മാർക്സിസം സമകാലികമാകുന്നത് എന്തുകൊണ്ട് ? : Sunil P Ilayidom

Поділитися
Вставка
  • Опубліковано 24 сер 2023

КОМЕНТАРІ • 60

  • @user-ps1px9tr8g
    @user-ps1px9tr8g 10 місяців тому

    വളരെ വിജ്ഞാനപ്രദം മാഷിന്റെ ഓരോ പ്രഭാഷണവും 🙏

  • @jamesmdvettoor3291
    @jamesmdvettoor3291 11 місяців тому +3

    ഇപ്പോഴും മാർക്സിസം പറഞ്ഞു നടക്കാൻ നാണമില്ലേ ഇരുന്നൂറ് വർഷങ്ങൾക്കു മുമ്പ് ഒരുത്തൻ എഴുതിയ ഒരു പൊട്ട കൃതിയെ അടിസ്ഥാനമാക്കി ഒരു ലോകം സൃഷ്ടിക്കാൻ ഇറങ്ങിയ ബുദ്ധിയില്ലാത്ത ഒരു കൂട്ടം ജനങ്ങൾ ഏത് രാജ്യമാണ് മാർക്സിസം കൊണ്ട് രക്ഷപ്പെട്ടത് സോവിയറ്റ് യൂണിയൻ ഇരുമ്പ് മറയ്ക്കുള്ളിൽ പട്ടിണികൊണ്ട് വീർപ്പുമുട്ടുകയായിരുന്നു അവസാനം ഗതിയില്ലാതെ ഇരുമ്പു മറ തകർക്കുവാൻ ഭരണാധികാരികൾ തന്നെ തയ്യാറായി സ്റ്റാലിൻ്റെ കാലത്ത് കോടിക്കണക്കിന് ആളുകളെ കൂട്ടക്കൊല സ്റ്റാലിൻ ഓളം തന്നെ അതിൽ കൂടുതലോ പാർട്ടിയിൽ സ്ഥാനം ഉണ്ടായിരുന്ന trodskiye മെക്സിക്കോയിൽ ചെന്ന് സ്റ്റാലിനെ രഹസ്യപോലീസ് കൊലചെയ്തു ഷൈനയുടെ കാര്യം കമ്മ്യൂണിസത്തിൽ നിന്നും പുറത്ത് കടന്നതിനു ശേഷമാണ് അവിടുത്തെ പട്ടിണി മാറിയത് മാവോയുടെ കാലത്ത് നാലു കോടിയോളം ജനങ്ങളെയാണ് കൂട്ടക്കൊല ചെയ്തത് പട്ടിണികിടന്ന് അതിലധികം പേരും മരിച്ചു ഇപ്പോൾ മാർക്സിസം നിലനിൽക്കുന്നത് ഉത്തരകൊറിയയിൽ മാത്രമാണ് അവിടെ ജനങ്ങൾ പട്ടിണി കൊണ്ട് പൊറുതിമുട്ടുന്നു ആത്മഹത്യ കൊടും തെറ്റായി പരിഗണിച്ച് മൂന്ന് തലമുറയ്ക്ക് ശിക്ഷയാണ് ക്യാപ്പിറ്റലിസ്റ്റ് സാമ്പത്തിക വ്യവസ്ഥ കൊണ്ട് മാത്രമേ ലോകം രക്ഷപ്പെടുകയുള്ളൂ ഇത് മനസ്സിലാക്കിയിട്ടും ഇപ്പോഴും മാർക്സിസം പറഞ്ഞു നടക്കുന്ന വിഡ്ഢികളെ നിങ്ങൾക്ക് ഹാ കഷ്ടം രണ്ടാം ലോകമഹായുദ്ധത്തിനുശേഷം അമേരിക്കയുടെ കൂടെ നിന്ന് പശ്ചിമ ജർമനിയും സോവിയറ്റ് യൂണിയൻറെ കൂടെ നിന്ന് കിഴക്കൻ ജർമനിയും കിഴക്കൻ ജർമനിയിൽ അതീവ പട്ടിണി പാശ്ചാത്യ ജർമനിയിൽ സമ്പന്നതയുടെ പരമകോടി പട്ടിണികൊണ്ട് കിഴക്കൻ ജർമനിയിലെ ജനങ്ങൾ അവസാനം മതിൽ തകർത്ത പടിഞ്ഞാറെ ജർമനിയിലേക്ക് ഓടുകയായിരുന്നു

    • @sasikunnathur9967
      @sasikunnathur9967 10 місяців тому

      . അല്ല എന്നതാണ് മനസ്സിലാക്കേണ്ടത്.

  • @joyvo863
    @joyvo863 11 місяців тому +2

    Soopet. Biju. Sooper

  • @josephjohnkeethra5344
    @josephjohnkeethra5344 11 місяців тому

    💐

  • @pvagencies7958
    @pvagencies7958 11 місяців тому

    സമകാലിക മല്ല സമകലിയാവതാരമാണ്.

  • @manlath
    @manlath 3 місяці тому

    Didn't you get the memo😂

  • @abdulsamad-yp4cs
    @abdulsamad-yp4cs 10 місяців тому

    99% ഔദ്യോഗിക പരമാ ധികാരവും പാരമ്പരാ ഗതമായി 2% ബ്രാഹ്മണ രിൽ തന്നെ തുടരാൻ മാത്രം ആണ് ഈ ഫാസിസ ക്കളികൾ എല്ലാം..

  • @nideeshprabhakaran
    @nideeshprabhakaran 10 місяців тому

    Mr.Biju, Markisam kondu nannaya oru country undel para, ennittakam prabhashanam

    • @rajeshk3518
      @rajeshk3518 10 місяців тому

      China got independence after India. now compare the condition in both countries .

  • @althaf_rahman
    @althaf_rahman 11 місяців тому +12

    മാർക്സിസം ഇപ്പൊ മാത്രമല്ല എക്കാലത്തും അപ്രസക്തമാണ്. 😂😂

    • @peterv.p2318
      @peterv.p2318 11 місяців тому +4

      വെറുതെ പറഞ്ഞാൽ മതിയോ ?!
      വ്യക്തമായി കാരണങ്ങൾ പറയാമോ

    • @thinkingmonkey1153
      @thinkingmonkey1153 11 місяців тому +5

      രണ്ട് സ്മൈലി ഇട്ടതോടെ മാർക്സ് ഇറങ്ങി ഓടി. എന്തൊരു സൂക്ഷ്മമായ വിമർശനം.😊

    • @radhakrishnantp3876
      @radhakrishnantp3876 11 місяців тому

      ആധുനിക കൃമികടി വീരൻ

    • @peterv.p2318
      @peterv.p2318 11 місяців тому +3

      @@thinkingmonkey1153 അപ്രസക്തമാണ് എന്നതിന് ലോജിക്ക് ചോദിച്ചുകൊണ്ടിരിക്കും....
      മറുപടി ആരും തരാറില്ല!

    • @sasikunnathur9967
      @sasikunnathur9967 11 місяців тому +1

      വിവരക്കേട് പറഞ്ഞ് സ്വയം വിഡ്ഢി ആകരുത്.

  • @apoorvavaidyan3881
    @apoorvavaidyan3881 11 місяців тому +1

    മാഷ് ശരിയാണ്❤

  • @rohitht3195
    @rohitht3195 10 місяців тому

    മാർക്സ് 200 വര്ഷങ്ങള്ക്കു മുന്നേ പ്രവചിച്ച ക്യാപിറ്റലിസത്തിന്റെ 'പ്രശ്നങ്ങൾക്ക് ' എങ്ങനെയാണ് വർത്തമാന കാലത്ത് മാർക്സിസത്തിലൂടെ പരിഹാരം കാണുന്നത് എന്നത് കൂടി വിശദമാക്കൂ. അപ്പോൾ മനസ്സിലാകും യഥാർത്ഥത്തിലുള്ള 'മാർക്സിസത്തിന്റെ സമകാലിക പ്രസക്തി '

  • @sasikunnathur9967
    @sasikunnathur9967 11 місяців тому +3

    മാർക്സിസമാണ് തത്വ ശാസ്ത്രം തന്നെ .അതാണ് മനസ്സിലാക്കേണ്ടത്.

  • @giriprasantho7986
    @giriprasantho7986 11 місяців тому

    15 മിനുട്ടിൽ പറഞ്ഞുതീർക്കാവുന്ന കാര്യം എന്തിനാണോ ഇത്രേം വലിച്ചു നീട്ടുന്നത് ??

    • @sasikunnathur9967
      @sasikunnathur9967 10 місяців тому

      എക്കാലവും നൂതനമായതിനാൽ മാർക്സിസം പഠിക്കാൻ ശ്രമിക്കു . അപ്പോഴേ കാര്യം മനസ്സിലാകൂ സുഹൃത്തേ.

    • @sree1975
      @sree1975 10 місяців тому

      ​@@sasikunnathur9967😂

  • @ekpadmanabhan8212
    @ekpadmanabhan8212 11 місяців тому +2

    കെട്ടുകഥകളായ മത പുസ്തകങ്ങളിൽ നിന്നും വ്യത്യസ്ഥമല്ല മാർക്സിസമെന്ന്
    ഭൂരിഭാഗം ജനതയും തിരിച്ചറിഞ്ഞിട്ടുണ്ട്.
    ഗീബൽസിനെപ്പോലെ തന്നെ മാർക്സിനെ ന്യായീകരിക്കുന്ന ന്യായീകരണ തൊഴിലാളികൾ എല്ലാം കാലത്തും ഉണ്ടായിട്ടുണ്ട്.
    അവരിൽപ്പെട്ട ഒരാളുടെ കൂട്ട കൂട്ടത്തിലാണ് താങ്കളും എന്നു തോന്നുന്നു.
    സമകാലിന ഘട്ടത്തിൽ മാർക്സിസത്തിന് ഒരു പ്രസക്തിയുമില്ല.
    ഈ കാലഘട്ടത്തിൽ വലതുപക്ഷം, ഇടതുപക്ഷം എന്നൊന്നില്ലെന്ന യാഥാർത്ഥ്യം തിരിച്ചറിയുക.
    മൊട്ടുസൂചി മുതൽ വിമാനം വരെയുള്ള കോർപ്പറേറ്റുൽപന്നങ്ങൾ നിത്യവും ഉപയോഗിക്കുകയും, ആസ്വദിക്കുകയും ചെയ്യുകയും കോർപ്പറേറ്റുകളെ എതിർക്കുന്നു എന്ന് ജനങ്ങളോട് പറയുകയും ചെയ്യുക എന്നുള്ളത് കാപട്യമാണ്.
    മാർക്സിസത്തെ ന്യായീകരിക്കുന്നവർ ബൈബിൾ, ഖുറാൻ, ഗീത മുതലായവയേയും ന്യയികരിക്കേണ്ടതാണ്.
    അല്ലാതെ വസ്തുതാ വിരുദ്ധമായ വാചക കസർത്തുകൾ കൊണ്ട് കാര്യമില്ല.

    • @peterv.p2318
      @peterv.p2318 11 місяців тому +1

      എന്തൊകെ കാരണങ്ങളാൽ അഥവാ കാര്യങ്ങളാലാണ് മാർക്സ് അപ്രസക്തമാകുന്നതെന്ന് വിശദീകരിച്ചാൽ താങ്കൾ പറയുന്നത് അംഗീകരിക്കാൻ ഒരു മടിയുമില്ല!
      താങ്കൾ പറഞ്ഞൊലും ...
      വിശദീകരിച്ചാലും ....
      പ്ലീസ്!

    • @peterv.p2318
      @peterv.p2318 11 місяців тому +1

      എന്തൊകെ കാരണങ്ങളാൽ അഥവാ കാര്യങ്ങളാലാണ് മാർക്സ് അപ്രസക്തമാകുന്നതെന്ന് വിശദീകരിച്ചാൽ താങ്കൾ പറയുന്നത് അംഗീകരിക്കാൻ ഒരു മടിയുമില്ല!
      താങ്കൾ പറഞ്ഞൊലും ...
      വിശദീകരിച്ചാലും ....
      പ്ലീസ്!

    • @cksartsandcrafts3893
      @cksartsandcrafts3893 10 місяців тому

      മൊട്ടുസൂചി മുതൽ വിമാനം വരെ നിർമ്മിക്കുന്നത് കോർപ്പറേറ്റ് മുതലാളിയാണോ തൊഴിലാളികളാണോ?

    • @rohitht3195
      @rohitht3195 10 місяців тому

      ​@@cksartsandcrafts3893തീർച്ചയായും മുതലാളിയാണ്.
      ഉത്പാദനത്തിനുള്ള സാങ്കേതിക വിദ്യ രൂപീകരിക്കുകയും തൊഴിലാളികൾക്കുള്ള വേദനം നൽകുകയും ചെയ്യുന്ന മുതലാളിക്ക് തന്നെ ആണ് ഉത്പന്നതിനു മുകളിലുള്ള പ്രാഥമിക അവകാശം

  • @bijuv7525
    @bijuv7525 11 місяців тому

    ചന്ദ്രയാൻ ഒരു മുൻവാതിൽ മാത്രം വച്ച് ആളില്ലാതെ അയച്ചത് ഒരു തീരാനഷ്ടമായിപ്പോയല്ലോ എൻ്റെ മാർക്സ് മുത്തപ്പാ.....

    • @radhakrishnantp3876
      @radhakrishnantp3876 11 місяців тому

      ഗണപതിയെ സൃഷ്ടിച്ചപ്പോൾ പാർവതി ശിവനോട് പറയാഞ്ഞതു കൊണ്ടാണല്ലോ പിതാവ് പുത്രനെ കൊല്ലാൻ കാരണം !!
      MA ക്കാരനെ കളിയാക്കും LKG ക്കാരൻ .... ശാവാക്കുണ്ടൻ മാർ അങ്ങനെയാ !! 1969 ഉം 2023 ഉം ....

    • @sasikunnathur9967
      @sasikunnathur9967 10 місяців тому

      താങ്കളെ അയക്കാമായിരുന്നു?

    • @bijuv7525
      @bijuv7525 10 місяців тому

      @@sasikunnathur9967 ഞാൻ പ്രബുദ്ധനല്ലാത്തതിനാൽ എന്നെ കൊണ്ടു പോകില്ല സഖാവേ --- .

  • @jopanachi606
    @jopanachi606 11 місяців тому +1

    തനിക്കു നാണമില്ലേ biju ഇവനെ പോലെയുള്ള അലവലാതികളുടെ അഭിപ്രായം അറിയാൻ

    • @peterv.p2318
      @peterv.p2318 11 місяців тому

      സവർണ്ണ സനാതനക്കാരന്റെ കുരു പൊട്ടിയോ....😂😂
      അച്ചോടാ....😅😅😅

    • @radhakrishnantp3876
      @radhakrishnantp3876 11 місяців тому

      ഏതോ പുതുകാല സ്വതന്ത്ര ഗോത്ര നാറി ??

  • @Kumar-ni9vd
    @Kumar-ni9vd 11 місяців тому +1

    എല്ലാം കാലത്തും അപ്രസക്തമാണ്. മാക്രി സം.
    പ്ഫൂ....ചെലയ്...

    • @radhakrishnantp3876
      @radhakrishnantp3876 11 місяців тому

      വല്ലാതെ ചൊറിച്ചിൽ ??

    • @sasikunnathur9967
      @sasikunnathur9967 11 місяців тому

      മാർക്സിസമേ പ്രസക്തമായ ഏക തത്വ ശാസ്ത്രം എന്ന് അറിയൂ.

    • @peterv.p2318
      @peterv.p2318 11 місяців тому

      പൊട്ടട്ടെ കുരു പൊട്ടട്ടെ!
      പൊട്ടി പൊട്ടിയൊലിക്കട്ടെ !!
      പൊട്ട കിണറ്റിലെ പൊട്ടത്തവള
      പൊട്ട തവളയുടെ വിഷചൊറികൾ
      പൊട്ടിയൊലിച്ചു പോകട്ടെ!!

    • @sasikunnathur9967
      @sasikunnathur9967 10 місяців тому

      പഠിക്കാൻ ശ്രമിക്കു

    • @jamesmdvettoor3291
      @jamesmdvettoor3291 10 місяців тому

      അനുഭവം കണ്ടു പഠിക്കൂ

  • @user-ps1px9tr8g
    @user-ps1px9tr8g 10 місяців тому

    വളരെ വിജ്ഞാനപ്രദം മാഷിന്റെ ഓരോ പ്രഭാഷണവും 🙏

  • @user-ps1px9tr8g
    @user-ps1px9tr8g 10 місяців тому

    വളരെ വിജ്ഞാനപ്രദം മാഷിന്റെ ഓരോ പ്രഭാഷണവും 🙏