യൂട്യൂബിൽ തന്നെ കണ്ടൊരു പ്രശ്ന പരിഹാരം ചെറിയ ocd ഉള്ളവർക്ക് ഇതൊരു ഉപകാരമാവും.നിങ്ങൾ നിങ്ങളുടെ കയ്യിൽ ഒരു ruberband കുടിക്കി ഇടുക നെഗറ്റീവ് thoughts വരുമ്പോൾ അതൊന്നു വലിച്ചു വിടുക ചെറിയൊരു വേദന ഉണ്ടാവും.ഇത് നിങ്ങൾ ആവർത്തിക്കുമ്പോൾ ശരീരത്തിന് ഒരു frequency ഉണ്ടാവും ഇത്തരം though കൾ വരുമ്പോൾ വേദനയാവും അല്ലെങ്കിൽ നെഗറ്റീവ് frequency ഉണ്ടാവും എന്നുള്ളത്.ഇത് കൊണ്ട് പൂർണമായും മാറില്ലെങ്കിലും കുറച്ചു ബേദമുണ്ടാവും
നിങ്ങൾ പറഞ്ഞ പല കാര്യങ്ങളും എനിക്ക് ഉണ്ടാവാറുണ്ട് കൈ ആവർത്തിച്ചു കഴുകുക കുളിക്കാൻ കുറെ ടൈം എടുക്കുക അങ്ങനെ ഒരുപാട് പ്രോബ്ലം ഇതുപോലുള്ള വീഡിയോ ഇനിയും ഇടണം ഒരു പാട് നന്ദി ഇതുപോലുള്ള അറിവുകൾ സമ്മാനിക്കുന്നതിന് 🙂😍😍
Sir i am anees babu..... സാർ പറഞ്ഞത് 100% ശരിയാണ്.. സാറിന്റെ ഈ വിഡിയോ കണ്ടപ്പോൾ എന്റെ പ്രശ്നം ocd ആണോ അതോ മറ്റു വല്ല മാനസിക പ്രേശ്നമാണോ എന്നാണോ എനിക്ക് സംശയം? പക്ഷെ സാറിന്റെ ഈ speech കേട്ടപ്പോൾ എനിക്ക് ocd തന്നെയാണ് എന്റെ പ്രശ്നം എന്ന് തോന്നുന്നു. ഇതു മാറ്റിയെടുക്കാൻ പറ്റുന്ന ഒരു വിഷയം തന്നെയല്ലേ സാർ. പ്ലീസ് help me sir. സാറിനെ പറ്റി നാനൊന്നു പറയട്ടെ....ഇത്രയും പെർഫെക്ട് ആയി കാര്യങ്ങൾ വിശദീകരിച്ചു തരുന്ന ഒരു മോട്ടിവേറ്ററും ഇന്ന് you ട്യൂബ് ചാനലിൽ ഞാൻ കണ്ടിട്ടില്ല. ഗോഡ് ബ്ലെസ് യൂ sir
എന്റെ ocd കുഴപ്പങ്ങൾ കണ്ടാൽ മറ്റുള്ളവർക്ക് എനിക്ക് കുറച്ചു വട്ട് ഉണ്ടോ എന്ന് തോന്നും ഇങ്ങനെ മറ്റുള്ളവർ എന്നെ വട്ടൻ എന്ന് തോന്നും എന്ന് എനിക്ക് തോന്നുമ്പോൾ ഈ ocd പ്രോബ്ലം ആളുകളുടെ ഇടയിൽ വരില്ല തനിച്ചു ആകുമ്പോൾ വരും 😔😪😪😪😇😇
4 വര്ഷം മുന്‍പ് സ്കൂളില്‍ പോകുമ്പോള്‍ ഡോര്‍ ലോക്ക് ചെയ്യും അത് ഒന്ന് തള്ളി നോക്കും അത് തന്നെ വീണ്ടും ചെയ്യും എന്റെ fav നമ്പര്‍ 4 ആയതു കൊണ്ട് 4 പ്രാവശ്യം അത് ചെയ്യും ആയിരുന്നു . ഷര്‍ട്ട് നേരെ അല്ലെങ്കില്‍ ഒന്ന് നേരെ ആക്കും അതും വീണ്ടും വീണ്ടു ആവര്‍ത്തിക്കും ഇപ്പോള്‍ അങ്ങനെ ഒരു കുഴപ്പം ഇല്ല ... ,, അതോര്‍ക്കുമ്പോള്‍ ഇപ്പോള്‍ ചിരി വരും ഇത് കണ്ടപ്പോള്‍ ആണ് തോനിയത് ഇത് കൂറെ പേര്‍ക്ക് ഉള്ള കുഴപ്പം ആണ് ഏന്ന് കൊള്ളാം ,,,, വീഡിയോ നന്നായിട്ടുണ്ട് വീണ്ടും വിടെഒകള്‍ ചെയ്യുക all the best ഇക്ക .,.......
Ck Ismayil Ismayil enikkum kadutha OCD aanu varshangalaayi. E video njan like cheythu. Pakshe OCD ye kurichulla chila videos il OCD enthaanennu thettaaya dhaarana nalkunnund, ath dislike cheythu povum. OCD baadichaal rakshapedaan aagrahikkaathavar aaraanu. Hmmm..
Doubt alla kandethi affair. But ettu pokanum pattunnilla adjust cheyyanum vishamam . Eni ellennu parayunnu but avar thammil kanunnum undu . Call um cheyyunnu what can i do
Enikku kuttikkalathu OCD undayirunnu ennu njan manassilakkiyathu Fahad Fasilinte "24 North Katham" kandathinu sheshamanu. Now I am a depression patient ...
Hey njanum 6yr ocd യുടെ പിടിയിലായിരുന്നു alhamullillah.. അല്ലാഹുന്റെ കൃപ കൊണ്ട് എന്റെ രോഗം സുഖപ്പെട്ടു എപ്പോ ഹാപ്പി യാണ് bt ഇത് കൊണ്ട് എന്റെ life eppo പ്രശ്നത്തിലാണ് insha allahh..ദുആ cheyyunnund
Sir paranjath poleyoke cheythal mathi pinne medicin kazhichieunnu. Medicin kazhichalum chilappo marilla. Enik ente life nashatamayi ath thieichedukaan mattiyatha
സാർ, എന്റെ ഭർത്താവും ഇതുപോലെ ആണ് എപ്പോളും സംശയം ആണ് 2വർഷം ആയി വിവാഹം കഴിഞ്ഞിട്ട് വിവാഹം കഴിഞ്ഞ അന്ന് മുതൽ തുടങ്ങിയ സംശയം ആണ് ഇപ്പോൾ കൂടിയതല്ലാതെ ഒരു കുറവും ഇല്ല ഞാൻ ഒരു കുഞ്ഞിനോട് പോലും സംസാരിക്കരുത് വീടിന്റെ വാതിൽ തുറക്കനെ പാടില്ല ഒരു അസുഖം വന്നാൽ ഹോസ്പിറ്റലിൽ പോലും വിടില്ല വീടിന്റെ ജനൽ പോലും തുറക്കാൻ സമ്മതിക്കില്ല വീടിന്റെ അടുത്ത് കൂടി പോലും ഒരാൾ പോയാൽ ഞാൻ അയാളെ കണ്ടില്ലെങ്കിൽ പോലും ഞാൻ അയാളുടെ കൂടെ ആണ് എന്ന് പറഞ്ഞു ചീത്ത വിളിക്കും എന്ത് ചെയ്യണം എന്നറിയില്ല
Sir, എന്റെ ഭാര്യക്ക് അറിയാം ഞാൻ ഒരു അനാവശ്യതിന്നും പോവില്ല യെന്ന്. പക്ഷെ അവൾക്ക് ഉത്തരം കിട്ടാത്ത ഏതെങ്കിലും പ്രെശ്നം ഉണ്ടായാൽ, ഉടനെ അവൾ നിങ്ങളോട് പുറത്തുനിന്ന് അവൾ, ഇവൾ, അവർ ഓരോന്ന് പറയുന്നത് കൊണ്ടാ എന്നെ ചീത്തപറയുന്നത് എന്നാ പറയുന്നത്. ഇത് സ്‌സംശയരോഗമാണോ അതോ അടിയുടെ കുറവാണോ.
എന്റെ engagement കഴിഞ്ഞതാണ് .പ്രേമം ആയിരുന്നു .engagement കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞു.അവൾ ഇപ്പോൾ പറയുന്നത് നിങ്ങൾക്ക് ഭയങ്കര സംശയമാണ് എന്റെ ജീവിതം തകർക്കാൻ ഞാനില്ലായെന്നാണ്.കൊടുത്ത സാധനങ്ങളെല്ലാം തിരിച്ച് തരാം മൊബൈൽ മാത്രം തരില്ല അതിന്റെ പൈസതരാം എന്നാണ് പറയൂന്നത്. എന്താ ചെയ്യേണ്ടതെന്ന് എനിക്ക് അറിയില്ല. ഞാൻ ഗൾഫിലാണ്
അവിഹിതം പിടിച്ച വിടിയോ ഭർത്താവ് ഭാര്യക്ക് അയച്ച് കൊടുത്താൽ അവൾ തംശയിക്കുമൊ ഞാൻ അങ്ങനെ ചെയ്യാതിരിക്കാനണ് എന്റെ ഭർത്താവ് ഇങ്ങനത്തെ വിടിയൊ അയച്ച് തരുന്നത് എന്ന് ചിന്ദിക്കുമൊ
First കാണുമ്പോൾ photo outline എന്തിനാണ് letters ന് ആണ് അത് കൂടുതൽ നന്നാവുക photoshop ൽ ഫെദർ Picന് കൊടുത്താൽ നന്നായി ക്കും. സാർ പറഞ്ഞ ഒരു കാര്യവും എനിയ്ക്ക് ഇല്ല .
നമ്മള് ചെയ്യുന്ന കാര്യത്തില് ആദ്യ വട്ടം തന്നെ ശ്രദ്ധ കൊണ്ടുവന്നാൽ മാറ്റം കൊണ്ടുവരാം എന്ന് തോന്നുന്നു അതായതു ഈ count ചെയ്യുന്ന സമയത്തു, കാറിന്റെ dor lock ചെയ്യുന്ന സമയത്തു ആദ്യ പ്രാവശ്യം തന്നെ ശ്രദ്ധിച്ചു ചെയ്താലോ
@@Vrindaavanam hallo bro pls help psychiatrist yine kanichal e preshnam shariyakumo enikk age 20 aayittullu e preshnam karanam valare athikam budhimuttalil aan psychiatrist yine kanichal ellam shariyakumo bro..
samshaya roghamullavar ivide like cheyyuka😁
Enikkund
Kurache ullu😀😀
Pvm ente pennu😍
ഉണ്ട് എനിക്ക് എന്നെ തന്നെ തംശയം വെറുത്തു
✋️
എന്തൊരു ചിരിയാ സാറേ . അത് കണ്ടാൽ തന്നെ എല്ലാരും വീഡിയോ കാണും. Keep it
രോഗം മാനസിലാക്കി സ്വയം നിയന്ദ്രിക്കാൻ കയ്യിലെങ്കിൽ നല്ലൊരു ഡോക്ടറെ കാണിക്കുന്നത് നല്ലതാണ്.
യൂട്യൂബിൽ തന്നെ കണ്ടൊരു പ്രശ്ന പരിഹാരം ചെറിയ ocd ഉള്ളവർക്ക് ഇതൊരു ഉപകാരമാവും.നിങ്ങൾ നിങ്ങളുടെ കയ്യിൽ ഒരു ruberband കുടിക്കി ഇടുക നെഗറ്റീവ് thoughts വരുമ്പോൾ അതൊന്നു വലിച്ചു വിടുക ചെറിയൊരു വേദന ഉണ്ടാവും.ഇത് നിങ്ങൾ ആവർത്തിക്കുമ്പോൾ ശരീരത്തിന് ഒരു frequency ഉണ്ടാവും ഇത്തരം though കൾ വരുമ്പോൾ വേദനയാവും അല്ലെങ്കിൽ നെഗറ്റീവ് frequency ഉണ്ടാവും എന്നുള്ളത്.ഇത് കൊണ്ട് പൂർണമായും മാറില്ലെങ്കിലും കുറച്ചു ബേദമുണ്ടാവും
നിനക്ക് ocd യെക്കാൾ വലിയ ഭ്രാന്ത് ആണ് കയ് പിടിച്ചു വലിച്ചു വിടണം അല്ലെ
നിങ്ങൾ പറഞ്ഞ പല കാര്യങ്ങളും എനിക്ക് ഉണ്ടാവാറുണ്ട് കൈ ആവർത്തിച്ചു കഴുകുക കുളിക്കാൻ കുറെ ടൈം എടുക്കുക അങ്ങനെ ഒരുപാട് പ്രോബ്ലം ഇതുപോലുള്ള വീഡിയോ ഇനിയും ഇടണം ഒരു പാട് നന്ദി ഇതുപോലുള്ള അറിവുകൾ സമ്മാനിക്കുന്നതിന് 🙂😍😍
Thanku sir👍മെസ്സേജ് 🥰🥰🥰🥰🥰❤️❤️❤️❤️god bless you ❤️
Sir i am anees babu..... സാർ പറഞ്ഞത് 100% ശരിയാണ്.. സാറിന്റെ ഈ വിഡിയോ കണ്ടപ്പോൾ എന്റെ പ്രശ്നം ocd ആണോ അതോ മറ്റു വല്ല മാനസിക പ്രേശ്നമാണോ എന്നാണോ എനിക്ക് സംശയം? പക്ഷെ സാറിന്റെ ഈ speech കേട്ടപ്പോൾ എനിക്ക് ocd തന്നെയാണ് എന്റെ പ്രശ്നം എന്ന് തോന്നുന്നു. ഇതു മാറ്റിയെടുക്കാൻ പറ്റുന്ന ഒരു വിഷയം തന്നെയല്ലേ സാർ. പ്ലീസ് help me sir.
സാറിനെ പറ്റി നാനൊന്നു പറയട്ടെ....ഇത്രയും പെർഫെക്ട് ആയി കാര്യങ്ങൾ വിശദീകരിച്ചു തരുന്ന ഒരു മോട്ടിവേറ്ററും ഇന്ന് you ട്യൂബ് ചാനലിൽ ഞാൻ കണ്ടിട്ടില്ല. ഗോഡ് ബ്ലെസ് യൂ sir
all malayalis are proud of you
എന്റെ ocd കുഴപ്പങ്ങൾ കണ്ടാൽ മറ്റുള്ളവർക്ക് എനിക്ക് കുറച്ചു വട്ട് ഉണ്ടോ എന്ന് തോന്നും ഇങ്ങനെ മറ്റുള്ളവർ എന്നെ വട്ടൻ എന്ന് തോന്നും എന്ന് എനിക്ക് തോന്നുമ്പോൾ ഈ ocd പ്രോബ്ലം ആളുകളുടെ ഇടയിൽ വരില്ല തനിച്ചു ആകുമ്പോൾ വരും 😔😪😪😪😇😇
Mubashir MaChus Enikm
4 വര്ഷം മുന്‍പ് സ്കൂളില്‍ പോകുമ്പോള്‍ ഡോര്‍ ലോക്ക് ചെയ്യും അത് ഒന്ന് തള്ളി നോക്കും അത് തന്നെ വീണ്ടും ചെയ്യും എന്റെ fav നമ്പര്‍ 4 ആയതു കൊണ്ട് 4 പ്രാവശ്യം അത് ചെയ്യും ആയിരുന്നു . ഷര്‍ട്ട് നേരെ അല്ലെങ്കില്‍ ഒന്ന് നേരെ ആക്കും അതും വീണ്ടും വീണ്ടു ആവര്‍ത്തിക്കും ഇപ്പോള്‍ അങ്ങനെ ഒരു കുഴപ്പം ഇല്ല ... ,, അതോര്‍ക്കുമ്പോള്‍ ഇപ്പോള്‍ ചിരി വരും ഇത് കണ്ടപ്പോള്‍ ആണ് തോനിയത് ഇത് കൂറെ പേര്‍ക്ക് ഉള്ള കുഴപ്പം ആണ് ഏന്ന് കൊള്ളാം ,,,, വീഡിയോ നന്നായിട്ടുണ്ട് വീണ്ടും വിടെഒകള്‍ ചെയ്യുക all the best ഇക്ക .,.......
ഇതിനു അൺലൈക്കു അടിച്ചവരാണു യഥാർത്ഥത്തിൽ മാറാൻ ആഗ്രഹിക്കാത്ത ഒ.സി.ഡി ക്കാർ.ഇവർ ഭീകരരാണ് കൊടുംഭീകരർ.
ariyathe adinju poyathavum
Ck Ismayil Ismayil enikkum kadutha OCD aanu varshangalaayi. E video njan like cheythu. Pakshe OCD ye kurichulla chila videos il OCD enthaanennu thettaaya dhaarana nalkunnund, ath dislike cheythu povum. OCD baadichaal rakshapedaan aagrahikkaathavar aaraanu. Hmmm..
Sir thanks ഇതുവരെ ആരും ഞങ്ങളുടെ മനസ്സ് വായിച്ചെടുത്ത് പറഞ്ഞിട്ടില്ല
ഭാര്യ to ഭർത്താവ് സംശയം ഉള്ളവർ ഇ കൂട്ടത്തിൽ ഉണ്ടോ
Undu
@@dhilusdhilu4948 സംശയം നമ്മുടെ ജീവിതവും ആരേഗ്യവും നശിപ്പിക്കും തുമ്മിയാൽ തെറിക്കുന്ന മൂക്കാണെങ്കിൽ.. ..... അല്ലി കൊല്ലി .
Doubt alla kandethi affair. But ettu pokanum pattunnilla adjust cheyyanum vishamam . Eni ellennu parayunnu but avar thammil kanunnum undu . Call um cheyyunnu what can i do
@@njankozhikkodukari7258 സമാധാനിക്കു എല്ലാം ശരിയാവും..
@@njankozhikkodukari7258 vishamikkanda..thirike varum
Excellent explanation, very informative. Non stop with out wasting a single second. Great, May God bless you.
Tq🙏
നല്ല വീഡിയോ... ഒരുപാട് പേർക്ക് ഉപകാരപെടും...
സർ
വളരെ നന്ദി.
വീണ്ടും ഇതുപോലത്തെ വിഡിയോകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
Entammo ente kettiyonithu und vrithi, veedu ethra vrithiyakkiyalum pora, kulikkan poyal urangi poyennu thonnum, othiri vattam kuli 🙄
Whn i feel sadness.. I jst watch mt vlog videos.. That will increase ma confidence level ❤
Thanks for the information sir തിരക്കി വന്നതിന് ഒരു പ്രയോജനം ഉണ്ടായിട്ടുണ്ട് സർ വളരെ വളരെ നന്ദി
Hai ika ur fananu njn. Nalla motivation anu ur vedeos. All the best 😍💐💐💐
എം എം
എനിക്ക് ആ door ന്റെ പ്രശ്നം ഉണ്ടാരുന്നു, ഹോമിയോ ട്രീറ്റ്മെന്റ് ലൂടെ മുഴുവനായി മാറി ❤👌
ajith sukumaran homeo treatment undo
Enikku kuttikkalathu OCD undayirunnu ennu njan manassilakkiyathu Fahad Fasilinte "24 North Katham" kandathinu sheshamanu.
Now I am a depression patient ...
anugra anugra 😥
10 വര്ഷമായിട്ട് ocd യുടെ പിടിയിൽ ആണ്, ഇനി നോക്കാത്ത ട്രീറ്റ്മെന്റ് ഇല്ലാ 😔. ലൈഫിലെ 90% ടൈമും ഇത് കാരണം waste ആയിപോവാണ്, ശരിക്കും വെറുത്തു പോയി 😢😢
Hey njanum 6yr ocd യുടെ പിടിയിലായിരുന്നു alhamullillah.. അല്ലാഹുന്റെ കൃപ കൊണ്ട് എന്റെ രോഗം സുഖപ്പെട്ടു എപ്പോ ഹാപ്പി യാണ് bt ഇത് കൊണ്ട് എന്റെ life eppo പ്രശ്നത്തിലാണ് insha allahh..ദുആ cheyyunnund
@@arshadk9743 entha pattiyath?😢
Sir paranjath poleyoke cheythal mathi pinne medicin kazhichieunnu.
Medicin kazhichalum chilappo marilla.
Enik ente life nashatamayi ath thieichedukaan mattiyatha
Saramilla maarikkoolum....OCD Whatsapp Group und Contact 9072844044
Heart Loser ekadesham 12-13 varshamaayittund. Sahikettappol doctore kaanichu. Gulika start cheythittund. Maariyaal mathiyaarunnu. 😢
The explanation of four R is amazing....keep it up sir👍👌
J
Anikk undayirunnu,meditation kondum positive affirmations kondum ath 99% matti aduthu,but ippol door lock cheyido annu 2 times nokkanam
Enikum
Thank you sir nigalk allahu afiyathu arogyavum nilanirthi tharatte Aameen
സാർ, എന്റെ ഭർത്താവും ഇതുപോലെ ആണ് എപ്പോളും സംശയം ആണ് 2വർഷം ആയി വിവാഹം കഴിഞ്ഞിട്ട് വിവാഹം കഴിഞ്ഞ അന്ന് മുതൽ തുടങ്ങിയ സംശയം ആണ് ഇപ്പോൾ കൂടിയതല്ലാതെ ഒരു കുറവും ഇല്ല ഞാൻ ഒരു കുഞ്ഞിനോട് പോലും സംസാരിക്കരുത് വീടിന്റെ വാതിൽ തുറക്കനെ പാടില്ല ഒരു അസുഖം വന്നാൽ ഹോസ്പിറ്റലിൽ പോലും വിടില്ല വീടിന്റെ ജനൽ പോലും തുറക്കാൻ സമ്മതിക്കില്ല വീടിന്റെ അടുത്ത് കൂടി പോലും ഒരാൾ പോയാൽ ഞാൻ അയാളെ കണ്ടില്ലെങ്കിൽ പോലും ഞാൻ അയാളുടെ കൂടെ ആണ് എന്ന് പറഞ്ഞു ചീത്ത വിളിക്കും എന്ത് ചെയ്യണം എന്നറിയില്ല
Makkal unddo?
very useful speach satharana manushiyante samshayamane ningal avatharipichathe very very beautiful
Sir ende husbendinu OCD und. But adheham rogam ulllathayi angeekarikunilla. Divorsinde vakkilanu njangal. Sir paranjille ellam koottiyidunna type. Onnum kalayunnilla ellam koottiyidum. Enth cheyanm enu enik ariyilla
ഏറ്റവും നല്ലത് ഒരു ഒരു clinical Phy cologist നെ കാണുന്നതാണ്.. ഞാൻ Calicut ആണ് എനിക്ക് ഈ പ്രശ്നത്തെ കുറിച്ചറിയാം. Ph. 7012649691
Valare upakaramaya topic
ലളിതമായ reethiyil samsarikunnath kond very usfull
ക്ലാസ് അടിപൊളി
പിന്നെ ബാഗ്രൗണ്ട്
റൗണ്ട് മഞ്ഞ ഫ്ലവർ മുകളിൽ കൊടുത്തിരുന്നെങ്കിൽ ഒന്നുംകൂടെ ഉഷാർ ആയിരുന്നു മുകളിൽ ഉള്ളത് താഴെ ഒരു രസം
Sir medicine ella the egame ocd nirtham
Good Topics and helping more than peoples keep going MT VLOG IS BEST PSYCHOLOGY MALAYALAM CHANNEL
GOD BLESS YOU
😍😍😍😍😍
Good...Sir...ellaoodu ..Oru adjustment pokkuva
സാർ ocd യും സംശയരോഗവും രണ്ടാണ് സംശയ രോഗം എന്നത് ഡെല്യൂഷണൽ ഡിസോർഡർ ആണ് paranoid ഡെല്യൂട്ടൻ ഡഫനിഷൻ
Sir best ocd treatment suggest cheyyoo.. sir cheyyunnund engil please send me adress
Sir,
എന്റെ ഭാര്യക്ക് അറിയാം ഞാൻ ഒരു അനാവശ്യതിന്നും പോവില്ല യെന്ന്. പക്ഷെ അവൾക്ക് ഉത്തരം കിട്ടാത്ത ഏതെങ്കിലും പ്രെശ്നം ഉണ്ടായാൽ, ഉടനെ അവൾ നിങ്ങളോട് പുറത്തുനിന്ന് അവൾ, ഇവൾ, അവർ ഓരോന്ന് പറയുന്നത് കൊണ്ടാ എന്നെ ചീത്തപറയുന്നത് എന്നാ പറയുന്നത്. ഇത് സ്‌സംശയരോഗമാണോ അതോ അടിയുടെ കുറവാണോ.
Enikkum und😢😢
Anya sthreeyumayi bendamundennu poorna bodyamundenkil athine engane neridanam. Onnu paranju tharumo
എനിക്ക് ocd ആണ്..
*പണ്ട് കണ്ട ഫിലിം പോലെ എന്റെ ജീവിതത്തിൽ നടക്കുമോ എന്ന് ഒരു പേടി ഉണ്ട് എന്റെ മനസ്സിൽ*
Valare Nalla Karyangalanu Sir Paranjathu Thank You Sir👍👍
You said it😍😍
Purely it's excellent Explanation....Well done Brother...🙏🙏🙏🙏
എന്റെ engagement കഴിഞ്ഞതാണ് .പ്രേമം ആയിരുന്നു .engagement കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞു.അവൾ ഇപ്പോൾ പറയുന്നത് നിങ്ങൾക്ക് ഭയങ്കര സംശയമാണ് എന്റെ ജീവിതം തകർക്കാൻ ഞാനില്ലായെന്നാണ്.കൊടുത്ത സാധനങ്ങളെല്ലാം തിരിച്ച് തരാം മൊബൈൽ മാത്രം തരില്ല അതിന്റെ പൈസതരാം എന്നാണ് പറയൂന്നത്. എന്താ ചെയ്യേണ്ടതെന്ന് എനിക്ക് അറിയില്ല. ഞാൻ ഗൾഫിലാണ്
😢 ഓപ്പൺ ആയി സംസാരിക്കു..എന്താണ് പ്രശ്നം എന്ന് ചോദിച്ച് നോക്ക്..പരിഹാരം കണ്ടെത്തു..
brother ask her directly. Then decide everything.
Toxic friends
Thankyou sir❤️🖤
ഞാൻ എൻറെ ഹസ്ബൻഡ് ഫോണിൽ നിന്നും കണ്ടുപിടിച്ചതാ എങ്ങനെ ഹസ്ബൻഡ് ഇതിൽനിന്നും ഒഴിവാക്കും പ്ലീസ്
Thurannu samsaarikk
Vasheekaranam
ഭാര്യ ഭർത്താവ്... ഇവർ വേറേ ബന്ധം പുലർത്തുന്നത് എങ്ങനെ ഉറപ്പിക്കാൻ കഴിയും ? ഉണ്ടോ ഇല്ലയോ എന്നറിഞ്ഞാലല്ലേ നമുക്ക് രോഗം ഉണ്ടെന്ന് തെളിയിക്കാൻ pattu?
Nigall enne polle thanne samashaya rogiya leee inshaa Allah ellam sheriyavum niskaric dialy dua cheytha mathi
എനിക്കും അങ്ങനെ thanne
അവിഹിതം പിടിച്ച വിടിയോ ഭർത്താവ് ഭാര്യക്ക് അയച്ച് കൊടുത്താൽ അവൾ തംശയിക്കുമൊ ഞാൻ അങ്ങനെ ചെയ്യാതിരിക്കാനണ് എന്റെ ഭർത്താവ് ഇങ്ങനത്തെ വിടിയൊ അയച്ച് തരുന്നത് എന്ന് ചിന്ദിക്കുമൊ
@@haneefahaneefa7696 ഭർത്താവിന് സംശയം ഉണ്ട് ഇനി അങ്ങനെ ചെയ്താൽ അദ്ദേഹത്തിന് പറഞ്ഞു മനസ്സിലാക്കൂ
tku sir,👍👍👍
Sir watsppil msg ayachitund onn check chayyane.. Pls sir..
Very good information 👍👍
Enikk pevishabadha vero enna doubt aanu eppolum 😥😥
Guruji 😍
First കാണുമ്പോൾ photo outline എന്തിനാണ് letters ന് ആണ് അത് കൂടുതൽ നന്നാവുക photoshop ൽ ഫെദർ Picന് കൊടുത്താൽ നന്നായി ക്കും. സാർ പറഞ്ഞ ഒരു കാര്യവും എനിയ്ക്ക് ഇല്ല .
sir paranoid personality disorder alle sanshayarogam
Hai
sir pranayathil undakuna samshayam maran nthelum vazhi undoo
Very useful.Thank you Sir
Nice video.. ☺️☺️
Eniku cheruthayitt und ☺
ഇവിടെ പറഞ്ഞ എല്ലാ ഗുണവും എനിക്ക് ഉണ്ട്.ഹിഹി
ANAT TOM all the best 😄😄😄👍🏻
You r awesome 'anyway take some treatment man
ANAT TOM enikum 👍
Ichiri over aananne ullu
Life oke engane ponu😂😵
@@Vrindaavanam i too have some
@@Vrindaavanam Haii.... Njan ee video nte thaazhe eyalude kure comments kandu.... Eth muzhuvan aayi maaran valla vazhi undo ? Pls help
Background kolam♥️♥️
നമ്മള് ചെയ്യുന്ന കാര്യത്തില് ആദ്യ വട്ടം തന്നെ ശ്രദ്ധ കൊണ്ടുവന്നാൽ മാറ്റം കൊണ്ടുവരാം എന്ന് തോന്നുന്നു അതായതു ഈ count ചെയ്യുന്ന സമയത്തു, കാറിന്റെ dor lock ചെയ്യുന്ന സമയത്തു ആദ്യ പ്രാവശ്യം തന്നെ ശ്രദ്ധിച്ചു ചെയ്താലോ
Ente ummakk ithund enne kalikkan vidilla, schoolil ninnvaran neram vaykiyal , ellakaryangalkum amitha bejar enthan pariharam onn paranjutharanam mujeeb sir
Thanks good
ennikku epozhum priyeppetavar marichu povumo enha bayam eppozhum undu...it disturbs me a lot....adhu maran endha cheya...
Me to .Roga bayam enikund
@@shajeertk6386ipo engane und
well said sir.., proud of u...
Superb talk....
എന്നെ ബാധിക്കുന്ന വിഷയമല്ല എന്നാലും സൂപ്പർ
നിങ്ങളെ ഭാഗ്യം.
Nigalude bhagyam
Sir ethin valla chigilsayum undoo nan ethuvare oru kuttavum cheythilla ande husband dea e asuugam maarumoo
Enikum undaayirunnu pakshe enik ippo control cheyyan pattum atinte otta chikilsa enn parayunnath believe your self nammale tanne vishwasikkuka pinne vere entenkilum joliyil erppeduka
Ocd undaarno
@@zeyan9580 cherutaayitt pinne nhan tanne maattiyedutu
Enik maatan pattunilaa 😖10yr aayi anubavikanu
@@zeyan9580 positive aalukalod koottukooduka atupole nalla surroundings venam appo okke shariyaavum
@@zeyan9580 oru phycologist na kanu bro
Pacha malayalathil thanne parayam.Dhivasavum Swandham Bharya Kandavante bykinu purakile pokathullu venkil athu orutharam Rogam thanne aayirikum.
Useful 😍
ഇതിൽ പറഞ്ഞു ഒന്നും കാണുന്നില്ല മാഷാഅള്ളാ
Ningalude bhagyam.....
Bhaagyavaan
Nice one
Thank you
Great job.Kindly make a video on “Narcissism “ or narcistic personality disorder.Educate the people how abusive and dangerous they are.
True
വളരെ നന്ദി
അന്യ സ്ത്രീകളുമായി വാട്സപ്പിൽ ഫേസ്ബുക്കിൽ ഉള്ള ചാറ്റിങ്ങ് എങ്ങനെ ഒഴിവാക്കാം ഇതിനുള്ള മറുപടി എത്രയും പെട്ടെന്ന് പ്രതീക്ഷിക്കുന്നു പ്ലീസ്
Onn snehichu nokku
നിങ്ങൾക്ക് തന്നെയാണോ ഇത് ഒഴിവാക്കേണ്ടത്? അല്ലെങ്കിൽ നിങ്ങൾക്ക് പ്രീയപ്പെട്ട വ്യക്തിയെ ഇതിൽ നിന്നും ഒഴിവാക്കാൻ ആണോ?
ഇതിനുള്ള മറുപടി കുറച്ചു കഴിയുമ്പോൾ നാട്ടുകാർ തന്നോളും
ഭാര്യയെ അൽമാർത്ഥതയോടെ സ്നേഹിക്കുക
താങ്ക് യു സാർ
ഗുഡ് വീഡിയോ
Ocd schichophenia avan chance undo sir
idhu kanumpo enikkum ocd anennu thonnunnu
Sir..supper..
sir...micro expresion nte vdo ettilaa...pine e low of atraction, sugession..telipathy,mentalisam.ok ula oru video cheyamo...
sarinte videos canubol wayanad jillayode thane oru istam thonunu. sarinu yenum nallath mathram varete yenu aathmarthamayi prarthikunu,
Thanks for this kind information
Future anxiety ye kurach video undakamo
Excellent. thanks
എനിക്ക് ആകെ 16 വയസ്സ് മാത്രേ ഉള്ളു എനിക്ക് ഈ പ്രശ്നം വല്ലാണ്ട് ind
Ashfaque ashraf parentsinodu samsarikku. Enikkum und enik 22 vayasund. Valare cheruppam muthal OCD sysmptoms und. Orupaaadu buddhimuttu sahichu. Veettukaarde vazhakkum kettittund. Prashnam vashalaayappol njan veettil samsarichu. Psychiatristne consult cheythu. Nammale kond control cheyyan nokkanam. Ottum pattunnillenkil psychiatristne kaananam.
Wtsp no or insta id pls
@@Vrindaavanam hallo bro pls help psychiatrist yine kanichal e preshnam shariyakumo enikk age 20 aayittullu e preshnam karanam valare athikam budhimuttalil aan psychiatrist yine kanichal ellam shariyakumo bro..
വീഡിയോ കാണാനോ യോഗ ചെയ്യാൻ ഒന്നും ബാക്കിയില്ല എല്ലാം കഴിഞ്ഞു എന്നിട്ടും അസുഖം മാറിയില്ല
Ippo engane und ocd
Pls do a video on cbt
Sir ente hussinu enne othiri ishttanu.eniki thirichum angane thanne aanu.but ippo kurachu divasamayi njan rathriyayal hussinte phone check cheyyunnu.njan aavasyam illathe over tensed aanu.ente Huss oru pavamanu. Njan enthinanu ingane cheyyunnath ennu eniki polum arriyunnilla.
Sir...enikk ocd symptoms und...husine samshayam....chila no.pedi...chilath cheyyan pedi...bhayangara ulkanda .. negative thoughts athinethireyulla compulsions
Sir contct cheyyan nthan cheyyendath
Mujeeb sirntey love mrg aano anengil nxt video yil parayaney.ariyan thalparyamullavar onnu like adichey
Enite thalamudi purathu pokumbol pozhinju vannal athu kalayan enik vishamam varunnundu, njan bagil akkum 😁😂🤒
use full
super ayittund sir...
Good video sir
എനിക്കും സിനിമ കണ്ടതിനു ശേഷം ocd ഉണ്ട് 😬
Informative
And brilliant.
സർ പറഞ്ഞ എല്ലാ പ്രശ്നവും എനിക്കുണ്ട്.
Astral projection cheyyunnath nallathano??? Aanenkil engine
OCD is an extreme psychiatric problem, need psychiatric intervention at earliest for better outcome. Please convey this message too through the video.
Yss i am suffering
Intrusive thoughts and OCD randum randalle?? Pakshe Intrusive thoughts OCD aayirikkum ennaanu pala aalukalum parayunnathu..
Very good video!