#SS9

Поділитися
Вставка
  • Опубліковано 3 лис 2024

КОМЕНТАРІ • 434

  • @ziyanayan2929
    @ziyanayan2929 13 днів тому +81

    ഇവന് ചാമ്പ്യൻ ആയതിൽ തെറ്റ് പറയാൻ പറ്റില്ല 🏆🥇🏆🥇

  • @sastadas7670
    @sastadas7670 10 днів тому +20

    ഇത്തവണ എല്ലാവരും ഒന്നിനൊന്ന് മികച്ചത് ആണ്.
    അവരവരുടെ തനത് ശൈലിയിൽ പാടുന്നവർ ആയിരുന്നു
    പിന്നെ, ചാമ്പ്യൻ അരവി പാടുമ്പോൾ ശ്രോതാക്കളുടെ, കാഴ്ചക്കാരുടെ മനസ്സിലേക്ക് കൂടുതൽ ആഴത്തിൽ ഇറങ്ങാൻ കഴിയുന്നുണ്ട്.
    അരവി ഗാനത്തെ തൻ്റെ ശരീരം കൊണ്ടും ശാരീരം കൊണ്ടും കൂടുതൽ മികവുറ്റത് ആക്കുന്നു.
    അഭിനന്ദനങ്ങൾ

  • @RatheeshkumarAmbalap
    @RatheeshkumarAmbalap 2 місяці тому +124

    ഒരാൾ പാടി മനോഹരമാക്കി വച്ച ഒരു പാട്ട് മറ്റൊരാൾ വീണ്ടും പാടുമ്പോൾ അത് കേൾക്കുന്നവരുടെ കണ്ണുകളെ ഈറനണിയിപ്പിയ്ക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അത് അരവിൻ്റെ വിജയം തന്നെയാണ്.hats off bro

  • @sunojvabraham
    @sunojvabraham 4 дні тому +7

    Originaline vellunna sound clarity ufffff hats off bro 👌

  • @sreelekshmi675
    @sreelekshmi675 2 місяці тому +120

    അരവിന്ദ് പാടുന്നത് കേൾക്കാനും, കണ്ടിരിക്കാനും ഒരുപോലെ ഇഷ്ട്ടം.. 👏👏ഈ പാട്ട് കേൾക്കുമ്പോ ലാലേട്ടൻ വയലിലൂടെ നടന്നുപോകുന്നതും , പാർവതിചേച്ചി കല്യാണം കഴിഞ്ഞ് പോകുന്നതും അങ്ങനെ കുറേ scenes മനസ്സിലേക്ക് വരുന്നു.. 😔

  • @Syamalatha-rk3yw
    @Syamalatha-rk3yw Місяць тому +17

    ഈ പാട്ടു ഞാൻ എത്ര തവണ കണ്ടു എന്ന് എനിക്ക് പോലും അറിയില്ല... കണ്ടിട്ടും കേട്ടിട്ടും എനിക്കു മതിയാകുന്നില്ല... എന്തോ ഒരു വല്ലാത്ത സുഖം...... ഫീൽ..... വേദന.... ആവർത്തിച്ചു കാണുന്നു വീണ്ടും വീണ്ടും ❤❤❤❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️അരവിന്ദ് ശബ്ദം ❤❤❤❤❤❤❤❤❤❤❤❤❤❤❤️❤️❤️❤️❤️❤️❤️❤️

  • @manjusabari2418
    @manjusabari2418 2 місяці тому +275

    ഏതു ഭാഷയിലെ പാട്ടും ഇവിടെ ok ഏത് feel ഉള്ള പാട്ടും ഇവിടെ ok. അരവിന്ദ് ❤❤

    • @entepranayathoolika7099
      @entepranayathoolika7099 2 місяці тому

      ua-cam.com/video/t69pFqz9FgA/v-deo.htmlsi=R-5yEtsnLWv7BVUD
      Song
      Song💕

    • @VinoylalVinoylal
      @VinoylalVinoylal 2 місяці тому +6

      എന്ന് അവൻ പറഞ്ഞിരുന്നോ

    • @mayookhavmayookha1037
      @mayookhavmayookha1037 2 місяці тому +6

      ​@@VinoylalVinoylalha paranjirunnu

    • @kabeerichu8102
      @kabeerichu8102 6 днів тому

      Aravindhinu arhadappettath thanneyanu first prize oante oro pattum onnini onnini mechappettathanu ellam super

    • @Teysewr
      @Teysewr 2 дні тому +1

      എന്തോന്ന് ടാ ​@@VinoylalVinoylal

  • @maheshkrishnan8823
    @maheshkrishnan8823 Місяць тому +33

    ഈ പാട്ടു കേൾക്കുമ്പോൾ തന്നെ ഒരു വിങ്ങലാണ് മനസ്സിൽ...... പിന്നെ അരവിന്ദ്, ഒരു പാട്ടു അതിന്റെ എല്ലാ വശവും പഠിച്ചു വളരെ കൺട്രോളബിൾ ആയി പാടുക എന്നത് വലിയ ഒരു അനുഗ്രഹമാണ് ചുരുക്കം ചിലർക്ക് മാത്രേ അതൊരു അനുഗ്രഹമായി കിട്ടൂ.... Hats of aravind.... ഇനിയും പാടൂ നല്ലൊരു പ്ലേബാക്ക് singerinulla എല്ലാ കഴിവും ഉണ്ട്.... ദൈവം അനുഗ്രഹിക്കട്ടെ 🙌🏼

  • @aiswaryagayathry2761
    @aiswaryagayathry2761 2 місяці тому +82

    നല്ല.ആലപനം. നല്ല സ്വരം. നല്ല. അർഥമുള്ള.വരികൾ. മനസ്സ് നിറഞ്ഞ്. ഒന്നു കുടി.കേൾക്കാൻ. തോന്നി. സൂപ്പർ.

  • @shajupkshajupk3223
    @shajupkshajupk3223 Місяць тому +20

    എത്ര പ്രാവശ്യം കേട്ടു എന്ന് അറിയില്ല സഹോദര... അത്രയ്ക്കു ഫീലിംഗ് ആണ്... 🙏🙏🙏നമിക്കുന്നു

  • @Ponnusandunni
    @Ponnusandunni 14 днів тому +16

    ഈ ഒരു ഒറ്റ പെർഫോമൻസ് മതി അരവിന്ദ് ഫാൻ അകാൻ ❤️❤️❤️😘

  • @harithankappanvaikom723
    @harithankappanvaikom723 2 місяці тому +84

    അരവിന്ദിന്റെ പാട്ടുകൾ ഇഷ്ടമാണ് ഒരുപാട്...ചില പാട്ടുകൾ ഒരു രക്ഷയുമില്ല ..ഈ ഗാനവും നന്നായിട്ടുണ്ട് ...ഇത് ശരിക്കും ശ്രീരാഗിന് ഇണങ്ങുന്ന ഒരു ഗാനം ആയിരുന്നു .. എങ്കിൽ ഇതിലും ഒറിജിനൽ ഫീലിൽ കേൾക്കാൻ കഴിഞ്ഞേനെ എന്നാണ് എന്റെ ഒരു തോന്നൽ ...ആരെയും താഴ്ത്തി പറഞ്ഞതല്ല ...അരവിന്ദ് നല്ലൊരു ഗായകൻ തന്നെ ...എന്റെ ഒരു കാഴ്ചപ്പാടിൽ അങ്ങനെ തോന്നി .

  • @jayakumarg6417
    @jayakumarg6417 22 дні тому +3

    മനോഹരമായി പാടി..👌🏼അരവിന്ദ് പാട്ടിന്റെ ഉള്ളിൽ ഇറങ്ങുന്നു.❤

  • @SanthoshSanthosh-cx6qu
    @SanthoshSanthosh-cx6qu Місяць тому +8

    എന്റെ പൊന്ന്. ഇ പാട്ട് കേട്ടപ്പോൾ കണ്ണുനിറഞ്ഞു പോയി ❤️❤️❤️അടിപൊളി 👍🏻👍🏻👍🏻

  • @SudheeshKodinjan
    @SudheeshKodinjan 2 дні тому +1

    എന്തോ ഈ പാട്ട് ഒരുപാട് ഇഷ്ട്ടമാണ് ❤

  • @RajaniSuchi
    @RajaniSuchi 2 місяці тому +53

    ഈ പാട്ട് അരവിന്ദിന്റെ ശബ്ദത്തിൽ കേൾക്കാൻ നല്ല രസമുണ്ട്.ഹൃദയത്തിൽ തട്ടി മോന്റെ പാട്ട്❤️❤️❤️❤️.
    പിന്നെ ഇനി എത്ര നന്നായി പാടിയാലും degrade ചെയ്യാൻ നിക്കുന്നവർ അത് തുടരുക തന്നെ ചെയ്യും.അത് ഒന്നും mind ചെയ്യരുത്. സെമി ഫൈനൽ അടുക്കുകയാണ് മോന് നന്നായി പാടാൻ കഴിയട്ടെ. God bless you🥰❤️.

    • @User0203-t3f
      @User0203-t3f 2 місяці тому +12

      സത്യം.അരവിന്ദ് നേ മാത്രം ടാർഗറ്റ് ചെയ്യുന്ന toxic fans തുടക്കം മുതലേ ഉണ്ട്.അവർ അത് തുടരുക തന്നെ ചെയ്യും.

    • @Sithara740
      @Sithara740 2 місяці тому +7

      സത്യം. അരവിന്ദിനെ ഒത്തിരിയിഷ്ട്ടം 🥰🥰

    • @mayookhavmayookha1037
      @mayookhavmayookha1037 2 місяці тому +3

      ​@@User0203-t3fsathyam anuu ivarokke ethra kittiyalum padikkilla😡 oru toxic sreerag fans

    • @mayookhavmayookha1037
      @mayookhavmayookha1037 2 місяці тому +3

      ​@@User0203-t3fsathyam oru toxic sreerag fans😡😡

  • @sayanamanesh5239
    @sayanamanesh5239 День тому +1

    അരവിന്ദ് പാടുന്നത് കേൾക്കാനും കാണാനും ഒരുപാടിഷ്ട്ടാണ് aravind, nandha, sreerag, gokul എന്നിവരുടെ ആരാധികയാണ് ഞാൻ 4 പേരേം ഒരുപോലെ ഇഷ്ട്ടം അരവിന്ദ് winner അവനുള്ള quality കൂടുതൽ തന്നെ ആണ് എല്ലാ ഭാഷയിലെയും പാട്ടുകൾ അസാത്യമായി പാടുന്നു 💯 deserving winner❤❤❤

  • @ashleyroy9027
    @ashleyroy9027 14 днів тому +9

    I am a big fan of yours my son..... I love songs......and the feel and life ur givibg is awesome
    After the final I am watching all your songs
    God bless mone

  • @kajithkumar4364
    @kajithkumar4364 2 місяці тому +32

    സിനിമയിലെ ഈ സീൻ കണ്ടുകൊണ്ടിരിക്കുന്ന ഒരു ഫീൽ.... അരവിന്ദ് കുട്ടൻ അസ്സലായി പാടി....

  • @tcthomas2397
    @tcthomas2397 Місяць тому +15

    What a feel... Super super Aravind 👌👍🙏

  • @krishnaprasads8100
    @krishnaprasads8100 18 днів тому +11

    ഒരാളുടെ കമന്റ് ബോക്സിൽ വന്ന് ഒന്നും പറയാതെ പോകുന്നതെങ്ങനെ അരവിന്ദ് ബ്രോ പൊളി സീസണിൽ ഒരുപോലെ വിജയിക്കണമെന്ന് ആഗ്രനിക്കുന്ന വരിൽ ഒരാൾ

  • @lalitm4537
    @lalitm4537 2 місяці тому +42

    നല്ല ഫീലോടെ ഭംഗിയായി പാടി👌👌👌

  • @akkuamal7
    @akkuamal7 2 місяці тому +11

    മോനെ ദൈവം അനുഗ്രഹിക്കട്ടെ 👏തിരിച്ചു വന്നതിൽ ഒരുപാടു സന്തോഷിക്കുന്നു 100 അടിക്കണം ഇത് കഴിയുന്നത് വരെയെങ്കിലും voice control ചെയ്തു സുഖമായിരിക്കണം 👏👏👏👏❤❤❤❤❤❤

  • @KochunnyVk
    @KochunnyVk 2 дні тому +1

    നന്നായി
    പാടി👍

  • @pushpaprabhakaran5330
    @pushpaprabhakaran5330 3 дні тому +1

    ഒന്നും പറയാനില്ല, 💖💖💖💖🙏🏻

  • @savithrisiyer7133
    @savithrisiyer7133 2 місяці тому +10

    Beautifully sung.....nalla feel thanne undayrnnu.....and i am saying this as a hardcore Sreerag and Anusree fan. Aravindinte songsil kure nallathund....he is a brilliant performer ....feel oriented songsilum adipoli thanne...he made this his own unplugged version... beautiful ❤️❤️

  • @tcthomas2397
    @tcthomas2397 11 днів тому +3

    Congrats Aravind for winning Starsinger 9
    This is my favourite song of Aravind
    God bless you all

  • @allu396
    @allu396 2 місяці тому +29

    Aravindnte voice il kelkan veroru sugham🤗 super ayi padi❤🎉feel 👏👏

  • @dileepraj470
    @dileepraj470 4 дні тому +3

    Engane karayippikkalledaaaa mutheeee❤❤❤..... 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @ragendhuar
    @ragendhuar 2 місяці тому +26

    Balram Disha duet song please upload.....🙏🙏🙏

  • @princekv8308
    @princekv8308 6 днів тому +2

    Only this enough to make him champion 🏆 🥇 🏅 💪 ❤

  • @shashirekhagajavelli4815
    @shashirekhagajavelli4815 Місяць тому +2

    Beautiful presentation Aravind garu God bless you meeru okka legendary singer kavali ani korukuntunna❤❤❤

  • @msworld2932
    @msworld2932 2 місяці тому +13

    ഞാൻ ഒരു ഗുജറാത്ത് സ്വദേശിയാണ് എനിക്ക് ഈ പാട്ടിൻ്റെ അർത്ഥം മനസ്സിലായില്ലെങ്കിലും വളരെ മനോഹരമായി തന്നെ പാടിയിരിക്കുന്നു

    • @maheshbnair2346
      @maheshbnair2346 2 місяці тому +5

      Malayalam type cheythathengana bro pinne

    • @vishnusoorajettan2154
      @vishnusoorajettan2154 2 місяці тому +1

      😂

    • @_krishna_vinod_
      @_krishna_vinod_ 2 місяці тому

      @@maheshbnair2346Eth language il type cheyth google il koduthal athinte Malayalam translation kitum ath copy paste chythathavum

    • @fdfs7717
      @fdfs7717 2 місяці тому +4

      Aree bhai.... Ye kya avarath he....

    • @JeesonJoy-f6g
      @JeesonJoy-f6g 12 днів тому +2

      എനിക്ക് ഹിന്ദി മാത്രം എഴുതാനും വായിക്കാനും അറിയുകയുള്ളൂ.. അതുകൊണ്ട് ഗുജറാത്ത്‌ സോദേശി എഴുതിയത് എന്താണ് എന്ന് വ്യക്തമായില്ല

  • @vaanivishnunandanvaani2938
    @vaanivishnunandanvaani2938 2 місяці тому +48

    ശ്രീരാഗ് ന് ഈ പാട്ട് നന്നായി പാടൻ കഴിയും.അരവിന്ദ് നന്നായി പാടി

    • @mayookhavmayookha1037
      @mayookhavmayookha1037 2 місяці тому +1

      Aravindh patittanu aviye ulla kutti karayunnathu kandille😄

    • @aswinsreekumar5292
      @aswinsreekumar5292 2 місяці тому +5

      ​@@mayookhavmayookha1037good but sreerag voice is perfect

    • @PrassethakkPrassetha
      @PrassethakkPrassetha Місяць тому +3

      ​@@aswinsreekumar5292aravindh voice perfect alle entha ellavarum ore voice ano enthu kondum enikkum aravindh pattu ellavare kattiyum adipoliyayi thonni

  • @karmayt3331
    @karmayt3331 25 днів тому +23

    Reel കണ്ടിട്ട് വന്ന ഞാൻ

  • @bavabava3578
    @bavabava3578 2 місяці тому +11

    ഇത് ശെരിക്കും അങ്ങോട്ട് നന്നായോ എന്നൊരു സംശയം 😊😊 അരവിന്ദ് ഇതിനേക്കാൾ നന്നായി പാടുന്ന ആളാണ് but ഇത് അങ്ങോട്ട് ഫീലിലിൽ കിട്ടിയില്ല 🥰🥰

    • @mayookhavmayookha1037
      @mayookhavmayookha1037 2 місяці тому +3

      Feel kittilano avite irikkunnavar vare karanju🥺🥺 nalla feel undayirunnu😊😊😊

    • @bavabava3578
      @bavabava3578 2 місяці тому

      @@mayookhavmayookha1037 എനിക്ക് അങ്ങോട്ട് സെറ്റ് ആയില്ല 😊😊

  • @Kerala_Agricul
    @Kerala_Agricul 8 днів тому +1

    പാട്ട് കേട്ടപ്പോൾ തിലകൻ സാറിനെ ഓർമ്മ വന്നു.. ഇനി ഇതുപോലുള്ള ഇതിഹാസങ്ങൾ നമുക്കിടയിൽ ഇല്ലല്ലോ എന്നോർത്തുപോയി... 🙏🙏😭😭

  • @aswaniachu819
    @aswaniachu819 2 місяці тому +9

    Adipoli❤. What a feel❤❤. Oro varikalilum kodukkunna expression ❤. You are awesome and really great singer.

  • @sheenaos8974
    @sheenaos8974 10 днів тому +2

    Winneer ആയതിൽ അതിശയം ഇല്ല 👌

  • @VishnuPriya-j6p
    @VishnuPriya-j6p 2 місяці тому +16

    അരവിന്ദ് നല്ല ഫീലോടുകൂടി അതിഗംഭീരമായി പാടി ❤️❤️.ഒരുപാട് തവണ കേട്ടു അത്രയും ഗംഭീരമായിരുന്നു. Ss9 winner ആവാൻ പ്രാർത്ഥിക്കുന്നു.
    God bless you❤️.

    • @Sithara740
      @Sithara740 2 місяці тому +1

      @@VishnuPriya-j6p ഞാനും 🥰

    • @sarathvazhuvady9876
      @sarathvazhuvady9876 14 днів тому +2

      നാക്കു പൊന്നു ആയി 🔥

  • @dreamycatcher1814
    @dreamycatcher1814 2 місяці тому +9

    Super Aravind❤ aravindinte stylil padi.nalla rasamundarunn kelkkan

  • @RubeenaBasheer1234
    @RubeenaBasheer1234 2 місяці тому +8

    Aravinthinu perfomencinu gift kodukkamayirunnu nalla feelodukodiya padiyathu superayirunnu

  • @killadi4447
    @killadi4447 Місяць тому +11

    ❤❤aravind poli

  • @aiswaryagayathry2761
    @aiswaryagayathry2761 2 місяці тому +19

    കേട്ട്. മതി ആയില്ല. വീണ്ടും ഞാൻ കേട്ടു. എത്ര കേട്ടാലും മതിവരാത്ത ഗാനം.ആലാപനം. അതി മനോഹരം..exllent

  • @RahulKR-w7w
    @RahulKR-w7w 7 днів тому +2

    Mone ni vere levelaaaaa😢

  • @vasanthaprabhu2909
    @vasanthaprabhu2909 2 місяці тому +15

    If judges appreciate his song, give him a chance in films. Welcome new singers.🎉

    • @KunjusDevus
      @KunjusDevus 2 місяці тому +2

      He already sang in movies

    • @vasanthaprabhu2909
      @vasanthaprabhu2909 2 місяці тому

      @@KunjusDevus Thanks for information

    • @athiraa123
      @athiraa123 21 день тому

      വിധു വിന് തന്നെ അവസരം ഇല്ല പിന്നെയാ ഇവർക്ക് ചാൻസ് വാങ്ങിക്കൊടുക്കേണ്ടത്

  • @sarigar9563
    @sarigar9563 2 місяці тому +7

    Oww🥹🥹Enth rasaayitta paadiyath.. Outstanding performance dear Aravind ❤️❤️❤️❤️Awesome feel & voice🔥🔥

    • @Ullas660
      @Ullas660 Місяць тому

      Tempo kurach kooduthalayo ennoru doubt😂😂😂

    • @sarigar9563
      @sarigar9563 Місяць тому

      @@Ullas660 Enkil 2 ennam angu eduthu vittittu aa cash nu oru JCB vangikku😏

    • @Ullas660
      @Ullas660 Місяць тому

      @@sarigar9563 Sheri...nokkatte😔

  • @PTReji
    @PTReji 24 дні тому +2

    SuperGood feel congrats Aravi mon❤

  • @DadOfTritiya
    @DadOfTritiya 2 місяці тому +9

    Ente ponnu Asianete balram vs disha song upload chey plzzzzzzz

  • @SunithaKk-j2w
    @SunithaKk-j2w 2 місяці тому +24

    Aravind❤❤❤❤

  • @abhinav9395
    @abhinav9395 19 днів тому +2

    ❤️

  • @ThensilT
    @ThensilT 10 днів тому +1

    Poli chetta me thensil mlp kottakkal study ekm maharajas college degree student chettane othiri ishttan kanan agraham ind

  • @PramodKumar-of7ck
    @PramodKumar-of7ck 7 днів тому +1

    കൊള്ളാം മോനേ 🎉🎉😊

  • @Unnis8086
    @Unnis8086 2 місяці тому +58

    ഈ പാട്ടിൻ്റെ യഥാർത്ഥ ഫീൽ നഷ്ടപ്പെട്ടപോലെ ഇതൊരു വിരഹഗാനമാണ്...Husky ആയി പാടിയതുപോലെ തോന്നി... Anyway selection is good❤

    • @mayookhavmayookha1037
      @mayookhavmayookha1037 2 місяці тому +5

      Athu pole thanne padi sathyam paranja karanju poyi nigalkku pattua swathikkan arile

    • @nithinms131
      @nithinms131 2 місяці тому +3

      സത്യം ❤️

    • @nazeemabduljaleel282
      @nazeemabduljaleel282 2 місяці тому +5

      Yes

    • @mayookhavmayookha1037
      @mayookhavmayookha1037 2 місяці тому +6

      Nigal sreerag engane padiyalum nallathu ennu parayunnundallo alle ingane partiality nigal kanikkaruthu ella aravindhinte songilum vannu negative parayum sreeragintevsongil onnum nigal kuttam kanditte ille

    • @fdfs7717
      @fdfs7717 2 місяці тому +4

      I agree bro👍🏼

  • @RajeswariVs-zv6jf
    @RajeswariVs-zv6jf 2 місяці тому +6

    അരവിന്ദ് അടിപൊളി ആയി പാടി ❤️❤️❤️my fvr

  • @KavyaPrasad-nl3eg
    @KavyaPrasad-nl3eg 9 днів тому +1

    Aravend super mone vallatha feel

  • @venugopalmenon8176
    @venugopalmenon8176 2 місяці тому +6

    Mon assalayi paadi. Asadya feel nenchil thatti. Chila sthalangalil goosebumps vannu. Asadyam kutta asadyam. Kettittum kettittum pinneyum kelkkan thonnunnu. Mon Orupadu uyarangalil ethatte. ❤❤❤❤❤❤❤🤗😘🎉

  • @athirabijith
    @athirabijith 10 днів тому +1

    Arvind ❤❤poli

  • @minshaminna
    @minshaminna 6 днів тому +1

    Supper song 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @arunkumarkumar1943
    @arunkumarkumar1943 15 днів тому +2

    Entho vallatha feel 😢❤

  • @anoopanu8556
    @anoopanu8556 13 днів тому +4

    ഇവൻ വേറെ laval ആണ്

  • @vijayakumari3405
    @vijayakumari3405 14 днів тому +3

    Great🎉❤

  • @amalkrishnan2092
    @amalkrishnan2092 Місяць тому +4

    Nothing more
    It’s beautiful ❤❤❤

  • @sheenaos8974
    @sheenaos8974 10 днів тому +1

    Feel ഉണ്ട് 👌👌

  • @bvgreyami
    @bvgreyami Місяць тому +4

    Simply Awesome singing Aravindan ❤ ❤

  • @nishadpnnishadpn5111
    @nishadpnnishadpn5111 4 дні тому

    ഇത് കേട്ടാൽ എല്ലാം നഷ്ടപെട്ട ലാലേട്ടന്റെ കഥാപാത്രത്തെ ആരും മറക്കില്ല......

  • @suhadaps9086
    @suhadaps9086 13 днів тому +2

    ❤❤

  • @tcthomas2397
    @tcthomas2397 2 місяці тому +14

    Super Super super.. What a feel.. Congratulations 👌👍🙏❤️

  • @RajeeshPa-p2w
    @RajeeshPa-p2w 2 місяці тому +7

    നല്ല ഫീൽഡ് തന്നെ പണി സൂപ്പർ👍👍

  • @tcthomas2397
    @tcthomas2397 Місяць тому +1

    I don't know how many times I watched this song.... What a feel... Excellent Aravind and orcashtra brothers 👌👍🙏

  • @abhinav9395
    @abhinav9395 2 місяці тому +8

    സൂപ്പർ ❤

  • @entertainmentvlogs965
    @entertainmentvlogs965 Місяць тому +6

    ഭാവ ഗായകൻ ❤

  • @shebiajith2036
    @shebiajith2036 22 дні тому +2

    ❤❤❤ARAVIND❤❤❤ SO SWEET VOICE

  • @thomass5364
    @thomass5364 16 днів тому +2

    I missed this episode on TV.. what a performance ❤

  • @veenakvinod2995
    @veenakvinod2995 6 днів тому +1

    എന്താ ഫീൽ 🫶🏼🫶🏼🫶🏼🫶🏼

  • @Ajeeshsunrisesvlogs
    @Ajeeshsunrisesvlogs 11 днів тому +1

    Aravind this song super ❤

  • @emmanuelcleatus5422
    @emmanuelcleatus5422 9 днів тому +1

    അരവിന്ദിന്റെ കഴിവിന് ഇത് വെറും ഒരു മൂളൽ ഗാനം മാത്രം...

  • @jijisuresh1286
    @jijisuresh1286 2 місяці тому +15

    Sreerag songs idathath enda

  • @amanraziya7402
    @amanraziya7402 9 днів тому +1

    സൂപ്പർ 👍👍👍🎍👍😊😊😊

  • @tcthomas2397
    @tcthomas2397 2 місяці тому +4

    Wonderful... No words 🙏👍👌

  • @judeben100
    @judeben100 2 місяці тому +6

    Superb Dear Aravi👌🏻❤😍

  • @ചടയമംഗലംതാലൂക്ക്ന്യൂസ്

    ഒറിജിനൽ പാട്ടിനോട് നീതി പുലർത്താൻ അരവിന്ദൻ സാധിച്ചില്ല പക്ഷേ ജഡ്ജിനെ സ്വാധീനിക്കാൻ അരവിന്ദൻ സാധിച്ചിട്ടുണ്ട്

    • @ചടയമംഗലംതാലൂക്ക്ന്യൂസ്
      @ചടയമംഗലംതാലൂക്ക്ന്യൂസ് 2 місяці тому

      കൈ അങ്ങോട്ടുമിങ്ങോട്ടും പൊക്കി കാണിച്ചിട്ട് കാര്യമില്ല ശ്രീ രാഗിനെ കണ്ടുപഠിക്കണം

    • @mayookhavmayookha1037
      @mayookhavmayookha1037 2 місяці тому +5

      Negative adikkan mathram varanda

    • @mayookhavmayookha1037
      @mayookhavmayookha1037 2 місяці тому +5

      Originaline kadathivettan nigalute sreeraginum sathichittila ithu vare oru mistakum illathe sreerag oru pattaum padittilla💯💯💯

    • @mayookhavmayookha1037
      @mayookhavmayookha1037 2 місяці тому

      Swathikkan avan entha bro chythe nannayi padunnathu kondu ishtapettu

    • @mayookhavmayookha1037
      @mayookhavmayookha1037 2 місяці тому +1

      @@Layla-yf6ds8xy6n ho negative parayan mathrano varunne😄😄

  • @podimol6238
    @podimol6238 Місяць тому +4

    ശ്രീ രാഗിൻ്റെ ശബ്ദത്തിന് പറ്റിയ പാട്ടായിരുന്നു ഇത്. എംജി യുടെ സോങ് ശ്രീ രാഗിനാണ് ചേരുന്നത്

  • @yuvrajpk6112
    @yuvrajpk6112 2 місяці тому +5

    No words.... superb🙏 ❤❤❤

  • @goodboyy-fh6ly
    @goodboyy-fh6ly 2 місяці тому +7

    Balram disha song upload...

  • @reshmachinnu4068
    @reshmachinnu4068 Місяць тому +6

    ❤❤❤ aravind

  • @DeepaIyer-c5c
    @DeepaIyer-c5c 2 місяці тому +5

    Excellent Singing ❤👌

  • @Joy-gw2gy
    @Joy-gw2gy Місяць тому +3

    ഹോ... സേതുമാധവനെ ഓർത്തുപോയി....
    ലാലേട്ടൻ ❤❤❤

  • @praseedamadhavan9467
    @praseedamadhavan9467 2 місяці тому +4

    Arvind super❤❤❤❤❤

  • @sunojvabraham
    @sunojvabraham 4 дні тому +1

    Classic Attitude

  • @rajanivarma8456
    @rajanivarma8456 2 місяці тому +5

    Tooo good. Keep it up, Arvind

  • @risha6064
    @risha6064 Місяць тому +6

    feel കുറവായിരുന്നു ❤️ nannayi paadi

  • @SaneeshKannan-u7r
    @SaneeshKannan-u7r 16 днів тому +1

    എന്റെ opion ആണ്......
    നാച്ചുറൽ ആയി ഒന്നുടെ നോക്കിയാൽ ഒക്കെയാണ്.....
    കണ്ണീർപ്പൂവിന്റെ കവിളിതലോടി...

  • @suhaibcr7272
    @suhaibcr7272 2 місяці тому +7

    അനുശ്രീ ഇല്ലായിരുനെങ്കിൽ നിങ്ങൾ ആയിരിക്കും മൈ ഫേവർ
    അനുശ്രീ അതൊരു ജിന്നാണ് മുത്തേ അടുത്ത ശനിയാഴ്ച അനുശ്രീ യുടെ ഒരു🔥 പെർഫോമൻസ് ഉണ്ട് കട്ടകത്തിരിപ്പ്

  • @Vishnu-o8o
    @Vishnu-o8o 8 днів тому +2

    ഈ സോങ് മതി ചാമ്പ്യൻ അവാൻ

  • @Rixon-l7d
    @Rixon-l7d 2 місяці тому +1

    ഒത്തിരി ഉയരങ്ങൾ കീഴടക്കട്ടെ 🥰

  • @ajoshtj8034
    @ajoshtj8034 Місяць тому +1

    Super❤

  • @PesSinan
    @PesSinan 2 місяці тому +35

    aravind balram disha favrite singer ❤

  • @ashmiyaakl6324
    @ashmiyaakl6324 2 місяці тому +12

    nice voice ARAVIND....SUPER😍

  • @priyabibin
    @priyabibin Місяць тому +1

    അരവിന്ദ്, ശ്രീരാഗ്, ഇവർ അടിപൊളി ആണ് 💖🥰രണ്ട് പേരെയും പുറത്തു ആക്കും എന്നതിൽ ഒരു ശങ്ക വേണ്ടാ 😔

    • @PTReji
      @PTReji 24 дні тому

      Orikkalum illa,Onnam sthanam aarkkanennanu doubt