എന്റെ പൊന്നു റിച്ചുട്ടാ.....നീ ആത്മാവിൽ മുട്ടിവിളിച്ചു...ഹൃദയത്തിൽ കയറിക്കൂടി...❤️❤️❤️ഇനിയെന്ത് വേണം റിച്ചുട്ടാ...ഔസേപ്പച്ചൻ sir നെ പോലൊരു great musician ൻ്റെ കയ്യിൽ നിന്ന് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട violin 🎻തന്നെ സമ്മാനമായി കിട്ടി... it's a great honour.....u r a blessed singer.......lov u ponne 💖💖💖 ഒരു നൂറു ചക്കരയുമ്മ...
3rd Hattrick Extreme! Total 11 Extremes!! Violin gifted by the great musician!!! Heartwarming comments from all the judges!!!! പിന്നെ വിധുവിന്റെ വക സ്പെഷ്യൽ കടിയും😃😃 ഞങ്ങൾക്കിത് ഉത്സവകാലം റിച്ചുസെ.... Thank you for the beautiful days we are going through.
ഇന്നലെ മയങ്ങുമ്പോൾ മനസ്സിൽ നിന്ന് പോയില്ല... അതിനിടയിൽ എന്റെ favorites ഇൽ നിന്ന് ഒന്നും കൊണ്ട് വന്നിരിക്കുയാണ് കള്ളൻ... ഇവനെ കൊണ്ട് തോറ്റു... ഇനിയിപ്പോൾ ഇത് തന്നെയാകും അടുത്ത പാട്ടു വരെ..congrats for winning the heart of the legendary Ouseppachan Sir!
തന്റെ സ്വതസിദ്ധമായ ശൈലിയിൽ ആത്മാവിൽ മുട്ടി വിളിച്ച റിതുകുട്ടന്റെ ബ്രില്ലൻസിനെ വിശേഷിപ്പിക്കാൻ വാക്കുകൾ പോരാതെ വരുന്നു. മോന്റെ ഓരോ പാട്ടും ഓരോ നാഴികക്കല്ലാണ്. ഒഎൻവി സാറിന്റെ പ്രിയപ്പെട്ട പാട്ടുകളിൽ ഒന്നാണ് ഇത്. മലയാളത്തിൽ ഒരു പാട്ടിന്റെ തന്നെ പല്ലവിയും ചരണവും ഒരേ വരികൾ തന്നെ വരുന്നത് അപൂർവ്വമാണ്.അത്തരമൊരു ഗാനമാണ് ഇത്. പണ്ഡിറ്റ് രഘുനാഥ് സേത്ത് എന്ന ഹിന്ദുസ്ഥാനി പുല്ലാങ്കുഴൽ വിദഗ്ധൻ മലയാളത്തിൽ സംഗീതം ചെയ്ത ഒരേയൊരു ചിത്രമായും "ആരണ്യകം"വും ഈ ഗാനവും അറിയപ്പെടുന്നു. ഇത് പോലെയുള്ള മനോഹര ഗാനങ്ങൾ മനോഹരമായി ആലപിച്ച് ഞങ്ങളെ നിർവൃതിയിൽ ആക്കുന്ന റിച്ചു മോന് ഒരായിരം നന്ദി. ഔസേപ്പച്ചൻ സാറിന്റെ അനുഗ്രഹം കൊണ്ടും ധന്യമായി മോനേ. വില മതിക്കാനവത്ത സമ്മാനമാണ് ആ വയലിൻ. എല്ലാ വിധ ആശംസകളും.
റിച്ചുകുട്ടൻ നമ്മുടെ ചങ്കാണ് ചങ്കിടിപ്പാണ് നമ്മൾ മലയാളികൾക്ക്. താങ്ക്സ് ഫ്ളവേഴ്സിന്ഒരായിരംനന്ദി ഈ അത്ഭുത പ്രതിഭയെ മലയാളികൾക്ക് പരിജയപ്പെടുത്തി തന്നതിന് 🙏🙏🙏
രിച്ചുട്ട നീ ഞങ്ങളെ വീണ്ടും വീണ്ടും ഞെട്ടിക്കുകയാണല്ലോ എന്താടാ നിന്നെ പറ്റി പറയാ വാക്കുകൾ ഇല്ല .നിന്റെ പാരെന്റ്സ് പുണ്യം ചെയ്തവരാണ്.നീ ഞങ്ങളെ മുത്താടാ മുത്ത് (രത്നം )😘😘😘👍👍👍💐💐💐
ആത്മാവിൽ മുട്ടിവിളിച്ചതു പോലെ സ്നേഹാതുരമായ് തൊട്ടുരിയാടിയ പോലെ മണ്ണിന്റെയിളം ചൂടാർന്നൊരു മാറിൽ ഈറനാമൊരിന്ദുകിരണം പൂവുചാർത്തിയ പോലെ..വന്നു , പാടി , കീഴടക്കി നമ്മുടെ റിച്ചുട്ടൻ. ഔസേപ്പച്ചൻ സാറിന്റെ അനുഗ്രഹാശിസുകളോടെ. Such soul stirring Extreme Performance again! Priceless gift there from one of the greatest composers we have now. He himself is a violinist and its indeed a great honor for this baby who's immensely blessed. This is like Grammy Award dear. So proud of you baby ♥️
റിച്ചു ഒരു അത്ഭുതമാണെന്നു വെറുതെ ഒരു ഭംഗി വാക്കു പറയുന്നതല്ല.ആരെയും സുഖിപ്പിക്കാനുമല്ല, പിന്നെയോ അവൻ തീർത്തും ഒരു അത്ഭുതം ആയത് കൊണ്ട് തന്നെയാ, ഈ കുഞ്ഞിന്റെ പാട്ട് കേൾക്കുന്ന എല്ലാരും പറയും ഇവൻ അത്ഭുതം തന്നെയാണെന്ന്.. അതിനൊരു കാരണം ee കുഞ്ഞു പാടുന്നത് വെറും പിള്ളേര് പാട്ടോ, നേഴ്സറി പാട്ടോ അല്ല സാക്ഷാൽ ദാസേട്ടനെ പോലുള്ള പ്രഗത്ഭരുടെ പാടി ഫലിക്കാൻ പ്രയാസമുള്ള പാട്ടുകൾ തന്നെയാണ്.. , ഒറിജിനൽ പാട്ടിനെ വികലമാക്കാതെ അതിന്റെ ഭംഗി പോകാതെ വളരെ മനോഹരമായി ഈ കൊച്ചു കുഞ്ഞു പാടുമ്പോൾ അറിയാതെ എല്ലാവരുടെയും മനസ്സിൽ വരുന്ന ഒരു പദമാണ് "ഇവൻ ഒരു അത്ഭുത പ്രതിഭാസം ആണെന് " അവനെ നെഞ്ചോടു ചേർക്കാൻ ഉള്ള ഒരു കാര്യം ഇതാണ്..... റിച്ചൂസ് ഉയിരാണ്..., സ്വത്താണ്..... ഉമ്മ
റിച്ചു കുട്ടാമോന്റെ ഇന്നത്തെ പാട്ടും മോൻ സൂപ്പറായി പാടി .ചക്കരേ നൂറുമ്മ..... ഞങ്ങൾടെ മോൻ കുട്ടന് ഏറ്റവും നല്ല സമ്മാനം കൊടുത്ത ഔസേപ്പച്ചൻ സാറേ അങ്ങേക്ക് നൂറു നന്ദി ........ Thank you Sir ... God bless you & Your Fly
ഈ പാട്ടൊന്നും എനിക്ക് അറിയില്ല.... but ഇനി ഈ പാട്ട് കേട്ട് കേട്ട് ഇത് ഞാൻ കാണാതെ പഠിക്കും...... നിന്റെ പാട്ടുകൾ എത്ര തവണ കേട്ടാലും മതി വരില്ല പോന്നൂസേ...... love u.... 😍😍😘😘😘
റിച്ചു കുട്ടൻ പാടുന്നത് കേൾക്കുമ്പോഴാണ് പല പാട്ടുകളും ഇത്രയേറെ ഭംഗി തോന്നുന്നത് . ഈ പാട്ടുകളൊക്കെ പലതവണ കേൾക്കാനും തോന്നും എൻറെ മോന് തെറ്റ് പറ്റില്ല എന്ന് ഉറച്ച ആത്മ വിശ്വാസത്തോടെ ആത്മാഭിമാനത്തോടെ നിൽക്കുന്ന ഒരു അച്ഛനെയും അമ്മയെയും നമുക്ക് അവിടെ കാണാം. ആ അഭിമാനവും വിശ്വാസവും എല്ലായിപ്പോഴും ഈ പിഞ്ചു കുട്ടി ഉറപ്പുവരുത്തുന്നുണ്ട്
ആത്മാവിൽ മുട്ടി തലോടി പാടി നമ്മുടെയെല്ലാം മനസ്സിനെ വേറെയൊരു ലോകത്തിൽ എത്തിക്കാൻ കഴിവുള്ള ദൈവാനുഗ്രഹം നിറഞ്ഞ കൊച്ചു മിടുക്കൻ റിച്ചൂട്ടൻ 😍😍😍 ഗാനാലാപനത്തിനും മുമ്പും പിന്നെയും ഉള്ള നിഷ്കളങ്കമായ ചേഷ്ടകളാൽ പ്രേക്ഷകരെ കയ്യിലെടുത്ത കുട്ടി കുറുമ്പൻ😍 ഋതുരാജാ ♥️
ഔസേപ്പച്ചൻ സാർ വരെ richuttantae pattu കേട്ടു ഇരിക്കുന്നിടത്തുനിന്നു എഴുന്നേറ്റു മോന്റെ അടുത്ത് വന്നു അതു മോനു കിട്ടാവുന്ന ഏറ്റവും valiya അനുഗ്രഹം അംഗീകാരം ഒക്കെ ആണ് richu പാടിയത് ഓരോരുത്തരുടെയും ആത്മാവിൻ തൊട്ടുണർത്തിയെന്നത് സത്യം ആണ്
ഒരു യഥാർത്ഥ സംഗീതാസ്വാദകന് റിച്ചു കുട്ടന്റെ പാട്ടു ഇഷ്ടപെടാതിരിക്കാൻ പറ്റില്ല. ചില ജന്മങ്ങൾ ഉണ്ട് ഇത് പോലും കുറ്റം പറഞ്ഞു സന്തോഷം കണ്ടെത്തുന്നു. ചുമ്മാതല്ല പഴമക്കാർ പറഞ്ഞത് നല്ലതു നായ്ക്ക് ചേരില്ല എന്ന്.
Richutta പൊന്നെ എത്ര മധു മധുരമായിട്ട പാടിയത് ഓരോ പാട്ടും ഓർമയിൽ തങ്ങി നിൽക്കുകയാണ് മറക്കാൻ പറ്റുന്നില്ല നിന്നെയും നിന്റെ പാട്ടിനെയും ഔസേപ്പച്ചൻ സർ വയലിൻ തന്നപ്പോൾ അച്ഛന്റെയും അമ്മയുടെയും മുഖം സന്തോഷം കൊണ്ടു നിറഞ്ഞു നന്നായിരിക്കട്ടെ മോനെ ഈശ്വരന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ all the best
മുൻപൊരിക്കൽ ഞാൻ തന്നെ ഇവിടെ കമന്റ് ചെയ്തതാണ് but ഒരിക്കൽ കൂടി അത് പറയണം എന്ന് തോന്നി ,ചില ഫാൻസ് ഗ്രൂപ്പിൽ രിച്ചുനെ and ഫാൻസിനെ വളരെ മോശമാക്കിയ comments കണ്ടു, പ്രിയപെട്ടവരെ,ഞങ്ങൾ ആരും രിച്ചുവിനെ ഒരൊറ്റ ദിവസം കൊണ്ട് ഇഷ്ടപ്പെട്ടു തുടങ്ങിയതല്ല.പലരും മറ്റു പല കുട്ടികളെയുമാണ് ആദ്യം ശ്രദ്ധിച്ചത് ,അതുകൊണ്ടു തന്നെ രിച്ചുവിനെക്കാളും ഒത്തിരി ആരാധകരും മറ്റു കുഞ്ഞുങ്ങൾക്കുണ്ടായിരുന്നു . എന്നാൽ,കാര്യങ്ങൾ മാറി മറിയാൻ അധികം സമയം വേണ്ടി വന്നില്ല.രിച്ചുകുട്ടന്റെ സംഗീതം സംഗീതപ്രേമികളെ ആകർഷിച്ചു തുടങ്ങി.റിയാലിറ്റി ഷോയിൽ ഷോ കാണിക്കാതെ ശുദ്ധ സംഗീതം കൊണ്ട് ഞങ്ങളുടെ മനം കവർന്ന രിച്ചുകുട്ടന്റെ വളർച്ചയിൽ ആരും അസൂയപ്പെട്ടിട്ടു കാര്യം ഇല്ല. ഒന്നുകൂടി പറയുന്നു,രിച്ചുകുട്ടൻ നമ്മുടെ മുത്താണ് ,സ്വത്താണ്,ജീവനാണ്,നമ്മുടെ ചങ്കല്ല ചങ്കിടിപ്പാണ്
വർഷങ്ങളായി കേൾക്കുന്ന ശ്രീ.യേശുദാസിൻറെ ശബ്ദം തിരിച്ചറിയുന്നതുപോലെ റിതുരാജിൻറെ ശബ്ദം തിരിച്ചറിയാൻ കഴിയുമെന്കിൽ അതു ആ കുഞ്ഞിൻറെ വൃതൃസ്തമായ ശബ്ദത്തിൻറെ മാധുരൃം ഒന്നു കൊണ്ടു മാത്രം.
ഔസേപ്പച്ചൻ സാർ അദ്ദേഹത്തിൻ്റെ മനസ്സുനിറഞ്ഞ അനുഗ്രഹമാണ് ആ വയലിൻ്റെ രൂപത്തിൽ അവന് നല്‍കിയത്.കൊച്ചു കുഞ്ഞിന് അതിൻ്റെ വലുപ്പം എന്തെന്നു് മനസ്സിലാക്കാനായിട്ടില്ല. മാതാപിതാക്കൾ അത് അവന് പറഞ്ഞു കൊടുക്കണം.അനുഗ്രഹത്തിന് യോഗ്യതയുള്ളവരെ നമസ്കരിക്കണം. മനസ്സിൽ ഭക്തിയും വിനയവും വളരുന്നതിനാണ് നമസ്കരിക്കുന്നത്.അങ്ങനെ ചെയ്യുന്നത് കുട്ടിക്കാലം മുതൽ ശീലിക്കുന്നവരെ ഒരിക്കലും അഹങ്കാരം തീണ്ടുകയില്ല. അങ്ങനെയാകുമ്പോഴാണ് അവർക്ക് മഹത്വമുണ്ടാകുന്നത്. അറിയാത്ത നല്ല കാര്യങ്ങൾ കുട്ടിയെ സ്നേഹപൂർവം മനസ്സിലാക്കിക്കുക .
Top singer തീർന്നാൽ പിന്നെ എന്റെ ചക്കരക്കുട്ടൻ റിച്ചുട്ടന്റെ പാട്ടു കേൾക്കാൻ എന്താ ചെയ്യാ? എവിട്യ പോവാ... ഓരോ ദിവസവും കാത്തിരിക്കും ഇവൻ എന്തു പാട്ടും കൊണ്ടായിരിക്കും വരുന്നത് എന്നു ഓർത്തു... പൊന്നു മോന് 1000 ഉമ്മ.., ഒരു കടിയും. നിന്നെ കടിച്ച് തിന്നാൻ തോന്നും ചക്കരെ... വിധു മാമൻ is right ! God bless you...He is already in you.
Thank you so much Rithu for presenting such fabulous songs. Words fall short to describe the brilliance in your songs. I sit here and get overwhelmed by this wave of sound and magic, amazed by what kind of feelings this little kid's music can create! That Violin from Ousepachan Sir is a testimony of how great singer you are at such a young age.
ആദ്യം ഞാൻ മോനെ ശ്രെദ്ധിച്ചിട്ടില്ലാ യിരുന്നു. പിന്നെ പിന്നെ എനിക്ക് ജീവനാണ് ഈ മോനെ. ഒരിക്കൽ മോനെ കാണാൻ ഞാൻ കോഴിക്കോട് പോകും നല്ലൊരു ഗിഫ്റ്റ് ആയിട്ട് 🤩🤩🤩. ഇപ്പൊ ഒരു ബുദ്ധിമുട്ട് ഉള്ളത് നിന്റെ പാട്ട് വീട്ടുകാരുടെ കൂടെ ഇരുന്നു കേൾക്കാൻ പറ്റില്ല. ഞാൻ കരഞ്ഞു പോകും എല്ലാവരും kaliyaakkukayum ചെയ്യും. അതുകൊണ്ട് ശെരിക്കും കരയാൻ യുട്യൂബിൽ കാണണം 😌
ഈ കണ്ണിൽ നിന്നും ഒരുതുള്ലി കണ്ണുനീർ വീഴ്ത്താൻ നിന്റെ പാട്ടിനു കഴിഞ്ഞെങ്കിൽ അതിന്റെ ആഴം എത്രമാത്രമെന്ന് ഞാൻ തിരിച്ചറിയുന്നു കുഞ്ഞേ.. എനിക്കൊന്നുമറിയില്ലെങ്കിലും.
Like a clear stream starting from up the mountains,dancing down to valleys and growing,gaining volume,turbulence and depths increasing,to grow into a mighty river and add your own to the ocean that is music...hope you never lose your way and that we are blessed witnesses to this momentous transformation.god bless you dear boy.
ആത്മാവില്‍ മുട്ടിവിളിച്ചതു പോലെ സ്നേഹാതുരമായ് തൊട്ടുരിയാടിയ പോലെ മണ്ണിന്റെയിളം ചൂടാര്‍ന്നൊരു മാറില്‍ ഈറനാമൊരിന്ദുകിരണം പൂവ് ചാര്‍ത്തിയ പോലെ കണ്ണില്‍ പൂങ്കവിളില്‍ തൊട്ടു കടന്നുപോകുവതാരോ കുളിര് പകര്‍ന്നു പോകുവതാരോ തെന്നലോ തേന്തുംബിയോ പൊന്നരയാലില് മറഞ്ഞിരുന്ന് നിന്നെ കണ്ട് കൊതിച്ചുപാടിയ കിന്നരകുമാരനോ ഓ… കണ്ണില്‍ പൂങ്കവിളില്‍ തൊട്ടു കടന്നുപോകുവതാരോ കുളിര് പകര്‍ന്നു പോകുവതാരോ താഴംപൂ കാറ്റു തലോടിയ പോലെ നൂറാതിരതന്‍ രാക്കുളിരാടിയ പോലെ താഴംപൂ കാറ്റു തലോടിയ പോലെ നൂറാതിരതന്‍ രാക്കുളിരാടിയ പോലെ കുന്നത്തെ വിളക്കു തെളിക്കും കൈയ്യാല്‍ കുഞ്ഞ്പൂവിന് അഞ്ചനത്തില്‍ ചാന്ത് തൊട്ടതു പോലെ ചാന്ത് തൊട്ടതു പോലെ കണ്ണില്‍ പൂങ്കവിളില്‍ തൊട്ടു കടന്നുപോകുവതാരോ കുളിര് പകര്‍ന്നു പോകുവതാരോ തെന്നലോ തേന്തുംബിയോ പൊന്നരയാലില് മറഞ്ഞിരുന്ന് നിന്നെ കണ്ട് കൊതിച്ചുപാടിയ കിന്നരകുമാരനോ ഓ… കണ്ണില്‍ പൂങ്കവിളില്‍ തൊട്ടു കടന്നുപോകുവതാരോ കുളിര് പകര്‍ന്നു പോകുവതാരോ ആത്മാവില്‍ മുട്ടിവിളിച്ചതു പോലെ സ്നേഹാതുരമായ് തൊട്ടുരിയാടിയ പോലെ മണ്ണിന്റെയിളം ചൂടാര്‍ന്നൊരു മാറില്‍ ഈറനാമൊരിന്ദുകിരണം പൂവ് ചാര്‍ത്തിയ പോലെ പൂവ് ചാര്‍ത്തിയ പോലെ കണ്ണില്‍ പൂങ്കവിളില്‍ തൊട്ടു കടന്നുപോകുവതാരോ കുളിര് പകര്‍ന്നു പോകുവതാരോ തെന്നലോ തേന്തുംബിയോ പൊന്നരയാലില് മറഞ്ഞിരുന്ന് നിന്നെ കണ്ട് കൊതിച്ചുപാടിയ കിന്നരകുമാരനോ ഓ… കണ്ണില്‍ പൂങ്കവിളില്‍ തൊട്ടു കടന്നുപോകുവതാരോ കുളിര് പകര്‍ന്നു പോകുവതാരോ
റിച്ചു ചക്കരേ തകര്‍ത്തു നിന്റെ പാട്ടിനായി കാത്തിരിക്കുകയായിരുന്നു നീ ഞങ്ങളുടെ മുത്താണ് എന്താണ് നിന്നെക്കുറിച്ച് പറയുവാന്‍ പറ്റുക ഒന്നുമില്ല ,വലിയ വലിയ ഉയരങ്ങളിലെത്താന്‍ ദൈവം നിന്നെ അനുഗ്രഹിക്കട്ടെ
കോട്ടയത്തിന്റെ അഭിമാനം കൊല്ലത്തിന്റ അഭിമാനമെന്നൊക്കെ കമന്റ് കാണാറുണ്ട്.. അങ്ങനെ റിച്ചുനെ ഞങ്ങൾ ഒരു ജില്ലക്കാർക്കായി കൊടുക്കാൻ ഉദ്ദേശിച്ചിട്ടില്ല... 😉😉by All kerala richu fans association
ഇത്രേം challenging song എങ്ങനെ പാടാൻ കഴിയുന്നു ഇ കൊച്ചു മിടുക്കന് , ഇത് ഇപ്പോൾ തോന്നിയ doubt അല്ല kure aayi but still അതിനു answer കിട്ടിയിട്ടില്ല ... Pinne കുഞ്ഞു ദൈവം അല്ലെ athayirikkum
റിച്ചു കണ്ണാ .... നീ ഒരു സ്വത്താടാ .... വലിയ ഗായകനും violinist ഉം ആയിത്തീരും .... ഈശ്വരൻ കൂടെ ഉണ്ട്. അവന്റെ വർത്തമാനവും പാട്ട് പോലെ മധുരമാണ്. എത്ര നിഷ്കളങ്കതയാണ് ...😍😍😍
വാക്കുകളില്ല ചക്കര സാക്ഷാൽ ഗാനഗന്ധർവൻ പാടിയത് പോലെ ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ റിച്ചുസേ നിന്റെ രൂപം ഒരു നേരമെങ്കിലുംn കേൾക്കാ തെ വയ്യ നിന്റെ സ്വരം ലവ് യൂ മോനുട്ടാ
പുണ്യം ചെയ്ത അച്ഛനമ്മമാർ.....നിങ്ങൾ റിച്ചുവിലൂടെ നാളെ ലോകത്തിലറിയപ്പെടും....big salute achan and amma....very big salute judge's....ഔസേപ്പച്ചൻ സർ ഒരുപാട് നന്ദി....
Top singer പ്രേക്ഷകരുടെ മാത്രമല്ല, എല്ലാ മലയാളികളുടെയും സംഗീത പ്രേമികളുടെയും "ആത്മാവിൽ മുട്ടി വിളിച്ചത് ""ഇവന്റെ പാട്ടാണ്, സ്നേഹാതുരയായ് തൊട്ടുരിയാടിയത് ഇവിടുള്ള സംഗീത പ്രേമികളും..... little master 🤗ഋതുരാജ് ന് എല്ലാ ഭാവുകങ്ങളും നേരുന്നു 🙏
ആത്മാവിൽ മുട്ടി വിളിച്ചത് പോലേ..ജന്മാന്തരത്തിൻ പുണ്യം പോലെ , ഏതോ ബന്ധം പോലെ.. എന്റെ റിച്ചു കുട്ടൻ ഒരോ പാട്ടു പാടി ജീവിതത്തിന്റെ, ജീവന്റെ ഭാഗമായി മാറിയിരിക്കുവാ മോനേ. ഓരോ പാട്ടും കഴിയുമ്പോൾ ഇതാണ് ഏറ്റവും നല്ലതു എന്ന് തോന്നിപ്പിക്കും വിധത്തിലുള്ള നിന്റെ മ്യൂസിക് , ഹോ , പറയാൻ വാക്കുകളില്ല . ഔസേപ്പച്ചൻ സാറിന്റെ മുഖ ഭാവം കണ്ടോ കുഞ്ഞു പാടുമ്പോൾ, ഏതാണ്ട് ശ്രീനിവാസ് സാറിന്റെ പോലെ . അത്രയധികം മോൻറെ കഴിവിൽ ആശ്ചര്യം കൊള്ളുന്നു ഈ പ്രഗത്ഭമതികളായ മ്യൂസിഷ്യൻസ് പോലും.
*റിച്ചൂട്ടാ... എല്ലാരും പറയുന്നത് ശരിയാ... കടിച്ചു തിന്നാൻ തോന്നും. മനസ് നിറഞ്ഞു... കണ്ണു കിട്ടാതിരിക്കട്ടെ കുഞ്ഞിന്* 💕❤️😘😘😘
സത്യം
Umma richukutta
@@aparnaa9914 2
സത്യമാണ്, വിധു sir പലപ്പോഴും കടിച്ച് തിന്നാറുണ്ട്
എന്റെ പൊന്നു റിച്ചുട്ടാ.....നീ ആത്മാവിൽ മുട്ടിവിളിച്ചു...ഹൃദയത്തിൽ കയറിക്കൂടി...❤️❤️❤️ഇനിയെന്ത് വേണം റിച്ചുട്ടാ...ഔസേപ്പച്ചൻ sir നെ പോലൊരു great musician ൻ്റെ കയ്യിൽ നിന്ന് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട violin 🎻തന്നെ സമ്മാനമായി കിട്ടി... it's a great honour.....u r a blessed singer.......lov u ponne 💖💖💖 ഒരു നൂറു ചക്കരയുമ്മ...
ഔസേപ്പച്ചൻ സർ രിച്ചുവിന് വയലിൻ കൊടുത്തപ്പോൾ കണ്ണ് നിറഞ്ഞു.. Thanku sir...
അതേ എനിക്കും
3rd Hattrick Extreme!
Total 11 Extremes!!
Violin gifted by the great musician!!!
Heartwarming comments from all the judges!!!!
പിന്നെ വിധുവിന്റെ വക സ്പെഷ്യൽ കടിയും😃😃
ഞങ്ങൾക്കിത് ഉത്സവകാലം റിച്ചുസെ....
Thank you for the beautiful days we are going through.
Little Wizard
Ninghal richuttante fans clubil ullathallee... onn para plsss.. richu evde. .
ടോപ് സിഗറിൽ റിച്ചുവിന്റെ പാട്ടിന്റെ കാത്തിരുപ്പുകാരായി പ്രേക്ഷകർ മാറി. സൂപ്പറായി പാടിമോനെ 👍
Jayakumar G Sathyam 😍
Richumon l love you so much.super God bless you.
തീർച്ചയായിട്ടും
Hi
athu crct njanum richuvinte pattin wait cheyyane
ഇന്നലെ മയങ്ങുമ്പോൾ മനസ്സിൽ നിന്ന് പോയില്ല... അതിനിടയിൽ എന്റെ favorites ഇൽ നിന്ന് ഒന്നും കൊണ്ട് വന്നിരിക്കുയാണ് കള്ളൻ... ഇവനെ കൊണ്ട് തോറ്റു... ഇനിയിപ്പോൾ ഇത് തന്നെയാകും അടുത്ത പാട്ടു വരെ..congrats for winning the heart of the legendary Ouseppachan Sir!
തന്റെ സ്വതസിദ്ധമായ ശൈലിയിൽ ആത്മാവിൽ മുട്ടി വിളിച്ച റിതുകുട്ടന്റെ ബ്രില്ലൻസിനെ വിശേഷിപ്പിക്കാൻ വാക്കുകൾ പോരാതെ വരുന്നു. മോന്റെ ഓരോ പാട്ടും ഓരോ നാഴികക്കല്ലാണ്. ഒഎൻവി സാറിന്റെ പ്രിയപ്പെട്ട പാട്ടുകളിൽ ഒന്നാണ് ഇത്. മലയാളത്തിൽ ഒരു പാട്ടിന്റെ തന്നെ പല്ലവിയും ചരണവും ഒരേ വരികൾ തന്നെ വരുന്നത് അപൂർവ്വമാണ്.അത്തരമൊരു ഗാനമാണ് ഇത്. പണ്ഡിറ്റ് രഘുനാഥ് സേത്ത് എന്ന ഹിന്ദുസ്ഥാനി പുല്ലാങ്കുഴൽ വിദഗ്ധൻ മലയാളത്തിൽ സംഗീതം ചെയ്ത ഒരേയൊരു ചിത്രമായും "ആരണ്യകം"വും ഈ ഗാനവും അറിയപ്പെടുന്നു. ഇത് പോലെയുള്ള മനോഹര ഗാനങ്ങൾ മനോഹരമായി ആലപിച്ച് ഞങ്ങളെ നിർവൃതിയിൽ ആക്കുന്ന റിച്ചു മോന് ഒരായിരം നന്ദി. ഔസേപ്പച്ചൻ സാറിന്റെ അനുഗ്രഹം കൊണ്ടും ധന്യമായി മോനേ. വില മതിക്കാനവത്ത സമ്മാനമാണ് ആ വയലിൻ. എല്ലാ വിധ ആശംസകളും.
റിച്ചുകുട്ടൻ നമ്മുടെ ചങ്കാണ് ചങ്കിടിപ്പാണ് നമ്മൾ മലയാളികൾക്ക്. താങ്ക്സ് ഫ്ളവേഴ്സിന്ഒരായിരംനന്ദി ഈ അത്ഭുത പ്രതിഭയെ മലയാളികൾക്ക് പരിജയപ്പെടുത്തി തന്നതിന് 🙏🙏🙏
വല്യ സാഹിത്യമൊന്നും വേണ്ടാ.. "റിച്ചൂട്ടൻ" എന്ന് ചുമ്മാ കമെന്റിട്ടാൽ തന്നെ കിട്ടും മിനിമം 10like.. അതാണ് നമ്മള ചെക്കന്റെ പവർ 😍😍💪💪💪
10 കഴിഞ്ഞൊരു k കൂടി ആകാമായിരുന്നു. Love richuus
@@neethusebastian1356 😁😁💕💕
Richuttan keralathinde abhimanam
Psychological move for like 😅😜
അതിനു കുശുമ്പ് ഇളകുന്ന കുറച്ചു പേരുണ്ട് ഇവിടെ...... 🤣🤣🤣🤣🤣
റിച്ചു പാടിയ എല്ലാ പാട്ടുക്കളും റിച്ചു പാടി കേട്ടത്തിന് ശേഷം എല്ലാ പാട്ടുകൾക്കും കുടുതൽ ജീവൻ വന്ന പോലെ പാട്ടു സ്നേഹികളുടെ ചങ്കിടിപ്പാണ് റിച്ചു
റിച്ചുക്കുട്ടന്റെഅച്ഛനമ്മമാരോട്ഒരപേക്ഷ കുഞ്ഞിനെ കണ്ണിലെ കൃഷ്ണമണിപോലെകാക്കണം അവനെ ഉയരങ്ങളിൽ എത്തിക്കണം
ദൈവം ഈ കുഞ്ഞിന് ദീർഘായുസ് കൊടൂക്കട്ടെ 💖
റിതുരാജിനെ ആരോടു ഉപമിക്കാൻ
റിതുരാജ് മാത്രം വേറെ പകരം വെയ്കാൻ ആരുമില്ല ....
പറയുവാൻ വാക്കുകളില്ല മോനേ
ദൈവം അനുഗ്രഹിക്കട്ട അത്ര മാത്രം......
പണ്ട് ഞാൻ ഇങ്ങനെ ഉള്ള പാട്ടൊന്നും കേൾക്കറില്ലായിരുന്നു. ഇപ്പൊ റിച്ചു പാടാൻ തുടങ്ങിയപ്പോ ഇങ്ങനെ ഉള്ള പാട്ടുകൾ ഒത്തിരി ഇഷ്ട്ടം ✌️✌️💓💓
Real,❣️
അയിന്??
@@abhinavpgcil4050 അയ്ന് ഒലക്ക.. നിർത്തി പോടെ 😑
Satyam
രിച്ചുട്ട നീ ഞങ്ങളെ വീണ്ടും വീണ്ടും ഞെട്ടിക്കുകയാണല്ലോ എന്താടാ നിന്നെ പറ്റി പറയാ വാക്കുകൾ ഇല്ല .നിന്റെ പാരെന്റ്സ് പുണ്യം ചെയ്തവരാണ്.നീ ഞങ്ങളെ മുത്താടാ മുത്ത് (രത്നം )😘😘😘👍👍👍💐💐💐
"മ്മ് വളരെ ഇഷ്ടപ്പെട്ടു "എന്ന് ഔസേപ്പച്ചൻ സർ നോട് പറയുന്നത് എന്തൊരു innocence...റിച്ചു കുട്ടാ..നീയാടാ star...
ആത്മാവിൽ മുട്ടിവിളിച്ചതു പോലെ
സ്നേഹാതുരമായ് തൊട്ടുരിയാടിയ പോലെ
മണ്ണിന്റെയിളം ചൂടാർന്നൊരു മാറിൽ
ഈറനാമൊരിന്ദുകിരണം പൂവുചാർത്തിയ പോലെ..വന്നു , പാടി , കീഴടക്കി നമ്മുടെ റിച്ചുട്ടൻ. ഔസേപ്പച്ചൻ സാറിന്റെ അനുഗ്രഹാശിസുകളോടെ. Such soul stirring Extreme Performance again! Priceless gift there from one of the greatest composers we have now. He himself is a violinist and its indeed a great honor for this baby who's immensely blessed. This is like Grammy Award dear. So proud of you baby ♥️
👍👍👍😍
👍👍
Correct
Always look forward to reading your meaningful comments!! Truly said 👍
@@shwetamenonmusic1193 Nice to know!
റിച്ചു ഒരു അത്ഭുതമാണെന്നു വെറുതെ ഒരു ഭംഗി വാക്കു പറയുന്നതല്ല.ആരെയും സുഖിപ്പിക്കാനുമല്ല, പിന്നെയോ അവൻ തീർത്തും ഒരു അത്ഭുതം ആയത് കൊണ്ട് തന്നെയാ, ഈ കുഞ്ഞിന്റെ പാട്ട് കേൾക്കുന്ന എല്ലാരും പറയും ഇവൻ അത്ഭുതം തന്നെയാണെന്ന്.. അതിനൊരു കാരണം ee കുഞ്ഞു പാടുന്നത് വെറും പിള്ളേര് പാട്ടോ, നേഴ്സറി പാട്ടോ അല്ല സാക്ഷാൽ ദാസേട്ടനെ പോലുള്ള പ്രഗത്ഭരുടെ പാടി ഫലിക്കാൻ പ്രയാസമുള്ള പാട്ടുകൾ തന്നെയാണ്.. , ഒറിജിനൽ പാട്ടിനെ വികലമാക്കാതെ അതിന്റെ ഭംഗി പോകാതെ വളരെ മനോഹരമായി ഈ കൊച്ചു കുഞ്ഞു പാടുമ്പോൾ അറിയാതെ എല്ലാവരുടെയും മനസ്സിൽ വരുന്ന ഒരു പദമാണ് "ഇവൻ ഒരു അത്ഭുത പ്രതിഭാസം ആണെന് " അവനെ നെഞ്ചോടു ചേർക്കാൻ ഉള്ള ഒരു കാര്യം ഇതാണ്..... റിച്ചൂസ് ഉയിരാണ്..., സ്വത്താണ്..... ഉമ്മ
എങ്ങനെ ദൈവമേ ഈ കൊച്ച് ഈ പാട്ടുകളൊക്കെ പാടുന്നേ . ഒരു സംഗീത ദേവൻ. ശബ്ദ മാധുരിയും താളവും ഈണവും ലയിക്കുന്നുണ് അവനിൽ .
പ്രായത്തിന്റ പരിഗണന ഇല്ലാതെ തന്നെ ഇനി Top Singer ന്റെ Top ൽ എത്താൻ റിച്ചൂസ്സും... 😘😘😘😘
Correct
പൊന്നു മോന് കണ്ണ് തട്ടാതിരിക്കട്ടെ! ഓരോ പാട്ടും ഞങ്ങളെ നിന്നിലേക്ക് കൂടുതൽ അടുപ്പിക്കുന്നു.
റിച്ചു കുട്ടാമോന്റെ ഇന്നത്തെ പാട്ടും മോൻ സൂപ്പറായി പാടി .ചക്കരേ നൂറുമ്മ..... ഞങ്ങൾടെ മോൻ കുട്ടന് ഏറ്റവും നല്ല സമ്മാനം കൊടുത്ത ഔസേപ്പച്ചൻ സാറേ അങ്ങേക്ക് നൂറു നന്ദി ........ Thank you Sir ... God bless you & Your Fly
ഈ പാട്ടൊന്നും എനിക്ക് അറിയില്ല.... but ഇനി ഈ പാട്ട് കേട്ട് കേട്ട് ഇത് ഞാൻ കാണാതെ പഠിക്കും...... നിന്റെ പാട്ടുകൾ എത്ര തവണ കേട്ടാലും മതി വരില്ല പോന്നൂസേ...... love u.... 😍😍😘😘😘
Enikkum.
..
Enikkum.
..
റിച്ചു കുട്ടൻ പാടുന്നത് കേൾക്കുമ്പോഴാണ് പല പാട്ടുകളും ഇത്രയേറെ ഭംഗി തോന്നുന്നത് . ഈ പാട്ടുകളൊക്കെ പലതവണ കേൾക്കാനും തോന്നും എൻറെ മോന് തെറ്റ് പറ്റില്ല എന്ന് ഉറച്ച ആത്മ വിശ്വാസത്തോടെ ആത്മാഭിമാനത്തോടെ നിൽക്കുന്ന ഒരു അച്ഛനെയും അമ്മയെയും നമുക്ക് അവിടെ കാണാം. ആ അഭിമാനവും വിശ്വാസവും എല്ലായിപ്പോഴും ഈ പിഞ്ചു കുട്ടി ഉറപ്പുവരുത്തുന്നുണ്ട്
സത്യം. എല്ലാ പാട്ടുകളും ഇവൻ തന്നെ പാടിയാൽ മതിയെന്ന് തോന്നിപ്പോവും
.sathyam.. parents very confident avane songl
Correct
Avaru thanne wonder adichanu avidae nikkunnathu, pnae nammudae karyam parayano?
True.thank God for the chance giving to hear the songs of richumon
യൂ ട്യൂബിൽ കൊറേ വീഡിയോസ് കാണും എന്നിട്ടു റിച്ചൂന്റെ ഏതെങ്കിലും പട്ടു കേട്ട് സുഖമായി കിടന്നുറങ്ങും
ഇത് ഒരു ശീലമായി പോയി
Ya correct
Yes ഞാനും
Sathyam
സത്യം..
Atheee
റിച്ചൂട്ടാ.... ഒന്നും പറയാൻ ഇല്ല. എത്ര നിഷ്കളങ്കമായിട്ട പൊന്നുമോൻ പാടുന്നേ. God bless you.....
റിച്ചു കുട്ടൻ ഇങ്ങനെ തകർക്കുവാണല്ലോ.. നല്ല song selections ആണ്.. all the best മോനെ
ഒന്നേ പറയാനുള്ളൂ ചക്കരെ..
നിന്നെ ͵ നിന്റെ പാട്ടിനെ സ്നേഹിക്കുന്നവർക്കുവേണ്ടി ഇനിയും നല്ല നല്ല പാട്ടുകൾ പാടിക്കൊണ്ടിരിക്കുക.
Rithu Rithu Rithu out of world best Magical ✔️ 💙votes for KMR
റിച്ചു മോനെ എനിക്ക് നിന്നെ ഒരിക്കൽ കാണണം ആഗ്രഹമാണ്
പണ്ടൊക്കെ പുതിയതായി റിലീസ് ചെയ്യുന്ന പാട്ടുകൾ ആണ് മൂളിക്കൊണ്ട് നടന്നിരുന്നത്.. എന്നാൽ ഇപ്പോൾ റിച്ചൂസ് പാടുന്ന പാട്ടുകളെ വായിൽ വരൂ എന്നായി...
😘😘😍😍💕😍😍😘😘
Sathyam... "chotta muthal chudalavare" njan adyayitt richuttan padeetta kettath.. annu thott moolinadakkuaa..
സത്യം....
jishnu vijayan sathyam 😛
Correct aanu
ശെരിയാ
ആത്മാവിൽ മുട്ടി തലോടി പാടി നമ്മുടെയെല്ലാം മനസ്സിനെ വേറെയൊരു ലോകത്തിൽ എത്തിക്കാൻ കഴിവുള്ള ദൈവാനുഗ്രഹം നിറഞ്ഞ കൊച്ചു മിടുക്കൻ റിച്ചൂട്ടൻ 😍😍😍
ഗാനാലാപനത്തിനും മുമ്പും പിന്നെയും ഉള്ള നിഷ്കളങ്കമായ ചേഷ്ടകളാൽ പ്രേക്ഷകരെ കയ്യിലെടുത്ത കുട്ടി കുറുമ്പൻ😍
ഋതുരാജാ ♥️
സാക്ഷാൽ ഔസേപ്പച്ചനെ പോലും നമ്മുടെ റിച്ചുകുട്ടൻ സ്റ്റേജിലേക്ക് വരുത്തിയത് കണ്ടോ? ഭാവിയിലെ ഗാന ഗന്ധർവ്വാ നമിക്കുന്നു സാഷ്ഠാഗം
A extreme ഇൽ ഹാട്രിക് നേടി വീണ്ടും റിച്ചുക്കുട്ടൻ.
ഇങ്ങനെ പോയാൽ top singer കഴിയുന്നതിനു മുൻപ് വിധു മാമൻ റിച്ചുവിനെ തിന്നു തീർക്കാൻ സാധ്യതയുണ്ട്.
😂😂അതെ
😀😀😀
കോഴിക്കോടിന്റെ മാത്രമല്ല മലയാളികളുടെ മൊത്തം അഭിമാനം. തകർപ്പൻ .
Richuttan പാടുമ്പോൾ അവന്റെ അച്ഛനും അമ്മയ്ക്കും ഒരു ടെൻഷനുമില്ല.. മുഖം എപ്പോഴും പുഞ്ചിരിയോടെ.. ❤👍 കാരണം നമ്മുടെ റിച്ചു പൊളിയല്ലേ 😍😍😍
ഔസേപ്പച്ചൻ സാർ വരെ richuttantae pattu കേട്ടു ഇരിക്കുന്നിടത്തുനിന്നു എഴുന്നേറ്റു മോന്റെ അടുത്ത് വന്നു അതു മോനു കിട്ടാവുന്ന ഏറ്റവും valiya അനുഗ്രഹം അംഗീകാരം ഒക്കെ ആണ് richu പാടിയത് ഓരോരുത്തരുടെയും ആത്മാവിൻ തൊട്ടുണർത്തിയെന്നത് സത്യം ആണ്
ഒരു യഥാർത്ഥ സംഗീതാസ്വാദകന് റിച്ചു കുട്ടന്റെ പാട്ടു ഇഷ്ടപെടാതിരിക്കാൻ പറ്റില്ല. ചില ജന്മങ്ങൾ ഉണ്ട് ഇത് പോലും കുറ്റം പറഞ്ഞു സന്തോഷം കണ്ടെത്തുന്നു. ചുമ്മാതല്ല പഴമക്കാർ പറഞ്ഞത് നല്ലതു നായ്ക്ക് ചേരില്ല എന്ന്.
Richu kutta Super Super Super.
Richutta പൊന്നെ എത്ര മധു മധുരമായിട്ട പാടിയത് ഓരോ പാട്ടും ഓർമയിൽ തങ്ങി നിൽക്കുകയാണ് മറക്കാൻ പറ്റുന്നില്ല നിന്നെയും നിന്റെ പാട്ടിനെയും ഔസേപ്പച്ചൻ സർ വയലിൻ തന്നപ്പോൾ അച്ഛന്റെയും അമ്മയുടെയും മുഖം സന്തോഷം കൊണ്ടു നിറഞ്ഞു നന്നായിരിക്കട്ടെ മോനെ ഈശ്വരന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ all the best
മുൻപൊരിക്കൽ ഞാൻ തന്നെ ഇവിടെ കമന്റ് ചെയ്തതാണ് but ഒരിക്കൽ കൂടി അത് പറയണം എന്ന് തോന്നി ,ചില ഫാൻസ് ഗ്രൂപ്പിൽ രിച്ചുനെ and ഫാൻസിനെ വളരെ മോശമാക്കിയ comments കണ്ടു,
പ്രിയപെട്ടവരെ,ഞങ്ങൾ ആരും രിച്ചുവിനെ ഒരൊറ്റ ദിവസം കൊണ്ട് ഇഷ്ടപ്പെട്ടു തുടങ്ങിയതല്ല.പലരും മറ്റു പല കുട്ടികളെയുമാണ് ആദ്യം ശ്രദ്ധിച്ചത് ,അതുകൊണ്ടു തന്നെ രിച്ചുവിനെക്കാളും ഒത്തിരി ആരാധകരും മറ്റു കുഞ്ഞുങ്ങൾക്കുണ്ടായിരുന്നു .
എന്നാൽ,കാര്യങ്ങൾ മാറി മറിയാൻ അധികം സമയം വേണ്ടി വന്നില്ല.രിച്ചുകുട്ടന്റെ സംഗീതം സംഗീതപ്രേമികളെ ആകർഷിച്ചു തുടങ്ങി.റിയാലിറ്റി ഷോയിൽ ഷോ കാണിക്കാതെ ശുദ്ധ സംഗീതം കൊണ്ട് ഞങ്ങളുടെ മനം കവർന്ന രിച്ചുകുട്ടന്റെ വളർച്ചയിൽ ആരും അസൂയപ്പെട്ടിട്ടു കാര്യം ഇല്ല.
ഒന്നുകൂടി പറയുന്നു,രിച്ചുകുട്ടൻ നമ്മുടെ മുത്താണ് ,സ്വത്താണ്,ജീവനാണ്,നമ്മുടെ ചങ്കല്ല ചങ്കിടിപ്പാണ്
Alla pinne💪💪💪💪💪
സത്യം
അത് സത്യമാണ്
'അതാണ്, അങ്ങനെ തന്നെ യാണ്.... well said.
100%സത്യം
വർഷങ്ങളായി കേൾക്കുന്ന ശ്രീ.യേശുദാസിൻറെ ശബ്ദം തിരിച്ചറിയുന്നതുപോലെ റിതുരാജിൻറെ ശബ്ദം തിരിച്ചറിയാൻ കഴിയുമെന്കിൽ അതു ആ കുഞ്ഞിൻറെ വൃതൃസ്തമായ ശബ്ദത്തിൻറെ മാധുരൃം ഒന്നു കൊണ്ടു മാത്രം.
Qqq
റിച്ചു പാടിയ പാട്ടുകൾ എല്ലാം പുറത്ത് നിന്ന് കേൾക്കുമ്പോൾ റിച്ചൂസ് version മാത്രമേ മനസ്സിൽ വരുന്നുള്ളൂ..നീ പാടിയ പാട്ടുകളെല്ലാം നിന്റെതായി മാറി..
Exactly 💖💖
Athanu peathiba...
രിച്ചുസ് വിധു ചേട്ടാ സൂപ്പർ 🌹🌹റിച്ചു സ നു വിധു ചേട്ടന്റ കടി കിട്ടാൻ നല്ല ഇഷ്ടമാ നല്ല പെർഫോമൻസ്
നല്ല സോങ് റിച്ചുസ് പൊളിച്ചു
റിച്ചുട്ടന്ടെ പാട്ട് കാത്തിരിക്കുകയായിരുന്നു. കേട്ടു. സന്തോഷം ആയി. ഇനി ഇത് എത്ര പ്രാവശ്യം കേൾക്കുമോ അത്രയും സന്തോഷം. Love u ഡാ ♥️♥️♥️🌹🌹🌹
ഔസേപ്പച്ചൻ സാർ അദ്ദേഹത്തിൻ്റെ മനസ്സുനിറഞ്ഞ അനുഗ്രഹമാണ് ആ വയലിൻ്റെ രൂപത്തിൽ അവന് നല്‍കിയത്.കൊച്ചു കുഞ്ഞിന് അതിൻ്റെ വലുപ്പം എന്തെന്നു് മനസ്സിലാക്കാനായിട്ടില്ല. മാതാപിതാക്കൾ അത് അവന് പറഞ്ഞു കൊടുക്കണം.അനുഗ്രഹത്തിന് യോഗ്യതയുള്ളവരെ നമസ്കരിക്കണം. മനസ്സിൽ ഭക്തിയും വിനയവും വളരുന്നതിനാണ് നമസ്കരിക്കുന്നത്.അങ്ങനെ ചെയ്യുന്നത് കുട്ടിക്കാലം മുതൽ ശീലിക്കുന്നവരെ ഒരിക്കലും അഹങ്കാരം തീണ്ടുകയില്ല. അങ്ങനെയാകുമ്പോഴാണ് അവർക്ക് മഹത്വമുണ്ടാകുന്നത്. അറിയാത്ത നല്ല കാര്യങ്ങൾ കുട്ടിയെ സ്നേഹപൂർവം മനസ്സിലാക്കിക്കുക .
കണ്ണ് നിറയുന്നു
റിച്ചുട്ടൻസ് കട്ടഫാൻസ് ലൈക്കടി.👍😘😍പ്രേക്ഷകരുടെ ആത്മാവിൽ മുട്ടിവിളിച്ച അനശ്വര സംഗീതത്തിന്റെ പേര്, റിച്ചൂട്ടൻ🎶🤩🤗❤️💓💝🎵
Richu's songs are too cute and beautiful
@@ibrahimpathuvaithil992 😍😍
Super super
അത് കൊണ്ട് തന്നെ ചെയ്യും എന്നു തന്നെയാണ്
Top singer തീർന്നാൽ പിന്നെ എന്റെ ചക്കരക്കുട്ടൻ റിച്ചുട്ടന്റെ പാട്ടു കേൾക്കാൻ എന്താ ചെയ്യാ? എവിട്യ പോവാ... ഓരോ ദിവസവും കാത്തിരിക്കും ഇവൻ എന്തു പാട്ടും കൊണ്ടായിരിക്കും വരുന്നത് എന്നു ഓർത്തു... പൊന്നു മോന് 1000 ഉമ്മ.., ഒരു കടിയും. നിന്നെ കടിച്ച് തിന്നാൻ തോന്നും ചക്കരെ... വിധു മാമൻ is right ! God bless you...He is already in you.
May Good LORD Keep him and Bless him more
റിച്ചുകുട്ടാ മോന്റെ പാട്ടിനായി കാത്തിരിക്കുകായിരുന്നു god bless you mon
മോന്റ പാട്ടിനായി കാത്തിരിക്കുകായിരുന്നു.. ഹായ് റിച്ചു കു ട്ടാ
റിച്ചുട്ടൻ ദൈവത്തിന്റെ കൂട്ടിയാണ്. ഒരു പാട് അനുഗ്രഹം കിട്ടിയ കട്ടിയാണ്...... God bless you
കാതിനമൃതും കണ്ണിനഴകുമായ് റിച്ചൂട്ടൻ വളരട്ടെ വാനോളം ശുദ്ധസംഗീതത്തിന്റെ കുഞ്ഞുദൈവം~റിച്ചൂട്ടൻ
ടോപ് സിംഗറിൽ ഏറ്റവും കൂടുതൽ വ്യൂവ്സ് കിട്ടുന്ന പാർട്ട് നമ്മടെ റിച്ചൂസിന്റെത് തന്നെ
ഇവൻ ലേകത്തിലെ ഏറ്റവും വലിയ കള്ളനാണ് കള്ളക്കണ്ണനാ ന് നമ്മുടെ ഹൃദയം കവർന്നെടുക്കുന്ന കള്ളക്കണ്ണൻ
റിച്ചു വിന് ഒരായിരം ചക്കര ഉമ്മ
റിച്ചുട്ടന്റെ Song Selectionനെ കുറിച്ച് പറയാതെ വയ്യാ .. എല്ലാം ഒന്നിനൊന്ന് ഗംഭീരം..
Thank you so much Rithu for presenting such fabulous songs. Words fall short to describe the brilliance in your songs. I sit here and get overwhelmed by this wave of sound and magic, amazed by what kind of feelings this little kid's music can create! That Violin from Ousepachan Sir is a testimony of how great singer you are at such a young age.
ആദ്യം ഞാൻ മോനെ ശ്രെദ്ധിച്ചിട്ടില്ലാ യിരുന്നു. പിന്നെ പിന്നെ എനിക്ക് ജീവനാണ് ഈ മോനെ. ഒരിക്കൽ മോനെ കാണാൻ ഞാൻ കോഴിക്കോട് പോകും നല്ലൊരു ഗിഫ്റ്റ് ആയിട്ട് 🤩🤩🤩. ഇപ്പൊ ഒരു ബുദ്ധിമുട്ട് ഉള്ളത് നിന്റെ പാട്ട് വീട്ടുകാരുടെ കൂടെ ഇരുന്നു കേൾക്കാൻ പറ്റില്ല. ഞാൻ കരഞ്ഞു പോകും എല്ലാവരും kaliyaakkukayum ചെയ്യും. അതുകൊണ്ട് ശെരിക്കും കരയാൻ യുട്യൂബിൽ കാണണം 😌
Sathyam... Heartfelt feelings...
Sathyam
Sathyamanu
റിച്ചുസേ.. നീ പാടിയ പാട്ടൊക്കെ എനിക്ക് കാണാപാഠം ആണ്.. പലതും ഇപ്പോളാണ് കേൾക്കുന്നത്..നീ ജീവനാണ് 😍😍😍😍😍
കാതിനെ കുളിരണിയിപ്പിച്ചു ആത്മാവിനെ തൊട്ടുണർത്തുന്ന ഈ കുട്ടി എന്താണ്... ദൈവത്തിന്റെ കൈയൊപ്പ് പതിഞ്ഞ നിമിഷങ്ങൾ ...
ഈ കള്ളക്കുട്ടൻ എന്റെ എത്ര സമയമാ കളയുന്നത്.. പാട്ട് കേട്ടു കേട്ട് മണിക്കൂറുകൾ പോകുന്നതറിയില്ല
So true 😁😁😁😁
Correct aanu. I'm preparing for an entrance.. ennittum here I am😁😁
സത്യം എന്റെയും മണിക്കൂറുകൾ
🥰🥰
സത്യം ❤
True
എംജെ സാർ പറഞ്ഞിരുന്നു.... റിച്ചു കള്ളനാണെന്ന്..... എല്ലാവരുടെയും ഹൃദയം കക്കുന്ന കള്ളനാണ് എന്ന്... അത് നീ തെളിയിച്ചു മോനെ..... 😘😘😘😘😘😘
Heaps of love to my darling...Priceless gift to our little sunshine😍😍
_No words for Richu's singing👌❤😍Richu is always Amazing!!_ _Amazingly Amazing_
*Richu is Richu.* *can't compare with anyone👑*
ഒന്നും നോക്കണ്ട കണ്ണുമടച്ചു കൊടുക്കാം റിച്ചുവിന് ടോപ് സിംഗർ വിന്നർ റിച്ചു മോൻ തന്നെ
ഈ കണ്ണിൽ നിന്നും ഒരുതുള്ലി കണ്ണുനീർ വീഴ്ത്താൻ നിന്റെ പാട്ടിനു കഴിഞ്ഞെങ്കിൽ അതിന്റെ ആഴം എത്രമാത്രമെന്ന് ഞാൻ തിരിച്ചറിയുന്നു കുഞ്ഞേ.. എനിക്കൊന്നുമറിയില്ലെങ്കിലും.
സത്യം എനിക്കും കണ്ണു നിറഞ്ഞു
ഫസ്റ്റ് പ്രൈസിന് വേറെ ആളെ തിരയണ്ട റിച്ചുക്കുട്ടൻ ഉണ്ട്
Richuttan ഇന്നലെ പാടിയത് tv യിൽ അല്ല.. ഞങ്ങളുടെ ഹൃദയത്തിൽ ആണ്
How can any sane person not like this baby? So much talent, so much cuteness, so much humility and most importantly so much divinity in him.
Very true
Hail this little king of music. None comes close.
റിച്ചു വിനു മാത്രമായി കാത്തിരിക്കുന്നു !!!.ഉമ്മ
നിഷ്കളങ്കകുട്ടിത്തം. കൃത്യമായി ഒപ്പിയെടുത്തു ഒന്നുകൂടി മനോഹരമായി ഹൃദയത്തിലേക്ക് പകർത്തി തരുന്നു. ♥️♥️♥️
Richu is very talent and blessed from God, always watching his song, i wish to meet him one day when i come to India, God bless u ritchu mon ❤
It's so difficult to choose a favourite performance of this baby. Each song is special, every performance, a celebration.
തെക്ക് തെക്ക് തെക്കേ പാടം
@@ajithknair5 yes Bro 🤩
@@ajithknair5 the best to the world 🌎🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍
അത്ഭുതം മലയാളിക്കു എന്നും ഓർക്കാൻ പറ്റുന്ന അത്ഭുതം
Like a clear stream starting from up the mountains,dancing down to valleys and growing,gaining volume,turbulence and depths increasing,to grow into a mighty river and add your own to the ocean that is music...hope you never lose your way and that we are blessed witnesses to this momentous transformation.god bless you dear boy.
സിത്തുച്ചേച്ചി തിരിച്ച് വരണം എന്ന് അഗ്രഹിക്കുന്നവർ നീലം മുക്കിയിട്ടു പോകുന്നേ .....
Richukuttan ee prayathil engane padiyal melot richu kuttan valare uyarathil athum sure.all the best.i love you
തിരിച്ചു വരണം
@@padmanair6698 mm
ഈ tune എന്താണ്???
Johny Johny Yes Pappa...
Richu thug😎😎😎
ആത്മാവില്‍ മുട്ടിവിളിച്ചതു പോലെ
സ്നേഹാതുരമായ് തൊട്ടുരിയാടിയ പോലെ
മണ്ണിന്റെയിളം ചൂടാര്‍ന്നൊരു മാറില്‍
ഈറനാമൊരിന്ദുകിരണം പൂവ് ചാര്‍ത്തിയ പോലെ
കണ്ണില്‍ പൂങ്കവിളില്‍ തൊട്ടു കടന്നുപോകുവതാരോ
കുളിര് പകര്‍ന്നു പോകുവതാരോ
തെന്നലോ തേന്തുംബിയോ
പൊന്നരയാലില് മറഞ്ഞിരുന്ന് നിന്നെ കണ്ട്
കൊതിച്ചുപാടിയ കിന്നരകുമാരനോ
ഓ… കണ്ണില്‍ പൂങ്കവിളില്‍ തൊട്ടു കടന്നുപോകുവതാരോ
കുളിര് പകര്‍ന്നു പോകുവതാരോ
താഴംപൂ കാറ്റു തലോടിയ പോലെ
നൂറാതിരതന്‍ രാക്കുളിരാടിയ പോലെ
താഴംപൂ കാറ്റു തലോടിയ പോലെ
നൂറാതിരതന്‍ രാക്കുളിരാടിയ പോലെ
കുന്നത്തെ വിളക്കു തെളിക്കും കൈയ്യാല്‍
കുഞ്ഞ്പൂവിന് അഞ്ചനത്തില്‍ ചാന്ത് തൊട്ടതു പോലെ
ചാന്ത് തൊട്ടതു പോലെ
കണ്ണില്‍ പൂങ്കവിളില്‍ തൊട്ടു കടന്നുപോകുവതാരോ
കുളിര് പകര്‍ന്നു പോകുവതാരോ
തെന്നലോ തേന്തുംബിയോ
പൊന്നരയാലില് മറഞ്ഞിരുന്ന് നിന്നെ കണ്ട്
കൊതിച്ചുപാടിയ കിന്നരകുമാരനോ
ഓ… കണ്ണില്‍ പൂങ്കവിളില്‍ തൊട്ടു കടന്നുപോകുവതാരോ
കുളിര് പകര്‍ന്നു പോകുവതാരോ
ആത്മാവില്‍ മുട്ടിവിളിച്ചതു പോലെ
സ്നേഹാതുരമായ് തൊട്ടുരിയാടിയ പോലെ
മണ്ണിന്റെയിളം ചൂടാര്‍ന്നൊരു മാറില്‍
ഈറനാമൊരിന്ദുകിരണം പൂവ് ചാര്‍ത്തിയ പോലെ
പൂവ് ചാര്‍ത്തിയ പോലെ
കണ്ണില്‍ പൂങ്കവിളില്‍ തൊട്ടു കടന്നുപോകുവതാരോ
കുളിര് പകര്‍ന്നു പോകുവതാരോ
തെന്നലോ തേന്തുംബിയോ
പൊന്നരയാലില് മറഞ്ഞിരുന്ന് നിന്നെ കണ്ട്
കൊതിച്ചുപാടിയ കിന്നരകുമാരനോ
ഓ… കണ്ണില്‍ പൂങ്കവിളില്‍ തൊട്ടു കടന്നുപോകുവതാരോ
കുളിര് പകര്‍ന്നു പോകുവതാരോ
റിച്ചു ചക്കരേ തകര്‍ത്തു നിന്റെ പാട്ടിനായി കാത്തിരിക്കുകയായിരുന്നു നീ ഞങ്ങളുടെ മുത്താണ് എന്താണ് നിന്നെക്കുറിച്ച് പറയുവാന്‍ പറ്റുക ഒന്നുമില്ല ,വലിയ വലിയ ഉയരങ്ങളിലെത്താന്‍ ദൈവം നിന്നെ അനുഗ്രഹിക്കട്ടെ
റിച്ചുനെ കണ്ടാൽ pinne ഈ വഴി വരാതിരിക്കാൻ കഴിയോ... എന്നത്തേയും പോലെ അസ്സലായി തന്നെ പാടി 👌👌👌
എനിക്ക് കൂടുതൽ ഇഷ്ടപെട്ട പാട്ടുകളിൽ ഒന്ന് റിച്ചു പാടിയപ്പോൾ കൂടുതൽ സന്തോഷം
കണ്ണിൽ പൂങ്കവിളിൽ തൊട്ട് കടന്നുപോകുവതാരോ..
മോനേ നിനക്ക് കണ്ണുപറ്റാതിരിക്കാൻ പ്രാർത്ഥിക്കാം 💝💝😘😘
കോഴിക്കോട്ടുകാരുടെ അഭിമാനം റിച്ചുകുട്ടൻ... കോഴിക്കോട്ടുകാരുണ്ടെങ്കിൽ
താഴെ ഒന്ന് നീലം മുക്കി പോയിക്കോ....റിച്ചു കുട്ടന്റെ കട്ട ഫാൻസ് എവിടെ..? 👍
"മലയാളികളുടെ അഭിമാനം"എന്ന് വേണം പറയാൻ...❤️❤️❤️
കോട്ടയത്തിന്റെ അഭിമാനം കൊല്ലത്തിന്റ അഭിമാനമെന്നൊക്കെ കമന്റ് കാണാറുണ്ട്.. അങ്ങനെ റിച്ചുനെ ഞങ്ങൾ ഒരു ജില്ലക്കാർക്കായി കൊടുക്കാൻ ഉദ്ദേശിച്ചിട്ടില്ല... 😉😉by All kerala richu fans association
Super richutta mone chakkare polichu💞💞💞💞💞
Cltil evuda...?
ഷാർലറ്റ് സർജാനോ കുന്നമംഗലം
3 hours 45k views.....
4 hours 70k views.....
മോനെ നീ കൊച്ചു മെലഡി രാജയല്ലടാ, പാട്ടിന്റെ രാജാധിരാജാവാണ്., മഹാരാജാവാണ്...
റിച്ചു...wonder kid... അസ്സലായിട്ട് പാടി കണ്ണാ..
222 കുശുംബൻ മാർ ഇത് കണ്ടു. ഇത് ഡിസ് ലൈക് ചെയ്യണമെങ്കിൽ കരിങ്കൽ ഹൃദയമായിരിക്കും
ഇത്രേം challenging song എങ്ങനെ പാടാൻ കഴിയുന്നു ഇ കൊച്ചു മിടുക്കന് , ഇത് ഇപ്പോൾ തോന്നിയ doubt അല്ല kure aayi but still അതിനു answer കിട്ടിയിട്ടില്ല ... Pinne കുഞ്ഞു ദൈവം അല്ലെ athayirikkum
റിച്ചുന്റെ വയലിൻ പെർഫോമൻസിനായി കട്ട വെയ്റ്റിംഗ് 😍😍😍😍😍😍🤗🤗🤗
Yes
Episode 400 , Part C. Rithuraj magic strikes again. He is so perfect. So cute and handsomel little young man.
ഇതിലെ comments-ന് എല്ലാം ഞാൻ Like അടിച്ചു ട്ടോ.... കാരണം വാക്കുകൾ വേറൊന്നും കിട്ടുന്നില്ല പറയാൻ... എല്ലാവരും പറഞ്ഞു ലോ.. അതാ.. റിച്ചു ട്ടാ ഉമ്മ
റിച്ചു കണ്ണാ .... നീ ഒരു സ്വത്താടാ .... വലിയ ഗായകനും violinist ഉം ആയിത്തീരും .... ഈശ്വരൻ കൂടെ ഉണ്ട്.
അവന്റെ വർത്തമാനവും പാട്ട് പോലെ മധുരമാണ്. എത്ര നിഷ്കളങ്കതയാണ് ...😍😍😍
Jackpot performance 🏆🏆 golden pure natural music
വാക്കുകളില്ല ചക്കര
സാക്ഷാൽ ഗാനഗന്ധർവൻ പാടിയത് പോലെ
ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ റിച്ചുസേ നിന്റെ രൂപം
ഒരു നേരമെങ്കിലുംn കേൾക്കാ തെ വയ്യ നിന്റെ സ്വരം
ലവ് യൂ മോനുട്ടാ
P
"Wonder Kid" ആണ്...... NO DOUBT......
പുണ്യം ചെയ്ത അച്ഛനമ്മമാർ.....നിങ്ങൾ റിച്ചുവിലൂടെ നാളെ ലോകത്തിലറിയപ്പെടും....big salute achan and amma....very big salute judge's....ഔസേപ്പച്ചൻ സർ ഒരുപാട് നന്ദി....
Monte paat kaanaan raaviley muthal kaathirikkuvaayirunnu.... Luv u... 😘😘😘😘😘😘😘😘😘😘😘😘😘
റിച്ചു... പാട്ടിന്റെ ഋതുക്കൾ ഇനി നിന്നിലൂടെ .... 😘😘😘😘
Blessed kid
Blessed parents
Blessed audience
Top singer പ്രേക്ഷകരുടെ മാത്രമല്ല, എല്ലാ മലയാളികളുടെയും സംഗീത പ്രേമികളുടെയും "ആത്മാവിൽ മുട്ടി വിളിച്ചത് ""ഇവന്റെ പാട്ടാണ്, സ്നേഹാതുരയായ് തൊട്ടുരിയാടിയത് ഇവിടുള്ള സംഗീത പ്രേമികളും..... little master 🤗ഋതുരാജ് ന് എല്ലാ ഭാവുകങ്ങളും നേരുന്നു 🙏
P
Finalil richuttan thanny ennu predheeshikkunnavar arokkay.
Ruby Varghese praying also
Ho.vava nammudeyeke manasil.1st.pakshe Top singaril ???🤔
ഫൈനലിൽ എത്തി ടോപ് ആകാൻ ആഗ്രഹം ഉണ്ട് പക്ഷെ അറിയില്ല
ഞങ്ങളുടെ പാട്ടിന്റെ രാജകുമാരൻ.....
ആത്മാവിൽ മുട്ടി വിളിച്ചത് പോലേ..ജന്മാന്തരത്തിൻ പുണ്യം പോലെ , ഏതോ ബന്ധം പോലെ.. എന്റെ റിച്ചു കുട്ടൻ ഒരോ പാട്ടു പാടി ജീവിതത്തിന്റെ, ജീവന്റെ ഭാഗമായി മാറിയിരിക്കുവാ മോനേ.
ഓരോ പാട്ടും കഴിയുമ്പോൾ ഇതാണ് ഏറ്റവും നല്ലതു എന്ന് തോന്നിപ്പിക്കും വിധത്തിലുള്ള നിന്റെ മ്യൂസിക് , ഹോ , പറയാൻ വാക്കുകളില്ല . ഔസേപ്പച്ചൻ സാറിന്റെ മുഖ ഭാവം കണ്ടോ കുഞ്ഞു പാടുമ്പോൾ, ഏതാണ്ട് ശ്രീനിവാസ് സാറിന്റെ പോലെ . അത്രയധികം മോൻറെ കഴിവിൽ ആശ്ചര്യം കൊള്ളുന്നു ഈ പ്രഗത്ഭമതികളായ മ്യൂസിഷ്യൻസ് പോലും.
Want to give a tight hug to our sweet richukuttan 👦😍😘😍😘
Richoottaa veendum extreme😘😘😘❤....chakkare may god bless u....future il nalloru musician aavatte😍😍❤....KMR..kochu gaana gandharva..😘
What a performance.....wow
King of melodies....
Junior Ganagandharvan...
Namichu Richumone....U r simply the greatest in the Top singer...ever!