ഈ 14 നാളുകാർ മക്കളിൽ നിന്ന് ദുഃഖങ്ങൾ അനുഭവിക്കേണ്ടിവരും,3ഉത്തമ പരിഹാരം,astrology mlayalam,jyothisham

Поділитися
Вставка
  • Опубліковано 21 вер 2024
  • മക്കളിൽ നിന്നും ദുഃഖങ്ങൾ അനുഭവിക്കേണ്ടി വരുന്ന 14 നാളുകാർ
    പക്ഷേ ദൈവം ഇവരെ കൈവിടില്ല ...
    നമ്മുടെ second ചാനല്‍ ,,,,
    താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ്
    subscribe ചെയ്യാവുന്നതാണ് ,,,
    • Video
    2023 പുതുവർഷഫലം അശ്വതി മുതൽ രേവതി വരെ,നക്ഷത്രഫലം, • Video
    നമ്പ്യാട്ട് മന തറവാട്
    ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
    നമസ്കാരം ,
    നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
    വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
    പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
    ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
    അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
    nambyattumanthras@gmail.com
    #2024astrology #2024predictions #2024 #jyothisham #astrologymalayalam #trending #nakshathraphalam #nambyattumana #malayalam

КОМЕНТАРІ • 637

  • @sandhyadileep6047
    @sandhyadileep6047 7 місяців тому +126

    സന്ധ്യ- രോഹിണി,ദീലീപ്-മൂലം,ധ്യാൻ-ചോതി,ദ്യുതി ഭദ്ര-ചോതി,ബാബു-പൂരൂരുട്ടാതി.സരള-ഉത്രം പൂജയിലുൾപ്പെടുത്തിപ്രാർത്ഥിക്കനെ തിരുമേനി,പലവിധ രോഗങ്ങൾ അലട്ടുന്നു,സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ട്,കിട്ടാനുള്ള ആനുകൂല്യങ്ങൾ പെട്ടെന്നു കിട്ടാൻ പ്രാർത്ഥിക്കനെ.സരിത പൂയം ജോലി കിട്ടാനും പ്രാർത്ഥിക്കനെ🙏🙏🙏

    • @nambyattumana
      @nambyattumana  7 місяців тому +9

      ആത്മാർത്ഥമായി പ്രാർത്ഥിക്കാം...
      നവഗ്രഹ പൂജയിൽ ഉൾപ്പെടുത്തുന്നതാണ് ...
      അതിലേക്കായി എഴുതി വച്ചിട്ടുണ്ട്.....
      മറ്റുള്ള നക്ഷത്രക്കാരെയും ഉൾപ്പെടെ 40 പേരുടെ പേരുകൾ, നാളുകൾ, നടന്നു കിട്ടേണ്ട കാര്യം ഇവ വിഭാഗം അനുസരിച്ച് തരംതിരിച്ച് വൈകുന്നേരം എഴുതി വയ്ക്കുന്നതാണ് ...

    • @pushpasurendran3539
      @pushpasurendran3539 7 місяців тому +1

      Kailas surendran

    • @syamamenon6101
      @syamamenon6101 7 місяців тому +1

      നിർമൽ തിരുവോണം
      26/3/1995
      ആഗ്രഹിച്ച ജോലി എത്രയും വേഗം ലഭിക്കാൻ പ്രാർത്ഥിക്കണേ 🙏🏻

    • @mayab7376
      @mayab7376 7 місяців тому +1

      വസന്ത അനിഴം വീടിന്റെ ജപ്തി ഒഴിവാക്കാൻ

    • @SamsungMobi-ow3bh
      @SamsungMobi-ow3bh 7 місяців тому +1

      Anupama.Ayilyam.Jolikkuvendiyanuthirumeni

  • @geethavijay8080
    @geethavijay8080 7 місяців тому +1

    പ്രാർത്ഥിക്കണേ തിരുമേനി. 🙏🙏
    മോൻ എക്സാംസ് പാസ്സ് ആവാൻ പ്രാർത്ഥിക്കണേ 🙏🏻🙏🏻
    വിജയകുമാർ - അവിട്ടം (23-10-1966) (1142 തുലാം 7 നു ഉച്ചക്ക് 1.30) ,
    ശ്രീപാർവതി - പൂരോരുട്ടാതി (2-4-1973) ( 1148 മീനം 19 നു രവിവാരെ 17 നാഴിക 15 വിനാഴിക) , അഭിഷേക് - തിരുവോണം (25-12-1995) (1171 ധനുമാസം 7 നു പുലർച്ചെ 1.31 നു).

  • @sreelathap1462
    @sreelathap1462 7 місяців тому

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻 അനുരാഗ്, പൂരുരുട്ടാതി,.. അനിൽകുമാർ, തിരുവോണം,.. ശ്രീലത, ഉത്രട്ടാതി.. വീടിന്റെ പണി യാതൊരു തടസ്സങ്ങളും ഇല്ലാതെ പൂർത്തീകരിക്കാൻ വേണ്ടി പ്രാർത്ഥനയിൽ ദയവായി ഉൾപ്പെടുത്തണം 🙏🏻🙏🏻🙏🏻

  • @sreejapg6720
    @sreejapg6720 7 місяців тому

    നമസ്കാരം തിരുമേനി ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ എൻറെ സഹോദരനീ ൽ നിന്ന് എനിക്ക് വളരെയധികം ബുദ്ധിമുട്ടാണ്
    അവൻറെ അമ്മയ്ക്കും ബുദ്ധിമുട്ടാണ് കല്യാണിയമ്മ അത്തം ,ശ്രീജ അശ്വതി ,

  • @amruthacr6042
    @amruthacr6042 7 місяців тому +1

    നമസ്കാരം തിരുമേനി
    ജയന്തി.. തിരുവാതിര
    സാമ്പത്തിക ബുദ്ധിമുട്ട് കഠിനം (ഭർത്താവ് പോലും വീട് വിട്ടുപോയി,മറ്റുള്ളവരുടെ സഹായത്താൽ കഴിഞ്ഞു പോകുന്നു
    നീരജ്.. അനിഴം

  • @MinimoleV
    @MinimoleV 7 місяців тому +1

    നമസ്കാരം തിരുമേനി🙏🙏🙏🙏🙏🙏 എന്റെ ചിട്ടി 17 th ആണ്, നല്ല സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ട്, ചിട്ടി കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @sreya____17
    @sreya____17 7 місяців тому

    നമസ്കാരം തിരുമേനി 🙏🙏. തടസ്സങ്ങൾ മാറികടങ്ങൾ തീരാൻ വേണ്ടി പ്രാർത്ഥിക്കണേ 🙏🙏. രാജൻ -ഭരണി , ശ്യാംജിത് -ചോതി , ശ്രേയ -പൂരാടം, കൗസല്യ -മകീര്യം. അങ്ങ് പറഞ്ഞ മകീര്യം, ഭരണി നാളുകളുടെ ഫലം അത്രയും സത്യം ആണ് 🙏. എന്റെ അറിവിൽ ഉള്ളവർക്ക് ഒക്കെ ഇത്തരം അനുഭവം ഉണ്ട് 🙏🙏

  • @PrasannaBabu-o3h
    @PrasannaBabu-o3h 7 місяців тому +4

    നമസ്കാരം തിരുമേനി
    എൻ്റെ മകന് എന്നോട് വളരെ ദേഷ്യം ആണ് ഞാൻ എന്തുപറഞ്ഞാലും അനുസരിക്കില്ല. എനിക്ക് വയ്യാതെ ആയാലും എന്താണ് എന്നു പോലും ചോദിക്കില്ല. 'വീട നന്നാവണം എന്നൊരു ചിന്തയില്ല അവന് നല്ല ഭക്ഷണം കഴിക്കണം, അല്ലാതെ ഒരു ചിന്തയും ഇല്ല വിവാഹം കഴിച്ചിട്ടില്ല ഞാൻ നല്ലകാര്യങ്ങൾ പറഞ്ഞുകൊടുത്താലും അവന് എന്നോട് ദേഷ്യം ആണ്. പ്രാത്ഥിക്കണേ തിരുമേനി
    പ്രസന്ന, പൂരോരുട്ടാതി.
    മകൻ,
    പ്രശാന്ത്, രേവതി

  • @binduanirudh9723
    @binduanirudh9723 7 місяців тому +2

    നമസ്കാരം തിരുമേനി.. പറഞ്ഞ കാര്യങ്ങൾ എല്ലം 100% ശരിയാണ്. എന്റെ മകനെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ... അരവിന്ദ് കെ. അ നിരുദ്ധ് രോഹിണി നവംബർ 4- 2001
    ബിന്ദു അനിഴം 1973 ഏപ്രിൽ 20
    അനിരുദ്ധൻ ആയില്യം 1969 ജനുവരി പ്രാർത്ഥിക്കണേ തിരുമേനി.'''

  • @gouripalisseryachuthan8216
    @gouripalisseryachuthan8216 7 місяців тому +8

    എൻ്റെ മകൻ '-വിഷ്ണു തിരുവാതിര നവഗ്രഹപൂജയിൽ ഉൾപെടുത്തണേ അവന്ന് ഒരു വിവാഹ ജീവിതം ഉണ്ടാകുവാൻ പ്രാർഥിക്കണേ തിരുമേനി

  • @sreejak8071
    @sreejak8071 7 місяців тому +1

    നമസ്ക്കാരം തിരുമേനി,കടബാദ്ധ്യതകൾ വിട്ടൊഴിയുന്നതിനായി പ്രാർത്ഥനയിൽ ഉൾപ്പെടുത്ത ണെ ശ്രീജ അശ്വതി

  • @leenavinod4570
    @leenavinod4570 7 місяців тому +1

    നിതിൻ തിരുവോണം നല്ല വിവാഹബന്ധം ഉണ്ടാവാൻ പ്രാർത്ഥന യിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏

  • @rajiashok2730
    @rajiashok2730 7 місяців тому

    നമസ്കാരം തിരുമേനി 🙏🙏 എന്റെ മകന് വേണ്ടി ആണ്.എന്റെ മകന് ഇപ്പോൾ ചെയ്യുന്ന ജോലിയിൽ കറക്ട് ആയിട്ട് ശമ്പളം കിട്ടാനും ഇപ്പോൾ ചെയ്യുന്ന ജോലിയേക്കാളും നല്ല ശമ്പളമുള്ള നല്ല ഒരു ജോലി കിട്ടാനും പ്രാർത്ഥിക്കണേ തിരുമേനി റിതിക് കാർത്തിക
    9/12/2000 3.30 pm

  • @krishnakripa8889
    @krishnakripa8889 7 місяців тому

    നമസ്കാരം തിരുമേനി.തിരുമേനി പ്രാർത്ഥിക്കുന്നത് കൊണ്ടാണ് ഇപ്പോൾ ഒരുപാട് മനസമാധാനം തോന്നുന്നുണ്ട് അങ്ങയെ ഭഗവാൻ അനുഗ്രഹിക്കട്ടെന്ന് പ്രാർത്ഥിക്കുന്നു 🙏തിരുമേനി എന്റെ മകന്റെ ജോലി ഒരുപാട് കഷ്ടപ്പാടുള്ളതാണ് അവൻ പഠിച്ച ജോലി അവന് കിട്ടാൻ ഇപ്പോൾ ജോലിചെയ്യുന്ന സ്ഥലത്തു സാധ്യത ഉണ്ട് തിരുമേനി അവനു വേണ്ടി പ്രാർത്ഥിക്കണേ അവന്റെ പേര് പ്രവീൺ മകയിരം 🙏

  • @leenag719
    @leenag719 7 місяців тому

    Namaste Thirumeni. Please include Leena - Thiruvonam, Gopakumar - Rohini, Divya - Ashwathi, Darshan - Punartham, Shiju - Revathi, Dhwani - Aayilyam, Monika - Aneezham in the Pooja 🙏🙏🙏🙏

  • @deepadeepa2415
    @deepadeepa2415 7 місяців тому +1

    നമസ്തേ തിരുമേനി 🙏🙏🙏എന്റെ മോൾക്ക് വേണ്ടി പാർത്ഥിക്കണേ തിരുമേനി ആദിത്യാ ഉത്രാടം എക്സാം ആണ് അവൾക്ക് 14 ഇപ്പോൾ അവൾക്ക് സുഖഇല്ല പാർത്ഥിക്കണേ തിരുമേനി 🙏🙏🙏

    • @premkumarms7426
      @premkumarms7426 7 місяців тому

      Sobhana bharani preman chothi neethu Karthika ananthu pooyam thirumeni prarthanayil ulpeduthane entekariyam valare shariyanudoshapariharam cheyyane nanthi

  • @sandhyasuresh8604
    @sandhyasuresh8604 7 місяців тому +1

    നന്ദുലാൽ ചിത്തിര പഠിക്കാൻ തോന്നാനും പഠിച്ചത് ഓർമ്മകിട്ടാനും വേണ്ടി പ്രാരദ്ധിക്കണേ 10 ഇൽ ആണ്‌ പ്രാർത്ഥനയിൽ ഉള്ളപ്പോടുത്തണേ തിരുമേനി..

  • @jayareji6132
    @jayareji6132 7 місяців тому +1

    നമസ്‌കാരം തിരുമേനി 🙏🏻🙏🏻
    റെജി ഭരണി
    ജയറെജി ചിത്തിര
    പൃഥ്വിരാജ് അശ്വതി
    ദേവനാരായണൻ മൂലം
    വീട് ജപ്തി ഭീഷണിയിലാണ്
    തിരുമേനി പ്രാർത്ഥിക്കേണമേ 🙏🏻🙏🏻

  • @SindhuLekha-p9y
    @SindhuLekha-p9y 7 місяців тому +5

    സത്യഭാമ ആയില്യം എന്റെ മകന്റെ സ്വഭാവം നല്ലതാവാനും എന്റെ രോഗം മാറാനും എന്നെ പൂജയിൽ ഉൾപെടുത്തണെ തിരുമേനി 🙏

  • @pramodgopal222
    @pramodgopal222 7 місяців тому +2

    ❤മാതാ പിതാ ഗുരു ദൈവം❤makkal - ഗായത്രി- പുണര്‍തം, ഗൌതമി-ചോതി..,ivarkkuvendi Navagrahapooja cheyyanam..,praardhikkanam.., സേതുലക്ഷ്മി-പൂയം,ഗോപാലകൃഷ്ണന്‍ Nair-രോഹിണി,prasad-chithira,usha- moolam,ambili-thiruvathira..,pramod-കാര്‍ത്തിക..,njangal വലിയ kudumbaprashnathilum..,shathru ദോഷthilum.., വലിയ oru keniyilumaanu..,ethrayum pettannu..,rekshikkanam..❤

  • @nandana3694
    @nandana3694 7 місяців тому +1

    NANDANA
    moolam
    18/09/1999
    1:27 pm
    Visa approval vendi prarthikkne thirumeni 🙏...prathanel ulpeduthane thirumeni 🙏

  • @sathikumari5777
    @sathikumari5777 7 місяців тому

    നമസ്കാരം തിരുമേനി.
    സതികുമാരി - മകം
    ഗോപീകൃഷ്ണൻ ആയില്യം
    ഗായത്രി മകയിരം രോഗദുരിതങ്ങളിൽ നിന്നും മോചനം കിട്ടാനും കടബാദ്ധ്യതകൾ എത്രയും പെട്ടെന്ന് തീർന്നു കിട്ടാനും വേണ്ടി നവഗ്രഹ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി🙏🙏🙏

  • @ushacn7250
    @ushacn7250 7 місяців тому +1

    രാഗേഷ് കുമാർ ചോതി
    ദിപിൻ കുമാർ തൃക്കേട്ട
    സാമ്പത്തിക ബുദ്ധിമുട്ട്
    മാറ്റുവാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @kingrithikaminnu98
    @kingrithikaminnu98 7 місяців тому

    Ranjith - കാർത്തിക
    Sreena. അയില്യം
    Rithika - തിരുവാതിര
    വീടുവെക്കാനുള്ള സ്ഥലം മേടിക്കാൻ എത്രയും പെട്ടന്ന് നടക്കാൻ പ്രാർത്ഥിക്കണേ തിരുമേനി. 🙏🙏

  • @vidhubalakrishnan
    @vidhubalakrishnan 7 місяців тому

    നമസ്കാരം തിരുമേനി... 🙏🏻🙏🏻🙏🏻🙏🏻
    ഒന്നിലും തീരെ ശ്രദ്ധ കിട്ടുന്നില്ല തിരുമേനി. എനിക്ക് വേണ്ടിയും പ്രാർത്ഥിക്കണേ
    വിധു - ഉത്രട്ടാതി

  • @sreetha5279
    @sreetha5279 7 місяців тому

    ദിവ്യ ചതയം ഒരു നല്ല വരുമാനമാർഗ്ഗം ലഭിക്കാൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🙏🙏🙏🙏

  • @Kunji797
    @Kunji797 7 місяців тому

    നമസ്കാരം തിരുമേനി 🙏🙏 അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി സാമ്പത്തിക നേട്ടം തടസ്സങ്ങൾ ഇല്ലാതെ ലഭിക്കാൻ പ്രാർത്ഥിക്കണേ 🙏🙏ശില്പ പൂയം

  • @achu3428
    @achu3428 7 місяців тому

    നമസ്കാരം തിരുമേനി 🙏🏼🙏🏼🙏🏼എന്റെ മക്കൾ പഠിക്കാൻ വേണ്ടി പൂജയിൽ ഉൾപ്പെടുത്തണം തിരുമേനി അഭിജിത്ത് ചോതി അശ്വജിത്ത് അവിട്ടം സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറാൻ വേണ്ടി പ്രാർത്ഥിക്കണം തിരുമേനിയ ഷാജി മകം ലീന അശ്വതി 🙏🏼

  • @surendranvl5762
    @surendranvl5762 7 місяців тому

    ഹരിപ്രസാദ്- മൂലം വിവാഹതടസ്സം, അമൽ- അനിഴം ദേഷ്യം മൂലമുള്ള മാനസ്സിക സംഘർഷം, വിദ്യാഭ്യാസ തടസ്സം .അഖിൽ- മൂലം പഠനത്തിനുള്ള മടി ഇവയെല്ലാം നീങ്ങുവാൻ പ്രാർത്ഥിക്കണേ തിരുമേനി🙏.

  • @rugmanim655
    @rugmanim655 7 місяців тому

    തിരുമേനി നമസ്കാരം. മോഹൻദാസ് തിരുവാതിര, രുഗ്മണി അശ്വതി, രാകേന്ദ് മൂലം, രവീഷ് രേവതി, അർഷിയ തിരുവോണം, റയാൻ പൂരം. നവഗ്രഹപൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി. മക്കൾക്കു ജോലിയിൽ സ്ഥലമാറ്റം കിട്ടുന്നതിന്, ആരോഗ്യം കിട്ടാനും, ആയുരാരോഗ്യസൗഖ്യത്തിനുംവേണ്ടി പ്രാർത്ഥിക്കണേ തിരുമേനി.

  • @AthiraBiju-uw1zs
    @AthiraBiju-uw1zs 7 місяців тому

    നമസ്കാരം തിരുമേനി ബിജു ചതയം അനു രേവതി ബിബി ൻ പൂരം ആതിര ആയില്യം എന്റെ മകൻഡിഗ്രി പാസാക്കാൻ പ്രാർത്ഥിക്കണം എന്റെ മകൾക്ക്+1 പരീക്ഷ നന്നായി എഴുതു തി ജയിക്കാൻ പ്രാർത്ഥിക്കണേ തിരുമേനി അവൾ പഠിക്കുന്നത് മറന്ന് പോകുന്നു എന്നാണ് പറയുന്നത് അത് മാറ്റി കൊടുക്കാൻ പ്രാർത്ഥിക്കണേ തിരുമേനി🙏🙏🙏

  • @anithakumari729
    @anithakumari729 7 місяців тому

    തിരുമേനി എന്നെയും, മക്കളെയും പ്രാർത്ഥനയിൽ ഉൾപെടിത്തേണമേ 🙏അനിത.... പുണർതം, അരുൺ കൃഷ്ണ.... രേവതി, ആരതി കൃഷ്ണ... ഭരണി

  • @deepasanthosh4802
    @deepasanthosh4802 7 місяців тому

    നമസ്ക്കാരം തിരുമേനി
    കുറെ മെസേജ് അയച്ചു തിരുമേനി ഒന്നും കണ്ടില്ലന്നു തോന്നുന്നു.പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി
    സന്തോഷ്‌,തിരുവോണം ഷെയർ കിട്ടിയ വീടും സ്ഥലവും വിറ്റു പോകാൻ പ്രാർത്ഥിക്കണം
    ആദിഷ്, ചോതി പരീക്ഷവിജയം ഉണ്ടാവാൻ പ്രാർത്ഥിക്കണം
    അവന്തിക, അവിട്ടം
    ദീപ, പുണർതം വീടുപണി എത്രയും പെട്ടന്ന് പൂർത്തിയാക്കാൻ പ്രാർത്ഥിക്കണം

  • @binibaiju4802
    @binibaiju4802 7 місяців тому

    നമസ്തേ തിരുമേനി എന്റെ മോളുടെ CA result അടുത്തു തന്നെ വരുന്നു നല്ല result കിട്ടാൻ പ്രാർത്ഥിക്കണേ നന്ദന നന്ദന ചതയം

  • @മീനുക്കുട്ടി
    @മീനുക്കുട്ടി 7 місяців тому +1

    നമസ്ക്കാരം തിരുമേനി 🙏🙏🙏
    എനിക്ക് എൻറെ അമ്മയോട് എന്തിനും ഏതിനും ദേഷ്യം തോന്നുന്നു.. എനിക്ക് വേണ്ടി എല്ലാം ചെയ്ത് തരുന്നത് എൻറെ അമ്മയാണ്
    പക്ഷേ ഇതുവരെ ഒരു ജോലി ആയില്ല
    അമ്മയ്ക്ക് തിരിച്ച് ഒന്നും കൊടുക്കാൻ ഇല്ല
    അത് ആദ്യം സങ്കടം ആയിട്ടും പിന്നീട് ദേഷ്യം ആയിട്ടും അമ്മയോട് തന്നെ ഞാൻ പ്രകടിപ്പിക്കുന്നു പിന്നീട് അത് ഓർത്ത് ഞാൻ തന്നെ കരയുന്ന അവസ്ഥയാണ്
    എൻറെ ഈ സ്വഭാവം മാറി കിട്ടണം
    February 7 ബുധനാഴ്ച psc exam ഉണ്ട് അതിൽ നല്ല രീതിയിൽ വിജയിക്കാനും ഒരു gov ജോലി ലഭിക്കാനും പ്രാർഥനയിൽ ഉൾപ്പെടുത്തണം അനുഗ്രഹിക്കണം
    ലതിക തിരുവോണം നക്ഷത്രം 24/12/1995
    എൻറെ അമ്മയ്ക്ക് വേണ്ടിയും പ്രാർത്ഥിക്കണം
    മോഹിനി പൂയം നക്ഷത്രം

  • @ChippyNandu-w1d
    @ChippyNandu-w1d 7 місяців тому +2

    ചിപ്പി ഭരണി നക്ഷത്രം തിരുമേനി പറഞ്ഞ സത്യമാണ് ഒരുപാട് കഷ്ടം ദുഃഖം അനുഭവിക്കുന്നു മോൾക്ക് വേണ്ടി കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണം

  • @vinodb5318
    @vinodb5318 7 місяців тому

    വിനോദ് - രോഹിണി,താര- അത്തം.രോഗദുരിതങ്ളിൽ നിന്നും മോചനം ലഭിക്കാൻ നവഗ്രഹ പൂജയിൽ ഉൾപ്പെടുത്തണം എന്നു പ്രാർത്ഥിക്കുന്നു.🙏

  • @geethaviswam3795
    @geethaviswam3795 7 місяців тому

    നമസ്തേ തിരുമേനി,🙏🙏🙏 മേഘ മകയിരം ( തൊഴിലിൽ ഉയർച്ച ഉണ്ടാവാൻ പ്രാർത്ഥിക്കണേ🙏

  • @sreeami2563
    @sreeami2563 7 місяців тому

    അമിത -മൂലം നക്ഷത്രം, ജോലി ലഭിക്കാൻ,
    തുളസീധരൻ രോഹിണി നക്ഷത്രം രോഗശാന്തി
    ലത ചിത്തിര നക്ഷത്രം wellbeing നു വേണ്ടിയും പ്രാർത്ഥിക്കണമേ തിരുമേനി 🙏🙏🙏

  • @ridhoosmedia3029
    @ridhoosmedia3029 7 місяців тому

    നമസ്കാരം തീരുമേനി
    പ്രമോദ് അനിഴം
    ഗൃഹപ്രവേശനം നടക്കാനായി പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി

  • @sajithagirish4673
    @sajithagirish4673 7 місяців тому

    നമസ്ക്കാരം തിരുമേനീ....🙏🙏🙏സജിത ഉത്രട്ടാതി, സാഗർ മകയിരം,അഖിലമകയിരം,സാഗേത് മകയിരം,ഗിരീഷ് തിരുവോണം നവഗ്രഹപൂജയിൽ ഉൾപ്പെടുത്തണേതിരുമേനീ...🙏

  • @deepakm5931
    @deepakm5931 7 місяців тому +1

    നമസ്കാരം തിരുമേനി
    ദീപക് പൂരുരുട്ടാതി 12/01/2000
    2:43am psc exam kazhinju
    Aaa joli kittan വേണ്ടീ prarthikane തിരുമേനി 🙏🙏

  • @bijikb8912
    @bijikb8912 7 місяців тому

    സന്തോഷ്‌ രോഹിണി
    ബിജി രേവതി
    അഖിൽ ചോതി
    അക്ഷര ഭരണി
    പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🙏

  • @ajikuttan9977
    @ajikuttan9977 7 місяців тому

    നമസ്കാരം തിരുമേനി, തിരുമേനിയുടെ പ്രാർത്ഥനയുടെ ഫലമായി നല്ല ഒരു ജോലി കിട്ടി, അങ്ങയുടെ കാൽക്കൽ കുമ്പിട്ടു നമസ്കരിക്കുന്നു , പക്ഷെ കട കെണിയിൽ നിന്നുമൊരു മോചനം കിട്ടുന്നില്ല തിരുമേനി.. പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി... അജി വിശാഖം 1980 ജൂൺ 25 മിഥുനം 11. വെളുപ്പിന് 5-45 കഴിഞ്ഞു

  • @sreelekshmisree5046
    @sreelekshmisree5046 7 місяців тому

    🙏🏻തിരുമേനി,
    പറഞ്ഞത് നുറു ശതമാനം ശെരിയാണ്.ഒരുപാട് മെസ്സേജുകൾ ഇട്ടു. ഒന്നിനും ഇതുവരെ ഒരു റീപ്ലേയും ഇല്ല. ഇതിനെങ്കിലും ഒരു മറുപടി പ്രേതീഷിക്കുന്നു.
    മക്കളുടെ കാര്യത്തിൽ വളരെയധികം മനപ്രയാസം അനുഭവിക്കുന്നു. പഠനം പോലും മുടങ്ങി, ഒഴപ്പി നടക്കുന്ന അവസ്ഥ.അവർക്കു തോന്നുന്ന രീതിയിലുള്ള നടപ്പ്. ഞാൻ നാട്ടിൽ ഇല്ലാത്തതു കാരണം അവരെ വേണ്ടത് പോലെ ശ്രെദ്ധിക്കാനും കഴിയുന്നില്ല. മറ്റാരും പറഞ്ഞാൽ കേൾക്കാത്ത അവസ്ഥ.പൂജയിൽ ഉൾപ്പെടുത്തി ഞങ്ങൾക്കുവേണ്ടിയും പ്രാർത്ഥിക്കണേ തിരുമേനി 🙏🏻.
    ശ്രീലക്ഷ്മി, പുണർതം.28/1/1991.
    അനു, ഭരണി.1989
    ശ്രീഹരി, ആയില്ല്യം.9/11/2009.
    ശരൺ, പുരുരുട്ടാതി, 31/12/2012.
    അനാമിക, പുണർതം.
    24/4/2015.

  • @sasikalamk8790
    @sasikalamk8790 7 місяців тому

    നമസ്കാരം തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ശശികല പുണർതം, രമേഷ് രേവതി, അജയ് ചതയം, അരുൺ രേവതി ഞങ്ങളെയും പ്രാർത്ഥനയിൽ ഉള്ളപ്പെടുത്തണേ

  • @ABIN-NRK
    @ABIN-NRK 7 місяців тому

    നമസ്കാരം 🙏തിരുമേനി എല്ലാവർക്കും നല്ലത് വരട്ടെ.
    എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണം 🙏❤️🙏.
    എന്റെ ചേച്ചിയുടെ രോഗമുക്തിക്കു വേണ്ടി പ്രാർത്ഥിക്കണം സജന. പൂയം

  • @chandralekshmi1168
    @chandralekshmi1168 7 місяців тому

    നമസ്തേ തിരുമനസ്സേ
    സമാധാനം നിലനിൽക്കാൻ പ്രാർത്ഥിക്കണേ Renuka. Makam

  • @remanibalakrishnan3084
    @remanibalakrishnan3084 7 місяців тому

    രബിത - പുണർതം (ജോലികിട്ടുവാൻ) ബബിത - മകം (ജോലി സ്ഥിരമാകുവാൻ)ആദിത്യരോഹിണി ആഗ്രഹസാഫല്യം പ്രാർത്ഥിക്കണേ തിരുമേനി🙏🙏🙏

  • @AnilKumar-cx9du
    @AnilKumar-cx9du 7 місяців тому

    നമസ്കാരം തിരുഃമേനി 🙏🏼🙏🏼🙏🏼അനിൽകുമാർ അത്തം 1964 ഡിസംബർ 26, സാമ്പത്തിക ദുരിതങ്ങൾ,സ്നേഹനിരാസം ഒരു തുടർ പ്രക്രീയ ആയി തുടർന്നു കൊണ്ടേയിരിക്കുന്നു.(നവഗ്രഹ) പ്രാർഥനയിൽ എന്നെയും ഉൾപെടുത്തേണമേ 🙏🏼🙏🏼🙏🏼നന്ദി മഹാദ്മൻ 🙏🏼🙏🏼🙏🏼

  • @remyanair5724
    @remyanair5724 7 місяців тому

    Balakrishnan-avittam (sambathika abivridhi), remya-uttrattathi, nandana-punartham (വിദ്യ abivridhi), nayana-avittam (വിദ്യ abivridhi), chandrika-atham, mohanan-bharani, ratheep-chathayam ellavarkkum ayussum arogyavum eiswaryavum undakan prathikkane thirumeni🙏🙏

  • @gayathrinair2681
    @gayathrinair2681 7 місяців тому

    ആദിത്യ ശങ്കർ -മൂലം. മനസ്സിനും, ശരീരത്തിനും ആരോഗ്യം ലഭിക്കാൻ പ്രാർത്ഥിക്കണേ തിരുമേനി. 🙏🏻🙏🏻🙏🏻

  • @padmakumari4767
    @padmakumari4767 7 місяців тому

    Thirumani Namaskaram 🙏🙏🙏
    Shiva Prasad തൃക്കേട്ട
    നല്ല ഒരു ജോലിയും വിവാഹവും നടക്കാൻ പ്രാർത്ഥിക്കണം തിരുമേനി🙏🙏🙏

  • @remaradhakrishnan3980
    @remaradhakrishnan3980 7 місяців тому +2

    അരുൺകുമാർ ഉത്രം.
    ഉപരിപഠനത്തിനായി പോയിരിക്കയാണ്‌. പ്രാർത്ഥിക്കണം തിരുമേനി.

  • @sangeethasam538
    @sangeethasam538 7 місяців тому

    ശ്രീജിത്ത് വിശാഖം
    സാം ആയില്യം🙏. ജോലിയിൽ ഉയർച്ചയ്ക്ക് വേണ്ടി പ്രാർത്ഥിക്കാനെ

  • @minigopakumar4650
    @minigopakumar4650 7 місяців тому

    നമസ്കാരം തിരുമേനി ഇന്ന് എന്റെ മോന്റെ birth day ആണ് ഇന്ന് അവന് യൂണിവേഴ്സിറ്റി എക്സാം തുടങ്ങുകയും ചെയ്തു ,തിരുമേനിയുടെ പ്രാത്ഥനയിൽ ഉൾപ്പെടുത്താൻ അപേക്ഷിക്കുന്നു ഒപ്പം അങ്ങയുടെ അനുഗ്രഹവും 🙏🙏🙏5.2.2003 ഗോകുൽ ഉതൃട്ടാതി

  • @AthiraBiju-uw1zs
    @AthiraBiju-uw1zs 7 місяців тому

    രോഗങ്ങളിൽ നിന്ന് മുക്തരാകുവാൻ പ്രാർത്ഥിക്കണേ തിരുമേനി സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ പ്രാർത്ഥിക്കണം

  • @user-dm5gp4hl3u
    @user-dm5gp4hl3u 7 місяців тому

    നമസ്കാരം തിരുമേനി 🙏
    ബിന്ദു (മൂലം ) കടബാധിത തീരാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @omanavijayakumar-w6g
    @omanavijayakumar-w6g 7 місяців тому +1

    ഓമന വിജയകുമാർ ആയില്യം നവഗ്രഹപൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി മറ്റുദുഖങ്ങൾ ധാരാളമാണ്

  • @DAV2V
    @DAV2V 7 місяців тому

    ദിവ്യാ മകം 1/7/1987 05:35pm. തിരുമേനി വളരെ കാലമായി തടസ്സപ്പെട്ടു കിടക്കുന്ന ന്റെ വിദേശ യാത്ര പെട്ടന്ന് നടക്കാനും അവിടെ ചെന്ന് നല്ലൊരു ജോലി ലഭിക്കാനും വേണ്ടി പൂജയിലും പ്രാർത്ഥനയിലും ഉൾപ്പെടുത്തണേ 🙏🏻🙏🏻

  • @PriyaK-t7b
    @PriyaK-t7b 7 місяців тому

    തിരുമേനി നമസ്കാരം. പ്രിയ മകീര്യം ദയവായി എന്നെയും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 🙏🙏🙏

  • @TharaTv-t5b
    @TharaTv-t5b 7 місяців тому +8

    തിരുമേനി പറഞ്ഞ കാര്യങ്ങൾ വളരെ സത്യമാണ് എന്റെ നാൾ കാർത്തിക എന്റെ മകന്റെ സ്വഭാവം മൂലം ഞാൻഅതീവദുഃഖത്തിലാണ് മരിക്കാൻ പോലും ഞാൻ ചിന്തിച്ചിട്ടുണ്ട് അങ്ങയുടെ നവഗ്രഹപൂജയിൽ ഞങ്ങളെ ഉൾപെടുത്തണ്ടെ മകന്റെ പേര് ആദിത്യൻ അവിട്ടം

  • @minisivadas769
    @minisivadas769 7 місяців тому

    ശിവദാസ് മകം മിനി ചോതി ഗോകുൽ വിശാഖം ശരീരസുഖം കിട്ടുവാനും സാമ്പത്തിക ബുദ്ധിമുട്ട് മാറാനും വേണ്ടി പ്രാർത്ഥിക്കണം 🙏🏻 രാഹുൽ രോഹിണി വിദേശത്ത് നല്ല ഒരു ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @leenasanthan49
    @leenasanthan49 7 місяців тому

    നമസ്കാരം തിരുമേനി ഞങ്ങളെ കൂടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം അഷ്ടമി വിശാഖം ശ്രീക്കുട്ടി അനിഴം കണ്ണൻ മകീര്യം ശ്രീക്കുട്ടി പുണർതം ശാന്തൻ തൃക്കേട്ട മീനാക്ഷി മക്കൾക്ക് ഒരു ജോലി കിട്ടാൻ വേണ്ടി അവർക്ക് ഒരു കുഞ്ഞിനെ കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം തിരുമേനി🙏🙏🙏🙏🙏🌹🌹🌹

  • @happinessforever7588
    @happinessforever7588 7 місяців тому +2

    Namaskaram Thirumeni 🙏🙏🙏
    Angayude prarthanakond arogyam valare sugappettu 🙏🙏🙏
    Ippozhathe sambathikavastha marikadakkan Prarthikkane 🙏
    Vilkkan udhesicha sthalam nalla vila kitti vilpana nadakkan Prarthikkane 🙏🙏🙏
    25.08.1979 uthram
    Hus 28.02.1976 Avittam 🙏🙏🙏

  • @user-dm5gp4hl3u
    @user-dm5gp4hl3u 7 місяців тому

    നമസ്കാരം തിരുമേനി
    ആതിര 17.10.2000(05:02 pm), അർച്ചന 16.07.2002(06:42am) എന്റെ മക്കൾക്ക്‌ ജോലി കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @jyothilekshmi1990
    @jyothilekshmi1990 7 місяців тому

    ജ്യോതിലക്ഷ്‌മി =തിരുവോണം
    സിബി =പൂയം
    ഗംഗപ്രിയ =തൃക്കെട്ട
    ഒന്ന് പ്രാർഥനയിൽ ഉൾപെടുത്തണേയ് തിരുമേനി 🙏

  • @sunithaunni8201
    @sunithaunni8201 7 місяців тому

    Mahesh-thiruvathira Sunitha-uthradam adwaith -uthradam,mahalakshmi-Avittam vijayamohini-thiruvonam kudumbathe samadanam undakan prarthikane thirumeni 🙏husbandnte madyapanasheelam onnu nirthitharane bhagavane 🙏

  • @nivaanpunniya6621
    @nivaanpunniya6621 7 місяців тому

    Thirumeni, Prarthana veni ASWATHY, santhraj Vikram CHITHIRA, yente makkalku vendi prarthikanam 🙏🙏🙏

  • @jayanasubhash2134
    @jayanasubhash2134 7 місяців тому

    Navagraha poojayil Ulpeduthane thirumeni 🙏 Subhash Babu Pooram, Shilpa Subhash Makayiram, Jayana Utharattathi.Shijel Subhash Avittam kudumbathil samadanam kittan vendi prarthikkane thirumeni 🙏🙏🙏

  • @JalajaBahuleyan
    @JalajaBahuleyan 7 місяців тому

    ബിജി കാർത്തിക. മകളെ ഒരു പയ്യൻ വല്ലാതെ ശല്യം ചെയ്യുന്നു. അവൻ ഒഴിഞ്ഞു പോകുവാനായി ആത്മാർത്ഥമായി പ്രാർത്ഥിക്കണേ തിരുമേനി.

  • @remanibalakrishnan3084
    @remanibalakrishnan3084 7 місяців тому

    നവഗ്രഹപൂജയിൽ ഉൾപ്പെടുത്തണെ തിരുമേനി
    രബിതപുണർതം, ബബിത - മകം, ആദിത്യരോഹിണി ധ്രുവ് - തിരുവോണം, രമണി മകം,ധൃശ്യ-രോഹിണി🙏🙏🙏

  • @kavyagangapm227
    @kavyagangapm227 7 місяців тому

    Kavyaganga -karthika( അലര്ജി, വയറിനുള്ള പ്രശ്നങ്ങൾ എപ്പോളും അലട്ടുന്നു, backapain, എന്നും ദേഷ്യവും മാനസിക പ്രശ്നങ്ങൾ എല്ലാം മാറാൻ വേണ്ടി )
    അലംകൃത് -പൂരുരുട്ടതി (1 വയസു ബാലരിഷ്ട് ഉണ്ട്.ഇടയ്ക്കിടെ ചെറിയ അസുഖങ്ങളുമായുള്ള ബുദ്ധിമുട്ട് )
    അനൂപ് -അവിട്ടം (ജോലി കിട്ടാൻ )

  • @sreejak8071
    @sreejak8071 7 місяців тому

    HHH നമസ്ക്കാരം തിരുമേനി ശ്രീജ അശ്വതി കബാദ്ധ്യതകൾ വന്നതുകൊണ്ട് മക്കൾ ഒറ്റപ്പെടുത്തുന്നു ദയവായി നവഗ്രഹപൂജയിൽ ഉൾപ്പടുത്തണേ

  • @rejanianu4891
    @rejanianu4891 7 місяців тому

    നമസ്തേ തിരുമേനി രജനി തിരുവോണം. പ്രാർത്ഥനയിൽ ഉൾപെടുത്തണേ

  • @sunithadevi8836
    @sunithadevi8836 7 місяців тому

    നമസ്കാരം തിരുമേനി
    പ്രാർത്ഥിക്കണേ
    രാഹുൽ കൃഷ്ണ ആയില്യം
    ഗോകുൽ കൃഷ്ണ പൂരുട്ടത്തി

  • @jayasreesunil7283
    @jayasreesunil7283 7 місяців тому

    Hare Krishna 🙏 Thirumeni namaste. Angayude poojayil njangale koodi ulppeduthene. Sunil-chathayam, Jayasree-punarthamPranav-pooram, Vaishnav-pooram, Sreekumar-Thiruvathira, Nirmala-Bharani. 🙏

  • @niranjanasdanceworld
    @niranjanasdanceworld 7 місяців тому

    നമസ്കാരം തിരുമേനി
    എന്റെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണേ
    നിരഞ്ജന ആയില്യം
    മനീഷ് വിനോദ്. അവിട്ടം

  • @babysreeja4442
    @babysreeja4442 7 місяців тому

    തിരുമേനി നമസ്കാരം🙏 സിന്ധു വിശാഖം. 6-4 1977 12.45 am. Feb 16 ന് operation ആണ് തിരുമേനി . utras Remove ചെയ്യണം'. ആപത്തൊന്നും ഇല്ലാതെ ആവാൻ പ്രാർതിക്കണേ തിരുമേനി പേടി മാറാനും പ്രാർതിക്കണേ 🙏 ഭർത്താവ് മിണ്ടാറില്ല🙏

  • @RajasreeP-t8q
    @RajasreeP-t8q 7 місяців тому

    നമസ്കാരം തിരുമേനി.ചിട്ടികിട്ടാൻ ,കടം തീർക്കാൻ കഴിയണെ.
    അപേക്ഷിച്ച ജോലി കിട്ടാൻ,ശത്രു ശല്യം അകന്നു പോകണേ .
    ബാലചന്ദ്രൻ ഭരണി,രാജു Karthika, Ponnu revathi .

  • @sreenandas5047
    @sreenandas5047 7 місяців тому

    ഇന്ദുലേഖ വീട്ടിലേക്കുള്ള വഴി മേടിക്കാൻ ഉള്ള സാഹചര്യം ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി ഇനിയത്തെ മഴ ക്കു മുന്നേ 🙏🙏🙏

  • @gayathrisanthosh3555
    @gayathrisanthosh3555 7 місяців тому

    മോൾക്ക്‌ എക്സാം തുടങ്ങുവാണു പ്രാർത്ഥിക്കണേ തിരുമേനി ബുധനാഴ്ച ആണ് എക്സാം ഗോപിക പുരുരുട്ടത്തി

  • @bhavithamahitha9541
    @bhavithamahitha9541 7 місяців тому

    Bhavitha-bharani
    Sreekanth-atham
    Sidharth-thiruvonam
    Sarang-chothi
    Balan-thiruvonam
    Pankajakshi-visagham

  • @binduu.b4397
    @binduu.b4397 7 місяців тому

    Namaste Thirumeni 🙏
    പാർവതി ഉത്രം 25 വയസ്സ്
    ഒരു ജോലി ക്ക് interview ഉണ്ട്
    ജോലി കിട്ടാൻ please pray 🙏

  • @anandkv979
    @anandkv979 7 місяців тому

    നമസ്കാരം തിരുമേനി 🙏
    Navagraha poojayil ulpeduthanne തിരുമേനി
    Sanitha ചിത്തിര
    Aanandan ചോതി
    Vaishnav chithira
    Dhyan krishna ഭരണി

  • @bindusunil8847
    @bindusunil8847 7 місяців тому

    നമസ്കാരം തിരുമേനി 🙏
    എന്റെ ഭർത്താവിന് സ്ഥിരമായി ജോലിയുണ്ടാവാൻ പ്രാർത്ഥിക്കണേ സുനിൽകുമാർ ചോതി
    1964 മേടം
    🙏🙏

  • @Sreeshruthi-media
    @Sreeshruthi-media 7 місяців тому

    ഓം നമഃ ശിവായ
    അങ്ങേക്കും കുടുംബത്തിനും 🙏🙏🙏🙏🙏🙏🙏🙏🙏🙏
    Saritha പൂരാടം,26:02:1984,5:50pm
    പ്രാർത്ഥിക്കണേ

  • @DeepaRajeevan-e6m
    @DeepaRajeevan-e6m 7 місяців тому

    രാജീവൻ ഉത്രം അസുഖം മാറാനും ജോലി എളുപ്പമാക്കാനും വേണ്ടി പൂജയിൽ ഉൾപ്പെടുത്തണേ

  • @unnikrishnanunni4107
    @unnikrishnanunni4107 7 місяців тому

    🙏🙏🙏🕉️നമസ്കാരം തിരുമേനി 🙏🙏🙏ഉണ്ണികൃഷ്ണൻ പൂരുരുട്ടാതി ചിപ്പി പൂരാടം കുട്ടികൾ ഇല്ല ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ തിരുമേനി 🙏🙏🙏🙏🙏🙏🙏

  • @girijakumari2535
    @girijakumari2535 7 місяців тому +1

    ഗിരിജ പുരാടം മോൾക് നല്ല ഒരു ജോലി കിടണം 🙏🙏🙏🙏🙏🙏🙏🙏

    • @SathiSajeevan-p4s
      @SathiSajeevan-p4s 7 місяців тому

      Sathi makam Ella vidhan doshangalum durithangalum Mari manassamadhanam venam thirumeni

  • @thankammashetty9225
    @thankammashetty9225 7 місяців тому

    ആത്മ പ്രണാമം 🙏. ഉത്രം. രേവതി. ചതയം. Uthirttati. ചിത്തിര. പുണർതം എല്ലാം ഉണ്ട്‌ വീട്ടിൽ 😅. ഞാൻ രേവതി. അങ്ങയുടെ prediction 100% ശരിയാണ് 🙏

  • @KanchanaTV
    @KanchanaTV 7 місяців тому +1

    തിരുമേനി 🙏🙏🙏പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യം. കാഞ്ചന, മൂലം. പുജയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🙏അങ്ങയുടെ പ്രാർത്ഥനകൊണ്ട് എന്റെ ദുഃഖം മാറട്ടെ തിരുമേനി 🙏🙏🙏🙏

  • @savithaka5717
    @savithaka5717 7 місяців тому

    നമസ്കാരം തിരുമേനി,
    പൂജയിൽ ഉൾപ്പെടുത്തണേ കടങ്ങൾ മാറുന്നതിനായിട്ട് പ്രാർത്ഥിക്കണേ. പ്രവീൺ പുണർതം, സവിത പൂരാടം.
    അഭിരാം വിശാഖം. മകൻറെ പഠനം മികവിനായിട്ട് പ്രാർത്ഥിക്കണേ.

  • @sreeshmavs6052
    @sreeshmavs6052 7 місяців тому

    നമസ്കാരം തിരുമേനി 🙏🙏
    Sreeshma vs
    ഉത്രം
    03/08/2000
    ആഗ്രഹസഫല്യത്തിനായി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏
    പരീക്ഷയിൽ വിജയിക്കാനും നല്ല ജോലി കിട്ടുവാനും പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @prakashshini5594
    @prakashshini5594 7 місяців тому

    തിരുമേനി,,,,പ്രകാശൻ തൃക്കേട്ട,,മക്കളുടെ നമയ്കയി,,,പ്രാർത്ഥനയിൽ. ഉൾപ്പെടുത്തണം

  • @sreedevisreedevi2441
    @sreedevisreedevi2441 7 місяців тому

    ശ്രീദേവി കാർത്തിക നക്ഷത്രം പ്രാർത്ഥിക്കണേ തിരുമേനി വീട് ഉണ്ടാക്കാൻ ഉള്ള സാമ്പത്തിക ത്തിനു വേണ്ടി പ്രാർത്ഥിക്കണേ 🙏

  • @sanamanoj1956
    @sanamanoj1956 7 місяців тому

    സന മനോജ്‌. പൂരം
    പത്താം തിയതി മോൾക്ക്‌ ഒൻപതാം ക്ലാഡ്‌സിലേക്കുള്ള നവോദയ എക്സാം ആണ്. പരീക്ഷയിൽ വിജയിക്കാൻ വേണ്ടി പ്രാർത്ഥിക്കണേ . പൂജയിൽ ഉൾപ്പെടുത്തണേ. തിരുമേനി.

    • @nambyattumana
      @nambyattumana  7 місяців тому

      നവഗ്രഹപൂജ ആകുമ്പോൾ എല്ലാവിധ ദോഷങ്ങൾക്കും പരിഹാരം ഉണ്ടാവുന്നതാണ് ...
      ആത്മാർത്ഥമായി പ്രാർത്ഥിക്കാം...
      നവഗ്രഹ പൂജയിൽ ഉൾപ്പെടുത്തുന്നതാണ് ...
      വൈകുന്നേരം ഒന്നിച്ചു എഴുതിയെടുക്കുന്നതാണ്....

  • @aneeshmas8893
    @aneeshmas8893 7 місяців тому

    നമസ്കാരം തിരുമേനി
    പൂജയിൽ ഉൾപ്പെടുത്തണേ
    ഒരു കുഞ്ഞു വീട് വെക്കാൻ ആഗ്രഹം ഉണ്ട്.. അങ്ങയുടെ പ്രാർത്ഥന കൂടെ ഉണ്ടാവണേ🙏🏻🙏🏻
    അനീഷ്‌മ
    ചതയം 1/12/1992

  • @syamamenon6101
    @syamamenon6101 7 місяців тому

    നിർമൽ തിരുവോണം
    26/3/1995
    ആഗ്രഹിച്ച ജോലി എത്രയും വേഗം ലഭിക്കാൻ പ്രാർത്ഥിക്കണേ 🙏🏻

  • @gioneejkk8750
    @gioneejkk8750 7 місяців тому +7

    Vijaya Revathy thirumeni പറഞ്ഞ വാക്കു correct aanu ente makkalku വേണ്ടി prarthikane thirimeni Ajinchandran chothi Arathy chathayam