ആർ എസ് എസ് രൂപീകരണത്തിന്റെ ചരിത്രപശ്ചാത്തലം : Prof. V. Karthikeyan | Bijumohan Channel

Поділитися
Вставка
  • Опубліковано 14 жов 2024
  • #bijumohan #vkarthikeyan
    / bijumohan
    Social Media Handles
    / gbijumohan
    / bijumohan.g

КОМЕНТАРІ • 5

  • @JamalPb
    @JamalPb 2 місяці тому +1

    കാർത്തികേയൻ സാറിന്റെ പ്രഭാഷണം, എത്ര തിരക്കിലാണെങ്കിലും കേട്ടുപോകും.അത്രയേറെ സരസവും, ലളിതവും വിജ്ഞാനം നിറഞ്ഞതുമാണ്......

  • @sasikunnathur9967
    @sasikunnathur9967 2 місяці тому +2

    കോലീബി യുടെ വിജയം ഇടതുപക്ഷ വിരോധത്തിൻ്റെ വിജയം മാത്രമല്ല ബോണ്ടിൻ്റെ വിജയവും. അഴിമതിയുടെ കൂടി വിജയവും അത് കേരളം ആവർത്തിക്കാതിരിക്കട്ടെ. ജനങ്ങൾക്ക് ബോധം വന്നാൽ അവർക്ക് നല്ലത്!

  • @shajip8521
    @shajip8521 2 місяці тому

    .ഏതു കാലത്താണ് ഇപ്പോഴത്തെ ഇന്ത്യക്ക് ഇപ്പോൽL ഉള്ള ഈ അതിർത്തി ഉണ്ടായത് ? ബ്രിട്ടീഷ്കാർ വന്നപ്പോൾ ! അതിന് മുൻപ് കേരളത്തിൽ തന്നെ എത്രയോ രാജ്യങ്ങൾ ,അങ്ങിനെ മറ്റുള്ള സ്റ്റേറ്റ്കളികും . ആയിര ക്കണക്കിന് പ്രാവശ്യം അതിർത്തി മാറിയ , ആയിര ക്കണക്കിന് നാട്ടു രാജ്യങ്ങൾ ആയിരുന്ന ആയിര ക്കണക്കിണ് രാജാക്കന്മാർ ഭരിച്ച ഒരു ഉപ ഖണ്ഡം , അതായിരുന്നു ഇന്ത്യ
    ബ്രിട്ടീഷുകാർക്ക് മുൻപ് ഇന്നത്തെ ഇന്ത്യയും പാകും ബംഗ്ലദേശും ഉൾപ്പെടുന്ന പ്രദേശങ്ങൾ ഒരു രാജാവും ഒറ്റ രാജ്യമായി ഭരിച്ചിട്ടില്ല . അപ്പോൾ അഖണ്ഡ ഭാരതം , ഭാരതംബ എന്നെല്ലാം പറയുന്നത് എന്നത് കടലമ്മ എന്ന് പറയുന്നത് പോലെ ഉള്ള തരം ഒരു അമ്മ.

  • @prakashk.p9065
    @prakashk.p9065 2 місяці тому

    1.എൽ. ഡി.എഫ് ന്റെ നേട്ടം-വിമാന അപകടത്തിൽ ശരീരം കത്തി ചാമ്പലായി,കുഞ്ഞു വിരലിനു കുഴപ്പമില്ല 😂 ഒരു സീറ്റ് കിട്ടി,19 പോയെങ്കിലും 😂😂2)ഡോ.അയ്യനാപ്പള്ളി അയ്യപ്പൻ എഴുതിയ 'ഭാരതപ്പഴമ'( മാത്രുഭൂമി ബുക്സ് വായിക്കുക.Social Revolution in a Kerala Village (ഈഴവരുടെപരിണാമം)അല്ലെങ്കിൽ ഡോ.സജ്ജീവ് സന്യാലിൻറ്റെ(Member Economic Advisory Council to PM)ഭാരതീയ സാമ്പത്തിക ചരിത്ര ലേഖനങ്ങൾ ലഭ്യമാണ്. വായന നന്നായാൽ ചവറു കുറയും 😂😂😂😂😂😂

    • @sasikunnathur9967
      @sasikunnathur9967 2 місяці тому +3

      ചവറേ വായിക്കു എന്ന് ചിരി കാണുമ്പോൾ മനസ്സിലാകുന്നു.