how to repair water tank leakage/വാട്ടർ ടാങ്ക് പൊട്ടിയാൽ നിസ്സാരം / water tank repair malayalam

Поділитися
Вставка
  • Опубліковано 2 жов 2024
  • how to repair water tank leakage/വാട്ടർ ടാങ്ക് പൊട്ടിയാൽ നിസ്സാരം / water tank repair malayalam ‪@suniltec‬
    #watertank#leakage#repair#broken

КОМЕНТАРІ • 307

  • @merryvarghees9675
    @merryvarghees9675 2 роки тому +21

    Usefull idea, informative. ഞാൻ mseal വെച്ഛ് ഒട്ടിച്ചിട്ട് 5മാസം കഴിഞ്ഞാപ്പോൾ വീണ്ടുകീറി പോയി ഇത്‌ നല്ലതായി തോന്നുന്ന്നുണ്ട് ചേട്ടായി 👌👌👌

    • @hami...hameed6698
      @hami...hameed6698 2 роки тому +4

      ശരിക്കും M സീൽ മിക്സ് ചെയ്യണം 2. ടാങ്ക്. വെയില് കൊണ്ട്. ചൂടാകണം. 3. അകത്ത് നിന്നും പുറത്ത് നിന്നും വെച്ച് ശക്തമായി. പ്രസ്സ് ചെയ്യണം. പിന്നെ ഒരു കുഴപ്പവും ഉണ്ടാവില്ല. ഞാൻ അങ്ങിനെ ആണ്. ചെയ്തത്. ഇപ്പോ 8 വർഷം ആയി . കുഴപ്പമില്ല.

  • @JBElectroMedia
    @JBElectroMedia Рік тому +7

    ഇത് വളരെ Effective ആണ് ഞാൻ ചെയ്തിട്ടുണ്ട്. സോൾഡറിംഗ് അയൺ കൊണ്ട് ഇത്രയും neat ആയി ചെയ്യാൻ പറ്റില്ല. കത്തിപോലുള്ള പരന്ന സാധനങ്ങളാണ് ഉരുക്കിച്ചേർക്കാൻ നല്ലത്.

    • @suniltec
      @suniltec  Рік тому +1

      🌹🌹

    • @mfizan3251
      @mfizan3251 Рік тому

      Mseal കൂടുതൽ കാലം നിൽക്കില്ല bro

  • @kamarudheen9544
    @kamarudheen9544 2 роки тому +1

    വളരെ ഉപകാരം -നന്ദി

  • @roypjohno8118
    @roypjohno8118 2 роки тому +1

    HAI GOOD MORNING SUPER VIDEO Thanks 👍👍👍👍👍👌👌👌

  • @KannappanumVeettukaarum
    @KannappanumVeettukaarum 2 роки тому +1

    സാദാരണക്കാർക്ക് പ്രയോജന പ്പെടുന്ന ഒരു വീഡിയോ ആയിരുന്നു ട്ടോ

  • @mohammadhassan8893
    @mohammadhassan8893 Рік тому +2

    Good vidio thanks

  • @firosfirufiros8520
    @firosfirufiros8520 2 роки тому +2

    സൂപ്പർ 👍🏻

  • @sudhalalkv1417
    @sudhalalkv1417 Рік тому +1

    Clear നേക്കാൾ set ആവുന്നത് സാതാ ആണ് clear kurach കഴിഞ്ഞാൽ വിട്ട് പോവാൻ ചാൻസ് ഉണ്ട്

  • @layanavijayan1220
    @layanavijayan1220 2 роки тому +1

    kollatto @suniltech media supper ideas.

  • @satharpa1438
    @satharpa1438 Рік тому +1

    Very informative 🎉

  • @balakrishnanassari5433
    @balakrishnanassari5433 2 роки тому +1

    Thank u very much

  • @mgraman4955
    @mgraman4955 2 роки тому +4

    Very useful information for common people bro.

  • @ashrafvalvakkaf6465
    @ashrafvalvakkaf6465 2 роки тому +1

    സൂപ്പർ

  • @ranjithkranjithk916
    @ranjithkranjithk916 2 роки тому +2

    Good ideas sunilettaaaaa 👍

  • @sunnymathew8151
    @sunnymathew8151 2 роки тому +1

    Fantastic information.

  • @libalibafathima9892
    @libalibafathima9892 2 роки тому +1

    Ithu kollamallo👌

  • @hydrosepareed7629
    @hydrosepareed7629 Рік тому +2

    ടാങ്കിന്റെ അടി ഭാഗം ആണ് പൊട്ടിയത് എങ്കിൽ ഇ പണി നടക്കില്ല
    ഞാൻ ചെയ്തു നോക്കിയതാ 1 ആഴ്ച കഴിയുമ്പോൾ വീണ്ടും ലീക്ക് വരും

  • @sajinettana2614
    @sajinettana2614 Рік тому

    Thank you brother

  • @seenas4057
    @seenas4057 Рік тому

    M seal itt orupadu kaalamayi. No problems

  • @Shortyclips601
    @Shortyclips601 2 роки тому

    Thank you bro

  • @chandradhas6011
    @chandradhas6011 2 роки тому +2

    Super

  • @venup7271
    @venup7271 2 роки тому +1

    Good work

  • @ashrafrayamarakkarveettil3994
    @ashrafrayamarakkarveettil3994 2 роки тому +2

    Good idea bro 👍

  • @anisha2804
    @anisha2804 2 роки тому +4

    ഇതൊക്കെ വളരെ സിമ്പിൾ ആയി ശരിയാക്കാൻ കഴിയും അല്ലേ

    • @drmanojkumar3675
      @drmanojkumar3675 2 роки тому +1

      ഒരിക്കലും നിലനിൽക്കില്ല .രണ്ടാഴ്ച്ചകഴിഞ്ഞ് തന്നെ ഇളകിപ്പൊക്കോളും.

    • @suniltec
      @suniltec  2 роки тому +1

      Sir,നിങ്ങൾ ചെയ്യുന്നില്ലെല് ചെയ്യണ്ട. ചെയ്യുന്നവർ ചെയ്തോട്ടെ. ഞാൻ പറഞ്ഞതുപോലെ ചെയ്‌താൽ രണ്ടു ആഴ്ചയല്ല രണ്ടുവർഷവും അല്ല. ഞാൻ ചെയ്തുകൊടുത്ത tank 5വർഷത്തിൽ അധികമായി ഒരു കുഴപ്പമില്ല.

    • @suniltec
      @suniltec  2 роки тому +2

      ഇന്ന് 9/7/22 ഈ വീഡിയോ ചെയ്തിട്ട് 4മാസം കഴിഞ്ഞു. ഈ tank ഇപ്പോഴും ഒരു പ്രേശ്നവും ഇല്ലാതെ നിറയെ വെള്ളം നിറച്ച് ഉപയോഗിക്കുന്നു സംശയം ഉണ്ടെങ്കിൽ 9744554405 ഇൽ മെസ്സേജ് അയക്കു.

  • @mayavinallavan4842
    @mayavinallavan4842 2 роки тому +1

    Hello Sunli thank you, mosquito bat eganeya nannakkunnath video cheyyane.

  • @alexjohn7028
    @alexjohn7028 2 роки тому +2

    ഇത് നല്ല ഐഡിയ തന്നെ... ഇതിലും ചിലവ് കുറഞ്ഞ ഒരു ഐഡിയ ഉണ്ട്... കോട്ടൺ തുണി റബർ പാലിൽ മുക്കി ലീക്ക് ഉള്ള ഭാഗത്ത്‌ ഒട്ടിക്കുക. അതിന് മുകളിൽ ഒരു 3,4പീസ് തുണി ഇതുപോലെ തന്നെ ഒട്ടിക്കുക. അത് കുറച്ചു ഉണങ്ങിയതിനുശേഷം കുറച്ചു റബർ പാൽ അതിന് മുകളിൽ തേച്ച് പിടിപ്പിക്കുക.. പിന്നെ അത് നല്ലതുപോലെ ഉണങ്ങിയതിനുശേഷം വെള്ളം നിറക്കാം.. (വീട്ടിൽ ഇങ്ങനെ ചെയ്തു 3വർഷമായി ഉപയോഗിക്കുന്നു. ഒരു കുഴപ്പമില്ല )

  • @ajithakumari2715
    @ajithakumari2715 2 роки тому +2

    Good information thankyou

  • @shijinjohnsonjohnson6983
    @shijinjohnsonjohnson6983 2 роки тому +2

    👍supper 🙏🏻

  • @tj1368
    @tj1368 2 роки тому +47

    വളരെ നല്ല അറിവുകൾ, ഇതിനെ കുറിച്ച് യാതൊന്നും അറിയാത്ത എന്നേ പ്പോലെ ഉള്ളവർക്ക് ഭയങ്കര ഉപകാരം.സാധാരണ ഇങ്ങനെ കേട് വന്നാൽ മിക്കവാറും ടാങ്ക് മാറ്റിവെച്ചു വേറെ വാങ്ങും അല്ലെങ്കിൽ പലരേടും അഭിപ്രായം ചേദിച്ച് കൊണ്ട് അങ്ങനെ അലമ്പാക്കും.താങ്കളുടെ വീഡിയോകൾ എല്ലാം ഒന്നിനെന്ന് മെച്ചമാണ്.

    • @suniltec
      @suniltec  2 роки тому +2

      👍👍🙏

    • @tj1368
      @tj1368 2 роки тому +2

      @@suniltec 💯 thanks

    • @gijojoseph5719
      @gijojoseph5719 2 роки тому

      വാങ്ങുമ്പോൾ വില കുറഞ്ഞ മോശം ക്വാളിറ്റി സാധനങ്ങൾ വാങ്ങാതിരിക്കുക നല്ല കമ്പനി ടാങ്കുകൾ വാങ്ങിയാൽ വർഷങളോളം ഉപയോഗിക്കാം

  • @jobinmathew5474
    @jobinmathew5474 2 роки тому +1

    ചേട്ടാ പച്ച ഹോസിന്റെ ലീക്ക് മാറ്റുന്ന വീഡിയോ ചെയ്യാമോ

    • @suniltec
      @suniltec  2 роки тому +2

      ചെയ്യാം 🥰

  • @shifashahul706
    @shifashahul706 2 роки тому +2

    Very useful information

  • @diffwibe926
    @diffwibe926 Рік тому +2

    ഈ പരിപാടി ടാങ്കിന്റെ മുകളിൽ പറ്റും but, താഴ്ഭാഗം പൊട്ടിയാൽ വേറെ വകുപ്പ് നോക്കണം

  • @gold4450
    @gold4450 2 роки тому +3

    ഈ പരിപാടിയിലൊന്നും ലിക്ക് നിൽക്കില്ല മോനേ. എറാൾഡെറ്റ് കുറെ ദിവസം കഴിഞ്ഞാ ടെമ്പറാകും പിന്നെ അതിനെടേ കൂടെ വെള്ളം ലീക്കാകും. പിന്നെയും പഴയപോലാകും. ടാങ്ക് ലീക്കായാൽ ഒന്നുകിൽ അവിടെ ഉരുക്കി ശരിയാകുമോന്ന് നോക്കാം അല്ലേൽ ടാങ്ക് മാറുകയേ വഴിയുള്ളൂ.

    • @suniltec
      @suniltec  2 роки тому +1

      സഹോദര tank ആദ്യം ഉരുക്കി set ആക്കിയ ശേഷം ആണ് പശ ഇട്ടത്. വെറുതെ ഏത് പശ ഇട്ട് ഒട്ടിച്ചാലും പോകും ഇതുപോലെ ചെയ്‌താൽ പോകില്ല 100 ശതമാനം എനിക്ക് ഉറപ്പുണ്ട് ഞാൻ 5വർഷം മുമ്പ് ചെയ്തതിന് ഇപ്പോഴും ഒരു കുഴപ്പമില്ല

  • @thomasjacob9225
    @thomasjacob9225 2 роки тому +1

    Poli Video ADIPOLIYA kidukkachi see you all
    5/3/22 See you👌👌❤🙏🙏

  • @rathishatutube
    @rathishatutube 2 роки тому +2

    Bottom leak aanu problem... Pressure koooduthal aaayirikkum.... Njan mseal ittappol randu divasam ninnilla

    • @suniltec
      @suniltec  2 роки тому +1

      ഇതുപോലെ ചെയ്ത് നോക്കൂ. Ready ആകും.

  • @SreebeshSree-vm1zl
    @SreebeshSree-vm1zl 2 місяці тому +1

    അറാൾഡിറ്റ് സൂപ്പർ ആണ്🥰 അതിന്റെ സ്പീഡ് പോര😔

  • @Sharafudheen-uk3tq
    @Sharafudheen-uk3tq 2 роки тому +1

    Supper

  • @murshidam8042
    @murshidam8042 7 місяців тому +1

    👌👍

  • @rafikareem7086
    @rafikareem7086 2 роки тому +1

    Chetta whose leake undel endha cheyyuka

    • @suniltec
      @suniltec  2 роки тому

      അതിന്റെ വീഡിയോ ചെയ്യാട്ടോ

  • @omanakuttanpillai4691
    @omanakuttanpillai4691 2 роки тому +1

    Let's supper

  • @abdunnazirm9700
    @abdunnazirm9700 2 роки тому +2

    Heraldite the king of ഗ്ലു

  • @azeezjamal
    @azeezjamal 2 роки тому +2

    ദയവുചെയ്ത് ആരും ഇത് ചെയ്യരുത് പ്രത്യേകിച്ച് ടാങ്കിന്റെ അടിഭാഗത്താണെങ്കിൽ ഒരു രക്ഷയുമില്ല ഞാൻ ചെയ്തു നോക്കി പരാജയം

    • @suniltec
      @suniltec  2 роки тому

      ചെയ്യണ്ട രീതിയിൽ ചെയ്‌താൽ ഒന്നും ആകില്ല

  • @abdullakunhim2252
    @abdullakunhim2252 2 роки тому +1

    Sooper

  • @ridusworld437
    @ridusworld437 2 роки тому +1

    👍🏻👍🏻

  • @sreeju9809
    @sreeju9809 8 днів тому

    ടാങ്കിന്റെ അടിഭാഗത്തു സൈഡിൽ പൊട്ടൽ ഉണ്ട്... ഈ രീതിയിൽ ഒട്ടിച്ചാൽ ലീക്ക് മാറുമോ??

    • @suniltec
      @suniltec  7 днів тому +1

      ഉള്ളിലും പുറത്തും ചെയ്‌താൽ മതി

  • @shihabok123
    @shihabok123 2 роки тому +1

    👍👍👍

  • @muhammedafhaz8472
    @muhammedafhaz8472 2 роки тому +1

    ഇത് പോലെ അതിർ ഇല്ലാത്ത പ്ലെയിൻ സ്ഥലത്താണ് പൊട്ടെങ്കിൽ കത്തി ചൂടാക്കി ഉരക്കേണ്ടതുണ്ടോ മറുപടി plz

    • @suniltec
      @suniltec  2 роки тому

      ചൂടാക്കി വെക്കുന്നത് നല്ലതാണ്. പിന്നെ ഒരിക്കലും പ്രശ്നം ഉണ്ടാകില്ല

  • @haridaspanicker5888
    @haridaspanicker5888 2 роки тому +35

    ഉപയൊഗപ്രദമായ വിഡിയോ. ഈ ഒട്ടിക്കുന്ന പിവിസി കക്ഷണം ടാങ്കിൻ്റ അകത്തു ചെയ്യുന്നതാണ് നല്ലത്. വെള്ളത്തിൻ്റ പ്രഷർ വെളിയിലേക്കായതു കൊണ്ട് അത് എളുപ്പത്തിൽ ഇളകത്തില്ല. അതുപോലെ വെളിയിലും ഒരു പീസ് പിവിസി ഒട്ടിക്കുന്നതും നല്ലതായിരിക്കും. വലീയ പൊട്ടലാണെങ്കിൽ രണ്ട് പിവിസി കക്ഷണങ്ങൾ അകത്തും പുറത്തും വച്ച് nut, bolt ഇട്ട് ഒറപ്പിക്കാം. പക്ഷെ അറൽഡൈറ്റ് കുടി ഉപയോഗിച്ച് ലീക്ക് വരാത്തതുപൊല ചെയ്യണം.

    • @suniltec
      @suniltec  2 роки тому +6

      ഇതിൽ നമ്മൾ ടാങ്കിന്റെ പൊട്ട് കത്തി ചൂടാക്കി ഒട്ടിച്ചതിനാൽ കുഴപ്പമില്ല. നിങ്ങൾ പറഞ്ഞതും ശെരി തന്നെ 🥰

    • @satisfactionasmr5020
      @satisfactionasmr5020 Рік тому +1

      👍🏻

    • @johnmadackal686
      @johnmadackal686 Рік тому +1

      VERY CORRECT Comments

    • @Homoeopathy_for_Health
      @Homoeopathy_for_Health Рік тому

      Why not solvent?

    • @suniltec
      @suniltec  Рік тому +1

      ടാങ്കിൽ solvent ഉരുകി set ആകില്ല

  • @ടിപ്പുസുൽത്താൻ-ജ3ജ

    Chettan cheyyunnath Valare upakaramaaya videos

  • @kunhammadchirakkalchirakka7820
    @kunhammadchirakkalchirakka7820 7 місяців тому +1

    ഡേറ്റിന്റെ കൂടെ കുറച്ച് സിമന്റ് കൂടി കൂടി ചേർത്ത് നോക്ക്

  • @francissarun1249
    @francissarun1249 2 роки тому +3

    Solvent cement പറ്റുമോ?

    • @suniltec
      @suniltec  2 роки тому

      illa

    • @francissarun1249
      @francissarun1249 2 роки тому +1

      @@suniltec നന്ദി, എന്തുകൊണ്ടെന്ന് ഒന്ന് വിശദീകരിക്കാമോ?

    • @Abc-qk1xt
      @Abc-qk1xt 2 роки тому +1

      @@francissarun1249 സോൾവെന്റിന് അറാൾഡൈട്ടിന്റെ അത്ര ബലം ഇല്ല..

    • @suniltec
      @suniltec  2 роки тому

      Solvent 2pvc പൈപ്പ്‌കൾ തമ്മിൽ ഉരുകി set ആകുന്നു എന്നാൽ ഇത്‌ രണ്ടും pvc അല്ല

    • @francissarun1249
      @francissarun1249 2 роки тому +1

      @@suniltec വളരെ നന്ദി

  • @radhakrishnang3815
    @radhakrishnang3815 2 роки тому +7

    കറുത്ത പൈപ്പ്‌ &ടേപ്പ് ഉപയോഗിച്ചാൽ ടാങ്ക് കളർനു യോജിച്ചേനെ!!

  • @firosfirufiros8520
    @firosfirufiros8520 2 роки тому +2

    സംസാരിക്കുമ്പോൾ മ്യൂസിക് oru ബോർ ആയി തോനുന്നു

    • @suniltec
      @suniltec  2 роки тому

      ആണോ ഇനി ശ്രെദ്യ്ക്കാം

    • @firosfirufiros8520
      @firosfirufiros8520 2 роки тому +1

      @@suniltec 😊👍🏻

  • @sravankanakan6241
    @sravankanakan6241 2 роки тому +17

    പാടിനെറ്റ് വീഡിയോ മിക്ക വിഡിയോയും 850k,400k,200k എല്ലാം വീട്ടിലിരിക്കുന്നോർക്കു ചെയ്യാനാകുന്ന വീഡിയോകൾ അണ്ണൻ പൊളി തന്നെ 🥺🥺 എവിടാ വീട്

    • @suniltec
      @suniltec  2 роки тому +3

      🥰🙏🙏വയനാട്

    • @abdulasees4464
      @abdulasees4464 2 роки тому +2

      @@suniltec
      വയനാട് എവിടെ

    • @suniltec
      @suniltec  2 роки тому +2

      മാനന്തവാടി

    • @shamsus46
      @shamsus46 2 роки тому +1

      @@suniltec മാനന്തവാടി എവിടെ

    • @suniltec
      @suniltec  2 роки тому +1

      @@shamsus46 വന്ന് അടിക്കാനാണോ 😀😀

  • @vinod-it5bn
    @vinod-it5bn 2 роки тому +2

    Araldate മാത്രം മതി.ഞാൻ aquarium ലീക്ക് വരെ ശരിയാക്കി യിരുന്നു

    • @ar_efx.0916
      @ar_efx.0916 2 роки тому

      Araldate enda ad evide kittum plzz bro rply

    • @suniltec
      @suniltec  2 роки тому +1

      Hardware ഷോപ്പിൽ കിട്ടും

  • @balasubramanian2188
    @balasubramanian2188 2 роки тому +10

    Where are you located? Do you carry out this type of repair work?

    • @suniltec
      @suniltec  2 роки тому +16

      Wayanad ഞാൻ ഒരു electronics technecien ആണ്. എന്റെ വീട്ടിലെ എല്ലാ പ്രേശ്നങ്ങൾക്കും ഞാൻ സ്വയം പരിഹാരം കാണാറുണ്ട്. അത് മറ്റുള്ളവരിലേക്ക് എത്തിക്കുക എന്ന ഉദ്ദേശം മാത്രം. ഒരു basic idea ഉണ്ടെങ്കിൽ ആർക്കും എന്തും സാധിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു.

    • @balasubramanian2188
      @balasubramanian2188 2 роки тому +5

      @@suniltec it was a good tip. But when inexperienced people do such things, the much needed perfection may not come through. I have a 2000 litre sintex tank at kozhikode which has a very small hole at the bottom and I would prefer an experienced hand to carry out the repair. Your dialect was malabari. So I thought you were at kozhikode or nearby places. Thanks for the prompt reply 🙏😊

    • @suniltec
      @suniltec  2 роки тому +3

      🥰🥰

    • @muhammedmarjan6322
      @muhammedmarjan6322 2 роки тому

      K V

    • @vaishakkannan3662
      @vaishakkannan3662 2 роки тому +1

      @@balasubramanian2188 not malabari..say malayali.. example::not madrasi or annachi.. tamiliyan..

  • @rohithkannan4847
    @rohithkannan4847 2 роки тому +1

    Ottikkunnathinu munpu petrol kondu thudachathinu sesham ottichaal nannayirikkum

  • @theman70
    @theman70 2 роки тому +1

    വൃത്തി ഇല്ലാത്ത ഐഡിയ ആണല്ലോ.... ...

  • @sharafudheenkm5387
    @sharafudheenkm5387 2 роки тому +2

    Suniletta m - seal aanu better.. 4 year ayi njn oru tank ottichitt ithuvare oru kuzhappavum illa.. nalla pole san pepper ittu clean cheythu ottichal mathi

  • @janajahanavlog1319
    @janajahanavlog1319 2 роки тому +1

    എംസിൽ നന്നായി മിക്സ്ചെയ്ത്.. തേച്ചാല്മതി

  • @abdulla183
    @abdulla183 Рік тому

    👍

  • @anus7246
    @anus7246 2 роки тому +1

    ഫെവിടൈറ്റ് + m സീൽ മിക്സ്‌ ചെയ്തു ഒട്ടിച്ചാൽ സൂപ്പറായി ഒട്ടും

  • @VIJAYANVK-ed1xu
    @VIJAYANVK-ed1xu 7 місяців тому +1

    Very good Fitting Congratulation By Vijayan
    . 8:

  • @jamespaul9909
    @jamespaul9909 Рік тому +1

    Mseal നല്ലതാണ്

  • @rkk5136
    @rkk5136 Рік тому

    വീട്ടിൽ ഫൈബർ ടാങ്ക് ആണ് 23 വർഷം ആയി ഇന്നലെ ക്ലീൻ ചെയ്യുമ്പോൾ ലീക് ആയി എന്ത് ചെയ്യും മാറ്റാൻ പറയരുത്

    • @suniltec
      @suniltec  Рік тому

      M seal, araldite ഏതെങ്കിലും ഉപയോഗിച്ച് നോക്കൂ

  • @ashrafkp4605
    @ashrafkp4605 Рік тому +1

    Njaan try cheythu ente cashum time um poyi

  • @mayavinallavan4842
    @mayavinallavan4842 2 роки тому +2

    Chetayi valare upakaprathamaya video, Thank you.

  • @sajisaji2153
    @sajisaji2153 2 роки тому +1

    ഈ ചെയ്‌ത ഐഡിയ ടാങ്കിന്റെ അക വശത്തു ചെയ്താൽ ഇതിലും നല്ല ബലം കിട്ടും

    • @suniltec
      @suniltec  2 роки тому +1

      ഇതിന് ബലക്കുറവിന്റെ പ്രശ്നം വരില്ല കാരണം പശ യുടെ പിടുത്തം മാത്രമല്ല. നമ്മൾ ടാങ്ക് ഉരുക്കി set ആക്കിയ ശേഷം ആണ് ചെയ്യുന്നത്, അങ്ങനെ അല്ലെങ്കിൽ ഉള്ളിൽ ചെയ്യണം 🥰

  • @moideenkoyack9070
    @moideenkoyack9070 2 роки тому +1

    വെരിഗുഡ്. Information.

  • @SUBASHSoundworld-kx2kx
    @SUBASHSoundworld-kx2kx Рік тому +1

    ടാങ്കിന്റെ അടിഭാഗത്തു അതായത് സൈഡിൽ തന്നെ ഇതുപോലെ ചെയ്താൽ നിൽക്കില്ല.

  • @vaishakkannan3662
    @vaishakkannan3662 2 роки тому +1

    എനിക്ക് മനസ്സിലാകാത്തത് ഇത്തരം വീഡിയോസ് മുഴുവനും ടാങ്കിന്റെ മുകൾഭാഗത്ത് ഒട്ടിയ്ക്കുന്നത് ആണ്..സാധാരണ ടാങ്കിന്റെ കീഴ്ഭാഗത്ത് അല്ലേ ലീക്ക് വരാനുള്ള സാധ്യത..അപ്പോൾ ഉൾവശം എല്ലാം എങ്ങനെ ഒട്ടിയ്ക്കുക എന്ന് കാണിച്ചു കൂടെ?ടാങ്ക് ന്റെ കീഴ്ഭാഗത്ത് പ്രഷർ കുടുതൽ ആയത് കൊണ്ട് ഇത്തരം പൊടിക്കൈകൾ ഫലവത്താണോ?

    • @suniltec
      @suniltec  2 роки тому

      ടാങ്ക് അടിഭാഗം പൊട്ടി കിട്ടിയാൽ ചെയ്യാം

    • @vaishakkannan3662
      @vaishakkannan3662 2 роки тому

      @@suniltec ???

  • @buharim.a.2147
    @buharim.a.2147 2 роки тому +4

    വളരെ പ്രയോജനപ്രദമായ വീഡിയോ👍

  • @shajijohnnicesong3515
    @shajijohnnicesong3515 Рік тому

    എടോ ഇപ്പോൾ നല്ല ഒന്നാന്തരം ഓൺലൈൻ സ്റ്റിക്കർ കിട്ടുന്നുണ്ട് ഇത്ര പണി പെടുന്നതെന്തിനാ

  • @azeezdost603
    @azeezdost603 2 роки тому

    Tips നല്ലതാണ്. But talking too much. Karyamathraprasakthmalla

  • @sibiindustries7542
    @sibiindustries7542 2 роки тому +2

    സിമൻ്റ് ഫിഷ് ടാങ്കിലെ ചോർച്ച ഇപ്രകാരം മാറ്റാനാകുമോ ?

    • @suniltec
      @suniltec  2 роки тому

      സിമന്റ്‌ fish ടാങ്കിൽ damproof പെയിന്റ് വാങ്ങി അടിച്ചുനോക്കൂ

    • @binukurien4588
      @binukurien4588 2 роки тому +1

      If the tank has a. Hole in the top portion near to lid can we fix it using the said video ?

    • @suniltec
      @suniltec  2 роки тому

      Ofcourse

  • @RajaniSajith-ks1hw
    @RajaniSajith-ks1hw Рік тому +1

    Thank you for your a wonderful helping vidio

  • @samsonkn6139
    @samsonkn6139 2 роки тому

    New sub

  • @sanchelsanchel5260
    @sanchelsanchel5260 Рік тому

    60 രൂപയ്ക്ക് എംസി സീൽ മാത്രം മതി പെട്ടെന്ന് ജോയിൻറ് ആയിക്കോളൂ

  • @maaniittoopadukalil4727
    @maaniittoopadukalil4727 2 роки тому +1

    നല്ല വിഡിയോ. ലീക്കുള്ള എൻ്റെ ടാങ്ക് എന്ത് ചെയ്യുമെന്ന് ചിന്തിക്കുമ്പോഴാണ് ഈ വിഡിയോ കണ്ടത്. നേരത്തെ ചില പശകൾ തേച്ച് ഒട്ടിച്ചത് 2 മാസം കഴിഞ്ഞപ്പോൾ പഴയതു പോലെയായി. ഇനി ഇതൊണ് പരീക്ഷിച്ചു നോക്കണം.വി ജയിക്കുമെന്ന് ഉറപ്പാണ്

    • @suniltec
      @suniltec  2 роки тому

      ധൈര്യമായി ചെയ്തോളു വിജയിക്കും 🥰

    • @maaniittoopadukalil4727
      @maaniittoopadukalil4727 2 роки тому +1

      @@suniltec തീച്ചയായും വിജയിക്കും. നല്ല ആത്മവിശ്വാസമുണ്ട്.നന്ദി.

  • @razakvlog5200
    @razakvlog5200 2 роки тому +1

    ചേട്ടാ ടാങ്ങിന്റെ ടെപ്പ് ന്റെ അവിടെ പൊട്ടി യാൽ എങ്ങനെ അടക്കും പ്ലീസ്

    • @suniltec
      @suniltec  2 роки тому

      Ok ചെയ്യാട്ടോ

  • @powerfullindia5429
    @powerfullindia5429 2 роки тому +1

    ടാങ്കിന്റെ അടിയിൽ ഓട്ട ഉണ്ടേൽ ഇത് ഒക്കുമോ

    • @suniltec
      @suniltec  2 роки тому

      പറ്റും

  • @renjithkumar5530
    @renjithkumar5530 2 роки тому +1

    പറമ്പിൽ മോട്ടോർ വച്ചു നനക്കുന്ന പച്ച ഹോ സ് ഒട്ടിക്കാൻ പറ്റുമോ മുറിക്കാതെ .

    • @suniltec
      @suniltec  2 роки тому

      ചെയ്യാൻ പറ്റും അതിന്റെ എല്ലാം വീഡിയോകൾ വരുന്നുണ്ട്

  • @vinodnair6792
    @vinodnair6792 2 роки тому +9

    ടാങ്കിന്റ താഴെ വശത്തു വരുന്ന ലീകേജ് ഇതു ഫലപ്രഥമല്ല, കാരണം ഫുൾ ടാങ്ക് വെള്ളം നിറച്ചാൽ വെള്ളത്തിന്റെ ലോഡ് കാരണം ലീക്ക് ഉണ്ടാകും

    • @devadaramvideovision7128
      @devadaramvideovision7128 2 роки тому +1

      ഒരു കോപ്പും ഉണ്ടാകില്ല

    • @mithunjs2533
      @mithunjs2533 2 роки тому +2

      തനിക്ക് ഈ പശയെ പറ്റി അറിയില്ല അതാ ഇങ്ങനെ പറയുന്നത്

    • @arathi7190
      @arathi7190 2 роки тому +1

      Vellam ozhivakkittu cheyanam

    • @devadaramvideovision7128
      @devadaramvideovision7128 2 роки тому

      @@arathi7190 ഓ,,,

  • @sinmuhsimohd388
    @sinmuhsimohd388 3 місяці тому +1

    ഈ പശ എവിടെ കിട്ടും

    • @suniltec
      @suniltec  3 місяці тому

      Hardware ഷോപ്പിൽ

  • @hami...hameed6698
    @hami...hameed6698 2 роки тому +2

    M സീൽ വെച്ച് ഒട്ടിച്ചിട്ട്. 8 വർഷം ആയ ഞാൻ😲

  • @shibuabraham9862
    @shibuabraham9862 2 роки тому +1

    ടാങ്കിന്റ പൊട്ടിയ ഉള്ള് ഭാഗം കൂടി ചെയ്താൽ നല്ലതാണോ

    • @suniltec
      @suniltec  2 роки тому +1

      നല്ലതാണ്

  • @shajimr3207
    @shajimr3207 2 роки тому +3

    വളരെ ഉപകാരപ്രദമായ വീഡിയോ .

  • @VLOGGERDJ
    @VLOGGERDJ 2 роки тому +2

    Main 🔥🔥🔥🔥🔥

  • @vinodkumarvinodkumaruvcn9464
    @vinodkumarvinodkumaruvcn9464 Рік тому +2

    Suuper

  • @saneeshsadanandan4305
    @saneeshsadanandan4305 2 роки тому +1

    അടിഭാഗത്ത് ഒട്ടിച്ചാൽ നിൽക്കുമോ

    • @suniltec
      @suniltec  2 роки тому +1

      നില്കും

    • @hami...hameed6698
      @hami...hameed6698 2 роки тому

      @@suniltec നിൽക്കില്ല തള്ളിപ്പോകും.

    • @suniltec
      @suniltec  2 роки тому +1

      @@hami...hameed6698 നിൽക്കും ടാങ്ക് ഉരുക്കി പിടിപ്പിച്ച ശേഷം ആണ് ചെയ്യുന്നത് അതിനാൽ പോകില്ല

    • @hami...hameed6698
      @hami...hameed6698 2 роки тому +1

      @@suniltec ഞാൻ ഉരുക്കി ഒന്നുമില്ല മുകളിൽ ഇരിക്കുന്ന ടാങ്ക്. ആണ്. ശരിക്കും വെയില് കൊള്ളിച്ചു. അകവും പുറവും ശരിക്കും ചുരണ്ടി മിനുസം കളഞ്ഞു. വേറെ ഒന്നും ചെയ്തില്ല👌😁

    • @suniltec
      @suniltec  2 роки тому

      Ok

  • @anugrah6994
    @anugrah6994 2 роки тому +2

    Good information

  • @salutekumarkt5055
    @salutekumarkt5055 2 роки тому +1

    വ്യത്യാസത്ത മായ ചാനൽ

  • @aansraikrishna2307
    @aansraikrishna2307 Рік тому

    ഒരു പരസ്യം ഇല്ലേ ...സ്റ്റിക്കർ ഒട്ടിച്ചാൽ വെള്ളം വരില്ല എന്ന് - ആ സ്റ്റിക്കർ 680 രൂപയുടെ ... ആരും വാങ്ങരുത് - ഞാൻ പറ്റി പോയി. നിങ്ങളാരും വാങ്ങരുത്.

    • @suniltec
      @suniltec  Рік тому

      എന്റെ അടുത്ത വീട്ടിലെ അവർ വാങ്ങി അത് നീ ക്കുന്നില്ല

  • @ajithaanil6031
    @ajithaanil6031 Рік тому +1

    👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @RAVISVLOG2023
    @RAVISVLOG2023 Рік тому +1

    Super

  • @babuunni
    @babuunni Рік тому +1

    Thank you

  • @vineethbabuvineeth.b1433
    @vineethbabuvineeth.b1433 2 роки тому

    ഇതും ഒരുപാട് നാൾ ഇരിക്കില്ല ഞാൻ ഉപയോഗിച്ച് ഇട്ട് ഉണ്ട്

  • @sravankanakan6241
    @sravankanakan6241 2 роки тому +1

    ടാങ്കിന്റെ ഉള്ളിൽ എന്താ കറുത്ത കളറിൽ കാണുന്നെ.

    • @suniltec
      @suniltec  2 роки тому

      കൃഷിക്ക് ചാണകം പുളിപ്പിക്കുന്ന ടാങ്ക് ആണ് അതുകൊണ്ടാണ് 🥰

  • @krishnankutty8109
    @krishnankutty8109 2 роки тому +1

    പിന്നെന്തിനാ ചേട്ടാ വീണ്ടും m seal

    • @suniltec
      @suniltec  2 роки тому

      കുറെ m seal ആരാധകർ ഉണ്ട് അവരെ വിഷമിക്കേണ്ടെന്നു കരുതി 😀

    • @mithunjs2533
      @mithunjs2533 2 роки тому

      @@suniltec അത് അല്ല bro ഈ മര മണ്ടൻ മാർക്ക് അറിയില്ല ഈ രണ്ട് പശയും ഒരു കമ്പനി ആണ് ഉണ്ടാക്കുന്നത് എന്ന് 😂