പുള്ളി ഒരു practising Muslim or he studied islam very well.. അവന്റെ കാഴ്ചപ്പാടിൽ ആത്മഹത്യാ ചെയ്തു അങ്ങോട്ട് പോയാൽ ഇവിടെ ഉണ്ടായ നഷ്ടത്തേക്കാൾ വലിയ നഷ്ടം ആയിരിക്കും എന്നറിയാം. അതോർത്തു ആയിരിക്കും. അല്ലേൽ നല്ല ബിസിനസ് എന്തേലും കാണും.
@@kiranrs7055 മതം പറഞ്ഞത് അല്ല. അയാളൊരു practicing മുസ്ലിം ആയത് കൊണ്ട് തൂങ്ങി മരിച്ചില്ല. Career ഇൽ ഏറ്റവും top നിന്ന സമയത്ത് കഴിഞ്ഞ week അല്ലെ ഒരു മുസ്ലിം editor തൂങ്ങി മരിച്ചത്. അബ്ബാസിന്റെ അവസ്ഥ വെച്ച് തകർന്ന് പോകേണ്ട ആളല്ലേ. മതത്തെ glorify ചെയ്തത് അല്ല. ഇത്രേം തിരിച്ചടി ഉണ്ടായിട്ടും ജീവിതത്തിൽ നിന്ന് അയാൾ ഒളിച്ചോടാത്തത് practising മുസ്ലിം ആയത് കൊണ്ടാണ്. ബോധ്യം ഉണ്ട്.
റഹ്മാനും അങ്ങനെ ആയിപ്പോയേനെ, മലയാളത്തിൽ ഒരു കാലത്തു ചോക്ലേറ്റ് ഹീറോ ആയി നിന്നിട്ട് പെട്ടെന്നുള്ള careerന്റെ വീഴ്ച..തമിഴിലും, തെലുങ്കിലും ഒക്കെ side കഥാപാത്രങ്ങളും, വില്ലൻ വേഷങ്ങളും.. ഇപ്പോൾ അദ്ദേഹം തിരിച്ചുവന്നു വ്യത്യസ്തമായ വേഷങ്ങൾ ചെയ്യുന്നു
Abbas ന്റെ story first ayi കേൾകുവാ.. പാവം but അങ്ങേരെ സമ്മതിക്കണം.. പോയി ചാവാൻ ഒന്നും പോയില്ലലോ... പുള്ളി ആ വല്യ പ്രതിസന്ധി തരണം ചെയ്യാൻ തുനിഞ്ഞില്ലേ... ഇവിടെ നമ്മുടെ നാട്ടിൽ കടം കേറി മകൾക്കും ഭാര്യകും വിഷം കൊടുത്തു സ്വയം ചാവുന്ന എത്രെയോ പേര്..അപ്പൊ പുള്ളി എന്തെല്ലാം job ചെയ്ത് survive ചെയ്ത്.... ആരെയും തട്ടിച്ചും illegal ആയും ഉണ്ടാകാനും പോയില്ല.... അത് സമ്മതിച്ചേ പറ്റു.... എന്തായാലും ഒരുകാലത്തു രാജാവിനെ പോലെ ജീവിക്കാൻ പറ്റിയാലോ അതും കഴിവും hardwork കൊണ്ട്.... ❤️പുള്ളിക് പാരമ്പര്യ സ്വത്തു ഒന്നും ഇല്ലർക്കും also ആരും help ചെയ്ത് കാണില്ല... അത്തരം situation നു അയാൾക്കു തുക കൊടുത്തു സഹായിക്കാൻ തക്ക ആരും ഇല്ലായിരുന്നു കാണും പാവം.. അങ്ങനെ ഒരു help കിട്ടിറ്റീരുണേൽ രക്ഷപെട്ടേനെ...but പുള്ളിക് നല്ല calibre ഒള്ള actor ആണ്... Rahman നെ പോലെ തിരിച്ചു വരാൻ ഒക്കേ ഒള്ള look talent ഒണ്ട്... എന്തൊക്കെയോ പുള്ളിയെ block ചെയുന്നുണ്ട് ആകും... എല്ലായിടത്തും കേറി വരുന്നവനെ ചവിട്ടി ഇടാൻ കൊറേ എണ്ണം കാണുമാലോ... നല്ല കോമ്പറ്റിഷൻ കൂടി അല്ലെ film field... എല്ലാർക്കും ഓരോ field പറഞ്ഞിട്ടുണ്ട്.. അത് കണ്ടെത്തി അതിൽ best output കൊണ്ട് വരാൻ നോക്കുക.... അല്ലാണ്ട് എല്ലാത്തിലും പോയി കൈ വെച്ചു last അതും ഇല്ല ഇതും പോവുന്ന അവസ്ഥ ആകും...buissiness ഒക്കേ ചെയ്യാൻ അറിഞ്ഞു പഠിച്ചിട്ട് ഒരു plan ലു ഇറങ്ങേണ്ട ആണ്... Loss ഉണ്ടയാ കേറാൻ ഒള്ള വഴി കൂടി കണ്ടെത്തി വെക്കണം first ലെ... അല്ലെങ്കി പണം ഒള്ള കുടുംബം ആയിരിക്കണം or പണം തരും എന്ന് ഉറപ്പുള്ള ആരേലും ഉണ്ടാകണം... ഒരു loss life വരുമ്പോ പറയാൻ പറ്റില്ല... കൂടെ ഉണ്ടാകും എന്ന് കരുതിയവർ പോലും കൈ മലർത്തും... So എന്തും പഠിച്ചു ആലോചിച്ചു വേണം ചെയ്യാൻ life.... Abbas നല്ല ഒരു film നല്ല ഒരു role തിരിച്ചു വരട്ടെ എന്ന് ആഗ്രഹിക്കുന്നു....
എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട 5 തമിഴ് സിനിമകളിൽ ഒന്നാണ് കാതൽ ദേശം. വിനീതും അബ്ബാസും തബുവും തമ്മിലുള്ള Triangular love story പറഞ്ഞ സിനിമ. 96എന്ന ഗോൾഡൻ ഏറ തുടങ്ങിയ സമയത്തു വന്ന പക്കാ കളർഫുൾ മൂവി. അന്നത്തെ യൂത്ത് ഒത്തിരി ആഘോഷിച്ച മൂവി..നൊസ്റ്റാൾജിയ മൂവി
കേരള സർക്കാറിൻ്റെ സംസ്ഥാന ഫിലിം അവാർഡ് മികച്ച ബാലതാരം മികച്ച സഹനടി (ഓർമ്മകൾ മരിക്കുമോ ) മികച്ച നടി (എൻ്റെ നീലാകാശം) മികച്ച നടിയ്ക്കുള്ള ദേശീയ അവാർഡ് ( തമിഴ് ചിത്രം പശി) ഇതെല്ലാം 19 വയസിനുള്ളിൽ നേടിയ നടി ശോഭ മറ്റൊരാൾക്കും ഈ Record ഭേദിക്കാനായില്ല പക്ഷേ അവരെടുത്ത തെറ്റായ തീരുമാനം ഭാര്യയും മക്കളുമുള്ള അച്ഛൻ്റെ പ്രായമുള്ള ബാലുമഹേന്ദ്രയെ വിവാഹം ചെയ്തത്. അവരെടുത്ത തെറ്റായ തീരുമാനമായിരുന്നു. കരിയർ മാത്രമല്ല ജീവിതവും 19-ാം വയസിൽ ഒരു ഷിഫോൺ സാരിയിൽ അവസാനിച്ചു.
Stardom എത്തിയാലും അത് നിലനിർത്തി കൊണ്ട് പോവുക എന്നതും ഒരു ടാസ്ക് ആണ് എന്ന് മനസ്സിലായി. നമ്മുടെ നിവിൻ പോളി കണ്ടില്ലേ.. പ്രേമം, ബിജു ഒക്കെ കഴിഞ്ഞപ്പോൾ പുള്ളി തന്നെ ഇനിയുള്ള കാലം ടോപ്പ് എന്ന് കരുതി. പക്ഷേ പിന്നീട് ആകെ തകിടം മറിഞ്ഞു. കിട്ടിയ ആ ഒരു പീക്ക് stardom നിലനിർത്താൻ പുള്ളിക്ക് സാധിച്ചില്ല എന്നത് ഒരു സത്യമാണ്. സാധാരണ എല്ലാവരും പറയാറുള്ളത് സ്ഥിരം ശൈലിയിൽ ഉള്ള സിനിമകൾ തന്നെ സ്ഥിരമായി ചെയ്യുന്നത് കൊണ്ടാണ് ഫീൽഡ് ഔട്ട് ആവുന്നത് എന്നാണ്. എന്നാൽ നിവിൻ വ്യത്യസ്തമായ ചിത്രങ്ങൾ ചെയ്യാൻ ശ്രമിച്ചു കൈപൊള്ളി. ഇതിൽ നിന്ന് മനസ്സിലാവുന്നത് സ്ഥിരം ശൈലി, വ്യത്യസ്തം എന്നതല്ല മെയിൻ. ഭാഗ്യം കൂടി വേണം.
ദിലീപ് ഒരുകാലത്ത് ജനപ്രിയ നടനായിരുന്നു ദിലീപിന്റെ സിനിമയുടെ മുൻപിൽ മറ്റു സൂപ്പർസ്റ്റാറുകൾക്ക് വരെ പിടിച്ചു നിൽക്കാൻ കഴിഞ്ഞിരുന്നില്ല ഒരുകാലത്ത് അദ്ദേഹത്തിന്റെ ചില തെറ്റായ തീരുമാനങ്ങൾ കാരണമാണ് സിനിമയിൽ അവസരങ്ങൾ കുറഞ്ഞത് മഞ്ജു വാര്യരെ ഒഴിവാക്കി കാവ്യാമാധവന് വിവാഹം കഴിച്ചതിനുശേഷം ജനശ്രദ്ധ നേടിയ സിനിമകൾ അദ്ദേഹത്തിന് വളരെ കുറവാണ്
നിങ്ങളിൽ എത്ര പേർക്ക് അറിയാം നടൻ അബ്ബാസ് അഭിനയിച്ച എല്ല സിനിമയിലും അദ്ദേഹം main Hero അല്ലായിരുന്നു ഒന്നുകിൽ ഹീറോടെ അനിയൻ അല്ലെങ്കിൽ ഫാമിലി സെൻ്റിമെൻ്റ് പടത്തിൽ മകൻ്റെ character പിന്നീട് അദ്ദേഹം അഭിനയിച്ച സീരിയലിലും അങ്ങനെ തന്നെ ആയിരുന്നു😮😢
തമിഴ് ഓർത്തഡോൿസ് ഒന്നുമല്ല കാരണം... ചാർമിളയുടെ കരിയർ തീരാൻ കാരണം - ബാബു ആന്റണി.... ബാബു ആന്റണിയെ കണ്ടാണ് ഡിമാൻഡ് ഇട്ടിരുന്നത് ... അത് തീർന്നപ്പോൾ ഡിമാൻഡും തീർന്നു...
Uvva avanod aarelum paranjo semi nude scenes il act cheyyaan? Avane kuttappeduthunnilla but he could have been more careful nthayalum aalkaar kaanum bit inte oppm aayaalum main print aayaalum Avante veettukaare aahn paraye sath
@@jiskachappilly റഹ്മാൻ ഫീൽഡ് ഔട്ട് ആകാൻ കാരണം റഹ്മാനെക്കാൾ കഴിവ് ജയറാം, mukesh, ജഗദീഷ്, സിദിഖ്, ശ്രീനിവാസൻ തുടങ്ങിയ നടൻമാർക്ക് ഉണ്ടായിരുന്നു ഇവരൊക്കെ സ്വന്തമായി ഡബ് ചെയ്യുമായിരുന്നു. ജോഡിയായി അഭിനയിച്ച ശോഭന പക്വതയുള്ള കഥാപാത്രങ്ങൾ ചെയ്തു തുടങ്ങിയപ്പോഴും റഹ്മാൻ ചോക്ലേറ്റ് നായകനായി തന്നെ നിന്നുപോയി. നടിമാരെ പോലെയല്ല നടന്മാർക്ക് സ്വന്തം ശബ്ദം കൊടുക്കാൻ കഴിയാത്തത് ഒരു പോരായ്മയാണ്
@@navaneetha106because of two things 1 he left to Madras 2 the family/ love saga ended in 1986 and emergence of lal and his kind of akalathe payyan films
Lal Jose assist cheytha movie il ivar heroine aayirunnappol moashamayi perumariyittund. Charmilaye peru vilichu ennum paranj avarude Amma van vazhakkayi....last film director Kamal ath solve aakki vittu.
@ATL-h1r അവളെ ഒരാൾ നായിക ആകാം എന്ന് വെച്ചാൽ നായിക അല്ലാതെ ചെയുകയില്ല, കറുപ്പ് മേക്കപ്പ് ഇൽ അഭിനയിക്കുക ഇല്ല, അവളുടെ ഇഷ്ട്ടത്തിന് സിനിമ പിടിക്കാൻ പ്രൊഡ്യൂസർമാർക്ക് തലയ്ക്കു ഓളം ഒന്നും ഇല്ല, അവർക്ക് യാതൊരു ഉപകാരവും ഇല്ല, അങ്ങനെ ഉള്ള ആൾക്കാർ ദൈവം വിചാരിച്ചാലും രക്ഷപെടാൻ പറ്റുകയില്ല..
Devan ne ithil cherkkaan pattumennu thonnunnilla...he was something different... something is deep about him ...a handsome n charming personality...❤..ramji rao speaking n Aaranyakam...
ദേവന്റെ കാര്യം പറഞ്ഞത് ശരിയല്ല.വെള്ളം സിനിമ എടുത്തതിൽ നിന്നും ഉണ്ടായ പ്രശ്നങ്ങൾ നിമിത്തം അദ്ദേഹം മലയാളത്തെ ഉപേക്ഷിച്ചു പോയതാണ്.ഒരു കൊച്ചു ചെറുക്കൻ നിർമ്മാ താ വാക് ന്നത് പലർക്കും ഇഷ്ടപ്പെട്ടില്ല ഇതിൽ നിന്നുമുണ്ടായ എതിർപ്പുകൾ ആണ് സിനിമ ഇറങ്ങാൻ വൈകിപ്പിക്കുന്നതിലേക്ക് നീണ്ട് പോയ്.ആ അഞ്ചു വർഷങ്ങൾ കൊണ്ട് മലയാള സിനിമ പുതിയ രീതിയിലേക്ക് മാറി കഴിഞ്ഞിരുന്നു.ആ സമയത്ത് റിലീസ് ആയ വെള്ളത്തിനു പിടിച്ചു നില്കാനായില്ല.ഇതിന്റെ കടം തീർക്കാനായി നാട് വിട്ട് പോകേണ്ടി വന്നതാണ്.വില്ലൻ ഇല്ലേ നായകൻ ഇല്ല എന്ന് ഏതൊരു നായക നടനും ബോധ്യമുള്ളതാണ്.നായകനോളം തന്നെ പ്രതി നായകനും ഉണ്ട്.അത് അറിയാതെ യാണ് സംസാരിക്കുന്നത്.
9:43 അനന്തരാമൻ(Appuppan and the Boys/Nissaram): നമ്മളെയാണല്ലോ മച്ചമ്പി...😂 പക്ഷെ പുള്ളി കാരണമാണ് ഇപ്പോഴെങ്കിലും ദേവ്ജിക്ക് കിട്ടേണ്ട പ്രശസ്തിയും ആരാധകരുമൊക്കെ കിട്ടിയത്😊❤
🥴😜ദിലീപ്🎉 ദിലീപ് ഒരു നടിയെ ആക്രമിച്ച് പ്രതികാരം ചെയ്തോണ്ട് fake image നഷ്ടപെട്ടന്ന് തനി സ്വഭാവം നാട്ടുകാർ തിരിച്ചറിഞ്ഞ career ഇല്ലാതായ നടൻ അല്പം മനുഷത്വം കാണിച്ചിരുന്നേൽ fake image പിടിച്ചു നിർത്തി ആളുകൾ സ്വഭാവം മനസിലാക്കാതെ കുറെ കാലം കൂടി മുന്നോട്ടു പോകാമായിരുന്നു തിരിച്ചു വരവിനു ശ്രമിക്കുന്നുണ്ടേലും ഏത് social media യിലും ഒരു photo കണ്ടാൽ പോലും ആളുകൾ negative comment പൂര തെറിയും ചില മാമ മാധ്യമങ്ങളും താങ്ങികളും അല്ലാണ്ട് ആരും ഇല്ല support ചെയ്യാൻ
@@vibe1776 നിറമുള്ള രാത്രികൾ; ഈ മൂവിയിൽ നായികയുടെ കാമുകൻ ആയി ദേവ്‌ജി വരുന്നുണ്ട്, പക്ഷെ ഇതിൽ സുരേഷ് ഗോപി ഒരു ബെഡ് സീനിന് മാത്രം എന്തിന് അഭിനയിച്ചു എന്നറിയില്ല😅
Yes മലയാളത്തിൽ last അഭിനയിച്ചത് 2005 ൽ ഇസ്ര എന്നൊരു സിനിമ ആണ്. കരണും റിയാസ് ഖാനും ആയിരുന്നു actors.തമിഴിൽ കുറച്ച് വർഷം മുൻപ് സൂരൻ എന്നൊരു സിനിമ ആണെന്ന് തോനുന്നു last ഇറങ്ങിയത്. @@aswathiaswathi3610
Annokke 16 okke valya issue illatha age aayirunnu Orupaad actors/actresses debut cheythappol athilum young aayirunnu R rated movies okke athyavasham profitable aayirunnu Athkond orupaad per angane roles cheythittund Innu A listers aayitt relation ulla aarum angane ulla roles cheyyilla web series il polum cheyyilla kaalam maari Avan cheytha movie but valare explicit scenes ullathaan ( him being a young kid was very controversial) ath purath vannond aayirikkum suicide cheythath
അബ്ബാസ് respect തോന്നുന്നു ജീവിതത്തിൽ നിന്ന് ഒളിച്ചോടിയില്ലല്ലോ ❤️
😮
പുള്ളി ഒരു practising Muslim or he studied islam very well.. അവന്റെ കാഴ്ചപ്പാടിൽ ആത്മഹത്യാ ചെയ്തു അങ്ങോട്ട് പോയാൽ ഇവിടെ ഉണ്ടായ നഷ്ടത്തേക്കാൾ വലിയ നഷ്ടം ആയിരിക്കും എന്നറിയാം. അതോർത്തു ആയിരിക്കും. അല്ലേൽ നല്ല ബിസിനസ് എന്തേലും കാണും.
@@makenomistake33 എന്തുവാടെ? ഇതിലൊക്കെ മതം കുത്തിക്കേറ്റണോ
@@kiranrs7055 മതം പറഞ്ഞത് അല്ല. അയാളൊരു practicing മുസ്ലിം ആയത് കൊണ്ട് തൂങ്ങി മരിച്ചില്ല. Career ഇൽ ഏറ്റവും top നിന്ന സമയത്ത് കഴിഞ്ഞ week അല്ലെ ഒരു മുസ്ലിം editor തൂങ്ങി മരിച്ചത്. അബ്ബാസിന്റെ അവസ്ഥ വെച്ച് തകർന്ന് പോകേണ്ട ആളല്ലേ. മതത്തെ glorify ചെയ്തത് അല്ല. ഇത്രേം തിരിച്ചടി ഉണ്ടായിട്ടും ജീവിതത്തിൽ നിന്ന് അയാൾ ഒളിച്ചോടാത്തത് practising മുസ്ലിം ആയത് കൊണ്ടാണ്. ബോധ്യം ഉണ്ട്.
😊😊😊😊
റഹ്മാനും അങ്ങനെ ആയിപ്പോയേനെ, മലയാളത്തിൽ ഒരു കാലത്തു ചോക്ലേറ്റ് ഹീറോ ആയി നിന്നിട്ട് പെട്ടെന്നുള്ള careerന്റെ വീഴ്ച..തമിഴിലും, തെലുങ്കിലും ഒക്കെ side കഥാപാത്രങ്ങളും, വില്ലൻ വേഷങ്ങളും.. ഇപ്പോൾ അദ്ദേഹം തിരിച്ചുവന്നു വ്യത്യസ്തമായ വേഷങ്ങൾ ചെയ്യുന്നു
Abbas ന്റെ story first ayi കേൾകുവാ.. പാവം but അങ്ങേരെ സമ്മതിക്കണം.. പോയി ചാവാൻ ഒന്നും പോയില്ലലോ... പുള്ളി ആ വല്യ പ്രതിസന്ധി തരണം ചെയ്യാൻ തുനിഞ്ഞില്ലേ... ഇവിടെ നമ്മുടെ നാട്ടിൽ കടം കേറി മകൾക്കും ഭാര്യകും വിഷം കൊടുത്തു സ്വയം ചാവുന്ന എത്രെയോ പേര്..അപ്പൊ പുള്ളി എന്തെല്ലാം job ചെയ്ത് survive ചെയ്ത്.... ആരെയും തട്ടിച്ചും illegal ആയും ഉണ്ടാകാനും പോയില്ല.... അത് സമ്മതിച്ചേ പറ്റു.... എന്തായാലും ഒരുകാലത്തു രാജാവിനെ പോലെ ജീവിക്കാൻ പറ്റിയാലോ അതും കഴിവും hardwork കൊണ്ട്.... ❤️പുള്ളിക് പാരമ്പര്യ സ്വത്തു ഒന്നും ഇല്ലർക്കും also ആരും help ചെയ്ത് കാണില്ല... അത്തരം situation നു അയാൾക്കു തുക കൊടുത്തു സഹായിക്കാൻ തക്ക ആരും ഇല്ലായിരുന്നു കാണും പാവം.. അങ്ങനെ ഒരു help കിട്ടിറ്റീരുണേൽ രക്ഷപെട്ടേനെ...but പുള്ളിക് നല്ല calibre ഒള്ള actor ആണ്... Rahman നെ പോലെ തിരിച്ചു വരാൻ ഒക്കേ ഒള്ള look talent ഒണ്ട്... എന്തൊക്കെയോ പുള്ളിയെ block ചെയുന്നുണ്ട് ആകും... എല്ലായിടത്തും കേറി വരുന്നവനെ ചവിട്ടി ഇടാൻ കൊറേ എണ്ണം കാണുമാലോ... നല്ല കോമ്പറ്റിഷൻ കൂടി അല്ലെ film field... എല്ലാർക്കും ഓരോ field പറഞ്ഞിട്ടുണ്ട്.. അത് കണ്ടെത്തി അതിൽ best output കൊണ്ട് വരാൻ നോക്കുക.... അല്ലാണ്ട് എല്ലാത്തിലും പോയി കൈ വെച്ചു last അതും ഇല്ല ഇതും പോവുന്ന അവസ്ഥ ആകും...buissiness ഒക്കേ ചെയ്യാൻ അറിഞ്ഞു പഠിച്ചിട്ട് ഒരു plan ലു ഇറങ്ങേണ്ട ആണ്... Loss ഉണ്ടയാ കേറാൻ ഒള്ള വഴി കൂടി കണ്ടെത്തി വെക്കണം first ലെ... അല്ലെങ്കി പണം ഒള്ള കുടുംബം ആയിരിക്കണം or പണം തരും എന്ന് ഉറപ്പുള്ള ആരേലും ഉണ്ടാകണം... ഒരു loss life വരുമ്പോ പറയാൻ പറ്റില്ല... കൂടെ ഉണ്ടാകും എന്ന് കരുതിയവർ പോലും കൈ മലർത്തും... So എന്തും പഠിച്ചു ആലോചിച്ചു വേണം ചെയ്യാൻ life.... Abbas നല്ല ഒരു film നല്ല ഒരു role തിരിച്ചു വരട്ടെ എന്ന് ആഗ്രഹിക്കുന്നു....
രഞ്ജിത നല്ല നാച്ചുറൽ beauty ആയിരുന്നു... നിത്യനന്ദ തനി fraud ആണ്.... Just പണം... അതിനു വേണ്ടി അല്ലാണ്ട് എന്ത്....
റഹ്മാന്റെ അത്രയും അബ്ബാസ് വരുമെന്ന് തോന്നുന്നില്ല
@@Dragon_lilly22 മറ്റൊരുതരത്തിൽ പറഞ്ഞാൽ ഇന്നത്തെ ദുൽഖർ സൽമാൻ ആയിരുന്നു അന്ന് അയാൾ 🥰
Crct 🔥
@@deep5495 allado... Aa range ond... 😊but characters aa level kiteela, serious type...
അബ്ബാസ് എന്ന് കേക്കുമ്പോഴേ
Kathal desam, kandukondein
ഒക്കെ ഓർമ വന്നു
Maybe കൂടുതലും 2k kidsinu ആയിരിക്കും harpic ഓർമ varika
"Kandukondain Kandukondain” masterpiece movie of ever time...📈
ദേവൻ എടുത്തത് നല്ല തീരുമാനം ആണ്.
മലയാളത്തിലെ ഏറ്റവും മികച്ച വില്ലന്മാരിൽ ദേവന്റെ പേര് എഴുതിയിട്ടുണ്ടാകും
എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട 5 തമിഴ് സിനിമകളിൽ ഒന്നാണ് കാതൽ ദേശം. വിനീതും അബ്ബാസും തബുവും തമ്മിലുള്ള Triangular love story പറഞ്ഞ സിനിമ. 96എന്ന ഗോൾഡൻ ഏറ തുടങ്ങിയ സമയത്തു വന്ന പക്കാ കളർഫുൾ മൂവി. അന്നത്തെ യൂത്ത് ഒത്തിരി ആഘോഷിച്ച മൂവി..നൊസ്റ്റാൾജിയ മൂവി
എന്റെ കോളേജ് ലൈഫ് ❤️ കോട്ടയം cms ❤️❤️
@AnishThoppilan ❤️❤️
കേരള സർക്കാറിൻ്റെ സംസ്ഥാന ഫിലിം അവാർഡ്
മികച്ച ബാലതാരം
മികച്ച സഹനടി (ഓർമ്മകൾ മരിക്കുമോ )
മികച്ച നടി (എൻ്റെ നീലാകാശം)
മികച്ച നടിയ്ക്കുള്ള ദേശീയ അവാർഡ് ( തമിഴ് ചിത്രം പശി)
ഇതെല്ലാം 19 വയസിനുള്ളിൽ നേടിയ നടി ശോഭ
മറ്റൊരാൾക്കും ഈ Record ഭേദിക്കാനായില്ല
പക്ഷേ അവരെടുത്ത തെറ്റായ തീരുമാനം
ഭാര്യയും മക്കളുമുള്ള അച്ഛൻ്റെ പ്രായമുള്ള ബാലുമഹേന്ദ്രയെ വിവാഹം ചെയ്തത്. അവരെടുത്ത തെറ്റായ തീരുമാനമായിരുന്നു.
കരിയർ മാത്രമല്ല ജീവിതവും 19-ാം വയസിൽ ഒരു ഷിഫോൺ സാരിയിൽ അവസാനിച്ചു.
Respect to Abbas 🙌
Same happened with Tamil Actor Prashanth.. Kunchako Boban also went similar phase but later did comeback
Lal jose elsamma saved him...
@@shrutimohan8908no traffic saved him
❤️❤️❤️❤️❤️ഇതൊക്ക പുതിയ നടീ നടന്മാർ ഓർത്തു വെക്കുന്നത് വളരെ നല്ലതാ.... അഹങ്കാരം കൂടിയാലും കുഴപ്പമാ 😃😃😃😃
അതെ❤
അഹങ്കാരതെക്കുറിച്ചു വളരെ വികലമായ ധാരണകൾ ആണ് യഥാസ്റ്റിക്ക മലയാളിക്ക് ഉള്ളത്, അതുകൂടെ തിരിച്ചറിയണം 😄
അഹങ്കാരം അല്ല, കാശിനോടുള്ള ആർത്തി. പ്രത്യേകിച്ച് മറ്റുള്ള വിഡ്ഢി ആണുങ്ങൾ ചെയുന്നത് അതേ പടി അനുകരിക്കൽ!😟
"കൈലാസത്തിലെ പ്രധാന മന്ത്രിയാണ് രഞ്ജിത. ഇത് കേൾക്കുമ്പോൾ എനിക്ക് വട്ടാണെന്ന് നിങ്ങൾക്ക് തോന്നിയേക്കാം... എനിക്ക് വട്ടൊന്നുമില്ല സംഗതി സത്യമാണ്" 🤣🤣🤣🤣
ഒരു വീഡിയോ കണ്ടിട്ടുണ്ട്. ഒരു സ്വാമിയുടെ ലിങ്ക ഭഗവാനെ വായിൽ വെക്കുന്നത്.
Stardom എത്തിയാലും അത് നിലനിർത്തി കൊണ്ട് പോവുക എന്നതും ഒരു ടാസ്ക് ആണ് എന്ന് മനസ്സിലായി. നമ്മുടെ നിവിൻ പോളി കണ്ടില്ലേ.. പ്രേമം, ബിജു ഒക്കെ കഴിഞ്ഞപ്പോൾ പുള്ളി തന്നെ ഇനിയുള്ള കാലം ടോപ്പ് എന്ന് കരുതി. പക്ഷേ പിന്നീട് ആകെ തകിടം മറിഞ്ഞു. കിട്ടിയ ആ ഒരു പീക്ക് stardom നിലനിർത്താൻ പുള്ളിക്ക് സാധിച്ചില്ല എന്നത് ഒരു സത്യമാണ്. സാധാരണ എല്ലാവരും പറയാറുള്ളത് സ്ഥിരം ശൈലിയിൽ ഉള്ള സിനിമകൾ തന്നെ സ്ഥിരമായി ചെയ്യുന്നത് കൊണ്ടാണ് ഫീൽഡ് ഔട്ട് ആവുന്നത് എന്നാണ്. എന്നാൽ നിവിൻ വ്യത്യസ്തമായ ചിത്രങ്ങൾ ചെയ്യാൻ ശ്രമിച്ചു കൈപൊള്ളി. ഇതിൽ നിന്ന് മനസ്സിലാവുന്നത് സ്ഥിരം ശൈലി, വ്യത്യസ്തം എന്നതല്ല മെയിൻ. ഭാഗ്യം കൂടി വേണം.
Aa karyathil lalettan n mammookka,sammadhikkanam avare🫡
സത്യം മുത്തെ . പ്രിഥ്വി also @@Yourszone0
എല്ലാവരും ഇഷ്ട്ടപെട്ടിരുന്ന ലുക്ക് പോയതോടെ ആളുകൾ കയ്‌വിട്ടു തടിച്ചു പോയതോടെ.... പിന്നെ പഴയ പെർഫോമൻസ് ഇല്ലതാനും....
Nivin hey jude nu vendi over thadi vechu, thirichu pazhaya pole aavan pattiyilla.
എന്റെ bathroom വൃത്തികേട് ആയി കിടക്കുമ്പോൾ അബ്ബാസ് വന്നാലോ എന്ന് പേടിച്ചിരുന്ന എന്റെ കുട്ടികാലം 😂😂😂
അമര ത്തിൽ മാതു വിന്റെ കഥാപാത്രം മമ്മൂട്ടി ക്ക് ഒപ്പം പ്രാധാന്യം ഉള്ള കഥാപാത്രം ആയിരുന്നു . ഇന്നും പ്രേക്ഷക മനസ്സിൽ ഇടം പിടിച്ച കഥാപാത്രം 🥰🥰🥰🥰🥰🥰
Currect
ആദ്യം കനക ആയിരുന്നു പിന്നെ പകരം മാതു വന്നു
@@bindulekhapradeepkumar6953 kanakayekkal mammookkayude makalavan nallathu maathuthanne
ദിലീപ് ഒരുകാലത്ത് ജനപ്രിയ നടനായിരുന്നു ദിലീപിന്റെ സിനിമയുടെ മുൻപിൽ മറ്റു സൂപ്പർസ്റ്റാറുകൾക്ക് വരെ പിടിച്ചു നിൽക്കാൻ കഴിഞ്ഞിരുന്നില്ല ഒരുകാലത്ത് അദ്ദേഹത്തിന്റെ ചില തെറ്റായ തീരുമാനങ്ങൾ കാരണമാണ് സിനിമയിൽ അവസരങ്ങൾ കുറഞ്ഞത് മഞ്ജു വാര്യരെ ഒഴിവാക്കി കാവ്യാമാധവന് വിവാഹം കഴിച്ചതിനുശേഷം ജനശ്രദ്ധ നേടിയ സിനിമകൾ അദ്ദേഹത്തിന് വളരെ കുറവാണ്
ഇതൊക്കെ മുൻകൂട്ടി അറിയാവുന്നവരാണ് m&m
നിങ്ങളിൽ എത്ര പേർക്ക് അറിയാം നടൻ അബ്ബാസ് അഭിനയിച്ച എല്ല സിനിമയിലും അദ്ദേഹം main Hero അല്ലായിരുന്നു ഒന്നുകിൽ ഹീറോടെ അനിയൻ അല്ലെങ്കിൽ ഫാമിലി സെൻ്റിമെൻ്റ് പടത്തിൽ മകൻ്റെ character
പിന്നീട് അദ്ദേഹം അഭിനയിച്ച സീരിയലിലും അങ്ങനെ തന്നെ ആയിരുന്നു😮😢
Kadhal desham vineeth abbas both are heroes
Hero alla ennale ayal paranjath @@Abhijith7889
No കാതൽ ദേശം, പൂചൂടവ, മധുമിത, VIP,
Kaannazi pottum tottum
Harpic nt peril njanum palapozhum abbas nte peril friends nte idayil thamasha paranjitundu. But, ipo ayalude story ketapo pavam thinnunnu..😢 ini orilalum njan kaliyakilla.. 😊
Prince exactly look like Kalpana ma'am
തമിഴ് ഓർത്തഡോൿസ് ഒന്നുമല്ല കാരണം... ചാർമിളയുടെ കരിയർ തീരാൻ കാരണം - ബാബു ആന്റണി.... ബാബു ആന്റണിയെ കണ്ടാണ് ഡിമാൻഡ് ഇട്ടിരുന്നത് ... അത് തീർന്നപ്പോൾ ഡിമാൻഡും തീർന്നു...
Yes
ഇതിൽ പലർക്കും അഭിനിയത്തിൽ കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല അതാണ് കാരണം
What about Rahman, Babu Antony ‘s career?
ചാർമിള അല്ലെ പണ്ട് കയ്യ് ഞെരമ്പ് മുറിച്ചത്..... അവൾക്ക് ബാബു ആന്റണി നെ വെല്യ ഇഷ്ട്ടം ആയിരുന്നു അന്ന്...
Babu Antony cheated her. Avar living relationil ayirunu.
അവൻ അവളെ പല തവണയായി ഉപയോഗിച വലിച്ച് എറിഞ്ഞു
@@vdubalrampm2648കള്ള കൃസങ്കി ബാവു.
What about Nishant Sagar? He is talented. But, negative role adakkam cheithittum evideyum ettunnilla!
ദേവൻ ഒരിക്കലും തന്റെ കരിയറിൽ താഴ്ന്നതായി തോന്നുന്നില്ല ❤️.. Devji
ചാർമിള jb junction ഇൽ പറഞ്ഞത് ഇത്രയും സൗന്ദര്യമുള്ള ഒരാൾ ഈ കഥാപാത്രത്തിന് ആവശ്യമില്ല എന്ന് പറഞ്ഞാണ് ഭരതൻ അമരത്തിൽ നിന്നും മാറ്റിയതെന്നാണ്
Yes 💯
Athe mathuinte Character
മാതു മെക്കപ്പിലെ വെളുപ്പിക്കലാണ് എന്ന് പറഞ്ഞിട്ടുണ്ട്@@shrutimohan8908
കനക ആയിരുന്നു മാതുവിന്റെ റോളിൽ ആദ്യം
@@KanakaKanaka-nf2gj kanka suit Avilla.. she looks like big girl...
But mathu apt ane as 15 16 yr old girl
രഞ്ജിത കാഞ്ചിമടധിപതിയുടെ കൂടെ അനാശ്വസനത്തിന് അറസ്റ്റ് ചെയ്തത് 2004ലെ എല്ലാം പത്രത്തിലും ഉണ്ടായിരുന്നു അന്ന് സ്കുളിൽ പഠിക്കുബോൾ ഞാനും വായിച്ചിരുന്നു
Super bro. കൂടുതൽ വിഡിയോസ് വേണം
ബ്രോ കിടിലൻ വീഡിയോ എന്തായാലും ഷെയർ ചെയ്യും.
അബ്ബാസിനെ ഏറ്റവും കിടിലൻ ലൂക്കിൽ കണ്ട സിനിമയായിരുന്നു കാതൽ ദേശം. എന്നാൽ പിന്നീട് 3 വർഷത്തിന് ശേഷം അബ്ബാസ് വണ്ണം വെച്ചപ്പോൾ ആ പഴയ സൗന്ദര്യമൊക്കെ പോയി.
കൃഷ്ണ..വിജയ് യുടെ ഷാജഹാൻ എന്ന പടത്തിൽ കൊള്ളാം 👍👍👍
Prince തെറ്റായ തീരുമാനം❎ തെറ്റായ സമൂഹം✅🤦🏻♂️
🤣🤣
Samooham enth venam? Silk Smitha de koode B grade padathil abhinayikenda enth karyam arnu Urvasi dem Kalpana dem aniyanu? A padangalil abhinayikunna oralde koode intimate scenes abhinayichal athellam abhinayam anenum cinema anenum ellavarum vicharikkanam ennilla. Ini ellam manasilakunna aalukalk polum ingane adult movie heroines nte koode abhinayikunath ishtapettilla enn varum. Avar kalyanathil nin maari enum varum
@@spacebug-k1fkadamattath kathanar ayi Vanna prakash Paul marichilla
Uvva avanod aarelum paranjo semi nude scenes il act cheyyaan?
Avane kuttappeduthunnilla but he could have been more careful nthayalum aalkaar kaanum bit inte oppm aayaalum main print aayaalum
Avante veettukaare aahn paraye sath
@@silvereyes000ഒരാൾ ആരുടെ കൂടെ അഭിനയിക്കണം എന്ന് സമൂഹം ആണോ തീരുമാനിക്കുന്നത്?
12:47 Vijay സിനിമയിൽ 2nd hero vare ആയിട്ടുണ്ട്
ഷാജഹാൻ
@SahadCholakkal കണ്ടിട്ടുണ്ട്
പറയുമ്പോൾ റഹ്മാന്റെ പേര് ആണ് ആദ്യം മനസ്സിൽ വരുന്നത്... കാര്യം അദ്ദേഹം തിരിച്ചുവരവ് നടത്തി എന്ന് പറയാനാവുമെങ്കിലും ഒരിക്കലും പഴയതുപോലെയായില്ല ഒന്നും...
@@jiskachappilly റഹ്മാൻ ഫീൽഡ് ഔട്ട് ആകാൻ കാരണം റഹ്മാനെക്കാൾ കഴിവ് ജയറാം, mukesh, ജഗദീഷ്, സിദിഖ്, ശ്രീനിവാസൻ തുടങ്ങിയ നടൻമാർക്ക് ഉണ്ടായിരുന്നു ഇവരൊക്കെ സ്വന്തമായി ഡബ് ചെയ്യുമായിരുന്നു. ജോഡിയായി അഭിനയിച്ച ശോഭന പക്വതയുള്ള കഥാപാത്രങ്ങൾ ചെയ്തു തുടങ്ങിയപ്പോഴും റഹ്മാൻ ചോക്ലേറ്റ് നായകനായി തന്നെ നിന്നുപോയി. നടിമാരെ പോലെയല്ല നടന്മാർക്ക് സ്വന്തം ശബ്ദം കൊടുക്കാൻ കഴിയാത്തത് ഒരു പോരായ്മയാണ്
@@navaneetha106because of two things 1 he left to Madras 2 the family/ love saga ended in 1986 and emergence of lal and his kind of akalathe payyan films
ദേവൻ സൗന്ദര്യം കൊണ്ടും ശബ്ദം കൊണ്ട്. വളരെ നല്ലൊരു super സ്റ്റാർ nadan ആവേണ്ട ആൾ ആരുന്നു.
Nayakan akanula kazhivu ella
💥💥💥🎈🎈ആഹാ, കൊള്ളാം! 👍🙋♂️✨
First 😍 good video bro
❤️
ഒരു ജ്യോൽസ്യൻ പറഞ്ഞത് കേട്ട് പൂർണ്ണമായും സഹനടൻ റോൾ ഒഴിവാക്കുകയും ഇനി മുതൽ നായകവേഷത്തിൽ മാത്രമേ അഭിനയിക്കുകയുള്ളൂ എന്ന് തീരുമാനിച്ച ലാലു അലക്സ് .
Atgeppo😢
@@Ak_724വളരെ മുമ്പാണ് ചങ്ങാതീ.
🥲 Lalu Alex is a terrific performer. എത്ര വേഷം കളഞ്ഞു കാണും.. 😯
നീ ചത്തില്ലേ ചങ്ങാതി 🙏@@SabuXL
ആ തീരുമാനം കൊണ്ട് രണ്ട് കൊല്ലത്തോളം വീട്ടിലിരുന്നു .. തിരിച്ച് വിളിച്ചു കൊണ്ട് വന്നത് മമ്മൂട്ടി ആണെന്ന് ലാലു അലക്സ് പറഞ്ഞിട്ടുണ്ട്. പാഥേയം സിനിമയിൽ..
What about meera jasmine she declined twenty twenty & gets banned ruined her career
ഒരുപാട് കാര്യം അറിയില്ലായിരുന്നു. ഡീറ്റെയിൽ ആയി പറഞ്ഞു തന്നതിന് ❤️❤️❤️❤️❤️
Nalla makeover oke koduthal oru kidilan villan aan machan. Oru thirich varav undavate en vicharikunu
ആരണ്യകം സിനിമ പ്രതീക്ഷിച്ച പോലെ വിജയിച്ചിരുന്നെങ്കിൽ ദേവൻ സൂപ്പർ താരം ആകുമായിരുന്നു
Ithil abbas, kunjaco, prasanth, karan ellavarum bangiyum nalla acting um arinja aalukalanu. Avare cinema politics plan cheythi chathiyil peduthi purathakiyathanu.
അബസിന്റെ മെയിൻ പ്രശനം തമിഴ് അറിയില്ലയാരുന്നു അത്കൊണ്ട് കുറെ നല്ല സിനിമകൾ അയാൾക് നഷ്ടമായി
Appol angeru enna bhashaya parayunne??😮
@alice-yl1nu Hindi
@@alice-yl1nuഹിന്ദിയും ഇംഗ്ലീഷും
അവസാനം ചാർമിള ലാൽജോസ് ന്റെ വിക്രമദിത്യൻ എന്ന സിനിമയിൽ ഒരു പ്രധാനം ഇല്ല ഡയലോഗ് പോലും വളരെ കുറവും 🤣🤣🤣
വിക്രമാദിത്യൻ ൽ അഭിനയിച്ചിട്ടുണ്ടോ
@amaira-mb7tb ഉണ്ണി മുകുന്ദന്റെ അമ്മ ആയി.
Lal Jose assist cheytha movie il ivar heroine aayirunnappol moashamayi perumariyittund. Charmilaye peru vilichu ennum paranj avarude Amma van vazhakkayi....last film director Kamal ath solve aakki vittu.
@@vazhathopevlogs2027 ഫിലിം കരിയർ മാത്രമല്ലല്ലോ, ജീവിതത്തിലും പണികിട്ടയതല്ലേ അവർക്ക്.
@ATL-h1r
അവളെ ഒരാൾ നായിക ആകാം എന്ന് വെച്ചാൽ നായിക അല്ലാതെ ചെയുകയില്ല, കറുപ്പ് മേക്കപ്പ് ഇൽ അഭിനയിക്കുക ഇല്ല,
അവളുടെ ഇഷ്ട്ടത്തിന് സിനിമ പിടിക്കാൻ പ്രൊഡ്യൂസർമാർക്ക് തലയ്ക്കു ഓളം ഒന്നും ഇല്ല, അവർക്ക് യാതൊരു ഉപകാരവും ഇല്ല,
അങ്ങനെ ഉള്ള ആൾക്കാർ ദൈവം വിചാരിച്ചാലും രക്ഷപെടാൻ പറ്റുകയില്ല..
കാശിന്റെ അഹങ്കാരം കൂടിയാൽ അത് ആപത്താണ്
Manju warrier taking break in movies was a big loss both for her and malayalam cinema 💔
Abbaz നിലവിൽ ഒരു Motivation Speaker ആണ്
5:44 karan 15 am vayssil abhinayicha kuyiline thedi enna padathil lalettan addhehathinte villain aayirunnu
😮
Devan negative character super aanu
Prince ne kaanaan kalpana chechiye pole und😢
Devan ne ithil cherkkaan pattumennu thonnunnilla...he was something different... something is deep about him ...a handsome n charming personality...❤..ramji rao speaking n Aaranyakam...
ദേവൻ നായകനായ.... Horror movie ആയ "ബ്രഹ്മരക്ഷസ്സ് " പറഞ്ഞില്ലല്ലോ??
Ayo ath😂
ദേവന്റെ കാര്യം പറഞ്ഞത് ശരിയല്ല.വെള്ളം സിനിമ എടുത്തതിൽ നിന്നും ഉണ്ടായ പ്രശ്നങ്ങൾ നിമിത്തം അദ്ദേഹം മലയാളത്തെ ഉപേക്ഷിച്ചു പോയതാണ്.ഒരു കൊച്ചു ചെറുക്കൻ നിർമ്മാ താ വാക് ന്നത് പലർക്കും ഇഷ്ടപ്പെട്ടില്ല ഇതിൽ നിന്നുമുണ്ടായ എതിർപ്പുകൾ ആണ് സിനിമ ഇറങ്ങാൻ വൈകിപ്പിക്കുന്നതിലേക്ക് നീണ്ട് പോയ്.ആ അഞ്ചു വർഷങ്ങൾ കൊണ്ട് മലയാള സിനിമ പുതിയ രീതിയിലേക്ക് മാറി കഴിഞ്ഞിരുന്നു.ആ സമയത്ത് റിലീസ് ആയ വെള്ളത്തിനു പിടിച്ചു നില്കാനായില്ല.ഇതിന്റെ കടം തീർക്കാനായി നാട് വിട്ട് പോകേണ്ടി വന്നതാണ്.വില്ലൻ ഇല്ലേ നായകൻ ഇല്ല എന്ന് ഏതൊരു നായക നടനും ബോധ്യമുള്ളതാണ്.നായകനോളം തന്നെ പ്രതി നായകനും ഉണ്ട്.അത് അറിയാതെ യാണ് സംസാരിക്കുന്നത്.
Nalla oru video.
ബ്രോ ഈ വിഡിയോയിൽ കരണിനെ കുറിച്ച് പറഞ്ഞ ഭാഗം മുഴുവൻ ഫേസ്ബുക്കിൽ ആരോ അതേ പടി copy&paste ചെയ്തിട്ടുണ്ട്. ഞാൻ കുറച്ചു മുൻപേ വായിച്ചു.
9:43 അനന്തരാമൻ(Appuppan and the Boys/Nissaram): നമ്മളെയാണല്ലോ മച്ചമ്പി...😂
പക്ഷെ പുള്ളി കാരണമാണ് ഇപ്പോഴെങ്കിലും ദേവ്ജിക്ക് കിട്ടേണ്ട പ്രശസ്തിയും ആരാധകരുമൊക്കെ കിട്ടിയത്😊❤
കോവിഡ് കിഡ്സ് ന് അങ്ങനെയൊക്കെ തോന്നും .... ദേവൻ ദീർഘകാലമായി ഫീൽഡിൽ ഉളള ഒരു നല്ല നടൻ ആണ് .
@myownviewonly3760 Ath ariyaamallo. Pakshe Devan enna peru ippozhalle ellavarude vaayilum eppozhum indaavunnath. Allenkil almost ellaavarum addhehathe aa cinemayil abhinayicha aal, ee cinemayile villain aayi vannath, anganeyokkeyalle pulliye address cheythirunnath
കൃഷ്ണയുടെ വീട് എന്റെ കോളേജ്നു അടുത്താണ്
Abbas ❤
❤️
🥴😜ദിലീപ്🎉
ദിലീപ് ഒരു നടിയെ ആക്രമിച്ച് പ്രതികാരം ചെയ്തോണ്ട് fake image നഷ്ടപെട്ടന്ന് തനി സ്വഭാവം നാട്ടുകാർ തിരിച്ചറിഞ്ഞ career ഇല്ലാതായ നടൻ
അല്പം മനുഷത്വം കാണിച്ചിരുന്നേൽ fake image പിടിച്ചു നിർത്തി ആളുകൾ സ്വഭാവം മനസിലാക്കാതെ കുറെ കാലം കൂടി മുന്നോട്ടു പോകാമായിരുന്നു
തിരിച്ചു വരവിനു ശ്രമിക്കുന്നുണ്ടേലും ഏത് social media യിലും ഒരു photo കണ്ടാൽ പോലും ആളുകൾ negative comment പൂര തെറിയും
ചില മാമ മാധ്യമങ്ങളും താങ്ങികളും അല്ലാണ്ട് ആരും ഇല്ല support ചെയ്യാൻ
ജീൻസ് സിനിമ വേണ്ടെന്ന് വെച്ചത് 2,3 വർഷമാണ് ശങ്കർ ചോദിച്ചത്,
കരൻ ആന്റി ലക്ഷ്മി എന്ന് കേട്ടി ട്ട് ഉണ്ട്
ദേവന്റെ ഒക്കെ വോയിസ്🔥
Devji💥🔥🔥
രഞ്ജിതയെ കണ്ടാൽ melanie rios നെ പോലെയുണ്ട്
9:06 kalppana chechi boy aayath polea ind
ദേവൻ പണ്ടത്തെ A പടത്തിൽ അഭിനയിച്ചിട്ടുണ്ട് .. 😊
Aara illathe ellarum ind😂😂
@@vibe1776 നിറമുള്ള രാത്രികൾ; ഈ മൂവിയിൽ നായികയുടെ കാമുകൻ ആയി ദേവ്‌ജി വരുന്നുണ്ട്, പക്ഷെ ഇതിൽ സുരേഷ് ഗോപി ഒരു ബെഡ് സീനിന് മാത്രം എന്തിന് അഭിനയിച്ചു എന്നറിയില്ല😅
7:47 ഇവരുടെ അഹങ്കാരത്തിന് യാതൊരു കുറവുമില്ല 😂
എനിക്കൊരു സംശയം ഈ മാസ്റ്റർ കരൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ
ഉണ്ട്
Yes
മലയാളത്തിൽ last അഭിനയിച്ചത് 2005 ൽ ഇസ്ര എന്നൊരു സിനിമ ആണ്. കരണും റിയാസ് ഖാനും ആയിരുന്നു actors.തമിഴിൽ കുറച്ച് വർഷം മുൻപ് സൂരൻ എന്നൊരു സിനിമ ആണെന്ന് തോനുന്നു last ഇറങ്ങിയത്. @@aswathiaswathi3610
Merra jasmine ,Twenty Twenty movie ഒഴിവാക്കിയതോടെ carrier nte നലൊരു ,ശതമാനം പോയി
സത്യം നല്ലൊരു actress ആണ്
@ismailmanalath7338 Twenty Twenty ൽ നിന്നും പിന്മാറിയത് കാരണം star value polumo കുറഞ്ഞു പോയി
കരണിൻ്റെ ആ ആൻ്റി യുടെ മുഖം എന്തേ കാണിക്കാത്തത് അവർ ഇരയൊന്നും അല്ലല്ലോ?
ലക്ഷ്മി എന്ന ആക്റ്റർ ആണ് പടയപ്പ സിനിമയിലെ രജനിയുടെ അമ്മ
Athu verum generic photo aarunnu. Oru impactnu vendi blur cheythatha
Kalpana maminte male version aayirunnu alle brother...
Respect Abbass❤
Aish was a starting star at that time
Devan nalla actor aanalo.. Field out ayapole thonunnila
Urvashide aniyante karyathill njan societye kuttam paryunnulu
Kalam is also a fact if he was doing it now webseries star,etc etc eg sunny leone
Annokke 16 okke valya issue illatha age aayirunnu
Orupaad actors/actresses debut cheythappol athilum young aayirunnu
R rated movies okke athyavasham profitable aayirunnu
Athkond orupaad per angane roles cheythittund
Innu A listers aayitt relation ulla aarum angane ulla roles cheyyilla web series il polum cheyyilla kaalam maari
Avan cheytha movie but valare explicit scenes ullathaan ( him being a young kid was very controversial) ath purath vannond aayirikkum suicide cheythath
Aa kaalam angne aanu
കരൺ❌മാസ്റ്റർ രഘു✅
നല്ല video ❤
ഈ ലിസ്റ്റിൽ വരാൻപോകുന്ന അടുത്ത നടൻ ദളപതി വിജയ് 😂😂
I really want Abbas to come back on track 🥹❤️
Urvashi brother😢
Pandathe devane kanumbo saiju kuruppine polund
സൂപ്പർ
'ശങ്കറിന്റെ ജീൻസ് '🙄
അബ്ബാസ് ❤
2:22 athu enthu thengaya 97 ajith 5 padam nirathi pottichuittu adhtha varsham padam undaayirunallo pinne abbas nthe main preshanam pullide own voice allayirunu dubbed voice aayathondu aanu vera kaaranam.
Part 2 venam
ശങ്കറിൻ്റെ പേര് മറന്നോ ബ്രോ?
1990 varshangalkku shesham paranja dailogue pole ayi
ആരാണ് നാടുവാഴിയിലെ തെലുങ്ക് റീമേക്ക് ചെയ്തത്
The explanations here is very simplistic and somewhat childish in certain cases.
5:04 SHROOV
abbas എന്ന നടൻ ഇയാൾ ആണ് എന്ന് അറിഞ്ഞില്ല 😮 😅
Charmila 😅 oh it's similar to my name
അബ്ബാസിന്റെ കഥ വല്ലാണ്ട് വിഷമം തോന്നി 😢😢
9:46 😂😂
Abhazz ne patti ariyan vannavar🙌
സൈമൺ പീറ്റർ നിനക്ക് വേണ്ടി,. ദേവൻ
Jeans tamil movie Abbas ആയിരുന്നെങ്കിൽ super ആയിരുന്നു 👍
ഈ വീഡിയോയിലെ താരം അബ്ബാസ് ആണ്.
Barathante shalyam karanam aayirikkum charmila. Maari ninnathu.....
Photo 😎
Time and decisions knitting our fate...
ദേവൻ.ഇപ്പോഴും.സുപർ