മാറ്റ് തൊഴിലുറപ്പിനു വരുന്ന തൊഴിലാളികളെ സമസ്കാരമില്ലാത്ത വാക്കുകൾ പറയുകയും ചീത്തപറയുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തു. ഇവരുടേമേൽ പരാതിപ്പെടാൻ എവിടെ കൊടുക്കണം
തൊഴിലുറപ്പ് പദ്ധതിയിൽ മുതലാളിമാർ ആണ് പണിയെടുക്കുന്നത് പാവപ്പെട്ടവർക്ക് മറ്റുള്ളവരുടെ പറമ്പിലൊക്കെ പണിക്കു പോവുകയാണ് ഇവർ എല്ലാം ഇതിൽ കടന്നുകൂടി ദാരിദ്ര്യയിലേക്ക് മുകളിലുള്ളവരാണ് ഇപ്പോൾ തൊഴിലുറപ്പിൽ കൂടുതലും പണിയുന്നത് ലക്ഷക്കണക്കിന് രൂപ അക്കൗണ്ടിലും വീട്ടിലും വെച്ചിട്ടാണ് ഈ തൊഴിൽ ഉറപ്പിന് വരുന്നത് ഇതിന് എന്തെങ്കിലും മാർഗം ഉണ്ടാക്കാൻ പറ്റുമോ തൊഴിൽവാർപ്പ് പദ്ധതിയിൽ ദാരിദ്ര്യയിലേക്ക് താഴെയുള്ളവരെ കൊണ്ട് പണിയിപ്പിക്കാൻ മേലെ
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ജോലി സമയം 9 മണിമുതൽ 5 മണി വരെയാണ്. ഇത് കേന്ദ്രസർക്കാർ നിശ്ചയിച്ചിട്ടുള്ള സമയമാണ്. അവർക്ക് മാത്രമെ ഇതിൽ മാറ്റം വരുത്താൻ കഴിയു.
ഞാൻ പാലക്കാട് ജില്ലയിൽനിന്ന് ഗ്രാമീണ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ ഒരു തൊഴിലാളിയാണ് ഞാൻ എസ്എസ്എൽസി പാസായതാണ് 60 വയസ്സു കഴിഞ്ഞു ഞാൻക്കെല്ലാം ഞാൻ രണ്ടുപ്രാവശ്യം ഐഡിയസ് ആയിട്ട് നിന്നിട്ട് തൊഴിലാളികളെ പണിയെടുപ്പിച്ചിട്ടുണ്ട് 60 വയസ്സ് കഴിഞ്ഞാലും എനിക്ക് എല്ലാം അറിയാം എങ്ങനെ പണിയെടുപ്പിക്കണം എല്ലാവർക്കും തൊഴിലാളികൾക്കെല്ലാം എന്നെ ഇഷ്ടമാണ് അതുകൊണ്ട് എന്നെ മാറ്റാൻ പരിഹരിക്കാമോ എസ്എസ്എൽസി പാസായതാണ് പഞ്ചായത്തിലെ ആ നിയമം ഇല്ല എന്നാണ് പറയുന്നത്
തൊഴിൽ ഉറപ്പ് പദ്ധതിയിൽ സർക്കാരിന്കൂടി വരുമാനമുണ്ടാകുന്നരീതിയിൽ ഉള്ള പണിയാണെങ്കിൽ നന്നായേനെ.
Matran vykthi vyragyam vech per ezhuthathirunnal enth cheyyanam
സർ,എന്റെ വസ്തുവിന്റെ തൊട്ടടുത്ത വസ്തു. കിളച്ചു കൊടുത്തു എന്നിട്ട് എന്റെ വസ്തുകിളച്ചു കിളച്ചു തന്നില്ല പരാതി നൽകേണ്ടത് ആർക്കാണ്
വസ്തു കിളക്കൽ തൊഴിലുറപ്പിൽ പറ്റില്ല
നിങ്ങൾ അപേക്ഷ കൊടുത്തോ
മാറ്റ് തൊഴിലുറപ്പിനു വരുന്ന തൊഴിലാളികളെ സമസ്കാരമില്ലാത്ത വാക്കുകൾ പറയുകയും ചീത്തപറയുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തു. ഇവരുടേമേൽ പരാതിപ്പെടാൻ എവിടെ കൊടുക്കണം
സർക്കാർ ജോലിയിൽനിന്ന് വിരമിച്ച ആളുകൾക്ക് തൊഴിലുറപ്പ് കാർഡ് ഉണ്ടാക്കി തൊഴിൽ ചെയ്യാൻ പറ്റുമോ ക്ഷേമപെൻഷൻ ബാങ്കിന് ആളുകൾക്ക്
matenu age limit undo
പഞ്ചായത്തിലെ ഹരിത കർമസേനയുടെ കുടിശിക തീർക്കാതെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തില്ല എന്ന് പഞ്ചായത്ത് പ്രസിഡന്റ്
തൊഴിലുറപ്പ് പദ്ധതിയിൽ മുതലാളിമാർ ആണ് പണിയെടുക്കുന്നത് പാവപ്പെട്ടവർക്ക് മറ്റുള്ളവരുടെ പറമ്പിലൊക്കെ പണിക്കു പോവുകയാണ് ഇവർ എല്ലാം ഇതിൽ കടന്നുകൂടി ദാരിദ്ര്യയിലേക്ക് മുകളിലുള്ളവരാണ് ഇപ്പോൾ തൊഴിലുറപ്പിൽ കൂടുതലും പണിയുന്നത് ലക്ഷക്കണക്കിന് രൂപ അക്കൗണ്ടിലും വീട്ടിലും വെച്ചിട്ടാണ് ഈ തൊഴിൽ ഉറപ്പിന് വരുന്നത് ഇതിന് എന്തെങ്കിലും മാർഗം ഉണ്ടാക്കാൻ പറ്റുമോ തൊഴിൽവാർപ്പ് പദ്ധതിയിൽ ദാരിദ്ര്യയിലേക്ക് താഴെയുള്ളവരെ കൊണ്ട് പണിയിപ്പിക്കാൻ മേലെ
ഇത് തന്നെ യാണ് എനിക്ക് ചോദിക്കാൻ ഉള്ളത്
Sir, njan, kanjirappalli, panchayathil, 15,wardil, htozhil, cheyyunna, alanu, njangalkku, oonathinu, mnpulla, veathanam, muthal, kittanundu, ethrayum, pettannukoolikittanam.
Sir എല്ലാ ജോലിക്കാർക്കും 10 മണി മുതൽ 5 മണി വരേയാണ് ജോലി സമയം ' പിന്നെ എന്താണ് തൊഴിലുറപ്പുകാരേ മാത്രം അവഗണിക്കുന്നത് സമയത്തിൻ്റെ പേരിൽ
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ജോലി സമയം 9 മണിമുതൽ 5 മണി വരെയാണ്. ഇത് കേന്ദ്രസർക്കാർ നിശ്ചയിച്ചിട്ടുള്ള സമയമാണ്. അവർക്ക് മാത്രമെ ഇതിൽ മാറ്റം വരുത്താൻ കഴിയു.
21:56 21:59
Well said
Imformative
good 👍
സർ ഞങ്ങളുടെ വാർഡിൽ മെമ്പറിനു ഇഷ്ട മുള്ളവർക്കാണ് തൊഴിൽ കൊടുക്കുന്നത്
അതെ സാർ ഞമമള് ഓണത്തിന് മുൻപ് പണി എടുത്ത് ഇ സമയം വരെ പൈസ കിട്ടിയില്ല അത് കിട്ടിയിരുന്നകിൽ ഒരു ഉപകാരം ആയിരുന്നു അത്രയ്ക്കു ബുദ്ധി മുട്ടാണ്
സാർ 3 മസ്ട്രോൾ ഉള്ളതിൽ 1 എണ്ണം UPLOD ആയില്ല . അതിനാൽ ഞങ്ങൾക്ക് കൂലി കിട്ടുമോ കിട്ടിയില്ലങ്കിൽ ഞങ്ങൾ എന്ത് ചെയ്യണം പെട്ടെന്ന് ഒരു മറുപടി തരുമോ
കൂലി കിട്ടും
34:04
മേറ്റിന് പണിയില്ല ഏല്ലാത്തവർകൈ കുഴഞ്ഞ് പണിയെടുപ്പിക്കണം
All the best
സർ ഹരിത കർമസേന യുടെ റെസിപ്റ്റ് വെച്ചില്ല എങ്കിൽ തൊഴിൽ തരില്ല
മേറ്റുമാർ വർഗ്ഗീയ പരമർശങ്ങൾ നടത്തിയാൽ അവരെ മാറ്റിനിർത്താൻ അധികാരം ഉണ്ടോ
വേതനം കിട്ടാതിരുന്നാൽ or eath bankil ആണ് credit ആയതെന്ന് എങ്ങനെ അറിയും
പഞ്ചായത്തിൽ MGNREGS സെക്ഷനിൽ അന്വേഷിച്ചാൽ അവർ പറഞ്ഞുതരും
1:53
20thozhilàlikal illangilenthu cheyum
Nammudea.nattill.jolikku.vannillangilum.oppu.ettu,paisakittum
ഞാൻ പാലക്കാട് ജില്ലയിൽനിന്ന് ഗ്രാമീണ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ ഒരു തൊഴിലാളിയാണ് ഞാൻ എസ്എസ്എൽസി പാസായതാണ് 60 വയസ്സു കഴിഞ്ഞു ഞാൻക്കെല്ലാം ഞാൻ രണ്ടുപ്രാവശ്യം ഐഡിയസ് ആയിട്ട് നിന്നിട്ട് തൊഴിലാളികളെ പണിയെടുപ്പിച്ചിട്ടുണ്ട് 60 വയസ്സ് കഴിഞ്ഞാലും എനിക്ക് എല്ലാം അറിയാം എങ്ങനെ പണിയെടുപ്പിക്കണം എല്ലാവർക്കും തൊഴിലാളികൾക്കെല്ലാം എന്നെ ഇഷ്ടമാണ് അതുകൊണ്ട് എന്നെ മാറ്റാൻ പരിഹരിക്കാമോ എസ്എസ്എൽസി പാസായതാണ് പഞ്ചായത്തിലെ ആ നിയമം ഇല്ല എന്നാണ് പറയുന്നത്
Parathi kodukkeda address ittuthannal nannayirunnu
Kannur
പുരിഷ്മാർക്ക് തൊഴിൽ kittumo
കുടുംബശ്രീ അംഗം മല്ലാത്ത പുരുഷന്മാരെ ജോലികൊടുക്കുമോ
തൊഴിലുറപ്പ് പണിയെടുക്കാൻ കുടുംബശ്രീയിൽ അംഗമാകണമെന്ന് നിയമമുണ്ടോ..
Memparan.marum.mattumarum.kallattarattinu.koottund
Panicheichitucashkitunilalo
എനിക്ക് ജോലിക്ക് ഇടയിൽ കാൽ ഒടിഞ്ഞു സർജറി വേണ്ടിവന്നു. ചികിത്സ സഹായത്തിനു കൊടുത്തു, പക്ഷേ കിട്ടി യില്ല.
അത് കറക്റ്റ് ആണ്. ചികിത്സ സഹായ സംവിധാനം വേണം
Pakram alle nirthy oro pachayathil matu mar cheyunude
സാർ താങ്കൾ 14 പണി എന്നു പറയുന്നു എന്നാൽ ഞങ്ങൾക്ക് ഒരു ഗ് ടു പണി 12 ആണ്ം
❤aaaàq
❤aaaàq
❤aaaàq
👌👍
Pisa....
Onuketunels. Panitadukuna. Pisa. Ketunels.