കിടിലൻ ടേസ്റ്റിലുള്ള ഉണക്കമീൻ വീട്ടിലുണ്ടാക്കുന്ന ഞെട്ടിയ്ക്കുന്ന ടിപ്സ് | Homemade Dried Fish Tips

Поділитися
Вставка
  • Опубліковано 1 жов 2024
  • അഴുക്കില്ലാത്ത ഫ്രഷ് ഉണക്കമീൻ വെയിലത്തൊന്നും വെയ്ക്കാതെ ഉണ്ടാക്കാം | സിമ്പിളായി ഉണക്കമീൻ ഫ്രിഡ്ജിൽ തന്നെ ഉണ്ടാക്കിയെടുക്കാം | How to make dried fish at Home
    Get the Best price at Indiamart:
    Dry Fish: dir.indiamart....
    Fish: dir.indiamart....
    Fish Pickle: dir.indiamart....
    #kitchentips
    #fishrecipe
    #amazingvideo
    #unakkameen
    Fish cleaning tips 👉👉 • എത്ര കിലോ മീനാണെങ്കിലു...
    Fish storage tips 👉👉 • മീനും ഇറച്ചിയും മാസങ്ങ...
    Jackfruit seed tips👉👉 • ചക്കക്കുരു വർഷങ്ങളോളം ...
    I hope you have enjoyed the video and assure you of my best efforts to entertain you all with latest and variety videos of many subjects. Please like, share, subscribe my channel and forward your valuable comments, suggessions, advice and support my channel.👍👍
    ------------------------------------------------------------------------------------------------
    Please follow my pages in FACEBOOK: bit.ly/3fOI1Z1
    INSTAGRAM : bit.ly/2T3nREB.
    ------------------------------------------------------------------------------------------------
    THANKS TO ALL MY VIEWERS..❤
    Resmi
    #kitchentips
    #besttips
    #usefultips
    #amazingideas
    #amazingkitchenhacks
    #fish
    #dryfishrecipe
    #kitchentips
    #tipsmalayalam
    #tipsandtricks
    #tips
    #kitchenhacks
    #kitchenhacksideas
    #usefultips
    #usefulkitchentips
    #hometips
    #homekitchentips
    #homelytips
    #homelyideas
    #homelytricks
    #amazingtips
    #amazingkitchentips
    #amazingkitchentipsandtricks
    #amazingideas
    #amazingkitchenideas
    #amazingkitchenhacks
    #bestkitchentips
    #besttips
    #besttipsandtricks
    #easytips
    #easykitchentips
    #easytipsandtrick
    #tipsandtricks
    #kitchensupplies
    #nonveg
    #nonvegrecipe
    #fishcleaning
    #fishstoring
    #fishcleaningideas
  • Навчання та стиль

КОМЕНТАРІ • 656

  • @ramzanshibili5828
    @ramzanshibili5828 2 роки тому +110

    ഒരിക്കലും വിചാരിച്ചിട്ടില്ല ഇങ്ങനെ ചെയ്യാൻ പറ്റും എന്ന്👌👍

    • @revammababy7648
      @revammababy7648 Рік тому +8

      L

    • @premajap4440
      @premajap4440 Рік тому +8

      @@revammababy7648 qaa

    • @ziyaas5548
      @ziyaas5548 Рік тому +1

      Meenil nalla kallupp itit arippa [ hole ]ulla പത്രത്തില്‍ itit adinte mugalil mudi vech weit it vekuga ravile vechal vaiguneram avumpoyekk adinte vellam muyuven pogum.pinne freezeril sookshich vekkam

    • @maryjose8558
      @maryjose8558 10 місяців тому

      ​@@ziyaas5548😅!?#

    • @VasanthaKp-uj2hq
      @VasanthaKp-uj2hq 10 місяців тому

      ​@@revammababy7648😅

  • @chidambarancp4577
    @chidambarancp4577 2 роки тому +51

    പൊളിച്ചു ഇതു വേറെ ലവലാ മച്ചു അടി ലൈക്ക്

  • @Unlversas
    @Unlversas Рік тому +12

    ഇത് മരവിച്ച മീൻ ആണ് വെയിൽ കൊണ്ട മീൻ ഒന്ന് വേറെ ലെവൽ ആണേ

  • @thresya6224
    @thresya6224 2 роки тому +2

    മാന്തൾ ഇതുപോലെ ചെയ്യാൻ പറ്റൊ

    • @ResmeesCurryWorld
      @ResmeesCurryWorld  2 роки тому

      ഞാൻ ചെയ്തിട്ടില്ല, ഒന്ന് നോക്കാം

  • @aneezaashkar9023
    @aneezaashkar9023 2 роки тому +2

    ഉണങ്ങിയ മീൻ ഫ്രൂഡ്ജിന്റെ വെളിയിൽ സൂക്ഷിച്ചു കൂടെ

    • @ResmeesCurryWorld
      @ResmeesCurryWorld  2 роки тому

      വേണ്ട, വെയിലത്ത് ഉണ്ടാക്കിയാൽ വെയ്ക്കാം

  • @jaimonthomaspulickal7147
    @jaimonthomaspulickal7147 2 роки тому +1

    വീഡിയോ ചെയ്യുമ്പോൾ മാക്‌സി മം അച്ചടി ഭാഷ ഉപയോഗിക്കുന്നതാണ് നല്ലത്

  • @princeofdarkness874
    @princeofdarkness874 9 місяців тому +1

    ഏയ്യ് ഇത് ചിലർക്കൊന്നും മനസ്സിലാകില്ല. ഈ അയല മാവേലി സ്റ്റോർ ഇൽ ആണോ അതോമെഡിക്കൽ ഷോപ്പിൽ ആണോ കിട്ടുന്നെ, എന്ന് കൂടി പറയോ. ഞാൻ hardware ഷോപ്പിൽ നോക്കി. അവിടെ ഇല്ലാന്ന് 😐

  • @miniva5265
    @miniva5265 2 роки тому +7

    Idea കൊള്ളാം..... പക്ഷേ
    Plastic container ൽ ഉപ്പ് problem അല്ലേ dear....

  • @grasshopper7192
    @grasshopper7192 2 роки тому +1

    ഇത് ഇപ്പോൾ ആണോ മാനിസിലാകുന്നത്??? ഫ്രിഡ്ജിൽ കുറച്ചു നാൾ ഇരുന്നാൽ പച്ചക്കറി പോലും നീര് വലിഞ്ഞു പോകും പച്ചമുളക് ഒക്കെ നോക്ക്

  • @mym4817
    @mym4817 11 місяців тому +1

    അയില അല്ലാതെ ഏതു മീനും പറ്റുമോ

  • @AbdulAzeez-vi8kg
    @AbdulAzeez-vi8kg 2 роки тому +1

    ഫ്രിഡ്ജിൽ വെച്ച മീനിൽ എങ്ങനെയാണ് പുഴു വരുന്നത് സഹോദരി ഒന്നു പറഞ്ഞുതരാമോ

    • @ResmeesCurryWorld
      @ResmeesCurryWorld  2 роки тому

      ഉപ്പിടാതെ ഒന്ന് രണ്ടാഴ്ച വെച്ച് നോക്കൂ..

  • @sulaikhasalim434
    @sulaikhasalim434 2 роки тому +2

    Meenunakkanithraeasiyayirunnosooparidea

  • @gaggsy2969
    @gaggsy2969 2 роки тому +5

    വെയിലത്ത് വച്ച് ഉണകുന്നത് അണ് നല്ലത്

  • @princeofdarkness874
    @princeofdarkness874 Місяць тому +1

    ആവശ്യമില്ലാതെ വെറുതെ സമയം കളയല്ലേ 😐. വീട്ടുകാർക്കോ നാട്ടുകാർക്കോ കൊടുക്കാൻ പറഞ്ഞു തരണോ 🙄

  • @lifeline7363
    @lifeline7363 2 роки тому +9

    Tip അടിപൊളി ആണല്ലോ try ചെയ്യാം

  • @bindusyam134
    @bindusyam134 2 роки тому +2

    Freezeril ano vekande🤔

  • @maimoonafarook3834
    @maimoonafarook3834 2 роки тому +1

    ഞാൻ ഇത് എത്രകാലമായി ഉപയോഗിക്കുന്നു കടയിലേത് വാങ്ങാറില്ല -മുള്ളൻ മാന്തൾ 1നത്തൽ ഉണ്ടാക്കും

  • @JosephKv-bc7cl
    @JosephKv-bc7cl 2 місяці тому +1

    ഇത് എത്ര ഡിഗ്രി സെന്റിഗ്രാടീൽ ആണ് വെക്കേണ്ടത് അതുകൂടി പറയാമായിരുന്നു

  • @sharafudheenp-5248
    @sharafudheenp-5248 2 місяці тому +2

    എന്തിനാ ഉണക്കി കഴിക്കുന്നത് ഫ്രഷ് കഴിച്ചാൽ പോരെ റിസ്ക് ഒഴിവാക്കൂ

  • @anandhamsanthosh4002
    @anandhamsanthosh4002 2 роки тому +1

    Ith ethra nal upayogikan patum???

    • @ResmeesCurryWorld
      @ResmeesCurryWorld  2 роки тому +1

      ഞാൻ രണ്ടാഴ്ച്ച വരെ ഉപയോഗിച്ചിട്ടുണ്ട്.. 🙏

  • @abdurahimankunnathil1144
    @abdurahimankunnathil1144 2 роки тому +9

    മത്സ്യം ഫ്രിഡ്ജിൽ വച്ച് ഉണക്കുന്നതും ചക്കക്കുരു ചേർത്ത് മത്സ്യ കറി ഉണ്ടാക്കുന്നതും ആദ്യമായിട്ടാണ് കാണുന്നത്. കിട്ടിയ വിവരത്തിന് നന്ദി. ചെയ്തു നോക്കാം.

    • @ResmeesCurryWorld
      @ResmeesCurryWorld  2 роки тому +1

      ഒരുപാട് നന്ദിയുണ്ട് 🙏🙏. ഇനിയും കാണണേ

    • @abdurahimankunnathil1144
      @abdurahimankunnathil1144 2 роки тому +1

      @@ResmeesCurryWorld Sure, thanks.

  • @graceantony2592
    @graceantony2592 2 роки тому +3

    Good information 👍
    പിന്നെ ഈച്ച ഇരുന്ന് മുട്ടയിടുമ്പോഴാണ് പുഴുവുണ്ടാവുന്നത്.

  • @haziqbinfaiz366
    @haziqbinfaiz366 2 роки тому +1

    സൂപ്പർ വിദ്യ 8ദിവസങ്ങൾ കഴിഞ്ഞാലും freezer ൽ വെക്കേണ്ടേ

  • @mumthazbeegom7754
    @mumthazbeegom7754 2 роки тому +2

    ഇതൊക്ക വർഷങ്ങൾക്ക് മുമ്പ് എന്റെ ഉമ്മ ചെയ്യാറുള്ളതാണ്.

  • @Mathaitu
    @Mathaitu 3 місяці тому +4

    ഞാൻ ഇതുപോലെ ചെയ്യുന്നുണ്ട് സൂപ്പർ ആണ് 👌👌👌

  • @sandhyaatv2522
    @sandhyaatv2522 2 роки тому +1

    ചക്കക്കുരു ഒരുപാട് വേവ് ഉള്ളതല്ലേ രണ്ടും കൂടി ഒരുമിച്ച് വെക്കുമ്പോൾ മീൻ പൊടിഞ്ഞു പോവില്ലേ

  • @nazeemasalim4099
    @nazeemasalim4099 2 роки тому +1

    Alpam kanjivellathil kazhukiyalmathi uppupokum

  • @rajeshkc1749
    @rajeshkc1749 2 роки тому +2

    🙏🇮🇳🚩ഞാൻ എന്റെ ഭാര്യയോട് പറഞ്ഞിട്ടുണ്ട്❤️ചേച്ചി പറഞ്ഞു തന്നത് പോലെ ചെയ്യുവാൻ🌹❤️നന്ദി🌹❤️🙋‍♂️🙋‍♂️🙋‍♂️👍👌🙏🇮🇳🚩🚩🚩

  • @hamzasss698
    @hamzasss698 2 роки тому +4

    നൂല്‍ചാക്കില്‍ കല്ലുപ്പില്‍മീന്‍അടുക്കിവെക്കുകഉപ്പ്നല്ലവണ്ണംചേര്‍ത്ത് വലിഞ്ഞ്കെട്ടി തൂക്കിവെക്കുക നാല്ദിവസംകൊണ്ട്ഉണക്കമീന്‍ റെഡി

    • @ResmeesCurryWorld
      @ResmeesCurryWorld  2 роки тому

      🙏🙏

    • @mumthazmc
      @mumthazmc 2 роки тому

      ചാക്കിനു പകരം എന്തെങ്കിലും വേറെ വല്ല വഴിയും ഉണ്ടോ

  • @chandrikamuraleedharan2216
    @chandrikamuraleedharan2216 2 роки тому +1

    Newspaper murichittalum mathy....

  • @agprncy
    @agprncy 2 роки тому +1

    എല്ലാ മീനും ഇതു പോലെ ചെയ്യാൻ പറ്റുമോ

  • @Aniestrials031
    @Aniestrials031 Рік тому +2

    ഉണക്ക മീൻ ഉണ്ടാക്കുന്ന വിധം ഇഷ്ടായി 👌👌എനിക്ക് ഉണക്കമീൻ ഇഷ്ടാണ്. കടയിൽ നിന്നും വാങ്ങിയാൽ ഉപ്പ് കൂടുതൽ ആണ്. കുറെ നേരം വെള്ളത്തിലിട്ടു വച്ചിട്ടാണ് വറക്കുന്നതു

  • @ayishaathaloor2853
    @ayishaathaloor2853 2 роки тому +12

    സൂപ്പർ ചേച്ചി അടിപൊളി ഈയൊരു ടിപ്സ് പറഞ്ഞു തന്നതിന് താങ്ക്സ് ചേച്ചി 👌🏻👍🏻😘😘😘😍😍😍👌🏻👌🏻👍🏻

  • @ushaac4610
    @ushaac4610 2 роки тому +3

    ശരിയാണ്.. 👍ഇങ്ങനെ ഉണക്കിയെടുത്താൽ ഒരു കേടും കൂടാതെ കുറേ കാലം ഉപയോഗിക്കാൻ കഴിയും. ഞങ്ങൾ ഇങ്ങനെയാണ് ചെയ്യാറ്. പിന്നെ ഉപ്പുമീനിലെ ഉപ്പ് കുറയ്ക്കാൻ ഞങ്ങൾ ചെയ്യുന്നത് ഇങ്ങനെയാണ്. കുറച്ചു വെള്ളത്തിൽ ഉപ്പ് കലക്കി അതിൽ അന്നേരം ഉപയോഗിക്കാനുള്ള മീൻ കുറച്ചു സമയം ഇട്ടു വെയ്ക്കുക. സമയം വൈകിയാൽ മീനിൽനിന്ന് പൂർണ്ണമായും ഉപ്പ് നീങ്ങി പോകും. ഉപ്പ്മീനിൽ ഉപ്പ് വേണം. അത്കൊണ്ട് ശ്രദ്ധിച്ചു ചെയ്യണം. 👍👍

  • @AbdulKareem-ix1ks
    @AbdulKareem-ix1ks 2 роки тому +3

    Oru divasamuppil pothinju vekkuka pinneed randu divasam veyilil vekkam.uppukooduthal cherthal navinu pollan anubavappedum prathyekichu ayala matthi ennee meenukalil.

  • @myworld1608
    @myworld1608 2 роки тому +3

    Engane oru idea aadhyamayi kelkkunnu

  • @jayasheejaraj5466
    @jayasheejaraj5466 4 дні тому

    Kaaryam yellam kollaam varthaanam kurachu kooduthalaane athu sherikkum borring 😮😏😏😏

  • @glorybai8864
    @glorybai8864 2 роки тому +4

    super👌👌👌👌👌
    ആദ്യ മായിട്ടാണ് ഉണക്കമീൻ ഉണ്ടാക്കുന്നത് കാണുന്നത്

  • @mercyjose8150
    @mercyjose8150 2 роки тому +1

    എല്ലാ മീനും ഇങ്ങനെയാണോ ഉണക്കേണ്ടത്

  • @hridhikakutty839
    @hridhikakutty839 2 роки тому +2

    Enthayalum onnu try cheythittu thanne karyam.youtuble first time anennu thonunnu ethupole the video

  • @babuaniths5482
    @babuaniths5482 2 роки тому +1

    അതിനു ഫ്രഷ്മീൻ എവിടെക്കിട്ടും

  • @gamerniks2460
    @gamerniks2460 2 роки тому +1

    Fridge il anno freezeril. Ano

  • @rosajisaji5144
    @rosajisaji5144 2 роки тому +1

    Mathi parava okk ingane cheyyamo?

  • @sumaadcruz2119
    @sumaadcruz2119 10 місяців тому +2

    ഇങ്ങനെയൊക്കെ കഴിക്കാമോ

  • @addidevdev4066
    @addidevdev4066 2 роки тому +2

    നോക്കട്ടെ 👍
    വയറ്റിൽ അസുഗം വരില്ലല്ലോ 🤔

  • @abrahamkm5834
    @abrahamkm5834 2 роки тому +1

    വെയിലത്ത് ഉണക്കിയെടുക്കാൻ സാധിക്കില്ലയോ

  • @indianda_
    @indianda_ 2 роки тому +1

    ഇതിനെ ഉണക്ക മീനെന്ന് പറയില്ല. ഉപ്പൻ എന്നോ ഉപ്പിട്ട മീനെന്നോ പറയും. ഇത് ഫ്രിഡ്ജിൽ വയ്ക്കാതെയാണ് സാധാരണ ഉണ്ടാക്കുക.അതാണ് നല്ലത്. ഉപ്പിട്ടാൽ മീൻ ഇറച്ചി പഴങ്ങൾ എന്നിവ കേടു കൂടാതെ സൂക്ഷിക്കാം. കാരണം ഉപ്പിടുമ്പോൾ ഇത്തരം ആഹാര സാധങ്ങളിൽ ഉണ്ടാകാൻ സാധ്യതയുള്ള ഏകകോശജീവികളുടെ കോശങ്ങൾ നിർജലീകരിക്കപ്പെടും (ഓസ്‌മോസിസ് വഴി )അങ്ങനെ ബാക്റ്റീരിയങ്ങളും മറ്റ് മൈക്രോബുകളും ചത്തുപോകും. ഇത് അവ കേടുകൂടാതെ സൂക്ഷിക്കുവാൻ സഹായിക്കും. ഫ്രിഡ്ജ് ഉപയോഗിക്കേണ്ടതില്ല.പണ്ടുകാലത്തു വള്ളങ്ങളിൽ ഉൾക്കടൽ മീൻപിടുത്തക്കാർ ഇങ്ങനെ മീൻ ഉപ്പിട്ട് സൂക്ഷിക്കാറുണ്ട്.വള്ളത്തിൽ അന്ന് ഫ്രിഡ്ജോ ഐസോ കാണില്ല.
    ഉണക്കമീൻ വെയിലത്തോ ഡ്രൈയറുകളിലോ ആണ് തയ്യാറാക്കുന്നത്. ഉപ്പ് ഉപയോഗിക്കില്ല.ഉപ്പ് അമിതമായാൽ ശരീരത്തിൽ വെള്ളത്തിന്റെ അളവ് കൂടുകയും (എഡിമ )എല്ലാ പ്രായക്കാരിലും രോഗമുണ്ടാക്കുകയും ചെയ്യും.

    • @ResmeesCurryWorld
      @ResmeesCurryWorld  2 роки тому

      തികച്ചും നല്ല ഒരറിവ് തന്നതിന് നന്ദി.. തുടർന്നും വീഡിയോകൾ കണ്ട് സപ്പോർട്ട് ചെയ്യണെ 🙏🙏

  • @rosajisaji5144
    @rosajisaji5144 2 роки тому +1

    Adyanubhavam...

  • @shivaraman5396
    @shivaraman5396 Рік тому +1

    Njan...undakkarunde
    Fridjil...vakkarilla

  • @Straightforward098
    @Straightforward098 10 місяців тому +1

    Engane njan cheythitundu. Eppozhum fridgeil erippundu😊

  • @haseenapa2401
    @haseenapa2401 2 роки тому +1

    Padachonikariyum meen unagumonnu vagunnapole undakumo ee unakkameen

  • @santhinikumar1917
    @santhinikumar1917 2 роки тому +2

    Plastic box ill vachal health ne problem akukayilla

  • @dasanmdmnatural
    @dasanmdmnatural 2 роки тому +35

    മീൻ കൂടുതൽ കിട്ടിയാൽ നഷ്ടപ്പെടാതെയും ഉണക്കമൽസ്യമാക്കിയെടുത്ത് ഉപയോഗിക്കാവുന്ന ടെക്നിക് നമ്മെ സന്തോഷഭരിതരാക്കുന്നു. മായമില്ലാതെ ലഭിച്ച ഒന്നാന്തര വിദ്യയാണ് ഈ സംഭവം.
    Thanks Sister - all the best

  • @davidabraham789
    @davidabraham789 2 роки тому +1

    ഫ്രീസർ anno

  • @nadhazzvlog9284
    @nadhazzvlog9284 2 роки тому +1

    freezerilaanoo venkedth

  • @sinansinan7570
    @sinansinan7570 2 роки тому +1

    Inik ottum ishtamalla upumeen annal inik nannayi kayikendathum athann

  • @saibunnisak3444
    @saibunnisak3444 2 місяці тому

    🤭🤭 വലിയൊരു അത്ഭുതമാണ് പറയുന്നത്

  • @sarahgeorge1592
    @sarahgeorge1592 2 роки тому +2

    To keep in Freezer?

    • @ResmeesCurryWorld
      @ResmeesCurryWorld  2 роки тому

      ഫ്രസറിൽ വെയ്ക്കേണ്ട

  • @sudhacharekal7213
    @sudhacharekal7213 2 роки тому +1

    Pranam

  • @raiderswe6502
    @raiderswe6502 2 роки тому +4

    ഏത് ഡോ gloves യൂസ് ചെയ്യാതെ

    • @divyasworld2260
      @divyasworld2260 2 роки тому +2

      വീട്ടിൽ മീൻ കട്ട്‌ ചെയ്യുമ്പോ എന്തിനാണ് gloves

    • @raiderswe6502
      @raiderswe6502 2 роки тому +1

      @@divyasworld2260 കൈയിൽ avndarikan നല്ലത് ആണ് ഇടുന്ന ത്

    • @raiderswe6502
      @raiderswe6502 2 роки тому +1

      @@divyasworld2260 മണം ഓക്കേ മാറ്റാൻ നല്ലത് ആണ്

  • @VasanthaRajan121
    @VasanthaRajan121 10 місяців тому +7

    മോളെ നിങ്ങൾ ഇങ്ങനെ ചെയ്യല്ലേ സൂര്ന്റ ചൂട് ഏറ്റു ഒണങ്ങിയത് മാത്രം കഴിക്കാവ്

  • @asfiyascreations
    @asfiyascreations 2 роки тому +1

    3 years munp ajus worldil ethu ettittundarunnu.

  • @gracyteacher1938
    @gracyteacher1938 18 днів тому

    ഞാൻ ഇങ്ങനെയാണ് ഉണക്കമീൻ ഉണ്ടാക്കുന്നത്.

  • @shammasmt4801
    @shammasmt4801 2 роки тому +2

    ഞാനും ഇത്‌ ഉണ്ടാകിട്ടുണ്ട്

  • @dhiyas123
    @dhiyas123 2 місяці тому

    👍👍👍 കുട്ടായിട്ടുണ്ട് തിരിച്ചും വരണേ

  • @jayasreesaseendran6384
    @jayasreesaseendran6384 2 роки тому +2

    Njn undakkarumd ,,

  • @Artful_Artist1234
    @Artful_Artist1234 2 роки тому +1

    Chechi oru sambhavam thanne. Cheriya meenum ingane akan pattumo

  • @neenukumar1033
    @neenukumar1033 2 роки тому +2

    അദ്യമായൊട്ടാണ് മീൻ ഫ്രിഡ്‌ജിൽ ഉണങ്ങാൻ വെക്കുന്നത് കാണുന്നത്...

    • @ResmeesCurryWorld
      @ResmeesCurryWorld  2 роки тому

      Thanks and keep watching

    • @riya-hv7bv
      @riya-hv7bv 2 роки тому

      @@ResmeesCurryWorld orupad vadi pole ayal kollulla unakkameen

  • @moideenkuttymk1214
    @moideenkuttymk1214 2 роки тому +1

    അയല ഉപ്പ് മീനാക്കാൻ
    ഈ മെത്തേട് വേണ്ട ഇതുപോലെ ഉപ്പ്
    ചേർത്ത് പുറത്ത് രണ്ട് ദിവസം വെച്ചാലും നന്നായി കിട്ടും
    അയല ആരും ഉപ്പിട്ട് ഉണക്കാറില്ല
    🤔

  • @smithamvkaniyathmupathadam8413
    @smithamvkaniyathmupathadam8413 2 роки тому +1

    Curry vekkunnathinu uppu kalayano

  • @usmastershorts5114
    @usmastershorts5114 2 роки тому +4

    തീർച്ചയായും ട്രൈ ചെയ്യും

  • @silverlantern641
    @silverlantern641 2 роки тому +3

    smell adikkathe fridge il vechu unakkameen undakkan ulla technique poli

  • @karthumeetu483
    @karthumeetu483 2 роки тому +9

    വളരെ നന്നായിട്ടുണ്ട് വീട്ടിൽ ഉണ്ടാക്കി എടുക്കുന്നത് ആദ്യമായ് കാണുകയാണ്

  • @muneemunambath4528
    @muneemunambath4528 10 місяців тому +1

    വളരേഉപകാരപ്റതമായവിടിയോ

  • @navyapinky9830
    @navyapinky9830 2 роки тому +3

    unakkameen ingane undakkam alle adyamayanu kanunnath super aayittund

  • @a.nkitchen4336
    @a.nkitchen4336 2 роки тому +2

    അതിശയം ആയിരിക്കുന്നു നല്ലൊരു ടിപ്പു തന്നെ

  • @prathapj7498
    @prathapj7498 2 роки тому +22

    അടിപൊളി ചേച്ചിക്ക് ഒരു ബിഗ് സല്യൂട്ട്

    • @ResmeesCurryWorld
      @ResmeesCurryWorld  2 роки тому

      Thanks🙏

    • @joyjoseph3976
      @joyjoseph3976 2 роки тому

      അല്ല.... അറിയാൻ വേണ്ടി ചൊതികുവാ....
      നല്ല പച്ച അയല... ഇത്രയും കഷ്ടപ്പെട്ട്.. ഉണക്കി ഉണ്ടക്കനോ... പച്ചക്ക് കരി വെച്ചാൽ പോരെ... ശരിയാവില്ല അല്ലേ... ഓരോ മാതിരി oolatharam

  • @SindhuEugin
    @SindhuEugin 3 дні тому

    ചെമ്മീൻ ഇതുപോലെ ഉണക്കാമോ

  • @dreamglow7653
    @dreamglow7653 2 роки тому +1

    video muzhuvanum kandu aadhyamaayanu youtubil ingane oru video kandathu valare usefull aaya video enikku parayaan vaakkukalilla ente makkalkku ettavum ishttam unakkameen aanu so valiya paisa koduthittanu njan vangunnathu ithenthayaalum nh=jan try cheyyum oru doubt undu meenil ninnum vellam varumpol fridgil smell varumo onnu parayane

  • @devsmagic9531
    @devsmagic9531 2 роки тому +1

    aadyayitta enganoru video kanuneth enthayalum ellarkkum upakaramulla video thanne

  • @Alexmp4-g2i
    @Alexmp4-g2i 3 місяці тому

    Upp pokan kanjivellathil ittal mathi

  • @bushrabushra672
    @bushrabushra672 2 роки тому +1

    ഫ്രീസറിലാണോ വെക്കുന്നത്

  • @welkinmedia4813
    @welkinmedia4813 2 роки тому +2

    ഉണക്കമീൻ കറി വെക്കുമ്പോൾ അത് വറുക്കണം ആദ്യം (അധികം മൊരിഞ്ഞു പോകാതെ )അങ്ങിനെ കറിവെക്കു നല്ല രുചി ഉണ്ടാവും

  • @ayshaziya6811
    @ayshaziya6811 2 роки тому +3

    veriety video...adyamayanu kanunnath

  • @kondadivlog4906
    @kondadivlog4906 2 роки тому +1

    ഞാനും ഉണ്ടാക്കി ഉണക്ക മീൻ, കണ്ട് നോക്കൂ

  • @yemmessheikh3517
    @yemmessheikh3517 2 роки тому +4

    മാഡം സൂപ്പറാണ് മാഡത്തിന്റെ ഓരോ വീഡിയോ യും ഒന്നിനൊന്നു മെച്ചമാണ്

  • @haridasannaircv5046
    @haridasannaircv5046 2 роки тому +1

    ഉണക്കമീൻ തയ്യാറാക്കി എടുക്കുന്ന രീതി കാണമ്പോൾ തന്നെ വായിൽ വെളളo ഊറി വരുന്ന. പിന്നെ കറി വെക്കുന്ന രീതിയും കൂടെ കണ്ടപ്പോൾ ഏറ്റവും കൂടുതൽ വായിൽ കപ്പൽ ഓടിക്കനുള്ള വെള്ളമായുണ്ടാവും. എന്തായാലും നല്ല രസ് മുണ്ടു്. നന്ദി.'

    • @ResmeesCurryWorld
      @ResmeesCurryWorld  2 роки тому

      സപ്പോർട്ട് ചെയ്യുന്നതിന് ഒരുപാട് നന്ദിയുണ്ട് 🙏🙏

  • @shaluzulfi4589
    @shaluzulfi4589 2 роки тому +1

    Sherikum kandidunutto... Nthu easyillaaa vrtiyaakunatoke

  • @abdullaabdulkareem
    @abdullaabdulkareem Місяць тому +2

    ഡിയർ ഫ്രണ്ട് ഗുഡ് ആഫ്റ്റർനൂൺ ഞാൻ താങ്കളുടെ ഈ പച്ച മീൻ ഫ്രിഡ്ജിൽ വെച്ച് ഉണക്കുന്ന വളരെ ഉപകാരപ്രദമായ എല്ലാവർക്കും ചെയ്യാൻ പറ്റുന്ന ഈ കിടിലൻ ടിപ്സ് വീഡിയോ വളരെ ആകാംക്ഷയോടെ കണ്ടു ലൈക്ക് ചെയ്തു ചാനൽ സപ്പോർട്ട് ചെയ്തു നന്ദി ഫ്രണ്ട് സൗകര്യം പോലെ തിരിച്ചും വരുമല്ലോ

  • @SeenathSunitha
    @SeenathSunitha 3 місяці тому

    അലെഗിലും വെയിലത്തു ഉണക്ക മീൻ ഉണ്ടാകില്ലലോ പിന്നെ ഫ്രിജ് ഇല്ലാത്തവർ എന്താ ചെയ്യും ഉണക്ക മീൻ ഉണ്ടാകാൻ വെയിലും വേണ്ട ഫ്രിജ്ഉം വേണ്ട ഉപ്പ് m ഒരു അരിപ്പ പത്രം മതി അങ്ങനെ ആണ് പണ്ട് ഉള്ളവർ ഉണക്ക മീൻ ഉണ്ടാകുന്നത്

  • @archanahari9347
    @archanahari9347 2 роки тому +17

    നല്ല ഒരു പുതിയ അറിവ് തന്നതിന് നന്ദി... സുപ്പർ ❤️❤️

    • @jayasreeb8739
      @jayasreeb8739 2 роки тому +1

      നല്ല പുതിയ അറിവ് തന്നതിന് നന്ദി

  • @SunilKumarap-gs8lu
    @SunilKumarap-gs8lu 28 днів тому

    ഈ രീതി ഫ്രിഡ്ജിനു പുറത്തും ചെയ്യാവുന്നതാണ്. വെള്ളമെല്ലാം പോയതിനു ശേഷം ഫ്രിഡ്ജിലേക്ക് മാറ്റാവുന്നതാണ്. നന്ദി

  • @anjuchinnu8808
    @anjuchinnu8808 2 роки тому +1

    Ente memayum ammayumokke ingane undakkarund.... Fridge il vekkatheyum undakkan pattum.... Oru pathrathil niraye uppit nannayi adachu vechal mathii

  • @SivaramanNair-yl1tq
    @SivaramanNair-yl1tq 4 місяці тому +2

    നല്ല വീഡിയോ . നല്ല അവതരണം .

  • @kumarimathew5273
    @kumarimathew5273 Місяць тому +1

    I used to do the same with fresh sharks

  • @alipayyampunathil8365
    @alipayyampunathil8365 2 роки тому +1

    Spadikapathram upayogikkam.

  • @faznuriyas9006
    @faznuriyas9006 2 роки тому +2

    Ith kollaaloo ithpole onnindaakinokanm nokanm

  • @varghesepanicker9078
    @varghesepanicker9078 2 роки тому +1

    Chenga meen

  • @donboscobihiya2429
    @donboscobihiya2429 3 місяці тому

    ഇതെന്ത്?ഒറ്റ ദിവസം കൊണ്ടു മീൻ ഉണക്കിയെടുക്കാമല്ലോ.അതിന് ഫ്രിഡ്ജും വേണ്ട, കറന്റും വേണ്ട.

  • @asharajesh653
    @asharajesh653 2 місяці тому +1

    എന്റെ favourite ആണ്. Thanks