ഉപവാസ നിയോഗപ്രാർത്ഥന DAY 02/FR.MATHEW VAYALAMANNIL CST/ANUGRAHA RETREAT CENTRE
Вставка
- Опубліковано 21 тра 2024
- subscribe to this channel / @frmathewvayalamannil
അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
Ph:8113061008(Only for enquiry & Retreat Booking )
811 306 1008 / 9562459251(Prayer Request)
Anugraha Retreat Centre,
Vaduvanchal, Wayanad
യേശുവേ ദുശീലങ്ങൾക്ക് അടിമപ്പെട്ടുപോയ എല്ലാ മക്കൾക്കും വിടുതൽ നൽകേണമേ, അനുഗ്രഹിക്കേണമേ
യേശുവേ ഞങ്ങളുടെ നിയോഗങ്ങൾ അങ്ങ സ്വീകരിച്ച ഞങ്ങൾക്കിത് സാധിചു തരണമേ ആമേൻ
യേശുവേ, ഉപവാസം എടുത്തു , മൂന്നു നിയോഗങ്ങളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്ന എല്ലാമക്കളെയും അനുഗ്രഹിക്കേണമേ !ഞങ്ങളുടെ നിയോഗങ്ങളെ അങ്ങു സ്വീകരിച്ചു, ഞങ്ങളുടെ കുടുംബത്തിനായി അങ്ങു സാധിച്ചു തരേണമേ ! ആമ്മേൻ 🙏
🙏🙏🙏
യേശുവേ എന്റെ ജീവിതപങ്കാളിയുടെ മദ്യപാനവും കൂട്ടുകെട്ടുകളും മാറ്റി തരണേ 🙏
കർത്താവേ എൻ്റെ കടബാധ്യതങ്ങൾ മാറ്റി എന്നെ രക്ഷിക്കുന്നമേ
14:33 14:33
എന്റെ ഈശോയേ ഈ ഉപവാസ നിയോഗ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരേയും ഒരേ പോലെ അനുഗ്രഹിക്കണമേ ❤ എന്റെ നിയോഗങ്ങളെ സ്വീകരിച്ചു സാധിച്ചു തരേണമേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ ✝️ ആമ്മേൻ 🙏🙏🙏
ജോലിക്കായ് കാത്തിരിക്കുന്ന എല്ലാ മക്കളോടും കരുണ കാണിക്കണേ ഈശോയെ
Appa enik aa joli kittane appa Kai vidalle appa
Amen
🙏
ഈശോ നാഥാ, അനുഗ്രഹിക്കണമേ ,ഈ നിയോഗ പ്രാർത്ഥനയിൽ
പ്രത്യേകമായി എൻ്റെ അമ്മയെ സമർപ്പിക്കുന്നു.
അമ്മ ഞങ്ങൾ രണ്ടു പെൺകുട്ടികൾക്കായി കുറെ സഹിച്ചു.
അങ്ങയുടെ അനുഗ്രഹത്താൽ അമ്മക്ക് പുറത്ത് ജോലി കിട്ടി. നാഥാ ഇപ്പോൾ അമ്മക്ക് പുറത്തു വിസ എടുക്കുവൻ അനുഗ്രഹിക്കണമേ
ആമ്മേൻ
എന്റെ ഈശോയെ വിദേശത്ത് ജോലി ഇല്ലതെ വിഷമി ക്കുന്നഎല്ലാവർക്കും ജോലി കൊടുത്തു അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏
കർത്താവെ എന്റെ മോനു ഉടനെ നല്ല ജോലി കിട്ടണേ എനിക്ക് വീട് വെക്കാൻ ഉടനെ സാധിക്കണേ എന്റെ വരുമാനം ഉയർത്തി തരണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻എന്റെ മോനു നല്ല ഒരു ജീവിത പങ്കാളിയെകിട്ടണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏🙏🙏
യേശുവേ ഈ ഉപവാസ നിയോഗപ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാ ദൈവമക്കളുടെയും നിയോഗങ്ങൾ അങ്ങ് സ്വീകരിച്ചു സാധിച്ചു തരേണമേ 🙏🙏🙏
Amen 🙏👍
ഈശോയെ എന്നെയും എന്റെ കുടുംബത്തെയും കാത്തു കൊള്ളണമേ. എന്റെ മകനെ സമർപ്പിക്കുന്നു ആമ്മേൻ
ഈശോയെ എന്റെ നിയോഗം അങ്ങ് നടത്തി തരണമേ ആമേൻ
ഈശോയെ ഈ ഉപവാസപ്രാർത്ഥന അനേകർക്കു ഒരു അനുഗ്രഹമാക്കി തീർക്കണമേ 🙏🙏🙏🙏🙏
ഈശോയെ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട മാറ്റിതരണമെ!🙏🙏🙏🙏🙏
എന്റെ ദൈവം പ്രവർത്തിച്ചിരിക്കും....ഭയപ്പെടേണ്ട ദൈവം എന്റെ കൂടെയുണ്ട്...ദൈവം ഞങ്ങളെ രക്ഷിക്കും...ഞങ്ങൾ പൂർണമായി വിശ്വസിക്കുന്നു
എന്റെ ഈശോയെ എന്റെ മരുമകന്റെ മദ്യപാനവും അതിൽ നിന്നുണ്ടായ മറ്റു പ്രശ്നങ്ങളും അങ്ങ് നിശ്ശേഷം മാറ്റി തരണമേ
യേശുവേ ജോലിക്കവേണ്ടി പ്രാർത്ഥിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ എന്റെയും മകളുടെയും എല്ലാ തടസങ്ങളും മാറ്റിത്തരേണമേ ആമേൻ 🙏🙏🙏🙏🙏🌹🌹🌹🌹🌹
Amen🙏🙏🙏🙏
ഈശോയേ ജോലിക്ക് വേണ്ടി പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും എൻ്റെ മകനേയൂം സമർപ്പിക്കുന്നു.എല്ലാവരുടെയും മേലും എൻ്റെ മകൻ്റെ മേലും കരുണ കാണിക്കനേ
AMEN 🙏🏽 🙏🏽 🙏🏽
🙏🙏🙏
ഈശോയെ അങ്ങ് ആപത്തുകളിൽ നിന്നും രക്ഷിച്ചു ഞങ്ങളെ നയിക്കുന്നതിനെ ഓർത്തു നന്ദി ഈശോയെ ❤️❤️✝️
കർത്താവായ ഈശോയെ എന്റെ നിയോഗങ്ങളുടെ മേൽ കരുണ ആയിരിക്കണമേ 🙏ഈശോ നാഥാ, അനുഗ്രഹിക്കണമേ. യേശുവേ ഈ നിയോഗ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന ഏല്ലാ മക്കളുടെ മേലും അവിടന്ന് കരുണയായിരിക്കേണമേ ആമേൻ 🙏🙏🙏🙏🙏
വചനമായ ദൈവമേ ഞങ്ങളുടെ നിയോഗങ്ങൾ സ്വികരിച്ച് സാധിച്ചു തരണമേ, ആമ്മീൻ🙏🙏🙏🙏🙏🙏
Amen 🙏🙏
ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കണമേ
കർത്താവെ എന്നോട് കരുണത്തോണേമേ എന്റെ പ്രാത്ഥന kelkaname🙏🏻🙏🏻🙏🏻u
എന്റെ ഈശോയേ എന്റെ പപ്പയും അമ്മയും പുതുതായി തുടങ്ങുന്ന കട വിജയകരമായി മുന്നോട്ട് പോകാൻ അനുഗ്രഹിക്കണമേ പണി എടുക്കാൻ ഉള്ള ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കണമേ🥹🙏🕯️🤍
, ഈശോയെ നഴ്സിംഗ് എക്സാം എഴുതുന്ന എല്ലാവരെയും പാസ്സ് ആക്കണമേ ആമേൻ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
🙏🙏🙏 ഈശോയെ എനിക്കി പത്തു ദിവസം ഉപവസിച്ചു പ്രാർത്ഥിക്കാനുള്ള കൃപ തന്ന അനുഗ്രഹിക്കണമേ ഈശോയെ എന്റെ നിയോഗത്തെ സാധിച്ചു തരണമേ 🙏🙏🙏
Amen❤❤❤❤❤
ഈശോയെ എൻ്റെ നിയോഗങ്ങളെ സ്വീകരിച്ച് എനിക്കവ സാധിച്ചു തരണമേ ആമേൻ
ഈശോയെ എന്റെ ഭർത്താവിന് നല്ലോരു ജോലി കിട്ടാൻ അനുഗ്രഹിക്കേണമേ. അദ്ദേഹത്തെ കാത്തുകൊള്ളണമേ. ഞങ്ങളുടെ കഷ്ടപ്പാടുകളും കഷ്ടകാലങ്ങളും മാറ്റി തരണമേ 🙏🙏
യേശുവേ എന്റെ മോൾക്ക് നല്ല വിദ്യഭാസവും നല്ല ജോലിയുമുള്ള ദൈവപൈതലിനേ ജീവിത പങ്കാളിയായി നലകി അനുഗ്രഹിക്കത്ത വേ🙏🙏🙏🙏🙏🙏🙏
യേശുവേ അങ്ങയുടെ അനുഗ്രഹം ചൊരിഞ്ഞ് എല്ലാവിധ രോഗികളെയും അവരുടെ കുടുംബങ്ങളെയും രോഗി ശുശ്രൂഷ ചെയുന്ന വരെയും മാനസിക ശാരീരിക അസ്വസ്ഥതകൾ ഭയം ആകുലത ഉത്കണ്ഠ വേദന എന്നിവയിൽ നിന്നും മോചനം നൽകി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
🙏🙏
ഈശോയെ എന്നെയും എന്റെ കുടുംബത്തെയും പരിശുദ്ധാത്മാവിനാൽ നിറച്ച് പുതിയ സൃഷ്ടിയായി മാറ്റണമേ.തിരുരക്താത്താൽ കഴുകി വിശുദ്ധീകരിക്കണളേ.
Alocious K Benny :- 🙏🙏 എന്റെ കണ്ണിന്റെ കാഴ്ച തിരിച്ചു നൽകണമേ 🙏🙏 ഈശോയെ🙏🙏 ആമേൻ 🙏🙏
ഈശോയെ ഈ ഉപവാസ പ്രാർത്ഥനയിൽ സമർപ്പിച്ച എല്ലാ നിയോഗങ്ങളും എല്ലാവർക്കും സാധിച്ചുതരണമേ ആമേൻ 🙏🙏🙏
സ്ഥലത്തിന്റെ ഷെറിങ് എത്രയും വേഗം തടസമില്ലാതെ തർക്കമില്ലാതെ നടത്തിത്തരേണമേ ഈശോയെ.
വിസ തടസം, ജോലി തടസം , സാമ്പത്തികതടസം എല്ലാം മാറ്റിതരണമേ. ആമേൻ
🎉😢🎉 എൻ്റെ ഈശോയെ എൻ്റെ മകൾ ജിനുവിന് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമെ ഈശോയെ നന്ദി ഈശോയ സ്തുതി ഈശോയെ ആരാധന
യേശുവേ നിയോഗ പ്രാത്ഥനയിൽ നിയോഗങ്ങൾ സമർപ്പിച്ച് പ്രർത്ഥിക്കുന്ന ഞങ്ങൾക്ക് അവയെല്ലാം സാധിച്ച് തരണമേ... ആമേൻ ✝️🕯️🔥❤️🙏🏻
ഈശോയെ എന്റെ മോനെ അങ്ങയുടെ കൈകളിൽ ഏല്പിക്കുന്നു. അങ്ങിൽ ആശ്രയിച്ചു വിശ്വസിച്ചു jeevikuvan കൃപയാൽ നിറക്കണമേ. 🙏
Bless Joyce heal her and protect her with the precious
Bless jojo save him from evil spirit
Heal him prayingfor his conversion
Gleason.jpmioachen protect him ND all priests with the precious blood.of jesus
Bless ourchurch
കർത്താവേ എൻെറ മക്കൾക്ക് ആയുസ്സും ആരോഗ്യവും നല്ല ചിന്തകളും കൊടുക്കണേ,അവർ രണ്ടു പേരും കെടെറ്റ് പരീക്ഷ പാസ്സാകണേ
കർത്താവെ എന്റെ ഭവനം ലേലം ചെയ്യാൻ പോകുന്നു കർത്താവെ എന്റെ ഭവനം എനിക്ക് thirichutharaname
കർത്താവായ യേശുക്രിസ്തുവെ എന്നെയും എന്റെ കുടുംബത്തിന്റെയും എല്ലാ പാപങ്ങളും ക്ഷെമിച്ചു കരുണ തോനാണമേ 🙏
യേശുവേ ഉപവാസ പ്രാർത്ഥനയിൽ പങ്കെടുത്ത് പ്രാർത്ഥിക്കുന്ന മക്കളുടെ ആഗ്രഹങ്ങൾ ഈശോ നടത്തി തരണമേ വിവാഹം നടക്കാതെ വളരെ വിഷമിക്കുന്ന മക്കൾക്ക് വിവാഹം ദൈവാനുഗ്രഹത്തിൻ നടത്തി തരണമേ
Amen🙏🙏🙏
ഈശോയെ പത്താംക്ലാസിൽ പഠിക്കാൻ പോകുന്ന എൻറെ കൊച്ചു മകൻറെ മടി മാറ്റി തരണമെന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏
karthave njangalude niyogangal sweekarichu sadichu tharaname amen hallelujah ❤❤❤❤
എന്റെ കർത്താവേ വിവാഹ പ്രായം ആയിരിക്കുന്ന എല്ലാ മക്കളെയും പെൺമക്കളെയും ഏൽപ്പിച്ച പ്രാർത്ഥിക്കുന്നു കരുണയായിരിക്കണമേ ആമേൻ
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ആമീൻ എൻ്റെ മോനു വേണ്ടി എല്ലാവരും പ്രാത്ഥിക്കണം
യേശുവേ ഞങ്ങളുടെ നിയോഗങ്ങൾ അങ്ങ സ്വീകരിച്ച ഞങ്ങൾക്കിത് സാധിചു തരണമേ ആമേൻ
Ente molkayi prarthikunnu.karuna aayirikaname
Yajikunnu
ഈശോയെ അപ്പാ 😭എന്റെ സങ്കടങ്ങൾ എടുത്തുമാറ്റെണമേ 🙏😭ഈ പാവപെട്ട കുടുംബത്തിന്റെ കണ്ണുനീർ കാണേണമേ 🙏😭ഇനിയും എല്ലാവരുടെയും മുന്നിൽ എന്നെ കോമാളി ആകരുതേ എനിക്കും 🙏😭വില തരണേ എല്ലാ ദുരിതം എടുത്തു മറ്റേണമേ 🙏😭
കർത്താവിന്റെ ശക്തമായ കരത്തിൻകീഴിൽ താഴ്മയോടെ നിൽക്കുവിൻ ,തക്കസമയത്ത് അവിടുന്ന് നിന്നെ ഉയർത്തിക്കൊള്ളും
ദൈവമേ, ജോലി ഇല്ലാതെ ജോലി തേടുന്ന എല്ലാവരേയും ഓർത്തു പ്രാർത്ഥിക്കുന്നു. എത്രയും വേഗം ജോലി നൽകി അനുഗ്രഹിക്കണമേ! 🙏✝️🤲🏻🕎🙏
ദൈവമേ, സാബ്ബത്തിക കടഭാരത്താൽ വലയുന്ന എല്ലാവരേയും ദൈവമേ! നീ സഹായിക്കണമേ, കൈവിടരുതേ!കാത്തുപരിപാലിക്കണമേ.🙏✝️🤲🏻🕎🙏
ദൈവമേ, രോഗിയായിട്ടുള്ള എല്ലാവരേയും ഓർത്തു പ്രാർത്ഥിക്കുന്നു സൗഖൃം നൽകി അവരെ അനുഗ്രഹിക്കണമേ കൈവിടല്ലേ!
🙏✝️🤲🏻🕎🤲🏼🙏
ഈശോയെ അജുമോന്റെ പുകവലിയും മദ്യപാനവും മാറ്റിത്തരേണമേ അച്ചുമോന്റെ ഷിപ്പിന് കാവലായിരിക്കണമേ ആമ്മേൻ
ഈശോയെ എഴുതാൻ പോകുന്ന എക്സാം സമർപ്പിക്കുന്നു. കരുണ ആയിരിക്കണമേ. പാസാകാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
🙏🙏🙏
പ്രാർത്ഥന സഹായം ആവശ്യപെട്ടവരെ സമർപ്പിക്കുന്നു ആമേൻ🙏🙏🙏🙏❤️❤️❤️❤️
യേശുവേ ആമീൻ എന്റെ ജോലിക്കുള്ള തടസങ്ങൾ മാറ്റിത്തരേണമേ. മക്കളുടെ പഠനം അവരുടെ ജോലി എല്ലാം നീ അറിയുന്നല്ലോ യേശുവേ. കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏🙏🙏
ഈശോയെ സ്വന്തമായി ഒരു ഭവനം ഇല്ലാത്തവർക്കായി സമർപ്പിക്കുന്നു.അവരെ അനുഗ്രഹിക്കണമേ....
കർത്താവെ സകലവിധ പ്രകൃതിക്ഷോഭത്തിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ ആമേൻ. 🙏🏻
🙏🙏🙏
Amen
തീരദേശങ്ങളിൽ താമസിക്കുന്ന ഒട്ടനേകം ദൈവമക്കളുടെ വരുമാനമാർഗവും നിലച്ചുപോകാതെ കാത്തുകൊള്ളേണമേ. യേശുവേ മഴക്കെടുതികളിൽ നിന്നും പ്രകൃതിഷോഭത്തിൽ നിന്നും ആ കുടുംബങ്ങളെയും കുടുംബാംഗങ്ങളെയും കാത്തുകൊള്ളേണമേ, രക്ഷിക്കേണമേ....🙏🙏🙏🙏
ദൈവമേ ഇന്ന് സാമ്പത്തിക ബാധ്യതയിൽ നിന്നും വിടുതൽ തന്നു അനുഗ്രഹിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു ❤️🙏. നന്ദി ദൈവമേ 🙏ദൈവമേ സ്തോത്രം 🙏
എന്റെ മക്കളെ രണ്ട് പേരെയും അനുഗ്രഹിക്കേണമേ 🙏ദൈവ മക്കളായി വളരുവാൻ അനുഗ്രഹിക്കേണമേ
🙏🙏🙏
🙏🙏🙏🙏🙏🙏🌹
Pray for my children 🙏
യേശുവേ എൻ്റെ മകളെ സംരക്ഷിക്കണമേ
എൻ്റെ നിയോഗങ്ങൾ സാധിച്ച് തരണമേ
എന്റെ ഹസ്ബൻഡിനെ യേശുവിന്റെ കരങ്ങളിലേക്ക്സമർപ്പിക്കുന്നു ദൈവമേ നേർവഴി നയിക്കണമേ
കാരുണ്യവാനായ ഈശോയെ... ഉപവാസ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരേയും അനുഗ്രഹിക്കണമെ. അവരുടെ നിയോഗങ്ങൾ ഈശോയുടെ നാമത്തിൽ സാധിച്ചു നൽകണമെ.കരുണയായിരിക്കണമെ.
ഞങ്ങൾക്കുവേണ്ടി ഉപവാസം എടുത്തു പ്രാർത്ഥിക്കുന്ന അനുഗ്രഹ ധ്യാനകേന്ദ്രത്തേയും മാത്യു അച്ചനെയും, അനുഗ്രഹിക്കണമെ അഭിഷേകത്താൽ നിറയ്ക്കണമെ.🙏🙏
യേശുവേ അങ്ങയുടെ അനുഗ്രഹം ചൊരിഞ്ഞ് മയക്കുമരുന്ന് പുകവലി മദ്യപാനം എന്നിവ പൂർണമായും ഒഴിവാക്കി മാനസിക ശാരീരിക അസ്വസ്ഥതകൾ എല്ലാം തിരു രക്തത്താൽ അവരെയും അവരുടെ കുടുംബത്തെയും കഴുകി നിയോഗം സാധിച്ചു തരേണമേ സ്നേഹം സമാധാനം സന്തോഷം ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
🙏🏻🙏🏻🙏🏻🙏🏻
ഈശോയെ എന്റെ മോന്റെ നാളത്തെ exam സമർപ്പിക്കുന്നു 🙏 ഈശോയെ ജയിപ്പിക്കണേ 🙏
ഓ യേശുവേ, 2024ലെ നീറ്റ് പരീക്ഷയിൽ എനിക്ക് നല്ല സ്കോർ തരൂ 🙏🙏🙏
യേശുവേ അങ്ങയുടെ അനുഗ്രഹം ചൊരിഞ്ഞ് വിവാഹ ഒരുക്കങ്ങൾ നടത്തുന്ന എല്ലാ യുവതി യുവാക്കളെയും അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു അവരുടെ എല്ലാ കർമ്മങ്ങളും ഉദ്യമങ്ങളും ചിന്തകളും ആശയങ്ങളും ഭാവനയും എല്ലാ പ്രാർത്ഥനകളും തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
Thankyou Jesus Christ for this telecast and message and juuhh her 4
🙏🙏🙏
🙏🙏🙏
ഈശോയെ എല്ലാ വൈദികരും വൈദിക വിദ്യാർത്ഥികളുടെ മേലും സമർപ്പിധ ജീവിതം നയിക്കുന്നവരുടെ മേലും കരുണയായിരിക്കണമേ 🙏🏻🙏🏻🙏🏻
Please pray for my son sudev' s bright future
🙏🙏🙏🙏
🙏🙏🙏
Eeshoye ellavarkkum samadanavum shantiyum nalkename🙏🙏
Pray for all sick people
കർത്താവായ ഏശുവേ ഞങ്ങള ജീവിത ദുരിതങ്ങളെ അങ്ങ് മാറ്റി നല്ലൊ രു ജീവിതം നൽകേണമെ ആമേൻ🙏🏾🙏🏾🙏🏾❤️❤️❤️
ഈശോയെ 5 വർഷത്തിലേറെയായി കിഡ്നി രോഗത്താൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന എന്നെയും രോഗങ്ങളാൽ വലയുന്ന മറ്റു അനേകർക്കും സൗഖ്യം നൽകി അനുഗ്രഹിക്കണമേ എന്ന് അപേക്ഷിക്കുന്നു 🙏🙏
യേശുവേ ഈ നിയോഗ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാ മക്കളെയും അങ്ങേയ്ക്ക് സമർപ്പിക്കുന്നു ഞങ്ങളുടെ നിയോഗങ്ങളെ അങ്ങ് സാധിച്ച് തന്ന് അനുഗ്രഹിക്കണമേ 🙏🏻
ആമേൻ 🙏
ഈശോയെ എന്റെ മകളെ എല്ലാവിധ അന്ധകാര ശക്തികളിൽ നിന്നും കാത്തു സംരക്ഷിച്ചു കൊള്ളണമേ
Yeshuveeee❤
യേശുവേ അനുഗ്രഹിക്കേണമേ, ആമേൻ 🙏🙏🙏 എന്റെ നിയോഗങ്ങളെ സ്വീകരിക്കണമേ, ആമേൻ 🙏🙏
ഈശോയെ എനിക്ക് രോഗശാന്തി നൽകി എന്നെ അനുഗ്രഹിക്കണമേ❤❤❤❤
എന്റെ യേശുവേ ഈ ഉപവാസത്തോടെയുള്ള നിയോഗ പ്രാർത്ഥന ഏറ്റു എടുക്കണമേ എന്റെ നിയോഗത്തെയും ഈ നിയോഗ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു അച്ഛനെയും സമർപ്പിക്കുന്നു നസ്രായനായ യേശുവേ ഞങ്ങളോട് കരുണ ആയിരിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ആമീൻ,🙏🙏🙏
Amen❤❤❤❤
യേശുവേ എന്റെ എല്ലാ നിയോഗപ്രാർത്ഥനയും എനിക്ക് സാധിച്ചു തരണമേ, ആമ്മേൻ
യേശുവേ എന്റെ നിയോഗംങ്ങളുടെ മേൽ കരുണ ആരിക്കണേ 🙏🏻🙏🏻🙏🏻
യേശുവേ ഞങ്ങളുടെ നിയോഗങ്ങൾ അങ്ങ് സ്വീകരിച്ചു ഞങ്ങൾക്കിതു സാധിച്ചു തരേണമേ ആമേൻ
എന്റെ ഈശോയെ എന്റെ മുന്ന് നിയോഗം അവിടുന്ന് സ്വീകരിച്ചു നടത്തിത്താരാണമേ ആമേൻ 🙏🙏🙏🙏🙏
യേശുവേ അങ്ങയുടെ അനുഗ്രഹം ചൊരിഞ്ഞ് നല്ല കാലാവസ്ഥ നൽകി അനുഗ്രഹിക്കേണമേ
എന്റെ ദൈവമേ എന്റെ സാമ്പത്തി ബുദ്ധിമുട്ട് മാറ്റി തരണമേ ഹല്ലേലൂയാ സ്തോത്രം
എന്റെ ഈശോയെ, എന്റെ നിയോഗങ്ങളിൽ ഇടടണമേ. ഈ പ്രാർത്ഥന കൂട്ടായ്മയിൽ പങ്കെടുക്കുന്ന എല്ലാവരുടെയും നിയോഗങ്ങൾ സാധിച്ചു കൊടുക്കണമേ 🙏🏻🙏🏻🙏🏻🙏🏻
ഈശോയെ എന്റെ ജീവിത പങ്കാളിയെയും മക്കളെയും അനുഗ്രഹിക്കണമേ
യേശുവേ 🙏എന്റെ മക്കളെ രക്ഷിക്കണമേ.. എന്റെ നിയോഗപ്രാർത്ഥന കേൾക്കണമേ... മറുപടി നല്കണമേ 🙏മക്കളുടെ മന്ദതയും അലസതയും ഉത്തരവാദിത്വം ഇല്ലായ്മയും മാറ്റി അവർക്ക് ജോലി കിട്ടുവാനും നല്ല മക്കളായി തീരുവാൻ പ്രാർത്ഥിക്കണമേ.. വിദേശത്തു പോകുവാൻ ഉള്ള തടസം മാറ്റിതരുവാൻ പ്രാർത്ഥിക്കണം.. എന്റെ അസുഖങ്ങളിൽ നിന്നും പൂർണ വിടുതൽ കിട്ടുവാനും കടങ്ങൾ മാറുവാനും പ്രാർത്ഥന വേണം..മക്കളുടെ ദു:സ്വഭാവത്തിൽ നിന്നും വിടുതൽ കിട്ടുവാൻ പ്രാർത്ഥിക്കണം 🙏🙏🙏
Eysuvejagala, allavareumrogapedagalininnukathukollename, amen 14:33
കർത്താവെ രോഗങ്ങളിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാർക്കും വേണ്ടി സമർപ്പിക്കുന്നു.. ആമേൻ 🙏😔
യേശു അപ്പാ എൻെറ കൈ മരവിപ്പ്. മാററണേ എന്റെ രോഗങ്ങൾ സൗഖ്യമാക്കിത്തരണേ എന്റെ
ജോലിക്കുവേണ്ടി പ്രാർത്ഥിക്കുന്ന എല്ലാ മക്കളുടെയും പ്രാർത്ഥന കേൾക്കണമേ യേശുവേ 🙏🏽🙏🏽🙏🏽🙏🏽
🙏
🙏🙏
ഈശോയെ ഈ അനുഗ്രഹീത പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാ മക്കളിലും അവിടുത്തെ കൃപയും കരുണയും സ്നേഹവും സന്തോഷവും നിറയ്ക്കണമെ
Amen 🙏🙏
ഭർത്താവായ യേശുവേ എന്റെ നിയോഗങ്ങളിലെല്ലാം യേശുവിന്റെ കരം നീ സഹായിക്ക 🙏🙏🙏
മാതാവേ ഈ ഉപവാസ നിയോഗ പ്രാർത്ഥനയിൽ ജോലി ആഗ്രഹിച്ച് പ്രാർത്ഥിക്കുന്ന എല്ലാ മക്കൾക്കും ദൈവാനുഗ്രഹമുള്ള ജോലി നൽകി അനുഗ്രഹിക്കണമേ🙏🏻
ഈശോയെ എൻ്റെ നിയോഗം എല്ലാം സാധിച്ചു തരണം സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിയും കടഭരങ്ങൾ നിക്കി അനുഗ്രഹിക്കുമാരകനും ആമേൻ😮
യേശുവേ സാമ്പത്തിക കടബാധ്യതയായി വിഷമിക്കുന്ന എല്ലാ കുടുംബങ്ങളെയും അവിടുന്ന് അനുഗ്രഹിക്കണമേ എല്ലാവിധ രോഗാവസ്ഥകളിൽ നിന്നും സൗഖ്യ നൽകി അനുഗ്രഹിക്കണമേ 🙏🙏 കുടുംബങ്ങളിൽ സമാധാനം ശാന്തിയും നൽകി യേശുവേ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏🙏
Molude joli
Marriage 🙏🙏🙏🙏🙏🙏🙏🙏🙏
ഈശോയെ, എന്റെ വയറിന്റെ അസുഖം, സുഖമാക്കി തരേണമേ..
എന്റെ ഏശുവേ എന്റെ മക്കളുടെ സാംബത്തിക കാര്യങ്ങളിൽ ഇടപെടണമെ
യേശുവേ എന്റെ ശരീരത്തിൽ ഇനി കാൻസർ എന്നാ രോഗം ഇനി ഒരിക്കലും വരുത്തരുതേ എന്ന് പ്രാർത്ഥിക്കുന്നു ആമേൻ bincy
യേശുവേ ഈ ഉ പവ സ പ്രർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാ മക്കളെയും അങ്ങ് കരങ്ങളിൽ ഏല്പിക്കുന്നു ഉപവാസനിയോഗ പ്രാർത്ഥനയെ കർത്താവ് അനുഗ്രെഹിക്കണമേ ദൈവപ്രവർത്തി വെളിപ്പെടണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏jesus
എന്റെ യേശുവേ നീ യോഗ പ്രവർത്തനങ്ങൾ പങ്കെടുക്കുന്ന എല്ലാവരുടെ നിയമങ്ങളെയും സമർപ്പിച്ച പ്രാർത്ഥിക്കുന്നു
യേശുവെ ഞങ്ങളുടെ മേൽ ലോകം മുഴുവൻ്റെയും മേലും കരുണയായിരിക്കണമെ
ഇശോയെ എൻ്റെ മകന് അനുയോജ്യമായ ജീവിത പങ്കാളിയെ തന്ന് അനുഗ്രഹിക്കണമേ
യേശുവേ എല്ലാവരുടെയും നിയോഗങ്ങൾ സാധിച്ചു തരണമെ. എന്റെ കുടുംബത്തിന്റെ നിയോഗങ്ങൾ സാധിച്ച തരണമെ. യേശു വേ നന്ദി.
Yeshuve daivakrepayal njngada Niyogamgale sathichu theraname🙏🙏🙏
Ente niyogangal sadhichu tharaname amen🙏🙏ellam garbanikaleyum kathurekshikaname ente kunjine eyum kathurekshikane amen 🙏🙏 ente papangal shamikaname mathave ente familye kathurekshikane amen 🙏🙏🥺
ഈശോയെ എന്റെ നിയോഗങ്ങൾ അങ്ങ് സാധിച്ചു താരേണമേ 🙏🙏🙏🙏
❤ യേശുവേ ദൈവമേ മഹത്വം❤ ദൈവമേ ആ തൃക്കരങ്ങളിൽ എല്ലാവരുടെയും എൻ്റേയും എല്ലാ പ്രാർഥനകളും ഏൽപ്പിക്കുന്നു സമർപ്പിക്കുന്നു ദൈവമേയേശു നാമത്തിൽ അനുഗ്രഹിക്കണമേ ആശീർവദിക്കണമേ അഭിഷേകം ചെയ്യണമേ എല്ലാ യുവതി യുവാക്കളേയും പാപികൾ മാനസാന്തരം രോഗികൾ സമർപ്പിതർകാലാവസ്ഥ പഠന മേഖല വിജയം സാമ്പത്തികം സമാധാനം സന്തോഷം എല്ലാ പ്രാർഥനകളേയും പരിശുദ്ധ ത്രീത്വകരങ്ങളിൽ സമർപ്പിക്കുന്നു എല്ലാ മക്കൾക്കും ഭക്തിയും വിശ്വാസവും നൽകി ആ ത്മീയതയിലും വിശുദ്ധിയിലും ജീവിക്കുവാൻ കൃപയ്യും സ്നേഹവും നൽകി അനുഗ്രഹിക്കണമേ പാപിയായ എന്നേയും എൻ്റെ കുടുംബത്തേയും അനുഗ്രഹിക്കണമേ അങ്ങു തന്ന എല്ലാ അനുഗ്രഹങ്ങൾക്കും കൃപൾക്കും അവർണനീയമായഭാനത്തിനു സ്തുതി നന്ദി സ്തോത്രം ആരാധന മഹത്വം ആമേൻ ഹാലേലുയ ആവേ മരിയ❤❤❤❤❤
😂❤🎉
കർത്താവേ എൻറെ മൂന്ന് നിയോഗങ്ങളും സ്വീകരിച്ച സാധ്യമാക്കി തരണമേ ആമേൻ
Ente sahodharane samarppichukonde prarthikkunnu ella thadasangalum eppol thanne maattitharename Amen hallelujah hallelujah hallelujah hallelujah 🙏🙏🙏