aneeshratheesh7296
    @aneeshratheesh7296 9 місяців тому +2

    Chanels drohichu thudangi😢

  • @babucvchandru244
    @babucvchandru244 9 місяців тому +6

    ചിത്രമ്മേ 🙏🙏🙏ആ കുഞ്ഞിന് അറിയില്ല ആരാണ് എന്ത് ആണ് എന്ന് 🙏🙏അനുഗ്രഹിക്കണം 🙏🙏എന്നറിയാം 🙏🙏🙏🌹🌹🌹

  • @Shakny
    @Shakny 9 місяців тому +1

    Mashaallahaa❤ kanumbol valiya vayasu thonnikunnuvegilum 4vayassulla mon ❤
    Ee kutik ennum nannakate ❤❤❤

  • @shinuaaa4939
    @shinuaaa4939 9 місяців тому +1

    Sangeethathiluude veduttante ellla asughangalum bhedamaavan prarthikkunnuu... valyoru paattukaaran aaavaan daivam anugrahikkatte

  • @LackSack-w3j
    @LackSack-w3j 7 місяців тому

    Kashtam thanne orubabiye kashtapeduthunnathinu paridhiyund.kunjungale vche psychology. Undakunnath cruel anu.

  • @ParameshwarNair-ro4km
    @ParameshwarNair-ro4km 8 місяців тому +3

    Big salute Chechi ❤❤❤❤❤

  • @mirshanae7300
    @mirshanae7300 9 місяців тому +1

    Instagramil reel kandu vannavar arundo😂😂

  • @sainevk632
    @sainevk632 9 місяців тому +1

    🙏🏻🙏🏻❤️❤️❤️❤️🎉🎉🎉🎉വേദൂട്ടൻ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ ❤️❤️❤️👆👆👆🙏🏻🙏🏻

  • @naseemasaidu3301
    @naseemasaidu3301 9 місяців тому

    ആ കുഞ്ഞിനെ നിലത്ത് നിർത്തിക്കു ടെ ആപ്പോൾ ആ ശാസ ആയേനെ

  • @teenavarughese29
    @teenavarughese29 9 місяців тому +9

    God bless vedukutta 🙏🙏

  • @saraswathyvijayakumar8484
    @saraswathyvijayakumar8484 9 місяців тому

    ഇപ്പൊ ആ കുട്ടീടെ പിന്നാലെ ചാനലാരും മുഴുവനും. കുറച്ചു ദിവസം കഴിഞ്ഞാൽ ഇവരാരും ഉണ്ടായില്ല വീട്ടു കാര്. മാത്രേ ഉണ്ടാവൂ.

  • @advlailaashraf1869
    @advlailaashraf1869 9 місяців тому +1

    Kuttiku over strain kodukathe shrdhikanam

  • @deepthideepu1062
    @deepthideepu1062 9 місяців тому +1

    Avanodu malsarikkan nilkkanda....chichiii😂😂😂

  • @jyothy5836
    @jyothy5836 9 місяців тому +2

    Chithra chechide santhosham❤❤❤

  • @leelammameenakshinair3998
    @leelammameenakshinair3998 9 місяців тому +65

    ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @anilanand5938
    @anilanand5938 9 місяців тому +7

    ❤😍❤️വേദു

  • @preethac6178
    @preethac6178 7 місяців тому

    വേദൂട്ടാ ഒരു പാടിഷ്ടം❤❤❤❤❤❤ അറിയപ്പെടുന്ന ഒരു ഗായകനാവട്ടെ🙏😘😘

  • @sheejam2723
    @sheejam2723 7 місяців тому

    Onnum thiriyunnilla alla kuttikalum eggsne okke thanneya ethokke allavarum kondunadannal pattuvo ee lokathinte sthidhi anthakum

  • @Aizan1234
    @Aizan1234 9 місяців тому +1

    Enthina kunjine ithre kashttapeduthubne😮

  • @saseendranp3063
    @saseendranp3063 9 місяців тому +13

    It's really amazing how the females handling a naughty kid...

  • @joyb7348
    @joyb7348 9 місяців тому +1

    ഇനി കുറച്ചു കാലം ഇത് തന്നെ

  • @NirmalaDevi-ds3ly
    @NirmalaDevi-ds3ly 7 місяців тому

    🎉ചിത്രമ്മയോട് പാടില്ലല്ലോ,.അങ്ങനെയാണല്ലോ heading

  • @Kunjuuzz143
    @Kunjuuzz143 6 місяців тому

    16 vayass aaya njan chithrammeda omana thinkal kidavo tharatt Patt kett aanu kean rangunne😊❤ love you chithramma..❤❤❤❤

  • @RasnaMv-xr2qu
    @RasnaMv-xr2qu 9 місяців тому

    "kuttikk sarjari cheyth buddi untennu avakashappedunnavar" ith paranja thalla ethe.ningalk mattullavarude valarch ishtamalla alle.ningalude ayalvakkakarude,kudumbakkarude avastha.kashtam.avar anganelum happy ayi jeevikkatte

  • @manhavlog-e2t
    @manhavlog-e2t 9 місяців тому

    A kutti anganeyenkhilum padi jeevichote pls ubadhravikarudhu