അറിയിപ്പ്.. (First Video Deleted) ഈ വീഡിയോ ആദ്യം അപ്‌ലോഡ് ചെയ്തപ്പോൾ വീഡിയോയിൽ കാണിച്ച ചില ഫോട്ടോകൾ രാഷ്ട്രീയപരമായി പലരെയും ബാധിക്കുന്നതുകൊണ്ട് ആ ഭാഗം ഹൈഡ് ചെയ്തതിനുശേഷം രണ്ടാമത് റീ അപ്‌ലോഡ് ചെയ്യുകയാണ് ഉണ്ടായത് . ബുദ്ധിമുട്ടുണ്ടായതിൽ ക്ഷമിക്കുന്നു...
ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം എന്ന സിനിമയിൽ "ഈ ടിവി 21inches ആണ് " എന്നു പറയുന്ന നഗ്മയോട് ബിന്ദു പണിക്കർ മറുപടി പറയുന്നുണ്ട്... "ഞങ്ങളുടെ വീട്ടിലെ ടിവി 50 inch ആണ് " എന്ന്.... അക്കാലത്തെ ടിവിയ്ക്ക് maximum size 21" ആയിരുന്നു... വർഷങ്ങൾക്ക് ശേഷം ഇപ്പോൾ 50" നു മുകളിൽ വരെ sizeലുള്ള LED TVകൾ പല വീടുകളിലും എത്തി👍👍👍👍
@@aruns6753എടേ അതൊന്നുമല്ല മസിലൊക്കെ ആൾറെഡി സൂര്യ ഒരു സർക്കസ്മാനാണ് ബോഡി മൈന്റൈൻ ചെയ്യുന്ന ഒരാളാണ് അല്ലാതെ തടിച്ച ഒരു ക്യാരക്ടർ ഒന്നുമല്ല present charecter munandhi songh il വ്യക്തമായി ക്ലൈമാക്സിനു മുമ്പ് തന്നെ സൂര്യയുടെ ബോഡി കാണിച്ചിട്ടുണ്ട്
പ്രവചനം എന്ന് പറയാമോ എന്നറിയില്ല. വിജയ് ആന്റണി യുടെ പിച്ചക്കാരൻ മൂവിയിൽ കള്ളപ്പണം ഒഴിവാക്കണമെങ്കില് 500, 1000 രൂപ നോട്ടുകൾ നിരോധിക്കണം എന്ന് ഒരു കഥാപാത്രം clear ആയിട്ട് പറയുന്നുണ്ട്.അന്നാ സിനിമ കണ്ടപ്പോ തമാശയായി തോന്നിയെങ്കിലും മാസങ്ങൾക്ക് ശേഷം നോട്ട് നിരോധിച്ചപ്പോ ശരിക്കും ഞെട്ടിപ്പോയി.
പ്രശസ്ത അമേരിക്കൻ ടീവി ഷോ ആയ സിംപ്സൺസ് അവരുടെ നീണ്ട ചരിത്രത്തിൽ ഒട്ടനവധി കാര്യങ്ങൾ കൃത്യമായി പ്രവചിച്ചിട്ടുണ്ട്. ഡോണൾഡ് ട്രമ്പ് പ്രസിഡന്റ് ആകുന്നത് വരെ...
ലങ്കദഹനം എന്ന സിനിമയിൽ അടൂർ ഭാസി സ്മാർട്ട് വാച്ച് ഉപയോഗിക്കുന്നുണ്ട് സീനിയർ mandrake എന്ന സിനിമയുടെ ക്ലൈമാക്സിലും ബിൻലാദൻ കൊല്ലപ്പെടാൻ പോകുന്നതായി കാണിക്കുന്നുണ്ട്.
Ramaleela - In it Udayabhanu ( Siddique) is a congress leader. In a scene he says to the media - " Aa naduroadilittu 58 vettalle enne vettiyathu." T. P. Chandrasekharan enna netaavine vettikkonna sesham irangiya movie aanu ithu. Talipparambukaran Krishnan in the movie ' Oru Mexican Aparatha', aa moviyil marikkunnundu. The character was inspired by Sakhavu Pushpan, who passed away recently!
വീഡിയോയിൽ കാണിക്കുന്ന ചില കാര്യങ്ങൾ ഒന്നും അതിശയോക്തി തോന്നിക്കുന്നില്ല.. ഫോണിൽ വിഡിയോ കോൾ വന്നെങ്കിൽ നന്നായെന്നെ ആ സമയം ചിന്തിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട്.. അല്ലാതെ സിനിമയുടെ പ്രവചനം ഒന്നുമല്ല
ഏതോ ഒരു മൂവീയിൽ നസീർ സ്ഥലം മാറി പോയ സുഹൃത്തിനെ കണ്ടെത്താൻ കഴിയാത്തതിനെ പറ്റി പറയുന്നുണ്ട്, അവനെ കണ്ടെത്താൻ എന്തെങ്കിലും മാർഗ്ഗം ഉണ്ടായിരുന്നു എങ്കിൽ എന്ന് പറയുന്നുണ്ട്. അവരുടെ കുട്ടിക്കാല ഫോട്ടോ മാത്രമാണ് കയ്യിൽ ഉള്ളത്. പിന്നെ ആ കഥാപാത്രത്തെ കാനിക്കുന്നുമില്ല.
Actually, ഇതിൽ ഒന്നും തന്നെ പ്രവചനം ആയി കണക്കാക്കാൻ പറ്റില്ല.. 1. ഇസ്രായേൽ പലസ്റ്റിൻ യുദ്ധം തുടങ്ങുന്നത് 2002 ൽ അല്ല.. 50s മുതലേ ഉള്ളതാണ്. ഇടയ്ക്കിടെ വാർത്താപ്രാധാന്യം നേടും എന്നുള്ളതാണ് വാസ്തവം.. 2. BinLadente ഏറ്റവും വലിയ എതിരാളി അമേരിക്ക ആയിരുന്നു. തമാശക്ക് പോലും ലാഡൻ ജയിക്കുന്നത് കാണാൻ പ്രേക്ഷകർ ആഗ്രഹിക്കില്ല... 3. കള്ളൻ ആ സിനിമ കണ്ടു inspired ആയതാവാം.. അല്ലെങ്കിൽ, ഉള്ളിന്റെ ഉള്ളിൽ അയാൾ സ്വയം superstar ആവുന്നതാവാം... Mental disorder ആവാനാണ് സാധ്യത.. അല്ലെങ്കിൽ coincidence 4. കമിതാക്കളുടെ കാളിൽ പല ഫാന്റസികൾ വരും. ഇതിൽ കൂടി എനിക്ക് വരാൻ കഴിഞ്ഞിരുന്നെങ്കിൽ.... Something like that.... പിന്നെ ആളുകളുടെ ഇങ്ങനെയുള്ള ആവശ്യങ്ങൾ ആണ് പിന്നീട് കണ്ടുപിടിത്തം ആയത് എന്നതാണ് സത്യം 5. You said it.. Olympian Anthony Adam പോലും പണ്ട് inspired ചെയ്തത് ഭോപ്പാൽ വിഷ വാതക ദുരന്തം ആയിരുന്നു. വീണ്ടും അങ്ങനൊരു ദുരന്തം ഉണ്ടായത് coincidence ആണ്.. അല്ലെങ്കിൽ, സിനിമയിൽ എവിടെയും പറഞ്ഞു വെക്കുന്നില്ല ഇങ്ങനെ സംഭവിക്കും എന്ന് 5. ഇപ്പോൾ ഇങ്ങനെ വായിച്ചു പോകുമ്പോൾ ശ്രദ്ധിക്കില്ല.. പക്ഷേ മുൻപത്തെ പോയിന്റും 5 ആയിരുന്നു 6. നമുക്ക് സുപരിചിതം അല്ല എന്നതാണ് ശരി. 100 വർഷങ്ങൾക്ക് മുൻപേ സ്പാനിഷ് ഫ്ലൂ ഒക്കെ ലോകം കണ്ടതാണ്.. So, അനിയരപ്രവർത്തകൾ നന്നായി റിസർച്ച് ചെയ്തിട്ടുണ്ടാവാം 7. ബുദ്ധിയുള്ള ക്രിമിനൽ പല വഴികൾ കണ്ടെത്തും. Executed crimes ന്റെ പിന്നിൽ എല്ലാം ഒരു പ്ലാനിങ് ഉണ്ടാവും... It's a common thinking 8. വെട്ടുക്കിളി ആക്രമണം ഒന്നും ലോകത്ത് ആദ്യമല്ല. പക്ഷേ ഇന്ത്യയിൽ എന്നുള്ളത് പ്രശംസ അർഹിക്കേണ്ടത് ആണ്.. 8.2. Still അതൊരു തമിഴ്നാട് മന്ത്രിയാണ് പറയുന്നത്.. ഒന്നുകിൽ സിനിമ രാഷ്ട്രീയ പരമായി ഇവരെ സ്വാധീനിച്ചിരിക്കാം, അല്ലെങ്കിൽ Kaveri delta project ഒക്കെ തമിഴ് നാട് ലോക്കൽ to Top politics ൽ ചർച്ചാ വിഷയം ആവാം. 9. Its because of his research.. പുള്ളി വെറുതെ കേറി പറയില്ല. അന്വേഷിച്ചു അറിഞ്ഞതിനു ശേഷം മാത്രം 10. Common ആയുള്ള പ്ലോട്ട് ആണ്. പിന്നെ... ഇങ്ങനെ ഒക്കെ വരുമോ എന്നല്ല, സൂര്യക്ക് ചെയ്യുന്ന treatment ആണ് ആളുകളെ സംശയിപ്പിച്ചത്
വെട്ടുക്കിളി ആക്രമണം ഒക്കെ കാപ്പാൻ ഇറങ്ങുന്നതിന് മുമ്പും ലോകത്ത് പല സ്ഥലങ്ങളിലും നടന്നിട്ടുള്ളതല്ലേ.. അപ്പോ അതൊരു പ്രവചനമായിട്ട് കണക്കാക്കുന്നത് എങ്ങനെയാ 🤔
ബ്രോ 2 കാര്യം... വെട്ടുകിളി ആക്രമണം ഇന്ത്യയിൽ അതിനുമുമ്പ് കാര്യമായി ഉണ്ടായിട്ടില്ല. കാപ്പാൻ സിനിമയിൽ കാണിക്കുന്നത് പോലെ അതിഭീകരമായ വെട്ടുകിളി ആക്രമണം ഉണ്ടായിട്ടുള്ളത് 2019 ലാണ്.. അതിനു മുൻപ് ഏറ്റവും വലിയ വെട്ടിക്കളി ആക്രമണം ഉണ്ടായത് മഡഗാസ്കറിൽ ആണ്.. ചെറുതായി പലയിടത്തും ഉണ്ടായെങ്കിലും ഇതിന്റെ വ്യാപ്തി വലുതായിരുന്നു. ഇന്ത്യയിലെ കാര്യം നോക്കുകയാണെങ്കിൽ ഈ സിനിമയിൽ പറഞ്ഞത് കറക്റ്റ് ആണ്
Broo.. 2002 ലെ സിനിമയിൽ ഇത് ഒരിക്കലും അവസാനിക്കില്ല എന്ന് പറഞ്ഞുവല്ലോ... 22 വർഷമായി മാറ്റാമില്ലല്ലോ.. അത്രയേ ഉദ്ദേശച്ചോളൂ... ഇടയിൽ 6 വർഷം സമാദാന ചർച്ച വന്നെങ്കിലും ഇപ്പോ വീണ്ടും വന്നിലെ. അത് മാത്രമല്ല 2001 ൽ കാര്യങ്ങൾ ഒന്ന് ശമിച്ചെങ്കിലും 2006 ൽ വീണ്ടും യുദ്ധം വന്ന്.. ഇപ്പോൾ വീണ്ടും.. അത്രയേ ഉദ്ദേശിച്ചൊള്ളു
അതിൽ വലിയ ലോജിക്കില്ലാത്തതായി തോന്നുന്നില്ല ബ്രോ കാരണം സിനിമ ഇറങ്ങിയ സമയം 2002 ആണ്. 😊 ആ സമയം അവിടെ സമാധാന ചർച്ചകൾ ഒക്കെ നടത്തി പ്രശ്നങ്ങൾ ഒന്ന് ഒതുക്കിയിരുന്നു.. എന്നാൽ അഞ്ചു വർഷങ്ങൾക്ക് ശേഷം വീണ്ടും യുദ്ധം പുറപ്പെട്ടു.. ഇപ്പോൾ 10 വർഷത്തിനുശേഷം വീണ്ടും
നോട്ടുകെട്ടിന് കടലാസിൻ്റെ പോലും വിലയില്ലാത്ത അവസ്ഥ ജീവിതത്തിൽ വരും എന്നു ആറാം തമ്പുരാൻ movie yil ലാലേട്ടൻ പറയുന്നുണ്ട്, വർഷങ്ങൾക്ക് ശേഷം നോട്ട് നിരോധനം വന്നപ്പോ കയ്യിൽ അഞ്ഞൂറിൻ്റേയും, ആയിരത്തിൻ്റേയും നോട്ട് കെട്ടുകെട്ടായി വെച്ചിരുന്ന പലർക്കും നല്ല മുട്ടൻ പണികിട്ടിയിരുന്നു
അറിവുള്ള സഹോദരൻ ആദ്യം പോയി സംവിധായകൻ മുരുകദാസ് pix mediak കൊടുത്ത ഇന്റർവ്യു എടുത്ത് കണ്ട് നോക്ക്... അതിൽ subtitle ഇട്ട് നോക്കിയാൽ അറിയാം.. ഒരു കാര്യത്തെ കുറിച് അറിയാതെ മറ്റുള്ളവരെ വിമർശിക്കാൻ ആർക്കും പറ്റും 🤭
ഏഴാം അറിവ് വൻ ഫ്ലോപ്പ് ആണെന്നുള്ള കാര്യം പറഞ്ഞ് പരാതിയിരിക്കുകയാണ് സിനിമ ബോക്സ് ഓഫീസിൽ ആവറേജ് അതായത് ഫ്ലോപ്പിനും ഹിറ്റിനും ഇടയിൽ ആ സിനിമയ്ക്ക് മൊത്തത്തിൽ സമ്മിശ്ര പ്രതികരണം ആയിരുന്നു ..... ഹെവി റൈറ്റിലും പ്രീതി ബിസിനസിലും സിനിമ മുമ്പിലായിരുന്നു അതുകൊണ്ട് പ്രൊഡ്യൂസർക്കും ഡിസ്ട്രിബ്യൂട്ടർക്കും നഷ്ടമില്ല areawise പല ഡിസ്ട്രിബ്യൂട്ടർമാർക്കും മൈനർ ലോസ് ഉണ്ടായിട്ടുണ്ട് അത്രതന്നെ സിനിമയുടെ സാറ്റലൈറ്റ് സൺ ടിവിക്കും പ്രൊഡ്യൂസർ ഉദയനിധിയും ആയിരുന്നു അവരൊക്കെ ഇന്നും ഫീൽഡിൽ ഉണ്ട് ശേഷം ഫീൽഡിൽ തന്നെയുണ്ട് ഏഴാമറിവ് കൊണ്ട് ഒന്നും ആരും തെരുവിലായിട്ടില്ല redgiant production അവരെ തന്നെ ഓപ്പൺ ആയിട്ട് പറയുന്നത് സിനിമ ഞങ്ങൾക്കൊന്നും നഷ്ടമില്ല എന്ന്
ഒരേ ടൈപ്പ് സിനിമകൾ ഇറക്കി മടുപ്പിക്കുന്ന വിജയ് സിനിമകളെക്കാൾ ബെസ്റ്റ് ആണ് സൂര്യ സിനിമകൾ എല്ലാം വ്യത്യാസ്ത സബ്ജെക്ട് ആണ് പക്ഷെ ഭൂരിപക്ഷം തമിഴന്മാർക്കും അതൊന്നും മനസിലാക്കാനുള്ള വിവരം ഇല്ലാതെ പോയി നായകൻ 100 പേരെ അടിച്ചിടുന്നതും ഡപ്പാകൂത്തു ഡാൻസും ഒക്കെ ആണ് അവർക്ക് വേണ്ടത്
അറിയിപ്പ്.. (First Video Deleted)
ഈ വീഡിയോ ആദ്യം അപ്‌ലോഡ് ചെയ്തപ്പോൾ
വീഡിയോയിൽ കാണിച്ച ചില ഫോട്ടോകൾ രാഷ്ട്രീയപരമായി പലരെയും ബാധിക്കുന്നതുകൊണ്ട് ആ ഭാഗം ഹൈഡ് ചെയ്തതിനുശേഷം രണ്ടാമത് റീ അപ്‌ലോഡ് ചെയ്യുകയാണ് ഉണ്ടായത് .
ബുദ്ധിമുട്ടുണ്ടായതിൽ ക്ഷമിക്കുന്നു...
ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം എന്ന സിനിമയിൽ "ഈ ടിവി 21inches ആണ് " എന്നു പറയുന്ന നഗ്മയോട് ബിന്ദു പണിക്കർ മറുപടി പറയുന്നുണ്ട്...
"ഞങ്ങളുടെ വീട്ടിലെ ടിവി 50 inch ആണ് " എന്ന്....
അക്കാലത്തെ ടിവിയ്ക്ക് maximum size 21" ആയിരുന്നു... വർഷങ്ങൾക്ക് ശേഷം ഇപ്പോൾ 50" നു മുകളിൽ വരെ sizeലുള്ള LED TVകൾ പല വീടുകളിലും എത്തി👍👍👍👍
29'' inches annundayirunnu
@VINSPPKL 50"inchനു മുകളിൽ size ഉള്ള tvകൾ അന്ന് ഇല്ല
ഏഴാം അറിവ് എന്നുള്ള പടത്തിൽ ആൾക്കാർ വിശ്വസിക്കാതിരുന്നത് വൈറസിനെ അല്ല.... ആ പടത്തിൽ ഓവറായി കാണിച്ച ഹിപ്നോട്ടിസത്തിന് ആണ്...
Yes Correct
💯
Athum alla... Bhodidhrman factor rebirth ayi varumpol muscle varunnathum...
@@aruns6753 yes that also.... They could have made it more realistic... But it was really far stretched
@@aruns6753എടേ അതൊന്നുമല്ല മസിലൊക്കെ ആൾറെഡി സൂര്യ ഒരു സർക്കസ്മാനാണ് ബോഡി മൈന്റൈൻ ചെയ്യുന്ന ഒരാളാണ് അല്ലാതെ തടിച്ച ഒരു ക്യാരക്ടർ ഒന്നുമല്ല present charecter munandhi songh il വ്യക്തമായി ക്ലൈമാക്സിനു മുമ്പ് തന്നെ സൂര്യയുടെ ബോഡി കാണിച്ചിട്ടുണ്ട്
പ്രവചനം എന്ന് പറയാമോ എന്നറിയില്ല. വിജയ് ആന്റണി യുടെ പിച്ചക്കാരൻ മൂവിയിൽ കള്ളപ്പണം ഒഴിവാക്കണമെങ്കില് 500, 1000 രൂപ നോട്ടുകൾ നിരോധിക്കണം എന്ന് ഒരു കഥാപാത്രം clear ആയിട്ട് പറയുന്നുണ്ട്.അന്നാ സിനിമ കണ്ടപ്പോ തമാശയായി തോന്നിയെങ്കിലും മാസങ്ങൾക്ക് ശേഷം നോട്ട് നിരോധിച്ചപ്പോ ശരിക്കും ഞെട്ടിപ്പോയി.
അത് കണ്ടിട്ടായിരിക്കുമോ മോദിജി നോട്ട് നിരോധിച്ചത് 🤭. എന്നിട്ട് കള്ളപ്പണം കിട്ടിയോ entho😂
@@AdhilAdhil-x8g കള്ളനോട്ടുകൾ വെളുപ്പിച്ച് അംഗീകൃതമാക്കി . സിനിമയിൽ പറഞ്ഞ ആശയം കൃത്യമാണ് എങ്കിലും നടപ്പാക്കൽ പരാജയമായിരുന്നു .
@@AdhilAdhil-x8g കള്ളപ്പണം കൈൽ കിട്ടണ്ട ഉപയോഗ ശൂന്യം ആക്കണം
പ്രശസ്ത അമേരിക്കൻ ടീവി ഷോ ആയ സിംപ്സൺസ് അവരുടെ നീണ്ട ചരിത്രത്തിൽ ഒട്ടനവധി കാര്യങ്ങൾ കൃത്യമായി പ്രവചിച്ചിട്ടുണ്ട്. ഡോണൾഡ് ട്രമ്പ് പ്രസിഡന്റ് ആകുന്നത് വരെ...
ലങ്കദഹനം എന്ന സിനിമയിൽ അടൂർ ഭാസി സ്മാർട്ട് വാച്ച് ഉപയോഗിക്കുന്നുണ്ട്
സീനിയർ mandrake എന്ന സിനിമയുടെ ക്ലൈമാക്സിലും ബിൻലാദൻ കൊല്ലപ്പെടാൻ പോകുന്നതായി കാണിക്കുന്നുണ്ട്.
ഇസ്രായേൽ -phalasthine ഇഷ്യൂ - master mind is Sreenivasan 👽
അതെയതെ ചങ്ങാതീ.
❤
Palestine*
വരവേൽപ്,
സന്ദേശം ... ഇപ്പോഴും നടന്നു കൊണ്ടേയിരിക്കുന്നു
Ramaleela - In it Udayabhanu ( Siddique) is a congress leader. In a scene he says to the media - " Aa naduroadilittu 58 vettalle enne vettiyathu." T. P. Chandrasekharan enna netaavine vettikkonna sesham irangiya movie aanu ithu.
Talipparambukaran Krishnan in the movie ' Oru Mexican Aparatha', aa moviyil marikkunnundu. The character was inspired by Sakhavu Pushpan, who passed away recently!
2012-ൽ കൊല്ലപ്പെട്ട ഹരിഹരവർമ സുകുമാരകുറുപ് ആണ് എന്ന് അഭ്യൂഹം ഉണ്ടായിരുന്നു.. അതാണ് അടൂർ പ്ലാസ്റ്റിക് സർജറി തിയറി ആയി അവതരിപ്പിച്ചത്.
വീഡിയോയിൽ കാണിക്കുന്ന ചില കാര്യങ്ങൾ ഒന്നും അതിശയോക്തി തോന്നിക്കുന്നില്ല.. ഫോണിൽ വിഡിയോ കോൾ വന്നെങ്കിൽ നന്നായെന്നെ ആ സമയം ചിന്തിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട്.. അല്ലാതെ സിനിമയുടെ പ്രവചനം ഒന്നുമല്ല
Athu vechu athu pineedu vannilla ennu indu.. pinne aa timeil irangya cinemayil angane oru karyam parayunnathum pinneedu athu actual aavunnathum prediction thanne aanu
ഏതോ ഒരു മൂവീയിൽ നസീർ സ്ഥലം മാറി പോയ സുഹൃത്തിനെ കണ്ടെത്താൻ കഴിയാത്തതിനെ പറ്റി പറയുന്നുണ്ട്, അവനെ കണ്ടെത്താൻ എന്തെങ്കിലും മാർഗ്ഗം ഉണ്ടായിരുന്നു എങ്കിൽ എന്ന് പറയുന്നുണ്ട്. അവരുടെ കുട്ടിക്കാല ഫോട്ടോ മാത്രമാണ് കയ്യിൽ ഉള്ളത്. പിന്നെ ആ കഥാപാത്രത്തെ കാനിക്കുന്നുമില്ല.
4:20 അതു അതിലും clear ആയി പറഞ്ഞത് marimayam episode il ആണ്
കമൽ ഹാസൻ്റെ വിശ്വരൂപം സിനിമയിൽ അഫ്ഗാനിസ്താൻ കാരുടെ തനി സ്വഭാവം കാണിക്കുന്നുണ്ട്. 👌🏾
സ്വർണം മോഷ്ടിച്ചത് വേറാരുമല്ല രജനികാന്ത് ആണ് 😂
😂😂
Actually, ഇതിൽ ഒന്നും തന്നെ പ്രവചനം ആയി കണക്കാക്കാൻ പറ്റില്ല..
1. ഇസ്രായേൽ പലസ്റ്റിൻ യുദ്ധം തുടങ്ങുന്നത് 2002 ൽ അല്ല.. 50s മുതലേ ഉള്ളതാണ്. ഇടയ്ക്കിടെ വാർത്താപ്രാധാന്യം നേടും എന്നുള്ളതാണ് വാസ്തവം..
2. BinLadente ഏറ്റവും വലിയ എതിരാളി അമേരിക്ക ആയിരുന്നു. തമാശക്ക് പോലും ലാഡൻ ജയിക്കുന്നത് കാണാൻ പ്രേക്ഷകർ ആഗ്രഹിക്കില്ല...
3. കള്ളൻ ആ സിനിമ കണ്ടു inspired ആയതാവാം.. അല്ലെങ്കിൽ, ഉള്ളിന്റെ ഉള്ളിൽ അയാൾ സ്വയം superstar ആവുന്നതാവാം... Mental disorder ആവാനാണ് സാധ്യത.. അല്ലെങ്കിൽ coincidence
4. കമിതാക്കളുടെ കാളിൽ പല ഫാന്റസികൾ വരും. ഇതിൽ കൂടി എനിക്ക് വരാൻ കഴിഞ്ഞിരുന്നെങ്കിൽ.... Something like that.... പിന്നെ ആളുകളുടെ ഇങ്ങനെയുള്ള ആവശ്യങ്ങൾ ആണ് പിന്നീട് കണ്ടുപിടിത്തം ആയത് എന്നതാണ് സത്യം
5. You said it.. Olympian Anthony Adam പോലും പണ്ട് inspired ചെയ്തത് ഭോപ്പാൽ വിഷ വാതക ദുരന്തം ആയിരുന്നു. വീണ്ടും അങ്ങനൊരു ദുരന്തം ഉണ്ടായത് coincidence ആണ്.. അല്ലെങ്കിൽ, സിനിമയിൽ എവിടെയും പറഞ്ഞു വെക്കുന്നില്ല ഇങ്ങനെ സംഭവിക്കും എന്ന്
5. ഇപ്പോൾ ഇങ്ങനെ വായിച്ചു പോകുമ്പോൾ ശ്രദ്ധിക്കില്ല.. പക്ഷേ മുൻപത്തെ പോയിന്റും 5 ആയിരുന്നു
6. നമുക്ക് സുപരിചിതം അല്ല എന്നതാണ് ശരി. 100 വർഷങ്ങൾക്ക് മുൻപേ സ്പാനിഷ് ഫ്ലൂ ഒക്കെ ലോകം കണ്ടതാണ്.. So, അനിയരപ്രവർത്തകൾ നന്നായി റിസർച്ച് ചെയ്തിട്ടുണ്ടാവാം
7. ബുദ്ധിയുള്ള ക്രിമിനൽ പല വഴികൾ കണ്ടെത്തും. Executed crimes ന്റെ പിന്നിൽ എല്ലാം ഒരു പ്ലാനിങ് ഉണ്ടാവും... It's a common thinking
8. വെട്ടുക്കിളി ആക്രമണം ഒന്നും ലോകത്ത് ആദ്യമല്ല. പക്ഷേ ഇന്ത്യയിൽ എന്നുള്ളത് പ്രശംസ അർഹിക്കേണ്ടത് ആണ്..
8.2. Still അതൊരു തമിഴ്നാട് മന്ത്രിയാണ് പറയുന്നത്.. ഒന്നുകിൽ സിനിമ രാഷ്ട്രീയ പരമായി ഇവരെ സ്വാധീനിച്ചിരിക്കാം, അല്ലെങ്കിൽ Kaveri delta project ഒക്കെ തമിഴ് നാട് ലോക്കൽ to Top politics ൽ ചർച്ചാ വിഷയം ആവാം.
9. Its because of his research.. പുള്ളി വെറുതെ കേറി പറയില്ല. അന്വേഷിച്ചു അറിഞ്ഞതിനു ശേഷം മാത്രം
10. Common ആയുള്ള പ്ലോട്ട് ആണ്. പിന്നെ... ഇങ്ങനെ ഒക്കെ വരുമോ എന്നല്ല, സൂര്യക്ക് ചെയ്യുന്ന treatment ആണ് ആളുകളെ സംശയിപ്പിച്ചത്
ഏഴാം അറിവ് കണ്ടു biotechnoloy എടുത്ത ഞാൻ
Enit?
@tomshaji 3G
കൂമന്റെ അത്രയും വരില്ല,
നരബലി
2020 ലാണ് ഇന്ത്യയില്ദ്യമായി കൊറോണ റിപ്പോർട്ട് ചെയ്തത്
അതെ 2020 ജനുവരി 27 ന് തൃശൂരിൽ.
അല്ലാ 2019 ഇൽ ആണ് ലോകത്ത് കൊറോണ റിപ്പോർട്ട് ചെയ്തത്... അതുകൊണ്ട് ആണ് കോവിഡ് 19 എന്ന് അതിനെ വിളിക്കുന്നത് 📌
@@JustinJacob-vp8lw ഇന്ത്യയിൽ എന്നാണ് പറഞ്ഞത്
2020
February ksd
4:37 virus movie starring kunjakko boban
Virus film nippah virus 1st keralathil hit cheythu kazhinju athine base cheythu eduthath alle
After nipha incident
വെട്ടുക്കിളി ആക്രമണം ഒക്കെ കാപ്പാൻ ഇറങ്ങുന്നതിന് മുമ്പും ലോകത്ത് പല സ്ഥലങ്ങളിലും നടന്നിട്ടുള്ളതല്ലേ.. അപ്പോ അതൊരു പ്രവചനമായിട്ട് കണക്കാക്കുന്നത് എങ്ങനെയാ 🤔
ബ്രോ 2 കാര്യം...
വെട്ടുകിളി ആക്രമണം ഇന്ത്യയിൽ അതിനുമുമ്പ് കാര്യമായി ഉണ്ടായിട്ടില്ല.
കാപ്പാൻ സിനിമയിൽ കാണിക്കുന്നത് പോലെ അതിഭീകരമായ വെട്ടുകിളി ആക്രമണം ഉണ്ടായിട്ടുള്ളത് 2019 ലാണ്..
അതിനു മുൻപ് ഏറ്റവും വലിയ വെട്ടിക്കളി ആക്രമണം ഉണ്ടായത് മഡഗാസ്കറിൽ ആണ്..
ചെറുതായി പലയിടത്തും ഉണ്ടായെങ്കിലും ഇതിന്റെ വ്യാപ്തി വലുതായിരുന്നു.
ഇന്ത്യയിലെ കാര്യം നോക്കുകയാണെങ്കിൽ ഈ സിനിമയിൽ പറഞ്ഞത് കറക്റ്റ് ആണ്
@@boxoffice5861 Ok Bro 👍
സിനിമ ayalum,ടെക്നോളജി ayalum,മനുഷൻ്റെ ക്രിയേഷൻ ആണ്....അത് പോസിബിൾ ആണ് തനും....
Welcome to center jail dillep movie
🤭athukaazhinju swanthamyi pravachichu nearea jail poii
😂
പിച്ചക്കാരൻ തമിഴ് സിനിമയിൽ (2016 )(4 March 2016 )നോട്ടു നിരോധനത്തെ പറ്റി പറഞ്ഞിരുന്നു പിന്നീട് അത് അത് യാഥാർഥ്യമായി (8 November 2016 )
Good content bro👌🥰
1976 ഇൽ തന്നെ എബോള വൈറസ് വന്നിട്ടുണ്ട് 🙏
👌👌👌👌super bro
Cid unnikrishnan BABed, ഒടുവിൽ ഉണ്ണികൃഷ്ണൻ പ്രാർത്ഥിക്കുന്ന സീൻ മകന് ജോലി കിട്ടണമെന്ന് അവസാനം പറയും KSRTC യിൽ മാത്രം ആവല്ലേ എന്ന്.
Pinneyum😮
Super👍
സൂപ്പർ
bro Movie mistakes video miss cheyyunnu😭😢
Khan max chayunnudaloo
Nice bro
😮ezhaam arivu pottaiyathaano...never expected
Aliens Vanna poorthiyayi😂😂
Corona virus coincidence actually showing in a korean series. I forgot its name. But it’s more accurate.
ഇതെല്ലാം തിരക്കഥാകൃത്ത് എത്ര കഷ്ടപ്പെട്ടു കോപി അടിച്ചെത്താണ് ഹോളിവുഡ് പടങ്ങളിൽ നിന്നും എന്ന് എത്ര പേർക്ക് അറിയാം
കുറിപ് ന്റെ ബന്ധു പറഞ്ഞു ആയാൾ പിന്നെ plastic surgery നടത്തി പലവട്ടം നാട്ടിൽ വന്നു പോയിരുന്നു
Padachone 😮 Illuminati thanne 😳
Israel Palestine war end cheythooda ennillallo🤔🤔🤔🤔 end cheyyumbol ee video remove akuo??? Konjam logical issue athil ille???
Broo.. 2002 ലെ സിനിമയിൽ ഇത് ഒരിക്കലും അവസാനിക്കില്ല എന്ന് പറഞ്ഞുവല്ലോ... 22 വർഷമായി മാറ്റാമില്ലല്ലോ.. അത്രയേ ഉദ്ദേശച്ചോളൂ... ഇടയിൽ 6 വർഷം സമാദാന ചർച്ച വന്നെങ്കിലും ഇപ്പോ വീണ്ടും വന്നിലെ. അത് മാത്രമല്ല 2001 ൽ കാര്യങ്ങൾ ഒന്ന് ശമിച്ചെങ്കിലും 2006 ൽ വീണ്ടും യുദ്ധം വന്ന്.. ഇപ്പോൾ വീണ്ടും.. അത്രയേ ഉദ്ദേശിച്ചൊള്ളു
അതിൽ വലിയ ലോജിക്കില്ലാത്തതായി തോന്നുന്നില്ല ബ്രോ കാരണം സിനിമ ഇറങ്ങിയ സമയം 2002 ആണ്. 😊
ആ സമയം അവിടെ സമാധാന ചർച്ചകൾ ഒക്കെ നടത്തി പ്രശ്നങ്ങൾ ഒന്ന് ഒതുക്കിയിരുന്നു.. എന്നാൽ അഞ്ചു വർഷങ്ങൾക്ക് ശേഷം വീണ്ടും യുദ്ധം പുറപ്പെട്ടു.. ഇപ്പോൾ 10 വർഷത്തിനുശേഷം വീണ്ടും
@@boxoffice5861 orikalum theerilla ennalle parayunnath??? Athippo inn engina parayan pattunne???
🎉🎉🎉🎉
Osama biladan poli ayirinn
👍👍❤️
❤
@@boxoffice5861 തിരുടാ തിരുടാ(1993) -
1. money heist in Tamil Nadu👍👍
2. ATM card with digital passcode 👍👍
Maaveeran
ഏഴാം അറിവ് ഫ്ലോപ്പ് അല്ല.proof വേണേൽ paranjal മതി
6:21 ambani ചെയ്യിച്ചത് ആകും
The Simpsons
ഇതിൽ മധുവിൻ്റെയും കൊറോണയുടെയും ഭാഗം ഒഴിച്ച് ബാക്കിയൊന്നും പ്രവചനം എന്ന് പറയാൻ പറ്റില്ല!
Ezham Arivu Hit Aahnu
Dhrishyam movie ilal police station illa dead kundupidicha orum sambahavm gujarat police station ill ninnu kandathuyarnnu
ഉസാമ ബില്ലാദിനാണ് വേൾഡ് സെന്റർ തകർത്തത് എന്നതിന് ഒരു തെളിവും ഇപ്പോൾ ഇല്ല
Suryayude script selaction
ദൃശ്യം സിനിമ കണ്ടിട്ട് ദൃശ്യം മോഡൽ കൊല നടത്തിയവർ ഉണ്ട്. അത് നടക്കാൻ പോവുന്ന കൊല ആ സിനിമയിൽ കാണിച്ചതാവുമോ 😂
നോട്ടുകെട്ടിന് കടലാസിൻ്റെ പോലും വിലയില്ലാത്ത അവസ്ഥ ജീവിതത്തിൽ വരും എന്നു ആറാം തമ്പുരാൻ movie yil ലാലേട്ടൻ പറയുന്നുണ്ട്, വർഷങ്ങൾക്ക് ശേഷം നോട്ട് നിരോധനം വന്നപ്പോ കയ്യിൽ അഞ്ഞൂറിൻ്റേയും, ആയിരത്തിൻ്റേയും നോട്ട് കെട്ടുകെട്ടായി വെച്ചിരുന്ന പലർക്കും നല്ല മുട്ടൻ പണികിട്ടിയിരുന്നു
എന്തെക്കെയോ തട്ടി കൂട്ടി വീഡിയോ ചെയ്യുന്നപോലെ.... ഇതിൽ പറയുന്ന മിക്ക കാര്യങ്ങളും പ്രവചനം എന്ന് പറയാൻ കഴിയില്ല....
ഇതൊന്നും പ്രവചനം അല്ല. ഈ സിനിമയൊക്കെ കണ്ടിട്ട് ആണ് ഇവരൊക്കെ ഇത് ചെയ്തത് എന്നു ഞാൻ പറഞ്ഞാൽ... എന്ത് ചെയ്യും. പക്ഷെ രോഗം വന്നത് എല്ലാം അംഗീകരിക്കുന്നു
❤
ഇസ്രയിൻ്റെ പതനം തുടങ്ങി.
Ha.. Ha..
7aam arivu flop ayyirunno😢?
Nipah vannu corona ku munbe
ithonum pravachanam alla mister
Zombi attack unden varam ini 😅
എല്ലാം ok 7ാം അറിവ് സി നിമ പരാജയമല്ല സൂപ്പർ ഹിറ്റാണ് ഒന്നു കൂടി അന്യോഷിക്കൂ
Flop aanu
Vettukilaikal എത്ര നൂറ്റാണ്ടുകൾക്ക് മുൻപും 🤤നിലവാരം കീപ് ചെയ്തു പോ
Virus movie 🥲
Always with Israel ❤️
7am arivu flop ഒന്നും അല്ലടോ average Hit ആണ്
Vattakkaran hit.. 7flop aayirunnu
@robinoommen6371 ഇയാൾ അങ്ങനെ പറഞ്ഞോണ്ട് ഇരുന്നോ
Rajanigandhi Tamil remake aannu...
ഉണ്ട
Content ദാരിദ്ര്യം
ഏഴാം അറിവ് flopaaa😮
FREE PALESTINE 🇵🇸
Ith ivde paranjitt valla kaaryom ondo mm😅
@@yaduvarma9854എന്നാലും
Free palastine 🇵🇸
പറിസ്‌തീൻ
@@Ak_724Chettante ammayude aano😆
@@Ak_724 തന്റെ അമ്മയുടെ പേര് എന്തിനാടാ പറയുന്നത് 😂
Ram Setu facts 😊
തിരുടാ തിരുടാ(1993) -
money heist in Tamil Nadu
ATM card with digital passcode
എടോ മണ്ടശിരോമണി ഏഴാം അറിവ് എന്ന സിനിമ പരാജയപ്പെടാൻ കാരണം അതിന്റെ കണ്ടന്റ് അല്ല അതിന്റെ മേക്കിങ് ആണ് വിവരമില്ലെങ്കിൽ പറയാൻ നിൽക്കരുത്...
അറിവുള്ള സഹോദരൻ ആദ്യം പോയി സംവിധായകൻ മുരുകദാസ് pix mediak കൊടുത്ത ഇന്റർവ്യു എടുത്ത് കണ്ട് നോക്ക്... അതിൽ subtitle ഇട്ട് നോക്കിയാൽ അറിയാം.. ഒരു കാര്യത്തെ കുറിച് അറിയാതെ മറ്റുള്ളവരെ വിമർശിക്കാൻ ആർക്കും പറ്റും 🤭
Randumalla budget aanu🙏🏻
ഏഴാം അറിവ് വൻ ഫ്ലോപ്പ് ആണെന്നുള്ള കാര്യം പറഞ്ഞ് പരാതിയിരിക്കുകയാണ് സിനിമ ബോക്സ് ഓഫീസിൽ ആവറേജ് അതായത് ഫ്ലോപ്പിനും ഹിറ്റിനും ഇടയിൽ ആ സിനിമയ്ക്ക് മൊത്തത്തിൽ സമ്മിശ്ര പ്രതികരണം ആയിരുന്നു ..... ഹെവി റൈറ്റിലും പ്രീതി ബിസിനസിലും സിനിമ മുമ്പിലായിരുന്നു അതുകൊണ്ട് പ്രൊഡ്യൂസർക്കും ഡിസ്ട്രിബ്യൂട്ടർക്കും നഷ്ടമില്ല areawise പല ഡിസ്ട്രിബ്യൂട്ടർമാർക്കും മൈനർ ലോസ് ഉണ്ടായിട്ടുണ്ട് അത്രതന്നെ സിനിമയുടെ സാറ്റലൈറ്റ് സൺ ടിവിക്കും പ്രൊഡ്യൂസർ ഉദയനിധിയും ആയിരുന്നു അവരൊക്കെ ഇന്നും ഫീൽഡിൽ ഉണ്ട് ശേഷം ഫീൽഡിൽ തന്നെയുണ്ട് ഏഴാമറിവ് കൊണ്ട് ഒന്നും ആരും തെരുവിലായിട്ടില്ല redgiant production അവരെ തന്നെ ഓപ്പൺ ആയിട്ട് പറയുന്നത് സിനിമ ഞങ്ങൾക്കൊന്നും നഷ്ടമില്ല എന്ന്
ഒരേ ടൈപ്പ് സിനിമകൾ ഇറക്കി മടുപ്പിക്കുന്ന വിജയ് സിനിമകളെക്കാൾ ബെസ്റ്റ് ആണ് സൂര്യ സിനിമകൾ എല്ലാം വ്യത്യാസ്ത സബ്ജെക്ട് ആണ് പക്ഷെ ഭൂരിപക്ഷം തമിഴന്മാർക്കും അതൊന്നും മനസിലാക്കാനുള്ള വിവരം ഇല്ലാതെ പോയി നായകൻ 100 പേരെ അടിച്ചിടുന്നതും ഡപ്പാകൂത്തു ഡാൻസും ഒക്കെ ആണ് അവർക്ക് വേണ്ടത്
Plz ഡിലീറ്റ് ചെയ്ത് re എഡിറ്റ് ചെയ്യുക. Free 🇵🇸
ഇസ്രയേൽ🇮🇱🇮🇱♥️♥️🕎🕎✡️✡️
Athe.. aa prashnam ithavana Israel theerkkum😊